Nettipattam making video by Keerthi Arun

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 183

  • @sreekalaprasad1170
    @sreekalaprasad1170 3 года назад +10

    ആരായാലും ഇ നല്ല മനസിന് നന്ദി ആരും ഇത്രയും വിശദികരിച്ചു പറഞ്ഞു തരില്ല

  • @avaniaami9528
    @avaniaami9528 10 месяцев назад +4

    4 adi meterial എന്ത് rate വരും?😊 ഇത് oninile അയച്ച് തരുമോ ?

  • @rashasudhi120
    @rashasudhi120 Месяц назад

    Anik athite hang agane aakune paranju tharo

  • @myworld2977
    @myworld2977 2 года назад +3

    3 feet meterials charge etraya

  • @shilpa_dipin
    @shilpa_dipin Год назад

    Hi 2 adi nettipattathinte correct measurements parnjutharuo

  • @aparnaraghunath9915
    @aparnaraghunath9915 4 месяца назад

    Material evide kitia please reply

  • @JOTHIKAJOTHI-br4zw
    @JOTHIKAJOTHI-br4zw 2 года назад +1

    നെട്ടിപട്ടത്തിൻ്റെ meterial kittan പറ്റുമോ

  • @LekshmiManoj-hs4tc
    @LekshmiManoj-hs4tc Год назад

    സഹായം ചെയ്യണേ നെറ്റിപട്ടത്തിനെ സെറ്റിലെ മോൾഡിങ് അത് മേടിക്കുന്നതെങ്ങനെയാണെന്ന് പറയൂ എവിടെ കിട്ടും

  • @jigishm8856
    @jigishm8856 3 месяца назад

    3 1/2 adiyil panjabhoothangal undakumo? Pls rply

  • @babyb4913
    @babyb4913 3 года назад +1

    Chechi ethile beatsinte quantity onnu paranju tharamo. Materials evide ninnum vagan kittum

  • @kannankp2779
    @kannankp2779 3 месяца назад

    Ethinu ethra price 6 feet

  • @umashankernarayanan1136
    @umashankernarayanan1136 3 года назад +1

    ഇതിന്റെ പിൻ ഭാഗം എങ്ങനെ ആണ് ചെയ്തിരിക്കുന്നത്. കൊളുത്താൻ ഉള്ള arrangement എങ്ങനെയാണ്.

  • @aswinymalu6335
    @aswinymalu6335 3 года назад +1

    Chechi njn e gold clothil cheyyumbol cloth thennipokunnu appo shape maripokunnu athudi onn paranju tharamo

  • @salinanusreeofficial1851
    @salinanusreeofficial1851 2 года назад

    Nalla materials evite kittum online purchase cheyyan etha nallathu

  • @priyasunil2052
    @priyasunil2052 2 года назад

    ചേച്ചി എനിക്ക് ഒരെണ്ണമെങ്കിലും ഉണ്ടാക്കണമെന്നുണ്ട്
    ഒന്നര അടിയുടെ അളവ് ഒന്നു പറഞ്ഞു തരാവോ
    ഇത് ഹാഗിംഗ് ചെയ്യാൻ ചരട് ഇടുന്ന രീതി ഒന്നു പറയാമോ

  • @jollyasok2891
    @jollyasok2891 Год назад

    Metterial evida kittum

  • @parvathycn4370
    @parvathycn4370 2 года назад

    Orupadishttayittyo, nalla avatharanam... Eniyku cheyyan thalparyamundu materiyala evide kittum... Onnu parayityyo🙏
    .

  • @athiraathu914
    @athiraathu914 4 года назад +3

    Honging Rol എവിടെ കിട്ടും

  • @athiraathu914
    @athiraathu914 4 года назад +1

    board ഉപയോഗിക്കുന്നുണ്ടൊ

  • @naveen7098
    @naveen7098 3 года назад +1

    എനിക്ക് 3 അടി നെറ്റിപ്പട്ടത്തിന്റേയും 5 അടി നെറ്റിപ്പട്ടത്തിന്റേയും Measurement പറഞ്ഞു തരാമോ ?

  • @renusandeep3304
    @renusandeep3304 4 года назад +1

    Chechi ithil ee gold thuni matran ano upayogijunnnath

  • @priyaroop4509
    @priyaroop4509 3 года назад +1

    Chechi ithinte sadhanagal evide vagan kittum alappuzhayil undo?

  • @neethuanuraj16
    @neethuanuraj16 10 месяцев назад

    Enik ith padikan agraham und paranjutharumo msg ayachal

  • @rajanisuresh5635
    @rajanisuresh5635 3 года назад +1

    Njan nettipattam undakunnathanu.u tubil nokiyanu padichath.pakshe measurements parajutharamo.pattern adipoly

  • @ashauthaman6795
    @ashauthaman6795 3 года назад +1

    ഞാനും സ്റ്റിഫ് ആണ് വെക്കുന്നത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി മോളെ

  • @geethasubramanian9299
    @geethasubramanian9299 3 года назад +4

    കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി ഉള്ളതും വൃത്തി ഉള്ളതും ഇതാണ്. സൂപ്പർ

  • @aparnaleju8205
    @aparnaleju8205 3 года назад

    Kunjalathinte ullil vidarnnu nilkan nthanu cheyyunne chechi?

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      കാർബോർഡ് വട്ടത്തിൽ കട്ട് ചെയ്തു വെക്കും

  • @sindhukumar9394
    @sindhukumar9394 Год назад

    തലകെട്ട് എത്ര ഇഞ്ച് എടുത്തക്കണം

  • @saranyasanosano7743
    @saranyasanosano7743 3 года назад +1

    Ethre roopaya 4adiyudethinu

  • @chinnachinnu842
    @chinnachinnu842 3 года назад +2

    ചേച്ചി സൂപ്പർ..👍👍 നല്ല വിവരണം

  • @shyamlalks2931
    @shyamlalks2931 3 года назад +1

    നന്നായിട്ട് പറഞ്ഞു മനസിലാക്കി തരുന്നുണ്ട് 👍👍👍

  • @rajeshmadavilakam5637
    @rajeshmadavilakam5637 3 года назад +4

    മനസിലാകുന്ന രീതിയിലുളള നല്ല അവതരണം ,മെറ്റീരിയൽസ് എവിടെ കിട്ടും? നാലടിക്ക് എന്ത് വിലയാകും?

  • @shimnaprasad8586
    @shimnaprasad8586 Год назад

    4 feet cut ചെയ്യുന്നത് കാണിക്കാമോ

  • @renusandeep3304
    @renusandeep3304 4 года назад +1

    Chechi ith hanging cheyunnnath onnu kanichu tharuvo

  • @nidheeshpvt4695
    @nidheeshpvt4695 Год назад

    Chechi materials courier cheythu taran pattumo?

  • @beenaroxan566
    @beenaroxan566 3 года назад

    3feet Nettipattam chayunnathu parajhutharumo (measurements and making shop) please please

  • @saranyadeviks6115
    @saranyadeviks6115 2 года назад +1

    നന്നായിട്ടുണ്ട്... Spr....💗😍

  • @krishnapriya6226
    @krishnapriya6226 3 года назад

    Chechii....nettippattathil thrikkannum navagrahangalum moolaganapathiyum lekshmisaraswathimaareyum okke vakkunnathinte alavukalum chechi engana cheyyunnath ennum onn paranj tharumo

  • @ambilisuresh3013
    @ambilisuresh3013 2 года назад

    Meterials ഓൺലൈനിൽ കിട്ടുമോ. 5 അടിയ്ക്ക് എത്രയാണ് meterials rate

  • @arjunr1106
    @arjunr1106 3 года назад

    Chechi ethinte decoration metrials vaggan ulla sthalam paranju tharumo??? Pls

  • @anakhavaisakh5600
    @anakhavaisakh5600 3 года назад

    Da oru doubt .nammal small neetipattom frame include cheythu vangille ,frame 200 rps athu namukk atra roopaik sale akkan pattum..plz reply

  • @harekrishna8047
    @harekrishna8047 2 года назад

    Ithinte shape cutting kude onnu kaanikamayrunu...

  • @kudoos1234
    @kudoos1234 Год назад

    Measurement idavo 2feet

  • @sreedevisabarmathi9012
    @sreedevisabarmathi9012 8 месяцев назад

    മോളെ എനിക്ക് 5 അടിയുടെ മെഷർമെൻറ് നെറ്റിപ്പട്ടം ചെയ്യുന്ന രീതിയും ഒന്ന് വാട്ട്സ്ആപ്പ് വാട്സപ്പിൽ വന്ന പറഞ്ഞുതരുമോ ഞാൻ ഫീസ് തരാം മെറ്റീരിയൽസ് പോയി വാങ്ങിക്കൊണ്ട് വച്ചിരിക്കുന്നു ചെയ്യാനുള്ള ഒരു ധൈര്യം ഇല്ല.

  • @ashauthaman6795
    @ashauthaman6795 3 года назад

    മോളെ ഞാനും ഉണ്ടാക്കി എനിക്ക് ഓഡർ കിട്ടി പക്ഷേ പാക്കിങ് അറിയില്ല എങ്ങനെ യാണ് പാക് ചെയ്ണ്ടതേ പറഞ്ഞു തരുമോ

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      ബാക്ക് സൈഡില് ഹാർഡ് ബോർഡ് കാർബോർഡ് ഉപയോഗിച്ച് ആണ് ചെയ്തതെങ്കിൽ.പാക്ക് ചെയ്യാൻ പാടാണ്.ഞാൻ ചെയ്യുന്നത് സ്റ്റിഫ് ഉപയോഗിച്ചാണ് എൻറെ വീഡിയോ കണ്ടാണ് ചെയ്തിരിക്കുന്നത് എങ്കിൽ അത് ന്യൂസ്‌ പേപ്പറുകൾ ചുരുട്ടിവെച്ച് റോൾ ചെയ്തിട്ട് ചെയ്തതിനുശേഷം ന്യൂസ് പേപ്പറുകൾ വെച്ച് പൊതിഞ്ഞു എടുക്കണം

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      എന്തെകിലും സംശയം ഉണ്ടെകിൽ വിളിച്ചോളൂ9895859495

  • @KTMDUKE-cv3ld
    @KTMDUKE-cv3ld 4 года назад +3

    നല്ല വിവരണം..👏👏

  • @sindhukumar9394
    @sindhukumar9394 Год назад

    😮3അര അടി നെറ്റിപ്പട്ടത്തിന്റെ അളവ് പറഞ്തരുമോ

  • @sathyashine130
    @sathyashine130 3 года назад +1

    വളരെ നന്നായിട്ടുണ്ട് വീഡിയോ. എനിക്ക് ഇതിന്റെ അളവ് ഒന്നു പറഞ്ഞ് തരുമോ നെറ്റിപ്പട്ടത്തിന്റെ. ഗോൾഡൻ മെറ്റീരിയൽ എന്ത് മെറ്റീരിയൽ അത് ക്യാൻവാസിൽ ആണോ ഒട്ടിക്കുന്നത്. ചേച്ചിയുടെ സ്ഥലം എവിടെയാ വാട്സ്ആപ്പ് നമ്പർ തരുന്നതിൽ ബുദ്ധിമുട്ടുണ്ടോ

  • @jammyjammy7154
    @jammyjammy7154 3 года назад

    Ethu evidaya sthalam. Ente peru rajesh vm.. Eniki onnu venam same what u said in video.. Same. Can u tell ur place.. Where it is ur shop

  • @sandysiva6996
    @sandysiva6996 3 года назад

    Your video presentation is very clear and nice. Kindly tell us where to buy these materials.

  • @svpchippy1433
    @svpchippy1433 3 года назад +1

    6feet nte mesurment paranjutharamo

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад +2

      6feet നെറ്റിപ്പട്ടം ഫുൾ ലെങ്ത് അതായത് കുഞ്ചലം വരെയുള്ള ലെങ്ത്72 ഇഞ്ച് വരും.നമ്മൾ തുണി വെട്ടുമ്പോൾ 66 ഇഞ്ച് ഇട്ട് വേണം തുണി വെട്ടാൻ ലെങ്ത്.മുകളിലത്തെ വീതി 33 ഇഞ്ച് വരും. മുകളിൽ നിന്നും 14 ഇഞ്ച് താഴേക്ക് ഒരേ രീതിയിൽ തന്നെ വീതി വരണം. അതിനുശേഷം വേണം അത് ഷേപ്പ് ചെയ്ത് എടുക്കാൻ

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад +1

      മനസ്സിലായില്ലെങ്കിൽ പറയണം

    • @svpchippy1433
      @svpchippy1433 3 года назад +1

      Thanku chechi...

    • @shijisdreamworld899
      @shijisdreamworld899 3 года назад +2

      ഇതേ രീതിയിൽ 4 feet ന്റെ mesurment പറഞ്ഞു തരുമോ..

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад +2

      @@shijisdreamworld899 4ഫീറ്റ് കുഞ്ചലം വരെ നീളം വരുക.തുണി നമ്മൾ വെട്ടുമ്പോൾ മൂന്നര ഫീറ്റ് വെട്ടുക.മുകളിലെ വീതി 55 സെൻറീമീറ്റർ ഉം.അതിനുശേഷം മുകളിൽ നിന്നും താഴേക്ക് ഒരു 11 ഇഞ്ച് നീളത്തിൽ അതേ വീതിയിൽ എടുത്തതിനുശേഷം.39cm ഷേപ്പ് ആയി വെട്ടി എടുക്കണം

  • @vyguschannel3152
    @vyguschannel3152 2 года назад

    3അടിയുടെ നെറ്റിപ്പട്ടത്തിന് മുകളിലെ വീതി എത്രയാ?

  • @myworld2977
    @myworld2977 2 года назад

    Ippol metirials sale cheyunudo

  • @aswinymalu6335
    @aswinymalu6335 3 года назад

    Nettipattathinte measurment engana edukan enn onn parayumo.veethiyum neelavum ellam.pinne cut cheyyunna oru video koodi cheyyamo

  • @shyniishika6851
    @shyniishika6851 3 года назад

    2 1/2അടിയുടെ നെറ്റിപ്പാട്ടത്തിന് meterials ethra aakum cost

  • @shyamnath5542
    @shyamnath5542 3 года назад

    Where do we get these materials

  • @saanus5506
    @saanus5506 3 года назад +2

    Superb good job

  • @sulathalal1065
    @sulathalal1065 Год назад +1

    Super❤❤❤

  • @aarathiashok6572
    @aarathiashok6572 3 года назад

    Base foam sheetil ano cheyunath...atho canvasilo...nettipattam fold cheyan pattumo...

  • @umashankernarayanan1136
    @umashankernarayanan1136 3 года назад

    ഇതിന്റെ അളവുകൾ പറഞ്ഞുതരാമോ , പ്രൈസും

  • @haridasunni6907
    @haridasunni6907 3 года назад

    6ഫീറ്റ് ചെയ്തതു മുകളിൽ നിന്ന് സൈഡിലേക്ക് അളവ് പറയാമോ. പ്ലീസ്

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      38 inch

    • @haridasunni6907
      @haridasunni6907 3 года назад

      ഞാൻ 3 1/2 ഫീറ്റ് ഉണ്ടാക്കി അതിന്റെ അളവ് ഇതാണ്. മുകളിൽ നിന്നും താഴെ മാലഉൾപ്പെടെ 42ഇഞ്ച്. മുജിൽനിന്ന് സൈഡിലേക്ക് 29ഇഞ്ച് ആണ് ശെരിയാണോ ഇത്.. പറയാമോ കുഞജലം കൂട്ടാതെ

    • @haridasunni6907
      @haridasunni6907 3 года назад

      കുഞ്ജലം കൂട്ടാതെ 42 ഇഞ്ച് എടുത്ത്

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад +1

      @@haridasunni6907 21.5 inch aanu mukalile veethi

    • @haridasunni6907
      @haridasunni6907 3 года назад

      @@nettipattamandkittyskitche3575 പ്ലീസ് നമ്പർ തരുമോ ഒന്നുകുടി വ്യക്ത മാക്കൻവേണ്ടിയാ...

  • @karthikpp6975
    @karthikpp6975 3 года назад

    Kuduthalai padicha kollam ennudu full deatil onnnu parnju tharamo

    • @karthikpp6975
      @karthikpp6975 3 года назад

      Plz help

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      Ok nan detail aaye oru vedio chithidam

    • @karthikpp6975
      @karthikpp6975 3 года назад +1

      @@nettipattamandkittyskitche3575 chiyannam ethite meshermentum pine sathannam evide kittum ennulathu kudi parayanne nettipattam undakan padikannam ennud athu konda plz help

    • @harekrishna8047
      @harekrishna8047 3 года назад

      @@nettipattamandkittyskitche3575 detail video idane chechi

  • @ashauthaman6795
    @ashauthaman6795 3 года назад

    രണ്ടര അടി വീതി എത്ര യാണ് ഒന്നു പറഞ്ഞു തരുമോ

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      30 inches

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      30 inches

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад

      എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്.രണ്ടര അടി നീളമുള്ള നെറ്റിപ്പട്ടം ഉണ്ടാക്കാൻ ആണോ

    • @ashauthaman6795
      @ashauthaman6795 3 года назад +1

      @@nettipattamandkittyskitche3575രണ്ടര അടി യുടെ നെറ്റിപ്പട്ടം ഉണ്ടാക്കാൻ അളവ് പറഞ്ഞതിനെ ഒരുപാട് നന്ദി

  • @jayakumaria5183
    @jayakumaria5183 3 года назад +2

    Super 👍

  • @lathaaaron9242
    @lathaaaron9242 Год назад

    ഫോൺ നമ്പർ ഒന്നു പറഞ്ഞുതരുമോ എനിക്ക് നെറ്റിപ്പട്ടം പഠിക്കണമെന്നുണ്ട് പ്ലീസ് സേവ് ചെയ്ത് എനിക്കൊന്ന് പറഞ്ഞു തരാമോ ഞാൻ എല്ലാരോടും ചോദിക്കാറുണ്ടെന്ന് പറഞ്ഞു തരാമോ എന്ന് ആരും എനിക്ക് പറഞ്ഞു തന്നിട്ടില്ല ഒന്നു പറഞ്ഞുതരാമോ എന്റെ ഫോൺ നമ്പറും ഞാൻ പറഞ്ഞു തരാം ഓൺലൈൻ വഴി എനിക്ക് പറഞ്ഞു തന്നാൽ മതി എനിക്കെതിരെ മെഷർമെന്റ് കാര്യമൊന്നും അറിയത്തില്ല അളവൊന്നും വെട്ടി ഒന്ന് അയച്ചു തന്നാൽ മതി പ്ലീസ് പറഞ്ഞു തരണേ

  • @shalucholakathu7077
    @shalucholakathu7077 2 года назад

    3 ft 2 ennam enik venam

  • @jayalekshmigopakumr9436
    @jayalekshmigopakumr9436 7 месяцев назад

    Madam. Super work.
    Please contact no. Enikku start cheyyananu

  • @lifeaspratheesh
    @lifeaspratheesh 3 года назад +1

    Superb 👏👏

  • @bhaskaranpankajakshan7680
    @bhaskaranpankajakshan7680 2 года назад

    Super
    Thanks for kota (Raj)

  • @rijint3632
    @rijint3632 3 года назад

    golden colour cloth il mark cheyyunne ethu marker vachanu ...sketch kond theliyunnillallo

  • @shyniishika6851
    @shyniishika6851 3 года назад

    Meterials evide kittum

  • @shiji2232
    @shiji2232 3 года назад +1

    ചേച്ചി ഒരു 4അടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കുമ്പോൾ 4 അടി ഫുൾ length ആണോ എടുക്കുന്നത്.. അതോ golden area മാത്രമാണോ?

    • @nettipattamandkittyskitche3575
      @nettipattamandkittyskitche3575  3 года назад +1

      കുഞ്ചലം വരെ നാലടി .അതായത് തുണി വെട്ടേണ്ടത് മൂന്നര അടി തുണി വെട്ടണം

    • @shiji2232
      @shiji2232 3 года назад +1

      Thanq ചേച്ചി 🙏🙏

  • @lakshminair8475
    @lakshminair8475 4 месяца назад

    Ys

  • @parvathycurryworld223
    @parvathycurryworld223 3 года назад

    Nice Njanum unndaki kodunnu unndu

  • @anakhavaisakh5600
    @anakhavaisakh5600 3 года назад

    3 feet nettipattom rate atra aakum

  • @athiraathu914
    @athiraathu914 4 года назад

    Measurements പറയാവൊ

  • @sudheeshkumar7049
    @sudheeshkumar7049 Год назад

  • @ranjithdevikaazhikode3282
    @ranjithdevikaazhikode3282 3 года назад +1

    Madam e manasine namikunnu

  • @preethamurali7224
    @preethamurali7224 11 месяцев назад

    👌

  • @naveen7098
    @naveen7098 3 года назад

    ഇത്തിരി കാര്യങ്ങൾ ചോദിച്ചറിയണമെന്നുണ്ട് വിളിക്കാമോ? please give me number

  • @rakhi1396
    @rakhi1396 3 года назад +2

    👌👌🥰🥰

  • @subhashs203
    @subhashs203 2 года назад

    മെറ്റീരിയൽ കിട്ടാൻ എന്താണ് മാർഗ്ഗം തുണി കട്ട് ചെയ്യുന്നരീതിപറഞ്ഞില്ല അതിനും അളവ് ഉണ്ടോ

  • @divyap9286
    @divyap9286 4 года назад +1

    👌🏻👌🏻👌🏻👍🏻

  • @anilamp5079
    @anilamp5079 3 года назад

    👌🏻👌🏻👌🏻👍👍

  • @shyamlalks2931
    @shyamlalks2931 3 года назад

    👍👍👌👌👌👌👌

  • @sreekalaprasad1170
    @sreekalaprasad1170 3 года назад

    Supper

  • @theerthac1981
    @theerthac1981 2 года назад

    ❤️❤️👍

  • @harithp.1699
    @harithp.1699 3 года назад

    Number

  • @seethalakshmiammal9734
    @seethalakshmiammal9734 4 месяца назад

    വളരെ നല്ല രീതിയിൽ മനസിലാക്കി തന്നതിന് നന്ദി അറിയിക്കുന്നു സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കാമോ ഒത്തിരി സംശയങ്ങൾ തീർക്കാനാണ്

  • @reshmakkumar1550
    @reshmakkumar1550 4 года назад

    Nice

  • @shyniishika6851
    @shyniishika6851 3 года назад

    👍👍👍

  • @kavithakavi744
    @kavithakavi744 3 года назад

    3feet measurment paranj tharumo chechi

  • @manjulamurali4567
    @manjulamurali4567 3 года назад

    മോളെ ഇത് സെറ്റ് വാങിയ്ക്കാൻ കടയിൽ പോയാൽ എന്താണു പറയടാത്ത

  • @nishamohan3087
    @nishamohan3087 Год назад

    Mobile number tharumo?

  • @ranjithdevikaazhikode3282
    @ranjithdevikaazhikode3282 3 года назад +2

    Super

  • @sachinps2843
    @sachinps2843 2 года назад

    Super