ചെറിയ Fridge ലും ഭംഗിയായി എല്ലാം ഒതുക്കാം Fridge Organization Tips |Fridge Tour

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 81

  • @bincymukesh9105
    @bincymukesh9105 3 года назад +1

    Nannayitund hima....neat ayrikkund

  • @sreelekhasmarar7652
    @sreelekhasmarar7652 3 года назад +8

    ഒരാഴ്ച മുമ്പ് എടുത്ത് വച്ച ഒരു കുപ്പി വെള്ളവും 2 ആഴ്ച്ച മുൻപ് വാങ്ങിയ 4 നാരങ്ങയും ഒരു കപ്പ് തൈരും മാറാല പോലും തൂക്കാത്ത ഫ്രീസറും ആയി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ അന്തം വിട്ട് നിക്കുന്ന പാവം എന്റെ double door fridge 😢

  • @vibithavp
    @vibithavp 3 года назад

    Useful tips..... Tks for sharing

  • @selluselma468
    @selluselma468 3 года назад

    Savala fridgel engeneyaa vekkugaa chechi

  • @Itsmesoumya1992
    @Itsmesoumya1992 3 года назад +4

    ഇതൊക്കെ കണ്ടാൽ ഇഷ്ടപെടാതിരിക്കോ ചേച്ചി... ചേച്ചി ഇതുപോലെ ചെയുന്ന കാണുമ്പോളാ ഞാനും ചെയ്യാറുള്ളത്...

  • @josephthomas1617
    @josephthomas1617 3 года назад

    Very good Hima!

  • @MM-on2le
    @MM-on2le 3 года назад

    Chechi fridge nte door le rubber azhukk pidichu kazhinjal engeneya clean cheyuka

  • @rameerami6495
    @rameerami6495 3 года назад +2

    Hai hima Horliķs fridgil vechal kattapidikkule

  • @sreyaprakash918
    @sreyaprakash918 3 года назад

    Njn orupad thavana request cheytha video🥰

  • @parunandhushinoj4383
    @parunandhushinoj4383 3 года назад

    Adipoli aayitndtta👍🏻👍🏻

  • @KarimizhiDiaries
    @KarimizhiDiaries 3 года назад +1

    നല്ല വൃത്തിയായി സൂക്ഷിച്ചതു കാണാൻ തന്നെ കാണാൻ നല്ല ഭംഗി tissue വെച്ചിലേലു കുഴപ്പം ഇല്ലല്ലേ അപ്പോൾ 😍നല്ല കണ്ടെയ്നർ ആണ് എല്ലാം

  • @reemythomas1099
    @reemythomas1099 3 года назад

    Super organisers

  • @allusworld8304
    @allusworld8304 3 года назад

    Nanniyittud und hima👍

  • @jayakumari6953
    @jayakumari6953 3 года назад

    Panjasarayil.granbu3.4ittuvechal
    Mathi.urunb.varilla

  • @reshmamurali8993
    @reshmamurali8993 3 года назад +1

    Hima ❤️ nice organisation. Vegetable vecha container nallathano.. vegetable fresh ayi nilkunnundo

  • @RemiRiyaShorts
    @RemiRiyaShorts 3 года назад

    👍👍👍nice dear

  • @ROH2269
    @ROH2269 3 года назад

    Nice Hima,super

  • @abhinandh1646
    @abhinandh1646 3 года назад +1

    Hi hima ❤️❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    ഈ container നന്നായിട്ടുണ്ട്
    ഇതിന്റെ link തരുമോ?
    എത്ര Rs ആയി ?
    നന്നായി set ചെയ്തിട്ടുണ്ട്

  • @malusworld9019
    @malusworld9019 3 года назад

    Nice chechi ❤❤❤

  • @jumailashams3380
    @jumailashams3380 3 года назад +1

    Nice ❤️❤️

  • @Nivyamangalath993
    @Nivyamangalath993 3 года назад

    നെയിൽ പോളിഷ് ഫ്രിഡ്ജിൽ വെയ്ക്കുമോ 👍

  • @freetimewithminnus1828
    @freetimewithminnus1828 3 года назад +2

    ആ മൂന്നു തട്ട് ഉള്ള പാത്രത്തിന്റെ ലിങ്ക് tharamo

  • @asfiyafaizal5319
    @asfiyafaizal5319 3 года назад

    Super

  • @sheebapramod3650
    @sheebapramod3650 3 года назад

    Hima...enji yum mottayum fridge il vekkenda...nasamavilla...upayigikkunna samayath kazhukiyal mathi

  • @saleenap5190
    @saleenap5190 3 года назад

    Good

  • @sreelekhasmarar7652
    @sreelekhasmarar7652 3 года назад

    മല്ലിയും പുതിനയും കറിവേപ്പും നട് ചേച്ചി. കറിവേപ്പ് പൊട്ടിക്കാൻ 2-3 വർഷം വേണം പക്ഷേ മറ്റേത് രണ്ടും അത് വേണ്ടല്ലോ fresh ആയി പൊട്ടിക്കാലോ

  • @asfiyafaizal5319
    @asfiyafaizal5319 3 года назад

    Himayude fridge nte ullil sadangal vechath kanan thane bangi ayitto

  • @rkpk6313
    @rkpk6313 3 года назад

    🍯 ഹണി ഫ്രിഡ്ജ് ല് vekkumo?

  • @ajomon9343
    @ajomon9343 3 года назад

    Nailpolish enthina fridgil vekkune

  • @lijibiju7686
    @lijibiju7686 3 года назад

    👍👍👍

  • @lathadas492
    @lathadas492 3 года назад

    Oru sadhanam edukkan full box edukande. But nice

  • @EWSbbccc
    @EWSbbccc 3 года назад

    Well managed...aalu puliyanallo..kollam 😍😍👍

  • @saifunnesajafarsaifu9933
    @saifunnesajafarsaifu9933 3 года назад

    Hi

  • @jasheerajashi1929
    @jasheerajashi1929 3 года назад

    Halo

  • @dalyshoby5215
    @dalyshoby5215 3 года назад

    👌👌👌💚💚💚💚

  • @kavyaas7893
    @kavyaas7893 3 года назад

    Frsteee ❤️

  • @minikr8082
    @minikr8082 3 года назад

    ഹായ്

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 года назад

    തേൻ ബിസ്‌ക്കറ്റ് ഒക്കെ എന്തിനാ ഫ്രിഡ്ജിൽ വാക്കുന്നെ

  • @reshmipnair3649
    @reshmipnair3649 3 года назад

    Ithrem kshema 🤭🤭🤭🤭

  • @manjugopan7109
    @manjugopan7109 3 года назад

    Hayi

  • @vijimol5929
    @vijimol5929 3 года назад +1

    ബിസ്കറ്റ് ഒരിക്കലും ഫ്രിഡ്ജിൽ വെയ്ക്കാൻ പാടില്ല

  • @AryanAvanthika
    @AryanAvanthika 3 года назад

    നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ വിസ്തരിച്ചു വീഡിയോ കണ്ടുനോക്കൂ

  • @jasminijad9946
    @jasminijad9946 3 года назад

    Nice chechi❤️❤️

  • @niranjanaprakash3780
    @niranjanaprakash3780 3 года назад

    Super

  • @jithusajo8795
    @jithusajo8795 3 года назад

    Super

  • @chinchuprakash1125
    @chinchuprakash1125 3 года назад

    Super