ഉത്രം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 733

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 года назад +23

    100% right, ഞാൻ big സീറോയിൽ ആണ്, കുടുംബത്തെ പോലും മറന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, സ്വയം ജീവിക്കാൻ മറന്നു.

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 4 года назад +148

    ഉത്രം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് എന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്. ഈ അറിവിന് നന്ദി പറയാൻ വാക്കുകളില്ല.

  • @lathagllakshmi5331
    @lathagllakshmi5331 4 года назад +22

    വളരെ സത്യം. ഇത്രയും കറക്റ്റ് ആയി ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല. സ്വാമി ശരണം

  • @vijaytp7320
    @vijaytp7320 4 года назад +88

    സത്യം ആണ് ഞാൻ വീഡിയോ വീണ്ടും വീണ്ടും കാണുന്നു കാരണം ഇന്നുവരെ ഇത്രയും സത്യസന്ധമായി ആരും പറഞ്ഞു കേട്ടിട്ടില്ല

  • @abhilashmnair992
    @abhilashmnair992 3 года назад +24

    ഇത്രയും സത്യസന്ധമായ വിവരണം കേട്ടില്ല 🙏🙏100%സത്യം ❤

  • @sreejithk.k325
    @sreejithk.k325 2 года назад +7

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് നല്ല പോലെ ബോധിച്ചു. സത്യം ആണ് പറഞ്ഞത്.🙏

  • @SumesumeshSume
    @SumesumeshSume 4 года назад +43

    ഉത്രം നക്ഷത്രo പറഞ്ഞ് വളരെ ശരിയാണ്

  • @ashwamififi3279
    @ashwamififi3279 3 года назад +12

    ഇത്ര സത്യസന്തമായി പറയുന്നത് കേക്കാൻ സാധിച്ചതിൽ സന്തോഷം

  • @nithinvimalkumar9913
    @nithinvimalkumar9913 4 года назад +45

    സാർ അങ്ങ് പറഞ്ഞത് ഒരുതരി തെറ്റാതെ അങ്ങ് പറഞ്ഞത്ഉത്രം നക്ഷത്ര പറ്റി വ്യക്തമാക്കി തന്നതിന്നന് നന്ദി രേഖപ്പെടുത്തുന്നു. 🙏🙏🙏

  • @ancenjohn6839
    @ancenjohn6839 4 года назад +12

    അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്. വിവാഹത്തിന് പറ്റിയ സ്ത്രീ നക്ഷത്രങ്ങള്‍ ഏതൊക്കെ എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു ... നന്ദി ...

  • @gopakumar6646
    @gopakumar6646 4 года назад +26

    വളരെ നല്ല അവതരണവും വ്യക്തവും

  • @jayanalanchery5886
    @jayanalanchery5886 2 года назад +14

    ഇതു വരെ കേട്ടതിൽ വച്ച് നീതി പുലർത്തുന്ന വിവരണം🙏

  • @rajisuresh935
    @rajisuresh935 4 года назад +161

    Amalsirente fans onnu like adikkeuu

    • @manilal4898
      @manilal4898 4 года назад

      Sir uthradam onnu parayumo

  • @deepadeepus6466
    @deepadeepus6466 4 года назад +65

    ഉത്രം 😃😃👌നോക്കിയിരുന്നു വിളിച്ചു കൊടുക്കും

  • @bincybijeeshbincy7652
    @bincybijeeshbincy7652 4 года назад +18

    Sir. Thnks. എന്റെ നാളും ഉത്രo ആണ്. പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യം തന്നെ.

  • @behappy-tm9yy
    @behappy-tm9yy 3 года назад +5

    വളരെ കറക്റ്റ് ആണ് Sir പറഞ്ഞത്.എന്തൊക്കെയോ കഴിവുകൾ എനിക്ക് ഉണ്ട്.പക്ഷേ ഇന്നും ഒരു ബിഗ് സീറോ ആണ് ഞാൻ.പ്രതീക്ഷ കൈവിടാതെ കാത്തി രിക്കുന്നു നല്ലൊരു നാളെക്കായി

  • @sanamrajendran
    @sanamrajendran 3 года назад +10

    Jaathakathil polum ithra perfect ayi ezhuthiyitilla..100% correct...elam...

  • @sulochanakb6932
    @sulochanakb6932 3 года назад +6

    സത്യം ,.എല്ലാം പറഞ്ഞത് 100% correct ..🙏🙏🙏

  • @krishnak1195
    @krishnak1195 4 года назад +4

    എന്റെ കാര്യത്തിൽ പറഞ്ഞത് മുഴുവൻ ശരിയാണ്....നമിച്ചു ഇൗ കഴിവിന്റെ മുൻപിൽ....ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @GopalGopal-sy6op
    @GopalGopal-sy6op 4 года назад +21

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ്

  • @aravindar966
    @aravindar966 3 года назад +4

    ഞാൻ ഉത്രം നക്ഷത്ര കാരണാണ്.. ചേട്ടൻ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്...

  • @devikrishnan6250
    @devikrishnan6250 3 года назад +13

    Hearing the words tears filled in my eyes.carries such a loving heart but nobody realise it

  • @pradeepthankappan2530
    @pradeepthankappan2530 3 года назад +4

    പറഞത് എല്ലാം സത്യം തന്നെ. വിവാഹം ഒന്നിൽ കൂടുതൽ വേണ്ടി വന്നു. ശുക്രൻ പാപ ഗ്രഹത്തിൽ നിൽക്കുന്നതു കൊണ്ടാണ്.

  • @snehithsuresh669
    @snehithsuresh669 4 года назад +12

    വളരെ ശരിയാണ് ഇപ്പോഴും ദുരിതം തന്നെ ആണ്

  • @anandakrishnan9852
    @anandakrishnan9852 3 года назад +3

    ഇതു പോലെ മൂന്നുപേരുടെ അഭിപ്രായം കേട്ടു ,ഇതു മാത്രമാണ് 95% ശരി അയിതോന്നിയത്

  • @lathamv5336
    @lathamv5336 4 года назад +9

    വളരെ കൃത്യമായ വിവരണം... നന്ദി 🙏

  • @pranavrpranav8145
    @pranavrpranav8145 4 года назад +10

    Good
    100% ശരിയാണ്

  • @rajivani8010
    @rajivani8010 4 года назад +22

    സാർ ഇത് മുഴുവൻ വായിക്കണം🙏.വിക്ക എല്ലാ ജ്യോതിഷവും ഞാൻ കാണാറുണ്ട്.ഇത്രയും കൃത്യമായി പറഞ്ഞത് ആദ്യം..ചതി,വഞ്ചന,ജീവിക്കാൻ മറന്നു പോകുന്നു എല്ലാം സത്യം.കുടുംബത്തിന് വേണ്ടി സ്വന്തം ജീവൻ ബലി കൊടുക്കാനും തയ്യാർ.ആത്മീയത,പെട്ടന്നുള്ള ദേഷ്യം ആരു നിന്നാലും സത്യം.ചതി കാണിക്കുന്നവന് കാത്തിരുന്നു പണി കൊടുക്കുന്ന പണി സത്യം.ഉത്തരവാദിത്തത്തോടെ കുടുംബം നോക്കുന്ന ഭാര്യ.30 വയസു വരെ നിരവധി പ്രയാസങ്ങൾ നേരിട്ട് മുന്നോട്ട് പോയി..ഇപ്പം കുറച്ചു സമാധാനം.കഴിവിനെ അടിച്ചു അമർത്താൻ നോക്കുന്ന കുറെ ആൾക്കാർ അത് സത്യം..പക്ഷേ അവർക്ക് തോൽപിക്കാൻ പറ്റില്ല സത്യം.വക്ചരുത്യം സത്യം.ശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹം സത്യം.അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു സത്യം....ഇനിയും ഒരുപാട് പറഞ്ഞു കണ്ണുകൾ നിറഞ്ഞു സാർ..സാറിന്റെ കാലുകൾ തൊട്ടു വന്തികുന്നൂ🙏

  • @unnikrishnan7201
    @unnikrishnan7201 4 года назад +9

    വളരെ ശരിയാണ് good

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 4 года назад +47

    വളരെ നന്ദിയുണ്ട്, ഇപ്പൊ 38വയസ്സ് ആയി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ, ഇതുവരെ ഒന്നും ഉണ്ടാക്കിയില്ല, ആലോചിച്ചാൽ ബിഗ് സീറോ തന്നെ, ഇനി നല്ല കാലം ആണെന്ന് പറയുന്നു

    • @jithin253
      @jithin253 3 года назад +7

      ഈ നാളുകൾ ഫലങ്ങൾ ഒരു 50% മാത്രമേ നമ്മടെ life ഇൽ influence cheyuollu ബാക്കി ഒക്കെ നമ്മടെ കയ്യിൽ ഇരുപ്പാണ്😁😂

    • @sreejakt9071
      @sreejakt9071 2 года назад

      Correct 🙏

  • @thrisharajeev5609
    @thrisharajeev5609 4 года назад +14

    വളരെ സത്യം. അത്ഭുതം തോന്നി.,,

  • @ShajiKizhissery
    @ShajiKizhissery 4 года назад +5

    എന്റെ അനുഭവത്തിൽ വളരെ ശരിയാണ്........

  • @salinisthumbi3111
    @salinisthumbi3111 4 года назад +34

    100/100 correct

  • @MsAruja
    @MsAruja 4 года назад +2

    You're Absolutely right ,Njan Uthram chingam rashi May 20, Njanum Jivikkan Marannu Poyi.....Thanks a lot God Bless you Vanthe Mathram 🙏

  • @saneeshraman868
    @saneeshraman868 3 года назад +3

    nalla avadharanam...good presentation...thank u sir...great 🖒

  • @sudhisree64
    @sudhisree64 3 года назад +4

    100%ശരിയാണ്.....👍

  • @remyaraj2257
    @remyaraj2257 3 года назад +3

    പറഞ്ഞത് എല്ലാം ശരി ആണ് ജീവിതത്തിൽ നടന്നത്

  • @aswinpkpk5830
    @aswinpkpk5830 3 года назад +12

    എന്റെ ഒരു കൂട്ടുകാരാനുണ്ട്... ഒരു ഉത്രം നക്ഷത്രക്കാരൻ... ന്റമ്മോ.......
    പറഞ്ഞതൊക്കെ 100% സത്യമാണ്... നല്ല വാക്സാമർദ്ധ്യം ആണ് 💯💯💯

  • @Anoopmohan88
    @Anoopmohan88 4 года назад +7

    My star is Uthram, Your Predictions are 100% true.

  • @sskvibes345
    @sskvibes345 4 года назад +12

    Valare correct annu.sir❤🤝

  • @cakedesigns1567
    @cakedesigns1567 4 года назад +9

    Ethra sheriyaan, ellam sheriyaan. 😍
    Ingane ullvar like ❤

  • @dakshavlogs3803
    @dakshavlogs3803 4 года назад +12

    എന്റെ കാര്യത്തിലും ഏറെക്കുറെ ശെരിയാണ് ❤️

  • @keerthitr1597
    @keerthitr1597 4 года назад +13

    സഹോദരാ എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം ശരിയാണ്.

  • @alphadiagnostic8602
    @alphadiagnostic8602 4 года назад +12

    100%സത്യം

  • @mayalekshmi6519
    @mayalekshmi6519 3 года назад +3

    എല്ലാം സത്യമാണ് നമിച്ചു 🙏

  • @bindu3663
    @bindu3663 3 года назад +4

    വളരെ ശരിയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @കേരളീയൻകേരളീയൻ

    ഇയ്യോ.. ദൈവമേ ഫുൾ കറക്റ്റ് ആണേ

  • @rajasekharan6013
    @rajasekharan6013 3 года назад +47

    തല പെരുക്കുന്ന ദേഷ്യം വരും. പിന്നീട് വിഷമിച്ചിരിക്കും.

  • @angelnaaz8566
    @angelnaaz8566 4 года назад +5

    Oh my god I can't believe. Sir u said absolutely correct 👍💯

  • @ravindranpillai9885
    @ravindranpillai9885 4 года назад +11

    സഹോദരാ എന്റെ നാള് ചോതി ആണ് ഭാര്യയുടെ നാളെ ഉത്രം നക്ഷത്രം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് താങ്ക്യൂ സഹോദരാ

  • @amalrajamaloottan4103
    @amalrajamaloottan4103 4 года назад +3

    ..എനിക്കും കുറെ കണക്കുകൾ തീർക്കാനുണ്ട്...എല്ലാം സത്യം ആണ് അങ്ങ് പറയുന്നത്....

  • @ushakurup4960
    @ushakurup4960 2 года назад +2

    Njan Uthram Chingam rashi Thank you Sir 🙏🏼❤

  • @premavijayan4025
    @premavijayan4025 3 года назад

    Valare sariyanu ketto athmeeya karyangal sathyam

  • @manithomas5509
    @manithomas5509 3 года назад +2

    Ningalude kanakkukal valare shariyanu❤❤❤🌹🌹🌹

  • @surendrank7060
    @surendrank7060 4 года назад +9

    Feeling wonder on hearing ur true words....... Sir..

  • @sarathvijayan3125
    @sarathvijayan3125 3 года назад +4

    സത്യമായിട്ടുള്ള കാര്യങ്ങൾ 🙏🙏🙏🙏

  • @prajithahari667
    @prajithahari667 4 года назад +8

    വളരെ വളരെ ശരിയാണ് 👍👍

  • @santhoshsanthosh8837
    @santhoshsanthosh8837 4 года назад +11

    42 വയസായി ഇനിയും രക്ഷപ്പെട്ടിട്ടില്ല സാറേ ബാക്കി പറഞ്ഞ കാര്യങ്ങൾ 90% ശരിയാണ് (ഉത്രം ) നന്ദി സാർ

    • @sophiasimon3305
      @sophiasimon3305 4 года назад +1

      Correct എനിക്ക് 44 ആത്മഹത്യയെ പറ്റി ചിന്തിച്ചുപോകുന്നു

    • @amalrajamaloottan4103
      @amalrajamaloottan4103 4 года назад +1

      ഹഹഹഹ

    • @amalrajamaloottan4103
      @amalrajamaloottan4103 4 года назад +1

      @@sophiasimon3305 😁😁😁😁😁മതിയായോ 😄😄😄

    • @sophiasimon3305
      @sophiasimon3305 4 года назад +1

      @@amalrajamaloottan4103 അയ്യോ മതിയായി

    • @vijaytp7320
      @vijaytp7320 4 года назад +1

      @@sophiasimon3305 അതൊക്കെ ഉണ്ടാവും പക്ഷെ കുറച്ചു കഴിയുബോൾ ശരിയാവും എനിക്കും ഉണ്ടായിരുന്നു

  • @hafsarayyan1905
    @hafsarayyan1905 4 года назад +5

    സാർ പറഞ്ഞത് വളരെ ശരിയാണ് താങ്ക്സ്

  • @advgokulks1010
    @advgokulks1010 3 года назад +10

    100 ൽ 100 മാർക്ക്💓🌹

  • @shailajabhaskar2475
    @shailajabhaskar2475 3 года назад +1

    Sathyam. deshyam kuduthala. arum paranjalu nammuday reethilay pokum. ❤❤

  • @santhoshattukal
    @santhoshattukal 2 года назад +1

    95% correct ആണ്

  • @adayforeveryone180
    @adayforeveryone180 4 года назад +3

    Happy to listen the truth about the star... very much correct

  • @ajithanair6512
    @ajithanair6512 3 года назад +3

    Very good explanation and I felt most of what u said is correct in my life

  • @gireeshgiri7531
    @gireeshgiri7531 4 года назад +2

    astrolegical predictionil 100 percent accurate ayi calculaion ullath uthram nakshathrathil anu thonunnu.. almost correct in my life....

  • @manumanucs1045
    @manumanucs1045 3 года назад

    നന്നായി പറഞ്ഞു സുഹൃത്തേ

  • @remyaraj2257
    @remyaraj2257 3 года назад +3

    പറഞ്ഞതിന് നന്ദി 🙏

  • @1989-h1p
    @1989-h1p 4 года назад +8

    Everything you said about me is absolutely true..Thank you so much for being able to know things

  • @jincyjoy7717
    @jincyjoy7717 4 года назад +3

    Correct 100% .....thanks for the information

  • @balankv8753
    @balankv8753 3 года назад

    Nannayittund.

  • @preenaapk
    @preenaapk 4 года назад +13

    101%correct 👍👍👍👍

  • @jayanthilalujan4302
    @jayanthilalujan4302 4 года назад +5

    Namaskaram, what u told was exactly correct.

  • @shyamanair4402
    @shyamanair4402 2 года назад

    Nanni Namaskarm
    Paraunnadallam Shariyanu
    Thankss Nanni

  • @aneeshbyakku8533
    @aneeshbyakku8533 3 года назад +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 90/ ശരിയാണ്

  • @gopikamahesh793
    @gopikamahesh793 4 года назад +12

    100% correct.......True words sir 👏

  • @boldandbeautiful9005
    @boldandbeautiful9005 4 года назад +5

    Absolutely right..

  • @bijugopinathan3996
    @bijugopinathan3996 4 года назад +54

    ഉത്രത്തിൽമുക്കാൽ അറിയണം

  • @soumyasuresh566
    @soumyasuresh566 4 года назад +3

    Sir ellam varare sheriyanu ente jeevitham thanneya parajath 👌🙏🙏🙏

  • @vtsasisasi1437
    @vtsasisasi1437 3 года назад +2

    Njanum uthram nakshthram aanu

  • @greeshmajayaprakasan2209
    @greeshmajayaprakasan2209 4 года назад

    Valare sheriyaya karayagal Aanu paranje....

  • @sajeevansajeevan2020
    @sajeevansajeevan2020 4 года назад +13

    Amal angayude nakshathram eathanu .uthram paranjathu valare correct aannu.

  • @vibinpv996
    @vibinpv996 3 года назад +2

    പറഞ്ഞതല്ലാം വളരെ ശരി ആണ്

  • @sasikumargs8839
    @sasikumargs8839 4 года назад +4

    You are correct

  • @nairsn1469
    @nairsn1469 4 года назад +9

    From my experience it is true.

  • @ShEelaSheela-y3v
    @ShEelaSheela-y3v 7 месяцев назад

    Parajathallam100%SarianuSir,Namikkunnu.

  • @Sanjay-xx7rm
    @Sanjay-xx7rm 4 года назад

    വളരെ വളരെ ശരിയാണ് . സത്യം തന്നെയാണ്

  • @chillusstitching5927
    @chillusstitching5927 2 года назад

    Ente karyathil ethallam curactane thankyou

  • @sherlybrightlife5129
    @sherlybrightlife5129 4 года назад +32

    പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയാണ്. അറിവിന്‌ നന്ദി പറയുന്നു. പക്ഷെ കന്നികൂറിൽ സ്ത്രീകളിൽ ഒന്ന് പറഞ്ഞു തന്നാൽ തൃപ്തി ആയേനെ.

  • @taagcorrectplus1372
    @taagcorrectplus1372 3 года назад +3

    എല്ലാം സത്യം 🙏🙏🙏

  • @sajusaju9382
    @sajusaju9382 4 года назад

    ശരിയായ ആറിവാണ് പറഞ്ഞത് Good

  • @smithasatheesh3409
    @smithasatheesh3409 2 года назад

    വളരെ ശരിയാണ്

  • @sindhujothy7220
    @sindhujothy7220 4 года назад +6

    Sathyam.. 👍🙏

  • @adhithyalals9786
    @adhithyalals9786 4 года назад +5

    3:50correct👌..
    100/100 correct Aanu👍👍👍

  • @jishnumc9337
    @jishnumc9337 4 года назад +2

    Sir paranjathu valareyathikam sheriyaanu.

  • @rajeswarirajith2100
    @rajeswarirajith2100 4 года назад +7

    U are always vvv accurate, I'm a huge fan of u ❤😘❤😘❤😘❤😘❤😘

  • @sudhamudradatha4834
    @sudhamudradatha4834 Год назад

    Very true, whatever you said
    Thank you very much
    I am very proud of my Utram Nakshtram
    ❤❤❤❤

  • @Arsbdi
    @Arsbdi 4 года назад +1

    Full Correct... Feel all points

  • @deepabalan955
    @deepabalan955 4 года назад +9

    100% correct. Big salute to u. 💐💐Actually I was waiting for uthram

  • @anjuanil9701
    @anjuanil9701 4 года назад +9

    💯 perfect

  • @anagharj6034
    @anagharj6034 4 года назад

    Parajath eallam sheriyannue sir