കൊച്ചുപിള്ളേരുടെ ഷൂ അടിച്ചോണ്ട് വന്നേക്കുവാ😂 Squeaky Shoe Prank in Public😆

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Follow us on instagram
    / mallusprank
    if any copyright issue email us on
    mallusprank@gmail.com
    Camera : Canon 5D Mark IV

Комментарии • 1,1 тыс.

  • @mallusprank6754
    @mallusprank6754  3 года назад +347

    വീഡിയോ ഇഷ്ടപെട്ടാൽ നമ്മുടെ ഇൻസ്റ്റാഗ്രാം Follow ചെയ്യണേ Guys😍 instagram.com/mallusprank

    • @muhammedshibinpk
      @muhammedshibinpk 3 года назад +4

      Machan vere level 🤣🤣🤣🤣🤣🤣🤣🤣 fullum veraity annallo

    • @muhammedshibinpk
      @muhammedshibinpk 3 года назад +3

      Polichu

    • @chefoboys
      @chefoboys 3 года назад +5

      Plzz support our channel PSYCHO FISHING VLOG

    • @muhammedshibinpk
      @muhammedshibinpk 3 года назад +3

      @@chefoboys machane inikki fishing videos ishtamann 🐟🐟🐟🐟🐟🐟

    • @mohammedashkarmn8946
      @mohammedashkarmn8946 3 года назад +1

      Bro stabilization കുറവാണ് അദുകൂടി ഒന്ന് ശ്രെദ്ദിച്ചാൽ നല്ലദായിരിക്കും
      Bro ഒന്നും തോന്നരുദ് നല്ലതിന് വേണ്ടി പറഞ്ഞതാണ് ബുദ്ദിമുട്ടായാൽ ക്ഷമിക്കണേ 🥰😍😘👍
      വീഡിയോ ഉഷാറായിട്ടുണ്ട് 👍👍

  • @saavlogsMalayalam
    @saavlogsMalayalam 3 года назад +658

    Eante mone powlli 😁😁കൊച്ച് കുഞ്ഞ് 😁

    • @mallusprank6754
      @mallusprank6754  3 года назад +47

      😁❤️

    • @abhinandp
      @abhinandp 2 года назад +1

      Mallu pranke sathyam para....aaaa sound shoeinte allallo....ath ingal edit cheyyumbo vere sound ketteethalle

    • @Slayer78992
      @Slayer78992 2 года назад +2

      @@abhinandp engil pinne engane ada manda aa kanunna alkar chirikumne🥴

  • @TechKnowledgebyAju
    @TechKnowledgebyAju 3 года назад +424

    *ഇജ്ജാതി... 😂 നമിച്ച് മക്കളെ...*

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +691

    *നിങ്ങൾ പുതിയ വേറെറ്റി ആയിട്ട് വന്നല്ലോ മച്ചാന്മാരെ ഇനി തകർക്കും❤😍*

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +241

    6:50 ലെ കുട്ടി: എനിക്ക് പോലും ആ ചെരുപ്പ് കിട്ടിയിട്ടില്ല... പുല്ല് 😅🙈😍😍✌️✌️

  • @vishnuvinod8207
    @vishnuvinod8207 3 года назад +407

    നിന്റെ ക്ലാസ്സിൽ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
    ക്രിസ് മോൻ ❤️😎🔥

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 3 года назад +40

    എല്ലാവരും ഈ കൊറോണാ കാലത്ത് കഷ്ടപ്പെടുന്ന സമയത്തും ഒരാളെയെങ്കിലും ചിരിപ്പിക്കാൻ സാധിച്ചാൽ അത് നിങ്ങളുടെ വിജയം തന്നെയാണ് അടിപൊളി😀😀👍

  • @___mp7515
    @___mp7515 3 года назад +136

    മച്ചാൻ ഇത്തറേം കഷ്ടപ്പെട്ട് വീഡിയോ ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ ഇന്നത്തെ ഒരു.. 👍👍

  • @user-lc3kt2dr1d
    @user-lc3kt2dr1d 3 года назад +52

    വാ... അടിപൊളി... ഇതൊക്കെയാണ് പ്രാങ്ക്... ഓരോരുത്തരുടെ റിയാക്ഷൻ കണ്ടിട്ട്... 😅😅😅😅
    ഇനിയും ഇതുപോലത്തെ വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു...
    പൊളിക് മച്ചാന്മാരെ പൊളിച്ചടുക്ക് 👍👍👍

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 года назад +139

    *18 കോടി വില വരുന്ന മരുന്ന് വാങ്ങാന് നിങ്ങളും ആ കണ്ണൂരിൽ ഉള്ള കുട്ടിയെ സഹായിക്കണം..!നിങ്ങളാൽ കഴിയുന്ന ഒരു സംഘ്യ അവർക്ക് കൊടുക്കണം...അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും..!!* 😢
    **നാളെ നിങ്ങളുടെ കുട്ടിക്കായിരിക്കും ആ രോഗം വരുക എന്ന് വിചാരിച്ചേങ്കിലും അവരെ സഹായിക്കുക...!!*

    • @mallusprank6754
      @mallusprank6754  3 года назад +29

      ഇതുവരെ ഒന്നും ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇപ്പോഴെങ്കിലും ഓരോരുത്തരും നമ്മളെകൊണ്ട് കഴിയുന്ന രീതിയിൽ ഒരു Amount അവർക്ക് അയച്ചു കൊടുക്കണം🙏 ( acount details ellardem kayil undenn vicharikunu.. Illenki njngal instel mention cheythitund)

    • @najaaaaaaaaaaaaaaaaaaa
      @najaaaaaaaaaaaaaaaaaaa 3 года назад +9

      @@mallusprank6754 *Yes...എല്ലാവരും നിങ്ങളാൽ കഴിയുന്നത് കൊടുക്കണം* 💖

    • @sajna547
      @sajna547 3 года назад

      A bank details oru video ayi share chayyanam

    • @_anu__1448
      @_anu__1448 3 года назад +2

      Ini 4 കോടി രൂപ മതി

    • @_anu__1448
      @_anu__1448 3 года назад +1

      🙏🙏🙏🙏🙏☹️

  • @munnazworld1117
    @munnazworld1117 3 года назад +18

    Vaikom അല്ലേ ഞാനും വൈക്കം കാരിയ
    പൊളിച്ച്

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 года назад +66

    അപാര തൊലിക്കട്ടി 😂😂 സിരിച്ച് സിരിച്ച് ഒരു വിധമായി ❤️❤️

  • @suhail6927
    @suhail6927 3 года назад +64

    Last aa koch inte dialogues 😂🔥👌🏻, ningal oru rekshem illaa 👏🏻

  • @dudegaming3419
    @dudegaming3419 3 года назад +35

    അതു വഴി പോകുന്നവർ : പിള്ളേരുടെ ഓരോ പുതിയ ഫാഷനുകളെ..!!😅😂

  • @MhDFaizyy
    @MhDFaizyy 3 года назад +70

    ഇതുപോലത്തെ വേറേറ്റി വീഡിയോസ് ഇനിയും പ്രതിഷിക്കുന്നു..😂❤️

  • @mee9048
    @mee9048 3 года назад +297

    വായി നോക്കികൾക്ക് പറ്റിയ ഷു
    എല്ലാരും ശ്രദ്ധിക്കും

  • @nihalleeyy_
    @nihalleeyy_ 3 года назад +21

    പൊളി😂😂
    ഞാൻ പാമ്പിന്റെ Prank തൊട്ടാണ് കാണാൻ തുടങ്ങിയത് 😂😂

  • @muhammadshamil4193
    @muhammadshamil4193 3 года назад +94

    Intro ഒരു രക്ഷയില്ല വേറെ ലെവൽ 😘

  • @user-et2uy8fj1j
    @user-et2uy8fj1j 3 года назад +50

    *ലെ അത് വഴി പോയ കുഞ്ഞാവ: ഇത് ഞൻ എവിടെയോ*

  • @sukanyarishi
    @sukanyarishi 3 года назад +70

    അമ്മാവൻ കൊണ്ടന്നാ ഷൂ
    ഇജ്ജാതി സാനം😂😂😂... പീ പീ ഷൂ
    കണ്ടിട്ട് പിള്ളേര് ചിരിച്ച് സത്തു..🤣🤣

  • @n4jj
    @n4jj 3 года назад +66

    പിഞ്ച് കുഞ്ഞിന്റെ മനസ്സാ...😇

  • @blackkido9637
    @blackkido9637 3 года назад +42

    ആ ഷൂസ് ഇട്ടു നടക്കുന്നതിന് വേണ് ഒരു റേഞ്ച്

    • @comment3242
      @comment3242 3 года назад +6

      Pinne oru കാലും വേണം 😁

    • @comment3242
      @comment3242 3 года назад +2

      Pinne oru കാലും വേണം 😁

    • @abhiadhi766
      @abhiadhi766 3 года назад +1

      👍🏻👍🏻

  • @ashikps661
    @ashikps661 3 года назад +70

    Nammada Vaikom 🤩❤️

  • @TaoveOfficial
    @TaoveOfficial 3 года назад +16

    വെറും 10 വീഡിയോ കൊണ്ട് 67k Subcribers ലോകത്തിലെ ഒന്നേ കാണു സാറേ ഇതുപോലെ ഉള്ള ഐറ്റം 😍💕

  • @Thejomation
    @Thejomation 3 года назад +243

    *എവിടെ നിന്നു കിട്ടുന്നു ഈ ഐഡിയ ഒക്കെ 😜🤣 Shoe ന്റെ ഉള്ളിൽ വല്ല സ്പീക്കർ കൂടി വച്ചിട്ടുണ്ടോ😜ഒച്ച കേട്ട് ആരൊക്കെയോ പേടിച്ചു ഓടുന്നുണ്ടല്ലോ😁*

  • @kunju_leo719
    @kunju_leo719 3 года назад +21

    Shoe prank setaayind😁😂😂 Verity ആണ് മച്ചാമാരുടെ Main ❤️🖤🌠

  • @invisibledreams8260
    @invisibledreams8260 3 года назад +57

    Mallus prank സ്ഥിരം viewers evide hit..🔥🔥😍👇👇

  • @meghastudio1620
    @meghastudio1620 3 года назад +14

    😂😂😂😂😂😂പൊളിച്ചു. ആ ചെറിയ കൊച്ചിന്റെ നോട്ടം 😅

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +14

    *മച്ചാൻമാരു എന്ത് കൊണ്ട് വന്നാലും അതിലു ഒരു വെറൈറ്റി ഇണ്ടാകും* ...😅🤙

  • @aghneshkrishna4343
    @aghneshkrishna4343 2 года назад +3

    Vaikom 🕺😍💕

  • @matrix7683
    @matrix7683 3 года назад +9

    സത്യം പറ നീ വൈക്കംകാരനല്ലേ? ❣️

  • @gopugayathri9985
    @gopugayathri9985 2 года назад +1

    Eppozhum vaikoth ahnallo ennayalum pwoli🔥

  • @vishnusuresh6720
    @vishnusuresh6720 3 года назад +12

    ഇത് വൈക്കം ആണല്ലോ 🤗😁

  • @rajitharmy2869
    @rajitharmy2869 3 года назад +5

    Broo vaikom allelum vibe anuu 💯💯💯

  • @anandhur9599
    @anandhur9599 3 года назад +24

    Vaikom😍

  • @shylajapriya6705
    @shylajapriya6705 3 года назад +2

    Adhyayitta video chettanteth kanunnath orennnam kandapol thanne ishttayi pinne onnum nokkila subscribe cheythu baki videosum kanan thudagiii

  • @sidharth_sr6161
    @sidharth_sr6161 3 года назад +11

    നിങ്ങൾ ചെയ്യുന്ന content എല്ലാം Adipoliyaa🔥🔥🔥

  • @rashidrz8008
    @rashidrz8008 3 года назад +5

    മാമാ ഇച്ചും മാണം ലൈറ്റ് കത്ത്ണ peepliulla സൂസ്🤣🤣🤣
    nostu😂😂😂

  • @lover7534
    @lover7534 3 года назад +41

    മച്ചാന്മാരെ സ്ഥലം എവിടെ
    വീഡിയോ ഓരോ പൊളി
    🔥🔥🔥💪💪😘

  • @dudegaming3419
    @dudegaming3419 3 года назад +10

    ആരാണ് ഒരു വെറൈറ്റി ആഗ്രഹിക്കാത്തത്..!!😅😂

  • @shahinazeez9904
    @shahinazeez9904 3 года назад +7

    Ini ippo ithu valla trendum aavuo nna nte pedi 😂🔥

  • @rithuparna861
    @rithuparna861 2 года назад +1

    കാണാൻ വൈകിയല്ലോ ഈ channel... ചിരിച്ചു ചത്തു 😁

  • @mrnike7740
    @mrnike7740 3 года назад +8

    എല്ലാവരും mask ഇട്ടതുകൊണ്ട് അവരുടെ face reaction മനസിലാക്കാൻ പറ്റുന്നില്ല 😌👍👌

  • @user-um9ph4ww7d
    @user-um9ph4ww7d 3 года назад +26

    〽️〽️〽️ എൻ്റെ മച്ചാ ചിരിച്ചു ഒരു വഴി ആയി 〽️〽️〽️

  • @adithyan.b1303
    @adithyan.b1303 3 года назад +6

    ഇനി എല്ലാവരും ഈ prank ആയിരിക്കും 🤭🤣🤣🤣

  • @SreekumarTalksOfficial
    @SreekumarTalksOfficial 3 года назад +2

    kollalo ithoranam order cheyyanam

  • @harim5376
    @harim5376 2 года назад +7

    ഇപ്പോൾ മാസ്ക് ഉള്ള കാരണം ആളുകളുടെ expression കറക്റ്റ് അറിയാന് ഒരു തടസ്സം. എന്തായാലും prank നന്നായിട്ടുണ്ട്.🤣🤣

  • @aneesa577
    @aneesa577 2 года назад +1

    Innaleya ningda ee channel kndthh... Aa oru vdeo kndppa thanne ee channl ishtaayy🤗❤

  • @simpleworld1444
    @simpleworld1444 3 года назад +3

    ഹായ്,
    ആദ്യായിട്ട ഇതുപോലൊരു പ്രാങ്ക് kanunne😁😁😁

  • @footballlover4708
    @footballlover4708 3 года назад +5

    ഇനിയും വരണം കാത്തിരിക്കും 😂😂 പൊളിച്ചു 😎

  • @incrediblemotomad661
    @incrediblemotomad661 3 года назад +3

    4:47 aa naduvilulla koch kollam..😁

  • @U1ESWARAN2001
    @U1ESWARAN2001 2 года назад +1

    UNGA VIDEOS ELLAM SUPER AHH ERUKKU BROS.❤️💯😁

  • @aswathyr1878
    @aswathyr1878 3 года назад +5

    Ith youtubil aadyamaanenn thonunnu. Pwolichu 😂🤣.

  • @mrs.dreamer...8245
    @mrs.dreamer...8245 3 года назад +8

    intro pwolichuu....🔥🔥

  • @user-mn5zw4kb2i
    @user-mn5zw4kb2i 3 года назад +15

    Vaikom 💗😍

  • @user-zj3ug8ft1n
    @user-zj3ug8ft1n 3 года назад +11

    6:57 നിങ്ങടെ friends തന്നെയല്ലേ... ഇതിലും കയറ്റിയല്ലേ acting

  • @vishalk.v8240
    @vishalk.v8240 3 года назад +4

    Intro oru rakshayilla , pwoli 😍😍😘

  • @AswinRajPayyannur
    @AswinRajPayyannur 3 года назад +2

    KL Prank പോലെ തന്നെ ഈ ചാനലും ഒരുപാട് ഇഷ്ട്ടം....❤️❤️❤️❤️❤️❤️

  • @mrmadmax6849
    @mrmadmax6849 3 года назад +11

    Indroo 🔥🔥🔥❤️❤️❤️

  • @nikhilgopu.gaming3639
    @nikhilgopu.gaming3639 3 года назад +2

    Hai nigalkku you tubeil ninnum salary kittunudo

  • @nasiya_siya
    @nasiya_siya 3 года назад +5

    ഒന്നും പറയാനില്ല 😂😂😂
    Good job🔥 ഇനിയും പോരട്ടെ വെറൈറ്റികൾ 😁

  • @jiyajaanroni5671
    @jiyajaanroni5671 2 года назад +2

    Brooo!!! Ningalde sthalam evda sherikkumm.....??? Vdo nice aayittund 😻💕

  • @jeypeeofficial
    @jeypeeofficial 3 года назад +3

    ക്യാമറ നല്ലോണം ഷേക്ക് ചെയ്യുന്നുണ്ടല്ലോ 😇😇. ബാക്കി എല്ലാം പൊളിച്ചു

  • @cruelgirl6738
    @cruelgirl6738 2 года назад

    Ingalu vere level ahnu bro🤣😍🤗manishane chiripech kollum...sed avumbo ingald video kanda mathi pine chiri mathram kanu...kollam continue😁

  • @___mp7515
    @___mp7515 3 года назад +11

    നിങ്ങടെ ബുദ്ധി വിമാനം ആണല്ലോ.. 😜😂

  • @anandub.j3556
    @anandub.j3556 3 года назад +2

    Pillerde oru flashane.. 🤓

  • @unni21259
    @unni21259 3 года назад +14

    Vaikom ❤️

  • @blackboy4616
    @blackboy4616 3 года назад +1

    Machamare njan puthiya all an tta.... Ippo igale fan ayyittaa.. Pwolii eniyyum egthe video edanam...😊❤️ fav❤️

  • @lekshmipradeep2320
    @lekshmipradeep2320 3 года назад +5

    Pwolii content keep going dears🥰🥰

  • @nidhin6089
    @nidhin6089 3 года назад +2

    Couples vannapm mukham marachalo, avr rakshpettu 👍👍

  • @sonasabu1759
    @sonasabu1759 3 года назад +4

    Vaikom...🔥❤

  • @fathimalaebaali4772
    @fathimalaebaali4772 3 года назад +1

    5:21 Kochinte shoes kodkadaa settAaa🤣

  • @SlyFox0
    @SlyFox0 3 года назад +13

    love from தமிழ்நாடு❤️. யாராவது இருக்கீங்களா?

  • @sreelakshmipramod3253
    @sreelakshmipramod3253 3 года назад +2

    ഇത് നമ്മുടെ വൈക്കം അല്ലേ 😘🥰🥰🥰🥰

  • @aiswaryaarchana6026
    @aiswaryaarchana6026 3 года назад +5

    Namda💞 VAIKOM 💕

  • @AKEFX-vo5rb
    @AKEFX-vo5rb 2 года назад +1

    Eth nammada vaikom anallo😍
    Enth aylum polichu😂😂

  • @ananyadevu4020
    @ananyadevu4020 3 года назад +7

    Vaikom ❤😍

  • @rahulsfc5570
    @rahulsfc5570 3 года назад +1

    മ്മടെ വൈക്കം ബീച്ച് 🤩🤩

  • @shamil_9529
    @shamil_9529 3 года назад +19

    Love you 😘 mutte

  • @vighneshv190
    @vighneshv190 3 года назад +2

    Evidenn kittunnu ideas okke
    Ini ningal ghost prank cheyyo pwoli ayirikkum😀 cheyyumo illayonn oru reply thannittu pone pls😁

  • @mufliha_pdr1129
    @mufliha_pdr1129 3 года назад +3

    ഇന്റമ്മീ ചിരിച്ചു ചത്തു..... 😅😅😅

  • @happiebranthan7824
    @happiebranthan7824 3 года назад +2

    ഇജാതി CONFIDENCE. PWOLIKU മച്ചാന്മാരെ. 😎

  • @___mp7515
    @___mp7515 3 года назад +25

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ..... 😌😌!!

  • @sajithapj
    @sajithapj 3 года назад +1

    നിസാര pranks ഒന്നും ഇല്ല
    ചെയുവാണേൽ പൊളി സാനം മാത്രം

  • @aswathyr1878
    @aswathyr1878 3 года назад +14

    Ith vaikom alle 🤔

  • @sarathsivak1805
    @sarathsivak1805 2 года назад

    ചേച്ചിയുടെ ശബ്ദം കേട്ടിട്ട് ഓടുന്നു 😅😅😂😂🔥🔥

  • @SalmanSalman-re1pf
    @SalmanSalman-re1pf 3 года назад +2

    Poli vedio 😍😍😍 ingal muthaaa

  • @mallugamie007
    @mallugamie007 3 года назад +5

    Vaikom❤✨

  • @azar3279
    @azar3279 2 года назад +1

    Ufff starting il illa Charlie bgm🔥🔥🔥🔥

  • @bharathsoman1373
    @bharathsoman1373 3 года назад +4

    Ente mwnoeee.... 😂💥

  • @Ak_zx_ay_Hari
    @Ak_zx_ay_Hari 3 года назад +1

    SheoilLightum pinne oru pallkoppiyum koode venamayirunnu😁😁

  • @MrUniversalTech
    @MrUniversalTech 3 года назад +3

    2:15 Ee Chechi Enthina Odunnne 😂😂😂😂😂Chettan Kallan Aan Enn Aa Chechi Vijarichindavum😅😂

  • @ItsmeMalayaliii
    @ItsmeMalayaliii 3 года назад +1

    Adipoli bro😂😂❤❤
    Iniyum ithpolulla variety vdz poratteiii🙈🙈😉

  • @jithushylajan4274
    @jithushylajan4274 3 года назад +7

    പൊളിച്ചു 💕

  • @mubashir3003
    @mubashir3003 3 года назад +2

    മച്ചാനെ ചിരിച് ചിരിച് ഉപാഡ് ഇളകി 😆😆😆😆😆.എവിടുന്നു കിട്ടുന്നു ഇങ്ങനെ ഉള്ള content. വിഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌🥰🥰

  • @azuazad885
    @azuazad885 3 года назад +6

    ലെ പെങ്ങടെ കൊച്ച്.... മാമാ... 😤😤😡😡

  • @moviebazar748
    @moviebazar748 3 года назад +1

    Njn ith thudangiyath muthal avasaanam vere chiri nirthiyitila broo😂😂👍💋

  • @adnanadnuzzmonu6841
    @adnanadnuzzmonu6841 3 года назад +3

    Pwolichu muthe adipoli
    🤣🤣❤❤❤❤👌👌

  • @sarathsivak1805
    @sarathsivak1805 2 года назад

    നിങ്ങളുടെ പ്ലാൻ എല്ലാം കൊള്ളാം കേട്ടോ 💞💞🔥🔥

  • @aloshi1697
    @aloshi1697 3 года назад +4

    VERITY ആണ് സാറേ മല്ലൂസ് പ്രാകിന്ടെ MAIN... 😘❤