POORAM ANACHAMAYAM NETTIPATTAM. ആനച്ചമയങ്ങളിലെ നെറ്റിപ്പട്ടം എന്ന് വിളിക്കുന്ന തലേകെട്ടിന്റെ കഥ. ചേർപ്പ് ഭഗവതിയുടെ മുൻപിൽ നിന്നും #Anachamayam #Nettipattam #Pooram
നല്ലവിവരണം... ട്രടീഷ്ണൽ നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിക്കാൻ താൽപര്യമുണ്ട് ഇതിൻെറ അളവും മറ്റും എങ്ങനെ കണക്കാക്കുന്നത് തുടങ്ങിയവ വിവരിക്കുന്നവീഡിയോ ചെയ്യുമോ..
കഴിഞ്ഞ കൊല്ലം നെറ്റിപട്ടങ്ങൾ...എന്നാൽ ഇവിടെ പറയുന്ന തലേക്കെട്ടുകൾ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്..അതൊന്നു നോക്കൂ.. ട്ടൊ...അന്ന് ദേവതാ സങ്കൽപത്തെ പറ്റി പറഞ്ഞില്ല..അങ്ങിനെ ഉണ്ടോ ന്ന് ചോദിച്ചു അറിയാം..ഇതുമായി ബന്ധപ്പെട്ട എന്റെ അറിവ് പരിമിതം ആണ്
നെറ്റിപ്പട്ടത്തെ കുറിച് അറിയാൻ ഒരുപാട് ചാനലുകൾ സേർച്ച് ചെയ്തു.ഒന്നിലും ഇത്രയും മികച്ച ഒരു അറിവ് കിട്ടിയില്ല. ഒരുപാട് നന്ദി.
Ivide ninnanu nettipattam arambikkunnathu
Thanks...Alam ariyanam ..chuma vanu pooram kandu poyal pora.. ethoke alavrilum ariyanam..
Valuable information. 👌
Very good information.
Tnku❣️
🙏🏼
Super👍🏻😘
നല്ലവിവരണം... ട്രടീഷ്ണൽ നെറ്റിപ്പട്ടം ഉണ്ടാക്കാൻ പഠിക്കാൻ താൽപര്യമുണ്ട് ഇതിൻെറ അളവും മറ്റും എങ്ങനെ കണക്കാക്കുന്നത് തുടങ്ങിയവ വിവരിക്കുന്നവീഡിയോ ചെയ്യുമോ..
കിടു
😍🤩👍
ഡീറ്റിയേൽ പറയാമോ മെസേർമെന്റ്
എന്താണ് വേണ്ടത്
എത്ര രൂപയാകും ഒര് നെറ്റിപ്പട്ടം ദേവിയ്ക്ക സമർപ്പിക്കാൻ ആഗ്രഹം
നെറ്റിപ്പട്ടത്തിലെ ദേവത സങ്കല്പം ഒന്ന് പറയോ
കഴിഞ്ഞ കൊല്ലം നെറ്റിപട്ടങ്ങൾ...എന്നാൽ ഇവിടെ പറയുന്ന തലേക്കെട്ടുകൾ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്..അതൊന്നു നോക്കൂ.. ട്ടൊ...അന്ന് ദേവതാ സങ്കൽപത്തെ പറ്റി പറഞ്ഞില്ല..അങ്ങിനെ ഉണ്ടോ ന്ന് ചോദിച്ചു അറിയാം..ഇതുമായി ബന്ധപ്പെട്ട എന്റെ അറിവ് പരിമിതം ആണ്
ആ ഈ വീഡിയോയിൽ ആണ് ലെ...ഒകെ ചോദിച്ചു പറയാം
Hii.. നെറ്റിപ്പട്ടത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. ഒന്ന് കോൺടാക്ട് നമ്പർ തരാമോ.
.... ചേർപ്പ് ഭഗവതി ക്ഷേത്രം
അവിടേക്ക് വരൂ....
അത് നിർമ്മിക്കുന്ന ആൾക്ക്
ഫോൺ നമ്പർ ഇല്ല