Varan Malayalam Full Movie | Allu Arjun | Arya | Bhanu Sri Mehra |

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 545

  • @anvarshahid3883
    @anvarshahid3883 2 года назад +318

    ഈ പടം കുറേ മുന്നേ നോക്കി അപ്പോൾ അതിന്റെ തെലുങ്ക് ആയിരുന്നു. ഇപ്പോൾ ഒന്ന് കണ്ടപ്പോൾ കണ്ടു എനിക്ക് ഇഷ്ട്ടപ്പെട്ട മൂവി ആണിത്

  • @ak-20989
    @ak-20989 2 года назад +1345

    നായകനായ അല്ലുവിനെ കാഴ്ചക്കാരനാക്കി ആര്യ പൊളിച്ച വില്ലൻ വേഷം ❤🔥

    • @minuagarwal1471
      @minuagarwal1471 2 года назад

      Hi there 😁 ur se ❤️ gege you are doing good 😭😉 hsbss 👍 jxjkxxkzkksosh 😁😉🙄🙄🙄🙄🙄🙄🙄❤️

    • @josephdevasia6573
      @josephdevasia6573 2 года назад +72

      Always allu arjun

    • @Vi_sh_n.u
      @Vi_sh_n.u Год назад +46

      Onn mayathilokke thallu

    • @MohammedfahizKt
      @MohammedfahizKt Год назад +9

      ​@@josephdevasia6573 alla Pinne

    • @ananthus4657
      @ananthus4657 Год назад +4

      @@Vi_sh_n.u 😆

  • @adithyans5592
    @adithyans5592 6 месяцев назад +405

    2024 ഇൽ കാണൂന്നവർ ഉണ്ടോ

  • @_Albert_fx_
    @_Albert_fx_ Год назад +546

    2024 il kanuvar undo 🙂 varan 🥰 Allu Ettan uyir ❤💞💘💞❤

  • @ak-20989
    @ak-20989 2 года назад +705

    ഇതിലെ വില്ലൻ വേഷം ആര്യ പൊളിച്ചു..... ദിവാകർ 💥🔥

    • @ak-20989
      @ak-20989 Год назад +3

      @@rasheeda3831 എന്താ ഇത്ര angry

    • @rasheeda3831
      @rasheeda3831 Год назад +2

      Sry കുട്ടികൾ അയച്ചതാണ് realy sry

    • @ak-20989
      @ak-20989 Год назад

      @@rasheeda3831 its ok

    • @RM__wOrLd
      @RM__wOrLd Год назад +1

      ഇതിൽ ആദ്യത്തെ ലേഡി ഇല്ലെങ്കിൽ ബെറ്റ് vachu allune kiss chayyan പോയ ഓൾടെ പേര് എന്താ 🤔

    • @NOTWHITE亗
      @NOTWHITE亗 Год назад

      ​@@RM__wOrLd 😂

  • @box974
    @box974 Год назад +116

    നായകനെ കാളും വില്ലൻ ഹിറ്റ്‌ ആയ മൂവി🔥🔥🔥

    • @_Albert_fx_
      @_Albert_fx_ Год назад +3

      Vikram 2022 🤓😌 villan Rolex 😌

  • @zainudeenrawther3607
    @zainudeenrawther3607 9 месяцев назад +51

    This concept itself is really great 😮❤ well acted by Allu Arjun and Bhanu Sri❤Arya as a villain gave us goosebumps 😮😊

    • @_Albert_fx_
      @_Albert_fx_ 9 месяцев назад

      Allu Ettan ❤️🙂

  • @carpediem3583
    @carpediem3583 2 года назад +587

    പടം ഇഷ്ടം അല്ലെങ്കിലും ഇതിലെ കല്യാണ ചടങ്ങ് ഒക്കെ കാണാൻ ഇഷ്ടമാണ് 🤭

  • @bunnyboy9035
    @bunnyboy9035 2 года назад +229

    പടം അത്ര നല്ലത് അല്ലെങ്കിലും അല്ലുന്റെ look 😘 ആര്യ യുടെ വില്ലേനിസം 💥

    • @harikrishnank1312
      @harikrishnank1312 Год назад +10

      അതെ. അല്ലു അർജുൻ പണ്ടേ പൊളിയല്ലേ. പിന്നെ ആര്യ എന്ത് hotaaya വില്ലനാല്ലേ🥰🥰

    • @_Albert_fx_
      @_Albert_fx_ Год назад +3

      ❤️🙂

    • @ram1232255
      @ram1232255 Год назад

      🎉😢😢😢😢🎉😢😢😢😢

    • @_Albert_fx_
      @_Albert_fx_ Год назад

      @@ram1232255 enthu patti bro 🤔

  • @abdulrasikt7739
    @abdulrasikt7739 Год назад +61

    നായകനായ അല്ലുവിനെ കാഴ്ചക്കാരനാക്കിക്കൊണ്ട് ആര്യ പൊളിച്ച വില്ലൻ വേഷം ♥️🔥♥️

    • @Whyimsoarrogant
      @Whyimsoarrogant Год назад +6

      Allu kazhicha Karan onnum ayilla
      Thallumbo ithiri dose koraki ketta

    • @abdulrasikt7739
      @abdulrasikt7739 Год назад +1

      പോടാ ചെക്കാ ♥️

    • @_Albert_fx_
      @_Albert_fx_ Год назад +1

      @@Whyimsoarrogant yes 😌

  • @sumijithus883
    @sumijithus883 Год назад +160

    Marriage rituals really awesome.... And Allu h is so cute and a handsome man🖤✨️

  • @nisttalroy
    @nisttalroy 2 года назад +421

    ആര്യയുടെ Villainsm കാണാൻ വന്നവർ 👍❤

  • @visanthvmanu3495
    @visanthvmanu3495 6 месяцев назад +70

    ഏതു വില്ലൻ വന്നാലും അല്ലു അർജുൻ ഹീറോ the real hero💪🏻🔥

    • @_Albert_fx_
      @_Albert_fx_ 6 месяцев назад +1

      😍❤️🥵 Pinnala 🔥💥😎💥🔥 Allu Ettan 🔥💥👑💥🔥

  • @fathimathshana8267
    @fathimathshana8267 Год назад +71

    ചേട്ടനെ വെല്ലാൻ ആരുമില്ല ❤️❤️❤️❤️❤️❤️😘😘😘😘😘

  • @josephdevasia6573
    @josephdevasia6573 2 года назад +88

    അല്ലു എന്ത് ഭംഗി ആണ് കാണാൻ ഈ സിനിമ നല്ലതാണ് ഇതിൽ കുറെ ഗ്രാഫിക്സ് ആയിപോയി അല്ലു സൂപ്പർ ബോഡി ഷേപ്പ് ഫൈറ്റ് 👌👌 പാട്ട്

  • @user-gp6pc3jl4s
    @user-gp6pc3jl4s Год назад +37

    ആര്യ വില്ലൻ വേഷം പൊളിച്ചു അടുക്കി സൂപ്പർ മൂവി വരൻ (2010) ♥️❤️‍🔥

  • @abdulrasikt7739
    @abdulrasikt7739 Год назад +117

    അല്ലു അർജുൻ സൂപ്പർ ഹീറോ ♥️♥️♥️

  • @mpstalinpolic2836
    @mpstalinpolic2836 2 года назад +130

    Aswm song's ❤❤❤ marriage feel❤❤ avg script 🔥..ALLU STYLE SUPER ❤❤

  • @AbdulmutalibMuthu-lc7pf
    @AbdulmutalibMuthu-lc7pf 9 месяцев назад +9

    Malayalathil ariya de voice kellkan nalla rasama nalla gabeeram adipoli villain and a romantic heroes randalum oru penine ethra yum snehikunnu alle❤❤

  • @archana.achu16v
    @archana.achu16v 2 года назад +18

    Mayangum kulirthennal song l ninnu kittiya oru vibe und..a magical vibe ❤️I wish to keep that ..but don't know will it remains or not

  • @DevasuryaDevasuryakr
    @DevasuryaDevasuryakr 5 месяцев назад +8

    ആര്യയുടെ mass scene മാത്രം കാണാൻ വന്ന ഞാൻ ❤️🔥🔥

  • @moviestime5976
    @moviestime5976 2 года назад +191

    Marriage rituals were awesome

  • @sammk114
    @sammk114 2 года назад +104

    Allu ❤ഹീറോ daaaaa👍

  • @abdulrasikt7739
    @abdulrasikt7739 Год назад +32

    അല്ലു അർജുൻ ആര്യ ക്ലൈമാക്സ്‌ ഫൈറ്റ് 🔥❤️

  • @ayanajayaprakash9333
    @ayanajayaprakash9333 6 месяцев назад +8

    Telungilea edhu nadanodum thonnatta orishtam malayalikkakuu eppozhum allu arjunodu ondu❤😍

  • @deepakm.n7625
    @deepakm.n7625 2 года назад +60

    തരക്കേടില്ല. കണ്ടിരിക്കാം. ആര്യ നന്നായിട്ടുണ്ട്.

  • @najiyasabil
    @najiyasabil 2 года назад +15

    After marriage മാത്രമാണ് പുരുഷ കേസരികൾക്ക് സ്വന്തം വീട്ടുകാരെ പേടി വരു എന്നുള്ളതാണ് ഏറ്റവും കോമഡി, അതുവരെ ആരെയും പേടി കാണില്ല

  • @4bi_4bin
    @4bi_4bin 4 месяца назад +3

    3:16 അയ്യോ എന്താ ഫീൽ വിധു അണ്ണന്റെ ശബ്ദത്തിൽ കേൾക്കാൻ ❤🥰

  • @susminsuresh8040
    @susminsuresh8040 2 года назад +44

    Allu Arjun's hairstyle super 👌👍

    • @harikrishnank1312
      @harikrishnank1312 Год назад +1

      Yes. The similar hairstyle in "Hero the real hero" also😊👍

    • @harikrishnankm4162
      @harikrishnankm4162 Год назад +2

      Arya 2, varan, killadi, hero same hairstyle

    • @susminsuresh8040
      @susminsuresh8040 Год назад +1

      Correct Correct

    • @_Albert_fx_
      @_Albert_fx_ Год назад

      Allu Ettan 🔥💥😎💥🔥

    • @_Albert_fx_
      @_Albert_fx_ Год назад

      ​@@harikrishnank1312 no bro 🤙 samyam thonnu but 2ndum different hairstyles anu 😌🔥😎

  • @Sree_Lakshmi2004
    @Sree_Lakshmi2004 Год назад +35

    2023-ൽ കാണുന്നവർ ഉണ്ടോ 😍😍

  • @a5lm_mdk-20
    @a5lm_mdk-20 2 года назад +28

    Arya maathrem kollaam

  • @raviactionkingarjunfansund6980
    @raviactionkingarjunfansund6980 2 года назад +36

    Arya masss 🔥

  • @amrithaamru3031
    @amrithaamru3031 2 года назад +47

    Cimemayil karyamilla but alluvinte acting superb 😍

  • @ajithmvm4426
    @ajithmvm4426 7 месяцев назад +7

    1:34:48 what a dialogue ❤‍🔥

  • @Adarshanil46
    @Adarshanil46 8 дней назад +1

    പടം തുടാഗുംപോലൊള്ള ബിജിഎം 🌼🖤💕

  • @safvansafvan8875
    @safvansafvan8875 2 года назад +17

    Claimax 😁😁ouru daam polichu ivarea sammykanam

  • @atomosmalayalam3162
    @atomosmalayalam3162 2 года назад +107

    പടം കൊള്ളില്ലെങ്കിലും, ആര്യ പെർഫോമൻസ് 🔥🔥🔥

    • @harikrishnank1312
      @harikrishnank1312 2 года назад +18

      അതെ. ആദ്യമായാണ് അല്ലു അർജുന്റെ സിനിമകളിൽ നായകന് പകരം വില്ലനെ ഇഷ്ടപ്പെടുന്നത്🥰❤️❤️

    • @sindhusivansindhusivan5921
      @sindhusivansindhusivan5921 2 года назад +2

      Poli

  • @shibilshammu982
    @shibilshammu982 2 года назад +16

    പടം സൂപ്പർ മച്ചാ ഒരാക്ഷയുമില്ല

  • @abdulrasikt7739
    @abdulrasikt7739 Год назад +19

    അല്ലു V/S ആര്യ മാസ്സ് ഫൈറ്റ് ♥️

  • @josephdevasia6573
    @josephdevasia6573 2 года назад +71

    12വർഷം ആയ മൂവി ഇത് ആന്ധ്രയിൽ ഹിറ്റ്‌ ആയിരുന്നു

    • @HKEntertainments
      @HKEntertainments Год назад +5

      എനിക്ക് 10 വയസ്സുള്ളതിനാൽ ഈ സിനിമ റിലീസ് ചെയ്തപ്പോൾ കാണാൻ എന്റെ പ്രായമനുസരിച്ച് എനിക്ക് യോഗ്യതയില്ലായിരുന്നു. പക്ഷേ ഞാൻ പലതവണ ആവർത്തിച്ച് കണ്ടു. കാരണം അല്ലു അർജുൻ എന്റെ പ്രിയപ്പെട്ട തെലുങ്ക് നടനാണ്.

    • @geetharoy8031
      @geetharoy8031 Год назад +1

      @@jeevansreeraj777 killadi disaster arunu

    • @ameenmehaboob
      @ameenmehaboob Год назад

      ആന്ധ്രയിലും ഹിറ്റൊന്നുമായിരുന്നില്ല ആതിരയിലും കേരളത്തിലും ഒക്കെ ഈ സിനിമ പരാജയം തന്നെയായിരുന്നു സംശയമുണ്ടെങ്കിൽ റിപ്പോർട്ട് ചെക്ക് ചെയ്തു നോക്കൂ

  • @harshabasheer8306
    @harshabasheer8306 2 года назад +57

    ഈ അമ്മൂമ്മേടെ അമ്മൂമ്മേടെ കല്യാണം അമ്മൂമ്മ എങ്ങനെ കൂടി... ബിത്വ, അന്ന് ക്യാമറ ഉണ്ടോ

    • @sreerekha1538
      @sreerekha1538 2 года назад +5

      അത് ഒരു ചോദ്യം ആണ്

    • @jeznismusicheaven273
      @jeznismusicheaven273 2 года назад +2

      ഞാനും കുറെ ആലോചിച് 🤣

    • @sharonGeorge7322
      @sharonGeorge7322 2 года назад

      😂🤣🤣

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад

      Worst first camera their family made and first picture taken

    • @theirsphere
      @theirsphere Год назад

      Njn ee comment thappi vannatha 😂😂

  • @butterflygirl215
    @butterflygirl215 9 дней назад +1

    2024 il kaanunnavar ndo....kandittundengilum pinem kanan vannavar❤

  • @vidyababuraj2183
    @vidyababuraj2183 Год назад +3

    2023 kanunavar undo😍😍😍nayakan ayi allu arjunum, villan ayi aryaയും orupole polichu abhinayicha movie ❤❤😘😘😘😘🎉🎉🎉🥰🥰🥰

  • @adityans7294
    @adityans7294 Год назад +31

    Ammumeda kalyanam avar engane kand🤣

    • @HaseenaAmiii
      @HaseenaAmiii 8 месяцев назад +4

      Njnum aloich comment idan veraarnn🤣🤣

    • @asifismail1996
      @asifismail1996 5 месяцев назад

      Njnum

    • @aaliyaafinaz5092
      @aaliyaafinaz5092 3 месяца назад

      Kathayil chothyamilla😅😅😅

    • @YogitaGrg-jm5tl
      @YogitaGrg-jm5tl Месяц назад

      Saale hastahe. Agar film pasand Nahi to RUclips se hat lakine ghatiya comment Nahi karsckta😡😡​@@HaseenaAmiii

  • @vishnunair3567
    @vishnunair3567 Год назад +6

    ഉഷ് മാട ആര്യ സൂപ്പർ ഡയലോഗ് പൊളിച്ചു

  • @jishnuvr1502
    @jishnuvr1502 11 месяцев назад +9

    ആര്യ ❤❤വില്ലൻ 🔥🔥🔥

  • @krishnakrishna3022
    @krishnakrishna3022 2 года назад +30

    "1:23" epic dialogue kabali

  • @sugujas1299
    @sugujas1299 2 года назад +23

    Marriage culture its very attractive its my self in this particular movie

  • @bigbear8443
    @bigbear8443 Год назад +10

    Kuttikkaalath Aryayude character ne bhayangara pediyaayirunnu 😬

    • @ameenmehaboob
      @ameenmehaboob Год назад +1

      പക്ഷേ ആര്യ എന്ന് പറയുന്ന ആൾ ആ വർഷവും അതിന്റെ മുമ്പത്തെ വർഷവും ഹ്യൂമർ ക്യാരക്ടർ നന്നായി ചെയ്തു ചിരിപ്പിച്ച ഒരു വ്യക്തിയാണ് ഹീറോ ആയിട്ട് തന്നെ

  • @REDROSE-be3br
    @REDROSE-be3br Год назад +17

    20:42 ithu pole ulla parents swapnamgalil matram 😂😂. Gf illengi pinne ninte marraige engne nadakum 😂😂

  • @LIKE-tl9bf
    @LIKE-tl9bf 4 месяца назад +8

    Anyone in 2024..

  • @fathimasafnathayyil3601
    @fathimasafnathayyil3601 2 года назад +47

    Aryan aanu enty hero❤️❤️

  • @profnesamony
    @profnesamony 3 месяца назад +1

    Super hit movie 🎉 Allu Arjun super performance 🎉 Exhibiting exceptional talent and amazing guts and fighting 🎉 Romance and love making ❤very interesting

  • @JohnWick-pp4uy
    @JohnWick-pp4uy 2 года назад +47

    Climax lighthouse Kaalu kondu polikkal 😂

  • @luttappy233
    @luttappy233 2 года назад +92

    Last fight scene kand chirich chirich oru paruvam aayi😂😂😂😂

    • @narzogaming.
      @narzogaming. Год назад +3

      🤣🤣🤣

    • @mubukm8092
      @mubukm8092 Год назад +1

      Eehh ayin ni ethada nayee

    • @Whyimsoarrogant
      @Whyimsoarrogant Год назад

      Ennacha nee poyi stunt fight oke nadath
      Allu ee cinema ku nalla effort eduthind
      Kai Odinit vare aal shooting cancel akkiyila
      Appzha ninte oke negative
      Adhyam swandham ayi patto enn nok
      Annat paray

    • @abhishekgm4104
      @abhishekgm4104 Год назад +2

      Sathyam

    • @user-gp4nz8yu3m
      @user-gp4nz8yu3m Год назад +2

      😂

  • @angelan7179
    @angelan7179 2 года назад +74

    Aarya super aanalloo 🔥🔥

  • @user-nc5xt3kn8n
    @user-nc5xt3kn8n 7 месяцев назад +7

    The great part is that swantham ammumede kalyanathil pangedutha oru perakutti anu ithile allu arjunte grandmother 33:10

  • @innale.marichavan
    @innale.marichavan 2 года назад +81

    Logic ഇല്ലാത്ത Fight scenes ആണ് തെലുങ്ക് movie Highlight
    😌😌

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +7

      Lighthouse kaal kondu polikkal 😂

    • @innale.marichavan
      @innale.marichavan 2 года назад +1

      @@JohnWick-pp4uy 😸😸

    • @anoopdevdas137
      @anoopdevdas137 2 года назад +2

      Still all accept
      Poor mallu local fool

    • @josephdevasia6573
      @josephdevasia6573 2 года назад +5

      ആക്ഷൻ ചിത്രങ്ങളിൽ അങ്ങനെ ഉണ്ടാകും അതും തെലുങ്ക് ചിത്രങ്ങൾ അങ്ങനെ ആണെങ്കിൽ ഇംഗ്ലീഷ് ചിത്രങ്ങൾ എന്താണ് കാണിക്കുന്നത്

    • @farisfaris1803
      @farisfaris1803 9 месяцев назад

      ​@@anoopdevdas137പോടാ നായ്ന്റ മോനെ

  • @matjust5970
    @matjust5970 2 года назад +13

    1:35:55 to 1:45:28 വരെ ഉള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത് പത്തനംതിട്ട ആയിരൂർ ചെറുക്കോൽപുഴയിലാണ്. ചെറുകോൽപുഴ പാലമാണ് കാണുന്നത്.
    ഈ ഷൂട്ടിംഗ് നേരിൽ കാണാൻ കഴിഞ്ഞിരുന്നു(ഞാൻ ഒരു ആയിരൂർ സ്വദേശി ആണ്).
    ആയിരൂർ സ്വദേശികൾക്കു ലൈക്‌ അടിക്കാവുന്നതാണ്.

    • @BatMan-fm8vo
      @BatMan-fm8vo 2 года назад

      പടം കണ്ടപ്പോ ഈ സ്ഥലം
      എവിടെയോ കണ്ട pole തോന്നി
      ഇപ്പോ ശരി ആയി 😄😄
      Ente cousinte veed avdaa

  • @vishnudev2452
    @vishnudev2452 2 года назад +28

    അല്ലു ❤❤❤

  • @kiransuresh7948
    @kiransuresh7948 Год назад +21

    1:37:59 എൻ്റെ നാട്ടിൽ ഷൂട്ട് ചെയ്ത രംഗം അയിരൂർ ചെറുകോൽപ്പുഴ പാലം. ഞാൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഗുണ്ടയായി പാലത്തിൽ നിന്നും അല്ലു അർജുനനും പെണ്ണും ചാടുമ്പോൾ ആറ്റിൻ്റെ കരയിൽ ഒത്തിരി പേര് കമ്പും വടിയും പിടിച്ച് നില്പ് പ്പുണ്ട് ഇവരെ ഓടിക്കാൻ വേണ്ടി അതിൽ ഒരാൾ ഞാൻ ആണ്
    അന്നെനിക്ക് 500 രൂപയും കിട്ടി. നിർഭാഗ്യവശാൽ എന്നെയും എൻ്റെ കൂടെ ഉള്ളവരുടെയും മുഖം കാണിക്കുന്നില്ല. Long shot ആ കാണിക്കുന്നേ. ഞാൻ അന്ന് +2 പഠിക്കുകയായിരുന്നു.
    1:45:24

    • @anandhumadhu1589
      @anandhumadhu1589 Год назад +1

      കേരളത്തിൽ ഷൂട്ട്‌ ചെയ്തത് ആണോ അപ്പോ

    • @kiransuresh7948
      @kiransuresh7948 Год назад +1

      @@anandhumadhu1589 കുറച്ച് ഭാഗം 1:37:59 ഞാൻ ഉണ്ട് ഇതിൽ ലോങ്ങായിട്ട് കാണിക്കുന്നേ

    • @anandhumadhu1589
      @anandhumadhu1589 Год назад +1

      ​@@kiransuresh7948 ആ പാലം അവിടെ ആണോ...

    • @kiransuresh7948
      @kiransuresh7948 Год назад

      @@anandhumadhu1589 yes

    • @anandhumadhu1589
      @anandhumadhu1589 Год назад

      @@kiransuresh7948 ഏതു സീനിൽ ആണ് അഭിനയിച്ചth.... അല്ലു വന്നപ്പോ എങ്ങനെ ഉണ്ടായിരുന്നു... തിരക്ക് ആണോ.... എത്ര നാൾ ഷൂട്ട്‌ ഉണ്ടായിരുന്നു... ആര്യയെ അടുത്ത കണ്ടോ?? ❤️

  • @abdulrasikt7739
    @abdulrasikt7739 Год назад +12

    വരൻ മൂവിയിലെ തകർപ്പൻ ക്ലൈമാക്സ്‌ ♥️🔥🔥♥️

    • @harikrishnank1312
      @harikrishnank1312 Год назад

      ആര്യക്ക് എന്ത് hot bodyyalle. ആ muscles ഒക്കെ🥰❤️❤️

  • @venkateshbabumani2307
    @venkateshbabumani2307 2 года назад +37

    The movie got interesting from 56:20

  • @jainkj4518
    @jainkj4518 3 месяца назад +6

    2026 il kanunnavar indo

  • @appu1918
    @appu1918 2 года назад +9

    1:39:13 ഞങ്ങടെ ചെറുകോൽപ്പുഴ പാലം... 🤗🤗പമ്പയാറ് 💚

    • @thewholesome2001
      @thewholesome2001 2 года назад

      Truthaanooo

    • @appu1918
      @appu1918 2 года назад +1

      @@thewholesome2001 പിന്നല്ലാതെ... ആ സമയം ഭയങ്കര വാർത്ത ആയിരുന്നല്ലോ...

  • @beyondnotes1413
    @beyondnotes1413 Год назад +7

    Arya vere level 🔥

  • @angel_devil_434
    @angel_devil_434 Год назад +8

    Adipoli movie aan 😘😘😘

  • @abdulrasikt7739
    @abdulrasikt7739 Год назад +12

    വരൻ 2010 ♥️🔥♥️

  • @user-gp4nz8yu3m
    @user-gp4nz8yu3m Год назад +16

    ഇതിലും പുളുത്തിയ climax fight സ്വപ്നങ്ങളിൽ മാത്രം😆, എന്റമ്മോ 🤣🤣🤣

  • @aakashvlog2071
    @aakashvlog2071 2 года назад +14

    Telegu marriage ellam കുളിപ്പിക്കണം എന്ന് നിർബന്ധമാണോ കേരളത്തിലെ കല്യാണത്തിൽ അങ്ങനെയൊക്കെ ഉണ്ടോ pls rply

    • @josephdevasia6573
      @josephdevasia6573 2 года назад +6

      അവിടെ ഒക്കെ 5ദിവസത്തെ ചടങ്ങ് ആണ് ൾ അല്ലു അർജുന്റെ യഥാർത്ഥ കല്യാണ വീഡിയോ യുട്യൂബിൽ ഉണ്ട് അതിലും ഇങ്ങനുള്ള ചടങ്ങ് ഉണ്ട് അദ്ദേഹത്തിന്റ കല്യാണത്തിന് അവിടെ ഉള്ള സകല ഫാൻസിനെയും ക്ഷണിച്ചിരുന്നു അവിടെ വന്ന ഫാൻസിനെല്ലാം സൽക്കാരം ഒരുക്കിയിരുന്നു ഫാൻസിനോട് വളരെ സ്നേഹവും മര്യാദയും കാണിക്കുന്ന ഒരു ആക്ടർ ആണ് അർജുൻ

  • @RE_HYZU
    @RE_HYZU 4 месяца назад +7

    2024il kanunnavar undo...

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 года назад +15

    My LOVE 💕 My QUEEN
    My Wife 💓
    💓 😘AadhiManjusha 💓😘

    • @hff2289
      @hff2289 2 года назад

      Ok 😆

    • @ridwaridu4117
      @ridwaridu4117 2 года назад +1

      Mm.. Aykotte

    • @hff2289
      @hff2289 2 года назад +1

      @@ridwaridu4117 MY KUYIN MY💕 LUB 💓
      MY WIFI 💞
      💖RIDWA AK💘

  • @shigithasivan1810
    @shigithasivan1810 2 года назад +43

    Allu arjun films എല്ലാം പണ്ടേ weakness ആണ്, but ഇത് അത്ര ഇഷ്ടപ്പെട്ടില്ല.

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +8

      Aarya is 🔥 bakki okke comedy anu

    • @alvinshibuthomas3058
      @alvinshibuthomas3058 2 года назад +3

      Ninaku enthu aryam alluarjun filmsne petti

    • @shigithasivan1810
      @shigithasivan1810 2 года назад +3

      @@alvinshibuthomas3058 എന്താ അറിയേണ്ടത്... ഒന്നു പറഞ്ഞു താ... പിന്നേ ഞാൻ അവരുടെ സിനിമ എല്ലാം ഇഷ്ടം അല്ല എന്നല്ല പറഞ്ഞത്, ഇത് ഇഷ്ടപ്പെട്ടില്ല. അത്രേ ഉള്ളു....

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +1

      @@alvinshibuthomas3058 this is one of the worst, that's what said...

    • @alvinshibuthomas3058
      @alvinshibuthomas3058 2 года назад

      @@JohnWick-pp4uy people like u don't have sense that's y this film has a story first u have to understand that

  • @RockyBhali
    @RockyBhali 2 года назад +35

    Cinema bor aanenkilum action scenes ok super aann😎😎👌👌👍

  • @sijoabraham6258
    @sijoabraham6258 2 года назад +47

    Arya 🔥🔥🔥🔥

  • @abdulrasikt7739
    @abdulrasikt7739 Год назад +9

    അല്ലു ആര്യ ക്ലൈമാക്സ്‌ ഫൈറ്റ് സൂപ്പർ 💪

  • @6ue7iey
    @6ue7iey 2 года назад +17

    Ammumma time traveler ann gooyis

  • @amitharadhakrishnanbindhu9005
    @amitharadhakrishnanbindhu9005 2 года назад +12

    എനിക്ക് വേണം ഇങ്ങനെ ഉള്ള ഭാർത്താവ്

  • @vyshnavrc8738
    @vyshnavrc8738 Год назад +15

    Ith ramayanam based movie alleh 🙌
    Allu as raman
    Arya as ravanan 🌝

  • @_Albert_fx_
    @_Albert_fx_ 2 года назад +6

    Allu Ettan uyir ❤💞💘💞❤

  • @jaikumaars
    @jaikumaars Год назад +4

    1:38:08 ചെറുകോൽപ്പുഴ പാലം . Near കോഴഞ്ചേരി

  • @user-ee3if2rj8u
    @user-ee3if2rj8u 5 месяцев назад +2

    ആര്യ പൊളിച്ചടുക്കി👌👌👌

  • @sanishajojo1250
    @sanishajojo1250 Год назад +7

    Allu nte parents love marriage ethra support aan namukkoodi angane aarnnel poli aarnn

  • @saynoraphilip6216
    @saynoraphilip6216 4 месяца назад

    അല്ലുവിന്റെ സ്റ്റണ്ട് എല്ലാം മികച്ചത് 😍❤️❤️

  • @askmedia6140
    @askmedia6140 7 месяцев назад +4

    Arya varumbol thott padam polie

  • @Siyadvga
    @Siyadvga 5 дней назад

    അമ്മൂമ്മയുടെ കല്യാണം നേരിൽ കണ്ട കൊച്ചുമോളുടെ വർണ്ണന കലക്കി 😂😂 ഡബ്ബ് ചെയ്തപ്പോൾ ഡയലോഗ് എഴുതിയവൻ്റെ തലയിൽ നെല്ലിക്ക തളം വെക്കണം

  • @ananthakrishnanananthu4770
    @ananthakrishnanananthu4770 2 года назад +19

    Ammamyude ammamayude kalyanathinu camera okke indayaaa ammama aa kalayanatinu indaya alla enth rasam aayirunno enn parayind😂

    • @JohnWick-pp4uy
      @JohnWick-pp4uy 2 года назад +1

      Kalyana pandal bhookambathil polinju veezunnu or aarya engane athu polichu 😂

  • @akhilsatheesan1192
    @akhilsatheesan1192 Месяц назад +2

    1:50:49

  • @shammusham-op5sj
    @shammusham-op5sj Год назад +4

    E film kandappol arya enna aale ariyillayirunnu
    Collegel parayumayirunnu heroyekkal glamour villan aanenn😂😂😂😂

    • @ameenmehaboob
      @ameenmehaboob Год назад +1

      അങ്ങനെ തോന്നിയത് രണ്ടുപേരും സൗന്ദര്യത്തിൽ തുല്യരാണ് എന്നാണ് എന്റെ അഭിപ്രായം അല്ലാതെ അല്ലുവിനെക്കാൾ സൗന്ദര്യം ആര്യക്കാണെന്ന് സൗന്ദര്യം അല്ല എന്നും ഇതുവരെ തോന്നിയിട്ടില്ല

  • @calmworld9984
    @calmworld9984 2 года назад +15

    Last fight nadannadh chandralokathil aano 😂

  • @BatMan-fm8vo
    @BatMan-fm8vo 2 года назад +26

    36:14
    Fav song👌❤️

  • @user-gp6pc3jl4s
    @user-gp6pc3jl4s Год назад +5

    VARAN (2010) SUPER HIT MOVIE ❤️

  • @shrutimohan8908
    @shrutimohan8908 7 месяцев назад +5

    Nayakan allu anenkilm arya performance ❤❤❤

    • @harikrishnank1312
      @harikrishnank1312 Месяц назад +1

      @@shrutimohan8908 അതെ. അല്ലു അർജുൻ പണ്ടേ പൊളിയല്ലേ. പിന്നെ ആര്യ എന്ത് hotaaya വില്ലനാല്ലേ🥰🥰

    • @shrutimohan8908
      @shrutimohan8908 Месяц назад

      @@harikrishnank1312 true angrdee performance ♥️

  • @abdulrasikt7739
    @abdulrasikt7739 Год назад +6

    അല്ലു അർജുൻ ബാനു ശ്രീ മെഹ്‌റ ♥️

  • @preethajohn8314
    @preethajohn8314 2 года назад +12

    My favourite Allu's movie

  • @chippu_pink_angel
    @chippu_pink_angel 11 месяцев назад +5

    Arya super 🔥

  • @hasnasuhara6607
    @hasnasuhara6607 2 года назад +11

    പടം ഇഷ്ടപ്പെട്ടു അ ണെങ്കിലും ഇതിൽ കല്യാണ ചടങ്ങ് ഓക്കേ ഇഷ്ടമാണ് 🤔

  • @anagharameshhh
    @anagharameshhh 5 месяцев назад +4

    Anyone 2024 ?

  • @vishnusajeev4969
    @vishnusajeev4969 7 месяцев назад +1

    CLASS ind, mass ind, love ind, arranged marriage 5 days ind.

  • @vishnueaz3749
    @vishnueaz3749 2 года назад +9

    Ammummayude kalyanam kanda eka kochu molu 😁 appo sherikkum pulli kari ara