രാവിലെ ☀️മുതല് രാത്രി 😴വരെയുള്ള വീട്ടു വിശേഷങ്ങൾ verity foods with കുട്ടീസ്.
HTML-код
- Опубликовано: 25 фев 2024
- #shyawayshop #womenlingerie #shyawaybra #shyawayoffers #shyawaylingerie #shyawaywomen #shywomencloth
USE MY CODE * FALILA10 * to get 10%OFF on any order of Rs.1000 or more.
(This code is applicable any number of times you want to use.)
WEBSITE LINK: www.shyaway.com/?...
App Installation link: play.google.com/store/apps/de...
Size Calculator: www.shyaway.com/bra-size-calc...
Trending Offers: www.shyaway.com/shyaway-offer...
ShyawayBlog: blog.shyaway.com/?...
Bra
www.shyaway.com/bra-online/?s...
Nightwear
www.shyaway.com/sleepwear-onl...
Products links:
Susie Orchid Mauve Shiny Elastic Padded Wired Bra: www.shyaway.com/susie-orchid-...
Susie Black Beauty Non Padded Wirefree Full Coverage Everyday Bra: www.shyaway.com/susie-black-b...
Susie Persian Red Full Cup Lace Padded Wired Bra: www.shyaway.com/susie-persian...
Susie Mary Rose Lace Front Slit Ribbed Chemise: www.shyaway.com/susie-mary-ro...
WEBSITE LINK: www.shyaway.com/?
Hi
Ea puttu kutty eavidunna vagiyath
Labeeba by
Iskv znfoya lfpffq
Fali ajmi brand maayam cherrthathaanu athukond ini ath use chey alle
Ennale video kandu maayam chertha itemsinte athaa paranje
atheyo😳
@@Mychoicebyfalila aadaa athukond ath ozhivaakkikko
Makkalkkokke kodukkunnathalle
👍👍 നിങ്ങളുടെ ഇക്കാനെ കണ്ടപ്പോൾ ഇക്ക വന്നു വിചാരിച്ചു
Ella veediyosum kanarund resipikaloke try cheyyarund
🥰❤️👍
Sugar cofee eannekkea eayuthiya jar eavidea നിന്നാണ് വാങ്ങിയത്.price?
9656046116 whatsapp
Eniku ningalude വീഡിയോസ് ഒരുപാടു ഇഷ്ടമാണ് വോയിസ് അടിപൊളി
Thankyou ❤️
Anikum ❤❤❤❤❤
Fali coconut oil um sunflr oil um mix aayaal pathanj varuttoo അത് ഓർക്കാതെ ചേർത്തുവോ fali 🙂🙂അത് shredhikkanettooo
വെളിച്ചെണ്ണ മാത്രാട ഞാനൊഴിച്ചേ
@@Mychoicebyfalila 🙄ആണോ da pinne എന്താണോ ആവോ le🥰സാരല്യ fud okke സൂപ്പർ അല്ലെ pinne endha😘😘😘😘😘ഇജ്ജ് muthalle
Ippo ellam mayam alle velichennyil thanne ethenkilum mix chernnittundavum attiya velichenna vangan sramichunok
Hiii....🙋♀️ njaan ithaante new subscriber aan..😊..ithaante veed evideyaan
welcome dear❤️
malappuram
@@Mychoicebyfalila malappurath evideyan..?
malappurath perinthalmanna
perinthalmanna evideyan...?
peinthalmanna karinkallathani 😀😀😀😀😀
Tea cofee set link onnu vidumo
9656046116whatsapp
സൂപ്പർ റെസിപ്പി
thankyou❤️
എനിക്കും ഉണ്ട് അകം തുടക്കുമ്പോൾ തുടച്ച് കഴിഞ്ഞാൽ മുടി കണ്ടാൽ പിന്നെയും പോയി തുടക്കും ക്ലിനിങ്ങ് കഴിഞ്ഞാൽ ഞാനും കുറെ നേരം നോക്കി ഇരിക്കും എന്നിട്ട് ഞാൻ തന്നെ ഒറ്റക്ക് പറയും നല്ല വൃത്തി ആയിട്ട് ഉണ്ട് എന്ന്😅😅
Same avasthayaa
ഞാനും അങ്ങനെയാ
സത്യം
Njanum😅
😃😃same to you
👌👌👌👌👍👍👍
Kartan azichit vellam spray cheydu kazukan pattum
അത് risk അല്ലെ
Nganum husbandum koodeyan kazukiyad otak cheyan riskan
Masha allah😊😊makkls❤❤
❤️❤️❤️❤️
നിൻ്റെ വിഡിയോ കാണുമ്പോൾ വീട്ടിലെ ജോലി എടുക്കാൻ ഒരു എന്നർജിയാണ് എല്ലാ വീഡിയോസും ഞാൻ കുത്തി ഇരുന്ന് കാണും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് വീഡിയോസ് കാണാൻ
mashaallh💞😘thankyou soo much ❤️
ഇതുപോലുള്ള comments ആണ് എനിക്കുള്ള motivation 🥰🤲
പാൽ പുട്ട് respi
❤❤
Super. Recipie. Masha. Allah. Eppozhum. Vedio. Edanam. Be wait. Cheyyarunde
🥰👍😘
Super
👍👍👍
0:06
അടിപൊളി 👍❤️
❤️❤️❤️
👌👌👌
Receipy👍
❤👍
😊
Falee cleaning tarki yavide ninnu vagiyatha sper
amazon
Palaza readymade aano
yes
Mashallah adipoli recipe കൾTry ചെയ്യാം എനിക്ക് അങ്ങനെ തന്നെയാണ് പണി ചെയ്യാൻ തോന്നിയാൽ നന്നായി ചെയണം എൻ്റെ husഇക്കയെപ്പോലെയാണ് വന്നാൽ എല്ലായിടത്തും വ്യത്തിയാക്കി തരും'🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖💖
❤️❤️❤️❤️🥰
🥰
അടിപൊളി 👌👌👌👌👌👍👍👍
❤️❤️❤️
👍🏻👍🏻❤
❤️❤️❤️
ethante veed evideen
malprm
👍👍❤
❤️❤️
Nice
Thanks
ഇത്ത എന്റെ ഇക്ക (36)മരിച്ചു. Enek 40 ആയി. നെച്ചു വേദന ആയിരുന്നു 😰😰😰.10 വയസ്സ് ആയ 1 മോൾ ഉണ്ട്. അവൾ എനിക്കും എന്റെ ഇക്ക ക്കും വേണ്ടി പ്രതേകം ദുഹാ ചെയ്യണം 😰😰😰🤲🏻🤲🏻🤲🏻🤲🏻
allah🥺🤲
തീർച്ചയായും 🤲വിഷമിക്കല്ലെ
അള്ളാഹു നാളെ ജന്നാത്തുൽ ഫിർദൗസിൽ ഇണയായി ചേർക്കട്ടെ 🤲
എന്ത് പറ്റിയതായിരുന്നു
36വയസ്സ് ആയിട്ടൊള്ളു ഇക്കാക്ക്
@@Mychoicebyfalila നെച്ചു വേദന ആയിരുന്നു രാവിലെ ജോലിക്ക് പോയതാ. വേദന വന്നു ടെസ്റ്റ് ചെയ്തു ബ്ലോക്ക് ആയിരുന്നു. Angio plasti ചെയ്യ്തു. Vittum വേദന വന്നു. Bp കുറഞ്ഞു.7.00pm മരിച്ചു. 😰😰😰😰
എനിക് ഒരുപാടു ഇഷ്ടമാണ് വീഡിയോ എല്ലാം കാണാറുണ്ട് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നയിശു ,😘😘❤❤
❤❤❤
❤️❤️❤️
Hi itha sugamano
suganedaa❤️
ഇതന്റെ വീഡിയോ എന്ത് time ആയാലും കാണും വിട്ട ദിവസം തന്നെ അത് കണ്ടു thirkkum എത്ര തിരക്കാണെകിലും നൈഷ് കുഞ്ഞാരികുമ്പോൾ കാണാൻ thutanjitha വീഡിയോ 😍😍😍
mashaallah🥰😘❤️
Njanum agane തന്നെയാ
Bra kanikunna tablil ulla mat evidunna vangiadh
amazon
@@Mychoicebyfalila thank you
Nഎല്ലാം റെസിപ്പി സൂപ്പർ 👍👍👍😍😍എനിക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് ഞാനും അങ്ങനെ ആണ് mudi kandal പിന്നെ പോയി thudakkum
❤️❤️❤️
ഡേ ഇൻ myblife isttamullavar aarokke
പൊളിച്ചു മുത്തേ
thankyou chakkareee❤️❤️❤️
😄😄😄😄😄പെരുത്ത് ഇഷ്ട്ടായി
എനിക് ഇത്ത യുടെ കിച്ചൺ ഭയങ്കര ഇഷ്ട്ടം ആണ് സൂപ്പർ ആണ് 🥰
thankyou my dear❤️
ഞാൻ ജനൽ enjane thutakat 👍🏻👍🏻👍🏻എനിക്കും അതാണ് എളുപ്പം
🥰👍
Adipoli N. vedio
thankyou❤️
Pallputtu😊😋😋
ഇത്രയധികം brakalude പേര് ഞാൻ ആദ്യയിട്ട് കേൾക്ക 😮
😅
😀അങ്ങനെ ഇനീം എന്തൊക്കെ കേൾക്കാൻ കിടക്കുന്നു 😁
😄
Super recipes😊 thank you ❤❤
My pleasure 😊
Mashaallha
Ninjale veed evideya
mlprm
@@Mychoicebyfalila perinthalmanna aduthaanoo
ഞാൻ എപ്പോ യുട്യൂബിൽ കേറുമ്പോഴും മൈ ചോയ്സ് വീഡിയോ ഇട്ടുണ്ടോ നോക്കും ഉണ്ടകിൽ എനിക്ക് ഭയകര സന്തോഷമാണ് പിന്നെ അത് കണ്ടിട്ടേ ഉള്ളു ബാകി എന്തും 😁
thanks for you support😘😘😘😘❤️❤️❤️
eee youtubile choicil kayarumbol cheripp purath oori vechu kayaranam,allenkil ammayi cheetha parayum😎
ക്ളീൻ ചെയ്തു കഴിഞ്ഞ സ്ഥലം ഞാൻ veedum നോക്കും
ഒരു മനസുഖം 😍😁
എല്ലാം സൂപ്പർ ആയല്ലോ. നൈചുട്ടി. കാലും നീട്ടി ഇരിക്കുന്നത് കാണാൻ എന്താ ഭംഗി. 👌💙💖❤️
🥰❤️❤️
Nte hus ellathinum koodum nkyum vellathil nallonam mukkiyilla paranj adiyakkum😂 hus thudachal njan onnoodi thudakkum😅😅😅😅
Nnod parayum ini nomb pramanich nattkk varoolaaanne 😂😂😂😂
😁😁😁🤪
Evidunna prayer dress vaangiye
Please reply
Hi
hii
Hi❤️❤️❤️❤️
❤️❤️❤️
Blinds oori eduthit clean aakam
risk alle
@@Mychoicebyfalila alla vellam oyich kayukam soft brush use aakiya mathi njan chayyunnatha
കണ്ടോ ണ്ടിരിക്കാൻ തോന്നും
thankyou❤️
ഏതാ അരി
ബസ്മതി rice
ഇത്ത തുടക്കുന്ന aa തുണി മൈക്രോ ഫൈബർ ആണോ
yes
Supar i ❤😊❤
❤️❤️❤️
Husband vanno.. Videiyil kandu
illedaa🥰
മുമ്പ് കൂടെയുള്ളപ്പോ എടുത്ത clip ആണ്
Ikka nombinu verunndo
no
ന്റെ മക്കളും കുളിക്കാദെ food kazhikka
😊
നോമ്ബുണ്ടോ fali. Enikkum janal kambi tudakkan madiyanu
same to you
Sugam ano
suganedaa🥰ninakkooo
@@Mychoicebyfalila alhamdullillah😌
ഞാൻ ഇക്ക വന്നോ എന്ന് കരുതി
😍
Braa nte parasyam naseer varam kaananda
😃😃
Hot milk ano puttinu
normal
ഞാനും നല്ല വൃത്തിയിൽ ക്ലീൻ ചെയ്തു വെക്കും മക്കൾ വരുന്ന വരെ മക്കൾ വന്നാൽ പിന്നെ പറയണ്ട ആകെ alnkolakkum 😂
😁🤦♀️
Nighal gulfilekk pokunulle
inshaallah🤲nookkam
Hi thathaaaa enik nigale kananam ennund
എവിടാ വീട് 😊
Ente veed manarkka alma hospitalinte aduth njan munb paranjittundayirunnu
Njn oro janalum ori vattam thudach pinne randamsth onnoode thudakkum ella janalum , oro janalin vere vere vellam first thudach pinne tapil poti thudapp kazhuki oro vattam oro janalum kazhukum,
😊👍
എനിക്കും നനച്ചു ളി പണിയിൽ ഇഷ്ട്ടമില്ലാതത ജനൽ കമ്പി തുടക്കുന്നതാണ്😂😂😂😂
മിക്കവാറും എല്ലാർക്കും
എനിക്കും
ഇത്ത പുതിയ ചുരിദാർ ആണല്ലോ വീട്ടിൽ ഇട്ടിരിക്കുന്നത്
pazhayatha
Naishummante നിസ്കാരക്കുപ്പായം ഇട്ടിട്ടുള്ള ഒരു ഇരുത്തം 👌👌👌🥰
😁😁
Banana carrot pola undaki 👍🏻👍🏻
❤️😘👍
Pin cheyyo
ഇന്ന് ഞാനും മക്കളും ഒരു room ക്ലീൻ ആക്കി. ഇനി കഴിയൂല ആളെ വിളിക്കണം. ചെറിയ മോൻ ഉണ്ട്
അതാണ് നല്ലതു
പണിയെടുത്തു പണികിട്ടി എനിക്ക് 🤦♀️
നീർക്കെട്ട് ☹️
പാക്കറ്റ് വെളിച്ചെണ്ണ അയാൽ ചിലത്ത് പതക്കും
Complete spelling mistake
Thankyou 🥰
Change aakkeettund 👍
First✋
🥰👍
second
🥰❤️
First
🥰🥰
ഇത്ത നോമ്പ് ഇല്ലയോ
illa
വല്ലാത്ത ബ്രാ ആയിപോയി 😂😂
😃🤫
@@Mychoicebyfalila 😂
പാക്കറ്റ് വെളിച്ചെണ്ണ ചേർക്കുമ്പോ പതഞ്ഞു പൊന്തും
കെമ്മിക്കൽ ചേർക്കുന്നതല്ലേ
haa☹️
എനിക്കും ഉണ്ട് ആ പ്രശ്നം 😂
ഏത് പ്രശ്നം 😀അതും കൂടി പറഞ്ഞിട്ട് പോയാ മതി 😁
@@Mychoicebyfalilaതുടച്ച ഭാഗത്ത് മുടിയൊക്കെ കണ്ടാൽ വീണ്ടും തുടക്കൽ 😅
CV cx CV gcgçcv yuv vv
വെളിച്ചെണ്ണയിൽ സൺഫ്ലവർ കൂട്ടുണ്ടാവും
Noo
അങ്ങനെ വരോ ?
@@Mychoicebyfalila പറയാൻ പറ്റില്ല പാക്കറ്റ് വെളിച്ചെണ്ണ അല്ലേ
വെളിച്ചെണ്ണ പത വരും
കാരണം അറിയോ ?
❤❤
❤️❤️❤️
Super
Thanks
❤❤❤
❤️❤️❤️
👍👍👍👍👍
ഇന്നെന്തു പറ്റി 😁
നോമ്പെടുത്തു ക്ഷീണിച്ചോ
അല്ലേൽ ഒരു എസ്സേ എഴുതാറുണ്ടല്ലോ 😜
@@Mychoicebyfalila nomb innale aayirunnu,but enikkillayirunnu ,duty thirakkil ellam marannu,nigalude vidiyo muzhuvanayum kandittund
നിങ്ങളുടെ വീട് എവിടെയാണ്
mlprm