നീ അല്ലെ ഞങ്ങടെ പൂച്ചയെ തട്ടികൊണ്ട് പോയ അലവലാതി സരസു😂 Noting Peoples PRANK | Mallu's PRANK

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 605

  • @Mr_malayali.i
    @Mr_malayali.i 3 года назад +3301

    Le റെഡ് ഷർട്ട് ചേട്ടൻ 🙄ഏയ് എന്റെ ഗർപ്ഭം ഇങ്ങനെയല്ല..100% ഞാൻ അല്ല 😂😂 🤭

  • @meghastudio1620
    @meghastudio1620 3 года назад +1528

    ലെ റെഡ് ഷർട്ട്‌ ചേട്ടന്റെ കൂടെ ഉള്ള ചേട്ടൻ. ഞാൻ ഇവന്റെ ആരും ഇല്ല.. എനിക്ക് അറിയ പോലും ഇല്ലേ 😂😂😂.. പാവം റെഡ് ചേട്ടൻ നന്നായി ടെൻഷൻ ആയി. പൊളി 💯✨️

  • @sreekuttan4933
    @sreekuttan4933 3 года назад +656

    ഛർദ്ദിച്ചെങ്കിൽ അത് ഞാൻ അല്ല.......എന്റെ ഗർഭത്തിന് ഛർദ്ദി ഉണ്ടാകില്ല😁😁😁

  • @AMBRO-y5q
    @AMBRO-y5q 3 года назад +543

    RED SHIRT ഇട്ട അവന്റെ കൂടെ ഉള്ളവന്റെ നോട്ടം 😂❤️

  • @Jeoanajk
    @Jeoanajk 3 года назад +324

    4:48 Red Shirt: അത് കഴിഞ്ഞ് ഏടെയാപോയെ...??🤔
    His frnd: നമ്മൾ ഏടയാ പോയെ??😌 അയിന് നീയെതാ?🙂 എന്റെപൊന്ന് സേട്ടാ🙏 എനിക്ക് ഇവനേതാന്ന് പോലും അറിയാൻമേല🌝 ഇവിടൊന്ന് ഇരുന്നോട്ടെ ന്ന് ചോയ്ച്ചിപ്പോ വന്നിരുന്നെയാണ്😔
    😂😂😂😂 ഒന്നും അറിയാതെ പോലെ ഇരിക്കണേ ഇരുപ്പ് കണ്ടാ.... 😂😂😂

  • @kl_prank
    @kl_prank 3 года назад +1331

    🐈

    • @mallusprank6754
      @mallusprank6754  3 года назад +211

      Thirumbi vanthitteen😁❤️

    • @yadhu6223
      @yadhu6223 3 года назад +20

      Kichu ചേട്ടാ

    • @athulraj.k6603
      @athulraj.k6603 3 года назад +11

      KL💥💥

    • @mktroll4935
      @mktroll4935 3 года назад +7

      🎈🎈🎈🎈🍉🍉😁😁😁😁😁😁😁🎈🎈🎈😁🍉🍉🍉🦅🦅🎈🦅🎈🎈🍉🎈🎈🎈🎈🎈🎈

    • @laughingbuddha07
      @laughingbuddha07 3 года назад +7

  • @PR.Gokulnath
    @PR.Gokulnath 2 года назад +39

    7:50 എന്റെ ശിവനെ മൂത്രമൊഴിക്കാൻ അല്ലാത്ത ഞാനിതുവരെ അതുപയോഗിച്ചിട്ടേ ഇല്ല 🤣🤣🤣

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    05:18" ഇല്ല സാർ ഞങ്ങളിന്നലെ ഇല്ല സാർ"(നാടോടിക്കാറ്റ് മൂവി) ഡയലോഗ് ഓർമ വന്നു... "എനിക്കൊരു ലവറൂല്ല" എന്നു പറഞ്ഞു നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന ആ നിഷ്കു മനസ്സ് കാണാതെ പോവല്ലേ മല്ലൂസേ...😁 പൊളി പ്രാങ്ക് 👌👍👏😍❤

  • @dudegaming3419
    @dudegaming3419 2 года назад +344

    റെഡ് ഷർട്ട്കാരൻ : എടാ അതിന് ശേഷം നമ്മൾ എവിടെയാ പോയത്.??🤔
    കൂട്ടുകാരൻ : നമ്മൾ എവിടെ പോയെന്ന്.? നീ ആരാ..?😌

  • @sudheeshsiva878
    @sudheeshsiva878 2 года назад +52

    ചർധിച്ചെങ്കിൽ ഞാൻ ആയിരിക്കില്ല.🤣🤣🤣

  • @armygirl4068
    @armygirl4068 2 года назад +11

    Red ചേട്ടൻ പാവം നിഷ്കളങ്കൻ 😊😊ഓള് ശർദിച്ചുന്ന് പറഞ്ഞാൽ 100%ഞാൻ അല്ല 😜😄😄

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +501

    4:54 നല്ലൊരു ഡയലോഗ് പറയാൻ വന്നതാ... മറന്നു പോയി... 😂😆💥🤞

  • @malayalibikelover254
    @malayalibikelover254 3 года назад +496

    First ആളുടെ സംസാരം കേട്ടിട്ട് ആ ചേട്ടൻ ഇപ്പൊ കരയും എന്ന് എന്നാണ് തോന്നിയത് 🤣🤣🤣🤣🤣🤣🤣🤣

  • @diyakt613
    @diyakt613 2 года назад +63

    ലെ റെഡ് ഷർട്ട്‌ ചേട്ടൻ അവൾ ശർദ്ധിച്ചെങ്കിൽ 100% ഞാനല്ല 🤣🤣🤣🤣

  • @user-anandhu
    @user-anandhu 3 года назад +297

    എങ്ങനെ പറ്റുന്നു ഇതൊക്കെ നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു അണ്ണാ...!😂❤️

    • @vibegamer97
      @vibegamer97 3 года назад +4

      Evide nokkiyalum ninte comment kanam

    • @mktroll4935
      @mktroll4935 3 года назад +1

      🎈🎈🦅🎈🦅🦅🦅🎈🎈🎈🎈😁😁🎈🎈🎈🦅🦅🎈🦅🦅🎈🎈🎈🎈🦅

  • @sanasanu6473
    @sanasanu6473 2 года назад +34

    പാവം red shirt ... കണ്ണൂർക്കാരുടെ സംസാരം പൊളിയല്ല

  • @muhammedirshadpaili7817
    @muhammedirshadpaili7817 3 года назад +68

    ഛർദ്ദിച്ചു എന്ന് പറഞ്ഞാൽ 💯 ഞാനല്ല 😅😅😅😅poli

  • @GENEROUS00
    @GENEROUS00 3 года назад +184

    റെഡ് ഷർട്ട്ഇട്ടച്ചേട്ടന്റെ കൂട്ടുകാരൻ
    എല്ലാം നേരത്തെ അറിഞ്ഞു
    നല്ല കൂട്ടുകാരൻ
    എനിക്കുമുണ്ട് ഇതുപോലെ ഒരു കൂട്ടുകാരൻ 😄

    • @mktroll4935
      @mktroll4935 3 года назад +3

      🎈🎈🎈🎈🍉🍉🦅🦅🦅🍉🍉🎈🎈🦅🦅

  • @mufliha_pdr1129
    @mufliha_pdr1129 3 года назад +91

    വെറൈറ്റി ആണ് സാറേ ഇവരുടെ മെയിൻ..... 😂🤣🤣🤣🤣🤣💥

  • @ramithpm7545
    @ramithpm7545 3 года назад +82

    കണ്ണൂർകാരൻ 😂😂♥️♥️♥️♥️

  • @ggokulkrishnak8288
    @ggokulkrishnak8288 3 года назад +328

    കണ്ണൂര്കാരുടെ ഭാഷ ഒരു രക്ഷയും ഇല്ല പൊളി 💖💖💖💖💖
    ഞാനും ഒരു കണ്ണൂരുകാരനാണ് 😘😘😘😘😘😘😘😘😘😘😘😘

    • @ifazdreamsto165
      @ifazdreamsto165 3 года назад +9

      Sp😸

    • @ggokulkrishnak8288
      @ggokulkrishnak8288 3 года назад +12

      @@ifazdreamsto165 എന്റെ നാടിനെ പറ്റി ഞാൻ പറയും 😁😁😁😁😁😁😁😁😁😁😁😁😁😁🥳😂😂😂😂😂😂🤩

    • @yachuz-v8b
      @yachuz-v8b 3 года назад +9

      @@ggokulkrishnak8288 athokke athrullu . kannur karan 🤜🏻🤛

    • @neverstepbackgaming8366
      @neverstepbackgaming8366 3 года назад

      @@yachuz-v8b kannur evideya

    • @abhnd289
      @abhnd289 3 года назад +2

      Kl 13😎

  • @sivahari4835
    @sivahari4835 2 года назад +29

    നിങ്ങൾ ഇങ്ങനെ പെട്ടെന്ന് ചോദിച്ചപ്പോൾ ഉള്ളതും പോയി 🤣🤣🤣🤣

  • @MrKoYa-jd4rs
    @MrKoYa-jd4rs 2 года назад +33

    7:49 എന്നെകൊണ്ട് ഒന്നും പറ്റൂല സാറേ 🤣🤣🤣🤣

  • @amazil545
    @amazil545 3 года назад +514

    വെറൈറ്റി ആണ് സാറേ ഇവരുടെ മെയിൻ..!😹❤️

    • @user-rx6kv7oh5l
      @user-rx6kv7oh5l 3 года назад +3

      Ni atha😂

    • @mktroll4935
      @mktroll4935 3 года назад

      🎈🎈😁🦅🦅🦅🎈🎈🦅🎈🦅🎈😁😁🎈🦅🎈🦅🎈🎈

  • @mad-dreamer3724
    @mad-dreamer3724 3 года назад +296

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ
    കിച്ചുകുട്ടനെ ഓർമ്മവരുന്നു 🥰🥰💙💙

    • @mktroll4935
      @mktroll4935 3 года назад +1

      🎈🎈🦅🎈🎈🎈🦅🦅🎈🎈🦅🦅🎈🎈🎈🎈🎈🎈🦅🦅🦅🦅🦅🎈🎈🎈🍉🍉😁😁🍉😁😁

    • @Abhi-jt9zr
      @Abhi-jt9zr 2 года назад +3

      Kodam onnekalu spr aann ivaru❤️

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 3 года назад +43

    ഇത് വല്ലാത്തൊരു വെറൈറ്റി ആയിപ്പോയി 😂😂

  • @sjsj1319
    @sjsj1319 3 года назад +137

    ബ്രോ നീയും അവരുടെ കണ്ണൂർ ഭാഷ സംസാരിക്കാൻ നല്ല ശ്രമം ഉണ്ട് ല്ലേ 😂😂😂

  • @SJK309
    @SJK309 2 года назад +30

    Kannur basha pwoli thanne .kannur da 💪

  • @shilpasasidharan451
    @shilpasasidharan451 3 года назад +92

    ഇത് വേറെ ലെവൽ... 👌👌... 🔥അടുത്തത് പെട്ടെന്ന് പ്രതീക്ഷിക്കുന്നു.. ❤️❤️

  • @susanchristhudas5657
    @susanchristhudas5657 3 года назад +17

    2:30 Abhishek chettaa...😂😂😂😂😂😂😂

  • @amincuts3981
    @amincuts3981 3 года назад +174

    ഇ വീഡിയോ കണ്ടിട് ചിരി നിർത്താൻ കഴിയാത്തവർ ആര് 😂😂😝😛😂😂😂😂😂😂😂😂😂😂

    • @dj6uj
      @dj6uj Год назад

      😁😝😂😌😌💙

  • @SHYLOCK436
    @SHYLOCK436 3 года назад +58

    Kl PRANK ❤️ 😘 machane ishttam ullath pole ningaleyum ishttam ❤️🥰

    • @mktroll4935
      @mktroll4935 3 года назад +1

      🎈🎈🎈🎈🎈🎈🎈🎈🍉🦅🦅🦅🦅🦅

  • @muhammadamjad3719
    @muhammadamjad3719 3 года назад +58

    എൻ്റമ്മോ ഒടുക്കത്തെ അഭിനയം 😁👌

  • @GMAP.
    @GMAP. 3 года назад +81

    ആർക്കും ഉപദ്രവം ഇല്ലാത്ത ഇത്തരം പ്രാങ്കുകൾ ഇനിയും ഒരുപാടുണ്ടാവട്ടെ 🔥🔥💜

  • @aadamsworld4324
    @aadamsworld4324 3 года назад +56

    Chardhichnn paranja 100% njan alla😂😂

  • @mraj2525
    @mraj2525 3 года назад +57

    മറവിയാണ് ലെവന്റെ മെയിൻ 😂

  • @mohamedyasir8211
    @mohamedyasir8211 3 года назад +57

    ഇങ്ങനത്തെ വീഡിയോ ഇനിയും വേണം i like it😂😂

  • @rrryygxjciflu1188
    @rrryygxjciflu1188 2 года назад +10

    4:09 camara lekk nookunnu🌚

  • @saavlogsMalayalam
    @saavlogsMalayalam 3 года назад +566

    Powlli 🥰🥰🥰🥰🙈

  • @nsctechvlog
    @nsctechvlog 3 года назад +24

    Adipwoli 👌👌👌👌 വലിയ അടി കിട്ടാതിരുന്നത് ഭാഗ്യം 😆😆😆😆😆😆

  • @klmalayali918
    @klmalayali918 2 года назад +6

    Le red shirt ചേട്ടൻ:നമ്മൾ എവിടൊക്കെ പോയന്ന് പറയാം.. പറയടാ 😂😂😂😂

  • @jacksparow2834
    @jacksparow2834 3 года назад +45

    അടുത്തത് പെട്ടന്ന് പ്രതീക്ഷിക്കുന്നു 😁

  • @naturalcampers8528
    @naturalcampers8528 2 года назад +3

    ഞാൻ ആദ്യമായാണ് ഇവരുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്. നല്ലരീതിയിൽ തന്നെ അവസാനം വരെ വീഡിയോ skip ചെയ്യാതെ തന്നെ കാണാൻ തോന്നുന്നുണ്ട്. പിന്നെ മറ്റുള്ളവരെ പോലെ വെറുപ്പിക്കൽ പരുപാടി ഇല്ല. 🥲Keep going ഗയ്‌സ്.

  • @killerninjaXR
    @killerninjaXR 3 года назад +20

    ഇത് ആരാ യുദ്ധ കളത്തിൽ പുതിയൊരു അവതാരം 😂😂

  • @___mp7515
    @___mp7515 3 года назад +70

    Waiting ആയിരുന്നു 😂😊

    • @mktroll4935
      @mktroll4935 3 года назад +1

      🎈🎈🎈🍉🍉🦅🦅🦅🦅🎈🎈🎈🦅🦅🎈🎈🎈🦅🦅

  • @nandhanasv6938
    @nandhanasv6938 3 года назад +15

    😂😂😂uyyentme....nkki chiri nirthaan pattunnilla ,red shirt 👔 😂😂😂😂😂😂😂

  • @Vijayasree_123
    @Vijayasree_123 3 года назад +129

    🤣🤣🤣🤣🤣🤣🤣
    Comedy prank🤣🤣
    Pinne nigalude intro Poli സാനം💥💥💥

  • @shuhaib.km_2914
    @shuhaib.km_2914 3 года назад +69

    Nte ponoo seen 😂 chardhichkne 💯% njan alla 🤣🤣🤣. Seen. Iganethe oru content okke kittane mallus prank thanne veenam seen bro lov u😘

  • @asinminnu5544
    @asinminnu5544 3 года назад +20

    എങ്ങനെ കിട്ടുന്നു bro ഇങ്ങനത്തെ കണ്ടെന്റ്സ്. Poli poli poli വേറെ level. Powli😍😍😍😍😍😍😍😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
    കഴിഞ്ഞ വിഡിയോയുടെ thumb nail കൊടുത്ത പോലെ ചിരിച്ചു ചിരിച്ചു അടപ്പു തെറിപ്പിച്ചു 😊😊😊🤣🤣🤣

  • @rashmisuneesh3695
    @rashmisuneesh3695 2 года назад +9

    കണ്ണൂർടാ, 😎✌🏻😁😆

  • @keerthana-lily5561
    @keerthana-lily5561 2 года назад +1

    8:55 ahh nottam undallo ayyo 🤣🤣🤣🤣🤣🤣🤣🤣

  • @godsbeloved3916
    @godsbeloved3916 3 года назад +29

    Aaiiwa pwoli man pwolichu ❤️😘

  • @arunp924
    @arunp924 3 года назад +21

    കിച്ചു ഉയിർ 🔥💕

  • @unnikk3885
    @unnikk3885 2 года назад +13

    ചേട്ടന്മാര് പൊളിയാണ് ❤❤

  • @soorajshaji9614
    @soorajshaji9614 3 года назад +10

    Aaa chekan pavam ondd

  • @gowryshabu5253
    @gowryshabu5253 3 года назад +22

    Poli saanam...variety...😅🤭

  • @rizaahh_
    @rizaahh_ 2 года назад +4

    Pavam 😂😂
    7:50🤣🤣🙈

  • @aswathysr5710
    @aswathysr5710 Год назад

    8:19 അല്ല അശ്വതി എന്നാ പേര് മാത്രേ കിട്ടിയുള്ളു.. ഞങ്ങൾ ഒന്നും അത്തരക്കാരല്ല 😄😄😄😄😄😄😄😄😄😄😄😄😄

  • @hafnamubaris497
    @hafnamubaris497 2 года назад +3

    Garbam kettappo aa chettante expression paavm athu pedichu🤣🤣🤣

  • @soap1618
    @soap1618 2 года назад +13

    Kalla 🐔 ithipo aa girls nte full detail s kittiyallo...
    Nalla ideaa ☺

  • @Kinvus
    @Kinvus Год назад +1

    @9:12 that girl be like :പൂച്ചകുഞ്ഞ് പോയിട്ട് ഒരു പട്ടികുഞ്ഞ് പോലും ഇല്ല ചേട്ടാ..😄😄😄

  • @musicmachan3863
    @musicmachan3863 3 года назад +47

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤

  • @hexotheblack6492
    @hexotheblack6492 2 года назад +3

    ചെക്കൻ പേടിച്ചു അങ്ങ് ഇല്ലാണ്ട് ay😂🤣

  • @prgamers2350
    @prgamers2350 2 года назад +2

    Settanmaar uyir😍😍😍😘😘🔥🔥🔥🔥

  • @amruthaknair668
    @amruthaknair668 2 года назад +2

    Red shirt pwolich👍🏻

  • @മോളു-ല7ഭ
    @മോളു-ല7ഭ 3 года назад +7

    prank cheyuna chettan pwoli🥰🤭🤭😌

  • @shafeeksharafudeen815
    @shafeeksharafudeen815 2 года назад +4

    Eee prankum ban cheyyanam🤣🤣😅😅😅😅😂😂🤣

  • @athulyaajith3283
    @athulyaajith3283 2 года назад +8

    Ente ponnoo... 🙏😆Paavm chettan pedichang illandai😂🤣

  • @mrcomedy471
    @mrcomedy471 3 года назад +17

    Mallu prank 🤣 uyirrr😘😘

  • @Dileepdilu2255
    @Dileepdilu2255 3 года назад +21

    പൊളിച്ചു ബ്രോ ❤️❤️👍💛🤣🤗😉💚💙💙

    • @mktroll4935
      @mktroll4935 3 года назад

      🍉🍉🍉🎈🎈🦅🦅🦅🦅🎈🎈🎈🦅🎈🎈🎈🎈🦅🦅

  • @z....2298
    @z....2298 3 года назад +6

    Red colour idavane tenaction adichhe upade vannu😂💓

  • @ABHIJITH-y4m
    @ABHIJITH-y4m 2 года назад +5

    Super prank poli🥳😻

  • @saniyasanthosh8007
    @saniyasanthosh8007 2 года назад +2

    Red shirt itta chettande frd 😂. Oru bhanthavum illatha irupp Kanda😂🤣

  • @_blueberriie
    @_blueberriie 3 года назад +6

    Nte ponn kurippole sammaych Adi poli 😂😂chirirch chathu 🤣🤣

  • @halimahali8856
    @halimahali8856 2 года назад

    എനിക്ക് അറിഞ്ഞൂടെടാ 🤣 ശർ ദ്ധിച്ചാ, എങ്കിൽ ഞാൻ അല്ലാ 😁 പാവം സത്യസന്ധമായി എല്ലാം പറയുന്നു

  • @annmaryantony1309
    @annmaryantony1309 3 года назад +7

    Nyz topic😃✨

  • @mohammadmubashir2596
    @mohammadmubashir2596 3 года назад +8

    Ya Moneee...👍👌

  • @rameshbaburameshbabu7452
    @rameshbaburameshbabu7452 3 года назад +10

    Paavam ndavum aa red shirt itta bro pedichupoyi😂

  • @user-cf2en1rg1d
    @user-cf2en1rg1d 2 года назад +14

    കണ്ണൂർ ❤️❤️❤️

  • @divyadivi7447
    @divyadivi7447 Год назад +1

    Aa red shirt polichu. Chirich oru vazhi aai😂😂😂🤣🤣🤣🤣🤣🤣🤣🤣. Pavam athu valland tension aai. Sho😂😂😂

  • @aneeshss2514
    @aneeshss2514 3 года назад +25

    Mallu Prank and KL Prank collab cheyyoo

  • @parvathysudheesh8136
    @parvathysudheesh8136 3 года назад +31

    Chetta ningalde prank videos poli aanu mass aanu kidukachi aanu🥳🙌🥰

  • @imking2399
    @imking2399 3 года назад +57

    പോളി ബ്രോ വേറെ വേറെ വേറെ ലെവൽ 🤩

  • @muhammedramees1378
    @muhammedramees1378 3 года назад +20

    പൊളിയേ🤣🤣😍

  • @athifamen2269
    @athifamen2269 3 года назад +14

    Ente mone🤣🤣🤣😍😍😍🔥🔥🔥 poli❤❤❤❤

  • @Aryapm
    @Aryapm 3 года назад +7

    7:49 🤣😂🤣

  • @appuzzvlogs7292
    @appuzzvlogs7292 3 года назад +28

    Uff oru rakshayumilla pwoli🤣🤣💞💞

  • @soubisha2161
    @soubisha2161 3 года назад +10

    Nte mwoneeee polichu😂😂

  • @a.k7641
    @a.k7641 3 года назад +10

    കണ്ണൂര് കാരോട് കളിക്കുമ്പോൾ കുറച്ചു സൂക്ഷിക്കുന്നത് നല്ലതാണ്

  • @fahida__fahii
    @fahida__fahii 3 года назад +5

    Atyamayittan❤❤ njan nigalle video kanuthanth supper 👍

  • @MALLUTOX-YT
    @MALLUTOX-YT 3 года назад +25

    *😂മനുഷ്യനല്ലേ പുള്ളേ🔥😂*

  • @phiyaangelphilip22
    @phiyaangelphilip22 3 года назад +7

    Sarasuuuu 😅😅😅😂

  • @മിന്നൽമുരളി-ശ1ഷ

    *വെറൈറ്റി contents* 💥😅
    *The real Content King* 💥🔥❌️

  • @kadeejaa8925
    @kadeejaa8925 3 года назад +7

    😂😂😂 namichu chettan mare😂😂

  • @itzmealeena
    @itzmealeena 3 года назад +6

    "ഒരു പ്രാങ്ക് അപാരത"

  • @murshidanazrin5557
    @murshidanazrin5557 3 года назад +22

    Ore pwolii 🔥🔥🔥

  • @midlaj____1036
    @midlaj____1036 3 года назад +10

    Waiting ayirunnu😅🙌

  • @amritaammu876
    @amritaammu876 3 года назад +7

    Mallu'z Brothers 💖

  • @alenbro33
    @alenbro33 3 года назад +18

    First view, first like and first comment.

  • @suhairmon455
    @suhairmon455 3 года назад +8

    Waiting aayirn ❤️