Nanmaniranja Mariyam | Episode 1 | Bigil Benoy | നന്മനിറഞ്ഞ മറിയം

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Tejas media International
    NANMANIRANJA MARIYAM
    നന്മ നിറഞ്ഞ മറിയം
    malayalam webseries
    web series
    short film
    malayalam movie
    Direction and Story
    Bigil Benoy
    Production Tejas media International
    Screen play binil kunjumon midhun ravindran appu
    Cinematography bigil benoy
    Associate director Associate director
    Gireesh sreedharan
    Music nikhil chandran , abil das
    Mixing and sfx abil das
    Editing & colourist
    Sankar s babu

Комментарии • 787

  • @tejasmediainternational
    @tejasmediainternational  Год назад +3

    ruclips.net/video/fcsTu37tiuU/видео.html 2nd episode

  • @ajeenafarhan557
    @ajeenafarhan557 Год назад +15

    മറിയത്തിന്റെ കിണറ്റിൽ വീഴ്ച 😆 ഒരുപാട് നാള് കൂടി ഇളകി മറഞ്ഞ് ചിരിക്കുന്നത് ..👌👌👌

  • @mythoughts1180
    @mythoughts1180 Год назад +8

    മറിയം എന്ന കഥാപാത്രവും അത് അഭിനയിക്കുന്ന പെൺകുട്ടിയും അടിപൊളി.

  • @ananyaashok1876
    @ananyaashok1876 Год назад +10

    പൊളിച്ചു. ഡയാന, team, പുതിയ കുട്ടി ❤കിടു casting ആണ്

  • @gopakumargopu1892
    @gopakumargopu1892 Год назад +13

    ഡയാന ഞെട്ടിച്ചു കളഞ്ഞല്ലോ. കിടു casting. Waiting to Bineeshettan

  • @sreelakshmisree8171
    @sreelakshmisree8171 Год назад +47

    കതക് അടഞ്ഞ സീൻ 😮. പിന്നെ വാർഡൻ വന്നു കതക് തുറന്നപ്പോൾ.... സംഭവം വേറെ ലെവലിലേക്ക് പോയി.

  • @sushamadevi8850
    @sushamadevi8850 Год назад +20

    Twist ഒരു രക്ഷ ഇല്ല. 🔥🔥🔥ഡയാന ഞെട്ടിച്ചു 🎉

  • @akshra1598
    @akshra1598 Год назад +2

    ബിനീഷേട്ടൻ ഡയാന സൂപ്പർ സ്റ്റാർസ് എല്ലാം ഉണ്ടല്ലോ

  • @amalmenon8122
    @amalmenon8122 Год назад +5

    ഡയാന പൊളിച്ചു. Good direction nd script

  • @ammedevi6260
    @ammedevi6260 Год назад +1

    മറിയം കൊള്ളാല്ലോ. Good acting

  • @sreeparvathi1658
    @sreeparvathi1658 Год назад +2

    സിനിമ പോലെ. സൂപ്പർ making

  • @sayoojsivan
    @sayoojsivan Год назад

    ഈ short film ഇതിനു മുൻപ് ഒരു തവണ കണ്ടിട്ടുണ്ട്... കുറച്ച് ദിവസത്തിന് ശേഷം വീണ്ടും വന്നു ഇത് കാണാൻ... എന്തോ എവിടെയോ ഒരു വല്ലാത്തൊരിഷ്ടം

  • @manujhonson533
    @manujhonson533 Год назад +40

    കുളത്തിൽ കിടക്കുന്ന ചേച്ചിയോട് ബോൾ എടുത്തു തരാൻ പറയുന്ന ചെറുക്കാനാണ് എന്റെ ഹീറോ 😂

    • @vineeshrv1513
      @vineeshrv1513 Год назад

      കുളമല്ല കിണർ 🤣

    • @anbosanboss
      @anbosanboss Год назад

      കുളമല്ല കടൽ 😢😅

  • @isahaqissa1570
    @isahaqissa1570 Год назад +1

    Adipowliii... Wonderful direction.. Acting.. And camera..

  • @renishnazar
    @renishnazar Год назад +7

    ഒരു നല്ല ചെറു ചിത്രം എപ്പിസോഡ് ..... Hats off to the whole team 👍👍
    ഇനിയും ഇത്തരം നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @aparnagireesh2905
    @aparnagireesh2905 Год назад +14

    ഒട്ടും predict ചെയ്യാത്ത twist ആയിരുന്നു 👌🏻👏👏👏👏👏

  • @aseesahammed1517
    @aseesahammed1517 Год назад

    pollichu super.....Dayyana nalla adipoli acting ..super...

  • @bijithbijith6478
    @bijithbijith6478 Год назад +6

    ഒന്നും പറയാനില്ല കുറെ കാലങ്ങൾക്ക് ശേഷം ഇങ്ങനെ തൃല്ലടിച്ചു ചിരിച്ചിട്ടുണ്ടാവില്ല👌👌👌👌👌

  • @alvinallu4681
    @alvinallu4681 Год назад +13

    Script 🔥
    Direction 👌🏻
    Camara ❤️
    മൊത്തത്തിൽ സൂപ്പർ

  • @sumeshkunni3848
    @sumeshkunni3848 Год назад

    Adipoli aaattoo bigil chettaaa...itokke kanumbo mind free aavunnu🥰

  • @suryasun1747
    @suryasun1747 Год назад

    Mariyam ayitt act cheytha kutty Kidilam ❤️👌
    Dayyana kidilolkidilam ❤️❤️

  • @AdithyaDev-jh2wk
    @AdithyaDev-jh2wk Год назад +1

    ഡയറക്ടർ എത്രയും പെട്ടന്ന് big സ്‌ക്രീനിൽ എത്തട്ടെ 😍

  • @mallika1651
    @mallika1651 Год назад +1

    Cinema kadhaye vellunnath ayirunnu 👌🏻

  • @rithinkrishna5928
    @rithinkrishna5928 Год назад +3

    ഡയാന കലക്കി 😃അടുത്ത എപ്പിസോഡിലും ഇതുപോലെ കൺഫ്യൂസ്ഡ് ആക്കി ചിരിപ്പിക്കാൻ വരുമല്ലോല്ലേ

  • @aswajithachu6601
    @aswajithachu6601 Год назад +7

    Congratulations Bigil bro. നിങ്ങളുടെ Hard work ന് ഉറപ്പായും ഫലം ഉണ്ടാകും 👏

  • @sulekhsasisulekha4880
    @sulekhsasisulekha4880 Год назад

    നന്നായിട്ടുണ്ട്😍. Second part ഉം അടിപൊളി

  • @sabusebastian1044
    @sabusebastian1044 Год назад

    Dayyana acting ettavum kidu.. Oro performance sum best aayi vannondae irikkunu, aa growth should be appreciated, great..

  • @anjaliadharva7898
    @anjaliadharva7898 Год назад

    സൂപ്പർ താരങ്ങളുമായ് , സൂപ്പർ ഷോട്ട് ഫിലിം ഇറങ്ങിയിരിക്കുന്നു.

  • @muhammadsiyan3228
    @muhammadsiyan3228 Год назад

    Adipoly, ella character um adipoly ayi perform chythu..athin oru spl like toooooooo

  • @asifabubakar6591
    @asifabubakar6591 Год назад

    Pollliii sanannnn 🥰🥰🤣🤣😂🤣🤣🤣🤣varietyyy ayinttt chettoiisss.

  • @arunashok3776
    @arunashok3776 Год назад +1

    Starting കണ്ടപ്പോൾ film trailer ആണന്നു കരുതി. കിടു making

  • @aswathyrs4913
    @aswathyrs4913 Год назад

    Adipoly 👍👍
    Chadapikunnilla.... Ulladh adipoly aakiyittund👏👏👏

  • @dayajeevan7561
    @dayajeevan7561 Год назад

    അടിപൊളി ആണ്. Skip ചെയ്യാൻ തോന്നത്തേയില്ല. അത്രേം എന്റെർറ്റൈനിങ് ആണ്.

  • @sayoojyajeevan5981
    @sayoojyajeevan5981 Год назад

    മറിയം,ഡയാന ക്യാരക്ടർ👻 ഇവര്ത്തമ്മിലുള്ള കോംബോയാണ് എനിക്കേറ്റവും അടിപൊളിയായിട്ടു തോന്നിയിട്ടുള്ളത് ❤

  • @ishanabdhulvahab32
    @ishanabdhulvahab32 Год назад

    കൊള്ളാം .... മാരക ട്വിസ്റ്റ് ആണല്ലോ ,,, അടുത്ത എപ്പിസോഡ് ഇതിലും ഗംഭീരം ആകട്ടെ .

  • @niyasashraf6005
    @niyasashraf6005 Год назад

    നന്മ നിറഞ്ഞ മറിയം 👏🏻🤝🏻👍🏻നമ്പർ 1വെബ്സീരിസ് ആയി മാറട്ടെ

  • @vishnunair2841
    @vishnunair2841 Год назад

    സൂപ്പർ ആയിട്ടു വന്നല്ലോ, വേറെ ലെവൽ ആയല്ലോ 👌👌

  • @bijithbijith6478
    @bijithbijith6478 Год назад

    ഇത് കലക്കി👏 film quality 👌 എല്ലാവരും കൂടി തകർത്തു👍

  • @mallika1651
    @mallika1651 Год назад

    എന്തായാലും സംഭവം കലക്കിട്ടോ.👌🏻👌🏻👌🏻

  • @vineeshgeorge9589
    @vineeshgeorge9589 Год назад

    Next episode adipoli aayirikkum sure.bcz it's u bineesh ..

  • @Venugopal-sm8ku
    @Venugopal-sm8ku Год назад

    Second part വന്നു കഴിഞ്ഞാണ് 1st കണ്ടത്. സൂപ്പർ. Waiting

  • @geethag6370
    @geethag6370 Год назад

    ഡയാന ആക്ടിങ് പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി

  • @shamiralikhan676
    @shamiralikhan676 Год назад +1

    കാണുന്നവർക്കും ആ ഒരു ഹൊറർ ഫീൽ ചെയ്യുന്നുണ്ട്.

  • @Sureshbabu-mm2kn
    @Sureshbabu-mm2kn Год назад +1

    ഡയാന ആക്ടിങ്,ഡയലോഗ് ഡെലിവറി ഒക്കെ കൊള്ളാം

  • @adarshanil8884
    @adarshanil8884 Год назад

    Ngine saadhikkunnu ijjathi, oru rakshem illa... vere level.......Support 👍👍

  • @daleemabeevi1073
    @daleemabeevi1073 Год назад

    അടിപൊളി തുടക്കം... Waiting

  • @shobhanashobha1661
    @shobhanashobha1661 Год назад

    മികച്ച ക്യാമറ work. castingഉം കൊള്ളാം. പിന്നെ director പൊളി ആണല്ലോ

  • @shivashankan5708
    @shivashankan5708 Год назад +27

    Comedy😂 + Horror ☠️+ Action👊🏻 +Emotional 🥹
    നന്മ നിറഞ്ഞ മറിയം ❤

  • @bijithbijith6478
    @bijithbijith6478 Год назад

    Entammo bigil benoy ningal oronnum ingane pwolii ayitte enganeya cheiyunneeiii,

  • @pallaviraveendran1307
    @pallaviraveendran1307 Год назад

    പൊളിച്ചു, തകർത്തു, അടിപൊളി episod 👌👌👌👌👌👍👍👍👍👍

  • @vinuayaroot9812
    @vinuayaroot9812 Год назад

    Bigil anna kalakki... And ur work chumma theee🔥

  • @AneesAli-xh3zc
    @AneesAli-xh3zc Год назад +1

    Twist തകർത്തു കളഞ്ഞു 👌🏻

  • @omarkhayam1127
    @omarkhayam1127 Год назад

    ക്യാമറ വർക്ക്‌ 👌🏻രാജാകാട്ടിനു ഇത്ര വശ്യതയുണ്ടായിരുന്നോ 💖

  • @sharathkumar6342
    @sharathkumar6342 Год назад +1

    കിണറ്റിൽ നിന്ന് രക്ഷിക്കൽ ആണ് അടിപൊളി അത് കണ്ടു കുറെ ചിരിച്ചു 😃😃

  • @anoopchalisseril6090
    @anoopchalisseril6090 Год назад

    പൊളിയാ.... ഇനിയും എപ്പിസോഡുകൾ പോരട്ടെ പോരട്ടെ

  • @fanseerfansu4671
    @fanseerfansu4671 Год назад +1

    Waiting to next. Superb

  • @shamiralikhan676
    @shamiralikhan676 Год назад

    Bigil Nice work all of you best of luck to your team😁 ഞാൻ ചിരിച്ചു മണ്ണ് തപ്പി

  • @babuthomas7447
    @babuthomas7447 Год назад +1

    സൂപ്പർ,ഇതിനു പിന്നിൽ പ്രവർത്തിച്ച ടീമിന് എന്റെ അഭിനന്ദനങ്ങൾ... 👌👌.. ഡയറക്ടർ ബിജിൽ ബിനോയ്‌ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

  • @dayyanadaya4
    @dayyanadaya4 Год назад

    രാവിലെ തന്നെ ചിരിച്ച് ചത്ത് !
    Superb work ...

  • @anoopchalisseril6090
    @anoopchalisseril6090 Год назад

    എല്ലാവരും ഒന്നിനൊന്നു മെച്ചം....അടിപൊളി....

  • @priyankavarma8151
    @priyankavarma8151 Год назад +4

    Extremely superb . Good director,script writer nd actors

  • @aneeshpb9730
    @aneeshpb9730 Год назад

    Twist ottum expect cheyyathath ayirunnu 👏👏👏

  • @roshanrosh9471
    @roshanrosh9471 Год назад

    Super direction. നല്ല വൃത്തിക്ക് ചെയ്തു 😍

  • @jathinj4056
    @jathinj4056 Год назад

    Ishttayi ishttayi.mariyam nallonam ishttayi.

  • @amalaammu5967
    @amalaammu5967 Год назад

    നമിച്ചു മക്കളേ വേറെ ലെവൽ
    ഡയറക്ഷൻ, ക്യാമറ,ആക്റ്റിംഗ് എല്ലാം പെർഫക്ട്

  • @vrindapillai9777
    @vrindapillai9777 Год назад

    Pwoli saadanam chirichu chirichu ente oopaad elaki.

  • @KiranKiran-dt3cs
    @KiranKiran-dt3cs Год назад

    കണ്ടിരുന്നു പോകും. കുറെ തവണ കണ്ടിട്ടുണ്ട്❤️.. ചിലതു അങ്ങനെയാണ് 👌👌

  • @akhilaakku4428
    @akhilaakku4428 Год назад

    നല്ല തുടക്കം 👍🏻👌🏻. Content 🔥

  • @madhuenathth444
    @madhuenathth444 Год назад

    Enthe super aayirunnu ellavarum,especially Bigil cheta nice aayirunnu direction

  • @shahinasiyad1102
    @shahinasiyad1102 Год назад

    പക്കാ ക്ലാസ്സ്‌ കോമഡി സാധനം..നല്ല ഒരു ഹാപ്പി ഫീൽ ഉണ്ട്

  • @anjanaanju8302
    @anjanaanju8302 Год назад +4

    കിണറ്റിൽ ചാടുന്ന സീനിൽ തന്നെ നായികയെ കുറിച്ച് impresse ആയി 😍

  • @farhanfahad7247
    @farhanfahad7247 Год назад

    കണ്ടതിൽ വെച്ച് പേടിപ്പിച്ചതും ചിരിപ്പിച്ചതും ആയ ഒരു നല്ല ഷോർട് ഫിലിം

  • @varunjosaph3298
    @varunjosaph3298 Год назад

    പൊളിക്ക് മച്ചാനെ പാർട്ട്‌ 2കട്ട വെയ്റ്റിങ്

  • @shamn0012
    @shamn0012 Год назад +1

    Kollalo interesting...❤

  • @shiyasaboobakkar761
    @shiyasaboobakkar761 Год назад

    നല്ല ഫ്രഷ് കോമഡി elements ഒത്തിരി ഉണ്ട് നന്മനിറഞ്ഞ മറിയത്തിൽ .

  • @sureshkrishnan6904
    @sureshkrishnan6904 Год назад +3

    സംഭവം ഹൊറർ മൂഡിൽ എത്തിയപ്പോൾ വേറെ ലെവല് ആയി 👏🔥

  • @ChandanaDipin-qr4uw
    @ChandanaDipin-qr4uw Год назад

    ഓരോ സീനുകളും Intresting ആയിരുന്നു

  • @aminathatha5709
    @aminathatha5709 Год назад

    Adipoli.... Nalla video... Starting thote ending vere adipoli...

  • @arjunarju8406
    @arjunarju8406 Год назад

    എല്ലാവരും പൊളി ആണ്, നല്ല നാച്ചുറൽ ആക്ടിങ് ആണ്

  • @rifashahana8286
    @rifashahana8286 Год назад +1

    ഇത്രയും നല്ല കോമഡി ത്രില്ലർ അടുത്തൊന്നും വന്നിട്ടില്ല

  • @naleefnoufal937
    @naleefnoufal937 Год назад

    16മിനിറ്റുണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി ചെയ്ത ഫസ്റ്റ് പാർട്ട്‌ 👍

  • @simivargeese8902
    @simivargeese8902 Год назад

    പിടിച്ചിരുത്താൻ പറ്റിയ എല്ലാം നിറഞ്ഞ ഒരു കോമഡി സസ്പെൻസ് ത്രില്ലർ....

  • @daisydaniel1970
    @daisydaniel1970 Год назад

    Super acting രണ്ടു നായികമാരും 👌🏻

  • @Rahulanandm_
    @Rahulanandm_ Год назад

    Anna kutty ❤

  • @roythomas2778
    @roythomas2778 Год назад

    വേറെ level മച്ചാന്മാരെ ❤️❤️
    ഒരു horror ഫീൽ ചെയ്തു 😍😍🤙

  • @umeshkumarkalhar8022
    @umeshkumarkalhar8022 Год назад

    എന്റെ പൊന്നു ടീമേ മൊത്തത്തിൽ എല്ലാം ഗംഭീരം.

  • @midhilam8688
    @midhilam8688 Год назад

    രാജാകാട്ട് നിന്നുള്ള മറിയം കഥാപാത്രം റെയർ പീസ്‌ തന്നെ 😃

  • @aseesashraf254
    @aseesashraf254 Год назад

    Lengthy ആണല്ലോ എന്ന് ചിന്തിക്കുന്നവർക്ക്... ഒരിക്കലും നഷ്ടം ആകില്ല, കണ്ട് നോക്ക് 👌👌👌 100% worthy short മൂവി

  • @stephenthottayil9170
    @stephenthottayil9170 Год назад

    ബിനീഷേട്ടന്റെ one of the best performance ആയിരിക്കും

  • @jayakrishnan1752
    @jayakrishnan1752 Год назад +7

    നന്മ നിറഞ്ഞ മറിയം മാത്രമല്ല നിഷ്കളങ്കയായ മറിയവും 😃

  • @akshaydev1343
    @akshaydev1343 Год назад

    Vere level teams, ningalde kayil safe Annu💯ee variety content 👌

  • @muhammadanas3005
    @muhammadanas3005 Год назад

    കോമഡി എന്ന് കരുതി കണ്ടു തുടങ്ങിയത്. ത്രില്ലെർ ആയല്ലോ. സൂപ്പർ.

  • @chaithanyastips5739
    @chaithanyastips5739 Год назад +1

    നന്മ നിറഞ്ഞ മറിയം ഒരടിപൊളി കോമഡി പീസ്‌ 😃

  • @parvathyparu1795
    @parvathyparu1795 Год назад

    Time koduth kandalum nashtam illa . Worth watching😃

  • @kaleshthadathil2789
    @kaleshthadathil2789 Год назад

    Support cheyitha ellavarkum thanks... Adutha episode nu ethe support pratheshiqunnu

  • @lalettanfan2812
    @lalettanfan2812 Год назад

    Mariyam team nigal powliyaaa .

  • @amalkrishna8192
    @amalkrishna8192 Год назад

    Script, direction, acting and everything is super. All the best.

  • @sreemurukan4807
    @sreemurukan4807 Год назад

    Nice Casting. Especially Dayana nd Bineesh

  • @praveenprabha2988
    @praveenprabha2988 Год назад

    സംവിധായാകനു നല്ല ഭാവി ഉണ്ട് . We are waiting on you in big screen 📺, all the best

  • @navinxevior4143
    @navinxevior4143 Год назад

    Great great direction and actings as well..... Enjoyed ur work..