നിങ്ങളുടെ കഴിഞ്ഞതും ഇപ്പോൾ നടക്കുന്നത് മായ റിലേഷൻ സിറ്റുവേഷൻ ❤️😱🔥💯

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 135

  • @ajithamohan9648
    @ajithamohan9648 3 месяца назад +2

    ഇത്രയും നല്ല രീതി അവതിരിപ്പിച്ചതിന് മദർ യൂണിവേഴ്ന് നന്ദി 100/ ശതമാനം കറക്റ്റാണ്. കുട്ടിക് എല്ലാവിധ ത്തിച്ചുള്ള സൗഭാഗ്യങ്ങളും യൂണിവേഴ് തരട്ടെ ഇനിയും ഹൃദയത്തിൽ നിന്നും ഇത്രയും നല്ല വാക്കകൾ പറഞ്ഞ് തന്നതിന് നന്ദിനി നന്ദി. നന്ദി. ഇനിയും നല്ല രീതിയിൽ മസ്സിൽ തട്ടി പറയാൻസാധിക്കട്ടെ..... എനിക്ക് പറയാൻ വാക്കുകൾ ഇല്ല.❤️❤️❤️❤️ കുട്ടിയുടെ പേര് പറയമോ സ്ഥലം.

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      Angel... Delh(i.. thank you......njan ഒരു സൗണ്ട് മാത്രം കറക്റ്റ് കാർഡ് ഇറങ്ങിവന്ന് അതൊക്കെ സമയത്ത് അതിൻറെ എക്സ്പ്ലനേഷൻ മനസ്സിൽ കൊണ്ടു തരുന്ന യൂണിവേഴ്സിന് മാത്രമാണ് ഈ ക്രെഡിറ്റിന് അവകാശം ഞാനൊരു ശബ്ദം മാത്രം താങ്ക്യൂ you ❤️🙏❤️♥️🙏🔥❤️♥️

  • @Sss-x8p8b
    @Sss-x8p8b 3 месяца назад +3

    എങനെ ഇത്രയും കറക്റ്റ് ആയ കാര്യങ്ങൾ പറയാൻ കഴിയുന്നു ♥️♥️♥️♥️മാലാഖ ആണ് ♥️♥️♥️♥️♥️

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@Sss-x8p8b താങ്ക്യൂ മദർ യൂണിവേഴ്സ്... ഈ പോസിറ്റീവ് എനർജി ആയ വാക്കുകളെ എന്നിൽ എത്തിച്ചതിന് ഞാൻ ഒരുപാട് നന്ദി പറയുന്നു താങ്ക്യൂ.. മദർ യൂണിവേഴ്സിറ്റി ഒരു ശബ്ദമായി മാത്രം മാറിയതിന് ഞാൻ ഒരുപാട് അഭിമാനിക്കുന്നു

  • @sureshvattapoyil3767
    @sureshvattapoyil3767 2 месяца назад +1

    , ഈ റീഡിംഗ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നു എല്ലാം യൂ ണീ വേർസ് ന് നന്ദി ഓം നമ: ശിവായ

  • @JamiJaleel
    @JamiJaleel 3 месяца назад +3

    ഞാൻ എല്ലാം തുറന്നു പറയുമായിരുന്നു, പക്ഷെ ഓന് ഒന്നും പറഞ്ഞിരുന്നില്ല അതാണ് ഇപ്പോൾ ഞങ്ങടെ ജീവിതം ഇങ്ങനെ ആകാൻ കാരണം

  • @sajeevkumar8243
    @sajeevkumar8243 3 месяца назад +2

    എന്റെ മുത്ത് hospitalized ആണ് വേഗം പരിപൂർണ സുഖമായി പൂർണ ആരോഗ്യവതി യായി എന്നിലേക്ക് തിരിച്ചു വരുമെന്ന് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ❤❤❤❤

  • @TomyAugustine-xe7jb
    @TomyAugustine-xe7jb 3 месяца назад +2

    Madam,ningalanu no ,one,tharam,wonderfull,reading ,good🎉🎉🎉🎉🎉😮😮😮

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@TomyAugustine-xe7jb താങ്ക്യൂ ഈ പോസിറ്റീവ് ശബ്ദത്തെ എന്നിൽ എത്തിച്ച യൂണിവേഴ്സിറ്റി ഞാൻ നന്ദി പറയുന്നു

  • @JalajaJayakumar-f4b
    @JalajaJayakumar-f4b 3 месяца назад +3

    സത്യം.😢

  • @pushpakaranmg9281
    @pushpakaranmg9281 3 месяца назад +3

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🌹🏵️

  • @bindhusbindhu9067
    @bindhusbindhu9067 3 месяца назад +1

    എത്രയും നല്ലത് പറഞ്ഞു തന്ന മാസത്തിനു താങ്ക്സ് ഇത്രയും നാൾ കേട്ടതിൽ വച്ചു നല്ല അനുഭവം ആയിരുന്നു എന്റ്റ മനസ്സിൽ കുറ്റബോധം ഒന്നും ഇപ്പോൾ ഇല്ല പക്ഷെ അറിഞ്ഞുകൊണ്ടു ഞാൻ മനഃപൂർവം ആരെയും വേദ നിപ്പി ചില്ല എൻറ്റ ജീവിതത്തിൽ ഞാനായിട്ട് ഒരു കുടുംബവും തളരരുത് എന്ന് കരുതി ഞാനായിട്ട് ഒഴിഞ്ഞു മാറിപ്പോയി പിന്നിടാണ് അറിഞ്ഞത് എന്നെ ഓർത്തു സങ്കടപെട്ട് നടക്കുന്നു എന്നു

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@bindhusbindhu9067 god bless you dear ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад +1

    Thank you univers. Thank you mathar. തിരിച്ചു വരുവാൻവേണ്ടി കാത്തിരിക്കുന്നു. 🙏

  • @surekhatc4891
    @surekhatc4891 3 месяца назад +1

    Thank you universe 🙏 100% true reading

  • @Salmoncv
    @Salmoncv 3 месяца назад +1

    എല്ലാം സത്യം മാണ് മാം 🙏🙏🙏🙏

  • @bindhusbindhu9067
    @bindhusbindhu9067 3 месяца назад +1

    സത്യം ok ശെരിയായിരുന്നു

  • @DollyJoshy
    @DollyJoshy 3 месяца назад +1

    എന്റെ ദൈവമേ സൂപ്പർ സൂപ്പർ ❤❤❤

  • @anupamasudhakaran197
    @anupamasudhakaran197 3 месяца назад +1

    Corect aanu kazinja naalukal e story kettapo oronnai ormayil vannu❤❤❤❤thanks universe Thanks mahadheva thanks angel thanks mam
    Nammaday avastha ennu pranjal aalinay kaanunnathinu munpay NH Road cross cheyyan thantedam undairunnu aalu vannu kazinju oru poket Road cross cheyyan aalintay kye pidikkanam but ipo aalu escape aai poyapo veendum railway cross cheyyanulla thantedam aai
    am happy now❤❤❤❤❤❤❤❤❤

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@anupamasudhakaran197 god bless you dear ❤️❤️❤️

  • @ManeshManu-dg5ui
    @ManeshManu-dg5ui 3 месяца назад +1

    എന്റെ കാര്യത്തിൽ 100% സത്യം ആണ്.....

  • @ManiK-rr1gq
    @ManiK-rr1gq 3 месяца назад +1

    Very perfect readingthanks univers and mam

  • @jayaullas1030
    @jayaullas1030 3 месяца назад +1

    Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എനിക്ക് നീതി കിട്ടണം യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 месяца назад +1

    Yes thank you mother ❤

  • @abhimanueb7075
    @abhimanueb7075 3 месяца назад +2

    ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. i. claim. to. strongly. reunion. my. person. i. claim. to. strongly. positive. energy. ante. life. agrahangal. allam. universil. surrender. cheyunnu. thanks. univers. om. nama. sivaya.

  • @reenajayaprakash8980
    @reenajayaprakash8980 3 месяца назад +1

    നന്ദി മാം 🙏🏻🙏🏻🌹🌹

  • @subhashanair6676
    @subhashanair6676 3 месяца назад +1

    Ithuvare paranjathellam valare seriyanu thanks 🙏

  • @rejimathai7436
    @rejimathai7436 3 месяца назад +1

    മാഡം പറഞ്ഞ കാര്യങ്ങൾ സത്യം ആണ് എൻ്റെ ജീവിതത്തിൽ

  • @sabithatpr2200
    @sabithatpr2200 3 месяца назад +1

    Sathyam ente reading aanu

  • @ramanimo6029
    @ramanimo6029 3 месяца назад +1

    Pastil mam പറഞ്ഞ കാര്യം വളരെ correct

  • @RosaMma-i4f
    @RosaMma-i4f 3 месяца назад +1

    100%sariyan
    Thanuuu Univers ❤❤

  • @sureshvarma2423
    @sureshvarma2423 3 месяца назад +1

    യൂണിവേഴ്സിന് നന്ദി

  • @SwanthanaS
    @SwanthanaS 3 месяца назад +5

    എൻ്റെ ജീവിതത്തിലെ അനു ഭവം ഇത് തന്നെയാണ് സത്യമായ കാര്യമാണ്

  • @meharzakkariya6234
    @meharzakkariya6234 3 месяца назад +1

    Ente life aanu ith... Neethi kittanam.. Very correct reading❤❤😢.. Help cheyyu universe🙏🙏🙏🙏🙏

  • @SakunthalasSakunthalas-k8x
    @SakunthalasSakunthalas-k8x 3 месяца назад +1

    ഓക്കേ ദൈവം അനുഗ്രഹിക്കട്ടെ

  • @rakeshjisna2480
    @rakeshjisna2480 Месяц назад

    സത്യം പറഞ്ഞതെക്കെ സത്യം തന്നെ ഞാൻ തളർന്നിരിക്കുകയാണ് ഒരു മാറ്റം വരും ഇന്ന് അല്ലെ❤️

  • @ReenapReena
    @ReenapReena 3 месяца назад +1

    എല്ലാം സത്യം ഞാൻ എല്ലാം കാര്യം അവനോടു തുറന്നു പറയും എന്നാൽ അവൻ ഒന്നും തുറന്നു പറയില്ല അതാണ് അവന്റ സ്വഭാവം 3പാർട്ടി ഉണ്ടന്ന് ഞാൻ അറിഞ്ഞപ്പോൾ ഞാൻ ചോദിച്ചു അപ്പോൾ കള്ളം പറഞ്ഞു എന്റെ മനസ്സ് തകർത്തു നമ്മൾ രണ്ടാളും നല്ല രീതിയിൽ ഇഷ്ടം ആയിരുന്നു ആ വ്യക്തി നമ്മുടെ ഇടയിൽ വന്നു പ്രശ്നം ഉണ്ടാക്കി അവൻ എന്റെ അടുത്ത് തിരിച്ചു വരാൻ യൂണിവേഴ്‌സു ദൈവങ്ങളും സഹായിക്കണം എല്ലാവർക്കും നന്ദി പറയുന്നു

  • @bindhumalumalu8447
    @bindhumalumalu8447 3 месяца назад +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 3 месяца назад +1

    ❤Thank You Universe ❤🙏❤️🕉️🌈✨️🌈🕉️🙏❤️🙏

  • @bindhusbindhu9067
    @bindhusbindhu9067 3 месяца назад +1

    താങ്ക്സ് യൂണിവേസ്

  • @babuvggeorge9405
    @babuvggeorge9405 3 месяца назад +2

    Yes 100%ok

  • @SakunthalasSakunthalas-k8x
    @SakunthalasSakunthalas-k8x 3 месяца назад +1

    ആ കാര്യം പറഞ്ഞത് സത്യമാണ്

  • @bindhusbindhu9067
    @bindhusbindhu9067 3 месяца назад +2

    പറഞ്ഞ കാര്യം എല്ലാം ശെരി യാണ്‌ ഇനി എന്താ ചെയേണ്ടത്ത് എനിക്ക് ഒന്നും അറിയില്ല ഞാൻ മരിച്ചു പോയത് പോലെ ആണ് തോന്നുന്നത് ഞാൻ ദെയിവതിൻറ്റ മുന്നിൽ മാപ്പ് ചോദിക്കുന്നു

  • @anilv1297
    @anilv1297 3 месяца назад +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @LissyAbraham-yb4id
    @LissyAbraham-yb4id 3 месяца назад +1

    Thanku. Good

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 3 месяца назад +3

    Inte jeni thirichu vannu ,thank you univerese

    • @Motheruniverseangel
      @Motheruniverseangel  3 месяца назад +1

      @@jijipeterpeterdicruz558 thank you universe mother ❤️❤️❤️❤️❤️❤️❤️♥️❤️🙏❤️ god bless you

  • @mariyababymariya
    @mariyababymariya 3 месяца назад +4

    👍

  • @sisafamily4758
    @sisafamily4758 2 месяца назад +1

    Correct annu mam

  • @bindujohn7091
    @bindujohn7091 3 месяца назад +2

    സത്യം

  • @AjithaSuresh-g8w
    @AjithaSuresh-g8w 3 месяца назад +1

    Thank you univers 🙏🙏🙏

  • @shajishaji6244
    @shajishaji6244 3 месяца назад +1

    100 % സത്യം🙏🙏🙏🙏🙏🙏

  • @Ts.Girija
    @Ts.Girija 3 месяца назад +1

    Thq Mam.❤Very True Reading.😢

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 3 месяца назад +1

    Thank you 🙏

  • @sstars5555
    @sstars5555 3 месяца назад +2

    Awesome reading 🙏🙏🙏

  • @Sindhu-jx4gg
    @Sindhu-jx4gg 3 месяца назад +3

    Currect reding❤❤❤🙏🙏🙏

  • @MahithaKadavathupurayil
    @MahithaKadavathupurayil 3 месяца назад +1

    Ok Thanku univerce.......

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 3 месяца назад +1

    Sathiyam

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 3 месяца назад +1

    എന്റെ കുട്ടു കാരി യുടെ കാര്യം ആണ് അവൻ അവളോട് ചാറ്റ് ചെയ്യു ആയിരുന്നു ഇന്ന് unflow ആക്കി വേറെ ഐഡി എടുത്തു പോയി അപ്പോൾ ബ്ലോക്ക്‌ ആക്കി ഇന്നലെ ചാറ്റ് ചെയ്തു അവൾ നല്ല വിശമം മതിൽ ആണ്

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@ShayanaSalim-wu5ji മനസ്സിലായില്ല

    • @ShayanaSalim-wu5ji
      @ShayanaSalim-wu5ji 3 месяца назад +1

      അവൾ അവനു എന്നു ചാറ്റ് ചെയ്യു ആയി രുന്നു whatsp ഒരു വീട്ടിൽ കാര്യം അറിഞ്ഞു അവന്റ അങ്ങനെ അവൻ whatsp ബ്ലോക്ക്‌ ആക്കി. കുറച്ചു ദിവസം കഴിഞ്ഞു പിന്നെ വന്നു ഇടക് മെസ്സജ് വന്നു പിന്നെ ഒരു വിവരം യില്ല ആയിരുന്നു. അവൻ അവളെ ളി ലേക്ക് തിരിച്ചു വരും മോ എന്നു നോക്കണേ അവൾ നല്ല വിഷമത്തിൽ ആണ്

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@ShayanaSalim-wu5ji 😊👍അവള് ചോദിക്കണം... അവളുടെ എനർജി വേണം...

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 месяца назад +1

    Athe valare sathyamayirunnu

  • @jayasreesree8715
    @jayasreesree8715 3 месяца назад +1

    Thank you god🙏🙏🙏

  • @VishnuKeerthi-qb3mj
    @VishnuKeerthi-qb3mj 3 месяца назад

    Thank you യൂണിവേഴ്സ്

  • @SaijuAswathy
    @SaijuAswathy 3 месяца назад +1

    thankyou universe ❤❤❤universe ❤❤❤thankyou ❤❤❤❤

  • @lathata3464
    @lathata3464 3 месяца назад +1

    കഴി ഞ്ഞതും നടന്ന് കൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നു എന്ന് പറഞ്ഞതും സത്യം ആണ് . ഇനി എനിക്ക് മരണം ഉള്ളു വഴി 🙏🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@lathata3464 അയ്യോ അങ്ങനെയൊന്നും ചിന്തിക്കരുത്.... നിങ്ങൾ എന്നൊരു വ്യക്തിയെ. യൂണിവേഴ്സൽ അനാവശ്യം... നശിച്ചുപോകുന്ന മനുഷ്യരെ അല്ല നമ്മൾ നോക്കേണ്ടത്. നമുക്ക് സ്ഥാനം തരാതെ. നമ്മുടെ പെയിൻ മനസ്സിലാക്കാതെ പോകുന്ന വ്യക്തിക്ക് വേണ്ടി. നിങ്ങളുടെ ജീവൻ കളഞ്ഞാൽ. എന്നത്തെയും പോലെ ഒരു ദിവസം. കുറച്ചു വേദനയോടെ മാറിപ്പോകും. പിന്നെ അവരുടെ ജീവിതത്തിൽ പുതിയ വ്യക്തികൾ വരും. അവർ ഹാപ്പി ആകും. നഷ്ടം നമ്മളെ ഇഷ്ടപ്പെടുന്ന കുറച്ചുപേരുണ്ട് നമ്മൾക്ക് വേണ്ടി നമ്മുടെ ഈ വയസ്സുവരെയും അധ്വാനിച്ച് ആഹാരം തന്ന കുറച്ച് ആൾക്കാർ... നമ്മളുടെ ആശ്രയത്തിൽ ജീവിക്കുന്നവരെ കുറിച്ച് വ്യക്തികൾ അവരെ ഓർത്ത് അവരുടെ കർമ്മങ്ങൾ ഓർത്ത് ധൈര്യമായിട്ട് ഇരിക്കുക യൂണിവേഴ്സിറ്റി അൽഭുതം ഉണ്ടാകും

  • @naseeramkd216
    @naseeramkd216 3 месяца назад +3

    മേടം പറയുന്നത് എല്ലാം സത്യം ആണ് 😊

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 3 месяца назад

    ❤❤❤❤thank you mam valuable reading❤❤❤❤thanks universe❤❤❤❤❤

  • @bindhyabiju4894
    @bindhyabiju4894 3 месяца назад +2

    Correct reeding ആണ്

  • @subhashanair6676
    @subhashanair6676 3 месяца назад

    Thanks universe 🙏 thanks madam 🙏

  • @snekha6747
    @snekha6747 3 месяца назад +1

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 3 месяца назад +1

    Carakt riding thanks univers thanks mathar universe ❤ thanks univers 🙏🙏 thank you aeingal thank you aeingal 🙏🙏

  • @DeviMaya-z9u
    @DeviMaya-z9u 3 месяца назад +1

    എന്റെ ജീവിതത്തിൽ... ഇത് മുഴുവനും സംഭവിച്ചിട്ടുണ്ട്.

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov 3 месяца назад +1

    എല്ലാം ശരിയാണ് 🙏🙏❤️❤️

  • @ManojSenapathi
    @ManojSenapathi 3 месяца назад +1

    100% ശരി

  • @SanthaK-ps3ki
    @SanthaK-ps3ki 2 месяца назад +2

    മേംപറഞ്ഞ കാര്യെ o സത്യമാണ് എന്റെ പെഴ്സണ് തിരുച്ചു കൊണ്ടതരണം അപേക്ഷികയാണെ യൂണിവേഴസ് എനിക്ക് വേണ്ടി പ്രർതിക്കുക ഞാൻ കുറച്ചുനാളി പോസ്റ്റിറ്റി വായി ഇരികയാണ് തിരിച്ചു വരും എന്ന് ഉറപ്പേടെ

  • @AS-dt1le
    @AS-dt1le 3 месяца назад +1

    Ponnu madam pranthu aakkalle plzzzzzzzzzzzzz🙏eniku enta chettan ne venam, eniku vere arulla, enta kazhuthil thaliyum kettitha🙏🙏🙏🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      @@AS-dt1le നിങ്ങളുടെ റീഡിങ് അല്ല എന്ന് കണ്ടാൽ ഉടൻതന്നെ റീഡിങ് സ്റ്റോപ്പ് ആക്കി മാറണം ഇത് മറ്റാരുടെയെങ്കിലും റീഡിങ് ആയിരിക്കും നിങ്ങൾ അത് വിശ്വസിക്കരുത് നിങ്ങൾക്ക് റസ് മേറ്റ് ആകുന്നത് മാത്രം എടുക്കുക ലക്ഷക്കണക്കിന് ആൾക്കാർ കാണുന്നതിൽ പല എനർജി കളാണ് ഇതിൽ വരുന്നത് നിങ്ങളുടെ എനർജി തന്നെ ആകണമെന്നില്ല നിങ്ങൾക്ക് റെസ്റ്റ് നൈറ്റ് ആകാത്ത കാര്യം നിങ്ങൾ ഏറ്റെടുക്കരുത്

  • @sureshvarma2423
    @sureshvarma2423 3 месяца назад

    മാം 80%ശരിയാണ് നന്ദി മാം

  • @roselinsebastian6627
    @roselinsebastian6627 3 месяца назад +2

    Correct mam

  • @rajasreesanthosh4489
    @rajasreesanthosh4489 3 месяца назад +1

    Madam bhayankara correct aayi parayunnu ente divorce kazhinj second marriage aan ith..ithum kashtapaadaan..third party yude koodeyaan enne veetinn irakki vittu..nalla happy life aayrnnu thudakkathil

    • @Motheruniverseangel
      @Motheruniverseangel  3 месяца назад

      എന്ത് പറഞ്ഞു ഞാൻ ആശ്വസിപ്പിക്കും 😰🙏💕

  • @ajithavijayan9449
    @ajithavijayan9449 3 месяца назад +1

    Allamsatyamanuiparaunathy❤❤❤

  • @Mysoulyouwin
    @Mysoulyouwin 3 месяца назад +4

    കാര്യങ്ങൾ അറിയാനുള്ള വ്യഗ്രതയിൽ 2 സ്പീഡിൽ ഇട്ടാണ് കേട്ടത് 🙏

    • @Angelblessingtarot
      @Angelblessingtarot 3 месяца назад +2

      HAHAHHHHhH 😂😂😂😂 ഞാൻ ആലോചിക്കുകയായിരുന്നു അത്രയും സ്പീഡിൽ എൻറെ സൗണ്ട് എങ്ങനെയായിരിക്കുമെന്ന്😅😅😅😅😅

    • @Mysoulyouwin
      @Mysoulyouwin 3 месяца назад +2

      @@Angelblessingtarot എങ്ങിനെയോ കേട്ടു തീർത്തു. കാരണം സമയം കുറവ്.... വല്ലാത്ത കുരുക്കിൽ പെട്ടപ്പോൾ പ്രതീക്ഷക്ക് വകയുണ്ടോഎന്നറിയാൻ ഉള്ള ആഗ്രഹം...

    • @Angelblessingtarot
      @Angelblessingtarot 3 месяца назад +1

      @@Mysoulyouwin god bless you dear ❤️❤️❤️❤️ nallathe varu....

    • @Mysoulyouwin
      @Mysoulyouwin 3 месяца назад

      @@Angelblessingtarot 🙏🙏

  • @PradeepKp-b7o
    @PradeepKp-b7o 3 месяца назад +1

    തീർച്ചയായും എന്റെ താണ്

  • @ramanimo6029
    @ramanimo6029 3 месяца назад

    Presentil പറഞ്ഞത് വളരെ correct 🙏thank you god 🙏❤

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 2 месяца назад

    Tnku. Univayice ❤❤❤❤

  • @RashirinuAsh
    @RashirinuAsh 3 месяца назад

    Thank u universe🙏😊❤️🤍

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 3 месяца назад +1

    കറക്റ്റ് റീഡിങ് thank you universe 🙏🙏🙏🙏

  • @AS-dt1le
    @AS-dt1le 3 месяца назад

    Mm🌺👌🏼👍🏻

  • @mollypx9449
    @mollypx9449 3 месяца назад +1

    Asuyalukal varuthivech vina

  • @Ottayan-e3p
    @Ottayan-e3p 3 месяца назад +1

    ❤️❤️❤️🌹🙏

  • @Sanithasijeesh
    @Sanithasijeesh 3 месяца назад +1

    Ithellam sathyam aanu frnds polum chathichu sehichirunnappo ellam manasilakki eppo ellam ettanodu vilichu paranju prashnagal veendu valuthayi.. Eppol block aanu ariyilla enthakum ennu😢

  • @sarithas5637
    @sarithas5637 3 месяца назад

    ❤❤

  • @DeviMaya-z9u
    @DeviMaya-z9u 3 месяца назад +1

    എന്റെ reading ആണ് ഇത് മാഡം

  • @ShemeerSha-d1o
    @ShemeerSha-d1o 3 месяца назад +1

    👍🏽👍🏽👍🏽...🥰🥰🥰

  • @rajasreesanthosh4489
    @rajasreesanthosh4489 3 месяца назад +1

    Madam personal reading edukkunnundo

  • @samjohnson1998
    @samjohnson1998 3 месяца назад +1

    Chechi paranjathu sheriyanu njan ellavareyum avoid cheyum

  • @wordofwisdom5281
    @wordofwisdom5281 3 месяца назад +3

    ഇവിടെ justice വന്നത് ഞങ്ങൾക്കിടയിൽ legal issues ഉണ്ട്

  • @rasheedapa1794
    @rasheedapa1794 3 месяца назад +2

    സത്യം. ഇപ്പൊ അ blessing നഷ്ടപ്പെട്ടു. ഇനി അത് തിരിച്ച് വരുമോ.

    • @Angelblessingtarot
      @Angelblessingtarot 3 месяца назад

      വരും😊... തീർച്ചയായിട്ടും നിങ്ങളുടെ മനസ്സ് തന്നെയാണ് ഏറ്റവും ബ്ലെസ്സിംഗ് ആയിട്ടുള്ളത്
      .. കാരണം ദൈവത്തിലേക്ക് അടുക്കുന്നതിന് നന്മ ചെയ്യുന്നതിനുള്ള മനസ്സ്❤❤❤❤❤

    • @rasheedapa1794
      @rasheedapa1794 3 месяца назад +1

      Thank a lot മാം 🌹

  • @surekhatc4891
    @surekhatc4891 3 месяца назад

    🙏🙏🙏

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 3 месяца назад +1

    Nte readingane

  • @samjohnson1998
    @samjohnson1998 3 месяца назад +1

    Third party enik illa avalk ond avalude kudumbam ente samadanam nashipichathu

  • @mollypx9449
    @mollypx9449 3 месяца назад +1

    Agine oruthan uddaei

  • @SreedeviT.S-e7c
    @SreedeviT.S-e7c 3 месяца назад +1

    ഇത് എൻ്റെ റീഡിംഗ് ആണ്

  • @mollypx9449
    @mollypx9449 3 месяца назад +1

    Agine oruthan uddaeirunnu

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm 3 месяца назад

    Madathinte.2.divasam.munbulla.readig.kettadinu.shesham.innale.ente.persone.kandhu.2.varshathinu.shesham.😢😢.onnu.kanan.patti.eago.ipozhum
    Vittitilla.koodudal.mindhiyilla.ennalum.kadhu

  • @AbidAli-mo3ro
    @AbidAli-mo3ro 3 месяца назад

    Me

  • @mollypx9449
    @mollypx9449 3 месяца назад +1

    kaddittum ella paranjittumilla

  • @അമ്മകിളികൂട്-ച9ഢ
    @അമ്മകിളികൂട്-ച9ഢ 3 месяца назад +1

    എന്നെ തേച്ചിട്ട് പോയി 😢😢