കുട്ടികൾ ഇനി ഇതും കേട്ടുറങ്ങട്ടെ..| Alibava Karakunnu |Sidrathul Munthaha|Junaid Chorukkala

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 104

  • @junaidchorukkala3544
    @junaidchorukkala3544 2 года назад +41

    ഈ താരാട്ട് പാട്ട് എഴുതാൻ സാധിച്ചതിന് എന്റെ റബ്ബിന് സ്തുതി❤️
    അലിബാവയും സിദ്റത്തും എത്ര മനോഹരമായിട്ടാണ് പാടിയത്.
    കുട്ടികൾ ഇനി ഇതും കേട്ടുറങ്ങട്ടേ.... 😎

  • @sanavlog2145
    @sanavlog2145 2 года назад +6

    Masha allah sooper.ente molk ee
    Song orupadu ishttayi eppoyum ith thanne keettondirikkum.

  • @jadeerpm4673
    @jadeerpm4673 Год назад +2

    Al hamdulillah 👌💯 നല്ല വരികൾ 👌നല്ല ആലാപനം 👌👏👏👏💯❤❤❤

  • @ആശംസഗാനങ്ങൾ

    നിങ്ങൾ കഥാ പ്രസംഗത്തിന് പോകാറുണ്ടല്ലേ.. Masha allah..ഉഷാർ❤❤

  • @alikoyaphi193
    @alikoyaphi193 2 года назад +3

    വളരെ നന്നായിട്ടുണ്ട്. നല്ല ആലാ പനം

  • @hamzaarippayil1267
    @hamzaarippayil1267 2 года назад +14

    താരാട്ട്പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് ജുനൈദ് ചൊർക്കുളയുടെ രചന അതിമനോഹരമായ വരികളാണ് അലിബാവയെന്ന എന്റെ പ്രിയപ്പെട്ട ഗായകസുഹൃത്ത് ഹൃദയാലാപന ത്താൽ ഒരു പിടി ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരങ്ങളാണ് ബാവ ഓടിനടന്ന് പാടാറില്ല തനിക്ക് പറ്റുന്ന വിധത്തിലുള്ള പാട്ടുകളെ ഇതുവരെ പാടിയിട്ടുള്ളൂ ബാവയ്ക്ക് എന്റെ ഹൃദയ ഭിനന്ദങ്ങൾ💝💯💫. DR സിദുറത്തുൽ മുന്തഹ എന്ന ഗായിക എനിക്കേറെ ഇഷ്ടമാണ് ഒരുപിടി ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിൽ ആ പാട്ടുകളൊക്കെ തന്നെ സൂപ്പർ ഹിറ്റാണ് നല്ല വോയ്സ് ക്ളാരിറ്റിയുള്ള ഗായിയണ് സിദ്റത്ത് മുമ്പ് നസീബ് നിലമ്പൂരിന്റെ കൂടെ പാടിയ പാട്ടുകളൊക്കെ നന്നായിട്ടുണ്ട് (ഉദിമക്കത്തൊളിയെ 🎤 ജവാദ് കാന്തപുരത്തിന്റെ കൂടെ അലിയാരെ കല്യാണം👌🎤 എന്തായാലും രണ്ട് പേരും കൂടി നന്നായിട്ട് പാടി സംഗീതാരവങ്ങളില്ലാതെ / കോലാഹങ്ങളില്ലാതെ പാടിതകർത്തു

  • @rinunajiya189
    @rinunajiya189 2 года назад +3

    ماشاء الله ഒരു പാട് ഇഷ്ടപ്പെട്ടു 👌👍

  • @sreelakshmigokul4942
    @sreelakshmigokul4942 2 года назад +3

    sooper..👌👌👌👌

  • @majeedtpa4465
    @majeedtpa4465 2 года назад +9

    നല്ല വരികള്‍, great feel ,super song

  • @alnassheedaislamicmusic7711
    @alnassheedaislamicmusic7711 2 года назад +11

    അലിബാവ.. 😘 ട്യൂൺ 👌
    രണ്ടാളും മനോഹരമായി പാടി. നല്ല രചന 💞👍🏻

  • @shafeelplk047
    @shafeelplk047 2 года назад +5

    Njagal karakunnukarude sogarya ahangaram aan bava 💗💗

  • @raufthaliparamba3360
    @raufthaliparamba3360 2 года назад +3

    അലി ബാവയും സിദ്റത്തും അതിമനോഹരമായി പാടി
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @ZAYANISHAL
    @ZAYANISHAL 2 года назад +18

    ഇനി കുഞ്ഞ് മക്കൾ ഇത് കേട്ടുറങ്ങട്ടെ 😍😍നല്ല വരികൾ നല്ല ഫീൽ .. അലിബാവയും സിദ്റത്തും പാടി മനോഹരമാക്കി.. Sweet voice

  • @hussainkk5469
    @hussainkk5469 2 года назад +4

    അടിപൊളി ആയി ട്ടുണ്ട്

  • @wavesocean9841
    @wavesocean9841 2 года назад +9

    നല്ല താലോലഗാനം.. എന്തു മനോഹരം ആലാപനവും.. അലിയും സിദ്റത്തും... ലയിച്ചു പാടി.. അടുത്തകാലത് ഇങ്ങനൊരു ഗാനമിഇറങ്ങിയിട്ടില്ല, സത്യം

  • @muhammedarshad9779
    @muhammedarshad9779 2 года назад +10

    സിദ്രത്തുൽ മുൻതഹ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാപ്പിളപ്പാട്ട് ഗായിക 😍😍

  • @moosakaruvalil1958
    @moosakaruvalil1958 2 года назад +10

    സൂപ്പറായിട്ടുണ്ട്. സുഹൃത്ത് ആലിബാവക്ക് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ....

  • @salmanchekulath6375
    @salmanchekulath6375 2 года назад +4

    super muthe nalla feel

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  2 года назад +22

    നല്ലൊരു താരാട്ട് പാട്ട് പാടാൻ സാധിച്ചതിൽ..الحمد لله
    ഈ വർക്കിന് പിന്നിൽ പ്രവർത്തിച്ച എന്റെ എല്ലാ ചങ്കുകൾക്കും പ്രത്യേക നന്ദി..🥰
    പ്രത്യേകിച്ച് മനോഹരമായ രചന നിർവ്വഹിച്ച ജുനൈദ് ചൊറുക്കള, കൂടെ ആലപിച്ച മധുര ശബ്ദം സിദ്റു..
    പിന്നെ recording& mix ചെയ്ത അമീൻ &അബൂ ത്വാഹിർ ചീക്കോട്, അഷ്‌കർ | desighn : ലുക്മാൻ മാണൂർ എല്ലാവർക്കും.
    ഇഷ്ടായാൽ share ചെയ്യണേ
    .🥰❣️

  • @sirajahammed3933
    @sirajahammed3933 2 года назад +4

    നമ്മുടെ മക്കൾ മദ്ഹ് ഗാനങ്ങൾ കേട്ടുറങ്ങട്ടെ
    ✍ജുനൈദ് ഉസ്താദ് ഇഷ്ടം 😍

  • @abuthahircheekod8680
    @abuthahircheekod8680 2 года назад +9

    എന്തൊരു ഫീൽ ആണ് മാഷല്ലാഹ് 😘😘😘😘

  • @musthafat2956
    @musthafat2956 2 года назад +6

    മാഷാ അള്ളാഹ് മനോഹരമായ വരികൾ ശ്രുതിമധുരമായ ആലാപനം രണ്ടു പേരും. ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @nezymsalamcochin3243
    @nezymsalamcochin3243 2 года назад +3

    മാഷാ അല്ലാ...🏆🏆 നല്ല വരികൾ... ഇംബമാർന്ന ഈണം... അല്ലാഹു ബർക്കത്ത്‌ ചെയ്യട്ടെ....✌️

  • @safeerasafee9004
    @safeerasafee9004 2 года назад +3

    മാഷാ അള്ളാഹ്..
    എത്ര കേട്ടാലും മതിവരാത്ത
    താരാട്ട് പാട്ട്
    ഒത്തിരി ഒത്തിരി ഇഷ്ടമായി
    മാഷിന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്
    രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ 🌹🌹🤝🤝👍👍
    അശ്മൽ കൈപ്പിനി 👌👌

  • @shahidalikoduvally
    @shahidalikoduvally 2 года назад +6

    Masha alllah...❤️❤️
    Feeling 🥰

  • @crescentaa8647
    @crescentaa8647 2 года назад +4

    ഹായ്... മനോഹരം...
    നന്ദി അറിയിക്കുന്നു..
    അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @hafizuwaiskollamofficial
    @hafizuwaiskollamofficial 2 года назад +7

    Masha allah.... മനോഹരമായ ഒരു താരാട്ട് പാട്ട്.... 🥰

  • @ayishakutty4388
    @ayishakutty4388 2 года назад +2

    alhamdulillah masaallah

  • @ashiqkurukkolofficial2302
    @ashiqkurukkolofficial2302 2 года назад +3

    Endhaa feel❤😍

  • @sainudheenolavattur8285
    @sainudheenolavattur8285 2 года назад +8

    നല്ല വരികൾ💯
    മനോഹരമായ ആലാപനം👍👍

  • @salmanyamaniofficial8300
    @salmanyamaniofficial8300 2 года назад +4

    സുഹൃത്ത് ജുനൈദ് ചൊർക്കളയുടെ വരികൾക്ക് ഇഷ്ട ഗായകനും ഗായികയും നൽകിയ ശബ്ദം അതി മനോഹരം

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 Год назад +1

    ചൊർക്കള❤️✍️
    അലി ബാവ🍁 സിദ്റത്ത

  • @mohdrafeeq3842
    @mohdrafeeq3842 2 года назад +4

    Super lyrics👌💐💐super singing

  • @shareefkarakkunnu7134
    @shareefkarakkunnu7134 2 года назад +3

    Super 🎤👍👍👍👌👌👌👌

  • @abdudoula2078
    @abdudoula2078 2 года назад +3

    Masha allah 😍
    Ellam kondum manoharam ☺️

  • @mansoorp9472
    @mansoorp9472 2 года назад +3

    ഇനി കുട്ടികളെ ഉറക്കാൻ ഇത് കേട്ടാൽ മതി ലെ

  • @vahabmukkam6965
    @vahabmukkam6965 2 года назад +4

    Masha allah lyrics junaid usthad❤️singing👍

  • @raheesvarappara3139
    @raheesvarappara3139 2 года назад +4

    Mashallah.. 🥰junaid usthad✍🏼😘

  • @binth_faizy
    @binth_faizy 2 года назад +3

    Masha Allah... 💞Randalum pwolichadakki... 😍😘Sweety Voices... ♥️Thaqabbalallah🤲🥰

  • @rafeeqpanthalingalneermunda
    @rafeeqpanthalingalneermunda 2 года назад +4

    മാഷാ അല്ലാ... വരികളും ആലാപനവും മനോഹരം😍👍👍❤️

  • @sadduckanakkayam1991
    @sadduckanakkayam1991 2 года назад +1

    Polichu mutheee

  • @shihabareekode
    @shihabareekode 2 года назад +5

    *രാരീരം രാരോരോ...*
    *സ്നേഹമിത്രങ്ങളുടെ കൂട്ടുകെട്ടിൽ താരാട്ടിൻ ഇശൽ കേൾക്കാൻ സാധിച്ചതിൽ സന്തോഷം...* 💖💖❤

  • @chakkittas
    @chakkittas 2 года назад +4

    മാഷാ അള്ളാഹ് ! രണ്ടു പേരും നന്നായി പാടി - "സിദ്റത്ത് "ക്യൂട്ട് വോയ്സ്
    Congratulations both of you👍👍👍👍

  • @fousiyahamza9567
    @fousiyahamza9567 2 года назад +4

    മാഷാഅല്ലാഹ്‌ 👍👍👍🌹🌹

  • @neymarjamshi4680
    @neymarjamshi4680 2 года назад +5

    🔥🔥 അടിപൊളി song നല്ല വരികൾ
    എന്റെ കൂട്ടുകാരന് ഇനിയും ഒരുപാട് song പാടാനുള്ള കഴിവ് പടച്ചവൻ നൽകട്ടെ ഒപ്പം പാടിയ ആ കുട്ടിയുടെ സ്വരം.... 🔥 പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @faazilbeegam8381
    @faazilbeegam8381 2 года назад +3

    Nice buddy dear ❤️❤️

  • @raheem_arsh_raheem_arsh_
    @raheem_arsh_raheem_arsh_ 2 года назад +3

    Masha allah✨️🥰

  • @sadhammanjerimarachilla_band
    @sadhammanjerimarachilla_band 2 года назад +3

    മനോഹരം 🥰❤🔥

  • @rashadnelliparamban4413
    @rashadnelliparamban4413 2 года назад +4

    Beuty💕💕

  • @fairoosfairoos9455
    @fairoosfairoos9455 2 года назад +3

    🥰🥰😍👍👍

  • @muhammedshibili8002
    @muhammedshibili8002 2 года назад +3

    Masha allah ❤️
    Feel☺️💞❤🙌

  • @saniyaneem2297
    @saniyaneem2297 2 года назад +3

    മനോഹരമായ താരാട്ട് പാട്ട്💖

  • @ameerali2235
    @ameerali2235 2 года назад +3

    Song അടിപൊളി ആയി

  • @zainabidmav
    @zainabidmav 2 года назад +2

    Good work

  • @harismurshida513
    @harismurshida513 2 года назад +3

    Vowww very super song

  • @zainmedia8944
    @zainmedia8944 2 года назад +3

    മനോഹരമായ താരാട്ട് പാട്ട്

  • @ajmalcalicut
    @ajmalcalicut 2 года назад +3

    Masha allah ♥️👌

  • @abdulazeezev124
    @abdulazeezev124 Год назад +2

    Anjitha monjula enna song with lyrics cheyyaamcheyyaamo plss...

  • @themelophilesaj
    @themelophilesaj 2 года назад +2

    Nice👍🏻😍

  • @muneerarafi593
    @muneerarafi593 2 года назад +3

    Masha Allah. Adipoli 🧡

  • @foodbollismypassion5245
    @foodbollismypassion5245 2 года назад +3

    അടിപൊളി ഗാനം 👏👏👏👏👏

  • @gazalmusic8326
    @gazalmusic8326 2 года назад +3

    സൂപ്പർ

  • @swalihmadappally2447
    @swalihmadappally2447 2 года назад +3

    Maashaa Allaaah

  • @diya.shajahanvp
    @diya.shajahanvp 2 года назад +3

    സൂപ്പർ മാഷാഅല്ലാഹ്‌

  • @hajarakc3038
    @hajarakc3038 2 года назад +3

    Nice song,❤️

  • @fathimasana2147
    @fathimasana2147 2 года назад +3

    Super

  • @mnrpalakkal
    @mnrpalakkal 2 года назад +3

    Super❤️‍🔥

  • @ShazMedia-
    @ShazMedia- 2 года назад +3

    Beautiful 🥰🥰🥰

  • @shihadnelliparamban9602
    @shihadnelliparamban9602 2 года назад +4

    🥰👌🤲🏻

  • @thashrethashre9630
    @thashrethashre9630 Год назад +1

    Edoke evadernnu ith vare😚😚😚

  • @risvan4352
    @risvan4352 11 месяцев назад +1

    Woww nice seeping song❤

  • @NewFouzan
    @NewFouzan 2 года назад +3

    😍❤️👍

  • @BinHasanMedia
    @BinHasanMedia 2 года назад +3

    Good song

  • @junaidpmkattippara2719
    @junaidpmkattippara2719 2 года назад +2

    Super ❤🥰

  • @musicalmania8832
    @musicalmania8832 2 года назад +3

    ❤️❤️❤️❤️❤️

  • @risvan_zz3429
    @risvan_zz3429 2 года назад +3

    ❤️🖤

  • @Jigerblack
    @Jigerblack 2 года назад +3

    😍😍😍😍😍🌹

  • @manoosnanoo7027
    @manoosnanoo7027 2 года назад +3

    👍🏻🥰

  • @jamsheelajamshi8518
    @jamsheelajamshi8518 2 года назад +1

    Superrrrr

  • @chakkittas
    @chakkittas 2 года назад +2

    വന്നോട്ടെ വന്നോട്ടെ

  • @raihanrazi5837
    @raihanrazi5837 2 года назад +1

    ❤️❤️❤️

  • @21worldbynusaibarafeeque53
    @21worldbynusaibarafeeque53 2 года назад +2

    👍👍

  • @rukkiyanilabur5582
    @rukkiyanilabur5582 2 года назад +4

    , 👍🏻👍🏻👍🏻😴😴

  • @hunaisedavanna7481
    @hunaisedavanna7481 2 года назад +2

    💞

  • @muhammedfasilp1536
    @muhammedfasilp1536 2 года назад +2

    • @asif__offical_07
      @asif__offical_07 2 года назад

      മനസ്സിന് വല്ലാത്ത രു കുളിർമ്മ അലിബാവ 'സിദ്റത്ത് കൂട്ട് കെട്ട്

  • @thahirpullat8665
    @thahirpullat8665 2 года назад +2

    👍👍👏👏

  • @abdulsaleemkv9214
    @abdulsaleemkv9214 2 года назад +3

    Super ❤❤❤

  • @azr4847
    @azr4847 2 года назад +3

    👍👍👌

  • @thanks6724
    @thanks6724 2 года назад +3

    ❤👌👌👌

  • @shafeekkalathingal4822
    @shafeekkalathingal4822 2 года назад +1

    Good song

  • @mohammedadnan2623
    @mohammedadnan2623 2 года назад +1

    👍👌

  • @ysysysus6437
    @ysysysus6437 2 года назад +3

    👌👌👌👍👍👍

  • @azeezkunnummal3219
    @azeezkunnummal3219 2 года назад +3

    അടിപൊളി

  • @noushadalipalakkayil2275
    @noushadalipalakkayil2275 2 года назад +2

    Super

  • @sainuddeensainuddeen6994
    @sainuddeensainuddeen6994 2 года назад +3

    👌👌👌👌👌👌