Abraham Ozler Official Trailer | Midhun Manuel Thomas | Jayaram | Anaswara Rajan | Arjun Ashokan

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 5 тыс.

  • @Ajmal531
    @Ajmal531 Год назад +12829

    How many people are waiting for jayaram come back?

  • @kinda_new_369
    @kinda_new_369 Год назад +5087

    That "devil's alternative" dialogue from the maestro 🔥

  • @sreekanthsree9422
    @sreekanthsree9422 Год назад +362

    വലിയ വലിയ വിജയം ആകട്ടെ........ ❤️❤️❤️❤️ജയറാമേട്ടന്റെ ഒരു മാസ് തിരിച്ചു വരവ് തന്നെ ആകട്ടെ 🔥🔥🔥🔥🔥🔥

  • @raazq8
    @raazq8 Год назад +355

    ഇത് പ്രതീക്ഷിക്കാത്ത വിജയം ആവാനാണ് സാധ്യത.. വർഷങ്ങൾക്ക് ശേഷം ജയറാമിന്റെ മികച്ചൊരു വേഷം ആയിരിക്കും ഈ സിനിമ..
    വിജയാശംസകൾ

    • @_CinematicCentral_
      @_CinematicCentral_ Год назад +3

      Enta channelii oru poll ond guyzz onn vote cheyyane 😁❤️... Mammootty, Mohanlal, Surya, Vijay 😀🔥

  • @jishnuir927
    @jishnuir927 Год назад +2895

    വീണ്ടും മലയാള സിനിമയുടെ വസന്തകാലം തിരിച്ചു വന്നപോലെ... നമ്മുടെ കുട്ടിക്കാലത്തെ പ്രിയനായകൻമാരൊക്കെ ഇപ്പോൾ വീണ്ടും സിനിമയിൽ സജീമാവുന്നത് കാണുമ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം😍😍ജയറാമേട്ടാ 😍😍😍

  • @hari6085
    @hari6085 Год назад +441

    ജയറാം,ജഗദീഷ്, സിദ്ദിഖ്,സായ്കുമാർ നമ്മുടെ കുട്ടിക്കാലത്തെ മനോഹരമാക്കിയ താരങ്ങൾ എല്ലാം ഉണ്ട്❤️

  • @ajbarwayanad2990
    @ajbarwayanad2990 Год назад +138

    അയാൾ എന്റെ കൂടെ ഉണ്ട് എന്നെ തളർത്ത ആർക്കും കൈയില്ല ജയറാമേട്ടൻ😍😍😍 മെഗാസ്റ്റാർ 🔥🔥🔥🔥🔥

  • @LaluAlex-nv8hr
    @LaluAlex-nv8hr Год назад +114

    സിനിമ കണ്ട്... 🔥 തിയേറ്റർ എക്സ്പീരിയൻസ്.. ആ മോനെ 🔥🔥.. Don't miss it. Just awesome... Twist.. ❣️

    • @Intolerantmoron
      @Intolerantmoron Год назад +2

      Pari.. avarage at best

    • @abxhi.7x
      @abxhi.7x 11 месяцев назад +2

      ​@@Intolerantmoron Ath ninakk alledo than poy parikottai valiban kaanu athavumbo ninakk romancham verum😂

    • @Intolerantmoron
      @Intolerantmoron 11 месяцев назад

      @@abxhi.7x huhu. അത് കാണാനേ പോയില്ല😆

    • @temon700
      @temon700 10 месяцев назад +1

      Ippalum odunnundo

  • @nomad4273
    @nomad4273 Год назад +3175

    That transition from Siddique to Mammukka ❤🔥🔥

    • @safrajkp1125
      @safrajkp1125 Год назад +33

      Chilapo siddique thanne anegilo

    • @subinyoutube2543
      @subinyoutube2543 Год назад +55

      Mommooty cinemayil enthayalum und ok

    • @evm6177
      @evm6177 Год назад +26

      Oh ikkade voice indo?

    • @unaistt9690
      @unaistt9690 Год назад

      ​@@evm6177 Last dialog

    • @arunps219
      @arunps219 Год назад

      ​@@evm6177yes , devil's alternative enn last parayunnath mammukka aahnu

  • @AjitKumar-cz6pk
    @AjitKumar-cz6pk Год назад +765

    Not even in a scene,just a voice ‌.🔥🙏 “അറിയാലോ മമ്മൂട്ടിയാണ്.”

    • @AbdulKrishna859
      @AbdulKrishna859 Год назад +2

      Illa ariyilla

    • @midhunadhaneshkumar4414
      @midhunadhaneshkumar4414 Год назад

      evideyanu mamookede shabdam ithilennu njn maathrano thapuune ? btw he is doing a character in it. Sadhanam porathyapo avar poster erekki

    • @shabeeb7897
      @shabeeb7897 Год назад

      ​@@midhunadhaneshkumar4414devil's alternative

    • @AjitKumar-cz6pk
      @AjitKumar-cz6pk Год назад

      @@AbdulKrishna859 😎

    • @starman-19
      @starman-19 Год назад

      @@AbdulKrishna859നീ അറിയും സങ്കര ഇനമേ

  • @balajis8253
    @balajis8253 Год назад +103

    The last Dilogue is said by Mammootty 💥💥..... "Devil's alternative"🔥🔥🔥🔥🔥

  • @mannunni08
    @mannunni08 Год назад +666

    I'm thrilled to share the joy over my younger brother Dr. Randheer's inaugural script. Despite his demanding role as an orthopaedic surgeon, he dedicated numerous sleepless nights to finish this script, mirroring his commitment to his earlier academic pursuits. Never did he imagine his passion for writing in his youth would lead to a major movie project.
    I dedicate this accomplishment to our dear father, who departed 17 years ago. 😢

  • @Sreehari-g2s
    @Sreehari-g2s Год назад +76

    1:57 " Devil's Alternative " Mammookka's voice 🔥

  • @vrj1572
    @vrj1572 Год назад +2138

    വീരന് കൂട്ടായി നരസിംഹ മന്നാഡിയാറും 🥳...ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററാകും...💯💥
    FDFS Locked 🔒
    Megastar and evergreen superstar combo 🔥

    • @ananthapadmanabhan7122
      @ananthapadmanabhan7122 Год назад +17

      Ticket booking thudangio??

    • @speaks8612
      @speaks8612 Год назад

      ​@@ananthapadmanabhan7122No

    • @jyo9517
      @jyo9517 Год назад +20

      Ithil Mammootty undo

    • @kunjikka7144
      @kunjikka7144 Год назад

      ​@@jyo9517 yes

    • @j_oh_n
      @j_oh_n Год назад +1

      ​@@jyo9517Last Dialogue "devil's alternative" enn paranjath mammoty anu

  • @shanavasakku3595
    @shanavasakku3595 Год назад +328

    "ഒരു ഡെവിൾസ് ആൾട്ടർനേറ്റീവ്…🔥🔥🔥 ട്രെയിലറിൽ മമ്മൂക്കയുടെ ശബ്ദം എത്രപേർ ശ്രദ്ധിച്ചൂ❤️❤️🔥🔥🔥

    • @IndianArmy-nw8sf
      @IndianArmy-nw8sf Год назад

      Yes

    • @SaleenaMusthfa
      @SaleenaMusthfa Год назад +4

      Sidhik alle parayunnathu

    • @susangeorge4384
      @susangeorge4384 Год назад

      Adyam kettapol thanne manasilayi ❤️

    • @shafeershafe
      @shafeershafe Год назад +1

      Sidhik ane

    • @onedaytripmedia1167
      @onedaytripmedia1167 Год назад +1

      അത് കറക്റ്റ് ആണലോ, പുള്ളിയാണോ ഡെവിൾസ് ആൾന്റെര്നാറ്റീവ്

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t Год назад +664

    1:56 that moment 🤩

    • @muhammadnihalpk6053
      @muhammadnihalpk6053 Год назад +6

      Mammukayan

    • @shafimuhammed3379
      @shafimuhammed3379 Год назад +6

      വയസായി ശബ്ദമൊക്കെ വല്ലാതെ ഇടറുന്നു വയ്യാതായപോലെ

    • @shabinfranklin8
      @shabinfranklin8 Год назад

      ​@@shafimuhammed3379athine ippo ntha

    • @djworks4700
      @djworks4700 Год назад +12

      ​@@shafimuhammed3379pnne manushyn marku vsyasu avloole

    • @nandakumarvijay8988
      @nandakumarvijay8988 Год назад +1

      Andi moment

  • @Brothersshorts794
    @Brothersshorts794 Год назад +34

    മമ്മൂക്ക Voice 💥അദ്ദേഹത്തിന്റെ entry ക്കായി കാത്തിരിക്കാം 💥💥💞

  • @iamAKHIL1999
    @iamAKHIL1999 Год назад +30

    1:56...that voice..... 🔥 mammookka⚡

  • @vinoopn835
    @vinoopn835 Год назад +663

    1:56 The voice ❤️🔥

  • @star6209
    @star6209 Год назад +67

    What a trailer!!!! Goosebumps... Can't wait anymore... The megastar Mammootty sir and jayaram ettan

  • @sajanskariah3037
    @sajanskariah3037 Год назад +147

    Trailer പ്രതീക്ഷ തരുന്നുണ്ട്...👌
    Ozler വൻ വിജയം നേടട്ടെ...✌️👏 All the best for movie success👍

  • @midhunmohan4941
    @midhunmohan4941 Год назад +264

    1:56 Goosebumps 🫀

    • @r_am_jo
      @r_am_jo Год назад +1

      Mamoooka❤️‍🔥

  • @lalkrishna1836
    @lalkrishna1836 Год назад +2063

    അയാൾക്ക് ആൾക്കാരെ നല്ല പോലെ പേടിപ്പിക്കാൻ കഴിയും 🔥🔥🔥🔥🔥 മെഗാസ്റ്റാർ മമ്മൂട്ടി ✌️💯✌️💯✌️

    • @Ajay76541
      @Ajay76541 Год назад +30

      Vidheyan 🔥🔥🔥

    • @riswan7876
      @riswan7876 Год назад +12

      So what ? Poda ooooooole

    • @riswan7876
      @riswan7876 Год назад +30

      This is not a mammootty movie 😏

    • @Ajay76541
      @Ajay76541 Год назад +48

      @@riswan7876 Mammootty villain ആയാൽ powlikkum 🔥🔥🔥

    • @Us32123
      @Us32123 Год назад +39

      ​@@riswan7876mammootty is doing a cameo role in this film

  • @MUJEEBAVILORA
    @MUJEEBAVILORA Год назад +23

    ക്രൈം തില്ലറെന്ന് തോന്നി്പിച്ച് ഒടുക്കം സഹതാപത്തിലേക്കെത്തിച്ച മനോഹരമായ ഒരു സിനിമ.
    നീണ്ട കാലത്തിന് ശേഷമുളള ജയറാമിന്‍റെ തിരിച്ച് വരവ്.
    മമ്മുക്കയുടെ മാസ്സ് പെര്‍ഫോമന്‍സ്.
    ഒന്നാം പകുതി ഇന്ത്യയും,പാക്കിസ്ഥാനും തമ്മിലുളള ക്രിക്കറ്റാണെങ്കില്‍ രണ്ടാം പകുതി അര്‍ജന്‍റീനയും,ഫ്രാന്‍സും തമ്മില്‍ നടന്ന ലോക കപ്പ് ഫൈനല്‍ പോലെ...സുന്ദരം_മനോഹരം_ഗംഭീരം.
    സിനിമയിലെന്തോ ബാക്കി വെച്ച പോലെ...ഇനിയൊരിക്കല്‍ കൂടി വരുമോ Ozler....വരേണ്ടി വരും.

  • @arjunvv4095
    @arjunvv4095 Год назад +41

    A devil's alternative...
    Last vocals..
    Mammooty 🔥🔥🔥🔥

  • @VishnuVishnu-sw2og
    @VishnuVishnu-sw2og Год назад +87

    ജയറാമേട്ടൻ്റെ കിടിലൻ തിരിച്ചു വരവും,മമ്മൂക്കയുടെ ഗെസ്റ്റ് റോളും♥️
    മിഥുൻ മാനുവൽ തോമസിൻ്റെ സംവിധാനവും കൂടി ആവുമ്പോൾ പടം തീ പാറും🔥🔥🔥🔥🔥🔥🔥🔥
    Abhraham Ozler waiting.......😍😍

  • @avalexander444
    @avalexander444 Год назад +26

    ഇപ്പഴത്തെ സിനിമകളിൽ പ്രായത്തെ വകവെക്കാതെ നായകന്മാരെക്കാളും അന്യായ പ്രകടനം കൊണ്ടു നമ്മളെ വിസ്മയിപ്പിക്കുന്ന രണ്ടുപേരാണ് സിദ്ദിഖ് &ജഗദീഷ് 👌🏻👌🏻

  • @Smaile179
    @Smaile179 Год назад +61

    Form is temporary &class is permanent jayaram 🔥

  • @binuantony9143
    @binuantony9143 Год назад +56

    ജീവിച്ചു മതിയായ ഒരുത്തനെ ഏതു പറഞ്ഞു ഭയപ്പെടുത്താൻ അയാളുടെ കണ്ണിൽ ഉണ്ട് എല്ലാം. മാർക്ക്‌ this word മമ്മുക്ക in and as ozler ❤️❤️❤️❤️❤️

  • @beasty8312
    @beasty8312 Год назад +45

    എൻറെ ദൈവമേ, ജയറാമേട്ടന് നല്ലൊരു വമ്പൻ തിരിച്ചുവരവ് നടത്തി കൊടുക്കേണമേ 🙏🏻🙌🏻 കാത്തിരിക്കുകയാണ് കാലങ്ങളായി,ആ വരവിനുവേണ്ടി തിടമ്പിട്ടു നെറ്റിപ്പട്ടമിട്ട ഗജരാജന്റെ പ്രൗഢിയിൽ കാണുവാൻ🔥♥️

  • @krishnapradeep7645
    @krishnapradeep7645 Год назад +524

    Best wishes Jayaramettan and the whole team of Abraham Ozler.. From All Kerala Karthi Fans ❤️🔥

  • @mgyoutubechannel8819
    @mgyoutubechannel8819 Год назад +33

    Thank you for bringing back our Jayaramettan. He is really talented😊😊😊

  • @mahroofmahroof6840
    @mahroofmahroof6840 Год назад +244

    ഇത്രയും നാൾ ഇങ്ങനെ ഒരു കാത്തിരിപ്പ് ഉണ്ടായിട്ടില്ല മമ്മൂക്കാനേ കാണിക്കാതെ ഒരറ്റ voice കൊണ്ട് മാത്രം 🔥🔥🔥

    • @jsdenterm4u61
      @jsdenterm4u61 Год назад +6

      A Devil's Alternative

    • @bijuts4135
      @bijuts4135 Год назад +3

      ക്രിസ്റ്റഫർ
      CBI 5
      എൻ്റമ്മോ.....എജ്ജാതി പടം

    • @MR.45.zzzzzzzzzzz
      @MR.45.zzzzzzzzzzz Год назад +17

      ​@@bijuts4135 marakkar
      Aaratt
      Alon
      Monster
      എജാതി വാണ ബ്ലോക്ക്‌ ബസ്റ്റർ 🤣🤣🤣🤣✋✋🤣

    • @lemontea8690
      @lemontea8690 Год назад

      @@bijuts4135bheeshma parvam
      Kannur squad
      Puzhu
      Nanpakal
      Rorshach
      Ithonnum kanathe cbi 5 n christopher matram kanunna oru pratyeka tharam jeevitham anallea 🤭

    • @nithinmp5007
      @nithinmp5007 Год назад

      ​@@bijuts4135കുട്ടനാടൻ ബ്ലോഗ്, മാമാങ്കം , പ്രീസ്റ്റ് 😅😂

  • @kpsachin6244
    @kpsachin6244 Год назад +101

    Waiting for Megastar Mammootty🤩❤️‍🔥

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +903

    മറ്റെന്തും ആയിക്കോട്ടെ അഭിപ്രായങ്ങൾ പക്ഷേ ഈ ഒരു സിനിമ ജയറാമിനെ തിരിച്ചുവരവ് ആയിരിക്കുമെന്ന് പ്രതീക്ഷ ഉള്ളവർ ഉണ്ടോ💚🔥

  • @varunprakash6207
    @varunprakash6207 Год назад +74

    Jayaram is one of the finest actor of Malayalam cinema 1:55 Mamooty Refrences - Devil 👿 Alternative Cinephotography 🎥 Visual semma super Editing Vera level 👌

    • @mridhulk4666
      @mridhulk4666 10 месяцев назад

      What is alternative cinematography😂😂

  • @MRAVL-zu8hx
    @MRAVL-zu8hx Год назад +147

    Defintly its a comeback for 'JAYARAMETTAN' ..❤️‍🔥

  • @adarshkuruppamveettil2910
    @adarshkuruppamveettil2910 Год назад +193

    Also iam waiting for jayaramettan come back... ❤️But more than i existed to know how the badass 72 years old man will fire the screen 🔥🔥

  • @abubackersidiquesidhu
    @abubackersidiquesidhu Год назад +32

    "Davil's alternative" mammootty voice ❤🔥🔥🔥

  • @mugyzveettiparambil4620
    @mugyzveettiparambil4620 Год назад +30

    That trance of voice from siddique to Mammookka... 🔥

  • @akashpkumar7990
    @akashpkumar7990 Год назад +435

    Im booking tickets only for jayaramettan❤🎉🎉my childhood hero

    • @ershadpochayil6528
      @ershadpochayil6528 Год назад +11

      Waiting for this movie because ONE AND ONLY 💥💥✳MEGA 🌟🌟🌟🌟⭐⭐⭐

    • @dhanyaknarayanan7192
      @dhanyaknarayanan7192 Год назад +1

      Ism a great mammokka fan. My second favorite is jayaram from my childhood. Waiting for this movie only for Jayaramettan

    • @bilalsfun
      @bilalsfun Год назад

      NJANUM ATHEY.................... AYALDEY REETHI VECHU... AYAL THANNE AYIRIKUM... BOX OFFICIL EE CINEMA FLAOPAAKANUM CHANCE....

    • @uuu5567
      @uuu5567 Год назад

      ruclips.net/video/XPIoRVsqywk/видео.htmlsi=2bngOw9pxB2_Wc84

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan Год назад +533

    Voice of Mammookka at the end... 🥳🥳💥💥 'Devil's alternative'
    Expecting a massive blockbuster💥
    I hope Midhun Manuel Thomas will never disappoint the audience ✨✨

    • @kerala_power6354
      @kerala_power6354 Год назад +24

      Anik pedi ikkachiye ahnu😂
      😅

    • @novaog9636
      @novaog9636 Год назад +1

      Nee ethada mandapaa ​@@kerala_power6354

    • @thisaraperera2619
      @thisaraperera2619 Год назад +1

      ​@@kerala_power6354Enth ikkachi ninte thanthaye pidich panni vitto

    • @MarvanRazack
      @MarvanRazack Год назад +1

      @@kerala_power6354ith a10 alla myre pottikkn🤣🤣

    • @ragnarok774
      @ragnarok774 Год назад

      ​@@kerala_power6354pedikanda jailer pope hit ayal credit onnum edukkila full credit herok thnne

  • @olakaa7646
    @olakaa7646 Год назад +20

    2024 💥പടങ്ങൾ എല്ലാം കിടിലൻ ആവട്ടെ.....❤
    Waiting for OZLER...... JAYARAMETTAAA😘

  • @nishanthvo571
    @nishanthvo571 Год назад +563

    That Last dailogue from "Patriarch"🔥🔥🔥

    • @chembsajin5235
      @chembsajin5235 Год назад +1

      😂

    • @evm6177
      @evm6177 Год назад +3

      Did not notice that first.. What a masterstroke! 👍😎 IKKA RULES..

    • @nithinmp5007
      @nithinmp5007 Год назад +2

      From തൈകിളവൻ 😂😅

    • @faisalfaisal-eb8kq
      @faisalfaisal-eb8kq Год назад

      ആര് പതിനാറ് തികയാത്ത ജിമിട്ടനോ 🤣🤣🤣​@@nithinmp5007

    • @arthurshelby652
      @arthurshelby652 Год назад +5

      ​@@nithinmp5007enne ninta appan oru oomb kod

  • @rishikeshvasanth9891
    @rishikeshvasanth9891 Год назад +384

    So happy to see Jayaram ettan in a promising project & performance oriented role. 🔥
    Will definitely watch on First day without any spoilers 😌🙌🏼

    • @akshays2035
      @akshays2035 Год назад +10

      Mammokka voice😍😍
      Devil's alternative🥵🤯

    • @rishikeshvasanth9891
      @rishikeshvasanth9891 Год назад

      @@akshays2035 വരട്ടെ 😌🤞🏻🔥

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Год назад +24

    Ith തിയേറ്ററിൽ പോയി കാണണം കൂറേ നാൾ ആയി പോയിട്ട് ഇത് മിക്കവാറും തകർക്കാൻ ചാൻസ് ഉണ്ട് 💥💥💥❣️❣️❣️

  • @Ramziiieziyad
    @Ramziiieziyad Год назад +17

    Super padam..... 🥰😍 theater experience superb🥰

  • @thk6452
    @thk6452 Год назад +43

    Comeback of our superstars after a series of flops 🔥
    Mammootty - The great father
    Mohanlal - Neru
    Sureshgopi - Varane avashyamundu
    Dileep - Voice of sathyanathan
    Jayaram - Ozler Loading 💪💥🥳

    • @840_fayazahammed7
      @840_fayazahammed7 Год назад +2

      voice of sathyanathan? ndhuaade

    • @നാറൊമ്പമോസമാണപയ്യൻ
      @നാറൊമ്പമോസമാണപയ്യൻ Год назад +4

      Voice of സത്യനാഥൻ 🤣🤣🤣 ചവറ് പടം

    • @Rockss8682
      @Rockss8682 Год назад

      Great father 🤔

    • @prasadprasad9154
      @prasadprasad9154 Год назад +1

      Gf ഒക്കെ avg ആയിരുന്നു... ഭീഷ്മ ആണ് ഇക്കായുടെ പവർഫുൾ comeback... മോഹൻലാൽ ആൾറെഡി ദൃശ്യം 2 വിലൂടെ comeback ആയത് ആണ്.. OTT യും ഒരു സിനിമ പ്ലാറ്റഫോം ആണെന്നും മിന്നൽ മുരളി.. SARPATTA PARAMBARAI... SOORARAI POTRU... ജയ് ഭീം... ഒക്കെ വമ്പൻ രീതിയിൽ ഉള്ള സിനിമകൾ ആണെന്ന് പറയുമ്പോഴും മോഹൻലാൽ ആയത് കൊണ്ട് മാത്രം ഇന്ത്യയിൽ മൊത്തം ചർച്ച ആയ ദൃശ്യം 2 മനഃപൂർവം മറന്നു പോയ COME BACK ആയിരുന്നു അത്... സുരേഷ് ഗോപി സത്യത്തിൽ പാപ്പൻ പടത്തിൽ COME BACK ആയിരുന്നു... ദിലീപ് ന്റെ സത്യനാഥൻ തിരിച്ചു വരവ് ആയിട്ടില്ല...anyway ജയറാം ന്റെ come back ആവട്ടെ ഈ സിനിമ ❤

    • @Heydude6969
      @Heydude6969 Год назад

      ​@@prasadprasad9154 true.

  • @muneebmunu2616
    @muneebmunu2616 Год назад +11

    1:56 devil's alternative 🔥. മമ്മൂക്ക💥❤️

  • @sibiabraham2343
    @sibiabraham2343 Год назад +17

    മമ്മൂക്കടെ ഇൻഡ്രോ.. ഉഫ്ഫ്ഫ് രോമാഞ്ചം ❤️

  • @anonymousgaming2336
    @anonymousgaming2336 Год назад +10

    "DEVIL'S ALTERNATIVE...... " THAT VOICE.... YOU KNOW WHO 🥵✨

  • @Newton3697
    @Newton3697 Год назад +384

    ഇത് തീർച്ചയായിട്ടും ജയറമെട്ടന്റെ തിരിച്ച് വരവ് ആവട്ടെ...👌
    മിഥുൻ + ജയറാം + മമ്മൂട്ടി 🤐🔥
    Best wishes from DQ fans❤

    • @harikumar2484
      @harikumar2484 Год назад +4

      Nerin d greding nadathiya annanmaralle vegam vayo

    • @saachurahman8097
      @saachurahman8097 Год назад

      @@MoviesTalks-wf5diIth jimittoli fansinum irikkkattt🖕🖕

    • @aadhus986
      @aadhus986 Год назад

      Mamooty undo

    • @harikumar2484
      @harikumar2484 Год назад

      @@aadhus986 cameo undenne thonunnu pinne trailer nokiyal athil mamooty dialogue paryinund

    • @Newton3697
      @Newton3697 Год назад

      @@aadhus986 last dialogue mammootty aan

  • @azadca369
    @azadca369 Год назад +126

    Devils Alternative 💥
    Waiting for Megastar Action 😎🔥👊🏼
    #Mammootty

    • @shamnadkurangattu6520
      @shamnadkurangattu6520 Год назад +6

      ഇത് turbo ടീസർ അല്ലടാ 😂

    • @MuhammadSabith-sh5dt
      @MuhammadSabith-sh5dt Год назад

      ​@@shamnadkurangattu6520മമ്മൂക്ക ഗസ്റ്റ് റോളിൽ ഉണ്ട് ബ്രോ

    • @noufalnameem8269
      @noufalnameem8269 Год назад

      @@shamnadkurangattu6520uff Ijjathi fun

    • @torres5426
      @torres5426 Год назад

      Dilse

    • @shortbyrasmil7193
      @shortbyrasmil7193 Год назад +5

      ​@@shamnadkurangattu6520 comeo role aayi mammokka nd

  • @SajidSalam-np5sv
    @SajidSalam-np5sv Год назад +6

    Last aaaa voice.... Mammukkaaaa❤❤❤❤

  • @preejith877
    @preejith877 Год назад +32

    1:56 mammookka's voice 🤩💥

  • @aslm12663
    @aslm12663 Год назад +32

    1:56 goosebumps🔥

  • @Lakshmi16_personalvlog
    @Lakshmi16_personalvlog Год назад +69

    Everyone is commenting for Jayaramettan's come back.... But it only for malayalam movies... In Telugu Kannada Jayaramettan is rocking with the energetic performance.. Hi nanna.... Devil.... Acting & energy level 🫰🏻❤once a hero always a hero ❤Jayaram❤

  • @VishnuRavi-cq4uy
    @VishnuRavi-cq4uy Год назад +5

    Jayarametta screenil kandapo orupaad santhosham thonni... Kayyadiyude malapadakkamay eppozum kude kanum njngal ❤❤

  • @lilith12320
    @lilith12320 Год назад +20

    മിഥുൻ മാനുവൽ തോമസ് പടം + മമ്മുട്ടി + ജയറാം... അതുമതി ടിക്കറ്റ് എടുക്കാൻ ❤💥

  • @anandvs4388
    @anandvs4388 Год назад +99

    Monaiii....mammookka voice at the end potion
    Full of Goosebumps
    🔥🔥🔥

    • @marjan_mahamood
      @marjan_mahamood Год назад +5

      Devil's alternative ❤

    • @rahulam888
      @rahulam888 Год назад +2

      I think it is sidiques sound

    • @anas1001.
      @anas1001. Год назад +4

      @@rahulam888 mammukkde voice kettal manasilavum

    • @arunrajap1014
      @arunrajap1014 Год назад

      സിദ്ധിക്കിന്റെ voice..ആണ്...bro..

    • @vigneshmt5788
      @vigneshmt5788 Год назад

      No mammukka​@@arunrajap1014

  • @alangeorge4459
    @alangeorge4459 Год назад +53

    A come back story is better than setback❤ jayaram💙

  • @TintuJosyOlickel
    @TintuJosyOlickel Год назад +414

    That running at 1:55. Pure power! ❤🔥❤🔥

  • @mallupagan
    @mallupagan Год назад +86

    Waiting for our own Jayaramettan's Comback 🔥🔥🔥
    FDFS Fixed

  • @noufalshah7747
    @noufalshah7747 Год назад +78

    Hope this becomes a massive hit.. i want it to be for jayaram... My favorite hero forever ❤

  • @MuhammedaliAli-dd2sl
    @MuhammedaliAli-dd2sl Год назад +53

    മമ്മൂക്ക എൻട്രി ഒരു രക്ഷ ഇല്ല മാരക ഐറ്റം..തിയേറ്റർ 🔥🔥

  • @leo-jc3hm
    @leo-jc3hm Год назад +102

    Wishes for jayaramettan from DQ fans ✌️🤙🔥

  • @varunbhaskar1305
    @varunbhaskar1305 Год назад +34

    That "devil's alternative" dialogue from the mammoookka 🥰

  • @Sufiyaan390
    @Sufiyaan390 Год назад +9

    1:56 That's Fire 🔥

  • @vqvlog
    @vqvlog Год назад +2

    Devils alternative ❤️😌 mammokka

  • @fayizjo003
    @fayizjo003 Год назад +23

    Terrific Trailer 😳🔥
    പടം കത്തി അതിന്റെ peakil നിക്കുമ്പോ മമ്മൂക്കയുടെ entry 🥶🔥

  • @AdiDQ
    @AdiDQ Год назад +36

    All the best seniors waiting 😎🔥
    Wishes from *DULQUER SALMAAN FANS* ❤️

  • @Shekaran231
    @Shekaran231 Год назад +1025

    Wishes For Jayaramettan & Mammookka From DQ Fans 🙌🏻🛐🔥

  • @TechJaison
    @TechJaison Год назад +1

    Eagerly Waiting !!!

  • @ejasbasheer1547
    @ejasbasheer1547 Год назад +34

    We expect Massive Comeback from vintage Hero forever ❤

  • @FRQ.lovebeal
    @FRQ.lovebeal Год назад +142

    *EVER green super star JAYARAM ഫാൻസ്‌ ഹാജർ ❤❤❤❤... എത്ര കാലങ്ങൾക് ശേഷം ആണ് ഒരു ജയറാം മൂവിക്ക് വേണ്ടി ഇൻഡസ്ട്രി മൊത്തമായി waite ചെയുന്ന 🔥🔥🔥OZLER 🔥നീ വാ തലേ 🔥*

    • @JijoElanthoor
      @JijoElanthoor Год назад +8

      ഇതിൽ കൂടെ ഒരു തിരിച്ചു വരവവ് ഇത് കൂടെ പോയാൽ പിന്നേ തീർന്നു

    • @PulikeezethilKid
      @PulikeezethilKid Год назад +3

      🔥🔥🔥🔥
      ജയറാമേട്ടൻ

    • @Nkpp666
      @Nkpp666 Год назад

      ❤🔥

  • @SHINKaaii
    @SHINKaaii Год назад +8

    👏🏻padam kandu..😀😎..sprb.. movie....👌🏻🤩🙂

  • @cherrycherian6429
    @cherrycherian6429 Год назад +36

    This will be Jayaram's greatest hit ❤

  • @LuckyBaskhar_Aug
    @LuckyBaskhar_Aug Год назад +52

    All The Best & Wishes On Behalf Of DulquerSalmaan Fans❤️🔥✅

  • @libinchacko369
    @libinchacko369 Год назад +145

    Waiting For Megastar Mammootty's Entry 🔥

  • @kirancc81
    @kirancc81 Год назад +8

    1:56... ഈ മനുഷ്യനില്ലാതെ ഇന്ന് മലയാള സിനിമയില്ല .❤❤❤

  • @MrSarath619
    @MrSarath619 Год назад +22

    All the best wishes from Megastar Mammootty fans. 👍🏻

  • @sari1484
    @sari1484 Год назад +10

    Thank you Midhun!! For giving forgotten actors like Suresh Gopi and Jayaram and opportunity to shine! After Anjam Pathira and Garudan, excited for this one!!

  • @akhildas4412
    @akhildas4412 Год назад +18

    That last dialogue 🔥🔥🔥

  • @donb.joseph4312
    @donb.joseph4312 Год назад +15

    1:55 That 'Devil's alternative' sound....💎💥 Ikka 😍😍

  • @sachincalicut6527
    @sachincalicut6527 Год назад +104

    Only For JAYARAM Ettan🔥🔥🔥

  • @shijutr9335
    @shijutr9335 Год назад +46

    ഈ ട്രെയിലർ... വേണ്ടി കാത്തിരുന്നത് ഒറ്റ പേര് മെഗാസ്റ്റാർ മമ്മൂട്ടി ❤❤❤❤..... 😍😍😍

    • @shareefck4553
      @shareefck4553 Год назад +2

      Mammoty indo? Ithil

    • @Akhil_55___
      @Akhil_55___ Год назад

      🤣🤣🤣

    • @shijutr9335
      @shijutr9335 Год назад +1

      @@Akhil_55___ നിനക്ക് നിന്റെ ലാലപ്പനെ ഇഷ്ടമുള്ളതിനേക്കാൾ കൂടുതൽ എനിക്ക് മമ്മൂക്കയെ ഇഷ്ടമാണ്... എന്റെ ഇഷ്ടം ഞാൻ പറഞ്ഞു

    • @shijutr9335
      @shijutr9335 Год назад +1

      @@Akhil_55___ നിങ്ങളും കാത്തിരിക്കുന്നില്ലേ മലം കൊട്ടയിൽ വരാൻ.. 😄

  • @The.Fox.Box21
    @The.Fox.Box21 Год назад +20

    Voice over ❤🔥
    Siddique 🔥🔥
    This so promising on the whole ❤

  • @Ananthu_Mohan_YT
    @Ananthu_Mohan_YT Год назад +21

    അവസാനത്തെ ഡയലോഗ്, ഡെവിൾസ് ഓൾട്ടർനേറ്റീവ്... 🔥🔥🔥🔥 മമ്മൂക്ക... 😍😍😍😍

  • @rameeskurikkal
    @rameeskurikkal Год назад +4

    ലാസ്റ്റ്‌ മമ്മുക്കയുടെ ആ ഡയലോഗ് uff രോമാഞ്ചം 🔥🔥🔥🔥🔥🔥

  • @stephenmathew2003
    @stephenmathew2003 Год назад +70

    Is that Mammootty's voice in the last scene of ozler trailer 🎉🎉😊😊❤️❤️🔥🔥🙌🙌

  • @reeloadmediamalayalam3437
    @reeloadmediamalayalam3437 Год назад +17

    Who noticed our Mega star sound 1:58 .. Goosebumps

  • @dileepkoovery6662
    @dileepkoovery6662 Год назад +29

    Waiting for his epic comeback with a mega blockbuster . ❤️❤️❤️❤️

  • @Vicky77Saurabh
    @Vicky77Saurabh Год назад +841

    As a north Indian I can't understand what people are saying in this movie but am here just because of jayaram sir 🤩💙

  • @mrperfect4359
    @mrperfect4359 Год назад +27

    This is Gonna Be Something Special🥳❣️ Jayaramettan🎉All the Best Team OZLER 👻

  • @newmalayalammovies123
    @newmalayalammovies123 Год назад +1

    നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ നിറയ്ക്കാൻ ജയറാമേട്ടൻ വീണ്ടും എത്തുന്നു..

  • @Tommy_Shelby135
    @Tommy_Shelby135 Год назад +80

    കുട്ടികാലം മനോഹരം ആക്കിയ ജയറാമേട്ടന്റെ തിരിച്ചു വരവ് കൊതിയോടെ കാത്തിരിക്കുന്നു... കുടുംബ പ്രേക്ഷകരുടെ മെഗാ സ്റ്റാർ 🎉❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +20

    *jayaram is not simply acting,he is just living in that character🔥💯*
    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @prabhinparameswarannair70
    @prabhinparameswarannair70 Год назад +18

    Waiting for That Gosebumps........🔥

  • @Fathim___21
    @Fathim___21 Год назад +8

    Nice movie. Edhuvare kanatha oru Jayaramettan thanne ayirunnu. Jayaramettante nalloru relaunch thanne ee movieloode nadannu👍🏻❤🔥
    And Mammookkaa nte entry yoodu koodi padam vere level aakum ❤️❤🔥🔥🔥
    Flash back il varunna ellavarum kidu ayirunnu❤👌🏻

  • @aslamazzer3471
    @aslamazzer3471 Год назад +18

    Yes finally jayaramettan is back in action✨❤️‍🔥