ALTHAF VLOGS ഇവരൊക്കെ ഒരു സ്ത്രീയാണോ. ചെ മോശം🤬😱😡

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ‪@KadalMachanByVishnuAzheekal‬
    ‪@KadalMachanByVishnuAzheekal‬

Комментарии • 335

  • @ajusworldak4996
    @ajusworldak4996 2 года назад +109

    Kure thonnivasam kanikunna youtub videos undu avarude va adapikupoyitu ,nishana , anjitha Nair agane kure ennanam undu social mediayil ,allathe pavam chechiye vedhanipikathe ,

    • @allthaf0
      @allthaf0  2 года назад +9

      Nyc cmt bro

    • @sudhimolvijayan9069
      @sudhimolvijayan9069 Год назад +9

      Kaazhchayile pavam aaku 😂👍

    • @anaghavijay7393
      @anaghavijay7393 Год назад +5

      Ayyooo🥴🥴🥴🥴

    • @jollyjoseph4121
      @jollyjoseph4121 Год назад +3

      ഉള്ളത് പറയുമ്പോൾ ചിലർക്ക് പിടിക്കില്ല. അവർ വീഡിയോ സഹിതം അല്ലേ കാണിച്ചത്.

    • @muhsinamuhsina6147
      @muhsinamuhsina6147 Год назад

      എന്തു react ചെയ്യണമെന്ന് അൽതാഫ് ആണോ തീരുമാനിക്കുന്നത്

  • @vishnuilanjikkal1859
    @vishnuilanjikkal1859 Месяц назад +37

    കാലം തെളിയിച്ചു ബ്രോ, കടൽ മച്ചാൻ ഇപ്പൊ എയർ ൽ ആണ് 😂

  • @justrelax9964
    @justrelax9964 Год назад +584

    മക്കൾമാരെ എന്ന വിളിതന്നെ കേട്ടാലറിയാം റീച് കിട്ടാനുള്ള soaping

    • @sheeja7579
      @sheeja7579 Год назад +7

      സത്യം

    • @ratheeshkumar8259
      @ratheeshkumar8259 Год назад +7

      Correct

    • @hornbillcut8156
      @hornbillcut8156 Год назад +11

      ഇജ്ജാതി സോപ്പിംഗ് 😅

    • @ananthumohan3460
      @ananthumohan3460 Год назад +6

      Full soap

    • @smithahariharan6918
      @smithahariharan6918 Год назад +7

      Reach kittaan thanneyalle ellaavarum video idunnathu??Like cheyyanam subscribe cheyyanamennokke video idunna ellaavarum parayunnathalle??vdyabhyaasamillaatha thani naadan aalkkaaraayathukondu avar avarude shyliyil parayunnu ennu maathram.Avarkku kooduthal subscribers ullathu avarude bhaagyam.Avarude aa atmosphere-l vechu avar Athu inghane cheyyunnathine aapreciate cheyyaan padikkuka.Inghaneyaanenkil National Geographic-leyum Discovery-yoleyum Kure progammes okke bann cheyyendi varumallo.puzhuvineyum karakter jeevikaleyumokke pachakku pidichu thinnunnatu kandaal,,,avar um thettaaya message aanu kodukkunnathennu parayaan pattumo??Ithu ottumikka malayaalikaludeyum oru seabhaavamaanu aarenkilum onnu pacht pidichu varunnathu kaanumbozhulla oru kusumbu.Ithoru tharam marunnillaatha asughamaanu..Aa Paavam mallu family-yeyum inghane kureyaalukal Kure naal vettayaadiyathaanu..

  • @hornbillcut8156
    @hornbillcut8156 Год назад +188

    ഇവനെ കുറിച്ച് നാട്ടിലും നല്ല അഭിപ്രായം ഒന്നുമില്ല അവിടെ ഉള്ള ഒരു ചേട്ടൻ പറഞ്ഞത് മത്സ്യ തൊഴിലാളികളെ തരം തായ്ത്തി വീഡിയോ ഇട്ട് റീച് കെറ്റി എന്നാണ് പറയുന്നത് അവർക്കു ഭയങ്കര കഷ്ടപ്പാട് ആണ് ദാരിദ്ര്യം അണ് എന്നൊക്കെയാണ് പറഞ്ഞത് അവിടെ ഉള്ള ചേട്ടന്മാർ പറഞ്ഞത് അവർ കൊറോണ സമയത്തും മറ്റുള്ളവർ ജീവിക്കുന്നതിലും നന്നായി തന്നെ ജീവിച്ചത് എന്ന്. അന്ന് വരെ ഇവന്റെ ഫാൻ ആയിരുന്ന ഞാൻ പിന്നെ വീഡിയോ കണ്ടെട്ടില്ല 🥴🥴🥴
    ഇപ്പോൾ കടൽ കൊമ്പൻ കാണുന്നു ചെറുക്കൻ പൊളി ആണ് ഓപ്പൺ മൈൻഡ് ആണ് 👍🏻

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      കൊറോണ കാലത്ത് നന്നായി ജീവിച്ചെങ്കിൽ അതവരുടെ സമ്പാദ്യശീലം കൊണ്ട്,. നന്നായി ജീവിക്കുന്നവരോട് ഒരു വിധം ആളുകൾക്കൊക്കെ അസൂയയാണ്.

    • @bincymolbincy3967
      @bincymolbincy3967 Год назад +5

      ഞാനും കടൽമച്ചായന്റെ വീഡിയോ കാണാറില്ല. എനിക്കിഷ്ട്ടല്ല

    • @arunvalaparambil4026
      @arunvalaparambil4026 Год назад +5

      കടൽ കൊമ്പൻ👍🏻

    • @dileepdevas3747
      @dileepdevas3747 9 месяцев назад +2

      Sathyam...Avan geniune aanu... nalloru Panikaran aanu ,, kadaline ariyunna chekkan

    • @mikhael-ut7ho
      @mikhael-ut7ho 8 месяцев назад +2

      കടൽ കൊമ്പൻ 🔥🔥

  • @lakshmichandran9682
    @lakshmichandran9682 Год назад +150

    Actually kadal മച്ചാനെ പറ്റി നല്ല അഭിപ്രായം അവന്റെ നാട്ടിൽ ഇല്ലാ .... ഞാൻ ഒരു ചെറിയ തട്ടുകടയിൽ കയറി ഊണ് കഴിക്കാൻ . അവിടെത്തെ ചേച്ചിമാരോട് കടൽ മച്ചാന്റെ വീട് എവിടെയെന്ന് ചോദിച്ചപ്പോൾ . അവർ പറഞ്ഞും തന്നില്ല | അവന്റെ അച്ചാറ് മേടിക്കരുത് എന്നും പറഞ്ഞു:😂😂

    • @ashij2251
      @ashij2251 Год назад +24

      അസൂയ ആയിരിക്കും. ഏതെങ്കിലും നാട്ടുകാർ ഫിനാൻഷ്യൽ ആയ്ട്ട് രക്ഷപെട്ടു പോവുന്നവരെ നല്ലത് പറയ്യോ. 😅

    • @achukichu1000
      @achukichu1000 9 месяцев назад +3

      Chechimaru nalla manasthithi ullavaranallo

    • @utharath9498
      @utharath9498 6 месяцев назад +1

      ​@@ashij2251athalla avante swabhaavam kollilla....avante acharine kurich complaints und....athu avante alla Vere evidunno konduvarunnathanenn

    • @ratheeshgrishma
      @ratheeshgrishma 5 месяцев назад +2

      ഒരാൾ രക്ഷപ്പെടുന്നത് നാട്ടുകാർക്ക് പിടിക്കത്തില്ല

    • @Ami19986
      @Ami19986 4 месяца назад +5

      Avante meen achaaril meen illa motham chaar mathram pattippaanu ente 2500 roopa poyi ammayum monum oompichu

  • @preethacg941
    @preethacg941 Год назад +60

    കടൽ മച്ചാൻ ഭൂലോക fake ആണ് .ഞാൻ അൺ സബ്സ്ക്രൈബ് ചെയ്തു.

  • @rajeevl5786
    @rajeevl5786 Год назад +21

    സ്വയം പ്രഖ്യാപിത സെലിബ്രിറ്റി മാരെ ല്ലാം ഒരു ഗതിയും പര ഗതിയും ഇല്ലാതെയും കാണേണ്ടി വന്നിട്ടുണ്ട് അതാണ് ജനം അഹങ്കാരികളെ താഴെയിറക്കാനും അറിയാം ഉന്നതങ്ങളിൽ എത്തിക്കാനും അറിയാം

  • @Anandasahasram
    @Anandasahasram Год назад +90

    ഇതുങ്ങളെ എല്ലാം നാട്ടുകാര് help ചെയ്തു രക്ഷപെടുമ്പോൾ അഹങ്കാരികൾ ആകുക ആണ്.. ലക്ഷങ്ങൾ കിട്ടുമ്പോൾ അങ്ങിനെ ആണ് ചിലർ..ഇപ്പോ കടൽ മച്ചാനും അങ്ങിനെയായി

  • @JSVLOGE-04
    @JSVLOGE-04 Год назад +20

    എന്ന ഉവ്വേ നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്തു മുന്നോട്ട് പൊക്കോ മറ്റുള്ളവർ എന്തങ്കിലും ആയിക്കോട്ടെ ബ്രോ

  • @vishnuvishnuv6871
    @vishnuvishnuv6871 Год назад +98

    മക്കള് മാരെ ഓടി ബായോ🤣🤣🤣🤣🙏🏼🙏🏼🙏🏼🙏🏼

  • @jayeshjh1144
    @jayeshjh1144 Год назад +29

    ഉണ്ട 😡😡
    ഒന്നോ രണ്ടോ വീഡിയോ ഇട്ടാൽ ഇവരുടെയൊക്കെ സ്വഭാവം മനസ്സിലാകുമോ സഹോ?? ഇതൊക്കെ അഭിനയം മാത്രം റിയാലിറ്റി അത് ഇപ്പോ എല്ലാർക്കും മനസിലായി 🤗🤗

  • @babitha8071
    @babitha8071 Год назад +47

    ആരും നിർബന്ധിക്കുന്നില്ല ഇഷ്ട്ടമുള്ളവര് കണ്ടാൽ മതി. അല്ലേ! 😡😡

    • @sreejithps2774
      @sreejithps2774 Год назад +1

      Athrey ull❤

    • @shyamilimohandas5190
      @shyamilimohandas5190 Месяц назад

      Evedy epo entha problem enikonnum mansilayilla , fish cleaning cheythila enna problem aano atho mattnthkilum problem undo

  • @kiranmm4316
    @kiranmm4316 Год назад +35

    അൽത്താഫേട്ടാ ഇപ്പോൾ എങ്ങനെ ഇരിക്കണ്😀 ഇപ്പോൾ മച്ചാനും മച്ചാത്തിയും എങ്ങനെ ആണെന്ന് എല്ലാവർക്കും മനസ്സിലായി ..... അൽത്താഫേട്ടന് മനസ്സിലായോന്ന് അറിഞ്ഞു ടാ😂😂😂

  • @rajkunjumon3517
    @rajkunjumon3517 Год назад +25

    What about Basheer bassi with 2-3 wives
    Very informative vlogger 😂😂

  • @abhilashvijay5261
    @abhilashvijay5261 Год назад +22

    കടൽ കൊമ്പനാണ് പൊളി

  • @walayarparamasivam1760
    @walayarparamasivam1760 Год назад +61

    Support കടൽ കൊമ്പൻ💪💪💪💪💪💪

    • @Cheekygirlmeromack12345
      @Cheekygirlmeromack12345 10 месяцев назад +1

      Avn poliyaa😅😅evdaa parupadi avadharipichalum munji pogumm😅😅

  • @user-tk1wo7vs8p
    @user-tk1wo7vs8p Год назад +8

    ഇതിനേക്കാൾ തെറ്റായ message കാണിക്കുന്ന ഒരുപാട് ചാനലുകൾ youtube ൽ ഉണ്ട്
    ആദ്യം ഇവളോട് അതിനൊക്കെ പ്രതികരിക്കാൻ പറയ്

  • @prajeenasrineesh3389
    @prajeenasrineesh3389 Год назад +4

    ഒരു സുഖം മറ്റുള്ളവരെ മാന്തി ഒരു സുഖം കണ്ടെത്തുന്നു കഷ്ട്ടം

  • @superhero-un1qo
    @superhero-un1qo Год назад +5

    Althaf machan kadal machane support cheythu othukathill onu reach cheyan noki athara ulla.. Shari ayii effect cheythu Illa aduthavattam Shari akam

  • @malumalutti5831
    @malumalutti5831 Год назад +88

    ഇതിന് ഞങ്ങളെ നാട്ടിൽ ഒരു ചൊല്ലുണ്ട് ഞാൻ നാനാവുന്നത് നിനക്ക് കണ്ടുടാ നീ നന്നാവുന്നത് എനിക്ക് കണ്ടുടാ മച്ചാൻ പൊളി ❤️♥️♥️

    • @spoofan_prankan
      @spoofan_prankan Год назад +6

      മച്ചാൻ എയറിൽ കേറുന്നത് നെനക്കും കണ്ടുടാ 😊

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад +1

      അത് തന്നെയാണ് കൊമ്പനും കാട്ടി കൂട്ടുന്നത്. മറ്റൊരാളുടെ മുതുകത്ത് ചവിട്ടി കയറുക

    • @heartlessalcoholic6220
      @heartlessalcoholic6220 Год назад +2

      മക്കളുമാര് ഓടിവായോ 😡😡😡

    • @sudheepcs777
      @sudheepcs777 Год назад +3

      അയ്യോ എന്റെ മക്കളെ ലൈക്‌ തായോ ഷെയർ തായോ

    • @sarath1212
      @sarath1212 11 месяцев назад

      പന്ന താമരയോളി കൊടൽ മച്ചാൻ

  • @meerak3974
    @meerak3974 Месяц назад

    എത്ര നല്ല നിലയിൽ എത്തിയാലും അല്ലെങ്കിലും ഒരു മനുഷ്യന് വേണ്ടത് വിനയം ആണ്.മനുഷ്യത്വം ആണ്, അതില്ലെങ്കിൽ പോയി. നമ്മൾ ഒക്കെ ദൈവത്തിനും പ്രകൃതിയ്ക്കും മുന്നിൽ നിസാരമാണ്, ആ ചിന്ത ആണ് എന്നും വേണ്ടത്, അപ്പൊ അഹങ്കാരം ഉണ്ടാവില്ല.

  • @user-ym3yh7wg8c
    @user-ym3yh7wg8c Год назад +23

    കടൽ മച്ചാൻ ചെളികുത് മാങ്ങ പറി...ദിം തരികിട തോം

  • @pmadhu4770
    @pmadhu4770 Месяц назад +1

    😂😂 ഇപ്പോ കടൽ മച്ചാൻ തെറിയാ വിളിക്കുന്നത്. Cool ഒക്കെ മാറി

  • @ytgameing8230
    @ytgameing8230 2 года назад +37

    കടൽ മച്ചാൻ സൂപ്പർ ആണ്...... എത്രയോ ബാഡ് മെസ്സേജ് തരുന്ന വീഡിയോസ് you tube ഇൽ ഉണ്ട്.... അവർക്കെതിരെ ഒന്നും ആ സ്ത്രീ react ചെയ്യുന്നില്ലല്ലോ.... പാവപെട്ടവന്റെ ചാനൽ മേ കേറി പിടിക്കണം ലെ..... 🤐🤐🤐

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Год назад +18

    അനിയൻ എന്ത് അറിഞ്ഞട്ടാണ് ഈ സംസരിക്കുന്നത് ഇവരുടെ തനി സ്വഭവം കാണണം മെങ്കിൽ നാട്ടിലോട്ട്
    വരണം ഞങ്ങളുടെ വിടിന്റെ അടുത്താണ് വീട് അവരെ കൂറിച്ച്
    ഒന്നു അറിയാതെ ഇങ്ങനെ ഇരുന്ന് സംസരിക്കാതെ എണീറ്റു പോടാ

  • @psychocouple9409
    @psychocouple9409 2 года назад +28

    പാവം കൂലി പണിയിൽ നിന്ന് രക്ഷപെടാൻ ഒരു channel തുടങ്ങി പിന്നെ എങ്ങനാ ഒരാൾ രക്ഷപ്പെടുന്നെ

  • @josephjames4408
    @josephjames4408 4 месяца назад +3

    എന്റെ പൊന്നോ കേരത്തിലെ ആളുകളുടെ തെറ്റ് കണ്ടുപിടി കുന്ന ആൾ.

  • @amaleshashok5535
    @amaleshashok5535 Год назад +5

    മക്കളുമാരെ ഓടി വായോ മീൻ തല്ലികൊന്ന് കറി തരാം.
    എല്ലാരും ഒന്ന് ലൈക്ക് ഉണ്ടാക്ക്......😂

  • @josephjames4408
    @josephjames4408 4 месяца назад +2

    ഈ പെണ്ണ് എല്ലാപേരെയും കുറ്റം പറയും. ഈ കുറ്റം പറയുന്ന നേരം ഉണ്ടാങ്കിൽ നീ വെല്ലാ പണിക്ക് പോ . എല്ലാപേരും പറയും ലൈക്ക് അടിക്ക് ഷേർ ചെയ്യു .പിന്നെ അവര് മക്കളെയെന്ന വിളിക്കതെ , പിന്നെ എന്ത് വിളിക്കാൻ? എന്ത് കഷ്ടമെന്ന് പറ. ഇവൾ എല്ലാ ചാനലും കാണും എന്നിട്ട് ഇവൾ എല്ലാപേരെയും കുറ്റ o പറയും. ഇവൾ ഒരു ശരിക്കും ഒരു തേവടിയാണ്. വേറെ പണി ഒന്നും ഇല ' ഇവൾക്ക് . മേക്കപ്പ് ചെയ്തു ഇറങ്ങു 6 ഇങ്ങോട്ട . ഇവൾക്ക കാണിക്കാനും പറയാനും ഒന്നും ഇല്ല അതുകൊണ്ട് അരുടെയെങ്കിലും കുറ്റം പറഞ്ഞ് ഇടങ്ങും. നാട്ടിൽ ഉള്ളവർക്ക് ആർക്കും ഒരു കുറ്റവും ഇല്ലാ എല്ലാപേരും നല്ലത്. കുറ്റം അവർക്ക് മാത്രം. നടക്കുന്നു ഇങ്ങനെ കുറെ എണ്ണം.

    • @user-mmdark
      @user-mmdark 22 дня назад

      Aval mathram allallo machante nattukarum ayalvaasikalum vare oronn parayunnath oru paniyum illanjittano ?

  • @srijini5116
    @srijini5116 Месяц назад +1

    കടൽ മച്ചാൻ ആണ് എന്റെ ഹീറോ അയാളെ വിമർശിച്ചും തെറിപറഞ്ഞും ചിലർ അനുകൂലിച്ചു ഒകെ വിഡിയോ ചെയ്തു റീച്ചു കിട്ടാൻ ശ്രമിക്കുമ്പോൾ നമ്മുടെ മച്ചാൻ അവന്റെ ജോലി കൃത്യമായി ചെയുന്നു ചെറിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം തെറ്റ് സംഭവിക്കാത്തവരായി ആരും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല അയാളുടെ വിഡിയോ കൾ കാണുന്നവർക്കറിയാം അവൻ എത്രെ റിസ്ക്കെടുക്കുന്നു എന്ന് അതിനുള്ള ഗുണങ്ങൾ അവനു കിട്ടുന്നുമുണ്ട് ..... താൻ താൻ ചെയ്യും കർമം താൻ താൻ തന്നെ അനുഭവിക്കും ❤️

  • @BelieveinloveEnjoy
    @BelieveinloveEnjoy Месяц назад

    ആരെങ്കിലും എന്തെങ്ങിലും ഓക്കെ കാണിച്ചു വരുമ്പോഴേക്കും അവരുടെ വീഡിയോ യും കണ്ടു ഇരിക്കേണ്ട കാര്യം ഉണ്ടോ

  • @kl27thiruvallakaran
    @kl27thiruvallakaran Год назад +15

    ചേച്ചിക്ക് എന്താ ഒരു Mack up 😂😂😂

  • @sreekutty2503
    @sreekutty2503 2 года назад +33

    തെറ്റായ വീഡിയോസ് ഇടരുത് എന്ന നിയമം എന്ന ഇറങ്ങിയത് 🙄? അവർക് ഇഷ്ട്ട ഉള്ള വീഡിയോ പോസ്റ്റ്‌ ചെയ്യും നിങ്ങൾ ഒന്നും പറയണ്ട കാര്യം ഇല്ല 😊 കൂലി പണിക്ക് പോയാലോ പാവപെട്ടവർ ആകത്തൊള്ളോ 🧐

    • @allthaf0
      @allthaf0  2 года назад +2

      Nyc comment 🔥

    • @Iceon156
      @Iceon156 Год назад

      Angane niyamam ind miss information pinne kuli panik poyale pavapettavn aku enno aa avar oru udaharanam paranjath anu ninak onnum brain ille😑 avar paranjath manasilakan ulla bodham venam

    • @john.jaffer.janardhanan
      @john.jaffer.janardhanan Год назад +2

      ​@@Iceon156മീൻ വെട്ടി വൃത്തിയാക്കിയെ തിന്നാവു എന്ന് ഏത് നിയമത്തിൽ ആണ് പറയുന്നത്.. 🧠 തലക്കുള്ളിൽ ഒണ്ടോ..

    • @Iceon156
      @Iceon156 Год назад +1

      @@john.jaffer.janardhanan eda manda mara manda law ano angane parayande ath health n Nallath alla😑

    • @john.jaffer.janardhanan
      @john.jaffer.janardhanan Год назад +1

      @@Iceon156 എന്നാ നീ കൊണ്ടെ കേസ് കൊടുക്ക്.മീൻ വൃത്തിയാക്കാതെ കറി വെച്ചു എന്നും പറഞ്ഞ്...വിവരം അയൽപക്കത്ത് കൂടെ പോലും പോയിട്ടില്ല എന്ന് മനസ്സിലായി..
      ഹെൽത്ത് ന് നല്ലതാണോ എന്ന് അവരവർ വേണം തീരുമാനിക്കാൻ..ചിലർക്ക് നല്ലത് മറ്റ് ചിലർക്ക് തൊട്ടാലെ അലർജി ആവും.. മീൻ ഇച്ചിരി വൃത്തി കുറഞ്ഞു എന്നത് കൊണ്ട് ചത്തൊന്നും പോവ്വില്ല..ക്രിമിനൽ കുറ്റവും അല്ല.. ഓരോരുത്തരും അവരുടേതായ രീതിയിൽ ഒണ്ടാക്കട്ടെ...

  • @issacabrahamabraham508
    @issacabrahamabraham508 Месяц назад +2

    നിനക്ക് ആരുടെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി 😅

  • @user-wj1kw9wk9e
    @user-wj1kw9wk9e Год назад +3

    വെസ്റ്റുകൾ കൊണ്ടുകൊടുത്താൽ ഈ ച്ചേച്ചി വൃത്തി ആക്കി തരുന്നതാണ്, കാരണം ഈ ചേച്ചിക്ക് പ്രത്യേകിച്ച് വേറെ ജോലിയൊന്നും ഇല്ല 😂

  • @renjithgopikarenjithgopika5907
    @renjithgopikarenjithgopika5907 Месяц назад

    യഥാർത്ഥത്തിൽ കടൽ അറിഞ്ഞു പണിയെടുക്കുന്നത് കടൽ കൊമ്പൻ ആണ് അന് ഈ കടൽ മച്ചാന്റെ യഥാർത്ഥ സ്വഭാവം കടൽ കൊമ്പൻ വിളിച്ചു പറഞ്ഞപ്പോൾ ആ ചെറുക്കനെ എല്ലാരും കൂടി പൊങ്കാല ഇട്ടു ഇപ്പോൾ എല്ലാം സത്യവും പുറത്തു വന്നു പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @binu-wp7mj
    @binu-wp7mj Год назад +50

    Kadal Komban ane mass

  • @mohammedwazeem8548
    @mohammedwazeem8548 Год назад +10

    Bro things are not always in black and white... there are different shades of grey in between....
    Ente sheri aakilla, ningalde sheri adaakilla avarude sheri.
    Adukondu ithreem parayaan ullu... budhi illathavare kuttam parayarudu... avare kuttam paranjaal verdee time waste aakunnadallade use illa.... "njan oru budhi jeevi.. njan oru sambhavam" enna thonalinte cheriya oru prashna.. mind cheyyade ignore cheydaal madi...
    Ippo niyama pusthakam vare ethi.. ini entertain cheydaal chilapo G4 uchakodiyil japan ellatodm paranju ennu vare parayum....
    Kadal machan ile ammayum achanum nalla grace aanu avar food undaakunna kaanaan....

  • @user-sl5rr1zz5r
    @user-sl5rr1zz5r Месяц назад

    Vernidam vishnu lokam aakkunna masya thozhilaali allaatha oru kadappuram sthreeyum avarude makkalum. 5 tea polum vilkaatha oru chayakkadakkaar, purampokkil paattaa veedu ketti jeevichirunna sthree sandhya

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 5 дней назад

    കടൽ മച്ചാനെ അങ്ങിനെ പോക്കണ്ട കാരണം അവാന സൂരജ് പാലക്കാരനെ വിളിക്കുന്ന ഒരു വീഡിയോ ചേട്ടൻ കണ്ടിരുന്നോ
    കണ്ടില്ലെങ്കിൽ ഒന്ന് പോയി കാണൂ ഏതോ ഒരു olivin ഡിസൈൻസ്
    എന്ന് എങ്ങാനും പേരുള്ള രണ്ട് അലവലാതികളുടെ വീഡിയോ delet ചെയ്യാൻ
    വേണ്ടി വിളിക്കുന്ന വീഡിയോ അതോടെ കടൽ മച്ചാനെ പറ്റിയുള്ള എല്ലാ
    അഭിപ്രായവും പോയി

  • @josephdevasia6573
    @josephdevasia6573 Год назад +3

    പിന്നെ എന്താ ഇവര് പാടത്തു പണിക്ക് പോകാത്തത് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കുന്നു

  • @Manusebastian-ei7rd
    @Manusebastian-ei7rd Месяц назад +1

    അവരുടെ വീട്ടിൽ ചെല്ല് മോൻ തനിനിറം കാണാം😅😅😅

  • @sujapc3256
    @sujapc3256 6 месяцев назад +1

    Kadalinttemakkalanavar avare meen kazhukunnathupole arum kazhukilla, vlogechaythepaisa. Undakkunnathine endu chatham, eeputtikarikke orumathiyankilum murikkan ariyamo.

  • @akhiltp7025
    @akhiltp7025 Год назад +53

    Kadal komban fans assemble❤

  • @aswathyshreshta8997
    @aswathyshreshta8997 Месяц назад

    😂😂 സേട്ടോയ്,, കടൽ മച്ചാനും അമ്മ സന്ധ്യാമ്മയും വളരെ കൂളായി ചില്ലായി തന്നെ എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്ന് അറിഞ്ഞില്ലേ. ഇപ്പൊ എങ്ങനിണ്ട് 😂😅

  • @poojasreenivas3032
    @poojasreenivas3032 Год назад +6

    അവരുടെ ഫൗൾട് നോക്കണ്ട, അത് ഫാൻസ്‌ നോക്കിക്കോളാം, നിയൊക്കെ വേറെ party ക്കാരുടെ അടുത്ത് പോയി pradhikarikkedi

  • @petsanimals440
    @petsanimals440 Год назад +12

    ആ പുട്ടി ഇട്ടു ചിലച്ച വളിലും ബെധം. ഇവൾ bigg ബോസ് ഇ കാണിച്ചു kuttith എല്ലാവരും കണ്ട ആണ്

  • @RanjuAjith-h9e
    @RanjuAjith-h9e 4 дня назад

    അവൻ കടൽ മച്ചാനെ വിളിക്കരുത് കുട്ടികൊടുപ്പുകാരൻ മച്ചാനെ വിളി

  • @shamnashamna5037
    @shamnashamna5037 Год назад +2

    Chechi kandu kandu madthengi aa video kanan pokunnathenthina

  • @nileenamariasiby5064
    @nileenamariasiby5064 Год назад +6

    അസൂയ ആണ് ആ മോൾക്ക് 😡😡😡

  • @OptimisticMonarchButterf-xt8jx
    @OptimisticMonarchButterf-xt8jx 5 месяцев назад +1

    നീ ആരാടി നീ ചിക്കൻ പാഡ്സ് കയ്ക്കാറില്ലേ ഞാൻ കഴിക്കാറുണ്ട് നീ മീനിന്റെ പാഡ്സ് കഴിക്കാറില്ലേ ഞാൻ കഴിക്കാറുണ്ട്, പിന്നെ നീ കഴിക്കുന്നില്ലെങ്കിൽ കഴിക്കേണ്ട ഓക്കേ ഇതിലും വലുത് ഉണ്ട്‌ മേപ്പാടി സുരേഷ് അവരുടെ വീഡിയോ കണ്ടു നോക്ക് എന്നിട്ട് പറ കേട്ടോ മോളെ കടൽ മക്കളുടെ ജീവിതം പിന്നെ അവരുടെ ഭക്ഷണരീതി ഒന്നും നിനക്കറിയില്ല പാവം ആ അമ്മ അവർക്കു നിന്നെ പോലെ ലൈകും കമെന്റും കിട്ടാൻ അല്ല അവരുടെ സംസാരരീതി അങ്ങനെയാണ് കേട്ടോ മോളെ

  • @syamsuryasyam8574
    @syamsuryasyam8574 2 года назад +9

    സാധാരണക്കാർ ഒരു video ഇട്ടാൽ കുറ്റം പണം ഉള്ളവൻ തുണിയില്ലാതെ വഴിയിലൂടെ നടന്നാൽ പോലും ആർക്കും ഒരു കുറ്റവും ആരും കാണുന്നില്ല

    • @allthaf0
      @allthaf0  2 года назад

      Athokkai ororutharudai kazhchapadallai bro

  • @blackhands-ef6rj
    @blackhands-ef6rj 28 дней назад

    Kadal machante video yk mosham paranjavar oru karyam orkunnath nallathanu nammal malayalikal kazhikunna chor aahnu nammude villan cancer kosangale valarthunna food aanu rice ath vendannu vaikumo aarenkilum illallo pinne fish nte ullile wast muzhuvan protien and calcium rich aahnu ath atiyatha aalkar ithupolulla videos idaruth plz

  • @sofiyazaam666
    @sofiyazaam666 Год назад +6

    BoomBaangh💥💥😅

  • @soljanmathew407
    @soljanmathew407 Год назад +13

    മീനിൻറെ വേസ്റ്റ് എല്ലാം കളഞ്ഞിട്ട് ഉണ്ടാവും അല്ലാതെ ഓരോ ഭാഗവും മുഴുവനായിട്ട് കാണിക്കാൻ പറ്റുമോ വീഡിയോയിൽ 😅😅

  • @loudspeaker9981
    @loudspeaker9981 Год назад +1

    Ee thumbnail vendayrunnu.. Pettenn kandapo aa sthree entho mosham karyam cheythu nn karuthi verupp vannu pinne kure kazhinjaanu video kanunne.. Apozhaanu dayaye patti ullathaanenn manasilavunne

  • @aswinikckc3247
    @aswinikckc3247 Месяц назад +2

    കടൽമച്ചാൻ സൂപറാ,,,, കുശുമ്പിന് മരന്നില്ലാ മക്കളേ😂😂😂😂

  • @cindrellacindrella5780
    @cindrellacindrella5780 Год назад +1

    Kashtapettu jeevichu alpam uyarcha kandal oronnum asooyayumaayittu varum

  • @layasmithu3155
    @layasmithu3155 2 года назад +12

    നിങ്ങളെ കടൽ മച്ചാന്റെ പോലെ ഉണ്ടല്ലോ... സന്ധ്യമ്മ യെ പറ്റി പറഞ്ഞപ്പോൾ കണ്ടതാ ആണ് ഈ വീഡിയോ. നിങ്ങളും സ്മൂത്ത്‌ ആയി സംസാരിച്ചു.. ഞാൻ കടൽമച്ചാൻ ഫാൻ ആണ്..

  • @sreekutty3179
    @sreekutty3179 Год назад +3

    അങ്ങനെ നിനക്ക് ഒരു video തീം കിട്ടി അല്ലെ?

  • @leelamathew4681
    @leelamathew4681 7 месяцев назад

    I cook my food the way I like., if you don’t like don’t follow their way.🙏🙏🙏

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt Месяц назад

    സമൂഹത്തിൽ തെറ്റ് ചെയ്യുന്നവരെ ഒറ്റ പെടുത്തണം

  • @vineethasatheesh6988
    @vineethasatheesh6988 Год назад +2

    ഞാൻ പറയാൻ ഇരുന്ന അഭിപ്രായമാണ് അൽത്താഫ് അവതരിപ്പിച്ചത്. കൂലി പണിക്ക് പോകണം എന്നു പറയുന്നുണ്ട്. എന്താണ് കൂലിപ്പണി ആ ചേച്ചിയുടെ അഭപ്രായത്തിൽ

  • @suseelaajikumar4504
    @suseelaajikumar4504 22 дня назад

    എനിക്ക് അവരെ ഇഷ്‌ടം അല്ല 😂😂😂😂മോനെ 🙏മക്കളെ 😄😄

  • @anithasudarsanan5332
    @anithasudarsanan5332 Месяц назад

    ' മീൻ്റെ കുടലും പണ്ടവും ഒന്നും എടുത്ത് കളഞ്ഞില്ല.പുറമേ വൃത്തിയാക്കിയതേയുള്ളൂ.ആ പെണ്ണ് പറഞ്ഞത് ശരിയാണ് 'ഇയാൾ എന്തുവാ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലഅവരെ വെളുപ്പിക്കാൻ നോക്കുകയാണ് നീ നിൻറെ കാര്യം നോക്കൂ

  • @aswathybabu5243
    @aswathybabu5243 Год назад +2

    Sandhyammayeyum familieyum kadalmachaneyum orupaad eshtam.❤❤❤❤ .avaru kashtapettittuthanneya jeevikane.avarude recipe ellam super aanu.athu kaanan ishtamullavar kandaal mathi.avare ishtamullavar ullathu kondu thanneyya avark subscribers koodunnath.pinne koolipani athra mosham paniyalla.avalude video kandapol aa joliye avahelikkana poleyaa anikku thonnanne.youtube cash ullavarkku maathram alla.athu manasilakkuka.

  • @ArchanaReva
    @ArchanaReva 10 месяцев назад +1

    OMG toooo much lag bro 🤦‍♀️

  • @SajeeshKP-vp3ex
    @SajeeshKP-vp3ex Месяц назад

    Oru RUclipsr veezhumbol mattu youtuber agoshikkunnu, so simple as that.

  • @Minyrahdhya
    @Minyrahdhya Год назад +2

    ഇയാൾ എന്താ ഉദേശിച്ചത്‌ 🥶

  • @cinetalks750
    @cinetalks750 Год назад +2

    Ellarum like um commmentum subscribe um chodich thanneya medikkuneth..chodikathavarkk ith onnumilla thanum

  • @manuyogish773
    @manuyogish773 3 месяца назад +1

    അവര് ഇട്ട വീഡിയോ സൗകര്യം ഉള്ളവർ കണ്ടാൽ മതി പുട്ടി കുറെ അടിച്ചല്ലോ, ജോലി എന്തുവാ ചേച്ചിക്ക് കൂലി പണി ആണോ

  • @priyankahari7028
    @priyankahari7028 Год назад +6

    Kadal Machan oke kashtepet....jeevichu success aya person ahnu....achaneum ammayeum... orupad snehikuna manushar oke life il success akkum....pulli reach ayath thane egana??? Ningale pole chumma oru video eduth edukayo...or mattullavarude kuttam parajitto allalooo.....aa pulli kashtepet jeevikuna video own risk il eduth....epoo evde vare ethiii.....atthoke Vishnu nte tallent and smartness kond mathrm anelo.....so should respect him

  • @fidhusfidhus644
    @fidhusfidhus644 Год назад +2

    Mone avarude jada ho avidechennu nokkanam njan anubhavichittund

  • @boomppa1273
    @boomppa1273 Год назад +4

    de aa big bossil ulla
    Padippum vivaram ellatha koothra thalla alleaa....

  • @neelithara5223
    @neelithara5223 Месяц назад

    അവന്റമ്മേടെ മക്കളെ എന്നൊള്ള വിളികേട്ടാലറിയാം നാടകമാണെന്ന്. ഉള്ളിൽത്തട്ടിയുള്ള അമ്മമാരുടെ മക്കളെ എന്നുവിളി കേൾക്കാൻ തന്നേ എന്ത് സുഖമാണ്. ഇവന്റമ്മ ക്യാമറയ്ക്കു മുൻപിലുള്ള ഡ്രാമ മാത്രം

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 месяцев назад

    Pandu veedukalil meen curry undakkumbol valum thalayum chidambalum chirakum ellam kalanjanu vekkunnadu... ippol fish tawa allenkil grill cheyyumbol muzhuvan fish thalayum valum avide thanne vachu ullil nannayi vrithiyakki eduthu prepare cheydu tharunnu... appol arkkum kuttam parayanilla... pavappettavar ingane cheydal adanu vrithiyillayma

  • @SajeeshKP-vp3ex
    @SajeeshKP-vp3ex Месяц назад

    Kadal machan enna RUclipsr vannaram veenu ini aduthatharu😅

  • @fhcj8848
    @fhcj8848 Год назад +11

    Avn കടൽ മച്ചാൻ onnum alla

  • @johnettanchanal5009
    @johnettanchanal5009 10 месяцев назад +1

    മീൻ പിന്നെ എങ്ങനെയാ ക്ളീൻ ചെയ്യാ

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp Год назад

    പത്താൾ തെറ്റു പറയുമ്പോൾ നിങ്ങൾ മാത്രമേ അവരുടെ പക്ഷം ചേരുന്നുള്ളു കാരണം അവരു ടെ പ്രവർത്തി ഒരു യൂറുബർ ഇട്ടിരുന്നു ഒരു പോട്ടോ എടുക്കാൻ വേണ്ടി പോയപ്പോൾ അവരെ മാറ്റി നിറുത്തി മറ്റു പലർക്കും ഒരുപാട് അനുപവഞ്ഹൽ ഉണ്ടായിട്ടുണ്ട് ഇതൊന്നും കാലാവഗണമെന്നില്ലല്ലോ

  • @maheswaryg6063
    @maheswaryg6063 23 дня назад

    ഓ സ്വയം അമ്മ നാട്ടുകാരുടെ എല്ലാം അമ്മയാണോ🤣

  • @crazyfighter4063
    @crazyfighter4063 Год назад +4

    കുറ്റം മാത്രം കണ്ടു പിടിക്കാൻ കുറെ ഉണ്ടാകും

  • @AmeerAmeer-lj7wk
    @AmeerAmeer-lj7wk Год назад +5

    പണിയെടുത്ത് ജീവിച്ചൂടെ

  • @vasundharamohan5415
    @vasundharamohan5415 Месяц назад

    എന്ത് കാണിച്ചാലും പണം കിട്ടിയാൽ മതിയല്ലോ

  • @vishnu2126
    @vishnu2126 Год назад +1

    Pattich jeevikkunnavare patttich jeevikkunnooo

  • @arundasmtarundasmt7376
    @arundasmtarundasmt7376 Год назад +3

    Athu avarude vtl pokumbol aa curiosity teernolum bro@athaf vlogs

  • @nidhivinod96
    @nidhivinod96 7 месяцев назад +1

    Kadal machan❤amma❤

  • @sudarsanas4591
    @sudarsanas4591 Год назад +6

    I love സന്ധ്യമ്മ l like കടൽമച്ചാൻ
    ഒരായിരം തവണ l ove you .

  • @Basi2666_
    @Basi2666_ Год назад +8

    ഇങ്ങളെ കഴുത്തിൽ ഒരു മാലയും കൂടി ആയാൽ ഉസാർ ആയിന്നു 😁😍✌️

  • @tisvyjohn4877
    @tisvyjohn4877 Год назад +1

    കാരയിൽ മീൻപിടുത്തം ഇവനെഒക്കെ വളത്തി വലുത് ആക്കിയ സബ്സ്ക്രൈബ്. ക്ക് ബിക്ക് സലൂട്ട്

  • @archanaachuzz4549
    @archanaachuzz4549 Год назад +1

    Enikkum venam engil comment 😌comment thannal subscriber avam😄

  • @mayamg9271
    @mayamg9271 Год назад

    Enth clear aayennu enth simlpe aayittennu onnu podey. Kadal machan alla kadal komban anu poli.

  • @praveenbelsariose9537
    @praveenbelsariose9537 Год назад +1

    Avalude ee habit karanam aanu kettiyon ittond poyath

  • @vaishnavivaishu6705
    @vaishnavivaishu6705 2 года назад +3

    നിങ്ങൾ ഒരു മനുഷ്യൻ അന്നോ വെറുതെ ഓരോ പെണ്ണിനെ പറ്റി വേണ്ടാതാ കരിയം പറയാൻ തനിക് എന്താണ് അവകാശം അവർ അവരുടെ ചാനലിൽ വീഡിയോ ഇടുന്നതിന് തനിക് എന്താണ് കുഴ്പം തന്റെ ചാനലിൽ റേറ്റിംഗ് കുട്ടൻ തന്നെ പെണ്ണുങ്ങളെ പറ്റി അനാവശ്യം പറയരുത് പോയെ ജോലിയെടുത്ത ജീവിക്കാൻ അല്ലാതെ പെണ്ണുങ്ങളെ പറ്റി തോന്നിവാസം പറയാതെ

    • @allthaf0
      @allthaf0  2 года назад

      🙂🙂

    • @vijayammamr9365
      @vijayammamr9365 2 года назад +4

      Aval ithinte appuram anu. Avalde manasse athilum azhukka. Kadal machan poli.

    • @vishnudev2195
      @vishnudev2195 Год назад +2

      ഒരു പെണ്ണിന് എന്തു വേണേലും പറയാമോ? അവള് കടൽ മച്ചാന്റെ വീഡിയോ ക്കു റിയാക്ട് ചെയ്‌താപ്പോ അവളുടെ വീഡിയോ ക്കും വേറെ ഒരാള് റിയാക്ട് ചെയ്‌തു അത്രേ ഒള്ളു. അല്ലാതെ പെണ്ണിന് എന്തും പറയാം പെണ്ണിനെ ഒന്നും തിരിച്ചു പറയരുതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല....

  • @mukeshmenon9838
    @mukeshmenon9838 29 дней назад

    Pavam makkalmaar

  • @rajeeshek6906
    @rajeeshek6906 Год назад +5

    കരമച്ചാൻ 🤣🤣🤣

  • @prabhasasi8359
    @prabhasasi8359 Месяц назад

    കടൽമച്ചാന്റെ മാമായാണോ😢

  • @thaslithazz1614
    @thaslithazz1614 Год назад +7

    Athoke kandit kurupottunna kure vlogers🤣 poyi chathoode.....kadalmachan hero❤️❤️

  • @Biju1973
    @Biju1973 Месяц назад

    ചാകര തുടങ്ങി കടൽ മച്ചാന്

  • @user-sl5rr1zz5r
    @user-sl5rr1zz5r 3 месяца назад

    Avalude sadhdhyaammaa voli kaanumpozhe sardhdhikkaan varum.