വ്യത്യസ്തമായ രചന. പതിവുപോലെ നരിപ്പറ്റ ഓരോ പാട്ടിലും സുന്ദരമായ ചിപ്പികൾ കരുതി വെക്കും. എനിക്കെന്നും പുതുമയാണ് നിങ്ങളുടെ വരികൾ. ഗായകനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💫💫💫💐
ആത്മാവിനു തിളക്കം പകർന്ന ഒരുപിടി ഗാനങ്ങളുടെ കൂട്ടത്തിൽ ഒന്നായി ഈ ഗാനം മാറുമെന്നുറപ്പാണ്. സമ്പന്നമാമീ ഇരപകലുകൾ നഷ്ട ജന്മത്തിന്റെ അകത്തളങ്ങളായി മാറാതിരിക്കാൻ ചുറ്റിലും പരക്കുന്ന ആത്മീയ ശോഭ മറക്കാൻ ശ്രമിക്കരുതെന്ന് ഈ ഗാനം ഓർമ്മപ്പെടുത്തുന്നു. ഇത്തരം ഗാനങ്ങൾ എന്നും പ്രിയപ്പെട്ടവ തന്നെ. ജീവിതവുമായി നേരെ ചേർത്തുവയ്ക്കാൻ പറ്റുന്ന, ആത്മാവിൽ വസന്തം വിതറുന്ന ഗാനങ്ങളിൽ ഒന്നായ് ഇത് മാറുമെന്നുറപ്പ്. അത്രമേൽ ഭംഗിയായി അണിയിച്ചൊരുക്കിയ വരികളും ആലാപനവും. അഭിനന്ദനങ്ങൾ.
വ്യത്യസ്തമായ രചന. പതിവുപോലെ നരിപ്പറ്റ ഓരോ പാട്ടിലും സുന്ദരമായ ചിപ്പികൾ കരുതി വെക്കും.
എനിക്കെന്നും പുതുമയാണ് നിങ്ങളുടെ വരികൾ.
ഗായകനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ💫💫💫💐
സ്‌നേഹത്തിലൂട്ടിയ താങ്കളുടെ വാക്കുകളോടും എന്നും കടപ്പാട് നന്ദി....
🥰
ശരീഫ്ക്ക super👏👍
അർഷാദ് 🥰❤
ശരീഫ്ക്കാന്റെ ഓരോ വരികളും മനസിൽ പതിഞ്ഞു നിൽക്കുന്നു നല്ല ആലാപനവും😍
Masha Allah.... വരികളും ഈണവും ആലാപനവും... ലയിച്ചിരുന്നു പോയി..... അഭിനന്ദനങ്ങൾ.... ഷരീഫ് സാബ്....👌👍👏💐💐
ശരീഫ് നരിപ്പറ്റ യുടെ വരികളും, സംഗീതവും, അർഷദിന്റ ആലാപനവും, വളരെ ഹൃദ്യമായിട്ടുണ്ട്. അഭിനന്ദനങ്ങൾ
മനോഹരവരികൾ... ചിന്തിക്കാനേറെ. ആലാപനവും കേമം
നല്ല ഒരു സംഗീത വിരുന്നു. ശരീഫ് ഭായ് ഗംഭീരം
പ്രിയ സുഹൃത്ത് ശരീഫ് നരിപ്പറ്റ യുടെ മനോഹര വരികൾ. ഭംഗിയായി പാടി
നല്ല ആലാപനം.. വരികളും മനോഹരം... ആശംസകൾ...
Nalla rasand varikalum paadalum 🌸
Super👌👌
Super 🤩
Very cute,
Outstanding feel.
Expect more...
Maasha ALLAH... Superrrr Superrr... Manoharamaaya Varikalum Sangeethavum👍👍👍 gaayakanum nannayi neethi pularthiyittund...super Singing❤️❤️🔥🔥🎉🎉🎉👍👍
Love and Thanks
supper😍
മനോഹരഗാനം,,,
നന്നായി പാടി മോനെ,,,
രചനയും ,സംഗീതം വേറിട്ടത് തന്നെ 'ഒരു വല്ലാത്ത ഫീൽ തരുന്നു,,
Congrats to all,,,,,
നല്ല പാട്ട്
സൂപ്പർ ഗാനം മനോഹരമായ ആലാപനം അർഷാദ് ഷെരീഫിൻ്റെ തൂലിക നന്നായി
വരികൾക്കൊത്ത ഈണവും അതിനു ചേർന്ന ആലാപനവും
Arshad Nice voice.. good song
ആത്മാവിനു തിളക്കം പകർന്ന ഒരുപിടി ഗാനങ്ങളുടെ കൂട്ടത്തിൽ ഒന്നായി ഈ ഗാനം മാറുമെന്നുറപ്പാണ്. സമ്പന്നമാമീ ഇരപകലുകൾ നഷ്ട ജന്മത്തിന്റെ അകത്തളങ്ങളായി മാറാതിരിക്കാൻ ചുറ്റിലും പരക്കുന്ന ആത്മീയ ശോഭ മറക്കാൻ ശ്രമിക്കരുതെന്ന് ഈ ഗാനം ഓർമ്മപ്പെടുത്തുന്നു.
ഇത്തരം ഗാനങ്ങൾ എന്നും പ്രിയപ്പെട്ടവ തന്നെ. ജീവിതവുമായി നേരെ ചേർത്തുവയ്ക്കാൻ പറ്റുന്ന, ആത്മാവിൽ വസന്തം വിതറുന്ന ഗാനങ്ങളിൽ ഒന്നായ് ഇത് മാറുമെന്നുറപ്പ്. അത്രമേൽ ഭംഗിയായി അണിയിച്ചൊരുക്കിയ വരികളും ആലാപനവും. അഭിനന്ദനങ്ങൾ.
സുന്ദരം 🌹
Wonderfull
Shereef naripatta &arshad ...super....nalla voicanu...abhinandanangal
Arshad bro!!! Polichu🤩🤩🤩
ശരീഫ് നരിപ്പറ്റ 👌
💐💐💐💐
Well done
good work
Love and Thanks
👍🏻👍🏻
Love and Thanks
Masha allah.... Super🎉🎉
അതിമനോഹരമായ വരികൾ, ആലാപനം.🌹🌹🌹🌹
Love and Thanks
Super 😍👍👍👌🏻
Ushaaraayi..... നല്ലൊരു ഗാനം.... 👌👌👌
വരികൾ...... ആലാപനവും 👍👌👌👌
Love and Thanks
അടിപൊളി ഗാനം... നല്ല വരികൾ, ഈണം, ആലാപനം, ആത്മാവുപൂക്കുന്ന മണ്ണാണ് മാനുജൻ... ആശംസകൾ
Love and Thanks
Mashallah 👏👏👏
Love and Thanks
സൂപ്പർ .ഹൃദയത്തിൽ ശാന്തതയുടെ ഓളങ്ങൾ തീർക്കുന്ന സംഗീത സമ്മാനം .ഹൃദ്യമായ വരികൾ ,അർഷാദ് നന്നായി പാടി. അഭിനന്ദനങ്ങൾ
Love and Thanks.... these words are hearty
പ്രകൃതിയിൽ നിന്ന് അതിന്റെ ശുദ്ധപ്രകൃതമായ ആത്മീയത കണ്ടെത്തുന്ന കവി
Love and Thanks
Super song.Visuals could be made more attractive.
Love and Thanks..........considering your critique
സുന്ദരവും അര്‍ത്ഥവ്യാപ്തിയുള്ളതുമായ രചനയും ഭാവാര്‍ദ്രമായ ആലാപനവും ♥♥♥
Love and Thanks
Superb💐🌹
thanks and love
സൂപ്പർ ഉഷാറായി
Love and Thanks
Beautiful singing brother😍
All the best 👏
Love and Thanks
ശരീഫ്ക്കയുടെ മനോഹരമായ വരികൾ 😍😍
Love and Thanks
🙄🙄
മനോഹരമായ വരികളും സംഗീതവും.. ആലാപനവും. 💝🌹
അഭിനയം പോരാ.. 😀
Love and Thanks... considering your critique
Super lyrics super song👍🏻
Love and Thanks
super👍
Arshad Nice voice... do more videos
Love and Thanks
നല്ല വരികളും ആലാപനവും🥰
Love and Thanks
😘😘👍👍😍😍😍
❤️❤️❤️🥰🤗🤗🤗heart touching
Love and Thanks
Shareefkk❤️❤️❤️
Love and Thanks
മനോഹരം 👌🎉
Love and Thanks
Super
Maasha allah❤️❤️❤️
Love and Thanks
മനോഹരം 👌👌😍
Love and Thanks
Masha Allah.. Super
Love and Thanks
Beautiful 💖
Love and Thanks
❤️❤️❤️
Love and Thanks
🥰
Love and Thanks
Fantastic 🥰
Love and Thanks
👌❤
Love and Thanks
Masha allah... Super
❤️❤️❤️
Love and Thanks
❤❤👌
Love and Thanks
Super👍
❤️👌👌
thanks and love