ഒരു പ്രശ്നത്തിൽ മാനസികമായി തളർന്നിരിക്കുന്ന ഒരാളെ പറ്റി ഒരുപക്ഷേ അയാൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ പേപ്പർ ചോദ്യപേപ്പർ ചോർത്തി എന്ന് പറയുമ്പോൾ വൈകാരികമായി പ്രതികരിച്ചു എന്നിരിക്കും ഞാൻ തുടക്കം മുതൽ ശ്രദ്ധിക്കുന്നുണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയത്തിൽ കാണിക്കുന്ന ഒരു അമിത താൽപര്യവും പക്ഷപാതവും
Cheyyatha thett chumathyitt aa manushyante maanasikanila thettyittanu ippo ullath😢 Ms thanne video yil parayunnund depression adichitt kadaltheerath poyi irikkalaanenn🥹 Why everyone targeting against ms solution??🥹🥹🥹
എന്തുകൊണ്ട് ms solution നോക്കി പഠിച്ചു കൂട ?? എന്റെ അനിയത്തി ms നോക്കി ആണ് 11 ,12 ഒക്കെ പഠിച്ചു full A+ ആണ് ഇപ്പൊ India ലെ 11th ranking ഒള്ള collegil entrance എഴുതി admission കിട്ടി പഠിക്കുന്നു 😂
@@ameliashaji-p0അങ്ങനെ പറയാൻ പറ്റില്ല മനുഷ്യന്റെ അവസ്ഥയല്ലേ. ഇതിനു മുന്നേ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിലോ അവർക്കിടയിൽ. അപ്പോ തെറി വിളിച്ചത് ആകാം. മനുഷ്യനല്ലേ മനുഷ്യർക്ക് തെറ്റുപറ്റില്ലേ.ഇതിപ്പോ നടന്നതല്ല അഞ്ചാറു മാസങ്ങൾക്കു മുമ്പ് നടന്ന കാര്യമാ.
പിള്ളേര്‍ക്ക് ചോദ്യം ചോര്‍ത്തികൊടുക്കുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ തലത്തിലുള്ള ഉദ്യേഗസ്ഥര്‍ വഴിയാണ്. അതിന് ട്യൂഷന്‍ സെന്ററുകാരെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം.
No ith shuhaib inde sound aan phonil vilikkunna time il nammk voice thriyula vera poleya kekkua pinne ith record koode cheythitt ullathallee annerm angneya undaavuaa .. shredhichaa mansilaavum ith shuhaib inde voice thanneyaahn orppaan ath
ഇങ്ങനെ പഠിക്കാൻ ഉള്ള ചാനൽ ഉള്ളത് കൊണ്ട് എത്രയോ കുഞ്ഞുങ്ങൾ രക്ഷപെടുന്നു നന്നായി പഠിക്കുന്നു റ്റൂഷൻ ഫീസ് ഇല്ലാതെ എത്രയോ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ആണ് നല്ല ഭാവി നല്ല മാർക്ക് ലഭിക്കുന്നു
Ms inte sound alla . Ith fake aan 😡 . ചോദ്യപേപ്പർ ചോർത്തിയത് സർക്കാരിൻറെ കഴിവുകേടാണ് അതൊക്കെ സർക്കാർ നല്ലപോലെ ശ്രദ്ധിക്കേണ്ടതാണ്. എന്നിട്ട് ലാസ്റ്റ് ചോദ്യപേപ്പർ ചോർന്നപ്പോൾ MS-നെ മാത്രം കുറ്റം പറയുന്നത് ശരിയല്ല😢. അങ്ങനെയാണെങ്കിൽ ഇതിൽ സർക്കാറിനും പങ്കുണ്ട്😂😂😂

@Sufiyantechorbit2.0 സർക്കാരിന്റെ എന്ത് അനാസ്ഥ ആണ് താങ്കൾ ഇവിടെ കാണുന്നത്. Question paper ചോരുന്നത് anewshichatho..താങ്കൾ ഒരു അദ്ധ്യാപകൻ ആണോ. ആണെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. ഞാൻ ഒരു govt hss le ഹൈസ്കൂൾ biology അദ്ധ്യാപകൻ ആയിരുന്നു. എനിക്കറിയാം ഓരോ period കഴിഞ്ഞു എങ്ങനെ ഒക്കെ plan ചെയ്താണ് പാഠഭാഗം കുട്ടികളിലേക്ക് എത്തിക്കുന്നത് എന്ന്. Teachers എടുത്ത പാഠഭാഗം കൃത്യമായി മക്കളിലേക്ക് എത്തിയോ ഇല്ലയോ എന്നറിയാൻ ആണ് exam vekkunne... Exam nte തലേ ദിവസം അതെ പോലെ ഉള്ള ചോദ്യം വന്നാൽ ആരായാലും പ്രതികരിക്കും. ചോദ്യപേപ്പേറിൽ ഉള്ള 40 mark ന് വേണ്ടി live mathram കണ്ട് ബാക്കി പല അത്യാവശ്യ കാര്യങ്ങളും പഠിക്കാതെ മാർക്ക് വാങ്ങുന്നത് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവേങ്കിൽ അങ്ങനെ ആകട്ടെ 😂pinne Question paper print ചെയ്യുന്നതോ, ഉണ്ടാക്കുന്നതോ സർക്കാർ അല്ല.. അതിനു അതിന്റെതായ സ്ഥാപനങ്ങൾ undu.. Diet, ssa, പോലുള്ളവ. മക്കളെ പ്രോത്സാഹിപ്പിച്ചോളു.. പക്ഷെ നല്ല കാര്യങൾക്ക് വേണ്ടി ആകണം. നിങ്ങൾക്ക് പ്രതികരിക്കാം പക്ഷെ അതിലും നല്ലൊരു കഴമ്പ് ഉണ്ടാകണം 😊
@Sufiyantechorbit2.0 പിന്നെ നല്ല സുരക്ഷയോട് കൂടിയാണ് സ്കൂളിലേക്ക് question paper എത്തിക്കുന്നത്.പരീക്ഷയുടെ അന്ന് രാവിലെ ആണ് പല സ്കൂളുകളും ചോദ്യപേപ്പർ പൊട്ടിച്ചു അതാത് റൂമിലേക്ക് കൊണ്ടുപോകുന്നത്. ഭൂരിഭാഗം അധ്യാപകർക്കും പരീക്ഷ നടക്കുന്ന അന്ന് തന്നെയാണ് ക്വസ്റ്റ്യൻ പേപ്പർ കാണുന്നത്. ഒരുകൂട്ടം ടീച്ചർമാർ രഹസ്യ സ്വഭാവത്തിൽ നിർമ്മിച്ച ക്വസ്റ്റ്യൻ പേപ്പർ എങ്ങനെയാണ് തലേദിവസം youtube പ്രചരിക്കുന്നത്. അതിനാണ് അന്വേഷണം. അല്ലാതെ മക്കളുടെ ഭാവി കളയുന്ന രീതിയിൽ സർക്കാരോ അധ്യാപകരോ ഒന്നും തന്നെ ചെയ്യുന്നില്ല.

എന്തായാലും സത്യം വിജയിക്കുക തന്നെ ചെയ്യും. അവർക്കിടയിൽ എന്തെങ്കിലും മറ്റു പ്രശ്നങ്ങൾ മുമ്പ് നടന്നിട്ടുണ്ടാകാം. ഇത് ചിന്തിക്കാൻ പോലും അറിഞ്ഞുകൂടാത്ത വാർത്ത മാധ്യമങ്ങൾ. അഞ്ചാറു മാസങ്ങൾക്കു മുമ്പുള്ള വോയിസ് ആണത്. എന്തെങ്കിലും കിട്ടിയാൽ പൊലിപ്പിച്ചു പൊലിപ്പിച്ചു പറയും

എന്ത് കാരണത്തിന്റെ പേരിലായാലും ഇത്തരം സംസ്കാര ശൂന്യമായ വാക്കുകൾ പറയുന്നവന്റെയൊക്കെ ശിഷ്യൻ എന്ന് പറയുന്നതിലും ഭേദം ഒന്നും പഠിക്കാതെ ജീവിക്കാലാണ്.... ടീച്ചേഴ്സിന് പറയിപ്പിക്കാൻ മൊത്തം കുട്ടികളുടെ ഉത്തരവാദിത്വവും ചമഞ്ഞു കുറേ ഓരോ ഓൺലൈൻ ടീമുകൾ...... വിദ്യാഭ്യാസ ത്തിലൂടെ ആദ്യം ഉണ്ടാവേണ്ടത് സംസ്കാരമാണ്....പിന്നീട് മാത്രമാണ് ഒരു വിഷയത്തിൽ ഉള്ള അറിവും തൊഴിലും..... കഷ്ട്ടം
ശരിക്കും ഇവരൊക്കെ എങ്ങെനെ അധ്യാപകർ ആവും 2021 മുന്നെ ഇതേ സിലബസ് പഠിച്ച് എഴുതിയിരുന്നത് അന്നും കുട്ടികൾക്ക് മാർക്ക് ഉണ്ടായിരുന്നു . ശരിക്കും പൊതുംവിദ്യാഭ്യാസം കച്ചവടം ആക്കരുത് എന്ന് ഉള്ളു പറയാനൊള്ളു. ശരിക്കും ഈ Qn Prediction ഒക്കെ ആവിശ്യമുണ്ടേ അധ്യാപകർ തന്നെ ഒന്ന് മനസിരുത്തി ചിന്തിച്ച് നോക്കു പഠിപ്പിക്കുന്നത് വ്യക്തമായി പഠിപ്പിച്ചാൽ പിന്നെ എന്തിൻ ഈ തുടരെ തുടരെ ഉള്ള Live Class അതുപോലെ തന്നെ Prediction നടതണം . ഈ ഒരു കാര്യത്തിൽ വളെരെ അധികം സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം കാരണം നിങ്ങൾ നശിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ആണ് ശരിയല്ലേ '
ചോദ്യ പേപ്പർ ചോർന്നത് സർക്കാരിന്റെ കഴിവ് കേട് ആണ്, അല്ലാതെ ഓൺ ലൈൻ ചാനൽ അധ്യാപകരുടെ മേൽ കുറ്റം ചുമത്തല ല്ല, സർക്കാർ സ്കൂളിൽ അധ്യാപകർ കുട്ടികളെ നല്ലോണം പഠിപ്പിക്കുന്നില്ല, ഇത്തരം കുട്ടികൾ ഓൺ ലൈൻ ക്ലാസ്സിനെ ആശ്രയിക്കുന്നു, ഓൺ ലൈൻ ക്ലാസുകൾ പൂട്ടിക്കാനുള്ള സർക്കാരിന്റെ അടവുകളാണിത്
So, this is the real face of these types of online teachers. It is a criminal offense as per the law. He is a teacher and has no basic manners, and he has no knowledge of the law of the state 💯💯💯
ഇത് സാറിൻ്റെ സൗണ്ട് അല്ല, അങ്ങേരുടെ ചാനലിലെ വീഡിയോ കെട്ട് നോക്ക് 😅 Ellathinum meele oru shakthi irukk, antha bhayam ellavarkuum mattuntha venam!🙏🏻 (അങ്ങേർ is used as cent percent respect to sir!!!)
@nimafemin7946 ഓ ഇപ്പോ ഹിലാൽ എന്ന് പേര് മാറ്റിയോ?? അറിഞ്ഞില്ല ട്ടോ..ഞാൻ ഇനിയും ചൊറിയും..സാരമില്ല ഒന്ന് പേടിപ്പിച്ച് ബിട്ടാ മതി ട്ടാ.. പുരയിൽ കയറി തല്ലുവാ പുള്ളേ
@@amrithmuralikp6823nth mansilaakumm??? Normal aayyttlla oru online platform thnneyaan MS solution nm🤝🏻MS ottakk indakii idthathaan athh sir thnne pala prvshyvm prnjju mattu platform okkee cashh okkee vechh kerii vannathaan but MS agne alla 🙌🏻frst MS enthan ennm egne ahn ennm manasilaakk ath ariyathe kedann polikallee
ചോത്യ പേപ്പർ ചോർത്തീട്ടുണ്ടങ്കിൽ ആരായാലും കോടി കണക്കിന് രൂപ ഫൈൻ കൊടുക്കണം. വരുന്ന തല മുറക്ക് ഗവർമെന്റ് നോട് വിശ്വാസം നഷ്ടപ്പെടും കുറെ വർഷം മുമ്പ് ഈ പരിവാടി ചെയ്ത് ആളുകൾ ഉണ്ടായിരുന്നു അന്ന് ഫൈൻ ന്റെ കുറവാണ് ഇന്ന് വീണ്ടും അത് ചെയ്തത്
നിങ്ങൾ ഈ ചോർത്തി,ചോർത്തി എന്ന് പറയുന്നതല്ലാതെ ആര്, എവിടുന്ന് ചോർത്തി എന്ന് പറയുന്നില്ലല്ലോ..ഇനി MS എന്ന സ്ഥാപനം ചോർത്തി എങ്കിൽ കൈക്കൂലി കൊടുക്കാതെ പറ്റില്ല... അപ്പോൾ പരീക്ഷ ബോർഡിലെ ഉന്നതർക്ക് ഇതിൽ പങ്കുണ്ട്..
ith ms inte voice alla . sure 💯💯💯💯💯💯💯 . ms ingane parayoola . he is well disciplined . ith aaro fake erakiyathan .ms ne pootam vendi . ellavarkum ms nod jelous aan . athellenkil oraal nallonam jeevikkan samaikkatha choriyan ellarkum
താങ്കൾ രാഷ്ട്രീയക്കാർക്ക് വേണ്ടി കൈക്കൂലി മേടിച്ച് പ്രവർത്തിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ? താങ്കളുടെ പ്രതികരണം എന്തായിരിക്കും ? അദ്ദേഹത്തെ വിളിച്ച് നന്ദി പറയുമോ.
കേരളത്തിൽ prediction നിർത്തുക.. പഠിപ്പിക്കാൻ വല്ലോം ഒണ്ടെങ്കിൽ പഠിപ്പിച്ച പോവുക.. പഠിക്കാനോന് എങ്ങനെ പഠിക്കാം എന്ന് അറിയാം അല്ലാതെ question ആരും കൊടുക്കണ്ട എന്നാണ് എന്റെ orith.. പഠിപ്പിക്കാൻ ഒള്ള പോർഷൻസ് കറക്റ്റ് ആയിട്ട് പഠിപ്പിക്കുക അത് തന്നെ ധാരാളം. പിന്നെ അത് പഠിക്കുന്നവനെ depend ചെയ്യും മാർക്ക് കിട്ടുമോ ഇല്ലയോ എന്നത്
ഷുഹൈബിനെ മാത്രം ശിക്ഷിച്ചാൽ പോര ,, ഇത് പോലുള്ളവ നൊക്കെ ചോദ്യപ്പേപ്പർ ചോർത്തിക്കൊടുക്കുന്ന അധ്യാപകരെ ആദ്യം പൂട്ടണം. 90% വിദ്യാർത്ഥികളും ഷുഹൈബിനെ അനുകൂലിക്കും അവർക്ക് എന്തായാലെന്താ ചോദ്യം ചോർന്ന് കിട്ടിയാൽ മതിയല്ലോ
നല്ല ആദ്യപകർക്ക് ഏതൊക്കെ തരത്തിൽ questions വരും എന്നു മനസ്സിലാക്കി ആ രീതിയിൽ ചോദ്യങ്ങൾ കൊടുത്തു കുട്ടികളെ പഠിപ്പിക്കാൻ സാധിക്കും, അല്ലാതെ വെറുതെ വന്നു സാലറി വാങ്ങുന്നവർക്ക് ചോദ്യം ചോർത്തി എന്നൊക്ക പറയണേ സാധിക്കൂ,
എടോ എല്ലാവർക്കും ഗവർമെന്റ് ജോലികിട്ടൂല അപ്പോ ചിലർ ടൂഷ്യൻ സെന്റർ ഒക്കെ നടത്തി ജീവിക്കും അവരെ അന്നം മുട്ടിക്കാൻ ഗവർമെന്റ് ജോലികിട്ടിയ അധ്യാപകർ ശ്രമിക്കരുത്
Ith sir nte sound allaa orappan kore yrs ayitt kelkunnathanu...pinne eey Asianet team motham ithinte porake nadakane kanunund vere eth chanel nekkal Asianet aanloo talparyam aa manushyane onn verthe vittodee😢
അദ്ധ്യപകർ കൃത്യതയോടെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടോ? അത് കൊണ്ട് തന്നെയാണ് കുട്ടികൾ മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്നത്. മൊബെൽ ങ്ങപ്പകൾ വളരെ സൂഷ്മതയോടെ ഓരോ പാഠവും പഠിപ്പിക്കുന്നു അതിന് ശേഷം പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടത്തുന്നു പിന്നീടാണ് Probability Questions തയാറാക്കുന്നത്
ഇയാളെ ഇപ്പോഴും ന്യായീകരിക്കുന്ന ആളുകളെ കുറിച്ച് എന്താണ് പറയുക? എന്തിനെയും അന്തമായി ന്യായീക്കുന്ന ആളുകളുടെ ഒരു ഗതികേട്... കുട്ടികളെ ഇമോഷണൽ weakness മുതലെടുത്ത് സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ശരിയായ മുഖം ഇതാണെന്ന് ഉൾകൊള്ളാൻ കുട്ടികൾക്കും ചില രക്ഷിതാക്കൾക്കും ബുദ്ധിമുട്ടാവും
ക്വസ്റ്റ്യൻ പേപ്പർ ചോർത്താതെ ചോർത്തി എന്ന് പറയുമ്പോൾ ആർക്കായാലും ദേഷ്യം വരും 😂 എം എസ് സൊല്യൂഷൻ നോക്കി നിൽക്കേണ്ട അവർ ക്വസ്റ്റ്യൻ പേപ്പർ ലീക്ക് ആക്കിയാണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത് എന്ന് ഒരു അധ്യാപകൻ കുട്ടിയോട് പറഞ്ഞാൽ എം എസ് സൊല്യൂഷന്റെ സിഇഒ ആയ സുഹൈദ് ആ അധ്യാപകനോട് ഒന്നും മിണ്ടാതെ നിൽക്കുമോ😂 അതിനുള്ള മറുപടി അയാൾ പറഞ്ഞു അത്രതന്നെ ഇത് 'ഇപ്പോ ഒരു ഭീഷണിയായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല'
ഒരു പ്രശ്നത്തിൽ മാനസികമായി തളർന്നിരിക്കുന്ന ഒരാളെ പറ്റി ഒരുപക്ഷേ അയാൾ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ പേപ്പർ ചോദ്യപേപ്പർ ചോർത്തി എന്ന് പറയുമ്പോൾ വൈകാരികമായി പ്രതികരിച്ചു എന്നിരിക്കും ഞാൻ തുടക്കം മുതൽ ശ്രദ്ധിക്കുന്നുണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയത്തിൽ കാണിക്കുന്ന ഒരു അമിത താൽപര്യവും പക്ഷപാതവും
മതം ലെ
ഒന്ന് പോടോ. ഇത് ഇപ്പോ നടന്നതല്ല. News മുഴുവൻ കേൾക്ക്
പിന്നെ പിള്ളേർക്ക് ചോർത്തി കൊടുക്കുന്നത് എന്തോ വലിയ കാര്യം ആണല്ലോ
Vere aalkal ethil involved aahnu, xylem,exam winner,eduport eeh vanbanmaar dey peu engum varunilla
നല്ല സംസ്ക്കാരം
ഇത് കണ്ടിട്ട് ഇവൻ അത്ര നല്ല മാന്യൻ അല്ല എന്ന് തോന്നുന്നു...
Mannyananu valare mannyan😂
Ayalde sound alla idu
Uvvooooooo kunjeee
Ivan pande udayip aan full thumbnail clickbait oombikal
Cheyyatha thett chumathyitt aa manushyante maanasikanila thettyittanu ippo ullath😢
Ms thanne video yil parayunnund depression adichitt kadaltheerath poyi irikkalaanenn🥹
Why everyone targeting against ms solution??🥹🥹🥹
വ്യാജ വാർത്ത ഉണ്ടാക്കുന്നതീനെതിരെ കേസ് ഫയൽ ചെയ്യണം..👍🔥
ഒന്ന് പോയെടാ നിനക്കൊന്നും വെളിവിലെ ഇത്ര തെളിവുണ്ടായിട്ടു
Verithey vyaja vaartha undakkillallo. Avantey samsaram alley kelpichathu
എന്തുകൊണ്ട് ms solution നോക്കി പഠിച്ചു കൂട ?? എന്റെ അനിയത്തി ms നോക്കി ആണ് 11 ,12 ഒക്കെ പഠിച്ചു full A+ ആണ് ഇപ്പൊ India ലെ 11th ranking ഒള്ള collegil entrance എഴുതി admission കിട്ടി പഠിക്കുന്നു 😂
Atheth colege
Ms മാത്രം. സ്കൂളിൽ പോലും പോയിട്ടുണ്ടാവില്ല
😂😂
@@Austin_69 സ്കൂളിൽ പഠിപ്പിക്കുന്നത് മനസ്സിലായങ്കി പിന്നാ എന്തിന് ഇത് നോക്കി പഠിക്കണം ??
Atheetha college 😂😂😂
എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത് സാറിൻ്റെ ശബ്ദം ആണ് എന്ന് പറയുന്നത്... 3അര വർഷമായി ഞങ്ങൾ കേൾക്കണത് കേട്ടാൽ അറിയാം.😊
dei call cheyumbo dolby atmosilalla kelkka,, echo and patharcha undakum🤣🤣
സാറിന്റെ ഏതെങ്കിലും ഫാൻസ് ആയിരിക്കും 😂
Ms sarinte കണ്ണപ്പി മകൾ
A master plan behind the case
Ini angane parayam 😂😂
Finally Truth came out
@@Aloofxz angene onnum illa ms thett cheythittilla
സങ്കപരിവാർ ആയിരിക്കും ആല്ലേ???😂😂😂😂
@@ameliashaji-p0അങ്ങനെ പറയാൻ പറ്റില്ല മനുഷ്യന്റെ അവസ്ഥയല്ലേ. ഇതിനു മുന്നേ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിലോ അവർക്കിടയിൽ. അപ്പോ തെറി വിളിച്ചത് ആകാം. മനുഷ്യനല്ലേ മനുഷ്യർക്ക് തെറ്റുപറ്റില്ലേ.ഇതിപ്പോ നടന്നതല്ല അഞ്ചാറു മാസങ്ങൾക്കു മുമ്പ് നടന്ന കാര്യമാ.
പിള്ളേര്‍ക്ക് ചോദ്യം ചോര്‍ത്തികൊടുക്കുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ തലത്തിലുള്ള ഉദ്യേഗസ്ഥര്‍ വഴിയാണ്. അതിന് ട്യൂഷന്‍ സെന്ററുകാരെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം.
വെറുതെ കൊടുക്കില്ല അതിന് നല്കിയ പണം അത്
കുറ്റകരമല്ല എന്നാണോ?
Eee voice ms nte alla ith fake aaa
Adaaa ms thane police nte aduthu siree njn igi avrthikoola nu parnjitum aa voice fake aa👌
No ith shuhaib inde sound aan phonil vilikkunna time il nammk voice thriyula vera poleya kekkua pinne ith record koode cheythitt ullathallee annerm angneya undaavuaa
.. shredhichaa mansilaavum ith shuhaib inde voice thanneyaahn orppaan ath
dei call cheyumbo dolby atmosilalla kelkka,, echo and patharcha undakum🤣🤣
എവിടെയാ അങ്ങനെ പറഞ്ഞു ❤@ak_sh_009
ഇങ്ങനെ പഠിക്കാൻ ഉള്ള ചാനൽ ഉള്ളത് കൊണ്ട് എത്രയോ കുഞ്ഞുങ്ങൾ രക്ഷപെടുന്നു നന്നായി പഠിക്കുന്നു റ്റൂഷൻ ഫീസ് ഇല്ലാതെ എത്രയോ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ആണ് നല്ല ഭാവി നല്ല മാർക്ക് ലഭിക്കുന്നു
Igane padichit karyamilla
Predict ചെയ്ത ചോദ്യങ്ങൾ മാത്രംപഠിച്ചു പരീക്ഷ പാസ്സ് ആയിട്ട് എന്ത് കാര്യം 😊.
പ്ലസ് ടു കഴിഞ്ഞിട്ട് പഠിക്കുമ്പോ മനസ്സിലായിക്കൊള്ളും ഇങ്ങനെ പഠിക്കുന്നതിന്റെ ഗുണം
Enna ini School onnum venda ithoke mathi 😅😂
കഷ്ട്ടമാണ് 😂
Ms inte sound alla . Ith fake aan 😡 . ചോദ്യപേപ്പർ ചോർത്തിയത് സർക്കാരിൻറെ കഴിവുകേടാണ് അതൊക്കെ സർക്കാർ നല്ലപോലെ ശ്രദ്ധിക്കേണ്ടതാണ്. എന്നിട്ട് ലാസ്റ്റ് ചോദ്യപേപ്പർ ചോർന്നപ്പോൾ MS-നെ മാത്രം കുറ്റം പറയുന്നത് ശരിയല്ല😢. അങ്ങനെയാണെങ്കിൽ ഇതിൽ സർക്കാറിനും പങ്കുണ്ട്😂😂😂
No ith shuhaib inde sound aan phonil vilikkunna time il nammk voice thriyula vera poleya kekkua pinne ith record koode cheythitt ullathallee annerm angneya undaavuaa
.. shredhichaa mansilaavum ith shuhaib inde voice thanneyaahn orppaan ath
Ah best 😂 ante ബുദ്ധി വിമാനം തന്നെ 🤐
@@rainbow6766അപ്പോ സർക്കാറിന്റെ അനാസ്ഥയെ പറ്റി പറയണ്ടേ. എങ്ങനെയെങ്കിലും ഒക്കെ സ്കൂളുകളിൽ question paper എത്തിച്ചാൽ മതിയോ. അതും ചോദിക്കേണ്ടതാണ്.
@Sufiyantechorbit2.0 സർക്കാരിന്റെ എന്ത് അനാസ്ഥ ആണ് താങ്കൾ ഇവിടെ കാണുന്നത്. Question paper ചോരുന്നത് anewshichatho..താങ്കൾ ഒരു അദ്ധ്യാപകൻ ആണോ. ആണെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. ഞാൻ ഒരു govt hss le ഹൈസ്കൂൾ biology അദ്ധ്യാപകൻ ആയിരുന്നു. എനിക്കറിയാം ഓരോ period കഴിഞ്ഞു എങ്ങനെ ഒക്കെ plan ചെയ്താണ് പാഠഭാഗം കുട്ടികളിലേക്ക് എത്തിക്കുന്നത് എന്ന്. Teachers എടുത്ത പാഠഭാഗം കൃത്യമായി മക്കളിലേക്ക് എത്തിയോ ഇല്ലയോ എന്നറിയാൻ ആണ് exam vekkunne... Exam nte തലേ ദിവസം അതെ പോലെ ഉള്ള ചോദ്യം വന്നാൽ ആരായാലും പ്രതികരിക്കും. ചോദ്യപേപ്പേറിൽ ഉള്ള 40 mark ന് വേണ്ടി live mathram കണ്ട് ബാക്കി പല അത്യാവശ്യ കാര്യങ്ങളും പഠിക്കാതെ മാർക്ക് വാങ്ങുന്നത് നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവേങ്കിൽ അങ്ങനെ ആകട്ടെ 😂pinne Question paper print ചെയ്യുന്നതോ, ഉണ്ടാക്കുന്നതോ സർക്കാർ അല്ല.. അതിനു അതിന്റെതായ സ്ഥാപനങ്ങൾ undu.. Diet, ssa, പോലുള്ളവ. മക്കളെ പ്രോത്സാഹിപ്പിച്ചോളു.. പക്ഷെ നല്ല കാര്യങൾക്ക് വേണ്ടി ആകണം. നിങ്ങൾക്ക് പ്രതികരിക്കാം പക്ഷെ അതിലും നല്ലൊരു കഴമ്പ് ഉണ്ടാകണം 😊
@Sufiyantechorbit2.0 പിന്നെ നല്ല സുരക്ഷയോട് കൂടിയാണ് സ്കൂളിലേക്ക് question paper എത്തിക്കുന്നത്.പരീക്ഷയുടെ അന്ന് രാവിലെ ആണ് പല സ്കൂളുകളും ചോദ്യപേപ്പർ പൊട്ടിച്ചു അതാത് റൂമിലേക്ക് കൊണ്ടുപോകുന്നത്. ഭൂരിഭാഗം അധ്യാപകർക്കും പരീക്ഷ നടക്കുന്ന അന്ന് തന്നെയാണ് ക്വസ്റ്റ്യൻ പേപ്പർ കാണുന്നത്. ഒരുകൂട്ടം ടീച്ചർമാർ രഹസ്യ സ്വഭാവത്തിൽ നിർമ്മിച്ച ക്വസ്റ്റ്യൻ പേപ്പർ എങ്ങനെയാണ് തലേദിവസം youtube പ്രചരിക്കുന്നത്. അതിനാണ് അന്വേഷണം. അല്ലാതെ മക്കളുടെ ഭാവി കളയുന്ന രീതിയിൽ സർക്കാരോ അധ്യാപകരോ ഒന്നും തന്നെ ചെയ്യുന്നില്ല.
Ee audio ms nte alla
😂😂 nammalum you toubil ollethanne 😂😂
No ith shuhaib inde sound aan phonil vilikkunna time il nammk voice thriyula vera poleya kekkua pinne ith record koode cheythitt ullathallee annerm angneya undaavuaa
.. shredhichaa mansilaavum ith shuhaib inde voice thanneyaahn orppaan ath
dei call cheyumbo dolby atmosilalla kelkka,, echo and patharcha undakum🤣🤣
എന്തായാലും സത്യം വിജയിക്കുക തന്നെ ചെയ്യും. അവർക്കിടയിൽ എന്തെങ്കിലും മറ്റു പ്രശ്നങ്ങൾ മുമ്പ് നടന്നിട്ടുണ്ടാകാം. ഇത് ചിന്തിക്കാൻ പോലും അറിഞ്ഞുകൂടാത്ത വാർത്ത മാധ്യമങ്ങൾ. അഞ്ചാറു മാസങ്ങൾക്കു മുമ്പുള്ള വോയിസ് ആണത്. എന്തെങ്കിലും കിട്ടിയാൽ പൊലിപ്പിച്ചു പൊലിപ്പിച്ചു പറയും
ഫാൻസ് ഇളകും ഇപ്പൊ 🤣
കുക്രു മോൻ 9 B😂😂😂
@@crafttech2944 Actually Ms inte sound allann tonnunnu
@@ameliashaji-p0anak MS arannu ariyavo 😅😅
@@Klbro12chorthi cholution 😂
ശുഹൈബിന്റെ sound allallo ith 🤔
Ath thanna
ശുഹൈബിന്റെ സൗണ്ടിൽ ആരെങ്കിലും അനുകരിക്കുന്നതാവും പാവത്തെ ഇനിയും കല്ലെറിയാൻ😢😢😢😢😢 സത്യത്തിന്റെ ക്കൂടെ നിക്കണേ നാഥാ 😢😢😢
Yes
No ith shuhaib inde sound aan phonil vilikkunna time il nammk voice thriyula vera poleya kekkua pinne ith record koode cheythitt ullathallee annerm angneya undaavuaa
.. shredhichaa mansilaavum ith shuhaib inde voice thanneyaahn orppaan ath
ന്യായീകരിക്കാൻ ഒരുപാടുപേർ ഉണ്ടല്ലോ???@@sahilcr7love325
ഇത് ചുമ്മാ ഉള്ളതാണ് ശുഹൈബിന്റെ ശബ്ദം അല്ലന്ന തോന്നണേ
Fake anm onn onnum alla
Fake anel lavan epo thanne vann paranjene fake anenn😅
Ms fans evide 😂
Unde
Ivada inda enthegilum parayan unfoo
Ivde thanne indd
ഖേരളം കത്തിക്കാൻ പോയതാണ് 😂
@@footballmania1182 this is not ms
കുറച്ചു കഴിഞ്ഞു ഷുഹൈബ്, ഇത് എന്റെ ശബ്ദം അല്ല എന്റെ ശബ്ദം ഇങ്ങനെ അല്ല സർ, അല്ല സർ 🙏😁😁
കയ്യിൽ കൊറച്ചു പൈസയുണ്ടെകിൽ സർക്കാരിനെ വരെ പണയത്തിനെടുക്കാം
💯
Athe xylem ath cheyth vechirikuva so athond xyelm the onnum pryunnilla
Yes 💯
എന്ത് കാരണത്തിന്റെ പേരിലായാലും ഇത്തരം സംസ്കാര ശൂന്യമായ വാക്കുകൾ പറയുന്നവന്റെയൊക്കെ ശിഷ്യൻ എന്ന് പറയുന്നതിലും ഭേദം ഒന്നും പഠിക്കാതെ ജീവിക്കാലാണ്....
ടീച്ചേഴ്സിന് പറയിപ്പിക്കാൻ മൊത്തം കുട്ടികളുടെ ഉത്തരവാദിത്വവും ചമഞ്ഞു കുറേ ഓരോ ഓൺലൈൻ ടീമുകൾ...... വിദ്യാഭ്യാസ ത്തിലൂടെ ആദ്യം ഉണ്ടാവേണ്ടത് സംസ്കാരമാണ്....പിന്നീട് മാത്രമാണ് ഒരു വിഷയത്തിൽ ഉള്ള അറിവും തൊഴിലും..... കഷ്ട്ടം
ശബ്ദം MS ൻ്റെ അല്ലല്ലോ
Ayyo pavam...onnu podo😂
Yes nkm thonnii
Yes
Ath ente shabdhaman ...😊
Ayyo inii apo ingane paranja mathiyalloo
Shabdam Ms nte aanello mwoneee😂
ഇത് MS അല്ലല്ലോ...
MS ൻ്റെ Sound അല്ല ഇത്
💯
Yes alla
Antham fan spoted
@Lalisamanobal-m shut up
Ms cheethaparayumbo ille slang inganne thanne an 💯. Koduvally tution centril onn keri nok
ഇതൊക്കെ വല്യ കേസാണോ...ഒരാളുടെ സ്ഥാപനത്തെ പറ്റി തെറ്റായി പറഞ്ഞാൽ ആരായാലും തെറി വിളിക്കും..വേണ്ടി വന്നാൽ കൈകാര്യവും ചെയ്യും
ഒളിവിലെ ഓർമ്മകളും എഴുതും 😂
Ith msnte voice alla orapp njn kelkunna ms nte voice ithalla ningal scientific ayittulla Proof kannikk nnitt njammal vishwasikkattoo nthellu kittumbathek athang kathikanam mediagalkk kollakathumbo vazhavettunna paripadiya ayal kannikna anganaullavara vishwasikaruth
Justice for ms❤
ഞമ്മൻ്റെ പകൽ മാന്യത 😅
Ms... 💗💗💗
ശരിക്കും ഇവരൊക്കെ എങ്ങെനെ അധ്യാപകർ ആവും 2021 മുന്നെ ഇതേ സിലബസ് പഠിച്ച് എഴുതിയിരുന്നത് അന്നും കുട്ടികൾക്ക് മാർക്ക് ഉണ്ടായിരുന്നു . ശരിക്കും പൊതുംവിദ്യാഭ്യാസം കച്ചവടം ആക്കരുത് എന്ന് ഉള്ളു പറയാനൊള്ളു. ശരിക്കും ഈ Qn Prediction ഒക്കെ ആവിശ്യമുണ്ടേ അധ്യാപകർ തന്നെ ഒന്ന് മനസിരുത്തി ചിന്തിച്ച് നോക്കു പഠിപ്പിക്കുന്നത് വ്യക്തമായി പഠിപ്പിച്ചാൽ പിന്നെ എന്തിൻ ഈ തുടരെ തുടരെ ഉള്ള Live Class അതുപോലെ തന്നെ Prediction നടതണം . ഈ ഒരു കാര്യത്തിൽ വളെരെ അധികം സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം കാരണം നിങ്ങൾ നശിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ആണ് ശരിയല്ലേ '
Voice fake aanennu thonunnu
Ith MS inde sounde alla 💯💯💯
Ms uyirr🔥🔥🔥😎
Ennattt
3 varsham aayi class keelkkunna aal ahn njan so enikk parayaan pattum ith pulliyude voice alla 💯
ഞമ്മൻ്റെ ആൾ ആണല്ലോ .ഇതൊക്കെ ഹലാൽ ആണ് കേട്ടാ😂
ചോദ്യ പേപ്പർ ചോർന്നത് സർക്കാരിന്റെ കഴിവ് കേട് ആണ്, അല്ലാതെ ഓൺ ലൈൻ ചാനൽ അധ്യാപകരുടെ മേൽ കുറ്റം ചുമത്തല ല്ല, സർക്കാർ സ്കൂളിൽ അധ്യാപകർ കുട്ടികളെ നല്ലോണം പഠിപ്പിക്കുന്നില്ല, ഇത്തരം കുട്ടികൾ ഓൺ ലൈൻ ക്ലാസ്സിനെ ആശ്രയിക്കുന്നു, ഓൺ ലൈൻ ക്ലാസുകൾ പൂട്ടിക്കാനുള്ള സർക്കാരിന്റെ അടവുകളാണിത്
Ee voice ms inte alla ithu fake aanu💯💯💯 % urappu
കേസ് കൊടുക്കണം പിള്ളേച്ചാ 😂
Welcome suhaib ✋🏻വന്നോളു താങ്കളെ ഒരു നാട് മുഴുവന് കാത്ത് നിൽക്കുന്നു
So, this is the real face of these types of online teachers. It is a criminal offense as per the law. He is a teacher and has no basic manners, and he has no knowledge of the law of the state 💯💯💯
It is not his voice
Hello Mr don't get excited with what u hear
@razal359 correct
This is not ms
ഇത് ms ഒന്നും അല്ല 😂😂 നിങ്ങൾ ആരോടാ ഈ കളിക്കുന്നത് ഞങ്ങളെന്താ മണ്ടന്മാരാണെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്
Ms നെ നശിപ്പിച്ചപ്പോൾ എല്ലാവർക്കും സമാധാനം ആയോ
Aayi😂 onn podeyyy cheetha vilikunna manyan aanalo😂
Exam chorthunnavne nasipikum
കുട്ടികളുടെ ഭാവി കുളമാക്കുന്ന ആളാണ് ഇയാൾ
Ms തെറ്റ് ചെയ്തിട്ടുണ്ട് കുട്ടി അതൊക്കെ നേരിട്ട് എനിക്കറിയാം
Aa ippam mediya nitedukka eathum😂
ഇത് സാറിൻ്റെ സൗണ്ട് അല്ല, അങ്ങേരുടെ ചാനലിലെ വീഡിയോ കെട്ട് നോക്ക് 😅
Ellathinum meele oru shakthi irukk, antha bhayam ellavarkuum mattuntha venam!🙏🏻
(അങ്ങേർ is used as cent percent respect to sir!!!)
നമ്മുടെ പോലീസ് മന്ത്രി കിഴങ്ങനാണോ?
ഇദ് കൊയപ്പില്ല്യ..ഹലാൽ ആണ്
@nimafemin7946 ഓ ഇപ്പോ ഹിലാൽ എന്ന് പേര് മാറ്റിയോ?? അറിഞ്ഞില്ല ട്ടോ..ഞാൻ ഇനിയും ചൊറിയും..സാരമില്ല ഒന്ന് പേടിപ്പിച്ച് ബിട്ടാ മതി ട്ടാ.. പുരയിൽ കയറി തല്ലുവാ പുള്ളേ
@nimafemin7946 ഇജ്ജ് പേടിച്ച് കമന്റ് ഡിലീറ്റ് ചെയാതെ പുള്ളേ...അത് ഹറാം ആണ്..😁

@nimafemin7946 If you're BAD, I am your MAD ഡാഡ്🤩
Ith ayalude voice allalo
Evide MS FANS???
Nannayi njan pande subscribe cheyathath😊
ഓ subscribe ചെയ്ദവർക്ക് എന്തെങ്കിലും പ്രശ്നം പറ്റിയോ..? ഇല്ലെല്ലോ.. 😏
@@a_adi__iii അത് പിന്നെ മനസിലാക്കിക്കോളും... 😂
@@amrithmuralikp6823 ith ms inte voice alla
@@amrithmuralikp6823Ath anneram njangal theerumanicholam
@@amrithmuralikp6823nth mansilaakumm??? Normal aayyttlla oru online platform thnneyaan MS solution nm🤝🏻MS ottakk indakii idthathaan athh sir thnne pala prvshyvm prnjju mattu platform okkee cashh okkee vechh kerii vannathaan but MS agne alla 🙌🏻frst MS enthan ennm egne ahn ennm manasilaakk ath ariyathe kedann polikallee
എന്തിനാണ് എന്തിനാണ് ഇങ്ങനെയൊക്കെ ചതിയൻ മാർ എന്താ ചെയ്യാ😢😢😢😢😢😢
Ith MS alla ms ete sound engane alla
ചോത്യ പേപ്പർ ചോർത്തീട്ടുണ്ടങ്കിൽ ആരായാലും കോടി കണക്കിന് രൂപ ഫൈൻ കൊടുക്കണം. വരുന്ന തല മുറക്ക് ഗവർമെന്റ് നോട് വിശ്വാസം നഷ്ടപ്പെടും കുറെ വർഷം മുമ്പ് ഈ പരിവാടി ചെയ്ത് ആളുകൾ ഉണ്ടായിരുന്നു അന്ന് ഫൈൻ ന്റെ കുറവാണ് ഇന്ന് വീണ്ടും അത് ചെയ്തത്
Ippo manasilayille fanssss inu ethratholam nanma maramanennu😂
Ninne bodhipikano onn pooodeyy💀
Asianet news nu arodo vairagyam ullagh pole aanallo perumarunn
ഇതാണ്,, k,, കേരളം നിയമ വാഴ്ച്ച തകർന്നു പോയെല്ലോ രായവേ 🤔🤔🤔🙏
മൂന്നു വർഷം മുൻപ് നടന്നത്. ചെയ്യാത്ത കുറ്റം ചാർത്തിയപ്പോൾ വന്ന പ്രഗോഭനം ആയിരിക്കും
Its not voice of ms🙂
Ee കാലഘട്ടത്തിൽ ആരേലും ഫോണിൽ ഇങ്ങനൊക്കെ പറയുവോ. ആൾറെഡി case nadakuvalle
He has no basic manners to speak to another person, and he claims to be a teacher
Ith ippam olle alla. Ith Onam exam samayathullaya
@@Nationalist21 its is not his voice
ജോജു, ഉണ്ണി മുകുന്ദൻ, മുകേഷ്, ദിലീപിൻ്റെ ഓഡിയോ.
വാർത്തയിൽ പറയുന്നത് പഴയ സംഭാഷണം ആണെന്നാണ്.
മരുമകൻ്റെ ബന്ധു ആയിരിക്കും
Ms 📈
Shuhaib ine sound ithe allallo
ചോർത്തി മടുത്തു ഇനി പുര കത്തിക്കലാണ് നുമ്മട ഹോബി 😂😂
കഷ്ടം ഇത് ഓൺലൈൻ സ്ഥാപനം 😢
Ms voice alla ithu fake annu😢
Yes true
Karayanda😂
ചോർത്തിയത് അധ്യാപകൻ ആയിരിക്കും വിളിച്ചു തെറിപറഞ്ഞതാണോ കുറ്റം
ഇതൊക്കെ അടച്ചുപൂട്ടണം
Entha ninak അടച്ചു പൂട്ടണ്ടത്...
ക്വസ്റ്റ്യൻ പേപ്പർ ചോർത്താതെ ചോർത്തി എന്ന് പറയുമ്പോൾ ആർക്കായാലും ദേഷ്യം വരും😂
❤️🔥❤️🔥❤️🔥
ആവശ്യമില്ലാതെ എന്തിനാ
Ms നെ കുറ്റം പറയുന്നേ
We stand with md
ആണോ ആ റോഡിൽ പോയി തല കുത്തി നിക്ക്
😂😂
MD aaradey? 😂
😂😂😂😂
വാദ്യാർ... സൂക്ഷിച്ചോ... തൊടുപുഴ... ന്യൂ മാൻ. കോളേജും.. ആ.. പ്രൊഫസ്സറെയും.. അയാൾക്ക് നഷ്ടപ്പെട്ട.. അയാളുടെ കുടുംബത്തെയും...മറക്കേണ്ട....😢😢😢😢
നിങ്ങൾ ഈ ചോർത്തി,ചോർത്തി എന്ന് പറയുന്നതല്ലാതെ ആര്, എവിടുന്ന് ചോർത്തി എന്ന് പറയുന്നില്ലല്ലോ..ഇനി MS എന്ന സ്ഥാപനം ചോർത്തി എങ്കിൽ കൈക്കൂലി കൊടുക്കാതെ പറ്റില്ല... അപ്പോൾ പരീക്ഷ ബോർഡിലെ ഉന്നതർക്ക് ഇതിൽ പങ്കുണ്ട്..
ഉള്ളുപ്പ് ഇല്ലാത്ത വിദ്യാഭ്യാസ മേഖലയും മാധ്യമങ്ങളും
Ith Ms Nde Sound alla...
Ms power❤
Kuttikal eth kannundo ,MS Solution uyir❤❤ 😂😂😂
ith ms inte voice alla . sure 💯💯💯💯💯💯💯 . ms ingane parayoola . he is well disciplined . ith aaro fake erakiyathan .ms ne pootam vendi . ellavarkum ms nod jelous aan . athellenkil oraal nallonam jeevikkan samaikkatha choriyan ellarkum
Sathyam
Respect poyi kitti😂
Pinne oru niraparathiye kuttam oaranjal ayyal veruthenillkummo
Nigalane midathirikumo aananne ithin reply tharoo
മറ്റായാലും തെറി വിളിക്കുന്നുണ്ടോ
താങ്കൾ രാഷ്ട്രീയക്കാർക്ക് വേണ്ടി കൈക്കൂലി മേടിച്ച് പ്രവർത്തിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ? താങ്കളുടെ പ്രതികരണം എന്തായിരിക്കും ? അദ്ദേഹത്തെ വിളിച്ച് നന്ദി പറയുമോ.
👍🏻👍🏻
classic case of big corporates going after the small guy, and slandering to ruin his reputation
Ith MS nde sound alla..
Ms fans onu vaaa🎉
കേരളത്തിൽ prediction നിർത്തുക.. പഠിപ്പിക്കാൻ വല്ലോം ഒണ്ടെങ്കിൽ പഠിപ്പിച്ച പോവുക.. പഠിക്കാനോന് എങ്ങനെ പഠിക്കാം എന്ന് അറിയാം അല്ലാതെ question ആരും കൊടുക്കണ്ട എന്നാണ് എന്റെ orith.. പഠിപ്പിക്കാൻ ഒള്ള പോർഷൻസ് കറക്റ്റ് ആയിട്ട് പഠിപ്പിക്കുക അത് തന്നെ ധാരാളം. പിന്നെ അത് പഠിക്കുന്നവനെ depend ചെയ്യും മാർക്ക് കിട്ടുമോ ഇല്ലയോ എന്നത്
എനി കേരളം കത്താൻ തുടങ്ങും 😂
ഇതിൽ ഒരാളെ മാത്രം കുറ്റക്കാർ ആക്കാൻ പറ്റില്ല എതിരെ നിൽക്കുന്ന ആളും തെറി പറയുന്നുണ്ട്.. പിന്നെ ചോദിയം ചോർത്താതെ എങ്ങനെ ഒരാളെ ക്കുറിച്ച് അങ്ങനെ പറയും
തെറി പറയുന്നത് പിന്നെ കേട്ട് നിൽക്കണോ? നല്ല വെളുപ്പിക്കൽ നിനക്ക് തലയ്ക്ക് നല്ല സുഖമില്ലെന്ന് കരുതുന്നു.
ഇത് പറഞ്ഞതാണ് സത്യം
ട്യൂഷൻ സെൻ്ററുകൾക്കെതിരെയല്ല ചോദ്യം ചോർത്തിയ അധ്യാപകർക്കെതിരെ നടപടി എടുക്കൂ
കേരളം കണ്ട ഏറ്റവും കഴിവുകേട്ട സർക്കാർ
MS ❤❤❤💪💪💪💪
ഷുഹൈബിനെ മാത്രം ശിക്ഷിച്ചാൽ പോര ,, ഇത് പോലുള്ളവ നൊക്കെ ചോദ്യപ്പേപ്പർ ചോർത്തിക്കൊടുക്കുന്ന അധ്യാപകരെ ആദ്യം പൂട്ടണം. 90% വിദ്യാർത്ഥികളും ഷുഹൈബിനെ അനുകൂലിക്കും അവർക്ക് എന്തായാലെന്താ ചോദ്യം ചോർന്ന് കിട്ടിയാൽ മതിയല്ലോ
Ithu ms inte voice alla
നല്ല ആദ്യപകർക്ക് ഏതൊക്കെ തരത്തിൽ questions വരും എന്നു മനസ്സിലാക്കി ആ രീതിയിൽ ചോദ്യങ്ങൾ കൊടുത്തു കുട്ടികളെ പഠിപ്പിക്കാൻ സാധിക്കും, അല്ലാതെ വെറുതെ വന്നു സാലറി വാങ്ങുന്നവർക്ക് ചോദ്യം ചോർത്തി എന്നൊക്ക പറയണേ സാധിക്കൂ,
എടോ എല്ലാവർക്കും ഗവർമെന്റ് ജോലികിട്ടൂല അപ്പോ ചിലർ ടൂഷ്യൻ സെന്റർ ഒക്കെ നടത്തി ജീവിക്കും അവരെ അന്നം മുട്ടിക്കാൻ ഗവർമെന്റ് ജോലികിട്ടിയ അധ്യാപകർ ശ്രമിക്കരുത്
Ith sir nte sound allaa orappan kore yrs ayitt kelkunnathanu...pinne eey Asianet team motham ithinte porake nadakane kanunund vere eth chanel nekkal Asianet aanloo talparyam aa manushyane onn verthe vittodee😢
അദ്ധ്യപകർ കൃത്യതയോടെ ഏതെങ്കിലും സ്കൂളിൽ പഠിപ്പിക്കുന്നുണ്ടോ? അത് കൊണ്ട് തന്നെയാണ് കുട്ടികൾ മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്നത്. മൊബെൽ ങ്ങപ്പകൾ വളരെ സൂഷ്മതയോടെ ഓരോ പാഠവും പഠിപ്പിക്കുന്നു അതിന് ശേഷം പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടത്തുന്നു പിന്നീടാണ് Probability Questions തയാറാക്കുന്നത്
What a മിമിക്രി 😂
Ms❤🔥❤🔥❤🔥💪💪💪💪😎😎😎😎😎
Athinu enthu
ഇങ്ങനെയുള്ള മാതൃഭോഗികളെ നിരോധിക്കണം
വീട് കത്തിക്കാൻ പോയോ ആവോ?ഇവനെ വെറുതെവിടരുത്.
avashym illathe chorinjaatha chodichu vqangi
Ms inte haters ang mari nikku
Ninne kondonnum thallarthan pattilla kettoo fans ഇളകും kettoo
അദ്ധ്യാപകന് വികാരമല്ല വിവേകമാണ് വേണ്ടത് എന്നത് എവിടെയോ ആരോ പറഞ്ഞിട്ടുണ്ട്..
ഇയാളെ ഇപ്പോഴും ന്യായീകരിക്കുന്ന ആളുകളെ കുറിച്ച് എന്താണ് പറയുക? എന്തിനെയും അന്തമായി ന്യായീക്കുന്ന ആളുകളുടെ ഒരു ഗതികേട്... കുട്ടികളെ ഇമോഷണൽ weakness മുതലെടുത്ത് സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ ശരിയായ മുഖം ഇതാണെന്ന് ഉൾകൊള്ളാൻ കുട്ടികൾക്കും ചില രക്ഷിതാക്കൾക്കും ബുദ്ധിമുട്ടാവും
ക്വസ്റ്റ്യൻ പേപ്പർ ചോർത്താതെ ചോർത്തി എന്ന് പറയുമ്പോൾ ആർക്കായാലും ദേഷ്യം വരും 😂 എം എസ് സൊല്യൂഷൻ നോക്കി നിൽക്കേണ്ട അവർ ക്വസ്റ്റ്യൻ പേപ്പർ ലീക്ക് ആക്കിയാണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത് എന്ന് ഒരു അധ്യാപകൻ കുട്ടിയോട് പറഞ്ഞാൽ എം എസ് സൊല്യൂഷന്റെ സിഇഒ ആയ സുഹൈദ് ആ അധ്യാപകനോട് ഒന്നും മിണ്ടാതെ നിൽക്കുമോ😂 അതിനുള്ള മറുപടി അയാൾ പറഞ്ഞു അത്രതന്നെ ഇത് 'ഇപ്പോ ഒരു ഭീഷണിയായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല'
Ah സ്ഥാനത് nammal anelum prju pokum
SUPER.SARKAR❤
Ms❤❤
Koppanu ippo ellam manusilayii avanteoru ms solution
ഞങ്ങൾ ക്കു ms അനുന്നുതോന്നുന്നില്ല
കുട്ടികളെ വഴിതെറ്റിക്കുന്ന ചാനലുകൾ നിർത്തണം കുട്ടികൾ ടെക്സ്റ്റ് വായിക്കുന്നില്ല. ഇവർ പറയുന്നത് മാത്രം പഠിക്കുകയാണ്
Koduvally😍😍