സിനിമാ സ്റ്റൈലിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നോതാവും | Kerala Assembly

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 851

  • @key-007
    @key-007 Месяц назад +1497

    ചൊവ്വയില്‍ ചിലപ്പോ മനുഷ്യ ജീവിതം സാധ്യമാവും👌പക്ഷേ കേരളത്തില്‍ ഇനിയൊരു ldf ഭരണം 😢😢പ്രയാസമാണ്

    • @SreeN-i9x
      @SreeN-i9x Месяц назад

      ബംഗാൾ, ത്രിപുരയിലും സിപിഎം ൻ്റെ കാൽ നക്കി ജീവിക്കുന്ന കോൺഗ്രസ് ആണ് ഈ പറയുന്നത്😂😂😂😂😂

    • @jomonjore1199
      @jomonjore1199 Месяц назад +78

      വീണ്ടും വീണ്ടും തോറ്റിട്ട് കഴിഞ്ഞ ഇലക്ഷന് മുമ്പും ഇതുതന്നെ കുറെ കേട്ടതാണ്

    • @KL-is9wf
      @KL-is9wf Месяц назад +20

      Nnit aaru varum kazhiv illatha udfo

    • @_v_i_p_i_n_d_a_s_
      @_v_i_p_i_n_d_a_s_ Месяц назад

      Ningale kaateyum better avarenne aan​@@KL-is9wf

    • @IndianWarHero
      @IndianWarHero Месяц назад +1

      ​@@jomonjore1199ninnepole kurre adima pottanmar ullathanu avarude shakthi

  • @kanivuraheem7750
    @kanivuraheem7750 Месяц назад +963

    പിണറായിയുടെ നിലവാരം കേരളം കണ്ട് കൊണ്ടിരിക്കുന്നു

    • @kvrajan765
      @kvrajan765 Месяц назад +2

      ഇങ്ങനെ പറയാൻ കേട്ട ആൾക്ക് സാധിക്കുന്നില്ലോ എന്നോർത്ത് സങ്കടം തോന്നുന്നു.

  • @sebinscaria4502
    @sebinscaria4502 Месяц назад +1696

    നമ്മുടെ മുഖ്യമന്ത്രി ഇത്പോലെ ഒരു പടുവാഴ ആയി പോയല്ലോ...

    • @gramshyks6063
      @gramshyks6063 Месяц назад +24

      Prethibaksha nethavum paduvazhayanallo

    • @nithumenon
      @nithumenon Месяц назад +1

      ​​​@@gramshyks6063pr team cpm

    • @SunilKumar-rt5in
      @SunilKumar-rt5in Месяц назад

      ​@@gramshyks6063thamara vijayan no1 vazha😂😂🎉

    • @gyprotech7703
      @gyprotech7703 Месяц назад +31

      മരവാഴ 🙏🙏🙏നേരെ നില്ക്കാൻപോലും പങ്ങില്ല നടക്കാൻ വയ്യ ഇത് എന്ത് ഭരണം 🙏🙏🙏🙏🙏

    • @sjn499
      @sjn499 Месяц назад +6

      സത്യം

  • @yoonusma1417
    @yoonusma1417 Месяц назад +221

    ഇങ്ങനെ ആവണം പ്രതിപക്ഷം ❤

  • @girishkraghavanraghavan
    @girishkraghavanraghavan Месяц назад +329

    ഷംസീറെ കസേര നോക്കിക്കോണം. പണ്ടത്തെ ഓർമ്മക്ക് ശിവൻകുട്ടി എടുത്തു എറിയും

  • @riyasmadridista
    @riyasmadridista Месяц назад +711

    പ്രതിപക്ഷം 💙🔥

    • @ratheeshkk4060
      @ratheeshkk4060 Месяц назад +6

      😂😂

    • @manu.manu1975
      @manu.manu1975 Месяц назад +8

      Kaksham😂😂😂

    • @rageshwandoor6219
      @rageshwandoor6219 Месяц назад +6

      💙💙💙

    • @SreeN-i9x
      @SreeN-i9x Месяц назад

      ബംഗാൾ, ത്രിപുരയിലും സിപിഎം ൻ്റെ കാൽ നക്കി ജീവിക്കുന്ന കോൺഗ്രസ് ആണ് ഈ പറയുന്നത്😂😂😂😂😂

    • @KL-is9wf
      @KL-is9wf Месяц назад +2

      ANDIK URAPPILLATHAVAMMAR

  • @ilyaschemban1525
    @ilyaschemban1525 Месяц назад +774

    പ്രതിപക്ഷത്തിന്റ തന്ദ്രങ്ങൾ പാളിക്കോട്ടെ. ജനങ്ങളുടെ തന്ദ്രങ്ങൾ പാളൂല സർക്കാരെ 😂😂😂

    • @Aysha_s_Home
      @Aysha_s_Home Месяц назад +5

      വളരെ കറക്റ്റ്😢

    • @Aysha_s_Home
      @Aysha_s_Home Месяц назад +6

      അങ്ങിനെ പറഞ്ഞു കൊടുക്കു .... മല്ല യ്യാ😂😂😂

    • @Fahranaa
      @Fahranaa Месяц назад +7

      രണ്ട് കൊല്ലം വോട്ട് ചെയ്ത ആൾക്കാർ ഇപ്പോൾ കുറ്റബോധം കൊണ്ട് നരകിക്കുന്നുണ്ടാവും...😅

    • @kriactivedesigns
      @kriactivedesigns Месяц назад

      @@Fahranaaഎന്തിന്? ഉമ്മൻചാണ്ടി കാലം ഓർമയുള്ളവരും നാടിനെ മാപ്രകളുടെയും പ്രതിപക്ഷത്തിന്റെയും കണ്ണിലൂടെ അല്ലാതെ കാണുന്നവരും ദുഃഖിക്കില്ല.

    • @phantom9805
      @phantom9805 Месяц назад

      ​@@Fahranaa ഇത് തന്നെ ആദ്യത്തെ 4 വര്‍ഷം ആയ സമയം പറഞ്ഞത്... ഇപ്പോളും പ്രതിപക്ഷം അവിടെ തന്നെ

  • @niz358
    @niz358 Месяц назад +683

    ഇപ്പോൾ ആണ് പ്രതിപക്ഷം പ്രതിപക്ഷം ആയത്

    • @bajeeshmmkaithakkal
      @bajeeshmmkaithakkal Месяц назад +14

      എന്ത് ഇറങ്ങി ഓടിയതോ?😂😂😂 ഇതിനേക്കാൾ ഭേദം അൻവറാണ്😅

    • @VijuBalakrishnan
      @VijuBalakrishnan Месяц назад +11

      ഇതൊക്കെ ഒരു ഡ്രാമ അല്ലേ

    • @kriactivedesigns
      @kriactivedesigns Месяц назад

      🤣🤣🤣🤣

    • @akhilmr6052
      @akhilmr6052 Месяц назад +2

      Drama evroke oru kettanuu pine people's eyil dust vari edan ulla

    • @libubabu3840
      @libubabu3840 Месяц назад

      @@bajeeshmmkaithakkalaru ode Kammiyole poora Pinrayi ine anu marupade kelkan pokuna vds 💪💪💪

  • @Shyam12323
    @Shyam12323 Месяц назад +7

    ആർക്കൊക്കെ പിഴച്ചാലും എന്റെ പൊന്ന് മുഖ്യാ. ഞങ്ങൾക് ഇനി ആ തെറ്റ് പറ്റില്ല. തന്നെ ഇത്തവണ വീട്ടിൽ ഇരുത്തും 💯💯.

  • @joemol2629
    @joemol2629 Месяц назад +95

    ശിവൻകുട്ടി പ്രതിപക്ഷത്ത് ആയിരുന്നു എങ്കിൽ 💥💥💥നിയമസഭ നിന്ന് കത്തിയേനെ ആളുകളുടെ തലയിലൂടെ ചവിട്ടി മുണ്ടും മടക്കികുത്തി വരുന്ന ആ scene യാ മോനെ 💥💥💥😄

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച Месяц назад +218

    കോൺഗ്രസ്സ് ❤❤❤❤❤

    • @SreeN-i9x
      @SreeN-i9x Месяц назад

      ബംഗാൾ, ത്രിപുരയിലും സിപിഎം ൻ്റെ കാൽ നക്കി ജീവിക്കുന്ന കോൺഗ്രസ് ആണ് ഈ പറയുന്നത്😂😂😂😂😂

    • @abhinandabhi7518
      @abhinandabhi7518 Месяц назад +1

      😂

    • @Vinujithin
      @Vinujithin Месяц назад +3

      ഇന്ത്യ മുന്നണി 😂😂😂

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Месяц назад +4

      ചർച്ചയ്ക് വിളിച്ചപ്പോ ഒളിച്ചോടി..😂😂

    • @Sanu19981
      @Sanu19981 Месяц назад +3

      Congress ❤❤❤ INC❤❤❤

  • @Chandran421
    @Chandran421 Месяц назад +121

    ചോദ്യത്തിന് ഉത്തരമുണ്ടെങ്കിൽ എന്തിനു ചോദ്യം വെട്ടി. ജനം ഇതൊക്കെ കാണുന്നുണ്ട്.

    • @davisraphael9591
      @davisraphael9591 Месяц назад

      Arrest Veenamol...

    • @kriactivedesigns
      @kriactivedesigns Месяц назад

      ഏത് ചോദ്യമാണ് വെട്ടിയത്, ഒന്ന് പറഞ്ഞെ

    • @muhammedfarhan696
      @muhammedfarhan696 Месяц назад +1

      ​@@kriactivedesignsanthamkammi 49 question vettiyath arinjilledaa😂

    • @kriactivedesigns
      @kriactivedesigns Месяц назад

      @@muhammedfarhan696 ചേട്ടൻ ആ ചോദ്യത്തിൽ ഒരെണ്ണം പറയെന്ന്, വല്ല കടലപിണ്ണാക്കിന്റെ നിറമെന്ത് എന്നോ മറ്റോ ആയിരിക്കും. പ്രതിപച്ചം അല്ലേ 😂

    • @Mr-perfect395
      @Mr-perfect395 Месяц назад

      വെട്ടിയ ചോദ്യം പറയടാ വാണ കൊങ്ങീ..... ​@@muhammedfarhan696

  • @Jesus-luv
    @Jesus-luv Месяц назад +42

    ഇത് കണ്ടുനിൽക്കുന്ന ജനം.. ഇതൊക്കെ ഞങ്ങളുടെ പൈസയാണല്ലോ ഇവന്മാര് തിന്നു മുടിക്കണത്...

  • @Delta63367
    @Delta63367 Месяц назад +311

    ഹഹ ഹഹ 😂😂😂ഹഹ ഹഹാ 😂😂

    • @msm6928
      @msm6928 Месяц назад

      ഹി ഹി ഹി

  • @spv11883
    @spv11883 Месяц назад +170

    ജഗതിയും കുതിരവട്ടം പപ്പുവും ഏറ്റുമുട്ടിയ പോലെ 🤭🤭

  • @s.m.k.212
    @s.m.k.212 Месяц назад +197

    ആഹാ എന്നിട്ട് 😂😂😂.. എല്ലാവരും കൂടി നാടകം കളിക്കുന്നു. രാത്രി ആയാൽ എല്ലാവരും ഒന്ന് 😂😂

    • @rajeshkm2656
      @rajeshkm2656 Месяц назад +2

      സത്യം

    • @alexandermathews3601
      @alexandermathews3601 Месяц назад

      ഇന്ന് ഒരു അത്താഴം വെച്ചാൽ ആദ്യ എത്തുക ഇ. സലീഷ്കൻ ആണ്. പൊട്ടന്മാർ വിചാരിക്കും ഇ കാണിക്കുന്ന നാടകം സത്യം എന്നാണ്

    • @shahnathms7829
      @shahnathms7829 Месяц назад

      👍😂

    • @akhilmr6052
      @akhilmr6052 Месяц назад +1

      💯

    • @hasanhassan7360
      @hasanhassan7360 Месяц назад

      ചേട്ടൻ ബാവ മുകളിൽ ഉള്ള ബലം ആണ് അനിയൻ ബാവ ക്ക്‌ 🤔

  • @nkkl0-s5t
    @nkkl0-s5t Месяц назад +29

    തെറ്റ് ചെയ്താൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കും

  • @mufeemufeeda1969
    @mufeemufeeda1969 Месяц назад +101

    Meanwhile utharam muttiya vijayan, ha ha ha, he he he😂😂

  • @nazarhidhash942
    @nazarhidhash942 Месяц назад +32

    എന്തിന് കയ്യാങ്കളി തമ്മിൽ അടിച്ച് പിരിയണം പിരിഞ് പണ്ടാരമടക്കിയാലും ഇവിടെ ആർക്കും പ്രശ്നമല്ല നിങ്ങൾ എന്ത് വേണേലും ചെയ്യ്.....ജനങ്ങൾ ആരും ഇത് മൈന്റ് ചയ്യുന്നില്ല.. ഞങ്ങൾക്ക് ഇതൊന്നും അറിയുകയും വേണ്ട....... ഇതിന് മുൻബും കയ്യാം കളിയും കസേരക്കളിയും കമ്പ്യൂട്ടർ തല്ലിപ്പൊട്ടിക്കലും ഇവിടെ നടന്നിട്ടുണ്ട് എന്നിട്ട് എന്തുണ്ടായി ഏറ്റവും നല്ല ആക്രമിക്ക് മന്ത്രിസ്ഥാനവും കൊടുത്ത്.... ഇതിൽ അപ്പുറമൊന്നും ജനങ്ങൾക്ക് അറിയണ്ട 🙏🙏

  • @janaki-wn4lq
    @janaki-wn4lq Месяц назад +1

    ഈ നാടകം എല്ലാം കഴിഞ്ഞു രാത്രിയിൽ മുഖ്യ മന്ത്രിയുടെ വീട്ടിൽ v d സതീശനും അനുയായികൾക്കും അത്താഴ വരുന്നു ഉണ്ടായിരിക്കുന്നതാണ്

  • @thomasmathai6082
    @thomasmathai6082 Месяц назад +38

    വി ഡി ❤❤

  • @tart1983
    @tart1983 Месяц назад +13

    അങ്ങനെ ഇന്നത്തെ നടകം അവസാനിച്ചു... ഇനി ബാക്കി നാളെ

  • @LE-xe3kh
    @LE-xe3kh Месяц назад +131

    ഇതൊക്കെ ഇവരുടെ അഭിനയം അല്ലേ.. രാത്രി മുഴുവൻ സെറ്റിൽമെൻ്റ്.. പകൽ ഫുൾ അഭിനയം പരസ്പരം കടിച്ചു കീറാൻ വരുന്നത് പോലെ അഭിനയം..

    • @MusthafaMk-v1c
      @MusthafaMk-v1c Месяц назад +3

      😂😂😂

    • @sahaltvr
      @sahaltvr Месяц назад +19

      *കറക്ട്, ഇതെല്ലാം അടിമകൾ അല്ലാത്തവർ വിശ്വസിക്കാൻ പോകുന്നില്ല....*

    • @albinjoy9812
      @albinjoy9812 Месяц назад +8

      ഒരമ്മ പെറ്റാ മക്കൾ

    • @Kinvus
      @Kinvus Месяц назад

      സത്യം...ഭയങ്കര ബിൽഡ് അപ്പ് കൊടുക്കാൻ ഇവരുടെ ഒക്കെ തിണ്ണ നിരങ്ങുന്നു മാപ്ര കൂലികളും😂

    • @alexthomas3784
      @alexthomas3784 Месяц назад

      Exactly

  • @ashique232a
    @ashique232a Месяц назад +1

    നാടകം. അതിന്റെ പിന്നാലെ മാധ്യമങ്ങളും, അവരൊക്കെ ഒറ്റകെട്ടാണ് ആളുകളെ കാണിക്കാൻ ഓരോന്നു കാണിക്കും. ഇതൊക്കെ കണ്ട് നമ്മൾ പരസ്പരം അടികൂടി സ്നേഹവും മറ്റു ബന്ധങ്ങളും കളയരുത്.

  • @binuvijayan5721
    @binuvijayan5721 Месяц назад +15

    ഉരുൾ പൊട്ടലിൽ എത്ര വിഴുങ്ങിയിട്ടും ആർത്തി തീർന്നില്ല കാലന്

  • @Deepak-00777
    @Deepak-00777 Месяц назад +1

    ശിവൻകുട്ടിയെ ഓർത്തുപോയി.....😂😂

  • @hairstylistfawaz6410
    @hairstylistfawaz6410 Месяц назад +1

    എന്റെ പൊന്നു മാധ്യമമേ ഇങ്ങനെയുള്ള പലതും കണ്ടിട്ടാണ് സിനിമകളിൽ വരുന്നത്. . കഷ്ടം തന്നെ. .😂

  • @nijunicholas3573
    @nijunicholas3573 Месяц назад +1

    ഫുൾ നാടകം

  • @prasanthramesh4143
    @prasanthramesh4143 Месяц назад +17

    തല്ല് അടുത്തെത്തിയിട്ടും സ്പീക്കർ അടുത്തത് റിപ്പോർട്ട്‌ അവതരണം..... സംസ്ഥാന സ്‌നേഹി 😂😂

  • @musthafaMMD
    @musthafaMMD Месяц назад +1

    ഇതൊക്കെ കഴിഞ്ഞിട്ട് .
    വിജയൻ : ഇപ്പോഴാണ് നീയൊരു നടനായത് .
    സതീശൻ : ചേട്ടൻ തന്നെയാ ഇപ്പോഴും മഹാനടൻ..

  • @Raghavparameswar
    @Raghavparameswar Месяц назад +1

    ശക്തമായ ഒരു പ്രതിപക്ഷം ഉയർന്നു വരട്ടെ.. ചരിത്രത്തിലില്ലാത്ത വിധം കട്ടുമുടിക്കുന്ന ഒരു ഇടത് ഭരണത്തിന് അന്ത്യം ആവട്ടെ

  • @saleenak4326
    @saleenak4326 Месяц назад +14

    പിണുവിന്റെ നിലവാരം എല്ലാവരും അറിയുന്നു.. 😡😡

  • @SureshKumar-it2zd
    @SureshKumar-it2zd Месяц назад +1

    നല്ല പൊറോട്ട നാടകങ്ങൾ

  • @muhammedali-sw8gf
    @muhammedali-sw8gf Месяц назад +1

    ചിവൻ കുട്ടിക്ക് പഴയ ഓർമകൾ
    ആവേശം വരുന്നുണ്ടോ

  • @abhilashr7625
    @abhilashr7625 Месяц назад +3

    നാടകം കൊള്ളാം

  • @ismailok3722
    @ismailok3722 Месяц назад +48

    പ്രതിപക്ഷം.... 👍

  • @saisandhya073
    @saisandhya073 Месяц назад +1

    Kolleda..speekare... Like Sivan kutti..udumundu ooredaa.. Great Sivan kutty style..naale case illa..

  • @michaeljissbaby3823
    @michaeljissbaby3823 Месяц назад +1

    Nadakame ulakam..😊😊

  • @georgesnl
    @georgesnl Месяц назад +8

    All are script.... എല്ലാം ഒരു പ്രഹസനം ഇത് കഴിഞ്ഞിട്ട് എല്ലാവർക്കും കൂടി ഒരു ചായകുടി ഉണ്ടാവും😂😂😂😂😂

  • @user38358
    @user38358 Месяц назад +12

    ഇതിൽ തെറ്റൊന്നും കാണുന്നില്ല കോൺഗ്രസ് പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ്

  • @amruthathatsmyname5823
    @amruthathatsmyname5823 Месяц назад +3

    ഇതുകാണുമ്പോൾ നമ്മൾ കരുതും നമുക്ക് വേണ്ടി ആണെന്ന്.. പക്ഷെ അല്ല.! ഒരിക്കലും അല്ല.. നമ്മളെ കാണിക്കാൻ വേണ്ടി മാത്രം ആണ്...

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz Месяц назад

    അടിച്ചു പിരിഞ്ഞു 😂

  • @Fahranaa
    @Fahranaa Месяц назад +5

    ആർക്കും വേണ്ടാത്ത കൊറേ അൾക്കാർ തമ്മിൽ തല്ലി ചാവട്ടെ....😅

  • @zainulabid2453
    @zainulabid2453 Месяц назад +2

    നാടകം.

  • @SaleemSali-u2q
    @SaleemSali-u2q Месяц назад +28

    അയ്യോ ജനങ്ങൾ അങ്ങ് വിശ്വസിച്ചു... രണ്ടു കൂട്ടരും തമ്മിലുള്ള ഒത്തുകളി 👍👍മുഖ്യനെ രക്ഷിച്ചിടുക്കാമെന്നു നേരത്തെ തീരുമാനിച്ചു.

    • @Ammus892
      @Ammus892 Месяц назад +1

      എന്നാപ്പിന്നെ അഭിനയം അറിയാത്ത നല്ലവരായ bjp ചർച്ചക്ക് ചെല്ലട്ടെ.. കേന്ദ്രത്തിൽ ഉള്ളവരുടെ അഭിനയം എല്ലാരും കാണുന്നുണ്ട്..

    • @RFYWC
      @RFYWC Месяц назад +1

      Abhinayikkatha ore oru Ji😅😂😂

    • @ramsproductions6541
      @ramsproductions6541 Месяц назад

      അങ്ങനെ, ഇന്നത്തെ നാടകം അവസാനിപ്പിച്ചു.

  • @martinalex7797
    @martinalex7797 Месяц назад +20

    ഇപ്പോൾ ശരിക്കും പ്രതിപക്ഷ നേതാവായി. ഇതാണ് ജനം പ്രതീക്ഷിക്കുന്നത്.

  • @Noufalukdv
    @Noufalukdv Месяц назад +1

    സ്പീക്കർ ചെയ്തത് തെറ്റ് തന്നെയാണ്, പിണറായിയെ സംസാരിക്കാൻ സമ്മതിക്കുന്നു അതിനിടയിൽ സ്‌പീക്കർ ഒന്നും മിണ്ടുന്നില്ല,, എന്നാൽ സതീശൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും സ്‌പീക്കർ സതീശനെ സംസാരിക്കാൻ സമ്മതിക്കാതെ അതിനിടയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു,, ഇത് ശെരിയാണോ 😅😅

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Месяц назад +1

    VDS🎉🎉🎉🎉🎉🎉

  • @ashrafuv623
    @ashrafuv623 Месяц назад +15

    Support udf support vd Satheeshan sir

    • @nikhilchandra4351
      @nikhilchandra4351 Месяц назад

      😂😂😂😂അവൻ നാളെ കാലുവാരും

  • @abdurahimanm4814
    @abdurahimanm4814 Месяц назад +23

    ഇതൊക്കെ ജനങ്ങളെ പറ്റിക്കാൻ പുറത്ത് ഇറങ്ങിയാൽ രണ്ട്കൂട്ടരും പാട്ടും പാടി ഒരുമിച്ച് ചായ കുടിക്കും

  • @Sree-ft8tx
    @Sree-ft8tx Месяц назад +1

    Vds❤❤❤❤

  • @AhammedJamshad-wq2yu
    @AhammedJamshad-wq2yu Месяц назад +2

    സ്വന്തം കുടുംബത്തിന് വേണ്ടി പാർട്ടിയെ ഇല്ലാതാക്കിയല്ലേ പിണറായി.

  • @Gibiresh
    @Gibiresh Месяц назад +5

    ഇതു ഒരു നാടകം ആണ് എന്ന് തോന്നുന്നവർ ഉണ്ടോ?

  • @niyasniyas9434
    @niyasniyas9434 Месяц назад +5

    ഏതായാലും അഭിനയം കൊള്ളാം സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിക്കുന്നു😅

  • @chandhugokul1594
    @chandhugokul1594 Месяц назад +7

    വിശ്വസിക്കണോ. ...അല്ല വേണമെങ്കിൽ വിശ്വസിക്കാം 🫡

  • @srinathnath5428
    @srinathnath5428 Месяц назад +1

    പ്രതിപക്ഷതേക്ക് k. മുരളീധരനെ കൊണ്ടു വന്നു നോക്ക്... അപ്പോ അറിയാം കളി. സതീശൻ പഴം വിഴുങ്ങി....

  • @thomaskuttianil
    @thomaskuttianil Месяц назад +4

    എല്ലാം നേരത്തെ പറഞ്ഞതുപോലെ. 😂😂

  • @vishnur6556
    @vishnur6556 Месяц назад +2

    ആദ്യം ആയിട്ടാണ് മുഖ്യനും പ്രതിപക്ഷ നേതാവും ഒരു പോലെ പടുവാഴകൾ ആകുന്നത്.. കേരളം 🔥

  • @MrPopeyeah
    @MrPopeyeah Месяц назад +5

    പിണുവിന് രണ്ടെണ്ണം കിട്ടേണ്ടിയിരുന്നു 😂

  • @CHANDIS........
    @CHANDIS........ Месяц назад +1

    Leader of opposition 🔥

  • @vikramcorpede6955
    @vikramcorpede6955 Месяц назад +1

    സിഎം ന്റെ നിലവാരം.....അളക്കൽ ത്ഫൂ.....!!!!!!

  • @JamalSabana
    @JamalSabana Месяц назад +4

    ലോകം ഇത് കണ്ടു നാണിക്കുന്നു

  • @firecracker2275
    @firecracker2275 Месяц назад

    സൂപ്പർ സതിഷ് പ്രതിപക്ഷം 👍🏻👍🏻👍🏻

  • @anurajanu3195
    @anurajanu3195 Месяц назад +5

    തിന്നത് എല്ലിന്റെ ഇടയിൽ കേറുമ്പോൾ ഇതൊക്കെ സ്വഭാവം 👍

  • @Happy.Kandankerry
    @Happy.Kandankerry Месяц назад +4

    എല്ലാവരും ഒന്ന് തന്നെ ഇത് പാവം പൊതു ജനങ്ങളെ മണ്ടന്മാരാക്കാൻ.

  • @giacintagiacintajohn7853
    @giacintagiacintajohn7853 Месяц назад

    Sathish Sir super

  • @crazymoments9430
    @crazymoments9430 Месяц назад +2

    ഇതൊക്കെ ഒരു നാടകം

  • @Luci-n-r
    @Luci-n-r Месяц назад

    ശിവൻകുട്ടിയെ ഓർമ്മവരുന്നു...😂😂😅😅😅

  • @Democracy369
    @Democracy369 Месяц назад +3

    Full support 💪💪

  • @ratheeshkk4060
    @ratheeshkk4060 Месяц назад +11

    ഇത്രയും ഗതികേട പ്രതിപക്ഷ നേതാവ് കേരളം കണ്ടിട്ടില്ല 😂😂😂😂

    • @abduladilma252
      @abduladilma252 Месяц назад

      സത്യം, ഭരണ പക്ഷത്തെ കൊണ്ട് സംസാരിപ്പിക്കൽ പ്രതേകിച്ചു മുക്കിയ മന്ത്രിയെ കൊണ്ട് ഉത്തരങ്ങൾ പറയിപ്പിക്കൽ വല്ലാത്ത ഗതികേട് തന്നെ, മുക്കിയന് അപ്പോളും മിണ്ടാട്ടമില്ലല്ലോ, എന്നാൽ ഡയലോഗ് അടിക്ക് ഒരു കുറവും ഇല്ല

  • @risvananishad8396
    @risvananishad8396 Месяц назад

    Ith kanumpol ormavannath Nirabatadhiyaya ummanchandi sir ne ethire ithepole kayettam ... Kalam onnum pinnethekk vekkilla.. uppu thinnavan vellam kudikkum, kudikanm... Kalam sakshi...❤

  • @itz_me_yoosaf__2614
    @itz_me_yoosaf__2614 Месяц назад

    രാജഭരണം ആക്കാൻ വല്ല വഴിയും ഉണ്ടോ. ഇതൊന്നും കാണാൻ വയ്യ 😂

  • @liyojoseph
    @liyojoseph Месяц назад

    Kerala no1

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +34

    ഇടിച്ചു കുമ്പ് കലക്കണമായിരുന്നു.....

  • @manikandank.k9847
    @manikandank.k9847 Месяц назад +3

    അയ്യോ തല്ലുകൂടരുത് നമ്മൾ ഇന്ത്യ മുന്നണിയുടെ അണികളാണ്

  • @BAYANHASEEN
    @BAYANHASEEN Месяц назад

    സിപിഎം ന്റെ നിലവാരം മുന്നേ കണ്ടതാണ്

  • @ദിനേശൻ
    @ദിനേശൻ Месяц назад +2

    നാടകമേ ഉലകം

  • @dignamaria3375
    @dignamaria3375 Месяц назад

    പ്രതിപക്ഷം ❤️❤️❤️❤️❤️

  • @nidhin5
    @nidhin5 Месяц назад +2

    Vd🔥🔥

  • @shyjum.sshyjum.s8324
    @shyjum.sshyjum.s8324 Месяц назад +4

    കഴിവുകെട്ട പ്രതിപക്ഷം

  • @sasikumar7224
    @sasikumar7224 Месяц назад +4

    അഭിനയം ജോർ!!!!!!🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഈവർഷത്തെ അവാർഡ് രണ്ടു പേരും പങ്കിട്ടെടുക്കും, ഒന്നിനൊന്നു മെച്ച്ചം 🤣🤣🤣🤣

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc Месяц назад

    ഏതു പാർട്ടി വന്നാലും നമുക്ക് ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും

  • @siddharthsankar6555
    @siddharthsankar6555 Месяц назад

    Opposition leader was absolutely right

  • @sureshkumarn8733
    @sureshkumarn8733 Месяц назад

    കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല....
    😎😎😎😎

  • @Sahal-o7y
    @Sahal-o7y Месяц назад +11

    ഇതരു രണ്ട് കൂട്ടരും അറിഞ്ഞും കൊണ്ടുള്ള നാടകം ആണെന്ന് തോന്നുന്നു

  • @ThomasAbey-ns8hd
    @ThomasAbey-ns8hd Месяц назад

    Show ആവാതിരുന്നാൽ കൊള്ളാം

  • @pappachancc9432
    @pappachancc9432 Месяц назад +1

    Sivankuttyevide,Mundu,parichadikkan,Parayuka,

  • @ibrahimm.u5356
    @ibrahimm.u5356 Месяц назад +2

    V d സതീശൻ ❤❤❤❤❤

  • @Pallilkara
    @Pallilkara Месяц назад +10

    കേസ് കൊടുക്കണം പിള്ളേച്ചാ 😄

  • @bansV6644
    @bansV6644 Месяц назад +4

    പ്രതിപക്ഷം❤

  • @Badhusha-AK
    @Badhusha-AK Месяц назад

    ഇവടെ ചോദിക്കാനും പറയാനും ഒരു പ്രതിപക്ഷവും പ്രതിപക്ഷനേതാവും ഉണ്ട് sir. 💪

  • @ramsheedramshi5424
    @ramsheedramshi5424 Месяц назад

    VD ❤❤❤❤

  • @മിറാക്കിൾ
    @മിറാക്കിൾ Месяц назад

    എന്റെ ഒരു സംശയം ആണ്. ഈ സ്പീക്കർ ആയി ഇരിക്കുന്ന വ്യക്തി ഏതു പാർട്ടിക്കാരൻ ആയിരിക്കും 🤔

    • @Anonymous-lc5we
      @Anonymous-lc5we Месяц назад

      ഭരണപക്ഷം

    • @മിറാക്കിൾ
      @മിറാക്കിൾ Месяц назад

      @@Anonymous-lc5we എന്ന് വെച്ച ഇപ്പോൾ ഭരിക്കുന്ന മാർകിസ്റ്റ്. പിണറായി വിജയന്റെ പാർട്ടി ല്ലേ

    • @anoopantony8850
      @anoopantony8850 Месяц назад

      സഭയിലേ MLA മാർ ആണ് തിരെഞ്ഞുടുക്കുന്നത് . സഭയിൽ കൂടുതൽ MLA ആർക്കണോ അവർക് ആകും സ്വാഭിക്കം ആയി ജയിക്കാൻ സാധിക്കുന്നത് .

  • @FaisalBabuksaNfc
    @FaisalBabuksaNfc Месяц назад +1

    ഇത്‌ ഇവർ രണ്ട് പേരും നേരത്തെ പ്ലാൻ ഇട്ടതാ. ആരോടാ ബാല

  • @sherin3896
    @sherin3896 Месяц назад +4

    അവർ നിയമസഭയ്ക്ക് പുറത്ത് സുഹൃത്തുക്കളാണ്...

  • @2023sep7
    @2023sep7 Месяц назад +9

    ഹ ഹ ഹ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AwatarWahab
    @AwatarWahab Месяц назад

    👍

  • @sureshbabu1137
    @sureshbabu1137 Месяц назад +20

    നാടക നടൻമാർ 😅😅

  • @syampanayamchery6137
    @syampanayamchery6137 Месяц назад

    ഇന്ന് ഇനി വയ്യ നാളെ ചിരിക്കാം 🤣🤣🤣

  • @anooppallikkuth4172
    @anooppallikkuth4172 Месяц назад +27

    നാടകമേ ഉലകം..