പുലികളി കാണാൻ നല്ല രസമുണ്ട് എന്ത് ഭംഗിയായിട്ടാണ് പുലിക്കളി കളിക്കുന്നത് തൃശൂർ ഉള്ളവർക്ക് പുലിക്കളി കാണാൻ സാധിക്കും അല്ലേ ഇവിടെയൊന്നും ഇത്ര മനോഹരമായി ആഘോഷിക്കുന്നത് കാണാൻ കഴിയില്ല നല്ലൊരു ആഘോഷം തന്നെയാണ്❤❤ വളരെ നന്നായിട്ട് പുലിക്കളി ഒപ്പിയെടുത്തിട്ടുണ്ട്
Pulikali visuals adipoli ayittund good share
പുലികളി എപ്പോഴും കാണാൻ രസം തന്നെ ആണ് 👌
Puli kali adipoli aayittund, good sharing video
Pulikali Kanan nalla rasamund thanks for sharing
🎉Adipoly. Kanan Nalla. Rasamund. Soopper
Nalloru feelayirunnu pulikali video kandapol. Thanks for sharing
പുലകളി സൂപ്പർ.. നാട്ടിൽ കണ്ടിട്ടില്ല ബഹറിനിൽ വച്ചാണ് കണ്ടിട്ടുള്ളത്
puli kali kandirikkkan nalla rasamund ketto
good sharing
pulikkali khoshayathra nanayitund, kandirikan nalla rasam ane, ithinu pinnilulla effort eeyide oru film kandapozha manasilaye, ithra dedicate ayi kashtapetum puli vesham cheythu manaoharamayi kalikunavare samathikanam, great share
പുലികളി അടിപൊളി വീഡിയോ സൂപ്പർ ആണ് കേട്ടോ 🥰
Its fun to watch Pulikkali. How beautifully they play it i wanna see it in person. Really enjoyed ❤
Well presented and interesting vedio enjoyed keep going
വീഡിയോ കാണുമ്പോൾ നേരിട്ട് പുലിക്കളി കാണുന്നതുപോലെ തോന്നുന്നു നല്ല രസമുണ്ട് കാണാൻ ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
പുലികളി കാണാൻ തന്നെ എന്ത് രസമാണ് പുലികളി നേരിട്ട് കണ്ട ഒരു ഫീൽ കിട്ടി
പുലികളി കാണാൻ നല്ല രസമുണ്ട് എന്ത് ഭംഗിയായിട്ടാണ് പുലിക്കളി കളിക്കുന്നത് തൃശൂർ ഉള്ളവർക്ക് പുലിക്കളി കാണാൻ സാധിക്കും അല്ലേ ഇവിടെയൊന്നും ഇത്ര മനോഹരമായി ആഘോഷിക്കുന്നത് കാണാൻ കഴിയില്ല നല്ലൊരു ആഘോഷം തന്നെയാണ്❤❤ വളരെ നന്നായിട്ട് പുലിക്കളി ഒപ്പിയെടുത്തിട്ടുണ്ട്
Pulikali neritt kanda oru fee kitti..nalla rasamund kanan..
I like pulli kali so much
പുലികളി കാണാൻ നല്ല രസമുണ്ട്❤
Pulikali kandirikkan enthu rasanulle,,, thanks for sharing
പുലിക്കളി വളരെ നന്നായി കാണിച്ചു, നല്ല ഭംഗി ഉണ്ടല്ലോ 👌
Pulikali kollamm nalla bhangi
Ivide athachamayathinu kandittund thripunithura
പുലിക്കളി തൃശൂറു കാരുടെ ഒരു ആഘോഷം തന്നെയാണല്ലേ 🥰ഞങ്ങടെ നാട്ടിലൊന്നും ഞാൻ കണ്ടിട്ടില്ല ഇത്
പുളിക്കളി ഒരു സംഭവം തന്നെ ആണ്. അതും തൃശൂർ പുലികൾ 👌🏼
Pulikali nannayittund nalla bhangi yund 🥰❤
Kandirikkan resamund
Asipoli ayittunde video.super .kande irikan rasam undayirunnu
Pulikali kanan nalla rasamund. First time ann kanunnath👍
Pulikali ithreyum clearayi kandath first time anu kanumpol pediyundenkilum time poyetharinchilla
പുലിക്കളി നന്നായിട്ടുണ്ട് ഞാൻ ആദ്യമായിട്ട് കാണുകയാണ്. താങ്ക്യൂ ഫോർ ഷെയറിംഗ്
Puli kali ith vare kandittilla. Iive ayi kamdath pole feell thonni good video
Nice video dear orupaaad ishtayyyy
Ayyo…kaanumbo pedi aavunnu…ennalum kandirikkan rasamund❤
Puli kali adipoli aayitund neritt kanan kazhinjitilla ithuvare videyilude kanan sathichu
Nalla rasam und kanan
Vedio nannyitund neril ethupole kanditilla nalla rasayirunuu kanan
നല്ല പുലികളി 😊
പുലികളി അടിപൊളി ആണ് കേട്ടോ വളരെ നന്നായി വീഡിയോ എടുത്ത് കാണിച്ചു ❤ ഇതുപോലെ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു🎉
Pulikali kandirikkan rasamund, naattil poyittilla ath karanam video thanne saranam
ഇവിടെ ഇത് പോലെ പുലിക്കളി ഇല്ല നല്ല ബംഗിയുള്ള വീഡിയോ നല്ല പോലെ വീഡിയോ എടുത്തിട്ടുണ്ട്
പുലിക്കളി തൃശൂരിന് മാത്രം അവകാശപ്പെടാവുന്ന ഒരു ആഘോഷം നന്നായി വീഡിയോ എടുത്തു