Well done 💯. ഈ മോള് മറ്റൊരു ധ്രുവ് രാട്ടിയാണ്. എല്ലാവരും ഈ മകളുടെ വീഡിയോ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക. ലോക മലയാളികൾ മുഴുവൻ ഈ മകൾ പറയുന്നത് കേൾക്കണം. Full support 🎉🎉
മെഡിക്കൽ പരമായി കാര്യങ്ങൾ അറിയാതെ കമന്റ് ഇടരുതേ ഫോറൻസിക് ,പോസ്റ്റ് മാര്ട്ടം (postmortem ) ഇനി 6 മാസം കഴിഞ്ഞാലും മനസിലാകും എങ്ങനെയാണു മരിച്ചത് എന്ന് /pathologist/ഓട്ടോപ്സി ,ഇതൊക്കെ ലോകത്തിൽ ഉള്ളത് ഇതുപോലുള്ള കേസുകൾ നടക്കുന്ന സമയം അതിനു വ്യത്യമായി മനസിലാക്കാൻ ആണ്
കേരളത്തിന്റെ മനസ്സാണ് സ്മൃതി വെളിവാക്കുന്നത്.സത്യം പുറത്തു കൊണ്ട് വരിക തന്നെ വേണം. ആ വക്കീലിനെ ആദ്യം പിടിച്ചു ആമത്തിൽ ഇടണം. സ്മൃതിയുടെ ആർജ്ജവത്തിന് ഒരു ബിഗ് സല്യൂട്ട്.. 👍🌹♥️
Absolutely correct ഒരു നശിച്ച നാടും അന്തം വിട്ട ഒരു കോടതിയും ആർക്കും ഉപകാരമില്ലാത്ത നീതി നടപ്പിലാക്കാൻ കഴിയാത്ത നിയമങ്ങൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വിൽപ്പനക്ക് വെക്കണം ആരെങ്കിലും വാങ്ങി ജീവിക്കട്ടെ
കാലങ്ങളായി യോഗികൾ പലരും സ്വയം ശ്വസന നിയന്ത്രണങ്ങളിലൂടെ സമാധിയായതായി പകൽ വെളിച്ചം പോലെ ലോകമറിയുന്ന സത്യമാണ്.അത്തരം മൃതശരീര പരിശോധനകളിൽ സ്വാഭാവികമരണമെന്നതിലുപരിഅസ്വാഭാവികമോ സംശയകരമോ ആയ യാതൊരു പരിക്കുകളും ദുരൂഹതകളും യാതൊന്നും ഉണ്ടാവില്ല. മരണകാരണങ്ങൾ ചുരുങ്ങിയ സമയത്തിനകം കണ്ടെത്താൻ നിലവിൽ അതിസൂഷ്മവിദഗ്ദ പരിശോധനകൾക്കിന്ന് അതീവ കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ട്. സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക സാങ്കേതികസംവിധാനങ്ങളാൽ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം എത്രയും വേഗം തെളിയിക്കപ്പെടണം.സർവ്വസമ്പത്തുടമസ്ഥപൊതുജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.സത്യമറിയൽ ജനങ്ങളുടെ ബാദ്ധ്യതയും അവകാശവുമാണ്. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. യാതൊരുത്തരും നിയമവ്യവസ്ഥിതീകൾക്കധീനമാക്കപ്പെട്ട രാഷ്ട്രങ്ങൾ മാത്രമേ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകമാകയുള്ളു.
ഇങ്ങനെ വിശ്വാസത്തിന്റെ പേരിൽ ഇത് നീട്ടാൻ ആണെങ്കിൽ എന്തിനാണ് ഇവിടെ കോടതി നിയമമല്ല. കോടതിക്ക് ഒറ്റക്ക് ഒരു തീരുമാനമെടുത്തുകൂടെ പിന്നീടും എന്തിനാ ഇത് നീട്ടിക്കൊണ്ടുപോകുന്നത് എന്ന് എനിക്ക് മനസ്സിലാകാത്തത്
വിഷ്ണുഭക്തനായ നാം പറയുന്നു സത്യം ശിവം സുദരം യദാർദ സത്യം ശിവൻ തന്നെ തെളിയിക്കും അദേഹത്തിൻ്റെ നാമം അനാവിശ്യമായി യുപോയോഗിക്കുന്ന ആകുടുംബത്തിന് പരമേശ്വരൻ തിരിച്ചടിക്കുമായിരിക്യം എൻ്റെ ശ്രീ പദ്മനാഭ
എന്റെ പെങ്ങളെ സത്യം തുറന്ന് പറയുന്നതിന്ന് അഭിനന്ദനം നമ്മുടെ പിണറായിയുടെ മൗനമാണ് കേരളം ഇങ്ങനെആയത് എന്ത് നല്ല നാടായിരുന്നു പിണറായിയാണ് ഇതിനു ഉത്തരവാതി കാരണം അഭ്യന്തരം കൂടുതൽ എഴുതുന്നില്ല
അത് കണ്ടുപിടിക്കാതിരിക്കാനല്ലേ മോളെ അവരുടെ ഈ നാടകം കളി...... സത്യം
Thaatha poyi chekanoor ikkaye purathedukk
ദുരൂഹത മാറ്റണം👍🏼👍🏼🌹🌹
ഈ സമാധി വിജയിച്ചാൽ ഇനിയും ഇത്തരം സമാധികളുണ്ടാകും ,
ധീരമായി അവതരിപ്പിക്കുന്ന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
വൈകുകയാണെങ്കിൽ തുറന്നിട്ട് കാര്യം ഇല്ല😂😂😂
മോളെ 👌👌👌👌👌അവതരണം വെടിക്കെട്ട് സംസാരം 💐💐💐💐💐💐💐💐❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝🤝🙏🙏🙏
Well done 💯. ഈ മോള് മറ്റൊരു ധ്രുവ് രാട്ടിയാണ്. എല്ലാവരും ഈ മകളുടെ വീഡിയോ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക. ലോക മലയാളികൾ മുഴുവൻ ഈ മകൾ പറയുന്നത് കേൾക്കണം. Full support 🎉🎉
ധീരമായി കാര്യങ്ങൾ അവതരിപ്പുക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ 😊
100% ശരിയായ നിരീക്ഷണം 👍👍👍💪💪💪
നീട്ടികൊണ്ട് പോവുക എന്നത് തന്നെ ആണ് ആ കുടുംബത്തിന്റെ പുറകിൽ ഉള്ള ആളുകളുടെ ലക്ഷ്യം 👍 എന്തും ചെയ്യാം എന്ന അവസ്ഥ ആണ് നാട്ടിൽ.
അവസാനം ശരീരം കിട്ടില്ലല്ലോ
Avrodoppm sagprivarud. Keralam barikunadh. Chettan privar. Adhukod. Edh0m edhinu appuravu nadakum somide avashiyem .makkalude aavashiyem.
Good
സത്യത്തെ മറയ്ക്കാൻ ജാതിയും മതവും മറയാക്കുന്നു
ഇത് വിജയിച്ചാൽ നമ്മുടെ നാട്ടിൽ ഇനിയും ഇനിയും സമാധികൾ ഉയരും
ഭരണകൂടം ദുർബലം ആയാൽ ഇത് ഇനിയും ആവർത്തിക്കും
മോൾ പറയുന്നദ് 100% ശെരിയാണ്... ഉടനെ ചെയ്യണം.
നന്നായി പറഞ്ഞു സത്യം. അഭിനന്ദനങ്ങൾ.
ആർക്കും സമാധിയാകാം (ആത്മഹത്യാ)
എന്നൊരു മെസ്സേജ് നമ്മുടെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു.
മോള് പറഞ്ഞത് 100% കറക്റ്റ് ആണ് നല്ലൊരു ദിവസം നോക്കി ആ മനുഷ്യനെ ജീവനോടെ സമാതീരുത്തി 👍🌹🌹🌹
സർക്കാർ അതിനു കൂട്ടുനിൽക്കുകയാണ്.
💯സത്യം....ശ്വാസം മുട്ടി മരിച്ചു എന്ന് വരാതെ ഇരിക്കണമെങ്കിൽ ഇത് നീട്ടിനീട്ടി കൊണ്ടുപോവുക അത്ര തന്നെ...
മെഡിക്കൽ പരമായി കാര്യങ്ങൾ അറിയാതെ കമന്റ് ഇടരുതേ
ഫോറൻസിക് ,പോസ്റ്റ് മാര്ട്ടം (postmortem ) ഇനി 6 മാസം കഴിഞ്ഞാലും മനസിലാകും എങ്ങനെയാണു മരിച്ചത് എന്ന് /pathologist/ഓട്ടോപ്സി ,ഇതൊക്കെ ലോകത്തിൽ ഉള്ളത് ഇതുപോലുള്ള കേസുകൾ നടക്കുന്ന സമയം അതിനു വ്യത്യമായി മനസിലാക്കാൻ ആണ്
@Brightarrow-i8x ഓഹോ അങ്ങനെയാണോ...സോറി ശക്തിമാൻ
ഇതെല്ലാം കാഞ്ഞ ബുദ്ധി മാത്രമല്ല സഹോദരി അഡ്ജസ്റ്റ് മെൻറ് കൂടിയാണ്
Kripasanampole
കേരളത്തിന്റെ മനസ്സാണ് സ്മൃതി വെളിവാക്കുന്നത്.സത്യം പുറത്തു കൊണ്ട് വരിക തന്നെ വേണം. ആ വക്കീലിനെ ആദ്യം പിടിച്ചു ആമത്തിൽ ഇടണം.
സ്മൃതിയുടെ ആർജ്ജവത്തിന് ഒരു ബിഗ് സല്യൂട്ട്.. 👍🌹♥️
ഹിന്ദു ഐക്യവേദിയുടേയൊക്കെയൊരു നിലവാരമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്
അവന്മാ൪ ഞങ്ങളെ നാറ്റിച്ചേ അടങ്ങൂ😢😢
സൂപ്പർ
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
വളരെ വളരെ ശരിയാണ് പെങ്ങളെ തങ്ങളുടെ നിരീക്ഷണം. സർക്കാർ നീതി നടപ്പിലാക്കാൻ തയ്യാറല്ല വർഗീയവാദികളെ അഴിഞ്ഞാടാൻ സഹായിക്കുന്നു
ഇപ്പൊ പൊളിക്കും ഇപ്പൊ പൊളിക്കും ഇപ്പൊ പൊളിക്കും 😂😂😂😂
അവസാനം അസ്തി മാത്രം കിട്ടും 🤣
Correct message
ലോകം മുന്നോട്ട് കുതിക്കുന്നു.. നമ്മൾ മലയാളികൾ മനുസ്മൃതിയുടെ കാലത്തേക്ക് പോകുന്നു 😄
Absolutely correct
ഒരു നശിച്ച നാടും അന്തം വിട്ട ഒരു കോടതിയും
ആർക്കും ഉപകാരമില്ലാത്ത നീതി നടപ്പിലാക്കാൻ കഴിയാത്ത നിയമങ്ങൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വിൽപ്പനക്ക് വെക്കണം ആരെങ്കിലും വാങ്ങി ജീവിക്കട്ടെ
മോൾ പറയുന്നത് വളരെ ശരിയാണ്.
Well Said 👍🏻
സത്യം... അറിയണം 👍
You are correct 💯
Correct 👍👍
Correct message 💯👍👍
👍👍👍👍🙋🙋🙋
congratulations 👏 well said 👍
❤ smart n intelligent ❤
ഈ പരിശോധന നേരത്തെ നടത്തിയിരുന്നെങ്കിൽ, ജീവൻ ശേഷിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമാ യിരുന്നു😢😮😢😮
ഇനിയിപ്പോൾ ഒരാളെ കൊന്നിട്ട് ഇതുപോലെ സമാധിയായി എന്ന് പറഞ്ഞാൽ മതിയല്ലോ🤔. ഇനിമുതൽ സമാധിയായ ഒരു കല്ലറയും തുറക്കാൻ പാടില്ല 🙏.
Correct
Yes mam 💯🤔🤔
Good afternoon mam 🌷🌷
❤Hello 😊
Yes you are right good response
സത്യമായ വാർത്ത അറിയണം എങ്കിൽ സ്മൃതിയെ കേൾക്കണം
Truth ❤❤❤
😅 your observations very true.
യുക്തിവാദികൾ വരണം അവർ മുമ്പോട്ട് വരണം
Woh!!!What a reaction Madom ! ഇതിന് big salute ഒന്നും എന്നാൽ പോര
കോടതിയും പോലീസും ബോച്ചയുടെ പിന്നാലെ ഇത് ഒരു പെറ്റി കേസ് അല്ലേ കല്ലറ പണി ഒരാളെ ജീവനോടെ കൊന്നത് ഇത് 500 രൂപ ഫൈൻ അടക്കേണ്ട കേസാണ്
😂😂😂
അതാണ് നമ്മുടെ കേരളം 😂😂
You said it....
❤❤❤👍👍👍👍
Super 👌 👍
ഇത് തന്നെ ഞങ്ങൾക്കും പറയാനുള്ളത്
100%. സപ്പോർട്ട് മോളെ
ഹിന്ദിവിനെ അപമാനിക്കുന്നു കുടുംബം
U r correct 💯💯
Valare seriyanu mol paranhadu❤❤
Eee molkku full suppport
Wery good Mole
👌❤
. കോടതി വിധി വന്നതോട് കൂടി വക്കീൽ വണ്ടി വിട്ടു ഇന്ന് അങ്ങേരെ കണ്ടില്ല
വക്കീലെ, ഭാര്യയും മക്കളും ചേർന്ന് സമാധിയാക്കാതിരിക്കാൻ ശ്രദ്ധിക്കണേ!
Sahodariparayunnath carrect❤❤❤❤❤
സ്‌മൃതി പറയുംപോലെ നടന്നാൽ കൊള്ളാം ഇതൊക്കെ ആര് കേൾക്കാൻ
നമ്മുടെ ചങ്കരൻ വക്കീൽ എവിടെ?
അത് തന്നെ ആണ് അധികാരികള്‍ ക്കും ആവശ്യം ഒന്നും തിരിച്ചു അറിയരുത്
ഈ.പാപം. എവിടെ.കൊണ്ട്. തീർക്കും 2:22 ???😡😡😡.......congratulations.smrithy.👍👌💐🌺🌹♥️
Good morning mam 🌿🌿🌿
Haha . Good . Well said
Ithallam daivum tampuran kanunnundallo thanks alot
നീട്ടി പോയി കഴിഞ്ഞ അതു സമാധി ആകും 😁... ഉള്ളത് അറിയണമെങ്കിൽ epo പൊളിക്കണം....
എത്രേം പെട്ടെന്ന് കേരളത്തിന്റെ DGP ആവട്ടെന്ന് പ്രാർത്ഥിക്കാം
🙏🙏🙏
കറക്റ്റ് കാര്യമാണ് സഹോദരി പറയുന്നത്
Hai mam
സ്കാൻ ചെയ്താൽ സ്വർഗത്തിൽ നിന്നും പുറത്താകും .....
അത് പൊളിച്ചു അതിനെ കുറിച്ച് ഒരു വീഡിയോ ചെയൂ
കാലങ്ങളായി യോഗികൾ പലരും സ്വയം ശ്വസന നിയന്ത്രണങ്ങളിലൂടെ സമാധിയായതായി പകൽ വെളിച്ചം പോലെ ലോകമറിയുന്ന സത്യമാണ്.അത്തരം മൃതശരീര പരിശോധനകളിൽ സ്വാഭാവികമരണമെന്നതിലുപരിഅസ്വാഭാവികമോ സംശയകരമോ ആയ യാതൊരു പരിക്കുകളും ദുരൂഹതകളും യാതൊന്നും ഉണ്ടാവില്ല. മരണകാരണങ്ങൾ ചുരുങ്ങിയ സമയത്തിനകം കണ്ടെത്താൻ നിലവിൽ അതിസൂഷ്മവിദഗ്ദ പരിശോധനകൾക്കിന്ന് അതീവ കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ട്.
സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്.
നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക സാങ്കേതികസംവിധാനങ്ങളാൽ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം എത്രയും വേഗം തെളിയിക്കപ്പെടണം.സർവ്വസമ്പത്തുടമസ്ഥപൊതുജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.സത്യമറിയൽ ജനങ്ങളുടെ ബാദ്ധ്യതയും അവകാശവുമാണ്.
ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.
യാതൊരുത്തരും നിയമവ്യവസ്ഥിതീകൾക്കധീനമാക്കപ്പെട്ട രാഷ്ട്രങ്ങൾ മാത്രമേ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകമാകയുള്ളു.
❤❤❤
ഇങ്ങനെ വിശ്വാസത്തിന്റെ പേരിൽ ഇത് നീട്ടാൻ ആണെങ്കിൽ എന്തിനാണ് ഇവിടെ കോടതി നിയമമല്ല. കോടതിക്ക് ഒറ്റക്ക് ഒരു തീരുമാനമെടുത്തുകൂടെ പിന്നീടും എന്തിനാ ഇത് നീട്ടിക്കൊണ്ടുപോകുന്നത് എന്ന് എനിക്ക് മനസ്സിലാകാത്തത്
ഈനിലക് പോയാൽ. മുസ്ലിം സ്ത്രീകൾ മുഖം മറച്ചു നടക്കുന്ന സ്ത്രീകളെ എങ്ങിനെ. പോസ്റ്റ് മോട്ടോ ചെയ്യും. കേരള ജനങ്ങൾ തിരിച്ചറിയുക
❤️❤️❤️👍👍👍👍👍👍👍👍👍
വിഷ്ണുഭക്തനായ നാം പറയുന്നു സത്യം ശിവം സുദരം യദാർദ സത്യം ശിവൻ തന്നെ തെളിയിക്കും അദേഹത്തിൻ്റെ നാമം അനാവിശ്യമായി യുപോയോഗിക്കുന്ന ആകുടുംബത്തിന് പരമേശ്വരൻ തിരിച്ചടിക്കുമായിരിക്യം എൻ്റെ ശ്രീ പദ്മനാഭ
നാളെ മുതൽ. വാർദ്ധക്യമായി കിടപ്പിലായ എല്ലാ മാതാപിതാക്കളും. സമാധിയാകും.
ആർജ്ജവത്തോടെ നിലപാട് ബിഗ്ഗ് സെല്യൂട്ട് സഹോദരി 🫡
👍🏼👍🏼👍🏼👍🏼.
congrats sister
എന്റെ പെങ്ങളെ സത്യം തുറന്ന് പറയുന്നതിന്ന് അഭിനന്ദനം
നമ്മുടെ പിണറായിയുടെ മൗനമാണ് കേരളം ഇങ്ങനെആയത് എന്ത് നല്ല നാടായിരുന്നു പിണറായിയാണ് ഇതിനു ഉത്തരവാതി കാരണം അഭ്യന്തരം കൂടുതൽ എഴുതുന്നില്ല
👍🏻
Yes
Satyyamm sister ❤❤
നമ്മുടെ രാജ്യത്തെ നീതി പീഠം ഒക്കെ ഇങ്ങനെയാണ് . എല്ലാം വളരെ താമസിച്ചേ ചെയ്യുകയുള്ളു ജസ്റ്റിസ് കൃഷ്ണയ്യരെ പോലെ ഉള്ളവർ ഇല്ലാതെ പോയി.
സമാധി എന്നത് ആദ്യമായിട്ടല്ല അതിനെ കുറിച്ച് അറിവുള്ളവർ പ്രതികരിക്കട്ടെ
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😃😃😃❤️❤️❤️
👌👌👌👌👌👌👌👌👌👌👌👌
അവർ തിരിചും മറിച്ചും ചോദിക്കും തൊടുപുഴയിൽ സമാധിയായി അത് മതി😂🤭😌
ഇതു സർക്കാർ വഷളാക്കി നട്ടെല്ല് ഇല്ലാത്ത പോലീസ് മന്ത്രി
🙏👌