ഞാനൊന്ന് തൊട്ടപ്പോഴേക്കും, എന്താടി നിന്റെ വല്ലതും ഉരുകിപ്പോയോ..

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 39

  • @SasijaKarthika
    @SasijaKarthika Месяц назад +3

    നന്ദയെ കള്ളിയാക്കല്ലേ മൂന്നു ലക്ഷ രൂപ എടുത്തു എന്ന് പറഞ്ഞു...❤❤❤👍🏻

  • @SobhaK-e2q
    @SobhaK-e2q Месяц назад

    Enne elle story waiting

  • @ZooZoowith
    @ZooZoowith Месяц назад +5

    Chechi eniyum athinai vishamippikkaruth pavam nandhu

  • @RajiSuresh-m3e
    @RajiSuresh-m3e Месяц назад +1

    Endhu. Thanneyanelum. Bhadranodum. Achayanodum. Thurannu. Parayanam. Parayathirunnal. Pinnedu. Palarkkum. Athoru. Tharamavum. Nandhu. Saif ayirikkatte❤❤❤

  • @omanajayan9129
    @omanajayan9129 Месяц назад +8

    പറയേണ്ട കാര്യങ്ങൾ മറച്ചു വയ്ക്കാതെ പറയേണ്ട സമയത്ത് പറയണം. Consequence എന്തായാലും. നന്ദ ചെയ്തത് ശരിയായില്ല.

  • @kumaribindusanthosh5094
    @kumaribindusanthosh5094 Месяц назад +3

    അവരെ പിരിക്കരുത് nadhanayude പേരിൽ കള്ളകണക്കു ഉണ്ടാകുമാരിക്കും

  • @radharavindran4776
    @radharavindran4776 Месяц назад +3

    കാര്യങ്ങൾ ഇപ്പോൾ തന്നെ ഭദ്രനോട് പറയുന്നതായിരുന്നു നല്ലത് നാളെ ടോണി എന്തെല്ലാം കള്ളങ്ങൾ പറഞ്ഞു ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല 👌👌👌👌👍

  • @athiraachu3366
    @athiraachu3366 Месяц назад +1

    Tony mone ninte samayam aduthu mone ...bhadrettan arinjal.sugham aa tonyk ...viricha valayil sontham body pothinju kondupokathe nokkikko mone ..tony ...nandhu.kittunne karuthanda ketto...👍🏻👍🏻👍🏻👍🏻

  • @bibithak4391
    @bibithak4391 Месяц назад +2

    കള്ളിന്റെ പുറത്താണെങ്കിലും അച്ചായൻ അവരുടെ കാര്യം പറയരുതായിരുന്നു. ആ ഒരു കാര്യം കാരണം നന്ദു എത്ര പേരുടെ മുന്നിൽ തല കുനിച്ചു. ഇപ്പൊ ടോണിയുടെ മുന്നിലും. ടോണി എന്തൊക്ക വല വിരിച്ചാലും ആ വലയിൽ അവസാനം അവൻ തന്നെ വീഴും. എന്തായാലും ഭദ്രൻ നന്ദുനെ സംശയിക്കാതിരുന്ന മതി.

  • @minimol9867
    @minimol9867 Месяц назад +1

    സൂപ്പർ ആകുന്നു 👍👍👍

  • @sandhyas7137
    @sandhyas7137 Месяц назад +1

    Waiting aayirunnu ❤❤❤

  • @minim7972
    @minim7972 Месяц назад +2

    Super❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Месяц назад +2

    ഭദ്രനോട്‌ നന്ദ ടോണിയുട് കാര്യം പറയണമായിരുന്നു. അതായിരുന്നു ശരി.. ഇതിന്റെ ഇനി എന്തൊക്കെ ഉണ്ടാവുമെന്ന് കണ്ടറിയാം. പാവം നന്ദ.❤❤❤❤❤❤❤❤❤❤വളരെ ഇഷ്ടം ഉള്ള സ്റ്റോറി ❤❤❤

  • @noorjaali5574
    @noorjaali5574 Месяц назад +1

    സൂപ്പർ ആവുന്നുണ്ട് സ്റ്റോറി ❤

  • @roshnasadhiq667
    @roshnasadhiq667 Месяц назад

    ❤❤❤❤❤❤❤... Sad aakkellee 😢

  • @SindhuSajeev-d7t
    @SindhuSajeev-d7t Месяц назад +1

    എന്താ പറയുക വളരെ നന്നായ് പോകുന്നു ❤❤❤❤❤❤❤❤❤❤

  • @SasiA-r7s
    @SasiA-r7s Месяц назад +1

    2 part thannukoode

    • @StoryOfMitravindha
      @StoryOfMitravindha  Месяц назад

      @@SasiA-r7s ഞാൻ ഇത് കൂടാതെ 4സ്റ്റോറി daily എഴുതുന്നുണ്ട്

    • @MayaJoseph-zh1xo
      @MayaJoseph-zh1xo Месяц назад +1

      താൻ ആളുകൊള്ളാല്ലോടോ 😜😜😜​@@StoryOfMitravindha

  • @AswathyAswathy-op6up
    @AswathyAswathy-op6up Месяц назад

    Eni endhokke sambavikumo endho?

  • @jomoljose4267
    @jomoljose4267 Месяц назад +1

    എന്റെ കൊച്ചിന്റെ ഒരു അവസ്ഥ 😔😔

  • @ashiqshylja4946
    @ashiqshylja4946 Месяц назад +1

    ❤❤

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw Месяц назад +1

    Nandhana endha badrenodu karyangal parayathath, eni toniyude koode kandu ennu paranju endhina nadhana jeevitham thakarkkunnath nadhana oru trajedy kadhaptram akaruth, badren ellam manasilakkanam, badren orikkalum nadhanaye upekshikkaruth

  • @LaxminarayanPandith
    @LaxminarayanPandith Месяц назад +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤❤❤

  • @Bindu-qb3vu
    @Bindu-qb3vu Месяц назад +2

    കാര്യങ്ങൾ തുറന്നു പറയണം

  • @PreethiPrasad-w7d
    @PreethiPrasad-w7d Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sruthisivankutty
    @sruthisivankutty Месяц назад +1

    🥰😍😘😍❤️🥰🥰❤️😍😘😘😘🥰😍😍❤️❤️❤️😍😘😘😘❤️❤️❤️😍😘😘👍

  • @MayaJoseph-zh1xo
    @MayaJoseph-zh1xo Месяц назад

    സ്റ്റോറി ഉണ്ടോ ഇന്ന്

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 Месяц назад +1

    ❤❤❤❤❤❤❤❤❤

  • @RajiArun-e9r
    @RajiArun-e9r Месяц назад +1

    Super❤❤❤❤❤❤

  • @shaimanoushad9429
    @shaimanoushad9429 Месяц назад

    ❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 Месяц назад +1

    ❤❤❤❤❤❤❤❤❤