നന്ദിയോടെ ഞാൻ സ്തുതി പാടിടും | Cover | Nanniyode njan | Symphony Studios |

Поделиться
HTML-код
  • Опубликовано: 20 дек 2024
  • 𝓖𝓵𝓸𝓻𝔂 𝓣𝓸 𝓖𝓸𝓭!
    യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു. (സങ്കീർത്തനങ്ങൾ 118:29 )
    Lyrics & Music: Abraham Padinjarethalakkal
    ᴠᴏᴄᴀʟꜱ: Angel Justin, Ashish Justin
    Orchestration: ᴀꜱʜɪꜱʜ ᴊᴜꜱᴛɪɴ
    ᴠɪᴅᴇᴏ ʙʏ: ᴇʙɪɴ ᴅ ʙᴏʙʏ @ ʙᴇᴛʜᴇʟ ᴠꜰx
    ʀᴇᴄᴏʀᴅᴇᴅ, ᴍɪxᴇᴅ ᴀɴᴅ ᴍᴀꜱᴛᴇʀᴇᴅ: ᴀꜱʜɪꜱʜ ᴊᴜꜱᴛɪɴ ‪@SymphonyStudios‬
    ꜱᴜʙꜱᴄʀɪʙᴇ ʜᴇʀᴇ: www.youtube.co...
    
    Lyrics:
    നന്ദിയോടെ ഞാൻ സ്തുതി പാടിടും
    എന്റെ യേശുനാഥാ
    എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
    ഇന്നു നന്ദി ചൊല്ലുന്നു ഞാൻ
    1. അർഹിക്കാത്ത നന്മകളും
    എനിക്കേകിടും ദയാനിധേ(2)
    യാചിക്കാത്ത നന്മകൾ പോലുമീ
    എനിക്കേകിയോനു സ്തുതി(2)
    2. സത്യദൈവത്തിൻ ഏക പുത്രനാം
    അങ്ങിൽ വിശ്വസിക്കുന്നു ഞാൻ(2)
    വരും കാലമൊക്കെയും നിൻ കൃപാ
    വരങ്ങൾ ചൊരികയെന്നിൽ(2)
    3. എന്നെയും എനിക്കുള്ളതൊക്കെയും
    നിൻ കയ്യിൽ തരുന്നിതാ ഞാൻ(2)
    നിൻ തിരു മഹത്വത്തിനായ് ഇനി
    ജീവിപ്പാൻ കൃപയരുൾക (2)
    4. എന്റെ ആയുസ്സിൻ ദിനമൊക്കെയും
    നിന്റെ സേവ ചെയ്തിടുവാൻ(2)
    എന്നിൽ നിൻ സ്വഭാവം പകരണേ
    പരനേ മഹാദയയാൽ (2)
    #csi_skd_worship_songs
    #SymphonyStudios

Комментарии •