സോളോ യാത്രകൾ നല്ലത് ആണോ..? | Solo Trip | Travel Tips | EP-01

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Travel Tips എന്ന പുതിയ ഒരു സീരീസ് തുടങ്ങിയിട്ടുണ്ട് യാത്രകളില് ഉപകാരം ആകുന്ന അറിവുകൾ കാച്ചിക്കുറുക്കി 8 മിനിറ്റിൽ താഴെ മാത്രം ഉള്ള ഒരുപാട് ഗവേഷണങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തി തയ്യാർ ചെയ്യുന്ന വീഡിയോ ഓരോ യാത്രികനും ഏറ്റവും ഉപകാരം ആക്കാൻ ആണ് ശ്രമിക്കുന്നത് നിങ്ങൾ കാണണം അഭിപ്രായം പറയണം പ്രിയപ്പെട്ടവരേ ...
    നിർദേശങ്ങൾ പറയണേ ....
    എന്തേലും മാറ്റം വരുത്തണോ ....

Комментарии • 111

  • @DocTor-lw9wy
    @DocTor-lw9wy 4 года назад +41

    ഞാൻ ഒരു കരുനാഗപ്പള്ളിക്കാരൻ ആണ് യാത്രയെ ഒരുപാട് സ്നേഹിക്കുന്ന ഒരു ഹോമിയോ ഡോക്ടർ , അസ്‌ലം ബ്രോയുടെ ഫാൻ ആകുന്നത് ലഡാക്ക് , കശ്മീർ ട്രിപ്നെ പറ്റി ഉള്ള വിവരണം കേൾക്കുമ്പോൾ ആണ്.. കോരിത്തരിച്ചു പോയി.. ഒരുപാട് ആശംസകൾ നേരുന്നു.. ഉയരങ്ങളിൽ എത്താൻ പടച്ചവൻ തുണക്കട്ടെ ! ഇത് കേട്ട് കഴിയുമ്പോ ഇപ്പൊ തന്നെ ബൈക്ക് എടുത്തു പോയാലോ എന്ന് തോന്നി പോകും 😍❣️❣️❣️👍👍👍👍

  • @SoloFinder
    @SoloFinder 4 года назад +35

    ഏകാന്തതയെ നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങിയ അത് വല്ലാത്ത ഒരു ഫീലിംഗ് ആണ് പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചവർക്ക് മാത്രമറിയാവുന്ന ഒരു അവസ്ഥയാണ്

  • @sharafuedathara4583
    @sharafuedathara4583 4 года назад +11

    ഞാൻ ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്തിട്ടുണ്ട് നല്ലത് ഒറ്റയ്ക്ക് ആണ്

  • @TRIPSAFARIbySSP
    @TRIPSAFARIbySSP 4 года назад +8

    ഒറ്റക്ക് നടത്തുന്ന യാത്രകൾ അത് ആസ്വദിച്ചിട്ടുള്ളവർക്ക് മാത്രമേ അതിന്റെ സുഖം മനസിലാകൂ ഞാൻ അത് മിക്കവാറും ആസ്വദിക്കുന്ന ഒരാൾ ആണ് ഈ ലോക്‌ഡോൺ കഴിഞ്ഞു ഞാൻ നടത്തിയ മൂന്നാർ യാത്ര ഉൾപ്പെടെ കുറെ ഏകാന്ത യാത്രകൾ എന്റെ ചാനലിൽ ഉണ്ട് കണ്ടിട്ട് അഭിപ്രായങ്ങൾ പറയു.

  • @shereekhkv5804
    @shereekhkv5804 4 года назад +12

    അസ്‌ലം ബ്രോയുടെ വീഡിയോ കണ്ട് അടുത്ത വർഷം എന്റെ സ്വപ്നം നേടിയെടുക്കാൻ പോവുകയാണ്. ഡ്രീം റൈഡ് ലഡാക് 😍😍

    • @OMWay
      @OMWay  4 года назад +1

      അതാണ് ❤️

    • @ajithnj7440
      @ajithnj7440 4 года назад +1

      നാനും വരട്ടെ .ലഡാക്കിൽ എനിക്കും ഒരുപട് ആഗ്രഹം ഉണ്ട്,,,.

    • @ismailvs7432
      @ismailvs7432 3 года назад

      ഞാനും പോകുന്നുണ്ട്

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 4 года назад +7

    ഹായ് ഇക്കാ,,, കവിത പോലാണ് സംസാരം,,കേട്ടിരിക്കാൻ ഇഷ്ടം,,

    • @OMWay
      @OMWay  4 года назад

      സന്തോഷം ഒരുപാട് 😘❤️❤️

  • @rajsankar5454
    @rajsankar5454 4 года назад +7

    Puthiya series inu aashamsakal.... 😍😍
    Wishes from Trivandrum 😎 brooooooooo.......

    • @OMWay
      @OMWay  4 года назад +1

      മുത്ത് ❤️❤️😘

  • @kathimpalakki7630
    @kathimpalakki7630 4 года назад +4

    ബൈക്കിൽ ആണെങ്കിൽ സോളോ 😍
    കാറിലാണെകിൽ ഫാമിലി 😘😘

  • @aashankk3013
    @aashankk3013 4 года назад +3

    Aaaashane poli pinne pakudhi nirthikalardh tto

  • @Vaisakh-co9vn
    @Vaisakh-co9vn 4 года назад +6

    ഏറെ നാൾ വെയിറ്റ് ചെയ്ത വീഡിയോ😍😍😍👍👍

    • @OMWay
      @OMWay  4 года назад +3

      സന്തോഷം

  • @najmalpn7200
    @najmalpn7200 3 года назад +2

    പാട്ട് കേട്ട് ഉറങ്ങുന്നതിന് പകരം ഇപ്പൊ ഇക്കയുടെ വീഡിയോ കണ്ടതിന് ശേഷമാണ് ഉറക്കത്തിലേക്ക് പോകുന്നത്. മനസ്സിലുള്ള പല ബുദ്ധിമുട്ടുകളും മറക്കാൻ പറ്റുന്നുണ്ട്.സുഖമായി ഉറങ്ങാൻ സാധിക്കുന്നു. 🥰

  • @nabeelnabi9947
    @nabeelnabi9947 4 года назад +3

    ഒരു യാത്രികൻ എന്തായിരിക്കണം
    എങ്ങനെയായിരിക്കണം
    (Ex: ഒരു യാത്രികൻ സ്വയം സ്വീകരിക്കേണ്ട മാന്യതകൾ,
    റോഡിലും, അല്ലാതെയുമുള്ള സ്ഥലങ്ങളിലും സ്വീകരിക്കേണ്ട മാന്യതകൾ)
    ഈ വിഷയത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤❤❤

  • @jayeshkt9675
    @jayeshkt9675 3 года назад +2

    ഏകാന്തത ഇഷ്ടപ്പെട്ടു യാത്ര ചെയ്യുന്നവr undo.. machaan ഒറ്റക്ക് യാത്ര ചെയ്യുന്നവr ഒറ്റക്ക് ആണ്.. machine alla.. ennu പറയുമ്പോഴും.. ഒരു ത്രില്ലിംഗ് pycho പുഞ്ചിരി ചുണ്ടിൽ വന്നവർ ഉണ്ടോ..😍😍😍😍 ഉണ്ടെങ്കിൽ like adi.. 😊😊

  • @hakeemanodiyil3424
    @hakeemanodiyil3424 4 года назад +5

    പൊളി...😍
    കാണാൻ കൊതിച്ച വീഡിയോ

  • @alfingeorge3272
    @alfingeorge3272 2 года назад +2

    Very nice quality good over all nice

  • @csreekanthc
    @csreekanthc 4 года назад +2

    ഇതു പോലുള്ള വീഡിയോകൾ ചെയ്യൂ. Keep going ikka.Love from chennai...♥️♥️

  • @ANASKK-bs9iv
    @ANASKK-bs9iv 4 года назад +5

    Katta support bro.. keep it up ❤️

    • @OMWay
      @OMWay  4 года назад +1

      ഇഷ്ടം

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 года назад +3

    Poli

  • @mohammedfayiz3689
    @mohammedfayiz3689 4 года назад +3

    Full Support

  • @sanojc.s9074
    @sanojc.s9074 4 года назад +2

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് .....

  • @muhammedmusthafavc1405
    @muhammedmusthafavc1405 4 года назад +5

    Ee series mudakkathe cheyyane. Corona kazhiyan kaathyrkknnu

    • @OMWay
      @OMWay  4 года назад +1

      തീർച്ചയായും ..ഇഷ്ടം

  • @faizymuthalappara8025
    @faizymuthalappara8025 4 года назад +1

    ഉറക്കം കളഞ്ഞ നിങ്ങളുടെ ശബ്ദം വീണ്ടും വന്നു എനി ഉറക്കമേ ഉണ്ടാവൂല♥️🙌

    • @OMWay
      @OMWay  4 года назад +2

      ഇഷ്ടം ഒരുപാട് ❤️

  • @nostalgictalkwithmahi8110
    @nostalgictalkwithmahi8110 4 года назад +2

    Ikka nammude group onnude active akkanam onnude oru mage undakkanom pinne ningala videos venom athoru prethekaaa feelanu ikkayude avatharana syli athu oru rekshayilla♥️♥️♥️🖤🖤🧡🧡💛💛❤️❤️💜💜💙💙We are love for your presence

    • @OMWay
      @OMWay  4 года назад

      ഇഷ്ടം

  • @muhammedmusthafavc1405
    @muhammedmusthafavc1405 4 года назад +2

    Thamasikkan. Zostel, dormitory. Polullathm. Share taxi okke edthalum budget oru paridhi vare kurakkam. Pinne kayyil oru tent ndel ushar.

    • @OMWay
      @OMWay  4 года назад +1

      പക്ക❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 года назад +3

    Ikka

  • @jassimkhalid7192
    @jassimkhalid7192 2 года назад +2

    Ottakulla yathrayil main sradhikendath urakkam….nhan covid samayth urangan pattathe adtha lockdown munb nattileku ethan vandi kond ernakulam muthal kasergod vare comtinues ride…dio scooty urakkam 48 manikurtye urakkam pending …odikunna samayth ourpad urangi poi …alhamdulillah allahuvinte sahayam kond oru miracle pole veetilekku ethi…innu marakathethan aanu aah ottak ulla yathra …pakshe urakkam illengil maranam vare sambhavikan orupad chance und

    • @OMWay
      @OMWay  2 года назад

      Sathyam ❤️❤️

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 года назад +2

    Keep support

  • @abdulsalam-ke8po
    @abdulsalam-ke8po 5 месяцев назад +1

    ഒരാൾ കൂടെ യുണ്ടേൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ മടുപ്പ് തോന്നില്ല

  • @Mahshook_Mahamood
    @Mahshook_Mahamood 4 года назад +2

    ഇക്കാ നിങ്ങളിൽ ഒരു സന്തോഷ് ജോർജ് കുളങ്ങര ഒളിഞ്ഞിരിക്കുന്നുണ്ട് 🥰

    • @OMWay
      @OMWay  4 года назад +1

      ഇഷ്ടം ഒരുപാട് ഏഴാകലത്തു പോലും വെക്കാൻ യോഗ്യത ഇല്ലാഞ്ഞിട്ടും

  • @mkshihab4991
    @mkshihab4991 4 года назад +2

    ❤️❤️
    Aslam👏👏

    • @OMWay
      @OMWay  4 года назад

      എന്റെ ശിഹാബ്

  • @jubrufitness5720
    @jubrufitness5720 4 года назад +1

    Aslam mwteee pwoliiiii🥰🥰🥰🥰

  • @swalihsali5701
    @swalihsali5701 4 года назад +2

    first solo and long trip pookubol eghane aanu manasine motivate cheyyuka

    • @OMWay
      @OMWay  4 года назад

      ഒരു വീഡിയോ വരുന്നുണ്ട് wait

  • @anees7152
    @anees7152 4 года назад +3

    Yes I am introvert

    • @alameenamn2820
      @alameenamn2820 4 года назад +1

      Ayinnnuuu

    • @anees7152
      @anees7152 4 года назад +1

      @@alameenamn2820 അയിനു
      ............. ...... .........
      അത്രയൊള്ളൂ

  • @shajahanhameed3874
    @shajahanhameed3874 4 года назад +3

    സൂപ്പർ എനിക്കും പോകണം ആഗ്രഹമാണ്
    ഇപ്പോൾ സൗദിയിൽ ആണ് ലീവ് വരുമ്പോൾ നോക്കണം ......ലഡാക്ക് ആണ് ആഗ്രഹം ഏത് വണ്ടി ആണ് നല്ലത് അറിയിക്കുക

    • @OMWay
      @OMWay  4 года назад

      കയ്യിൽ ഉള്ള വണ്ടി ഏതാ

    • @shajahanhameed3874
      @shajahanhameed3874 4 года назад +1

      വണ്ടി pulser 150
      പക്ഷെ ആ വണ്ടിയോട് താല്പര്യം ഇല്ല
      ഒരു വണ്ടി വേണം മനസ്സിൽ ഉള്ളത് ഹിമാലയൻ ആണ് പക്ഷെ ട്രിപ്പ് കഴിഞ്ഞാൽ നമ്മുക്ക് ലോക്കൽ ആയി ഉപയോഗിക്കാൻ പറ്റുമോ

    • @vipinkparimanam
      @vipinkparimanam 4 года назад

      @@OMWay 2010 model vandi Aanel enthelum Preshnam undo

    • @OMWay
      @OMWay  4 года назад +1

      shajahan hameed ഹിമാലയൻ അടിപൊളി വണ്ടി ആണ് എല്ലാത്തിനും ഉപയോഗിക്കാം ബഡ്ജറ്റ് ഉണ്ടേൽ ഒന്നും നോക്കണ്ട എടുക്കൂ ...ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്

    • @shajahanhameed3874
      @shajahanhameed3874 4 года назад

      OM Way കണ്ടിരുന്നു അതാണ് ആവണ്ടിയോട് താല്പര്യം ആയത്

  • @sree_thu_lip7642
    @sree_thu_lip7642 4 года назад +1

    Teamayit Solo bike ride cheyth pokunath superanu.

  • @rishalv.p826
    @rishalv.p826 Год назад +1

    Perfect brother 🥰

  • @hakeemanodiyil3424
    @hakeemanodiyil3424 4 года назад +5

    സ്വന്തം experienceil നിന്ന് any drawbacks ?

    • @OMWay
      @OMWay  4 года назад +3

      അങ്ങനെ ചോദിച്ചാൽ ചിലപ്പോൾ ഒറ്റപ്പെടലിന്റെ വേദന അറിയും

  • @amalvasopanam3682
    @amalvasopanam3682 4 года назад +1

    നാട്ടുകാരൻ... ഇക്ക 🥰

    • @OMWay
      @OMWay  4 года назад +1

      പ്രിയപ്പെട്ടവൻ

  • @aqifmukarram6642
    @aqifmukarram6642 3 года назад +1

    അസ്‌ലംക്ക മുംബൈ ക്കുള്ള ബഡ്ജറ്റ് ട്രിപ്പ്‌ nte വീഡിയോ ഇടോ

  • @ajithnj7440
    @ajithnj7440 4 года назад +2

    അസ്ലം ബയ് .Hi ,ഞാൽ ഫോർട്ട് കൊച്ചി കാരനാണ് ഇക്കാടെ വീടിയൊ ടോക്ക് എനിക്ക് ഒരുപാട് ഇഷ്ടമായി .... ഞാൻ ഒറ്റകുള്ളയാത്ര ഇഷ്ടപെടുന്ന ഒരാളാണ് .പക്ഷെ ഇത് വെരെയും. നോർത്തിൽ എവിടേയും പോയിട്ടില്ല കാരണം. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ത്തന്നെയാണ് കാരണവും .???? നമുക്ക് ഇപ്പോൾ ഇന്ത്യയിൽ യാത്ര അനുകൂലമാണൊ മറുപടി പ്രതീഷികുന്നു ... അജിത്ത്

    • @OMWay
      @OMWay  4 года назад

      കൊറോണ മാറിയാൽ ധൈര്യം ആയി വിട്ടോ ഒരു പേടിയും വേണ്ട ❤️

  • @semeersemi9961
    @semeersemi9961 4 года назад +2

    Adi poli

  • @izzathrahman1134
    @izzathrahman1134 4 года назад +1

    Nte aslMakkA.....😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌

  • @anvarsha6363
    @anvarsha6363 4 года назад

    Hitchaiking ne patti oru video pradishikunu

  • @shafeekm291
    @shafeekm291 4 года назад +4

    Camera cooduthal close up ayathu pole.

    • @OMWay
      @OMWay  4 года назад

      പിന്നീട് ആണ് ശ്രദ്ധിച്ചത്

  • @TravisCott-hw6ok
    @TravisCott-hw6ok 4 месяца назад

    ഇപ്പോളുള്ള നാട്ടിലെ അവസ്ഥ വെച്ച് ഒറ്റക്ക് പോകാൻ പേടി

  • @Amalkh_48
    @Amalkh_48 4 года назад +14

    ഒരു യാത്ര പോകുമ്പോൾ വീട്ടുകാരിൽ നിന്നും എങ്ങനെ സമ്മതം വാങ്ങാം. ഒരു വീഡിയോ ചെയ്യണം...

    • @mishabkaruvattil2756
      @mishabkaruvattil2756 4 года назад +1

      Ya... അത് വേണം 😀

    • @OMWay
      @OMWay  4 года назад +2

      ചെയ്യും ❤️❤️😘

    • @kathimpalakki7630
      @kathimpalakki7630 4 года назад +3

      Avar sneham kondan angane cheyyunnath athinayi Aadhyam cheriya cheriya yaathrakal cheith veetukarkkulla vishwasam nedanam

    • @amalraj5824
      @amalraj5824 4 года назад +1

      ഹാ അത്‌ ഉറപ്പ് ആയും വേണം 😃🖤💖

    • @sreekumar2548
      @sreekumar2548 4 года назад +1

      അത് വേണം

  • @hakkimsha3308
    @hakkimsha3308 4 года назад +6

    അശാനേ 😜😜😜😜

  • @geevarghesenaduvath453
    @geevarghesenaduvath453 4 года назад +1

    ഇപ്പൊ കൊറോണ ഒക്കെ അല്ലേ.... സോളോ ആയിരിക്കും ബെറ്റർ... ലോങ്ങ് റൈഡ് ആണേൽ സ്റ്റേറ്റ് ബോർഡർ ക്രോസിങ് ഒരു പ്രശ്നം ആകില്ലേ.... ഇപ്പോൾ റൈഡ് പോകുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം..

    • @OMWay
      @OMWay  4 года назад

      അതെ അതാണ് നല്ലത് ഇപ്പോൾ

  • @harispc313
    @harispc313 3 года назад +1

    Bro ningal kannur evideyaa kl 59 kandu ningalude bike number taliparba aaano

  • @sulfikerka9106
    @sulfikerka9106 4 года назад +2

    Solo 🔥

  • @faizisdayout
    @faizisdayout 4 года назад +1

    😘super

  • @rider_solo_4005
    @rider_solo_4005 3 года назад

    ❤️❤️Aslam ikka

  • @jerry-vi6my
    @jerry-vi6my 4 года назад +2

    Ee corona kaalakattam maarumenn thonnunnilla.
    Eni eppo all india trip cheyyan pattum??

    • @OMWay
      @OMWay  4 года назад +1

      മാറും ഡാ

    • @jerry-vi6my
      @jerry-vi6my 4 года назад

      Thank you ikkkaaa 👍

  • @tripNfood
    @tripNfood 4 года назад +1

    👌

  • @knocktalkies007
    @knocktalkies007 6 месяцев назад

    Akele hum akele tum😊

  • @prajithtt6019
    @prajithtt6019 3 месяца назад

    ❤❣️❤

  • @ziyadle1804
    @ziyadle1804 4 месяца назад

  • @sahadk560
    @sahadk560 4 года назад +1

    🔥

  • @Micheljackson-v2p
    @Micheljackson-v2p 2 года назад +2

    താങ്കളുടെ ഒരു മുപ്പതോളം video ഇതുവരെ കണ്ടു കഴിഞ്ഞു എല്ലാത്തിലും നല്ല ടിപ്സ് ഉണ്ട്
    ഞാൻ ബൈക്കിൽ അല്ലെങ്കിൽ കാറിൽ ladakh യത്ര ചെയ്യാൻ plan ഉണ്ട് ചിലപ്പോൾ സോളോ അല്ലെങ്കിൽ മറിച്ചും
    ഒരുപാട് നന്നിയോട് ഈ വിവരങ്ങളൊക്കെ share ചെയ്ത് തന്നതിന്
    ഞാൻ 14 വർഷമായി കുവൈറ്റിൽ ജോലി ചെയ്ത് വരുന്നു

    • @OMWay
      @OMWay  2 года назад +1

      ഇഷ്ടം

  • @user-RanjuChandrakantham
    @user-RanjuChandrakantham 4 года назад +1

    😍🔥

  • @alinabhan7861
    @alinabhan7861 4 года назад

    👏🏻👏🏻👏🏻👏🏻

  • @arjunk8365
    @arjunk8365 6 месяцев назад

    Solo trip north india yil safe ano

  • @noufalacblathur
    @noufalacblathur 4 года назад +1

    ❤️

  • @rameezrameez7974
    @rameezrameez7974 4 года назад +1

    😍😍😍

  • @medayilamalrajunnivlogs
    @medayilamalrajunnivlogs 4 года назад +1

    ❤❤❤

  • @haseebrahman4653
    @haseebrahman4653 Год назад

    ❤️