ഈ വാർത്ത കണ്ട്, ഞാൻ ഗൂഗിളിൽ , 'സുശീല ചേച്ചിയുടെ ഭക്ഷണ ശാല' എന്ന് എഴുതി, സെർച്ച് ചെയ്തു നോക്കി. ദാണ്ടേ കിടക്കുന്നു details. ഒപ്പം കുറച്ചു ചിത്രങ്ങളും. സംവിധായകൻ പ്രിയദർശൻ ഒപ്പം നിൽക്കുന്ന ഫോട്ടോയും ഉണ്ട്. നന്നായിരിക്കട്ടെ.
ചേച്ചി നിങ്ങൾ പറഞ്ഞത് സത്യം ആണ്... ഗുരുവായൂർ പരിസരം ഹോട്ടൽ എല്ലാം കണക്കാ.... ആ ഹോട്ടൽ ചേട്ടന് ഒരുപാട് നന്ദി ആള്കാര്ക് കഴിക്കാൻ പറ്റാത്ത വിധം ഉള്ള ചോറ് കൊടുത്തതിനു.... ചേച്ചിക് ഒരായിരം അഭിനന്ദനങ്ങൾ മനസറിഞ്ഞു ആൾകാർക് ചോറ് നൽകുന്നതിനു... ഒരുനാൾ വരും ചേച്ചി ഞാനും നിങ്ങളുടെ കടയിൽ 🥰🥰🥰
കണ്ണൂരിൽ റെയിൽവേ ഇറങ്ങിയിട്ടുണ്ട് തൊട്ടടുത്തുണ്ടൊരു ഹോട്ടൽ അഞ്ച് പേര് ഹോട്ടലിൽ കയറി ഒരു മണിക്കൂർ കഴിഞ്ഞിട്ടും രണ്ടുപേർക്ക് ഭക്ഷണം കൊടുത്തു മൂന്നു പേര് ഇറങ്ങിപ്പോരേണ്ടിവന്നു ചില ഹോട്ടല് എപ്പോഴും അങ്ങനെ വരുന്നവരുടെ മനസ്സും വയറും നിറക്കാൻ നോക്കുന്നത് അപൂർവ്വമാണ് അവർക്ക് കാശ് കിട്ടണം
കണ്ണൂരിൽ ഒരുപാട് നല്ല റസ്റ്റോറന്റുകൾ ഉണ്ട് കണ്ണൂർ തെക്കി ബസാറിൽ ഉള്ള പുലരിയിൽ ഒക്കെ പോയി ഭക്ഷണം കഴിച്ചു നോക്കൂ ചേട്ടൻ പിന്നെ വേറെ ഒരു സ്ഥലത്തും പോയി കഴിക്കാൻ നിൽക്കില്ല, ചില ഹോട്ടലുകാർക്ക് അവരുടേതായ പരിമിതികൾ ഉണ്ടായിരിക്കും ചിലപ്പോൾ, കണ്ണൂർ ജില്ലയിൽ റെയിൽവേ സ്റ്റേഷനിലുള്ള എന്നെല്ലാം പറയേണ്ടിയിരുന്നത് വ്യക്തമായും ആ ഹോട്ടലിന്റെ പേര്പറയണമായിരുന്നു,ഇല്ലെങ്കിൽ അത് മറ്റു നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർക്കും ബാധിക്കുന്നതാണ്, താങ്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു, താങ്കൾ കൃത്യമായും ആ ഹോട്ടലിന്റെ പേര് പറയണം, താങ്കൾ ഇങ്ങനെ ഹോട്ടലിന്റെ പേര് പറയാതെ കമന്റിടുമ്പോൾ അവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർക്കും ബുദ്ധിമുട്ടാകും, മാത്രവുമല്ല നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ ജനങ്ങൾക്ക് കൂടി നഷ്ടപ്പെടും, അപ്പോൾ തന്നെ താങ്കൾ അതിനുള്ള നടപടി എടുക്കണമായിരുന്നു,
ഏറ്റവും ഉടായിപ്പ് വാഗമൺ ആണ് മച്ചാനെ, അവിടെ ഭക്ഷണം കഴിച്ചു എന്തെങ്കിലും സംഭവിച്ചാൽ ടോയ്ലറ്റ് ഇല്ല, പിന്നെ ഹോസ്പിറ്റലിൽ പോകാം എന്ന് വെച്ചാൽ കോട്ടയം മെഡിക്കൽ കോളേജ് എത്തണം.
@@meesamadhavan2391വാഗമൺ ന്റെ പ്രശ്നം എന്തെന്നാൽ എപ്പോഴും തിരക്ക് ഇല്ലാ. അത്കൊണ്ട് 365 ദിവസവും 3 നേരം വെച്ചുണ്ടാക്കി കൊടുക്കാൻ പറ്റിയ രീതിയിൽ നല്ല ഹോട്ടൽ തുടങ്ങിയാൽ വിജയിക്കില്ല. ഉള്ളത് ഒക്കെ തട്ടിക്കൂട്ട് കടകൾ ആണ്. യാത്രക്കാർ ആയത് കൊണ്ട് എന്തേലും ഉണ്ടാക്കി വെച്ചാൽ പോരെ. ഇതേ അവസ്ഥ munnar കുട്ടിക്കാനം കുമളി ഒക്കെ കാണാം. ഏപ്രിൽ മുതൽ ജനുവരി വരെയേ ആളുകൾ വരൂ. അതിൽ തന്നെ ഏപ്രിൽ മെയ് കഴിഞ്ഞാൽ ഓണം അവധിക്ക് ആണ് കൂടുതൽ ആളുകൾ വരുന്നത് പിന്നെ xmas. ഇട ദിവസങ്ങളിൽ ആള് കുറവും വരുന്നവർ ഒക്കെ ഈരാറ്റുപേട്ട നിന്ന് കഴിച്ചിട്ട് ആണ് വരുന്നത്. അതാ നല്ല ഹോട്ടൽസ് വരാത്തത്. ഇപ്പോ സെബാൻ ഉണ്ട്. നല്ലതാ.
ഊണിന് 130 രൂപയാണ്.. മനസ്സും വയറും നിറയും.. അവസാനം പായസം കുടിക്കാൻ സ്ഥലം ഉണ്ടാകില്ല.. ഇതെന്താ കുറച്ച് ചോറ് ഇട്ടിരിക്കുന്നെ എന്ന് ആദ്യം കരുതും. പക്ഷേ എല്ലാ കൂട്ടവും കൂടി അങ്ങ് പിടിക്കുമ്പോൾ ഉണ്ടല്ലോ വയറ് നിറഞ്ഞു കവിയും.. ❤❤
സുശീല ചേച്ചിയുടെ കറിയോ കടയോ അറിയില്ല, പക്ഷേ ഇടുക്കിയിൽ ഒരു ഗ്രാമത്തിൽ ഒരു കടയിൽ തലയിൽ തൊപ്പി (നെറ്റ് )കണ്ടാൽ തന്നെ ഒരു വൃത്തിഉള്ള കടയിൽ കേറിയ പോലെ തോനുന്നു.
സഫയർ ശക്തൻ ബസ് സ്റ്റാൻഡിൽ വരുന്നവർക്ക് പോകാൻ പറ്റില്ലാലോ ശക്തൻ പരിസരത്ത് വൃത്തി ഉള്ള ഒരു ഹോട്ടൽ എങ്കിലും ഉണ്ടോ അത്യാവശ്യകാർക്ക് വണ്ടി വിളിച്ചു സഫയർ ഇൽ പോകാൻ പറ്റുമോ 😄😄😄@@padmanabhanthrissur7205
അമ്മേ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും ഈ ലോകത്തും പരലോകത്തും അല്ലാഹു നിങ്ങൾക്ക് നന്മ നൽകുമാറാകട്ടെ ദൈവം നല്ല മനസ്സുള്ളവർക്ക് ഇതുപോലെ നല്ല കഴിവുകൊണ്ട് ദാനം ചെയ്യാൻ കഴിയും അത് ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ആ നല്ല മനസ്സിന് ഒരായിരം നന്ദി ഞാൻ അറിയിക്കുന്നു
ഒരു മുസ്ലിം നെ സംബന്ധിച്ചിടത്തോളം ദൈവം എന്നതിന്റെ arabic വേർഡ് ആണ് അള്ളാഹു അത് ഒരാൾ അള്ളാഹു എന്ന് പറയുന്നതും daivam എന്ന് പറയുന്നതും ഗോഡ് എന്ന് പറയുന്നതും എല്ലം ഒന്നാണ്. അതിന് ഇങ്ങിനെ തെറി പറയേണ്ട അവശ്യം ഇല്ല
ഇന്നലെ രാത്രി Lonavala യില്‍ എത്തി... വിശന്നു വലഞ്ഞ് ഒരു ചെറിയ നൈറ്റ് കടയില്‍ കയറി.. 20 രൂപയുടെ Maggi ഉണ്ടാക്കി തന്നപ്പോള്‍ 80 രൂപ! ഒരു ഹാഫ് ലിറ്റർ Sprite ന് രാത്രിയില്‍ 50 രൂപ! എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്...
പണ്ട് 70 ആയിരുന്ന കാലത്ത് 10 seat മറ്റോ ഉണ്ടയായിരുന്നപ്പോ കഴിച്ചപ്പോ കിട്ടിയ taste ഇപ്പോ 130 ആക്കിയപ്പോൾ പോയി. ഇത്രേം കറി വെച്ച് അന്ന് 70 രൂപക്ക് കൊടുത്തത് ഞെട്ടിച്ചു കളഞ്ഞു. ഇന്നും 130 ന് ഇത്രേം കറികൾ. നിങ്ങൾക്ക് മാത്രം പറ്റൂ. പക്ഷെ അന്നത്തെ taste പോയി. മല്ലിയില കുറക്കണം.
ഗംഭീരം എന്ന് പറയാനില്ല.... കുറച്ചുനാൾ മുൻപ് ഞാനും കഴിച്ചിട്ടുണ്ട്.... എല്ലാം ഒരു ആവറേജ് ആയി മാത്രമേ അനുഭവപ്പെട്ടിട്ടുള്ളു.... പിന്നെ, കാമറയുമായി ചെല്ലുന്നവർക്ക് മാത്രമേ ഉള്ളു ഈ പ്രത്യേക പരിഗണന.... അല്ലാത്ത കസ്റ്റമേഴ്സിനോടുള്ള പെരുമാറ്റവും അത്ര നന്നായിട്ട് തോന്നിയില്ല.... സമാനമായ അനുഭവം ചില സുഹൃത്തുക്കളും പറയുകയുണ്ടായി.... കട നവീകരിച്ചപ്പോൾ ആഹാരത്തിന്റെ ക്വാളിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല.... അങ്ങനെയാണെങ്കിൽ നല്ല കാര്യം... ഇത് തികച്ചും എന്റെ വ്യക്തിപരമായ അനുഭവവും അഭിപ്രായവും ആണ്...
ഈ വാർത്ത കണ്ട്, ഞാൻ ഗൂഗിളിൽ , 'സുശീല ചേച്ചിയുടെ ഭക്ഷണ ശാല' എന്ന് എഴുതി, സെർച്ച് ചെയ്തു നോക്കി. ദാണ്ടേ കിടക്കുന്നു details. ഒപ്പം കുറച്ചു ചിത്രങ്ങളും. സംവിധായകൻ പ്രിയദർശൻ ഒപ്പം നിൽക്കുന്ന ഫോട്ടോയും ഉണ്ട്.
നന്നായിരിക്കട്ടെ.
😮
Charge 500 Rs
And make a chain all over India. So people can eat healthy food
She should do two types with vegetarian too.
ചേച്ചി നിങ്ങൾ പറഞ്ഞത് സത്യം ആണ്... ഗുരുവായൂർ പരിസരം ഹോട്ടൽ എല്ലാം കണക്കാ.... ആ ഹോട്ടൽ ചേട്ടന് ഒരുപാട് നന്ദി ആള്കാര്ക് കഴിക്കാൻ പറ്റാത്ത വിധം ഉള്ള ചോറ് കൊടുത്തതിനു.... ചേച്ചിക് ഒരായിരം അഭിനന്ദനങ്ങൾ മനസറിഞ്ഞു ആൾകാർക് ചോറ് നൽകുന്നതിനു... ഒരുനാൾ വരും ചേച്ചി ഞാനും നിങ്ങളുടെ കടയിൽ 🥰🥰🥰
Thrissur ellayidathum food kollula... Odukkathe chargum
തൃശ്ശൂരിലെ കാര്യം പറഞ്ഞത് സത്യം. 👌സാമ്പാർ ഒഴികെ മീൻ ചാറ് വാങ്ങാൻ പൈസ കൊടുക്കണം.
തൃശൂര്‍ കാര്‍ മലബാറിലെ ഫുഡ് tasteum ഒന്ന് കണ്ടു പഠിക്കണം ഗടികളെ
@@BoomBoomfunny7sathyam
Thrissur elladathum anghanea alla.......
@@thewitcher6964 ഞാൻ കുറെ വർഷം തൃശ്ശൂർ ഉണ്ടായിരുന്നു. ഒട്ടുമിക്ക ഹോട്ടലിലും അതാണ് സ്ഥിതി. 😞
തൃശൂർ is a waste place for foodies,
Not to have food from Near Ksrtc busstand and railway station...
ചേച്ചി പറഞ്ഞത് സത്യം ആണ് ഗുരുവായൂർ ചെന്നാൽ ഒരു വക കറികൾ കൊള്ളില്ല...
കണ്ണൂരിൽ റെയിൽവേ ഇറങ്ങിയിട്ടുണ്ട് തൊട്ടടുത്തുണ്ടൊരു ഹോട്ടൽ അഞ്ച് പേര് ഹോട്ടലിൽ കയറി ഒരു മണിക്കൂർ കഴിഞ്ഞിട്ടും രണ്ടുപേർക്ക് ഭക്ഷണം കൊടുത്തു മൂന്നു പേര് ഇറങ്ങിപ്പോരേണ്ടിവന്നു ചില ഹോട്ടല് എപ്പോഴും അങ്ങനെ വരുന്നവരുടെ മനസ്സും വയറും നിറക്കാൻ നോക്കുന്നത് അപൂർവ്വമാണ് അവർക്ക് കാശ് കിട്ടണം
കണ്ണൂരിൽ ഒരുപാട് നല്ല റസ്റ്റോറന്റുകൾ ഉണ്ട് കണ്ണൂർ തെക്കി ബസാറിൽ ഉള്ള പുലരിയിൽ ഒക്കെ പോയി ഭക്ഷണം കഴിച്ചു നോക്കൂ ചേട്ടൻ പിന്നെ വേറെ ഒരു സ്ഥലത്തും പോയി കഴിക്കാൻ നിൽക്കില്ല, ചില ഹോട്ടലുകാർക്ക് അവരുടേതായ പരിമിതികൾ ഉണ്ടായിരിക്കും ചിലപ്പോൾ, കണ്ണൂർ ജില്ലയിൽ റെയിൽവേ സ്റ്റേഷനിലുള്ള എന്നെല്ലാം പറയേണ്ടിയിരുന്നത് വ്യക്തമായും ആ ഹോട്ടലിന്റെ പേര്പറയണമായിരുന്നു,ഇല്ലെങ്കിൽ അത് മറ്റു നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർക്കും ബാധിക്കുന്നതാണ്, താങ്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു, താങ്കൾ കൃത്യമായും ആ ഹോട്ടലിന്റെ പേര് പറയണം, താങ്കൾ ഇങ്ങനെ ഹോട്ടലിന്റെ പേര് പറയാതെ കമന്റിടുമ്പോൾ അവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർക്കും ബുദ്ധിമുട്ടാകും, മാത്രവുമല്ല നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ ജനങ്ങൾക്ക് കൂടി നഷ്ടപ്പെടും, അപ്പോൾ തന്നെ താങ്കൾ അതിനുള്ള നടപടി എടുക്കണമായിരുന്നു,
Kannur railway station aduthu tharakkedillatha hotels kure undallo. karthika, coffee house etc. Njan kozhikode anu
@@GreeshmaKrishnan yes, njan kannur annu 👍
ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ വളരെ നല്ലത് മനോഹരഠ എന്നും നല്ലത് വരട്ടെ
അടുത്ത ഇടുക്കി യാത്രയിൽ സുശീല ചേച്ചിയുടെ കടയിൽ വരും.ഗുരുവായൂർ കടക്കാർ ഉടയിപ്പുകൾ ആണ്
ഏറ്റവും ഉടായിപ്പ് വാഗമൺ ആണ് മച്ചാനെ, അവിടെ ഭക്ഷണം കഴിച്ചു എന്തെങ്കിലും സംഭവിച്ചാൽ ടോയ്ലറ്റ് ഇല്ല, പിന്നെ ഹോസ്പിറ്റലിൽ പോകാം എന്ന് വെച്ചാൽ കോട്ടയം മെഡിക്കൽ കോളേജ് എത്തണം.
Sathyam allathinum vilakooduthal ane guruvayur il
ഗുരുവായൂരിൽ നിന്ന് കാലത്തു ബ്രെക് ഫാസ്റ്റിനു തന്നെ വളിച്ച കറി തന്നത് മറക്കാൻ പറ്റുന്നില്ല അതും അമ്പല നടയിൽ നിന്ന്
@@meesamadhavan2391വാഗമൺ ന്റെ പ്രശ്നം എന്തെന്നാൽ എപ്പോഴും തിരക്ക് ഇല്ലാ. അത്കൊണ്ട് 365 ദിവസവും 3 നേരം വെച്ചുണ്ടാക്കി കൊടുക്കാൻ പറ്റിയ രീതിയിൽ നല്ല ഹോട്ടൽ തുടങ്ങിയാൽ വിജയിക്കില്ല. ഉള്ളത് ഒക്കെ തട്ടിക്കൂട്ട് കടകൾ ആണ്. യാത്രക്കാർ ആയത് കൊണ്ട് എന്തേലും ഉണ്ടാക്കി വെച്ചാൽ പോരെ. ഇതേ അവസ്ഥ munnar കുട്ടിക്കാനം കുമളി ഒക്കെ കാണാം. ഏപ്രിൽ മുതൽ ജനുവരി വരെയേ ആളുകൾ വരൂ. അതിൽ തന്നെ ഏപ്രിൽ മെയ് കഴിഞ്ഞാൽ ഓണം അവധിക്ക് ആണ് കൂടുതൽ ആളുകൾ വരുന്നത് പിന്നെ xmas. ഇട ദിവസങ്ങളിൽ ആള് കുറവും വരുന്നവർ ഒക്കെ ഈരാറ്റുപേട്ട നിന്ന് കഴിച്ചിട്ട് ആണ് വരുന്നത്. അതാ നല്ല ഹോട്ടൽസ് വരാത്തത്. ഇപ്പോ സെബാൻ ഉണ്ട്. നല്ലതാ.
ഗുരുവായൂരിൽ നല്ല ഭക്ഷണം കിട്ടില്ല,99% പറ്റിക്കുന്നവരാ. അമ്പലത്തിലെ ഭക്ഷണം സൂപ്പർ
❤️❤️❤️തലശ്ശേരിയിൽ നിന്ന് ഇടുക്കിക്ക്... സദ്യ കഴിച്ചിട്ട് തന്നെ കാര്യം 👍
Ipo oru setup illa ennu oru Idukki karan
Sheriyanu jn poyi kazhichitt....oru vakakk kollilla....guest matram avaru nllthu kodukkum...udayippanu@@silentkiller4762
❤❤❤❤😂😂😂
😂❤👍🏼അല്ല പിന്നെ...തലശ്ശേരി ക്കാരോടാ....
Oh anganonnumilla... Njan last week koodi poyi kazhichatha...supera👌👌
ഊണിന് 130 രൂപയാണ്.. മനസ്സും വയറും നിറയും.. അവസാനം പായസം കുടിക്കാൻ സ്ഥലം ഉണ്ടാകില്ല.. ഇതെന്താ കുറച്ച് ചോറ് ഇട്ടിരിക്കുന്നെ എന്ന് ആദ്യം കരുതും. പക്ഷേ എല്ലാ കൂട്ടവും കൂടി അങ്ങ് പിടിക്കുമ്പോൾ ഉണ്ടല്ലോ വയറ് നിറഞ്ഞു കവിയും.. ❤❤
130 rs valare korv aanello ❤❤😊
30₹കൊല്ലത് ഊണ് ഉണ്ടല്ലോ
@@sumeshs4020 30 കറി ഉണ്ട്. അതും ടൂകിലി കറി അല്ല. Beef ഇടിച്ചതു, ചിക്കൻ തോരൻ, 2 തരം മീൻ തോരൻ കപ്പ അവിയൽ പിച്ചടി അങ്ങനെ 30 കറി ഉണ്ട്. 130 ന് മുതലാ.
ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
ഞാൻ 2021 ഇൽ കഴിച്ചിട്ടുണ്ട്. Kattappana ജോലി ചെയ്യുമ്പോൾ.very good.
മോശപ്പെട്ട ഒരു കമൻ്റ് പോലും ഇതിൽ ഇല്ല ..... അപ്പോൾ തന്നെ മനസിലാകും കടയുടേയും ഭക്ഷണത്തിൻ്റേയും മേൻമ - ' ... നല്ലത് വരട്ടെ...
റിപ്പോർട്ടർക്കും 24നും ഒരു സ്പെഷ്യൽ like തരുന്നു ❤️
ഞാൻ പല പ്രാവശ്യം കഴിച്ചിട്ടുണ്ട്. ഈ കട പണിയുന്നതിനു മുമ്പ് തന്നെ. ചെറിയ കട ആയിരുന്നപ്പോൾ തന്നെ.
കറക്ട് സ്ഥലം
Same... Cheriya kadayudey vibe onnu vereyaaa
ഗുരുവായൂർ പരിസരത്ത് ഉള്ള കടയുടെ കാര്യം പറഞ്ഞത് സത്യം. 2 ചേട്ടൻ മാർ വന്നത് ഗുരുവായൂരാപ്പന്റെ രൂപത്തിൽ ആകാം. 🙏🙏🙏🙏🙏അതിനു ശേക്ഷം ആണല്ലോ ഈ ഉയർച്ച ഉണ്ടായത്
സുശീല ചേച്ചിയുടെ കറിയോ കടയോ അറിയില്ല, പക്ഷേ ഇടുക്കിയിൽ ഒരു ഗ്രാമത്തിൽ ഒരു കടയിൽ തലയിൽ തൊപ്പി (നെറ്റ് )കണ്ടാൽ തന്നെ ഒരു വൃത്തിഉള്ള കടയിൽ കേറിയ പോലെ തോനുന്നു.
ഞാനും കുമളിയിൽ ഉള്ള എന്റെ ചേട്ടൻ പറഞ്ഞത് കേട്ട് പോയി കഴിച്ചു.. സൂപ്പർ.. 👌👌
റേറ്റ് എങ്ങനയാ ബ്രോ
@@dakiniammachi9152 അന്ന് 100. ഇപ്പോൾ 130 ആണെന്ന് ഒരാൾ പറഞ്ഞു.
@@sajan5555ATRE ULLU
ഞാൻമലപ്പുറംജില്ലയിലെ
പൊന്നാനിയിലാണ്താമസം
സുശീലചേച്ചിയുടെ
കടയിൽപോയിഊണ്കഴിക്കാൻ
ആഗ്രഹംഉണ്ട്,,,
ഇടുക്കിയിൽപോവുമ്പോൾ
തീർച്ചയായുംഅവിടെപോവും,,
ചേച്ചിതൃശൂരിലെഹോട്ടലുകളെ പറ്റിപറഞ്ഞകാര്യം
നൂറുശതമാനം സത്യംമാണ്,,
തൃശൂർബസ്സ്‌സ്റ്റാന്റ് നുഅടുത്തുള്ളഹോട്ടലിൽനിന്നും
കഴിയുന്നതുംആരുംഭക്ഷണം
കഴിക്കരുത്,,,,
അത്രയുംമോശംഭക്ഷണമാ
അവിടെത്തെഎല്ലാഹോട്ടലു
കളിലും,,,,, മാത്രമല്ലഅപാരയമായ
വിലയും,,,,,
ഭക്ഷ്യസുരക്ഷവിഭാഗം അടിയന്തിരമായിഅടിയന്തിര
മായിതൃശൂരിലെഹോട്ടലുകളിൽ
പരിശോധനനടത്തുക,,,,
ഞാൻ ചമ്ര വട്ടം
ചേട്ടൻ കയറിയത് തട്ടുകടയിൽ ആകും.അവിടെ സഫയറിൽ കയറൂ
@@padmanabhanthrissur7205 പദ്മനാഭൻചേട്ടാ ഞാൻകയറിയത്
തട്ടുകടയിലല്ല,,,
തൃശൂർശക്തൻതമ്പുരാൻബസ്
സ്റ്റാന്റിൽഉള്ള ഹോട്ടലിൽതന്നെയാ,,,
സഫയർ ശക്തൻ ബസ് സ്റ്റാൻഡിൽ വരുന്നവർക്ക് പോകാൻ പറ്റില്ലാലോ ശക്തൻ പരിസരത്ത് വൃത്തി ഉള്ള ഒരു ഹോട്ടൽ എങ്കിലും ഉണ്ടോ അത്യാവശ്യകാർക്ക് വണ്ടി വിളിച്ചു സഫയർ ഇൽ പോകാൻ പറ്റുമോ 😄😄😄@@padmanabhanthrissur7205
@@padmanabhanthrissur7205
Safa ippol gunamilla. Thirakku koodi qlty kuranjum. Townil vere nalla kada yillate karanam
Veg ellam pootty poyi.
ചേച്ചി പറ്റുമെങ്കിൽ ഗുരുവായൂരും ഒരു ബ്രാഞ്ച് തുടങ്ങണം ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവും
സ്റ്റീൽപ്ലേറ്റ് മാറ്റിയതിന് നന്ദി 🙏🙏🙏🙏🙏
അടിപൊളി... എന്തെങ്കിലും പോകുമ്പോൾ കേറി കഴിക്കണം
Evide must aayum varanam.
അമ്മേ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും ഈ ലോകത്തും പരലോകത്തും അല്ലാഹു നിങ്ങൾക്ക് നന്മ നൽകുമാറാകട്ടെ ദൈവം നല്ല മനസ്സുള്ളവർക്ക് ഇതുപോലെ നല്ല കഴിവുകൊണ്ട് ദാനം ചെയ്യാൻ കഴിയും അത് ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ആ നല്ല മനസ്സിന് ഒരായിരം നന്ദി ഞാൻ അറിയിക്കുന്നു
തുടങ്ങിയവന്റെ മത വ്യഭിചാരം
ഒരു മുസ്ലിം നെ സംബന്ധിച്ചിടത്തോളം ദൈവം എന്നതിന്റെ arabic വേർഡ് ആണ് അള്ളാഹു അത് ഒരാൾ അള്ളാഹു എന്ന് പറയുന്നതും daivam എന്ന് പറയുന്നതും ഗോഡ് എന്ന് പറയുന്നതും എല്ലം ഒന്നാണ്. അതിന് ഇങ്ങിനെ തെറി പറയേണ്ട അവശ്യം ഇല്ല
sPeedo file p0pat Mammad followers 😅
മതചിന്ത ആണ്... ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം 👍👍👍
മുഹമ്മദിന് എന്തിനായിരുന്നു ഇത്രയും ഭാര്യമാർ??.. അങ്ങനെ പലതും കാരണമാണ് ഇതൊക്കെ കേൾക്കുമ്പോൾ തന്നെ അറപ്പ് ആകുന്നത്
ചേച്ചി ഗുരുവായൂർ അപ്പൻ കാണിച്ചു കൊടുത്തത് 🙏🙏🙏
ഞാനും പോകാറുണ്ട് നല്ല ഫുഡ് നല്ല സ്റ്റാഫ് പക്ഷേ സുശീല ചേച്ചിയുടെ husband ചെറിയ ഒരു കിറുക് ഉള്ളത് മാത്രം ആണ് ഒരു നെഗറ്റീവ്.
ഇന്നത്തെ കാലത്ത് 70 രൂപ കൊടുത്ത് 3 കറി കഴിക്കുന്നതിനേകൾ എത്രയോ ഭേദം. ഇതാവുമ്പോൾ മനസ്സും വയറും ഒരു പോലെ നിറയും ❤️
Etha vila
തൃശ്ശൂർ സിറ്റിയിലെ ഭക്ഷണം (അയ്യന്തോൾ ഭാഗത്ത്)കുറച്ചധികം മോശം തന്നെയാണ്.സാധാരണക്കാരായവർക്ക് വീട്ടിലെ ഊണെന്ന് പറഞ്ഞ് കളിപ്പിക്കൽ തന്നെയാണ്.
ഒരു 7 കൊല്ലം മുമ്പ് ഞാനും ഫ്രണ്ട്സും പോയി കഴിച്ചു❤❤
നല്ല അമ്മ
Its good for diabetic patients.less carb (less rice) is ideal for todays life style..
രാഹുൽ വിജയന്റെ sound സിനിമ നടൻ അജുവർഗീസ് ന്റെ voice പോലെ ഉണ്ട്
Yes
05:21 aa English paranja chettan anu ente hero 😂😂😂😂 kochu kallan😂😂😂
We are sufficient 😂😂
Rate its not muchh😊
അമ്മ പൊളി 🥰🥰🥰,,, 💐💐💐 മനസ്സ് പൊളി,,,
ഭക്ഷണത്തിന്റെ രുചിയിൽ മാത്രമല്ല കാര്യം.. ഇത്തരം ഭക്ഷണത്തിന്റെ ഗുണ നിലവാരം ആണ് മുഖ്യം.. ഭക്ഷ്യ വിഷ ബാധ കേരളത്തിൽ നിത്യ സംഭവം ആയിരിക്കുന്നു
Calicut undo ithupole ulla sadhya kittuna place
സുജിത് ഭക്തൻറെ വീഡിയോ യിൽ ഒക്കെ ചേച്ചി നന്നായിട്ട് വാചാല ആയിരുന്നു, ചേച്ചി ഇപ്പോൾ ഇത്തിരി സംസാരത്തിൽ സെൻസർഡ് ആയി 😂❤️❤️
ഞാൻ രണ്ടുവട്ടം പോയിട്ടുണ്ട് സംഗതി സൂപ്പര് മീൻ വറുത്തതും ബീഫ് ഫ്രൈ എല്ലാം കൊള്ളാം 500 രൂപ മുടക്കുവാണേൽ അടിപൊളി ഊണ് കഴിക്കാം
സ്നേഹം വെച്ച് വിളമ്പുന്ന ചേച്ചി ❤️❤️❤️
സുശീല ചേച്ചിയുടെ കട. അടിപൊളി
1000 ബിരിയാണിക്ക് ഒരൊറ്റ സദ്യ 🤤🤤
Cost?
ചേച്ചിക്ക് ആരോഗ്യവും ആയുസും ദൈവം നൽകട്ടെ
അമ്മച്ചൂടെ വർത്തമാനം അടിപൊളിയാ... ഞാനും വരും ഒരു ദിവസം അവടെ ഇരുന്നു food കഴിക്കാൻ ❤
ഗൂഗിളിൽ ലൊക്കേഷൻ ഷെയർ ആണോ
കഴിക്കുന്നവന്റെ മനസ്സും വയറും ഒരുപോലെ നിറയണം🥰
Njn idukkikari aanu.... Adukondu pokki parayuallaaa enna super food aah ivduthee.. Elladathum karangi avasanam kandupidicha nagna sathyammm🎉🎉
ഇത്ര കറിയൊക്കെ കഴിക്കാൻ പറ്റുമോ?
Ithu entha onasathayano?
130 രൂപയ്ക്ക് Mega Super ഊണ് .❤
എന്റെ..
പേഴ്സണൽ....
അഭിപ്രായം...
ഇതാക്കെ വെറും..
തട്ടിപ്പാണ്...
ചോറ് അവിയൽ സാമ്പാർ അച്ചാർ
തോരൻ കാളൻ കൂട്ടുകറി പപ്പടം
പഴം പായസം പച്ച മോര്മീൻ കറി
ധാരാളം
God bless you chechi ee video kandapol sadhya kazhichathupole manassum vayarum orupole niranju njan idukkikkariya ente achante veedu idukki moolamattatha ipol njan ammayude nattila ammayude natum idukki chelachuvadu ennu parayum idakk enganum aa vazhi vannal urappayum susheelachechiyude kadayil kayaranamennud 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🙏🙏
Sadyak paisa ethraya
Such a sweet lady. Will definitely go to her shop
Please tell the distance from Moolamattom
3 to 4 കിലോമീറ്റർ
Just 3km
waching from BLR , planning to visit ur place 🙋🌹🌹,miss this type of Mega foods in big cities of North India, love n respect from Ivy 😊
Enthu karythina ithra currykal avisyathinu pore ithellam koodi engane thinnum
Sushilaaaa chechi paranjuu kazhinjuuuu manam ilellummmm gonam und ❤❤❤❤❤ I'm coming chechii
ഇ ചേട്ടന് അജു വർഗീസിന്റെ സൗണ്ട് ആണല്ലോ 😍
Njan poyappo 70 aayirunnu nice food pinnem pinnem karikalum tharum❤❤❤
Rate എത്ര
Njanum thrissur buribaksham nakkikal spesial vangikan vendi karikalum upperikalum ellam paramavadhi kulamakuka adhanu ivarude oru idh
Very good shop for eating food…
സൂപ്പർ ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻എത്ര രൂപ കൊടുത്താലും നഷ്ടം ഇല്ല. സൂപ്പർ
Susheela chechy ennathinekkal susheelama ennu parayana ishtam . Karanam veettil amma tharunnoleya evide food tharunnathu. Njan evide ninnum moonnu pravasyam kazhichu.
ബാക്കി ആവാൻ ചാൻസ് കൂടുതൽ...
അതൊരു വേദനയാണ്!
ബാക്കി
കാര്യങ്ങൾ ഒക്കെ!
Congrats!
ഇവിടെ ഒരു കറിയും കൂട്ടി കഴിക്കുന്ന പ്രവാസികൾ കൂടിയാണ് അവർ ഗുരുവായൂർ വഴിയൊക്കെ മൂന്നുതരം കുറഞ്ഞുപോയി എന്ന് പറയുന്ന കാഷ്ടം
അമ്മയുടെ നല്ല മനസിന് ദൈവംഅനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ഇന്നലെ രാത്രി Lonavala യില്‍ എത്തി... വിശന്നു വലഞ്ഞ് ഒരു ചെറിയ നൈറ്റ് കടയില്‍ കയറി.. 20 രൂപയുടെ Maggi ഉണ്ടാക്കി തന്നപ്പോള്‍ 80 രൂപ! ഒരു ഹാഫ് ലിറ്റർ Sprite ന് രാത്രിയില്‍ 50 രൂപ! എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്...
പണ്ട് 70 ആയിരുന്ന കാലത്ത് 10 seat മറ്റോ ഉണ്ടയായിരുന്നപ്പോ കഴിച്ചപ്പോ കിട്ടിയ taste ഇപ്പോ 130 ആക്കിയപ്പോൾ പോയി. ഇത്രേം കറി വെച്ച് അന്ന് 70 രൂപക്ക് കൊടുത്തത് ഞെട്ടിച്ചു കളഞ്ഞു. ഇന്നും 130 ന് ഇത്രേം കറികൾ. നിങ്ങൾക്ക് മാത്രം പറ്റൂ. പക്ഷെ അന്നത്തെ taste പോയി. മല്ലിയില കുറക്കണം.
എറണാംകുളം. ഒരു ഹോട്ടലിൽ. ഭക്ഷണം കഴിച്ചു ലോക്കൽ ഭക്ഷണം. മീൻ കറിഇല്ലാതെ.80. രൂപ. മീൻകറിക്ക് 20. രൂപ അധികം. നൽകണം. അതിന്. നമ്മുടെ കോഴിക്കോട് ❤️
എന്നോട് പായസം വേണോ എന്ന് ചോദിച്ചു. പായസം ഇഷ്ടമുള്ളത് കൊണ്ട് വേണം എന്ന് പറഞ്ഞു നോക്കുമ്പോ പയാസത്തിന് 20 രൂപ കൂടുതൽ😂😂
Ekm hotel ellam van udayipp aanu
Kozhikode ninnu ksrtc busil nera edduki ku povaaa porunno kozhikodukare😜😜😜😜😜
Guruvayur most of the hotels are supplying bad food with high cost
പ്രവാസിയാണ്.... ഒരു കൂട്ടം കറിയെങ്കിലും കിട്ടിയെങ്കിൽ............!!!
വെറുതെ കാശു കളയാ൦, ഒരു രുചിയുമില്ലാത്ത കുറെ കറികൾ..ചിലതെല്ലാം എന്താണെന്ന് പോലുമറില്ല,ഊണിന്നു 130 രൂപ, ചുമ്മാ രസത്തിനു കേറാമെന്നു മാത്രം..
Guruvayoor mikka hotel um worst Peru mathram undu😢😢
Chechi❤❤❤😂
how mch for the lunch ?
130 rs
2019 ൽ ഇവിടെ നിന്നും കഴിച്ചിട്ടുണ്ട് ☺️
ഇതു എവിടെ ഇടുക്കിയിൽ
Kuruthikkalathinu mukalil super aanu food
@@keralaindia5552കുരുതി കുളത്തിന് താഴെ. അശോക കവലയുടെ മുകളിൽ.
@@archanajineshvijitha4115 thank you for your updation
റെസ്റ്റോൻ്റ് എന്നത് കേവലം ഒരു കച്ചവടം മാത്രമല്ല, അതൊരു സേവനവും വിശ്വാസ്യതയും കൂടിയാണ്.
Super 👌 great job 👏💕💕💕🥳🥳
റെയ്റ്റ് എന്താ അത് പറഞ്ഞില്ല
Amount ethrayennu koodi parayamaayirunnu? Atho njan kelkkathatho?
rate ethra ??
ചേച്ചി❤❤❤❤sweet heart ❤❤
ഈ അമ്മയുടെ സ്നേഹം മതി നമുക്ക് വയറും മനസും നിറയാൻ
Ayyo idiukkiyile beef fry oru rakshayum illa adipoli ente idukki.... ❤️❤️❤️
സദ്യയുടെ വില പറയാൻ ഇനി റേഷൻ കട കുട്ടൻ വരോ?
130/
How much
ഞാൻ പോയിട്ടുണ്ട് അടിപൊളിയാ. ഇപ്പൊ പുതിയകാടായ വൈകുന്നേരം ചെന്നാലും കിട്ടും
Rate?
130
ഞാനും അവിടെ പോയിട്ടുണ്ടേ
❤
experienced once. Really awesome . Reasonable rate.
Chechi ഇനിയും ഉയരത്തിൽ എത്തട്ടെ 🥰
ഗുരുവായൂർ ഹോട്ടലിൽ നിന്ന് ചോറിലേക്ക് സാമ്പാർ ഒഴിച്ചപ്പോൾ ഒരു വറ്റൽ മുളകും ഒരു വെണ്ടയ്ക്ക കഷ്ണവും മേലെ കറി കാണുന്നുമില്ല 🤣🤣🤣🤣🤣
ഞങ്ങളുടെ സ്വന്തം സുശീല ചേച്ചി..❤🥳🥰
ഭക്ഷണത്തിന് രുചി.....നല്ല വിശപ്പ് ആണ്.
ഗംഭീരം എന്ന് പറയാനില്ല.... കുറച്ചുനാൾ മുൻപ് ഞാനും കഴിച്ചിട്ടുണ്ട്.... എല്ലാം ഒരു ആവറേജ് ആയി മാത്രമേ അനുഭവപ്പെട്ടിട്ടുള്ളു.... പിന്നെ, കാമറയുമായി ചെല്ലുന്നവർക്ക് മാത്രമേ ഉള്ളു ഈ പ്രത്യേക പരിഗണന.... അല്ലാത്ത കസ്റ്റമേഴ്സിനോടുള്ള പെരുമാറ്റവും അത്ര നന്നായിട്ട് തോന്നിയില്ല.... സമാനമായ അനുഭവം ചില സുഹൃത്തുക്കളും പറയുകയുണ്ടായി.... കട നവീകരിച്ചപ്പോൾ ആഹാരത്തിന്റെ ക്വാളിറ്റിയും മെച്ചപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല.... അങ്ങനെയാണെങ്കിൽ നല്ല കാര്യം...
ഇത് തികച്ചും എന്റെ വ്യക്തിപരമായ അനുഭവവും അഭിപ്രായവും ആണ്...
Same
Same
ഇതേ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായതു... വളരെ മോശം പെരുമാറ്റം
Paper ila maati original aakiyallo..
Same
Our own Idduki
നമ്മുടെ മൂലമറ്റം ❤