വീഡിയോ കണ്ട് എല്ലാ സ്ഥലങ്ങളും ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോൾ അത് വിവരിച്ചു തരുക കൂടി ചെയ്തപ്പോൾ അവിടേക്ക് പോകാൻ ഒരുപാട് ഇഷ്ടമായി. അവിടെ ചെന്നാൽ എന്ത് ചെയ്യും എന്ന് കരുതിയിരുന്നു. ഇനി എവിടെ ചെന്നാലും പേടിക്കേണ്ട. നിങ്ങൾ ഈ ചെയ്തത് ഒരുപാട് ആളുകൾക്ക് ഉപകാരമാകും. നമ്പർ സഹിതം അല്ലേ പറഞ്ഞുതന്നത്. ഒരുപാട് നന്ദി Najeeb thayyil
Ee സീരിസ് ആരംഭിക്കുന്നതിന് മുൻപ് അഷ്‌റഫ് ഇക്കാന്റെ ചാനെൽ കാണുന്നതിൽ ഒരു ഗ്യാപ് വന്നിരുന്നു... Bt ഈ സീരിസ് പ്രിപ്പറേഷൻ വീഡിയോ മുതൽ ഇന്ന് ഇപ്പോ ഈ വീഡിയോ വരെ എല്ലാ എപ്പിസോഡുകളും കണ്ടു... ഒരുപാട് അറിവുകൾ, മനോഹരമായ കാഴ്ചകൾ... അടിപൊളി 😍😍😍😍😍
Dear Asharaf Bro നിങ്ങളുടെ യാത്ര അടി പൊളിയായിരുന്നു. എല്ലാ എപ്പിസോഡും കണ്ടു. ശരിക്കും കൂടെയാത്ര ചെയ്യന്ന ഒരു feel ഉണ്ടായിരുന്നു. Water cross ൽ Bike വീണപ്പോൾ ശരിക്കും പേടിച്ചു പോയി. എന്തായാലും രണ്ടു പേരും സന്തോഷമായി തിരിച്ചെത്തിയല്ലൊ. God bless U Cute family .... love U very much
ലേ ലഡാക്ക് കാർഗിൽ ജമ്മു ശ്രീനഗർ കാശ്മീർ 💓💓💓 സ്വപ്ന യാത്ര എത്രയും പെട്ടന്ന് സാധിക്കട്ടെ ഞങ്ങൾക്കും ... യാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങളും ഒരുപാട് അറിവുകളും പകർന്ന് തന്നതിന് ഒരു പാട് നന്ദി പ്രിയപ്പെട്ട ദമ്പതികളെ
ഞാൻ യാത്രക്കിടയിൽ ആവശ്യപ്പെതായിരുന്നു ഈ video യിൽ ഉണ്ടായിരുന്നത്. മൊത്തം ഈ യാത്ര കണ്ടു. ആദ്യമായിട്ടായിരുന്നു നിങ്ങളുടെ vlog കണ്ടത്. Subscribe ചെയ്തു. രണ്ടാൾക്കും ഇനിയും ഏറെ ദൂരം പോകാൻ സാധിക്കട്ടെ. Bike rent പറഞ്ഞില്ല......
Enthina bro negative comments mind cheyunne. Really I am enjoying a lot while watching your videos. Nthu rasama ningalude video kanan.Sherikum aa placesl poit Vanna feel aanu.
Dear Ashraf I enjoy your (with Mrs.) Kasmir trip from beginning to last. First time I watch your Chanel. I am very happy and I expected a long trip. But not possible because you leave your children's at home. So expected another same kind of journey from you with your Mrs.
തുച്ഛമായ ചിലവിൽ ഹിമാലയ യാത്രഎട്ടു ഒൻപത് മാസം മുൻപ് തുടങ്ങി,ഇപ്പോഴും തുടർന്നു അത് തെളിയിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മുടെ "കേരളീയെനും" " ബാക്ക് പാക്കർ സുധിയും ".അതുകൊണ്ട് അഷ്‌റഫ് ബ്രോ പറഞ്ഞത് ശരിയാണ്. യാത്ര ചെയ്യാനുള്ള ഒരു മനസ്സാണ് അത്യാവശ്യം അല്ലാതെ പണമല്ല!ഞാനും ഒരു ഹിമാലയ യാത്ര നടത്തിയ ആളാണ്. പക്ഷെ അത് ടൂർ കമ്പനി വഴിയായിരുന്നു. എന്നിട്ടും വീണ്ടും എന്നെ ഹിമാലയം മാടിവിളിക്കുന്നു! അതാണ് ഹിമാലയത്തിന്റെ വശ്യശക്തി!
ഇത്രയും ഇൻഫൊർമ്മേറ്റീവ് ആയി വ്ലൊഗ് ചെയ്യുന്ന നിങ്ങൽക് 1M ആവത്തതിൽ സങ്കടം ഉണ്ട് . ഛാക്കണ പോക്കണ പറയുന്ന കുറെ എണ്ണത്തിനു 1M ഉണ്ട് താനും . പയ്യെ മതി ല്ലെ !
Videos മുഴുവനും കാണാൻ പറ്റി നല്ല ഒന്നാം തരം interestig ട്രിപ്പ് മാഷാഅല്ലാഹ്. പടച്ചവന്റെ വിധിയുണ്ടെങ്കിൽ പോകണം കാണാൻ ഭയങ്കര ആഗ്രഹമുണ്ട് സാഹചര്യം ഒത്തു വന്നാൽ തീർച്ചയായും പോകണം ഇൻശാഅല്ലാഹ്. Ningalude യാത്രാ വിവരണം super.ഇനിയും യാത്ര ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ഫെബിയും മക്കളുമായും 👍👍❤ ആമീൻ
Still not given your trip expenses except for ccj-del flight charge and del-mnl bus charge. How manali room stay cost and other stays cost. What's overall expenses?
Hi, ഇതുവരെ ഒരു വ്ലോഗ്ഗറിന്റെയും കശ്മീർ വീഡിയോ കാണാൻ നിന്നിട്ടില്ല, കാരണം ആദ്യമായി കണ്ണ് കൊണ്ടു കണ്ടു feel ചെയ്യണം എന്ന ആഗ്രഹം കാരണം! But ഇക്കയുടെ വീഡിയോ കണ്ടു കുറേ ഉപകാരപ്പെടുന്ന അറിവുകൾ കിട്ടി 😍 thanks a lot👍 Lay എവിടെയാ കശ്മീർ എവിടെയാ എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു ഇത്രയും നാൾ, റൂട്ട് ഒക്കെ ഇപ്പോൾ ഏകദേശം മനസ്സിലായി 😎 ഇനി സമയവും പൈസയും ആക്കി പോകണം 😇
കാഞ്ഞിരപ്പുഴയും മലമ്പുഴയുമൊക്കെ പോയി ജീവിതം മുട്ടിക്കാന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പ്രലോഭനത്തിൻ്റെ അവസാനവാക്കായി നിങ്ങളുടെ കാശ്മീർയാത്രയും അനിർവ്വജ്ജനീയ സുന്ദരവുമായ വിവരണങ്ങളും. ഓരോ എപ്പിസോഡും കൂടുതൽ കൊതിപ്പിക്കുന്നു. ഞാനതിന് റെമഡി കണ്ടെത്തി. റൂട്ട് റെക്കോർഡ്സ് അൺസബ്സ്ക്രൈബ് ചെയ്യുന്നു. എന്നാപ്പിന്നെ ഇതൊന്നും കണ്ട് മോഹിക്കണ്ടല്ലോ....😜😜
Thanks for your valuable information , Inspiration for all family travel planners . We are waiting for more family trip from your side and explain full details including mob no,vehicle details and etc ..etc... Because so easy planning for upcoming family travel... Safe travel . Wish you all the best for your upcoming travel... God Bless you and your family....
അഷറഫ് ഇക്കാ ആഴ്ചയിൽ ഒരു മൂന്നോ നാലോ വീഡിയോ എങ്കിലും ഇടാൻ പറ്റുകയാണെങ്കിൽ വളരെ സന്തോഷം എന്തു വീഡിയോ ആണെങ്കിലും കുഴപ്പമില്ല നിങ്ങളുടെ സംസാരം മുഖം കണ്ടാൽ എനിക്കൊരു പോസിറ്റീവ് എനർജി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗർമാർ അഷ്റഫ് ഇക്കാ കേരളീയൻ
Ashraf bhai I have watched your Kashmir journey fully ... but we would also like to see a bit or overview of where you stayed mainly the hotel room .. please have a check on that ..that kargil stay hotel was shown ..gave a good review but room was not shown in video.. for house boat only till dining it was shown .. room was not shown.. other small hotel rooms I think we got a glimpse of that to see .. pinne foods also irrespective of its good or bad we would like to see that as well .. please try to include that next time
നിങ്ങൾ അറിയപ്പെടുന്ന വ്ലോഗർമാർക്ക് പോകുന്നിടത്തിക്കെ പരിചയക്കാർ ഉണ്ടാകും അപ്പോൾ റൂം റെന്റും ഫുഡ്ഡും എല്ലാം റൈറ്റ് കുറയും..... അതാണ്.....😘 ഇത് കേട്ടിട്ടാരും പത്തായിരം രൂപയും എടുത്ത് വൈഫിനെയും കൂട്ടി ട്രിപ്പടിക്കാൻ നിക്കേണ്ട 😍
@@ashrafexcel എന്റെ കമന്റ് കണ്ടിട്ട് എന്റെ വൈഫും പറഞ്ഞു പൊന്നാര കാക്ക വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റടിക്കൂ എന്ന്...,.😜ഇപ്പോൾ രാത്രി 11:15 ന് വീഡിയോ മുഴുവൻ കണ്ട് ശശിയായിരിക്കുന്ന ഞാൻ.....🏃🏃🏃 😏🤩
ഇതാണ്. വ്ലോഗർ.....👌👌👌പോകുവാൻ. താല്പര്യമുള്ളവർക്ക്. ഈ. യാത്രവിവരണം. ഒരുപാട്. Help ചെയ്യും........... പറയുന്നത്. Ashraf Excel ആണ്. അടുത്ത. വീഡിയോ. വരുന്നതുവരെ. 🤭🤭🤭സുധി. എറണാകുളം.
Hai...ashraf&febi...നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. നിങ്ങളുടെ അവതരണശൈലി വളരെ ഇഷ്ടമാണ്. വിവരണങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു. ഈ യാത്രയുടെ വീഡിയോകൾ വളരെ നന്നായിരുന്നു.കുടുംബസമേതം യാത്രചെയ്യാനാഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ളവർക്ക് താങ്കൾ നടത്തിയ ഈയാത്ര വളരെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന ഒന്നായിരുന്നു. ഇവിടെക്കുള്ള യാത്രയിൽ കുട്ടികളെ കൊണ്ടുപോകാമോ എന്നുകൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു. നിങ്ങൾ നിങ്ങളുടെ subscribers നെ (family trip) പങ്കെടുപ്പിച്ച് ഒരു യാത്ര എന്നെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കൂ.
Dear Ashraf, We are not sharing you any negative comment. Your Vlog is Okay. We would suggest to watch the Travel Vlogs of " KERALIAN". The location, Camera, and the sceneries of the location and overall his efforts to bring the maximum beauty of the location by trekking is terrific.
Hlo ikka i'm new subscriber..... Pls reply nigalu manali to kashmir ano 10000 ayathu.......... Sty koodi include cheythano ee rate.... Pls reply cheyyanam enter dream place anu onnu pokana.... Pls reply
3 day before e video ittirunenkil enikyu valare upakaaram aaayene parents nu vendyee ippo alredy kashmir ethyeee munne aaanenkil package edukamaayirunnu
Route records ഫാമിലിയിൽ നിന്നും സഹകരിച്ച എല്ലാർക്കും നന്ദി...എന്റ ചാനൽ 10,000 subscribers ആകാൻ പോകുന്നു...
*വൈകാതെ തന്നെ ഒരു ഫാമിലി ട്രിപ്പ് ഉണ്ടാകും,, തീർച്ചയായും ഉപകാരപ്പെടുന്ന അറിവുകൾ ആണിത്* 😍✌️
വീഡിയോ കണ്ട് എല്ലാ സ്ഥലങ്ങളും ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോൾ അത് വിവരിച്ചു തരുക കൂടി ചെയ്തപ്പോൾ അവിടേക്ക് പോകാൻ ഒരുപാട് ഇഷ്ടമായി. അവിടെ ചെന്നാൽ എന്ത് ചെയ്യും എന്ന് കരുതിയിരുന്നു. ഇനി എവിടെ ചെന്നാലും പേടിക്കേണ്ട. നിങ്ങൾ ഈ ചെയ്തത് ഒരുപാട് ആളുകൾക്ക് ഉപകാരമാകും. നമ്പർ സഹിതം അല്ലേ പറഞ്ഞുതന്നത്. ഒരുപാട് നന്ദി
Najeeb thayyil
Ee സീരിസ് ആരംഭിക്കുന്നതിന് മുൻപ് അഷ്‌റഫ് ഇക്കാന്റെ ചാനെൽ കാണുന്നതിൽ ഒരു ഗ്യാപ് വന്നിരുന്നു... Bt ഈ സീരിസ് പ്രിപ്പറേഷൻ വീഡിയോ മുതൽ ഇന്ന് ഇപ്പോ ഈ വീഡിയോ വരെ എല്ലാ എപ്പിസോഡുകളും കണ്ടു... ഒരുപാട് അറിവുകൾ, മനോഹരമായ കാഴ്ചകൾ... അടിപൊളി 😍😍😍😍😍
ഞാനും
Dear Asharaf Bro
നിങ്ങളുടെ യാത്ര അടി പൊളിയായിരുന്നു. എല്ലാ എപ്പിസോഡും കണ്ടു. ശരിക്കും കൂടെയാത്ര ചെയ്യന്ന ഒരു feel ഉണ്ടായിരുന്നു. Water cross ൽ Bike വീണപ്പോൾ ശരിക്കും പേടിച്ചു പോയി. എന്തായാലും രണ്ടു പേരും സന്തോഷമായി തിരിച്ചെത്തിയല്ലൊ. God bless U Cute family .... love U very much
ikka njangalk oru kunjuchannel und ,ningalanu inspiration njangal vattavadayil poyi subhashinte mud housil stay cheythu .njangalepole yathra ishtapedunna ,low budjetil yathra agrahikkunna ellavarkkum ningalude video helpful anu .ningalude ee yathra kandappol njangalkkum pokan pattum ennu sure ayi so athinulla orukkathilanu njangal .thank you ikka,god bless you
ഫൈസൽ... ഒരു പാവം മനുഷ്യൻ.... ഇഷ്ട്ടപ്പെട്ടു
Faizal ikkaaa manalile hero
പ്രചോദനം കിട്ടി ... അടുത്ത സെപ്റ്റംബർൽ പോകാൻ തീരുമാനിച്ചു ... Thank You 💝
ശരിക്കും... എങ്ങനെ പോകുന്നത്......
@@shakkirshakkir2782 കുറെയെങ്കിലും ബൈക്കിൽ പോകണം
താങ്ക് യു അഷ്റഫ് ആൻറ് ഫാമിലി, യാത്ര മോട്ടിവേഷന് .ഇനിയും താങ്കൾ യാത്ര തുടരൂ, ഗുണം ഞങ്ങൾക്കാണല്ലോ. ഹ ഹ
ലേ ലഡാക്ക് കാർഗിൽ ജമ്മു ശ്രീനഗർ കാശ്മീർ 💓💓💓 സ്വപ്ന യാത്ര എത്രയും പെട്ടന്ന് സാധിക്കട്ടെ ഞങ്ങൾക്കും ... യാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങളും ഒരുപാട് അറിവുകളും പകർന്ന് തന്നതിന് ഒരു പാട് നന്ദി പ്രിയപ്പെട്ട ദമ്പതികളെ
ഒരു ജാഡയുമില്ലാത്ത .... വിശദീകരണവും , വളരെ സൗമ്യമായ സംസാരവും ...നന്നായി വരട്ടെ....
ഞാൻ യാത്രക്കിടയിൽ ആവശ്യപ്പെതായിരുന്നു ഈ video യിൽ ഉണ്ടായിരുന്നത്. മൊത്തം ഈ യാത്ര കണ്ടു. ആദ്യമായിട്ടായിരുന്നു നിങ്ങളുടെ vlog കണ്ടത്. Subscribe ചെയ്തു. രണ്ടാൾക്കും ഇനിയും ഏറെ ദൂരം പോകാൻ സാധിക്കട്ടെ.
Bike rent പറഞ്ഞില്ല......
നിങ്ങളുടെ വീഡിയൊ കണ്ടപ്പോൾ ശരിക്കും ലഡാക്കിലേക്ക് പോയതുപോലെ ആയി ഒരു പാട് ഇഷ്ടം😍
ഈ വീഡിയോ കാണുമ്പോൾ ഡോക്റ്ററോട് ചോദിക്കാം എന്ന പരിപാടി കാണുന്ന ഫീൽ...
Super👍🏻👍🏻
Adutha.trip ini enna febiyeyumkond nice family orupadishtam ladak trip full kandu orupadishtayi iniyum athupolathe yathrakuvendi kathirikkunnu
എന്നും എന്തെങ്കിലും വിഡിയോയോയുമായി വരണം അഷറഫ്ക്ക എന്തോ നിങ്ങളുടെ വിവരണം വല്ലാത്ത ഇഷ്ടമാണ്... അഷറഫ് എക്സൽ ഇഷ്ടം ❤❤👍👍
അടിപൊളി ഇക്ക
എല്ലാം വിശദമായി പറഞ്ഞു
വളരെ നല്ല vlog
Perutha ഇഷ്ടം
Enthina bro negative comments mind cheyunne. Really I am enjoying a lot while watching your videos. Nthu rasama ningalude video kanan.Sherikum aa placesl poit Vanna feel aanu.
Yaatrayude eattavum valiya feel enthaanennuvachaal. Yaatra kazinji thirich vannitt aa kadhakal okke keattirikkaan oraal 🖤🖤🖤-sandhosh Jorge sir
അടിപൊളി
നന്നായിട്ടുണ്ട്
തീർച്ചയായും പോകാൻ ശ്രമിക്കുന്നതായിരിക്കം
ഞാനും
Dear Ashraf I enjoy your (with Mrs.) Kasmir trip from beginning to last. First time I watch your Chanel. I am very happy and I expected a long trip. But not possible because you leave your children's at home. So expected another same kind of journey from you with your Mrs.
നിങ്ങളുടെ വിഡിയോയിൽ നിങ്ങൾ സ്ഥലങ്ങൾ കാണിച്ചു തരിക മാത്രമല്ല..നമ്മളെ പോലുള്ള subscribers നു ഉപകാരപ്രദമായി ഓഫർ പാക്കേജസും പറഞ്ഞു തരുന്നു..good..
Ashraf bro... നിങ്ങളുടെ യാത്രയുടെ എല്ലാ വീഡിയോസും കാണാറുണ്ട് കൂടുതൽ വീഡിയോ പ്രതീക്ഷിച്ചു പക്ഷേ പെട്ടെന്ന് തിരിച്ചുപോന്നു അല്ലേ... 💞
തുച്ഛമായ ചിലവിൽ ഹിമാലയ യാത്രഎട്ടു ഒൻപത് മാസം മുൻപ് തുടങ്ങി,ഇപ്പോഴും തുടർന്നു അത് തെളിയിച്ചു കൊണ്ടിരിക്കുന്നവരാണ് നമ്മുടെ "കേരളീയെനും" " ബാക്ക് പാക്കർ സുധിയും ".അതുകൊണ്ട് അഷ്‌റഫ് ബ്രോ പറഞ്ഞത് ശരിയാണ്. യാത്ര ചെയ്യാനുള്ള ഒരു മനസ്സാണ് അത്യാവശ്യം അല്ലാതെ പണമല്ല!ഞാനും ഒരു ഹിമാലയ യാത്ര നടത്തിയ ആളാണ്. പക്ഷെ അത് ടൂർ കമ്പനി വഴിയായിരുന്നു. എന്നിട്ടും വീണ്ടും എന്നെ ഹിമാലയം മാടിവിളിക്കുന്നു! അതാണ് ഹിമാലയത്തിന്റെ വശ്യശക്തി!
"ഇതൊക്കെ സഫാരിയിൽ സന്തോഷേട്ടൻ പണ്ടേ പറഞ്ഞതാ" എന്ന കമെന്റ് വന്നോ 😂😂... സുജിത് ഭക്തന്റെ എല്ലാ വിഡിയോയുടെ കമെന്റിൽ ഭൂരിഭഗവും ഇതാണ്. 😂😂😂
ഇത്രയും ഇൻഫൊർമ്മേറ്റീവ് ആയി വ്ലൊഗ് ചെയ്യുന്ന നിങ്ങൽക് 1M ആവത്തതിൽ സങ്കടം ഉണ്ട് . ഛാക്കണ പോക്കണ പറയുന്ന കുറെ എണ്ണത്തിനു 1M ഉണ്ട് താനും . പയ്യെ മതി ല്ലെ !
നിങ്ങൾ രണ്ടാളും പൊളിയാ
Thanks for the valuable information 👍
എല്ലാം നല്ല വീഡിയോ ആയിരുന്ന ഇനിയും പ്രതീക്ഷിക്കുന്നു
Adipoli Route Records 👍👍👍👍🌹🌹🌹🌹❤❤❤❤ Ashrafka
ഇനി ഈ യാത്രയും ഒന്നിച്ച് യാത്ര ചെയ്താൽ മതി അള്ളാഹു അനുഗ്രഹിക്കട്ടെ
എല്ലാ ഡൌട്ടും തീർന്നു 👍😍
നല്ല വിവരണം 😍👍
നന്ദി അഷ്‌റഫ്‌ക്കാ
Dream trip aanu ikka tanks for information new youtubersinu nalataayirikum ithu
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു...
കമറുദീൻ തൃശ്ശൂർ
ഉപകാരപ്രദമായ അറിവുകൾ സൂപ്പർ
Videos മുഴുവനും കാണാൻ പറ്റി നല്ല ഒന്നാം തരം interestig ട്രിപ്പ് മാഷാഅല്ലാഹ്. പടച്ചവന്റെ വിധിയുണ്ടെങ്കിൽ പോകണം കാണാൻ ഭയങ്കര ആഗ്രഹമുണ്ട് സാഹചര്യം ഒത്തു വന്നാൽ തീർച്ചയായും പോകണം ഇൻശാഅല്ലാഹ്. Ningalude യാത്രാ വിവരണം super.ഇനിയും യാത്ര ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ഫെബിയും മക്കളുമായും 👍👍❤ ആമീൻ
So sweet couple. Trip inte video okke kandirunnu. Iniyum orumichu poikko. Best wishes to u.
അഷ്‌റഫ്‌ക്കാ വിഡിയോ മുഴുവൻ ഫോളോ ചെയ്തു കണ്ടു അടിപൊളി... 😍😍
ഒരു ട്രെയിൻ യാത്ര പ്രതീക്ഷിക്കുന്നു ഫെബി യുമായി
Detailed and very helpful explanation ... thank you dear...🤝🤝🤝💖💖💖
One of the best trips of you i have enjoyed as a viewer. Keep going! ❤️
Thank you ashraf kaaa😍👍🏻
Still not given your trip expenses except for ccj-del flight charge and del-mnl bus charge. How manali room stay cost and other stays cost. What's overall expenses?
Hi, ഇതുവരെ ഒരു വ്ലോഗ്ഗറിന്റെയും കശ്മീർ വീഡിയോ കാണാൻ നിന്നിട്ടില്ല, കാരണം ആദ്യമായി കണ്ണ് കൊണ്ടു കണ്ടു feel ചെയ്യണം എന്ന ആഗ്രഹം കാരണം! But ഇക്കയുടെ വീഡിയോ കണ്ടു കുറേ ഉപകാരപ്പെടുന്ന അറിവുകൾ കിട്ടി 😍 thanks a lot👍
Lay എവിടെയാ കശ്മീർ എവിടെയാ എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു ഇത്രയും നാൾ, റൂട്ട് ഒക്കെ ഇപ്പോൾ ഏകദേശം മനസ്സിലായി 😎 ഇനി സമയവും പൈസയും ആക്കി പോകണം 😇
Thank you Ashraf bhai…
Waiting for your nxt trip😍😍😍
Ningalude videos ipozhaanu kaanunnathu. ee veetilulla ellaa phone lum subscribe cheythu tto
കാഞ്ഞിരപ്പുഴയും മലമ്പുഴയുമൊക്കെ പോയി ജീവിതം മുട്ടിക്കാന്ന് വിചാരിച്ചിരിക്കുമ്പോഴാണ് പ്രലോഭനത്തിൻ്റെ അവസാനവാക്കായി നിങ്ങളുടെ കാശ്മീർയാത്രയും അനിർവ്വജ്ജനീയ സുന്ദരവുമായ വിവരണങ്ങളും. ഓരോ എപ്പിസോഡും കൂടുതൽ കൊതിപ്പിക്കുന്നു.
ഞാനതിന് റെമഡി കണ്ടെത്തി. റൂട്ട് റെക്കോർഡ്സ് അൺസബ്സ്ക്രൈബ് ചെയ്യുന്നു. എന്നാപ്പിന്നെ ഇതൊന്നും കണ്ട് മോഹിക്കണ്ടല്ലോ....😜😜
Very good videos experienced and enjoyed, also expecting more videos in future, thanks 🙏❤️🙏
കാത്തിരുന്ന വീഡിയോ 👍🏻👍🏻🥰
2022 may month njangal oru alla India trip povunnude bikil ningal varunno Asharaf ikka.
ഒരുപാട് അറിവുകൾ പകർന്നു തരുന്നു RR ❤️❤️
Super trip aayirunn.
വിശദ വിവരങ്ങൾ നൽകിയതിന് നന്ദി അറിയിക്കുന്നു❤️👏👍⚡
ഇനി എങ്ങോട്ടാണ് പുതിയ യാത്ര ? അത് കാണാൻ കാത്തിരിക്കുകയാണ്..
എല്ലാ എപ്പിസോഡ്സും കണ്ടു. നല്ല യാത്രാനുഭവം. 😍👌🏻👌🏻 താങ്ക് യു.
Thank you Ashref
Good updates 👍
Very useful. Thank-you😍
വളരെ നല്ല വീഡിയോ . ഇപ്പോൾ വിദേശത്താണ് ഇങ്ങിനെ ഒരു Trip ആഗ്രഹിക്കുന്നു . തീർച്ചയായും ബന്ധപ്പെടും
Kaathirunna vdo
Inspiring 😍😍😍😍
Brooo avoid negative people go ahead all the best 4 new trip💥💥💥
Ikka ini nammade baakki yathra eppala thodanguka. Niruthyedathunn thodanganille. We are waiting to travel with you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ബ്രോ വീഡിയോസ് എല്ലാം നല്ലതായിരുന്നു. എല്ലാം കണ്ടു അടിപൊളി. എന്റെയും ഒരു സ്വപ്ന യാത്ര ആണ്
അടിപൊളി 👍👍👍👍❤❤❤❤
Good information thanks 😉🤩😍👍
വീണ്ടും നിങ്ങളുടെ ഫാമിലി യാത്ര വീഡിയോസ് ചെയ്യണം
Thanks for your valuable information , Inspiration for all family travel planners .
We are waiting for more family trip from your side and explain full details including mob no,vehicle details and etc ..etc... Because so easy planning for upcoming family travel... Safe travel .
Wish you all the best for your upcoming travel...
God Bless you and your family....
Really inspired by your trip/vlogs 😍😍Hope to make it soon 💪
Ashrafka ningal muthanu
അഷറഫ് ഇക്കാ ആഴ്ചയിൽ ഒരു മൂന്നോ നാലോ വീഡിയോ എങ്കിലും ഇടാൻ പറ്റുകയാണെങ്കിൽ വളരെ സന്തോഷം എന്തു വീഡിയോ ആണെങ്കിലും കുഴപ്പമില്ല നിങ്ങളുടെ സംസാരം മുഖം കണ്ടാൽ എനിക്കൊരു പോസിറ്റീവ് എനർജി ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗർമാർ അഷ്റഫ് ഇക്കാ കേരളീയൻ
ഞാനും പറയണം എന്നവിചാരിച്ചതാ ബ്രോ പറഞ്ഞത് അഷ്‌റഫ് ബ്രോ പരിഗണിക്കണേ ❤️❤️❤️
Same pitch bro ♥♥ അഷ്‌റഫ് &ബിപിൻ
സത്യം .. ഞാനും പറയണമെന്ന് വിചാരിച്ച കാര്യമാണ്
ഒരു പോസിറ്റീവ് എനർജി 🥰🥰🥰
nice information broi...............thanks alot..................
Good information 🔥✌️
എല്ലാവർക്കും പ്രാജോദാനമാണ്
Aastha academy yile Ajith sir nte Oru videoyil ee channel ne Patti paranjarunnu,adipoli channel,very informative 😍
Ashraf bhai I have watched your Kashmir journey fully ... but we would also like to see a bit or overview of where you stayed mainly the hotel room .. please have a check on that ..that kargil stay hotel was shown ..gave a good review but room was not shown in video.. for house boat only till dining it was shown .. room was not shown.. other small hotel rooms I think we got a glimpse of that to see .. pinne foods also irrespective of its good or bad we would like to see that as well .. please try to include that next time
ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ
I salute you both
Super ikaa 👍👍👍👍👌👌👌👏👏👏❤️❤️❤️❤️
വളരെ informative ആയ വീഡിയോ ആയിരുന്നു .thanks a lot Ashraf and Febi
Ashraf thangalude yathra valare manoharamanu pakshe 1 millionfollower ellathad oru dukkam
അടിപൊളി 🥰
നിങ്ങൾ അറിയപ്പെടുന്ന വ്ലോഗർമാർക്ക് പോകുന്നിടത്തിക്കെ പരിചയക്കാർ ഉണ്ടാകും അപ്പോൾ റൂം റെന്റും ഫുഡ്ഡും എല്ലാം റൈറ്റ് കുറയും..... അതാണ്.....😘
ഇത് കേട്ടിട്ടാരും പത്തായിരം രൂപയും എടുത്ത് വൈഫിനെയും കൂട്ടി ട്രിപ്പടിക്കാൻ നിക്കേണ്ട 😍
കാള പെറ്റു എന്ന് കേട്ടതും കയർ എടുക്കല്ലേ. Video മുഴുവനായും കാണ്
@@ashrafexcel എന്റെ കമന്റ് കണ്ടിട്ട് എന്റെ വൈഫും പറഞ്ഞു പൊന്നാര കാക്ക വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റടിക്കൂ എന്ന്...,.😜ഇപ്പോൾ രാത്രി 11:15 ന് വീഡിയോ മുഴുവൻ കണ്ട് ശശിയായിരിക്കുന്ന ഞാൻ.....🏃🏃🏃 😏🤩
@@ashrafchembakasheri6896 😂😂 ingal spr aanu
Nee onnum oridathum pookathathanu nallath
@@nidhinc6204 അത് എന്നെ നേരിൽ കാണുമ്പോൾ നിങ്ങൾ തിരുത്തും.....🏃😜
പുറം കാഴ്ചകൾ കണ്ടുകൊണ്ടൊരു റോഡ് ട്രിപ്പ് പ്രതീക്ഷിക്കുന്നു....
അടിപൊളി 😄😄😄👍🏻👍🏻
Waiting for next trip
Watching from abudhabi ❤️
ഇതാണ്. വ്ലോഗർ.....👌👌👌പോകുവാൻ. താല്പര്യമുള്ളവർക്ക്. ഈ. യാത്രവിവരണം. ഒരുപാട്. Help ചെയ്യും........... പറയുന്നത്. Ashraf Excel ആണ്. അടുത്ത. വീഡിയോ. വരുന്നതുവരെ. 🤭🤭🤭സുധി. എറണാകുളം.
Al hamdullillah ariyan aagrahicha kaaryagal
Super Makkale
Hai...ashraf&febi...നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. നിങ്ങളുടെ അവതരണശൈലി വളരെ ഇഷ്ടമാണ്. വിവരണങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു. ഈ യാത്രയുടെ വീഡിയോകൾ വളരെ നന്നായിരുന്നു.കുടുംബസമേതം യാത്രചെയ്യാനാഗ്രഹിക്കുന്ന ഞങ്ങളെ പോലെയുള്ളവർക്ക് താങ്കൾ നടത്തിയ ഈയാത്ര വളരെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന ഒന്നായിരുന്നു. ഇവിടെക്കുള്ള യാത്രയിൽ കുട്ടികളെ കൊണ്ടുപോകാമോ എന്നുകൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു. നിങ്ങൾ നിങ്ങളുടെ subscribers നെ (family trip) പങ്കെടുപ്പിച്ച് ഒരു യാത്ര എന്നെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കൂ.
Giood
sandosham.....
Beautiful trip super
Dear Ashraf, We are not sharing you any negative comment. Your Vlog is Okay. We would suggest to watch the Travel Vlogs of " KERALIAN". The location, Camera, and the sceneries of the location and overall his efforts to bring the maximum beauty of the location by trekking is terrific.
Ikka angane short video 2.7M views in fb..... 🥰 🥰 🥰 Pwoliyae
സൂപ്പർ
Hlo ikka i'm new subscriber..... Pls reply nigalu manali to kashmir ano 10000 ayathu.......... Sty koodi include cheythano ee rate.... Pls reply cheyyanam enter dream place anu onnu pokana.... Pls reply
Vintner. Samayathu pogumbbo nammalaum konddupogi
👌💯😍👍
Ashrafka❤🤗
3 day before e video ittirunenkil enikyu valare upakaaram aaayene parents nu vendyee ippo alredy kashmir ethyeee munne aaanenkil package edukamaayirunnu