- Видео 232
- Просмотров 2 460 412
Story Of Mitravindha
Индия
Добавлен 2 авг 2024
ബാല്യത്തിൽ ഏറെ ഇഷ്ട്ടം കുപ്പിവളകളും മഞ്ചാടിമണികളും, മയിൽപ്പീലിത്തുണ്ടും ആയിരുന്നു. എന്നാൽ കൗമാരത്തിലേക്ക് കടന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട ഇടം എന്റെ അക്ഷരമുറ്റത്തിന്റ കിഴക്കേ കോണിൽ നില കൊണ്ട മുത്തശ്ശിമാവിന്റെ അരികിലായ് ഉള്ള വായനശാല ആയിരുന്നു. എന്നേ ഞാൻ ആക്കിയ എന്റെ പ്രിയപ്പെട്ടയിടം. അവിടെ വെച്ച് ആയിരുന്നു ഞാൻ എഴുത്തിന്റെ ലോകത്തേക്ക് കടന്നത്.അന്ന് മുതൽ ഇന്നോളം എന്റെ പ്രണയം എന്റെ പുസ്തകങ്ങളോട് മാത്രം ആയിരുന്നു..
സ്നേഹത്തോടെ സ്വന്തം മിത്ര
സ്നേഹത്തോടെ സ്വന്തം മിത്ര
നകുലൻ അവളുടെ കൈവിരലുകളിൽ തന്റെ വിരൽ കോർത്തു.
#story #malayalam #relaxing #romantic #love #novel
Просмотров: 7 240
Видео
യാതൊരു ദ്രോഹവും ചെയ്യാത്ത ഈ പാവം പെണ്ണിനോട് ഇങ്ങനെയൊക്കെ പെരുമാറുവാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു
Просмотров 7 тыс.День назад
#story #malayalam #relaxing #romantic #love #novel
ഹരി ഒരു കാര്യം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പാക്കിയെ അവൻ അതിൽ നിന്ന് പിന്മാറു.
Просмотров 10 тыс.14 часов назад
#story #malayalam #relaxing #romantic #love #novel
ഞങ്ങൾ അങ്ങനെ വേണ്ടെന്ന് വെച്ചിട്ടൊന്നുമില്ല..
Просмотров 9 тыс.14 часов назад
#story #malayalam #relaxing #romantic #love #novel
തന്റെ പേരും പറഞ്ഞല്ലേ ഞാനീ വെല്ലുവിളി ഒക്കെ നടത്തിയത്. ഒടുവിൽ താൻ പോയാൽ
Просмотров 11 тыс.17 часов назад
#story #malayalam #relaxing #romantic #love #novel
കരയാതെ അമ്മു നീയ്.. ഇത് കാണുമ്പോൾ എനിക്കും സങ്കടം വരുവാ
Просмотров 11 тыс.19 часов назад
#story #malayalam #relaxing #romantic #love #novel
എന്റെ മകനെ ഒറ്റ രാത്രികൊണ്ട് പറഞ്ഞു മയക്കി മാറ്റി എടുത്തില്ലെടി.. നീ മിടുക്കിയാ
Просмотров 10 тыс.19 часов назад
#story #malayalam #relaxing #romantic #love #novel
എടി... ഇവിടെ വാടി, മര്യാദയ്ക്ക്.
Просмотров 11 тыс.22 часа назад
#story #malayalam #relaxing #romantic #love #novel
എന്റെ ഭദ്രേ, നീ ഇങ്ങനെ തുടങ്ങിയാൽ കുറച്ചു കഷ്ടമാണ് കേട്ടോ. എന്റെ ദേഹമൊക്കെ എന്തൊരു നീറ്റലാണ്
Просмотров 11 тыс.22 часа назад
#story #malayalam #relaxing #romantic #love #novel
ഇനി ഇവിടെ നിന്നാൽ ഞാൻ ഇല്ലാതായി തീരും ഹരിയേട്ടാ
Просмотров 11 тыс.День назад
#story #malayalam #relaxing #romantic #love #novel
അതേയ് അമ്മുന് ഇത്തിരി റൊമാൻസ് കുറവായിരിക്കും നേര് തന്നേ.പക്ഷെ നകുലൻ റൊമാന്റിക് ആകുന്നത് അവൾക്കിഷ്ടാ
Просмотров 11 тыс.День назад
#story #malayalam #relaxing #romantic #love #novel
പൂർണ ചന്ദ്രനെപ്പോലെ ശോഭയോടെ അരികിൽ ഇരിയ്ക്കുന്നവളെ അവനൊന്നു നോക്കി
Просмотров 11 тыс.День назад
#story #malayalam #relaxing #romantic #love #novel
ഇങ്ങോട്ട് വന്നപ്പോൾ തന്നെ നിന്നോട് ഈ കാര്യങ്ങളൊക്കെ പറഞ്ഞതല്ലേ പെണ്ണെ
Просмотров 11 тыс.День назад
#story #malayalam #relaxing #romantic #love #novel
ഞാൻ കൊണ്ട് പോകാം.. പക്ഷെ തിരിച്ചു എന്റെ കൂടെ താനും വരണം
Просмотров 11 тыс.День назад
#story #malayalam #relaxing #romantic #love #novel
തന്റെ പെണ്ണിലുടനീളം അവന്റെ ചുംബനം പതിഞ്ഞുകൊണ്ടേയിരുന്നു.
Просмотров 16 тыс.День назад
#story #malayalam #relaxing #romantic #love #novel
ഹരിയേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നുള്ളത് സത്യമായിട്ടും എനിക്ക് അറിയില്ലായിരുന്നു
Просмотров 12 тыс.День назад
ഹരിയേട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നുള്ളത് സത്യമായിട്ടും എനിക്ക് അറിയില്ലായിരുന്നു
തങ്ക ഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ
Просмотров 11 тыс.День назад
തങ്ക ഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ
എന്റെ മകന് ഏറ്റവും യോജിച്ചവൾ തന്നെയാണ് ഭദ്രലക്ഷ്മി
Просмотров 10 тыс.День назад
എന്റെ മകന് ഏറ്റവും യോജിച്ചവൾ തന്നെയാണ് ഭദ്രലക്ഷ്മി
ഹമ്.. പെണ്ണിന് മാറ്റമുണ്ട്...നല്ലോണം മാറ്റമുണ്ട്
Просмотров 13 тыс.День назад
ഹമ്.. പെണ്ണിന് മാറ്റമുണ്ട്...നല്ലോണം മാറ്റമുണ്ട്
ഹരിയ്ക്ക് വേണ്ടെങ്കിൽ പിന്നെ ഇവളെ ഇനി എന്തിനാ ഇവിടെ നിറുത്തുന്നത്
Просмотров 12 тыс.День назад
ഹരിയ്ക്ക് വേണ്ടെങ്കിൽ പിന്നെ ഇവളെ ഇനി എന്തിനാ ഇവിടെ നിറുത്തുന്നത്
വർഷങ്ങൾ കാത്തിരുന്ന അവന്റെ വസന്തകാലം വിരുന്നെത്തിയത് അന്നായിരുന്നു.
Просмотров 12 тыс.День назад
വർഷങ്ങൾ കാത്തിരുന്ന അവന്റെ വസന്തകാലം വിരുന്നെത്തിയത് അന്നായിരുന്നു.
സങ്കടപ്പെടേണ്ട.... ഹരിയുടെ മനസ്സിൽ എന്റെ മോൾക്ക് സ്ഥാനം ലഭിക്കും. അതിനു യാതൊരു മാറ്റവും ഇല്ലാ....
Просмотров 10 тыс.День назад
സങ്കടപ്പെടേണ്ട.... ഹരിയുടെ മനസ്സിൽ എന്റെ മോൾക്ക് സ്ഥാനം ലഭിക്കും. അതിനു യാതൊരു മാറ്റവും ഇല്ലാ....
എത്ര നാളത്തെ എന്റെ ആഗ്രഹമാണെന്നോ..... ഇതിങ്ങനെ നുകർന്നു നുകർന്നു അലിഞ്ഞു ചേർന്ന് അങ്ങട് ഇല്ലാതാവണം
Просмотров 11 тыс.День назад
എത്ര നാളത്തെ എന്റെ ആഗ്രഹമാണെന്നോ..... ഇതിങ്ങനെ നുകർന്നു നുകർന്നു അലിഞ്ഞു ചേർന്ന് അങ്ങട് ഇല്ലാതാവണം
ഞാൻ പോയ്കോളാം... ഇന്നൊരു രാത്രി കൂടി ഇവിടെ കഴിയാൻ എന്നെ അനുവദിക്കണം
Просмотров 11 тыс.День назад
ഞാൻ പോയ്കോളാം... ഇന്നൊരു രാത്രി കൂടി ഇവിടെ കഴിയാൻ എന്നെ അനുവദിക്കണം
മതിയെടി നിന്റെ അഭിനയം.. നിർത്തിപോയ്ക്കൂടെ
Просмотров 11 тыс.День назад
മതിയെടി നിന്റെ അഭിനയം.. നിർത്തിപോയ്ക്കൂടെ
ശരി,, ഞാൻ ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തു തരാം
Просмотров 11 тыс.14 дней назад
ശരി,, ഞാൻ ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തു തരാം
ഹരിയേട്ടന് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്നും എന്നോട് ഒഴിഞ്ഞു മാറിപ്പോകാനുമാ പറയുന്നത്
Просмотров 12 тыс.14 дней назад
ഹരിയേട്ടന് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടമാണെന്നും എന്നോട് ഒഴിഞ്ഞു മാറിപ്പോകാനുമാ പറയുന്നത്
എന്തായാലും കുഞ്ഞുവാവ വന്നലോ.... സൂപ്പർ...... മേടയിൽ ഉള്ളവർക്കു പ്രെഗ്നന്റ് ആവുന്നതിനു മുൻപ് അമ്മുവിന് ആവണം എന്നായിരുന്നു ഞാനും ആഗ്രഹിച്ചതു
എന്തായാലും കുഞ്ഞുവാവ വന്നലോ.... സൂപ്പർ...... മേടയിൽ ഉള്ളവർക്കു പ്രെഗ്നന്റ് ആവുന്നതിനു മുൻപ് അമ്മുവിന് ആവണം എന്നായിരുന്നു ഞാനും ആഗ്രഹിച്ചതു
Super അടിപൊളി ഭയങ്കര സന്തോഷം കേട്ടോ 😂
Wonderful 🥰🥰🥰.
ഇത്രയും തരംതാണ പ്രവൃത്തി കാണിക്കുന്ന സ്ത്രീകൾ ഇന്നും ഈ സമൂഹത്തിൽ ധാരാളം ഉണ്ട്. Superstory❤❤❤
Super story keto parayadirikan mela ❤❤❤
❤❤❤❤❤
Super story🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤
💞💞💞❣️❣️💕❣️💕💕
🥰🥰🥰🥰🥰🥰🥰🥰😊
Super story
മുതുക്കിതള്ളക്ക് രണ്ടുലക്ഷം രൂപയുടെ സാരിയെ ഉടുക്കൂവൊള്ളോ 😡😡😡😡😡ഇനിയൊന്നുടുത്തെ 😂😂😂😂😂😂😂
സൂപ്പർ 👌അങ്ങനെ ദൈവം കനിഞ്ഞു 👍👍👍👍
❤❤❤❤❤
Wonderful ❤❤❤
വാവ വരുവാണല്ലോ 😍😍🥰😘😘😘😘😘😘
Thanks,❤❤❤❤
❤❤❤
Endhu sweet husbent aanu nakulan❤..ammu is very lucky. Oru story aanel polum kothichu pokum.. Ithrm okke manasilakkanum koode nilkkanum pattunna oru husbent❤❤❤
@@athiravijayakumar6618 സത്യം 🥰🥰🥰🥰🥰🥰
@@StoryOfMitravindha 😍😍
Super ❤❤❤❤❤❤❤❤❤❤❤
Superayiiii❤❤❤
Ennathe part super❤❤❤❤❤
Aaha pettannu theernnu nannayirunnu kurachu narathay edan pattumo
സൂപ്പർ❤❤
Good story ❤❤❤❤❤
Super 👌🏻
Adipoli❤❤❤❤
സഹോ ഒരുപാട് ഹാപ്പിയായി നാളെ നേരത്തെ ഇടണേ.🤓
എന്റെടാ പനിയാണ്.. അതാ ലേറ്റ് ആകുന്നെ 🥲
ആണോ എന്ന വേണ്ട സഹോ 😔
അതിമോഹമാണ് എന്നാലും ചോദിക്കുവാ ഒരു പാർട്ട് കൂടി ഇടാമോ ഇന്ന്
പനിയാണ്.. ഭയങ്കര ക്ഷീണം.. മക്കൾക്ക് എക്സാം കൂടി.. വട്ടകൊട്ടയിൽ വെള്ളം കോരുന്ന അവസ്ഥയാട 🥲🥲
Nale nerathe edane❤❤❤❤❤👌
@@justforfun-mt2bz OK SARAMILLA VAYYATHATHU KONDALLE❤️❤️❤️
Badra kurachu bold akanam❤❤❤❤❤hari badra avar thammil snehikattae❤❤❤❤❤
കണ്ടോ മുത്തേ 😂😂
❤❤❤😂❤@@StoryOfMitravindha
💕💕💕🥰🥰🥰
വെയ്റ്റിംഗ് ആയിരുന്നു ❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
Hari super
ഫസ്റ്റ് ❤❤❤❤❤❤❤
Super🌹🌹🌹🌹🌹🌹
ശിശിര oundo
Story kurachu nerathe edan nokku please❤❤❤❤
ഇന്നില്ലേ
@@bibithak4391 ഒണ്ട് . ഇപ്പൊ വരാം
അല്പംlength ഇല്ലല്ലോ 😢😢
എന്റെ സൗണ്ട് കേട്ടോ. ഇത് തന്നെ എങ്ങനെയാണ് ഇടുന്നതെന്ന് എനിക്ക് മാത്രം അറിയൂ കുട്ടി... പനിയാണ് 🥲🥲
സാരമില്ല, പനി മാറുമ്പോൾ length കൂട്ടി ഇടണേ.
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️
ഫസ്റ്റ് ❤❤❤❤❤❤❤
എത്രയോ കഥകൾ കേട്ടിട്ടുണ്ട് എന്നാൽ ഈ കഥ എനിക്കി പ്രിയപ്പെട്ടത് ആണ്. കാരണം ഈ കഥ പോലെ എവിടെ യാകയോ എന്റെ ജീവിതവും മായി ഒരു ബന്ധം. എന്റെ പേരും അമ്മു ആണ് എന്നെ വിവാഹം കഴിച്ചതും എന്റെ മുറച്ചെക്കൻ ആണ് എന്നെ വിവാഹം കഴിച്ചില്ലേൽ ആൾ മരിക്കും എന്നുവരെ പറഞ്ഞിട്ടാണ് വിവാഹം കഴിഞ്ഞത് ഇപ്പം രണ്ടര വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഒരു കുഞ്ഞിന് വേണ്ടി ഞങ്ങളും കാത്തിരിക്കുന്നു. ഇതിൽ നകുലൻ കൈക്കി പരിക്ക് പറ്റിയപോലെ എന്റെ ഏട്ടനും പറ്റി യിരുന്നു അത് കൊണ്ടാണ് ഞാൻ പറഞ്ഞത് എന്റെ ജീവിതമായി ഒരു മാച്ച് ഉണ്ട് ഈ കഥ എന്ന്.
@@aliengirl7409 🙏🙏🙏🙏🙏🙏ആണോടാ.... എന്റെ facebookil messegeril വരാമോ. മിത്രവിന്ദ എന്ന് നോക്കിയാൽ കിട്ടും 🥰🥰
8 manikku kadha tharumo
@@BhanumathiKV-fg3qd 9kum
@StoryOfMitravindha ok
Parinayam ille eppol
അത് തീർന്ന് കേട്ടോ
Super 😮
❤❤❤❤
Super🌹🌹🌹🌹🌹🌹🌹🌹🌹