ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919895613216 നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം. താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്. m.facebook.com/story.php?story_fbid=3714201288602772&id=2730393156983595 5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം g.page/r/CYyI53oryHTFEAo നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.
Hai Video നന്നായിരുന്നു. Presentation👌. Daily ആവശ്യമുള്ള words പരിചയപ്പെട്ടു. " ഒരു കാര്യം ഞാൻ ചോദിക്കാൻ ഇരിക്കുക ആയിരുന്നു. " എനിക്ക് ശമ്പളം കൂട്ടി കിട്ടണം " - i need a hike. thanks for that Best wishes ❤️❤️❤️
Mam mam nay poolaythay nalla oru staff an nammalay okkay padichirunna kaalath padippichirunn ankil njn okkay panday english samsarikum ayirunnu!!! Njn degree kazhinjitu epozhan mam tay class kand padich thudangiyath.. Mam tay class super class an..
Mam I have a doubt about the leave application...How to write it ...വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരാൻ സാധിച്ചില്ല ,ആയതിനാൽ ലീവ് അനുവദിക്കണമെന്ന് അപേഷിക്കുന്നു, അതുപോലെ തന്നെ Advance ആയി ലീവ് കൊടുക്കുമ്പോൾ. വ്യക്തിപരമായ ചില കാരണങ്ങളാൽ ഓഫീസിൽ വരാൻ സാധിക്കില്ല ആയതിനാൽ ലീവ് തരണമെന്ന് അപേഷിക്കുന്നു... ഈ വീഡിയോ ചെയ്യാമോ?
I feel sleepy I feel thirsty What's the time? I need a hike Shall i take the day off!!? Can i get a glass of water? Am i late? I will be late When will the bus leave That's not what i meant I didn't mean that. What's is the price How much does it cost?
What's the fees in caurs ❓❓❓ I am alakananda I STD 4 class l speaking my friends in English tattundo annariyilla angilum English Mithra Anna sahayichu thanks ravati mam thank you so much ❤❤❤❤❤
വരൂ നമ്മുക്ക് ഇന്നത്തെ class തുടങ്ങാം. Let's begin today's lesson. Let's begin our lesson now. ക്ലാസ്സ് attend ചെയ്യാൻ എല്ലാരും തയ്യാറായിട്ട് ഇരിക്കുവാണെന്നു കരുതുന്നു. I hope you are all ready for the class. അപ്പൊ ക്ലാസ്സ് തുടങ്ങാം I think we can start now. ക്ലാസ്സ് തുടങ്ങാൻ എല്ലാരും ready അല്ലെ. Is everybody ready to start? ക്ലാസ്സ് തുടങ്ങാൻ സമയം ആയി എല്ലാരും മിണ്ടാതിരുന്നേ. It's time to begin, please stop talking. നിങ്ങൾ ബഹളം നിർത്താൻ ആയിട്ട് ഞാൻ wait ചെയ്യാണ്. I'm waiting for you to be quiet. എല്ലാരു അടങ്ങി ഇരുന്നേ നമ്മക്ക് ക്ലാസ്സ് തുങ്ങണ്ടെ. Settle down now so we can start. എല്ലാരും സംസാരം നിർത്താതെ നമ്മൾ ക്ലാസ്സ് തുടങ്ങില്ല. We won’t start until everyone is quiet. സംസാരം നിർത്തി മിണ്ടാതിരിക്കു Stop talking and be quiet.
How are you today? എല്ലാരും ഇന്ന് എങ്ങനെ ഇരിക്കുന്നു? What a lovely day? എന്തു നല്ല ദിവസം ആണ് ഇന്ന്? Today is a very hot day/cold day. Isn't it? ഇന്ന് നല്ല ചൂടുള്ള / തണുപ്പുള്ള ദിവസം ആണ്. അല്ലെ. ക്ലാസ്സ് തുടങ്ങുന്നതിനു മുൻപേ കുട്ടികളോട് ഇങ്ങനെ സംസാരിക്കാം.
Pay attention, everybody. എല്ലാരും ശ്രദ്ധിക്കുക. Open your books at page… പുസ്തകത്തിൽ പേജ് no:..... എടുക്കുക. You need pencils/rulers. നിങ്ങൾക്ക് pencils ഉം scale ഉം ആവശ്യമാണ്. Today we’ll learn … ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്.. You have five minutes to do this. ഇതു ചെയ്യാൻ നിങ്ങൾക്കു ഞാൻ 5 minute തരാം. Turn to page no 5 5മത്തെ പേജ് എടുക്കുക Repeat after me. ഞാൻ പറയുന്നത് പോലെ പറയു. Again, please. ഒന്നുകൂടെ. Who’s next? ആരാ അടുത്തത് Like this, not like that. ഇങ്ങനെ, അങ്ങനെ അല്ല.
ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
👉 wa.me/919895613216
നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്.
m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
g.page/r/CYyI53oryHTFEAo
നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.
Course rate etraya mam?
Ok
Hai Revathi Ma'am. Your classes are vere effective. Teaching in simple words and daily life examples are more easy to understand.
Very useful ❤
വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ് ആയിരുന്നു.....,. 🙏🙏 thanku ENGLISH MITHRA 👍👍👍👍
You are welcome 😊
Nice class
Very useful video, Thank you mam. Shall,should, would use cheyyunna sentenses video cheyamo..
Mam, ithu polulla classukal valare upakarapradamakunnund. 🙏
Thank you very much for your class.
I want to speak English fluently.So I am trying to listen your classes 🙏🙏🙏🙏🙏🙏
👍👍👍
Suuper classes..I would like your each classes .Thank you teacher ...
Thanks chechi your all videos...
Thanks
വളരെ പ്രയോജനം നൽകിയ നല്ല വീഡിയോ.
Thank you
Thank you sis
Hy mam, mam nde class aduthirunn kellkumpole thonnum... Very helpful... Thnku...
🥰thank you
ഇതുപോലെ ഉള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു. വളരെ ഉപകാരപ്രധമാണ്
Thank you
Miss ,ella classum adipoli aanu.nannayi manasilavunu.thank u so much
Thank you
Good Presentation, very easy to understand
അടിപൊളി ക്ലാസ്
Ms ee question nu kodukkunna reply koody ital ithiri koody effective ayirikkum
Sure next time 👍
Thanks miss 👌🙏
English mitra super Anu
Thanks for the class
ടീച്ചർ ഈ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. നന്ദി
Thank you
Super class ma'am 💖
Class is very benifit
Hai
Video നന്നായിരുന്നു. Presentation👌.
Daily ആവശ്യമുള്ള words പരിചയപ്പെട്ടു. " ഒരു കാര്യം ഞാൻ ചോദിക്കാൻ ഇരിക്കുക ആയിരുന്നു.
" എനിക്ക് ശമ്പളം കൂട്ടി കിട്ടണം " - i need a hike. thanks for that
Best wishes ❤️❤️❤️
You are most welcome 🙏
fee ethraya
Nannay manasilakunna classukal.
I expected more vedios from you
Thank you
Thanksss👍👍👍
Thank you
👍
Mam mam nay poolaythay nalla oru staff an nammalay okkay padichirunna kaalath padippichirunn ankil njn okkay panday english samsarikum ayirunnu!!! Njn degree kazhinjitu epozhan mam tay class kand padich thudangiyath.. Mam tay class super class an..
Thanks for this good class
Understandinte eniku epolum mari povum😂😂 njan did koottiyum do koottiyum parayum ipo clear ayi😍
Hi Revathi Maam.. ❤❤.. Super ക്ലാസുകൾ.. നന്നായി മനസ്സിലാകുന്നുണ്ട്.. Diary എഴുതേണ്ട form പരിചയപ്പൊയെടുത്തുമോ..
Sure parichayapedutham
Miss, oru doubt can i get a glass of water? Enn chothichu ivide can use cheythu appo could eppo use cheyyum?
Randu ee sahacharythil oru pole upayogikkam
Thank u ma'am ee video njan kanunnath ippozhanu very helpful video 🙏🏻 thanku so much ma'am 🙏🏻❤️
You are welcome
Fees entha parayathathu
അടിപൊളി ക്ലസ്.... ഗുഡ് ടീച്ചർ
Class roomil sumsarikkunna kore sentence ukal onnu parajju tharuou❤
👍 sure
Interesting class
Thanks
i think having any recommendation will help me more. Ithu crt aano.
Sorry entha parayaan udeshichathu ennu vyakthamaakumo
@@EnglishMithra എന്തെങ്കിലും recommendation ഉണ്ടായിരുന്നെങ്കിൽ എന്നെ കൂടുതൽ ഹെല്പ് ചെയുമായിരുന്നു
Thanks 🥰
Very useful class 👍
Gud cls
Super class miss interview technique paranj tharamo
Sure cheyaam
Daily usage is Good
It was really helpful
Keep up with these types of videos
Thank you
Hii Revathy mam. Your class is super
Thank you
Mam I have a doubt about the leave application...How to write it ...വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരാൻ സാധിച്ചില്ല ,ആയതിനാൽ ലീവ് അനുവദിക്കണമെന്ന് അപേഷിക്കുന്നു, അതുപോലെ തന്നെ Advance ആയി ലീവ് കൊടുക്കുമ്പോൾ. വ്യക്തിപരമായ ചില കാരണങ്ങളാൽ ഓഫീസിൽ വരാൻ സാധിക്കില്ല ആയതിനാൽ ലീവ് തരണമെന്ന് അപേഷിക്കുന്നു... ഈ വീഡിയോ ചെയ്യാമോ?
Good class thankyou
You're welcome
Adi polli class👍🏻👍🏻
Thank you😍
👍
Hi, ingne ulla vedios valare useful annu ,eni ingne ulla vedios venam
Sure 👍👍
0
Video***
Valuable class
Thank you
നല്ല ക്ലാസ്സ് ആയിരുന്നു.👍
Thank you
Best class 👌
Thanks English Mithra
You are welcome
Don't mind me. . shall I take thank you mam
Thank u madam for these types useful videos
You are welcome
Mam..kids nulla course details onnu parayamo....plsss rply.....
Hospital Front office work use cheyan pattunna video cheyamo
Doubts ulla sentence ayachu thannollu
Nammal raavile urakkam unarnna muthal raathri urangum vare ulla time il nammal cheyyunna pravarthikal english il parannu tharaamo
Sure
Mam class nannayi manasilavunud👍🏼
Thank you
Good class very useful thak you mam
I feel sleepy
I feel thirsty
What's the time?
I need a hike
Shall i take the day off!!?
Can i get a glass of water?
Am i late?
I will be late
When will the bus leave
That's not what i meant
I didn't mean that.
What's is the price
How much does it cost?
Good
Maam i have a doubt can i tell that ഇന്ന് ഞാൻ ലീവ് എടുത്താലോ can i tell like this TODAY CAN I TAKE LEAVE
Leave eduthotte? Can I take leave? But situation same aayathu kondu randum use cheyaam
Very good 👍
Good.Thanksss
Thank you ☺️
Good Class
Very good class
Mam, canteenum cafeteria um messum entha difference, please reply
Canteen British English, cafeteria American English, mess is place where food is served for military or a particular group of people.
Thanku dear
You are most welcome.
Super class
I feel sleeppy I am hungry. what is the time..thankyou mam
You are welcome 🥰
What's the fees in caurs ❓❓❓ I am alakananda I STD 4 class l speaking my friends in English tattundo annariyilla angilum English Mithra Anna sahayichu thanks ravati mam thank you so much ❤❤❤❤❤
itinu ripla Tarana
Mam have nte usages cheyyamo please
👌👌
King is back
Very use full method 🥰
Thank you
"let" Kurich video cheyyamo?
Sure
Nalla class
Thank you
Mam very useful video 🥰
Thank you madam
You are welcome
Njan collage ill pokunu mam,
Avida poyi english samsarikanam
Avida samsarikan pattuna words paraju tharavoo
Sure
Ohk mam
Hi ma'am your class is very helpful
Thank you
Miss adipoli😘
Thank you
Really....
I was understand
I was understand ennu parayilla. Eniku manasilaayi ennu parayumbo I understood ennu parayum
Has been havbeen oru video cheyuo
Sure cheyaam
Mam, food kazhicho ennathine ...had your food ennano , have you had your food ennano correct....
Had your food? Have you had your food? Is also correct.
❤️🙌
കയറുക (മരത്തിൽ ) ഇറങ്ങുക എന്നു get on, get down.. എന്നു പറയാമോ?
Climb up climb down
Supper ❤️❤️❤️🔥
Daily using words ചെയ്യുമോ
School ulla English parayamo plz daily use🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു ടീച്ചർ ആണ്.സ്കൂൾ ഇൽ ഉപയോഗിക്കാൻ കഴിയുന്ന കുറച് സെന്റെൻസ് പറഞ്ഞു തരുമോ.
Sure
വരൂ നമ്മുക്ക് ഇന്നത്തെ class തുടങ്ങാം.
Let's begin today's lesson.
Let's begin our lesson now.
ക്ലാസ്സ് attend ചെയ്യാൻ എല്ലാരും തയ്യാറായിട്ട് ഇരിക്കുവാണെന്നു കരുതുന്നു.
I hope you are all ready for the class.
അപ്പൊ ക്ലാസ്സ് തുടങ്ങാം
I think we can start now.
ക്ലാസ്സ് തുടങ്ങാൻ എല്ലാരും ready അല്ലെ.
Is everybody ready to start?
ക്ലാസ്സ് തുടങ്ങാൻ സമയം ആയി എല്ലാരും മിണ്ടാതിരുന്നേ.
It's time to begin, please stop talking.
നിങ്ങൾ ബഹളം നിർത്താൻ ആയിട്ട് ഞാൻ wait ചെയ്യാണ്.
I'm waiting for you to be quiet.
എല്ലാരു അടങ്ങി ഇരുന്നേ നമ്മക്ക് ക്ലാസ്സ് തുങ്ങണ്ടെ.
Settle down now so we can start.
എല്ലാരും സംസാരം നിർത്താതെ നമ്മൾ ക്ലാസ്സ് തുടങ്ങില്ല.
We won’t start until everyone is quiet.
സംസാരം നിർത്തി മിണ്ടാതിരിക്കു
Stop talking and be quiet.
How are you today?
എല്ലാരും ഇന്ന് എങ്ങനെ ഇരിക്കുന്നു?
What a lovely day?
എന്തു നല്ല ദിവസം ആണ് ഇന്ന്?
Today is a very hot day/cold day. Isn't it?
ഇന്ന് നല്ല ചൂടുള്ള / തണുപ്പുള്ള ദിവസം ആണ്. അല്ലെ.
ക്ലാസ്സ് തുടങ്ങുന്നതിനു മുൻപേ കുട്ടികളോട് ഇങ്ങനെ സംസാരിക്കാം.
Who isn't here today?
ഇന്ന് ആരൊക്കെയാ ക്ലാസ്സിൽ ഇല്ലാത്തത്?
Why is he or she absent?
അവൾ / അവൻ എന്താ ഇന്ന് വരാതിരുന്നത്?
Pay attention, everybody.
എല്ലാരും ശ്രദ്ധിക്കുക.
Open your books at page…
പുസ്തകത്തിൽ പേജ് no:..... എടുക്കുക.
You need pencils/rulers.
നിങ്ങൾക്ക് pencils ഉം scale ഉം ആവശ്യമാണ്.
Today we’ll learn …
ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്..
You have five minutes to do this.
ഇതു ചെയ്യാൻ നിങ്ങൾക്കു ഞാൻ 5 minute തരാം.
Turn to page no 5
5മത്തെ പേജ് എടുക്കുക
Repeat after me.
ഞാൻ പറയുന്നത് പോലെ പറയു.
Again, please.
ഒന്നുകൂടെ.
Who’s next?
ആരാ അടുത്തത്
Like this, not like that.
ഇങ്ങനെ, അങ്ങനെ അല്ല.
VeryNice video👍
പൊളിച്ചു ക്ലാസ്സ് 👍🏼👍🏼👏👌🏿👌🏿👌🏿
Thank you
👍🏻👍🏻
😊
Talking with classmates in English.....can u please include it?
Sure
🤝I need it
Miss super
Thank you
I am sleepy, I need a hike, am I late?, when will the bus leave? ,
Plz ain't കുറച്ചു പറയാമോ... പിന്നെ goanna, wanna, eakana ഉള്ള add ചെയ്ത് പറയുമോ...
Gonna wanna, ithine kurichoru video recently cheythittundu
Can I have a glass of water.is this correct ma'am.
Yes🥰