90% ആക്സിഡന്റ് പ്രൈവറ്റ് വാഹങ്ങളുടെ അശ്രദ്ധ ഡ്രൈവിംഗ് മൂലം ആൺ ഉണ്ടാകുന്നത് . ഇവിടെ ksrtc നാളെ മുതൽ നിരോധിച്ചാലും ആക്സിഡന്റ് എണ്ണം കുറയാൻ പോകുനിലം കാരണം എല്ലാവന്മാരും യാതൊരു ഡ്രൈവിംഗ് manners ഇല്ലാത്തവന്മാരനെ
സ്കൂൾ തലം മുതൽ കുട്ടികളെ ഡ്രൈവിംഗ് സംസ്കാരം കൂടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കൊടുത്താൽ ഇപ്പോഴുള്ളതല്ല വളർന്നു വരുന്ന യുവതലമുറയെ അപകട മരണങ്ങളിൽ നിന്ന് ഒഴിവാക്കാൻ പറ്റും
കേരളത്തിലെ മോട്ടോർ വാഹന നിയമങ്ങൾ എല്ലാം സാധാരണക്കാരന് മാത്രമുള്ളതാണ് ഏതെങ്കിലും ഒരു പണക്കാരൻ ഈ നിയമത്തിന് വിധേയനായിട്ടുണ്ടോ കാണാൻ കഴിയില്ല നിലവിൽ കേരളത്തിലെ മോട്ടോർ വാഹനത്തിലെ എല്ലാ നിയമങ്ങളും ഫൈൻ അടപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഹെൽമറ്റ് വെച്ചിട്ടില്ലെങ്കിൽ ഞാൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ എനിക്ക് മാത്രമാണ് പരിക്കു പറ്റുക എന്നാൽ ഞാൻ വാഹനം ഓടിക്കുമ്പോൾ ഞാൻ കാരണം മറ്റുള്ളവർക്ക് അപകടങ്ങൾ ഉണ്ടാകാൻ പാടില്ല ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന രാത്രികാലങ്ങളിലാണ് അതിന്റെ പ്രധാന കാരണം LED ലൈറ്റുകൾ ഡിം ചെയ്യാതിരിക്കുന്നത് കൊണ്ടാണ് രാത്രികാലങ്ങളിലെ ചെക്കിങ് ഇപ്പോൾ നടക്കുന്നുണ്ടോ നൈറ്റ് പെട്രോളിംഗിന് ഉദ്യോഗസ്ഥരെ നിയമിച്ചാൽ പോലും അവർ റോഡ് സൈഡിൽ വണ്ടി ഒതുക്കി കിടന്നുറങ്ങാറായിരിക്കും പതിവ് ഇപ്പോൾ പല വാഹനങ്ങളിലും കാണുന്നത് കമ്പനി കൊടുത്തിരിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ എക്സ്ട്രാ വെച്ചിട്ടുള്ള LED ലൈറ്റുകൾ മാത്രം ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത് ഇതൊന്നും ഒരു ഉദ്യോഗസ്ഥരും കാണാറില്ല
ഇതുപോലുള്ള പൊട്ടന്മാർ എല്ലാ കമന്റ് ബോക്സിലും കാണാം മുന്നോട്ടു നടക്കേണ്ട ആനയെ പിന്നോട്ട് നടത്തിക്കുന്ന ആളുകൾ..... കടമരപ്പൊട്ടാ റോഡുകൾ പണ്ടത്തെ അപേക്ഷിച്ച് വളരെ നന്നായിട്ടുണ്ട്..... പാലക്കാട് 4 വിദ്യാർത്ഥികൾ മരിച്ച ആ സ്ഥലത്ത് നൂറുശതമാനം അപകടങ്ങൾ ഇല്ലാതാക്കുവാൻ സാധിക്കും അതിന് മാജിക്കിന്റെ ആവശ്യമില്ല ഡ്രൈവർമാരുടെ അശ്രദ്ധകളും ആഭാസങ്ങളും മണ്ടത്തരങ്ങളും ആണ് അപകടങ്ങൾക്ക് കാരണം... ആ വളവിന് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മുടെ മുന്നിൽ പ്രതിബന്ധങ്ങൾ കണ്ടുകഴിഞ്ഞാൽ അതനുസരിച്ച് പ്രവർത്തിക്കുക... ഡ്രൈവിംഗ് കുട്ടിക്കളിയല്ല നിയമങ്ങളെല്ലാം മാറി ഡ്രൈവർക്ക് ജീവപരന്ത്യം തടവുവരെ ലഭിക്കാം അത് കൊണ്ട് ഡ്രൈവർമാർ ബോധത്തോടെ ഡ്രൈവ് ചെയ്യുക ഏതു വാഹനം ആയാലും ശരി.......
റോഡും നന്നാവാൻ അണ് ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകേണ്ടത് ഉണ്ട്. നമുക്ക് അറിയുന്ന പലരും ഡ്രൈവ് ചെയ്യുമ്പോൾ മോശമായി ഓരോ പ്രവൃത്തിയും ചെയ്യുന്നത് വിമർശിച്ചാൽ പോലും സിംപിൾ ആയി തള്ളിക്കളയും
നിങൾക്ക് KSRTC bus നേരെ ഡ്രൈവ് ചെയ്യുന്നുണ്ടോ... എന്ന് നോക്കാൻ കഴിവുണ്ടോ...??? റോഡിലെ കുഴി അടക്കുമോ..??? പിഴ തുക പിരിക്കാൻ കഴിവുണ്ട്... ഉളുപ്പില്ലേ...???
കേരളത്തിൽ ഉള്ള റോഡുകൾ ആദ്യം ശരി ആക്കുക അപ്പോൾ തന്നെ പകുതിയും അപകടം കുറയും നിയമം കർശനമായി എടുത്തു എങ്കിൽ സാധാരണ പാവങ്ങൾ ആയ ആളുകൾ കേരളത്തിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് കിട്ടാത്ത അവസ്ഥ വരും
Driving school neerey alla padipikunathu prethekichu two wheeler. Road il divider palaidathum illa, pedestrian path illa undenkil two wheeler athilodey ootikum allenkil park cheyum athinu block cheyunna rethyil grill sthapikanam ella idathum, street light veenam nalla bright light,time set cheyyanam traffic signalinu, zebra crossing undakanm sheriyaya sthalathu athinu anusharichu signal ium,huge fine veenam wrong ayitu drive cheyunnavrku athu nerikshikanam allathey iee preshnam marilla. Pinney indicator mikka two wheeler inum indicator sound illa athu kaaranam off aakan mikaverum marakunnu athum danger aanu wrong information nalkum back il varunavarku ithinu kaaranam veh company policy.
Sir,Traffic rules and driving culture should be started from the school class onwards. Some European countries ,even though the children make a mistake and have an accident...the concerned driver should face legal action.
ആദ്യം നല്ല റോഡുകൾ നിർമിക്കുക എന്നിട്ട് പോരെ ഗണേശാ ഈ നിയമങ്ങളൊക്കെ... ജനങളുടെ പൈസ എങ്ങനെയെങ്കിലും അടിച്ചു മാറ്റി നിങ്ങൾക്ക് കീശ വീർപ്പിക്കണം അതാണ് ഉദ്ദേശം
വണ്ടി ഒട്ടിക്കാൻ അറിയാത്ത നിനക്കു അങ്ങനെ പറയാം ആക്‌സിഡന്റ് അറിയാതെ സംഭവിക്കുന്നത് ആണ് 6 മാസം സസ്‌പെൻഡ് ചെയ്ത നീ അവന്റെ കുടുംബത്തിന് ചെലവിന് കൊടുക്കുമോ അച്ഛനും അമ്മയും ആവോളം ഉണ്ടാക്കി ഇട്ടിരിക്കുന്നവന്മാർക്ക് ഇങ്ങനെ കമ്പിത്താളം അടിക്കാം
ആദ്യം ksrtc ഡ്രൈവർമാരെ ഡ്രൈവിങ് പഠിപ്പിക്കുക റോഡ് നിയമവും പഠിപ്പിക്കുക
Ipo alkkar marichathu ellam ksrtc idichu ittathu anallo alle 😮
💯
നിയമങ്ങൾ പഠിപ്പിക്കേണ്ടത് ഡ്രൈവിംഗ് സ്കൂൾ മുതൽ ആണ്...ഡ്രൈവിംഗ് പഠിക്കാൻ വരുന്നവർക്ക് തിയറി ക്ലാസ് കൊടുക്കാൻ നടപടി ഉണ്ടാകണം...
90% ആക്സിഡന്റ് പ്രൈവറ്റ് വാഹങ്ങളുടെ അശ്രദ്ധ ഡ്രൈവിംഗ് മൂലം ആൺ ഉണ്ടാകുന്നത് . ഇവിടെ ksrtc നാളെ മുതൽ നിരോധിച്ചാലും ആക്സിഡന്റ് എണ്ണം കുറയാൻ പോകുനിലം കാരണം എല്ലാവന്മാരും യാതൊരു ഡ്രൈവിംഗ് manners ഇല്ലാത്തവന്മാരനെ
ഇപ്പറഞ്ഞ നടപടികൾ ksrtc ഡ്രൈവർമാർക്കും ബാധകമാണല്ലൊല്ലേ ഏമാനെ 😮😮😮
സ്കൂൾ തലം മുതൽ കുട്ടികളെ ഡ്രൈവിംഗ് സംസ്കാരം കൂടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കൊടുത്താൽ ഇപ്പോഴുള്ളതല്ല വളർന്നു വരുന്ന യുവതലമുറയെ അപകട മരണങ്ങളിൽ നിന്ന് ഒഴിവാക്കാൻ പറ്റും
മന്ത്രിമാർ ചീറിപ്പായുന്നതിനും ഇതേ നിയമം കൊണ്ടുവരണം
Ksrtc കാർക്കും ഉണ്ടോ ഈ നിയമം
Karnatakaയില്‍ നിന്ന് licence എടുത്ത തീര്‍ന്ന പ്രശ്നം മാത്രമേ ഉള്ളു
കേരളത്തിലെ മോട്ടോർ വാഹന നിയമങ്ങൾ എല്ലാം സാധാരണക്കാരന് മാത്രമുള്ളതാണ് ഏതെങ്കിലും ഒരു പണക്കാരൻ ഈ നിയമത്തിന് വിധേയനായിട്ടുണ്ടോ കാണാൻ കഴിയില്ല നിലവിൽ കേരളത്തിലെ മോട്ടോർ വാഹനത്തിലെ എല്ലാ നിയമങ്ങളും ഫൈൻ അടപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഹെൽമറ്റ് വെച്ചിട്ടില്ലെങ്കിൽ ഞാൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ എനിക്ക് മാത്രമാണ് പരിക്കു പറ്റുക എന്നാൽ ഞാൻ വാഹനം ഓടിക്കുമ്പോൾ ഞാൻ കാരണം മറ്റുള്ളവർക്ക് അപകടങ്ങൾ ഉണ്ടാകാൻ പാടില്ല ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന രാത്രികാലങ്ങളിലാണ് അതിന്റെ പ്രധാന കാരണം LED ലൈറ്റുകൾ ഡിം ചെയ്യാതിരിക്കുന്നത് കൊണ്ടാണ് രാത്രികാലങ്ങളിലെ ചെക്കിങ് ഇപ്പോൾ നടക്കുന്നുണ്ടോ നൈറ്റ് പെട്രോളിംഗിന് ഉദ്യോഗസ്ഥരെ നിയമിച്ചാൽ പോലും അവർ റോഡ് സൈഡിൽ വണ്ടി ഒതുക്കി കിടന്നുറങ്ങാറായിരിക്കും പതിവ്
ഇപ്പോൾ പല വാഹനങ്ങളിലും കാണുന്നത് കമ്പനി കൊടുത്തിരിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ എക്സ്ട്രാ വെച്ചിട്ടുള്ള LED ലൈറ്റുകൾ മാത്രം ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത് ഇതൊന്നും ഒരു ഉദ്യോഗസ്ഥരും കാണാറില്ല
Valare correct
പോലീസിനെ ആര് check ചെയ്യും
അവർ ഫുൾ ടൈം ഫിറ്റാ.. കളി ചോദിക്കാറുണ്ട്
സ്കൂൾ സിലബസ് മോട്ടോർ വാഹന നിയമങ്ങളും പഠിപ്പിക്കണം
ഒടു my*e
തൃശൂർ ജില്ല ചാലക്കുടി കൊരട്ടിയിൽ വാഹനവകുപ്പിന്റെ
സ്ഥലം എന്തായി.
ഒന്നും വേണ്ട റോഡ് നേരെ ആക്കൂ
ഇതുപോലുള്ള പൊട്ടന്മാർ എല്ലാ കമന്റ് ബോക്സിലും കാണാം മുന്നോട്ടു നടക്കേണ്ട ആനയെ പിന്നോട്ട് നടത്തിക്കുന്ന ആളുകൾ..... കടമരപ്പൊട്ടാ റോഡുകൾ പണ്ടത്തെ അപേക്ഷിച്ച് വളരെ നന്നായിട്ടുണ്ട്..... പാലക്കാട് 4 വിദ്യാർത്ഥികൾ മരിച്ച ആ സ്ഥലത്ത് നൂറുശതമാനം അപകടങ്ങൾ ഇല്ലാതാക്കുവാൻ സാധിക്കും അതിന് മാജിക്കിന്റെ ആവശ്യമില്ല ഡ്രൈവർമാരുടെ അശ്രദ്ധകളും ആഭാസങ്ങളും മണ്ടത്തരങ്ങളും ആണ് അപകടങ്ങൾക്ക് കാരണം... ആ വളവിന് കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മുടെ മുന്നിൽ പ്രതിബന്ധങ്ങൾ കണ്ടുകഴിഞ്ഞാൽ അതനുസരിച്ച് പ്രവർത്തിക്കുക... ഡ്രൈവിംഗ് കുട്ടിക്കളിയല്ല നിയമങ്ങളെല്ലാം മാറി ഡ്രൈവർക്ക് ജീവപരന്ത്യം തടവുവരെ ലഭിക്കാം അത് കൊണ്ട് ഡ്രൈവർമാർ ബോധത്തോടെ ഡ്രൈവ് ചെയ്യുക ഏതു വാഹനം ആയാലും ശരി.......
Road നേരയായപ്പോൾ ആണ് ഈ accidents
Ganesh kumar❤❤❤
ബഹുമാനപ്പെട്ട മന്ത്രിയോട് താങ്കൾ ആദ്യം ചെയ്യേണ്ടത് ഇൻഡിക്കേറ്ററും സീബ്ര ലൈൻ ഇത് എന്താണെന്ന് ആദ്യം പഠിപ്പിക്കണം
good information sir
സർ റോഡുകൾ സൗകരൃപെടുത്തണം ന്നടപാത കേരളത്തിലുടന്നീളം വേണം വേഗതാ ബോർട് എല്ലയിടത്തും വേണം
മന്ത്രി സാറെ.. രാത്രി പോകുന്ന മിക്ക വാഹനങ്ങളിൽ.. ബ്രെയിക്ക് ലൈറ്റും പാർക്ക് ലൈറ്റും ഇല്ലാതെ ആണ് വണ്ടികൾ ഓടിക്കുന്നത്..
ഇന്ത്യൻ നിയമം എടുത്തു തോട്ടിൽ ഇട്ട് വിദേശ നിയമം കൊണ്ട് വരൂ
എല്ലാം നിയമവും കുറച്ചു ദിവസം മാത്രം, പിന്നെ പഴയ പടി 🙄🙄🙄😁
നീ അടക്കം സ്വയം ചിന്തിക്കണ്ട കാര്യം
കുറച്ചു പേർക്ക് മാത്രം. പണവും അധികാരവും ഉള്ളവന് ഒരു നിയമവും ബാധകം അല്ല.
ആർക്കാണ് നഷ്ടം 🫤
റോഡും നന്നാവാൻ അണ് ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകേണ്ടത് ഉണ്ട്.
നമുക്ക് അറിയുന്ന പലരും ഡ്രൈവ് ചെയ്യുമ്പോൾ മോശമായി ഓരോ പ്രവൃത്തിയും ചെയ്യുന്നത് വിമർശിച്ചാൽ പോലും സിംപിൾ ആയി തള്ളിക്കളയും
റോഡ് നന്നാക്കി കൊടുക്ക് ആദ്യം
Appo aengane fine adikkum
Nanam ketta niyamam. Culture illatha oru societyil licence kodukkunnathu control cheyyanam.
പണവും അധികാരവും ഉള്ളവന് ഇതൊക്കെ ബാധകം ആണോ ആനയുടെ മുതലാളി തമ്പുരാനേ. 😂😂
Ksrtc ഡ്രൈവർ മാർക്കും ഇതു ബാധകമാക്കണം
നിങൾക്ക് KSRTC bus നേരെ ഡ്രൈവ് ചെയ്യുന്നുണ്ടോ... എന്ന് നോക്കാൻ കഴിവുണ്ടോ...???
റോഡിലെ കുഴി അടക്കുമോ..???
പിഴ തുക പിരിക്കാൻ കഴിവുണ്ട്... ഉളുപ്പില്ലേ...???
റോഡിലെ കുഴി അയക്കേണ്ടത്
റിയാസ് ആണ്
❤❤❤❤❤❤❤❤
Good man
👍👍👍👍👍
Driving manner is very important
5ദിവസം താമസിക്കണം അത് കൊള്ളാം വീട്ടിൽ നിന്ന് മാറി നിൽകാം കുറച്ച് ദിവസം 😂😂😂
കേരളത്തിൽ ഉള്ള റോഡുകൾ ആദ്യം ശരി ആക്കുക അപ്പോൾ തന്നെ പകുതിയും അപകടം കുറയും നിയമം കർശനമായി എടുത്തു എങ്കിൽ സാധാരണ പാവങ്ങൾ ആയ ആളുകൾ കേരളത്തിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് കിട്ടാത്ത അവസ്ഥ വരും
ദുബായ് മോഡൽ ഇന്റർ നാഷണൽ ലൈസൻസ് ആണോ ഗണേഷ് കുമാർ സാർ ലക്ഷ്യം ആക്കുന്നത്
Driving school neerey alla padipikunathu prethekichu two wheeler. Road il divider palaidathum illa, pedestrian path illa undenkil two wheeler athilodey ootikum allenkil park cheyum athinu block cheyunna rethyil grill sthapikanam ella idathum, street light veenam nalla bright light,time set cheyyanam traffic signalinu, zebra crossing undakanm sheriyaya sthalathu athinu anusharichu signal ium,huge fine veenam wrong ayitu drive cheyunnavrku athu nerikshikanam allathey iee preshnam marilla. Pinney indicator mikka two wheeler inum indicator sound illa athu kaaranam off aakan mikaverum marakunnu athum danger aanu wrong information nalkum back il varunavarku ithinu kaaranam veh company policy.
100 രൂപ ഫൈൻ കൊടുത്തു 10 രൂപ വീതം 10 ജില്ലകളിൽ കൊണ്ടുപോയി അടപ്പിക്കണം അത്രയേ ഉള്ളൂ😂😂😂
ഇതൊക്കെ പഠിപ്പിക്കണമെങ്കിൽ വിദേശത്ത് നിന്നും ആളെ കൊണ്ടുവരേണ്ടിവരും. ഇവിടെ ഏത് ഡ്രൈവിങ്ങ് സ്കൂളിലെ അദ്ധ്യാപകനാണ് ശരിയായരീതിയിൽ പഠിപ്പിക്കാൻ കഴിയുക?
എല്ലാ നിയമവും ഗവർമെന്റ് ഡ്രൈവർമാർക്ക് കൂടി ബാധകം ആക്കണം
Thank you ..comments il kuree aalukal kali akkunna kandu..pakshe egane annu ella purogamicha rajyangalilum cheyunnnath
Sir,Traffic rules and driving culture should be started from the school class onwards.
Some European countries ,even though the children make a mistake and have an accident...the concerned driver should face legal action.
Appo government drivers avare kondupoy padipikku
ആ ഒരു കൊടി കൂടി തിന്നാം...😂😂
ഭയങ്കര ശിക്ഷ ആണല്ലോ.. ആളുകൾ 1 week വെക്കേഷന് ആയിട്ട് ചെയ്‌തിട്ട് വരും..
Ennalum road nannakkoolaaa
Road ready aakku aadhyam .....
2500 രൂപയ്ക്കു ആ പേപ്പർ ബ്ലാക്കിൽ വിറ്റ് പൈസ ഉണ്ടാകും പോലീസ്
Ksrtc keralathil ellagil kure apakadagel kurayum
Ksrtc mathram ahnoo accident indakuneyy....
Drivings schoolsinte padikupikalinum oru niyamam veranam thonumpo chellunapol chen odikunapole aavall
ആദ്യം നല്ല റോഡുകൾ നിർമിക്കുക എന്നിട്ട് പോരെ ഗണേശാ ഈ നിയമങ്ങളൊക്കെ... ജനങളുടെ പൈസ എങ്ങനെയെങ്കിലും അടിച്ചു മാറ്റി നിങ്ങൾക്ക് കീശ വീർപ്പിക്കണം അതാണ് ഉദ്ദേശം
feesum finum medikkate road sashtriyam aaya reethi aakanam (ഫീസ് ഫൈൻ മെഡിക്കാതെ റോഡ് ശാസ്ത്രീയരീതിയിൽ ആകണം)
ഇതൊക്കെ സാധാരണകാർക് അല്ലെ സാറേ..
RTO office I'll irikunnavar adhyam paniyedukunthuttonu noku sare kashu kodukunnavark mathram first choice
Dim light inte karyathilum oru teerumanathil eathanam
Ivide tvm kesavadasapuram roadil civil judginte car wrong side keri round aboutil vannu ninnu.
White tata nexon ev.
K.Poulose 😂 okke nokki ninne ullu
KSRTC buses also goes like snake in roads. Also PV and his teams vehicles should be controlled.
Road nannakathe petti adikunw nthina
Drunk drive very danger criminal
Wrong driving 1TO fifth class exam
Attand. 5 year must. Good i am start
Helmet ellathe ratri sancharikunnavarkum petti adikanam. Ratri etha accident sambhavikulle.
Start using vehicle speeding cameras
Roadundo Ganesha keralathil
ksrtc ക്ക് ക്ലാസ്സ് നിർബന്തമാകുക . .
ചുരുക്കം ഈ വഴിയും ജനങ്ങളെ കാലിയാക്കാം
ഏറ്റവും കുറഞ്ഞത് ലൈസൻസ് 6 മാസത്തേക്കെങ്കിലും സസ്പെൻ്റ് ചെയ്യണം. തിരിച്ച് കിട്ടാൻ 5000 മുതൽ അങ്ങോട്ട് ഫൈൻ അടപ്പിക്കണം
Oru 1L aakanam
വണ്ടി ഒട്ടിക്കാൻ അറിയാത്ത നിനക്കു അങ്ങനെ പറയാം ആക്‌സിഡന്റ് അറിയാതെ സംഭവിക്കുന്നത് ആണ് 6 മാസം സസ്‌പെൻഡ് ചെയ്ത നീ അവന്റെ കുടുംബത്തിന് ചെലവിന് കൊടുക്കുമോ അച്ഛനും അമ്മയും ആവോളം ഉണ്ടാക്കി ഇട്ടിരിക്കുന്നവന്മാർക്ക് ഇങ്ങനെ കമ്പിത്താളം അടിക്കാം
പോടാ 10കൊല്ലം ഡിസ്മിസ്സ് 2ലക്ഷം ഫൈൻ അതാണ് വേണ്ടത് നിയമം ഒന്ന് സ്ട്രോങ്ങ് ആകണം