Minungum Minnaminuge Official Song HD | Film Oppam | Mohanlal | Priyadarshan
HTML-код
- Опубликовано: 23 авг 2016
- Song - Minungum Minnaminuge......
Movie : Oppam
Singer - M G Sreekumar | Shreya Jayadeep
Music - Jim | Biby | Eldhose | Justin [4 Musics]
Lyrics - B K Harinarayanan
Cast : Mohanlal, Vimala Raman, Anusree, Nedumudi Venu, Mamukkoya
Director : : Priyadarshan
Produced : Antony Perumbavoor
Keyboard Programming - Nihil Jimmy | Sumesh Anand Surya
Guitars & Bass - Sumesh Parameswar
Flute - Jossy Alappey
Strings - Francis Xavier, Francis Sebastian, Herald, Danny, Josutty
COCHIN Strings
Percussion - Sunilkumar
Recording Engineers - Jim Jacob (4 Musics)
Anujith A K (NHQ)
Vijay VV (NHQ)
Binil Eldhose (NHQ)
Mixing Engineer - Vijay VV (NHQ)
Mastering Engineer - Kiran Lal (NHQ)
Recorded, Mixed & Mastered at NHQ Studios, Cochin
Set Your Caller Tune Now....
for Aircel- DT 6240237 to 53000
for Airtel - Dial 5432115807933
for Vodafone - Dial 5378432686
for Reliance - sms CT 8432686 to 51234
for Idea - Dial 567898432686
for Docomo-SET 8432686 to 543211
for BSNL (N)-BT 6240237 to 56700
for BSNL (W)-BT 6240237 to 56700
for BSNL (S)-BT 8432686 to 56700
for BSNL (E)-BT 8432686 to 56700
for MTS-CT 6239269 to 55777
for Virgin- sms 8432686 to 58475
for Telenor-ACT 8432686 to 52211
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios - Видеоклипы
Anuragam Movie Official Trailer Out Now! Watch it Now
ruclips.net/video/aHaQvcV9-c4/видео.html
Haiankanksns KNAOMVKABLBS JANONHSKMAOBKSN KNAVKANLAMOMBS Kahkbkahkbs kon😅 0:41
@@rekhajoby5940 121¹≥²11
@@rekhajoby5940 m
@@rekhajoby5940 ❤
@rekhajoby5940 0011p1}1}
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വർഗ്ഗം അച്ഛനും അമ്മയും നമ്മുടെ കൂടെയുള്ളപ്പോഴാണ്
101℅..ath kazhinjal theernnu ellam.......pinne angne jivikunnu
@@Vishnuvichu12345Sathym😢
എന്തൊരു അർത്ഥം ഉള്ള വരികൾ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു.. 🥰
Sathyam
Yes
ജീവിച്ചിരുന്നപ്പോൾ നന്നായി സ്നേഹിക്കാൻ പറ്റിയില്ല. മിക്കപ്പോഴും തമ്മിൽ വാഴക്കായിരുന്നു. അവസാനം വേറെങ്ങുമല്ല എന്റെ മടിയിൽ കിടന്നാണ് അച്ഛൻ ഈ ലോകത്തോട് യാത്ര പറയുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ I miss my father so much. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ അവര് കുറച്ച് ദേഷ്യപ്പെട്ടാലും അങ്ങ് കണ്ടില്ലെന്ന് വച്ചേക്കണം. അച്ഛന്മാരെ വിഷമിപ്പിക്കരുതേ...
🙌
Truth
ആ അച്ഛന് ഒരിക്കലും ദേഷ്യം ഉണ്ടായിക്കാണില്ല ആ അച്ഛന് മാത്രം അല്ല മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും മക്കളോട് ദേഷ്യം തോന്നില്ല മുത്തേ കാരണം ഞാൻ ഒരച്ഛനാണ്
Sjquwuwuwwiwu3uu2uwowuwowwywuwiwu2wiwieowieo2wpwieiwowueiwowueosehowwoshissoqspodsiossisodkssjsowojsoswjekwjspssjsjshweksjehehwhwwiwpsjewjshdhdvdhhfhdwjsjshshsiwkskdksdhdoalshssksljdjdlsskskskshdjddhdjdkdhddjdjdhjdjskalakxkskdjskalxkdkddlsjdslskssldjspslsj
❤❤❤😢
പ്രിയദർശന്റെ സംവിധാനം MG അണ്ണന് പാടി ലാലേട്ടൻ അഭിനയിച്ചാൽ പിന്നെ അതുക്കും മേലെ ഒന്നുല്ല കാരണം അത്രക്ക് ഫീൽ ആയിരിക്കും 💞😍
Marakkar says hi 🙂
But songs okke kollam 👌💯
Xv
M.G സാറും ശ്രേയ മോളും പാടിയും
ലാലേട്ടനും മീനാക്ഷി മോളും അഭിനയിച്ചും പൊളിച്ചു
Big Salute for all❤️
B
B
Kariu😘
👍👍
Lavanya.R.A gf
@@AnnaBasil 😊🥰🥰🚒
സൗദിയിൽ നിൽക്കുന്ന ഞാൻ. വീട്ടിലേക്ക് വിളികുമ്പോൾ.5 വയസുള്ള എന്റെ മോൾ എനിക്ക് വേണ്ടി പാടുന്ന പാട്ടാണ് ഇത് 😟
Ano ❤
❤️❤️❤️
❤️❤️❤️
😔😔😔
❤️❤️❤️❤️
"മണിമുകിലോളം... മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമര തുമ്പി അല്ലേ...."❤️ സത്യമായ വാക്കുകൾ 😇😍അച്ഛന്റെ സ്നേഹത്തിനു പകരം വെക്കാൻ ഒന്നുമില്ല ഈ ലോകത്ത് 😊😘അതുപോലെ അമ്മേടെയും ❤️
Mmmkmk
Ryci
Rycaw
Suz
Pp8
പെൺമക്കൾക്ക് അച്ഛൻ എന്ന് പാറയുന്നെ ഒരു സ്വകാര്യ അഹങ്കാരം ആണ്.. 💞💞
🥰🥰🥰🥰👍👍👍👍👍
👍👍👍👍💞💞💞💞💞
എനിക്ക് അനുഭവം മാണ്
അപ്പോൾ ആണുങൾക്ക് പരസ്യം ആയ അഹങ്കാരം ആണോ😁
@@vinayanvinod4754 അങ്ങനെ പറഞ്ഞില്ലല്ലോ
ലാലേട്ടൻ അഭിനയിക്കാൻ പറഞ്ഞപ്പോഴ് ജീവിച്ചു കാണിച്ച കഥാപാത്രം ❤🥰🥰
എന്തൊരു ഫീലാണ് ലാലേട്ടാ ❤
athaaanu lalettan 😘
@@vahidacp693 ❤💯
Lalettan ❤️❤️
എനിക്ക് ഈ ഗാനം ഇഷ്ടമാണ് .ഇത് അച്ഛനും മകളും തമ്മിലുള്ള ബന്ധം പ്രകടിപ്പിക്കുന്നു.ലോകത്തിലെ മറ്റൊരു പ്രണയവും ഒരു പിതാവിന് തന്റെ കൊച്ചു പെൺകുട്ടിയോടുള്ള സ്നേഹം പോലെയല്ല.❤️😌
.
Vvvvg
@@mistikaalex4022 r
@@mistikaalex4022 Jo
സത്യം 👍❤
മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% പാട്ടും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാകും👌"എന്ന് മമ്മുക്ക ഫാൻ ഒപ്പ്..✍️❤️
നസീർ സാറിനെ മറന്നൊ
Bcoz of mg sreekumar💥❤️
💯💯
😊😊
Fda mഉഐ😢@@Vk-oe9sr
അച്ഛനും മകളും തമ്മിലുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല 😭😭❤❤❤
നിങ്ങൾക്ക് മകൾ ഉണ്ടോ 😄
@@jithu.jeenavlog9701 ഞാൻ ഒരു മകൾ ആണ് Mister😤
@@brocodebrocode4381 ☺
Sathyam 😊😊
@@jithu.jeenavlog9701 fmmmsmsmdkdkjji
"മണി മുകിലോളം മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരതുമ്പിയല്ലേ, ചെല്ല കുറുമ്പുകാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലെ "😘😘😘😘
Heart touching Lines💖💛
സത്യം
Yes ❤️❤️❤️❤️
💯❤❤❤
അതെ
🥺🥺💯💯❤ ❤❤
മിനുങ്ങും മിന്നാമിനുങ്ങേ .....
ഒരുപാട് നാളുകൾക്കു ശേഷം മലയാളത്തിൽ ഒരു ശ്രുതി മധുരമായ ഗൃഹാതുര ഗാനം ......
എല്ലാ അച്ഛൻന്മാര്കും അച്ഛൻന്മാരാകുവാൻ പോകുന്നവർക്കും തീർച്ചയായും ഇഷ്ട്ടപെടുന്നൊരു ഗാനം ....
Aaaahaaa
@@umadevi3570 athilley
Yes 🥰😅🥰
എന്തൊരു Feeling ആണ്..മധുരമായ ആലാപനം..അതിനുസരിച്ചുള്ള Music ഉം..സ്നേഹം നിറഞ്ഞു തുളുമ്പുന്ന വരികളും 🥰🥰
😊
😮😮😮😮😮😢😮😮😮😢😮😢😅😢😢😮😢😢😢😢😅😢😮😮😮😢😮😢😮😮😅😢😮😢😮
@@fathimafarhana9871pplĺĺqqqqq
Jy GL
@@bincymolbaby2978
Kബിബിസി zk ഉം I'm j m à es nAnkķ
അടിപൊളി....😍.മനസ്സിൽ എപ്പോഴും പാടാൻ വരുന്ന പാട്ട് ആണ് ഇത്.. 🥰
Yes
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് നിറ യാറുണ്ട്. ഒരു പക്ഷെ ഞാൻ എന്റെ അച്ഛനെ അത്രയ്ക്കു ഇഷ്ട്ടപെട്ടത് കൊണ്ടാകും ❣️❣️😘Love u achaa❤️❣️❣️
>llllllllllllll"l
ഡിജിഡിങ് ഫ്വ്
8
@@rejanitmaxi4403 lll🥰6
Same to u
അച്ഛനെ ഇഷ്ട്ടം ഉള്ളവർ ഒന്ന് ലൈക് അടിച്ചേ
G tv
Meenu- mohanlal
Oppam
Lyrics: harinarayanan
Music: eldho
Singers mg sreekumar& sreya jaideep
Poda
Prasad Ninte Thantha
@@user-sc5oi7io4v h
ഒപ്പം എന്ത് നല്ല സിനിമ ആണ്.. മോഹൻ ലാൽ ജീവിച്ച സിനിമ... ഒരു മറക്കാരിനും ഒപ്പം എത്താൻ പറ്റാത്ത സിനിമ.. വളരെ സാധാരണക്കാരൻ ആയി അഭിനയിച്ച സൂപ്പർ മൂവി..
2022 ഈ song കേൾക്കാൻ വാന്നവർ ആരെങ്കിലും undoo💕👍🏻
Yes
Me
Me ☺️
@@malavikamalus9105 . ...
Undee
കുഞ്ഞു മോളോട് അച്ഛനുള്ള സ്നേഹം അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ,,,സ്വന്തം ജീവനേക്കാൾ മകൾക്കു വേണ്ടി ജീവിക്കുന്ന..പാവം അച്ഛൻ ..-അമ്മയുടെ സ്നേഹത്തെ പറ്റിയൊക്കെ വാനോളം പാടുമ്പോഴുമാ ആരും അറിയുന്നില്ല മകളോടുള്ള അതിരറ്റ സ്നേഹ വാത്സല്യങ്ങൾ നിശ്ശബ്ദമായി ഒരു വിതുമ്പലായി കൊണ്ടു നടക്കുന്ന ആ അച്ഛനെ ..കുഞ്ഞു മോളുടെ മുഖം മെല്ലെ ഒന്നു വാടി പോയാൽ ആ പിതാവാനുഭവിക്കുന്ന വേദനയുണ്ടല്ലോ ..ഈശ്വര ..
രാത്രി ജോലി കഴ്ഞ്ഞു വീട്ടിൽ തിരിച്ചെത്തി
അച്ഛൻ ചോദിക്കും എന്റെ മോളുറങ്ങിയോ
എന്റെ മോൾ ആ വാക്കിലെ കരുതലും സ്നേഹവും ഏറ്റവും മനോഹരമാണ്...അമ്മ പറയും മോളുറങ്ങി ...ഉറങ്ങി കിടക്കുന്ന ആ കുഞ്ഞിൻറെ കുഞ്ഞി കാലുകളിൽ ഇളം കൈകളിൽ ആ മനുഷ്യൻ ഉമ്മ വെച്ചത് നെറ്റിയിലും കവിളിലും തലോടി കൊണ്ട് ആ പിതാവ് വിതുമ്പിയത് ..
ആ കണ്ണീരു തന്നെയല്ലേ ദൈവമേ സ്നേഹത്തിന്റെ പൂർണത...
😥😥😥😥😥😥
👍👍👍❤️🙏
❤️❤️
👍🏻👍🏻
👍👍👍👍
എംജി ശ്രീ ചേട്ടൻ 😍. ദൈവം അനുഗ്രഹിച്ചു കൊടുത്ത ശബ്ദം
Ty7
Love
sathyam 💕❤
Sathyam
ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടെങ്കിലും എനിക്ക് എന്റെ അച്ഛനെ വലിയ ഇഷ്ടാ❤️ ഒരു ദിവസം അനിയത്തി ചോദിച്ചു ഞങ്ങൾ മക്കളിൽ ആരെയാണ് അച്ഛന് ഏറ്റവും ഇഷ്ടം എന്ന് അപ്പോൾ അച്ഛൻ പറയാ 'എനിക്കെല്ലാരും ഒരു പോലെയാ എന്നാലും എന്റെ മൂത്ത കുഞ്ഞിനോട് ഇത്തിരി കൂടുതലാണെന്ന് ' മൂത്ത ആൾ ഞാനാട്ടോ ❤️🔥 ഐ ലവ് യൂ അച്ഛാ 🔥🔥
ലാലേട്ടൻ പ്രിയദർശൻ കൂട്ടുകെട്ട് ഉഗ്രൻ സോങ് ഒരുപാട് ഉണ്ട് എന്നാലും ഇതും ആരും മറക്കില്ല 🔥🔥♥️💯❤️
അച്ഛൻ എന്താ എന്നറിയാൻ അച്ഛനാകണം എന്നൊന്നുമില്ല ദേ ഇതുപോലെ ഉള്ള പാട്ടുകൾ മതി 😍😍
E Patti orkkumbol ente achante mukham
@@swapnaharidasp325 pattiyo🙄
Correct
Crct👍
👍🏼👍🏼
എത്ര തവണ കേട്ടെന്നു ഓർമയില്ല .,
ഇതാ ഈ ലാലേട്ടന്റെ കുഴപ്പം
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കും .
i love u Laletttaaa.
😍😍😍😍
Tr gf hu yrrrr leke la look look look LP ll oi kon&
Enthonn jeevich kanikkkal🤣🤣
മലയാളത്തിൻറെ തനിമ പൂർണമായും ഉൾക്കൊണ്ട് ഒരു ഗാനം നന്നായിട്ടുണ്ട്
Am from Telangana hyadarabad.. Am living in dubai am work with malayali chetaa's im learning malayalam.. Nyaaan malayalam padikkan.. Enniku malayalam samsarikikum kaliyum nyaan ❤️😘
I am from Telangana state...........Mohan Lal sir Excellent Indian Actor. LOVE U SIR
U57
U
@@anusanoop7060 bbb m. N in n on on many impact in on
N jjbbbbbvvvccv
Wow
Plz do u have this movie in hindi ... I am From northern side so won't getting this language ... Plz if anyone have hindi dubbed plz shre the link I love tollywood and Kollywood
അച്ഛനെ ഇഷ്ടമുള്ള എല്ലാവർക്കും ഈ പാട്ട് എന്നും എപ്പോഴും ഇഷ്ടംമായിരിക്കും 😘😘😘😘😘😘😘
Correct
അതെ
Nice
Aaaa
Cchithl
അച്ഛനെ ഒരുപാട് സ്നേഹിച്ച ഒരു മകൾ ആണ് ഞാൻ,അച്ഛൻ മരിച്ച് കഴിഞ്ഞ് വിഷമം വരുമ്പോൾ,അച്ഛനെ കാണാൻ തോന്നുമ്പോൾ കേൾക്കുന്ന പാട്ട്.....
അച്ഛൻ എന്നും കൂടെ ഉണ്ട് 🙌
Atheee🥲same situation
🙂🙂
Canser vannu kidakuna achande koode nja epol kerlkuvanu kannu nirayunu 😞
Same situation....nta achan marichitt 2 year aavnn njnm achane kaananm nn thonnumbol ee song kelkkm apo achan koode ullath poleyaa.🥀🥺
*_❤️🩹വിയർപ്പിന്റെ ഉപ്പുരസം കൊണ്ട് മക്കളുടെ ജീവിതം മധുരമാക്കി തിർക്കുന്ന മഹാ കാവ്യമാണ് അച്ഛൻ...💯❤🩹_*
❤️
❤️❤️❤️❤️
@@sumasunil3027 o0pp
So true
♥️♥️
മകളെ ഇതുപോലെ സ്നേഹിക്കുന്ന അച്ചന്മാരുണ്ടെകിൽ ഒന്ന് ലൈക് അടിക്കണേ
Yes ❤️❤️❤️❤️❤️
@@silpavs mmmmmmmmnmmmmm.mmmmmmoommnnn
@@silpavs mj...
@@sideeqsideeqsideeq8765 .
@@silpavs l
ഇ സോങ് ഞാൻ മുമ്പ് കേട്ടിരുന്നു അപ്പോൾ ഇത്ര ഫീൽ കിട്ടിയില്ല കാരണം ഇപ്പോൾ ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനാണ് 🥰🥰🥰
Lucky man ❤️
ഞാനും 💖
🤩
Same here 😊😊
👍👍👍masha allah
ലാലേട്ടനെ ഇഷ്ടമുള്ള എത്രപേരുണ്ട് ഈ പാട്ട് കേൾക്കുന്നവർ 🥰🥰🥰
About a million (Sorry I can’t say Malayalam because I am a kid🥺)
Soo heart warming!🥺🥺🥺
My favorite malayalam actor is❤ lalettan❤
Najnnnnnnn🥰🥰🥰
@@jyothilekshmis3531 👌😍
Ee manushyanu kittiya athrem nalla songukal vere aarkkum kittiyittilla malayalathil❤️
ഈ പാട്ട് കേട്ട് എന്റെ കണ്ണിൽ നിന്ന് മാത്രമാണോ വെള്ളം വന്നത്.
ഞാൻ ഈ പാട്ട് എപ്പോൾ കേട്ടാലും കരയും 😢😢😢
Kpp
Same to u
S and
❤️
@@shilpakb6345 ,Bella a
I am from Karnataka I like Malayalam movie and songs this song my favourite song everytime I am listening this song my father 😄sweet Memorial 😘
Movie coming in kannada
Kavacha in kannada ❤
സിനിമയിൽ ആയാലും ജീവിതത്തിലും ആയാലും കേട്ട കഥയിലും പാട്ടിലും അമ്മയെ പറ്റിയുള്ള പാട്ടുകളും കഷ്ട്ടപാടുകളും മാത്രമാണ്. അച്ഛനെ പറ്റിയുള്ള പാട്ടുകളും കുറവാണ്. But ഈ പാട്ട് എല്ലാ അച്ഛന്മാരുടെയും ഹൃദയത്തിൽ ഒരു ചലനം സൃഷ്ടിക്കും അത് എത്ര വലിയ ദേഷ്യമുള്ളതും മുൻകോപിയായ അച്ഛനും ആയാലും ശരി.ദൈവത്തിനു നന്ദി
🙏🙏🙏
ഈ ഒരു ഫീൽ തരാൻ മലയാളത്തിനും, മലയാളിയുടെ സ്വന്തം ലാലേട്ടനും അനായാസം സാധിക്കും 😍😍😍😍😍
ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ലൈക് അടി ♥️
Super
Super❤️❤️👍
Super
Rarrredfdffffffgggggggffcxc
Uh) 6ulkĺ
ഇപ്പോഴുള്ള പുതിയ ഗായകരുടെ കുത്തൊഴുക്ക് കാരണമാണ് ഇത്രെയും മനോഹരമായ സൗണ്ട് ഞങ്ങൾ പ്രേക്ഷകർക്കു മിസ്സ് ആകുന്നത്
@rath
Ee pattu eppo kettalum karachil varum. Mathramalla pandu kunjile ulla karyangalu, achante kayyum pidichu nadannathum, achan kaanikkunnathu pole achane imitate cheyyan nokkiyathum okke ormavarum. So beatiful and so great lyrics😔🥰
I am from dehradun and this song is super melodious.... I just watched this movie and it's also amazing... Malayalam cinema is world class...
💟🌷😎
ലാലേട്ടൻ ഫാൻ അല്ല... എങ്കിലും ..... ഏട്ടന്റെ ഇതുപോലുള്ള ഹേർട് മേൽറ്റിംഗ്.... മൂവി സോങ്...... ഇഷ്ടം ആണ് ഒരുപാട് എന്ന് ഇക്ക ഭക്തൻ ❣️❣️
Sure you are not the one who has the best of you know the name for boy scout in a new book or the got it movie or not so I same thing that is in a relationship that will be ❣❣
@@rajick9095 place pppouy
ennupovvanu
From Srilanka...Love this Song...And Oppam was one of Fantastic Story I ever heard....
Try to watch other malayalam movies then you will realize that this is nothing... Watch om shanthi oshana, premam, banglore days, kumbalangi nights.... Etc etc etc... And maayanadhi
@@MRTipTuber nimboli fananelle
@@shihablala1023 ഹഹ അങ്ങനെ ഒന്നും ഇല്ല
എനിക്ക് 2 ആൺമക്കളാണുള്ളത് ഈ പാട്ടു കാണുമ്പോളാണ് പെൺകുഞ്ഞിലാത്തതിൻ്റെ സങ്കടം വരും കണ്ണ് നിറയും
സാരം ഇല ... ഭാവിയില് ഒരു ചെറുമകള്ടെ മുത്തച്ഛന് ആകാൻ ആയിരിക്കും ദൈവം അനുഗ്രഹിച്ചക്കുന്നെ
எத்தனை முறை கேட்டாலும் சலிக்காத பாட்டு 🙏 ❤️
Respect from Karnataka.....hats off to Mohanlal sir and singers .... Music has no language :)
Thanks for supporting malayalam songs
I am from karnataka and Iam malayali😍😍
@@mansooram3289 same here
Ajith kerala. Hai. Is good song
Musc
അന്ധൻ ആയീ ചരിത്രം സൃഷ്ടിച്ച അഭിനയം..love you ലാലേട്ടാ🔥
Mmm
@@donapaul6617 you you can can can I I I don’t don’t don’t don’t don’t don’t
@@nishanths9636 5
@@donapaul6617 🎉oih 💕
O
Thjhih.."
I'm from Hyderabad..my 9 months old baby never eat and sleep without this Song... We didn't understand Malayalam but Super Song .
💟💟from Kerala
❤️❤️
Malayali is power
😂. Been jjavwccv lp ul
നല്ലൊരു ഹൃദയസ്പർശിയായ പാട്ട്.. എത്ര വർഷം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത പാട്ട് പാട്ട് ഇറങ്ങ്യ സമയത്തു മിക്കവരുടെയും റിങ്ടോൺ ഇതായിരുന്നു ❤️❤️❤️❤️❤️
എല്ലാ അച്ഛന്മാർക്കും അവരുടെ പെണ്മക്കൾ എപ്പോഴും കുഞ്ഞുങ്ങൾ തന്നെ ആണ് എത്ര വളർന്നാലും 😘
Hi
Olgbjmjopp
Janmam kondala karmam kondu aavanom❤️
Qap"hhbjin&u4ttgtv5
Athe you are right
u
I'm from, Bangalore, what an amazing lyrics & music hat's of to Mohanlal sir, & junior artist. Without this song my 2,year kid won't sleep.
ruclips.net/video/M4oJAfaO_O4/видео.html എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ വളരെ ഉപകാരമാകും
Jkffc
Map lllln BJ bxt se tu in lpp
😎😉🥰
அழகான அருமையான அப்பா மகள் பாசப்பாட்டு .good cinematography. Good lyrics line Weldon
ഒരുപാട് അച്ഛനെ സ്നേഹിക്കുന്ന മക്കളുടെ കമന്റുകൾ വായിച്ചു കണ്ണ് നിറഞ്ഞു പോവുന്നു....
വേദന സഹിച്ചു പ്രസവിച്ച അമ്മയെ ഓർക്കുമ്പോൾ പലപ്പോഴും ത്യാഗം സഹിച്ചു വളർത്തിയ അച്ഛനെ ആരും കണ്ടില്ല.... 😔😔😔
അവർക്കു പകരം അവർ മാത്രം 💖💖💖😍😍😍✨️✨️✨️
I am from delhi...really very superb song..i like Malayalam movies.. Mohanlal sir my favorite actor
ലാലേട്ടനും മീനാക്ഷികുട്ടിയും പൊളിച്ചു ♥️♥️♥️
I love this song very much. A beautiful relationship between father and daughter
@@vasanthakumari6742 ddddg
Nhh cccv
Every wife may not be a queen of her husband but every daughter is a princes of her Father.
💯
Not everyone is lucky. God only blesses few people. I wish people loved me too.
@@snehaprabhakaran9103 you I’ll o
😍😍
True.........
Manimukilolam makal valarnnalum achante ullilennum avaloru thamara thumbiyalle🥰🥰💕💕Chellakurumbu katti chinungunna chundari vavayalle😍😍🤗
🥰❤
❤❤❤
Malayalam movie industry is realistic and trendsetters!
Love from TamilNadu!
💟😎🌷
Oo99oo9
@@minnuvishnu8587 "' cpdps2
Q
EddW zbtraasdff2
Tamil song and Malayalam song is best❤❤❤❤❤❤❤❤❤
Hello Kerala .. i am from Odisha but I love this song. Very much
Aaasasskskaksakakakaal
🤗
😍✌️
🥰
@@nasikmp1511 😍😍😍😍
കാലൊന്നു തെന്നിടുമ്പോൾ എന്നച്ഛൻ കാവലിനെതുകിലെ...
കോരിയെടുംതോറും നിറയുന്ന സ്നേഹത്തിൽ ചോലയല്ലേ... Very heart touching lines☺️☺️
My most favorite song 😍❤️. Love Frome Tamil Nadu
ഇത് എന്തോന്നെടെയ് കമന്റ് ബോക്സിൽ മലയാളികളെക്കാൾ കൂടുതൽ പുറത്ത് നിന്ന് ഉളളവർ ആണല്ലോ😀😍💖
111111111
Cvkczgdjgrvnc
😁😁😁😁
ILove you song ❤❤😘😘😍😍
എടാ മോനേ നീ ഉദ്ദേശിക്കുന്ന പോലെ ഈ പാട്ട് ചീത്ത ഒന്നുമല്ല കേട്ടോ.😠😠 ഈ പാട്ട് ഞാൻ ചെറുപ്രായത്തിൽ പാടിയിട്ടുള്ള താ💖💖
Mohanlal acting is next level always.. from Karnataka..
I have seen in Kannada he also killed the performance loved his acting
ooiiiiöoyoooyyuuyuuu
@@pagidalamanoj9102 uyyoyyy0yoyooo
uyuuuuuuuuyy9
@@pagidalamanoj9102 oyyuouoyoooooo
I am Tamil, but this is my favorite malayalam song🎵 heart melted tuned and lyrics, very beautiful, lot of wishes the movie team 😍
മോൾക്ക് വേണ്ടി അച്ഛൻ എന്നും ഈ പാട്ട് കേൾക്കും ഇനി എപ്പോ കാണും. ലവ് you my ആരുട്ടി
Hi ..
I'm from UP , Sitapur ..
Didn't understand even a single word .. But acting of mohanlal sir & this little girl ...
Make my eyes moist ❤💕
The soulful music & voice are worth 🤗😘😘❣
I am from Kanpur and I love this beautiful melodious song. Music, singing, acting, theme and locations. Sach me music and love does not need any language to express the bonding.
@@ashiqashiqm4647 jk
@@vilasinivilasini7065
🤔
😂😂😂
Yes our Meenutty. Of Topsinger.
My Heart understand this, but my mind cant understand single word of this song. Proud to say I am living in the era of Mohan lal and Mumutty..
ruclips.net/video/M4oJAfaO_O4/видео.html എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ വളരെ ഉപകാരമാകും
Wow! What a feel good song. There's some magic in Keralites. Love from Karnataka ❤️
Ennadukkuva
Kannada ❤
All hail to my mother Malayalam language 💛💛
Yes thats correct
Love from panjab pakistan ❤
I'm from, Bangalore, what amazing lyrics & music hat's of to Mohanlal sir, & junior artist.
Thank you Anjali
Hkfçhmogj🙏hvvv
Thanks
Pm
junior artis😂
നീ ചിരിക്കുംനേരം അച്ഛന്റെ നെഞ്ചകം chinganilavalle 💖
ഈ പാട്ട് കേൾക്കുമ്പോൾ വേദന തോന്നുന്നു, ഞൻ അമ്മയുടെ വയറ്റിൽ ഉണ്ടായപ്പോ ഇട്ടിട്ടു പോയതാ 26കൊല്ലം ആയി അച്ഛന്റെ വാത്സല്യം അനുഭവിക്കാൻ സാധിച്ചിട്ടില്ല, എന്നും വെറുത്തിട്ടെ ഉള്ളു, ഇപ്പോ വേറെ ഒരു സ്ത്രീയുടേ husabndayi അവരുടെയേ മകളയുടെയേ അച്ഛനായി സുഖമായി ജീവിക്കുന്നു ഓർക്കുമ്പോൾ വല്ലാത്തൊരു വേദന, തെറ്റ് എല്ലാ അയാളുടെയേ sidil ആണെങ്കിലും ആളുകൾ വിളിക്കുന്നത് തന്ത ഇല്ലാത്തവൾ എന്ന് 🙂
മിനുങ്ങും മിന്നാമിനുങ്ങേ,, കിടിലം വീണ്ടും വീണ്ടും കേള്ക്കാന് തോന്നുന്ന മാസ്മരിക ആലാപനത്തോടൊപ്പം ലാലേട്ടന്റെ വിസ്മയ അഭിനയവും. അടിപൊളി!!!! ഒപ്പത്തിന്റെ റിലീസിങ്ങിനായി കാത്തിരിക്കുന്നു ലാലേട്ടാ....
hai i m from tamilnad i love this song and mohanlal ettan. my baby always earing this song and sleeping then.
sony deep god bless your baby always. From kerala
superrrbbbb. Mohanlal best❤...
i m from assam.
aaj hindi dub main movie dekha bahat accha laga...
aur movie main dono song bahat acche lage.❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
:)
Love from telugu hyadarabadh .. Enniku valare estamaye paata.. ❤️ nalla song
Achhan miss you 😔
நம்ம புள்ளின்கோ யாராவது இருகிங்களா ❤️
What a pure class actor you guys have in Mohanlal. I don't understand his mother tongue but he is fire!
Kind regards, all the way from Pakistan.
Chib Rajput bhi
Same to u bro👍
His mother tongue is malayalam .... he is one of the finest actors of India .... he is a natural actor... please watch his movies ....
Nice song
World best natural actor. MOHANLAL👏
Lots of Love for this song❤❤ Even if being an Odia guy still I can felt emotion even though I didn't understood 💙😊
What a voice by MG Sreekumar Saab. Sounds like Mohanlal is singing. What a great pair you both were over the years. Love you MG Saab.
i am a tamilian, i like this song very much. fantastic song. lyrics are good. lip movements from the little star and mohanlal superb
Hi
Kj hckmhkjoikl lo plioollpppp nv gf d🙏😘ruuklplpl0 op kink op o lp p kl kp uhm vbgjffffdyt tv go hb HiFi
@@hannahandhelgahprasoonan739 ggyy
Yggýhbv MN
Oojb b
😍
• 🎶 ಹಾಡು ಕೇಳಲು ಬಹಳ ಇಂಪಾಗಿದೆ 🎶
💟വളരെ മൃദുലമായ മലയാള ഗാനം💟
😂🤔🤔🤨🧐🧐
ഇപ്പോളും ഇത് കാണുവർ ഉണ്ടോ ഗയ്സ് 😘😘
Bayankara feela e song. N prethekich achanum makalum 2um 2sthalath anel.... Kannil ninn chilapo kanner varum aaa oormakalilekk povumbooo... 🔥🔥🔥
Ammane pole thanne...
Achanum oru veliya albuddam thannezhan 🔥🔥🔥
I'm a telugite from Karnataka....
I'm in love with this song even though I didn't understand the lines much... Just loving it 😍😍😍
🌷😎💟
Iam from Canada... Im big fan of mohanlal sir... He is a blessed actor... Only actor imdb top ten world actor list...
Good
Calicut canada il aano 🤣
iam from UK (യുണൈറ്റട് കോണെൽകടവ്)one of my friend suggested this song
I am from UGANDA
@jikiki 😂
ഓരോ പെൺകുട്ടികളുടെയും ഏറ്റവും വലിയ ഭാഗ്യം ആണ് അവരുടെ അച്ഛൻ. അതു പോലെ തന്നെ അമ്മയും. ഈ പാട്ടിലെ ഓരോ വരിയും ഒരുപാട് Feling ഉണ്ടാക്കുന്നു. എന്റെ ഏറ്റവും വലിയ സ്വത്താണ് എന്റെ അച്ഛനും, അമ്മയും I Love My Perins ❤️❤️❤️❤️😭
தகப்பனை நேசிக்கும் ஓவ்வொருக்கும் … கண்ணை துளியாக்கும் பாடல் 👍
ഞാൻ പിണങ്ങി ഇരിക്കുമ്പോ അച്ഛൻ പാടിതരുന്ന പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ പിണക്കം എല്ലാം മാറും 🥰🥰 LOVE YOU Acha
I am from karnataka but whenever I watch Mohans sir movies I get more respectful for him from bottom of my heart .He is a true Icon of Our Indian cinema.I hope he will do one more movie in Kannada.
Thanks s platy actore not come 1% acting of our shivana
@@ananyahathwar2ndstd291 ??
She is the same girl.... Right... Acted in Kannada movie.. With Shiva sir for this movie/song...
@@ananyahathwar2ndstd291 ghuí i
@@ananyahathwar2ndstd291 Who is Shivana?
എല്ലാ achanmarkkum പെൺമക്കൾ വലുത് ആണ്.ഇതും പറഞ്ഞു സ്കൂൾ കാലം മുതൽ അടി കൂടുന്ന ഇപ്പോഴും അച്ഛന് നിന്നോട് ആണ് ഇഷ്ടം കൂടുതൽ എന്ന് പറയുന്ന 33 വയസ്സായ ഞാനും 31 വയസ്സ് ആയ എൻ്റെ അനിയനും❤️❤️
Haha..
The greatest fan of lalettan.......Love from karnataka
Every girl may not be a queen to her husband but every girl is an pricess to her father
Excellent
I am princess for my father
Always true... 😍
@sandaiseval sale great but not for everyone
False
I'am From Karnataka & Love This Song
This Baby Also act in kannada language too
Luv from Karnataka 😘
On of my fav song❣️ Sreyakutty and meenuttii katta fan of both of you🥰
Super song and laaletan abinayichath adina kaal Super laaletande valiya oru fanumaan🥰🤩💖