വിഷ്ണുമായ കൂടെ ഉള്ളപ്പോൾ മാത്രം സംഭവിക്കുന്ന അൽഭുതങ്ങൾ. vishnumaya. jyothisham Malayalam. chathan

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 148

  • @gogusworld1941
    @gogusworld1941 Год назад +73

    സത്യം ആണ്. ഞാൻ ചെയ്യാത്ത തെറ്റിന് എന്നെ ആരെങ്കിലും വിഷമിപ്പിച്ചാൽ സ്വാമി അതെ നാണയത്തിൽ തന്നെ അവർക്കും അതേ വേദന കൊടുക്കുന്നു. എന്റെ പൊന്നുണ്ണി മായേ 😘🙏😘😘

  • @KarishmaSNair-pv8qr
    @KarishmaSNair-pv8qr Год назад +28

    തീർച്ചയായും എന്റെ ജീവിതം അവസാനം വരെ കാണും എന്റെ തമ്പുരാൻ 🙏🙏

  • @rrss753
    @rrss753 9 месяцев назад +13

    എന്റെ മരണം വരെ ഞാൻ വിഷ്ണുമായ സ്വാമിയേ ആരാധിക്കും സ്വാമിയേ കൈ വിടല്ലേ 🙏🙏🙏🙏🙏🙏

  • @MAYAANOOP-v2q
    @MAYAANOOP-v2q Год назад +33

    എന്റെ ഒരു അനുഭവം.?
    എന്റെ വീടിന്റെ അടുത്ത് ചാത്തൻ സ്വാമി ക്ഷേത്രം ഉണ്ട് അവിടെ എന്ന് മുതൽ ഞാൻ പോയി അതിനുശേഷം കടം, ലൈഫിൽ പല പ്രശ്നം ഉണ്ടായിരുന്നു എല്ലാം മാറി.
    മനസിരുത്തി വിളിച്ചാൽ എന്നും കൂടെ ഉണ്ടാകും സ്വാമി 🙏എന്റെ പൊന്നുണ്ണി സ്വാമി 😍

    • @aadithyan726
      @aadithyan726 10 месяцев назад +1

      സത്യം🙏🙏🙏

    • @umaiban1365
      @umaiban1365 5 месяцев назад

      നിങ്ങളുടെ വീടിനു അടുത്തുള്ള ക്ഷേത്രം എവിടെയാണ്

  • @sindhukb3503
    @sindhukb3503 Год назад +14

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏

  • @sharobkumar235
    @sharobkumar235 26 дней назад

    കടലോളം സങ്കടമുണ്ട് മനസ്സിൽ ഭഗവാനെ, ദുഃഖ ദുരിതങ്ങൾ അകറ്റി കാത്തു രക്ഷിക്കണേ എൻറെ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️🕉️

  • @LethaLetha-is4ks
    @LethaLetha-is4ks 6 месяцев назад +8

    എന്റെ പൊന്നുതമ്പുരാൻ ആരെയും കൈ വിടില്ല 🙏🙏എല്ലാവരുടെയും പ്രാർഥന കേൾക്കും 🙏🙏🙏

  • @sumaajit5054
    @sumaajit5054 11 месяцев назад +10

    സ്വാമി 🙏🏻എനിക്ക് ആദ്യമായി ഒരു കൊച്ചുമകൻ ജനിച്ചിട്ടു ദിവസങ്ങളെ ആയിട്ടുള്ളൂ. പൂരം നാളാണ് കുഞ്ഞിന്റെ. അവനു തലച്ചോറിന് എന്തോ അസുഖം ബാധിച്ചിരിക്കുന്നു.. വിഷ്ണുമായയുടെ അത്ഭുതകഴിവുകളിൽ ഞാൻ വിശ്വസിക്കുന്നു. മോനു സുഖപ്പെട്ടു മിടുക്കനാവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

    • @rahulkrishnan9264
      @rahulkrishnan9264 4 месяца назад +1

      ഭാഗവാന് ഒരു രൂപ നാണയം കുഞ്ഞിനെ ഉഴിഞ്ഞു സകല രോഗവും മാറ്റാൻ പ്രാർത്ഥിച്ചു വിളക്കത്ത് വെക്കുക ശേഷം അസുഖം മാറിയ ശേഷം വിഷ്ണുമായ ക്ഷേത്രത്തിൽ ആ നാണയം കൊണ്ട് ഇടുക വഴിപാട് കഴിക്കുക 🙏🏻

    • @RevathyTS
      @RevathyTS 4 месяца назад +1

      സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏

  • @shyam2304
    @shyam2304 6 месяцев назад +1

    എന്റെ പോനുണ്ണി കൈവിടല്ലേ ഞങ്ങളെ കാത്തുരക്ഷിക്കണമേ ജീവിതകാലം മൊത്തോം ❤️🙏🙏🙏

  • @nandang-qq6td
    @nandang-qq6td 12 дней назад

    🙏🙏🙏എന്റെ ഉണ്ണിമായേ ശ്രീ വിഷ്ണുമായേ നമോസ്തുതേ...

  • @Director-h5t
    @Director-h5t Год назад +7

    എന്റെ ഭഗവാൻ 🔥🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RevathyTS
    @RevathyTS 6 месяцев назад +6

    സ്വാമീ അങ്ങ് എന്റെ പൊന്നു മോന്റെ രോഗം മാറ്റി അവനെ എനിക്ക് തിരിച്ചു തരണേ. 🙏🙏🙏🙏ഞാൻ സ്വാമിയേ വിശ്വസിക്കുന്നു 😭😭😭😭

    • @abs2412k
      @abs2412k 3 месяца назад +1

      Ellam ponnuni maati tharum. Monu seriyakum

  • @archanamv9285
    @archanamv9285 10 месяцев назад +4

    ഒരു പാട് സങ്കടം ഉണ്ട് ഭഗവാനെ താങ്ങാൻ പറ്റണില്ല😭🙏

  • @aswathykk-wo5ub
    @aswathykk-wo5ub 4 месяца назад +3

    ഓം വിഷ്ണുമായ സ്വാമി ശരണം

  • @premakumar2681
    @premakumar2681 Год назад +2

    ശരിയാണ്. അത്തരം അനുഭവം പൊതുവെ മിക്ക കാര്യങ്ങളിലും ഉണ്ട്.🙏🙏🪔🪔👏🙏

  • @aswathykk-wo5ub
    @aswathykk-wo5ub 4 месяца назад +1

    എന്റെ പൊന്നു സ്വാമി എന്റെ ജോലി കാര്യം പെട്ടെന്ന് ശെരി ആക്കിത്തരാൻ പ്രാർത്ഥിക്കുന്നു എന്റെ പൊന്നു സ്വാമി

  • @Director-h5t
    @Director-h5t Год назад +5

    21ആം തീയതി നടക്കാൻ പോകുന്ന എന്റെ കേസ്സിൽ ഭഗവാന്റെ തീർപ്പ് ഉണ്ടാവണേ എന്റെ സ്വാമി പൊന്നുണ്ണി വിഷ്ണുമായ തമ്പുരാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jayasreesuresh3589
    @jayasreesuresh3589 6 месяцев назад +2

    ഓം ശ്രീ വിഷ്ണുമായ സ്വാമിനി നമ:❤❤

  • @jayapaul3922
    @jayapaul3922 7 месяцев назад +1

    പൊന്നുണ്ണി വിഷ്ണുമായേ എന്റെ കടഭാരം നീക്കി തരണേ മോശമായി സംസാരിക്കുന്ന പലിശക്കരെ അകറ്റി തരണേ കൈവിടല്ലേ 🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ

  • @riffuksdrifu2304
    @riffuksdrifu2304 5 месяцев назад +1

    എന്റെ ലൈഫ് തന്നെ വിഷ്ണുമായ സ്വാമി, ജീവനാ ❤️🙏🏻

  • @drsreerenjini.k
    @drsreerenjini.k Год назад +4

    Ohm sri vishnumaya swami sharanam🥰🥰🥰🥰😍😍🌷🪔😊

  • @Aswinraji
    @Aswinraji 4 месяца назад +2

    Ohm sri vishnumaya swami sharanam 🤍🙏🏻😍😍😍🥰🥰

  • @vasudevanvlogs
    @vasudevanvlogs Год назад +2

    നമസ്ക്കാരം തിരുമേനി വാസുദേവൻ പൂരാടം കടബാധ്യത തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏

  • @vasanthasukumaran5132
    @vasanthasukumaran5132 6 месяцев назад

    വിഷ്‌ണു മായ സ്വാമി ശരണം 🙏🙏🙏🙏🙏🙏ഭഗവാനേ ശത്രുദോക്ഷമാറ്റി തരണേ 🙏🙏🙏🙏

  • @SumamageshMagesh
    @SumamageshMagesh Год назад +2

    ഓം ശ്രീ വിഷ്ണു മായയാ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VincyRatheesh-r1n
    @VincyRatheesh-r1n 4 месяца назад +1

    എന്റെ വിഷ്ണു മായ.... എന്റെ കൂടെ ഒണ്ട്.. എന്റെ ദൈവം 🙏🙏🙏

  • @DhanishaAv-cc7jp
    @DhanishaAv-cc7jp Месяц назад

    ഓം വിഷ്ണുമായ സ്വാമി നമഃ ചെയ്യാത്ത തെറ്റിന് വിഷമം അനുഭവിക്കുന്നു രക്ഷികണേ

  • @JalajaUnni-t4d
    @JalajaUnni-t4d 11 дней назад

    എന്റെ വീട് ഒന്ന് വിറ്റ് തരണേ എന്റെ ഭഗവാനെ 🙏🙏🙏

  • @sandhossandhos6494
    @sandhossandhos6494 Год назад +4

    Om sree vishnumaya swamine nama :🙏❤️

  • @rahulp4705
    @rahulp4705 Год назад +3

    Om sree Vishnu maye namah, shivay paravati koolivaka putran ,nde ponnunii ur my ,guru ,frnd ,lord❤

  • @DileepKumar-yc1qk
    @DileepKumar-yc1qk Год назад +3

    Om sree ponnunni vishnumaye nama 🙏🙏🙏

  • @kuttappanak689
    @kuttappanak689 8 месяцев назад +1

    Omsreevishnumayaswamiyenama

  • @sankarnarayanan8697
    @sankarnarayanan8697 9 месяцев назад +1

    Shree Vishnumaya Swamy saranam 🙏🌷🌷🌷

  • @DeepaDeepa-bt4zr
    @DeepaDeepa-bt4zr Месяц назад

    ഓം ശ്രീ വിഷ്‌ണു മായ സ്വാമി നമഃ 🙏🙏🙏

  • @beautytouch8560
    @beautytouch8560 Год назад +2

    🙏🏻🙏🏻 entte ponnuunni vishnumaya Swamiye 🙏🏻🙏🏻🙏🏻 namo namha 🙏🏻🙏🏻🙏🏻

  • @astrology-tm1qn
    @astrology-tm1qn 3 месяца назад +1

    ഞാൻ പല ആളുകൾക്കും ആയി നമ്മളുടെ സുഹൃത്തുക്കളുടെ അടുത്തുള്ള വിഷ്ണുമായ സ്വാമിയുടെ അമ്പലത്തിൽ വഴിപാടുകളും രൂപവും പൂജിച്ചു കൊടുക്കുകയും ചെയ്ത് അവരുടെ ജീവിതം തന്നെ നല്ല രീതിയിൽ ആക്കുകയും ചെയ്തിട്ടുണ്ട്.

  • @sainash4143
    @sainash4143 11 месяцев назад +2

    Om sree vishnu maya swamye namaha🙏🙏🙏🙏🙏

  • @DeepaV-n2y
    @DeepaV-n2y 7 месяцев назад

    OM SREE VISHNUMAYA SWAMINE NAMAHA ente kannathapoya swarnam kittane swamy

  • @arunsnair5805
    @arunsnair5805 Год назад +1

    Vishnumaya swamiye rakshikane

  • @sandhyasandhya9022
    @sandhyasandhya9022 2 месяца назад

    എന്റെ പൊന്നു തമ്പുരാൻ
    എന്റെ വിഷ്ണു മായ കുട്ടിച്ചാത്തൻ ❤❤❤🙏🙏🙏

  • @thevermukkom
    @thevermukkom Год назад +4

    Om sree Vishnu Maya swamine namah 🙏

  • @LathaKs-b6l
    @LathaKs-b6l 7 месяцев назад

    Ente sankadamellam theerthu tharane ponnunni vishnumaye🙏🙏

  • @Pratheepa-q1z
    @Pratheepa-q1z Год назад +2

    Ponnuthampurane vishnumaya swamiye namaha

  • @swarajswargam7889
    @swarajswargam7889 Год назад +12

    എന്റെ ചാത്തൻ സ്വാമി എനിക്ക് നല്ലതേ വരുത്തിയിള്ളു

    • @rahulp4705
      @rahulp4705 Год назад +1

      Yes❤

    • @sudhamr8267
      @sudhamr8267 11 месяцев назад +2

      എനിക്കും നല്ലതേ വന്നിട്ടുള്ളൂ 🙏🙏🙏🙏

    • @swarajswargam7889
      @swarajswargam7889 11 месяцев назад

      @@sudhamr8267 ❤️

    • @aadithyan726
      @aadithyan726 10 месяцев назад +2

      എനിക്കും🙏🙏

  • @aaruandaadhuvlogs8891
    @aaruandaadhuvlogs8891 Год назад +2

    Om Sree Vishnumaya Swami Nama

  • @AryaDevi-z1x
    @AryaDevi-z1x 7 месяцев назад

    Oom sreem vishnumaya swami nama...... Satyam njn inn jeevanode irikunath Vishnu maya swaniyude anugraham matrem aannu

  • @sheebarr4466
    @sheebarr4466 Год назад +4

    സ്വാമി വിഷ്ണു മായ 🙏

  • @nishasubi3825
    @nishasubi3825 6 месяцев назад

    Om. Sree. Vishnumaye.. Saranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenedathody4766
    @praveenedathody4766 Год назад

    പ്രസീത -ചോതി ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @rrss753
    @rrss753 9 месяцев назад +1

    എന്റെ പൊന്നുണ്ണിമായേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും കൂടെ എപ്പോഴും എന്നും ഉണ്ടാവണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏മക്കൾ തമ്മിൽ തലൂടുമ്പോൾ സ്വാമി വന്ന് അവരെ തടയണേ സ്വാമിയേ എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏

  • @SandhyaCr-oo2gp
    @SandhyaCr-oo2gp 8 месяцев назад +2

    ആ സ്ത്രീക്ക് മാത്രം ഫ്രീഡം അതുപോലെ ആ സ്ത്രീക്ക് മാത്രം സന്തോഷം മറ്റുള്ളവർക്ക് ഇതൊന്നും പാടില്ല ആ ദുഷ്ടക്കു തക്കതായ ശിക്ഷ വിധിക്കണം 😰🙏🙏🙏

  • @leenababu1058
    @leenababu1058 Год назад +1

    Namasthe Thirumeni 🙏🌹🌹🙏🙏🌹🙏🙏❤❤

  • @SunilK-pv9in
    @SunilK-pv9in 2 месяца назад

    Om sri avanangattu vishnumaya swamiye namaha

  • @astrology-tm1qn
    @astrology-tm1qn 3 месяца назад +1

    എല്ലാം 100 ശതമാനവും ശരിയാണ്.

  • @sureshmaruthil4678
    @sureshmaruthil4678 23 дня назад

    ഗൗരീ ശങ്കര തന്നെയാ.....
    നീയെന്റെ ജീവിതപുസ്തകം
    തിരുത്തിക്കുറിക്കുന്ന
    അത്ഭുത ബാലാകാനല്ലേ 🙏🙏🙏

  • @jayanchandran7475
    @jayanchandran7475 Год назад +1

    Om sree vishnumaye namaha

  • @എന്റെലോകം-ജ8ബ

    ശ്രീക്കുട്ടി- അനിഴം
    അച്ചു - വിശാഖം ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർഥിക്കണേ സ്വാമി🙏

  • @aneeshk.a6606
    @aneeshk.a6606 7 месяцев назад

    Om sree vishnumaya swami nama
    Om sree karimkutti swami nama

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 5 месяцев назад

    OM SREE VISHNUMAYE NAMAHA ❤️❤️🙏❤️❤️

  • @Divyareju-v7q
    @Divyareju-v7q 7 месяцев назад +1

    സത്യം മാണ്

  • @nishasubi3825
    @nishasubi3825 6 месяцев назад

    Om. Sree. Vishnumaye. Nama om. Vishnumaye.. Nama. Nama

  • @rahulkrishnan9264
    @rahulkrishnan9264 4 месяца назад

    എന്റെ പൊന്നു തമ്പുരാൻ ❤️

  • @nivuvijay6386
    @nivuvijay6386 Год назад

    നമസ്തേ തിരുമേനി 🙏
    ദയവായി പ്രാർത്ഥിക്കണം
    നിവേദിത : വിശാഖം

  • @vasanthakv4001
    @vasanthakv4001 Год назад

    Anagha Moolam.joli,vivaham shariyavan prarthikkane thirumeni.

  • @prasanthprabhakaran6118
    @prasanthprabhakaran6118 Год назад

    Om Sri Maha Vishnumaye Namo Namaha

  • @SandhyaCr-oo2gp
    @SandhyaCr-oo2gp 8 месяцев назад +1

    ജോലി സ്‌ഥലത്ത് വല്ലാതെ വിഷമിപ്പിക്കുന്നു പലതരത്തിൽ 😰🙏എന്നെ വിഷമിപ്പിക്കുന്നവർ അതെ പോലെ വിഷമിക്കണം എന്നാലേ മറ്റുള്ളവരെ വൃത്തികെട്ട നാവു കൊണ്ട് പറഞ്ഞ വാക്കുകൾ പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വേദനിപ്പിച്ചതിന്റെ ഫലം ആണെന്ന് ഓർത്ത്‌ പിടക്കണം അത്രയ്ക്ക് അവർ ട്ടോച്ചർ ചെയ്യുകയാണ് തല്ലാൻ വരുക, കഴുത്തു ഞെരിക്കാൻ വരുക അസഭ്യം പറയുക ആണ് ആ വൃത്തികെട്ട സ്ത്രീ 😰🙏🙏🙏

  • @SumolKurian
    @SumolKurian 5 месяцев назад

    Veshnu maya swamiye namaha

  • @archanamv9285
    @archanamv9285 10 месяцев назад

    ആഗ്രഹിച്ചക്കാര്യം കൈവിട്ട് പോയി ഭഗവാനെ😢

  • @RevathyTS
    @RevathyTS 6 месяцев назад

    സ്വാമീ ❤🙏🙏🙏🙏

  • @Kichu6
    @Kichu6 5 месяцев назад

    Bhagavane oru govt joli tharename🙏

  • @princykishor7722
    @princykishor7722 Год назад

    Vishnumaye rakshikkane

  • @JamuJameela-m6x
    @JamuJameela-m6x 2 месяца назад

    Njan bhaghavane villikatha dhivasamilla..oru kastappadundu.. Njanottaykannu jeevikan marghamilla Ente veedum sthalavum vittu kittuvan oru padu manassuruki prarthikarundu....mattullavarude chathiyil pettu uzhalukallannu.... kakkanne Anugrahikanne Rakshikkanne bhaghavane

  • @geeri3083
    @geeri3083 5 месяцев назад

    ജിഷ്ണു (രോഹിണി )ധന്യ (ഉത്രം )ഓം ശ്രീ വിഷ്ണുമായെ നമ :

  • @adershaadhi5725
    @adershaadhi5725 5 месяцев назад

    എന്റെ ചാത്തൻ ❤

  • @പുത്തൻകാവിൽഅമ്മ

    Jayakrishnanan :thiruvonam prarthikane thirumeni 🙏

  • @srirammjojin8411
    @srirammjojin8411 Год назад +2

    Satym 2 varshamay ende lifilek vannit njn mariakn vendi teerumanichada but endebagavan ende lifilek kadannu vannu ipo njn nalla life jeevikunnu

    • @RevathyTS
      @RevathyTS 4 месяца назад

      ഞാനും മരിക്കാൻ ആലോചിക്കുകയാണ് 🙏🙏🙏🙏

  • @SiniShaji-ff9iz
    @SiniShaji-ff9iz 7 месяцев назад

    തീർച്ചയായും ഭഗവാൻ എന്റ കൂടെ ഉണ്ട് അന്ന് എനിക്കറിയാം ഓം വിഷ്നുമയെ നമഹ

  • @sainho3402
    @sainho3402 Год назад +2

    പൊന്നുണ്ണി ചാത്താ🙏🥰💗💞❤‍🩹😊

  • @santhisanthi6291
    @santhisanthi6291 11 месяцев назад

    കടം മാറ്റി തരണേ സ്വാമി

  • @RenjithaRenjithasreeraj
    @RenjithaRenjithasreeraj 3 месяца назад

    ഭഗവാനെ ഒരു ഗവർമെന്റ് ജോലി തരണേ🙏🙏🙏

  • @krishnannair8510
    @krishnannair8510 Год назад +1

    മമ്പുറം പള്ളി അവിടുത്തെ രീതി പറയാമോ പോയി കാണാൻ ആഗ്രഹിക്കുന്നു തിരുമേനി

  • @bindhusurendran-fp6wl
    @bindhusurendran-fp6wl 7 месяцев назад

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമ:

  • @Shiniun-li8ui
    @Shiniun-li8ui Год назад

    Shiny .ayyillum...job nu vendi pray cheyyumo

  • @SainudheenSainu-q8l
    @SainudheenSainu-q8l Месяц назад

    🙏

  • @Divyareju-v7q
    @Divyareju-v7q 7 месяцев назад

    വിഷ്ണു മായ സ്വാമി നമ

  • @unni_krishnan5975
    @unni_krishnan5975 Год назад +1

    തിരുമേനി വീട്ടിലെ വിഷ്ണു മായ ഫോട്ടോ നമുക്ക് അമ്പലത്തിൽ പുഴയിൽ ഒഴുകമോ..... വീട്ടിൽ തകിട് വെക്കാമോ

  • @ksmitha4312
    @ksmitha4312 7 месяцев назад

    സ്മിത ചിത്തിര നമസ്കാരം തിരുമേനി

  • @HarikumaranThambi-fr5be
    @HarikumaranThambi-fr5be 5 месяцев назад

    വിഷ്ണുമായ തമ്പുരാൻ

  • @jijinsha425
    @jijinsha425 17 дней назад

    ❤❤❤🙏🏻❤❤❤

  • @sumithadevaraj6155
    @sumithadevaraj6155 17 дней назад

  • @manuayyappan3114
    @manuayyappan3114 Год назад +2

    🕉🕉🕉❤❤❤

  • @babysuresh2712
    @babysuresh2712 2 месяца назад

    🙏🙏🙏♥️♥️

  • @nandanapramod7997
    @nandanapramod7997 Год назад

    ശ്രീവിദ്യ ഉത്രാടം നക്ഷത്രം കടബാധ്യത ഉണ്ട് എനിക്ക് വേണ്ടി ഒന്നു പ്രാർഥന ചെയ്യണമേ തിരുമേനി

  • @saradaraveendran8924
    @saradaraveendran8924 7 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @surasuresh4564
    @surasuresh4564 Год назад

    Ante swami❤

  • @nisargahhandmadesoapwithlo7735

    🙏🙏🙏🙏🙏🙏🙏💯💯💯💯💯💯ollathanu swaami🙏🙏🙏🙏🙏🙏👆

  • @ushatp228
    @ushatp228 Год назад

    ഉഷ രേവതി തിരുമേനി അസുഖം മാറാൻ പ്രാർത്ഥിക്കണം

  • @sandeepcs3340
    @sandeepcs3340 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahulkannan24
    @rahulkannan24 Год назад

    🙏🙏🙏

  • @rajanic952
    @rajanic952 Год назад +1

    തിരുമേനി പെരിങ്ങോട്ട് കര ഞാൻ പോകുന്നു പിണങ്ങി പോയ എന്റെ ചേട്ടൻ തിരിച്ചു വരാൻ ഞാൻ എന്തു വഴിപാട് ആണ് ചെയ്യേണ്ടത് ഞാൻ കുറെ അമ്പലത്തിൽ പോയി വഴിപാട് ചെയ്തു എന്റെ ചേട്ടൻ തിരിച്ചു വന്നില്ല എനിക്കു ഒരു വഴി പറഞ്ഞു തരണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പെട്ടന്ന് മറുപടി തരണേ

    • @vishnujithp
      @vishnujithp Год назад +1

      ഭഗവാനെ മനസറിഞ്ഞു വിളിച്ചാൽ മതി വിളിക്കെട്ട് ഭഗവാൻ ഓടി എത്തും 🙏🙏🙏

    • @soorajzayn8065
      @soorajzayn8065 Год назад

      Chettan vnnoo🥰🥲

    • @sheenav4879
      @sheenav4879 11 месяцев назад +1

      Swamiyude aduth poyitt ayal vannillayengil onnu chinthikkuka.. Swami Chilare nammude jeevithathil ninnu maatti vidum