ലാത്തിരി പൂത്തിരിയും ആളൊരുങ്ങി അരങ്ങൊരുങ്ങിയും മിഴിയോരവും അങ്ങനെ മനസ്സിലിട്ട് ഒരുപാടൊരുപാട് തവണ സന്തോഷിച്ച എല്ലാ ഗാനങ്ങളുടെയും എല്ലാ നന്മകളും എല്ലാം ഒരുമിച്ച് ഒരു ക്രിസ്മസ് ഗാനത്തിലേക്ക്... അതിമനോഹരം... നല്ല ക്രാഫ്റ്റിംഗ്... പ്രിയപ്പെട്ട ജെറി മാസ്റ്റർ... ലാലേട്ടാ... ഉത്തമമായ ഒരു ക്രിസ്മസ് സമ്മാനം തന്നെ... ഒരുപാട് സന്തോഷം. പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ..❤❤❤❤❤
Oh .. ലാലേട്ടാ... സിംപിൾ and ബ്യൂട്ടിഫുൾ... അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥനാണ്. പൈതലായ ഉണ്ണീശോയുടെ വിനയവും സ്നേഹവും ഉള്ളിൽ നിറയട്ടെ. അവിടുത്തെ സമാധാനം നിങ്ങളിൽ വസിക്കട്ടെ. Happy Christmas 🎉🎉🎉🎉🎉
No words to express my emotions... so exciting to listen to another Jerry Amaldev melody, the musician who made his debut alongside Fazil, Mohanlal and others. Thanks Mohanlal and crew for dishing out a song with all the exuberance of Christmas ❤ 🎅
அற்புதமான கிறிஸ்மஸ் பாடல் ! லாலேட்டனின் கிறிஸ்மஸ் பாடல் தமிழகத்தின் கரைகளிலும் பட்டையைக் கிளப்பட்டும் ! அனைவருக்கும் இனிய கிறிஸ்து பிறப்பு நல்வாழ்த்துகள்
ജെറിസർ താങ്കൾ ഞെട്ടിച്ചു ലാലേട്ടൻ ഒരു തരംഗം തന്നെയാണ് വീണ്ടും വീണ്ടും കേൾക്കാൻ കാണാൻ കൊതിക്കുന്ന മനോഹര ഗാനം, അവതരണം പിന്നെ മിഴിയോരം എന്ന പാട്ടിൻ്റെ ഛായകയറി വരുന്നുണ്ടുതാനും
മലയാളികളുടെ സ്വകാര്യ അഹങ്കാരം, ലാലേട്ടൻ ❤️
കുട്ടിക്കാലവും ഉത്സാഹവും തിരിച്ചു വന്നപോലെ... ആശംസകൾ... രചയിതാവ്, മ്യൂസിക്, ആലപിച്ച ഗായകൻ എല്ലാം പ്രിയപ്പെട്ടവർ... പുതുവർഷ സമ്മാനം ആയി...
ലാത്തിരി പൂത്തിരിയും ആളൊരുങ്ങി അരങ്ങൊരുങ്ങിയും മിഴിയോരവും അങ്ങനെ മനസ്സിലിട്ട് ഒരുപാടൊരുപാട് തവണ സന്തോഷിച്ച എല്ലാ ഗാനങ്ങളുടെയും എല്ലാ നന്മകളും എല്ലാം ഒരുമിച്ച് ഒരു ക്രിസ്മസ് ഗാനത്തിലേക്ക്... അതിമനോഹരം... നല്ല ക്രാഫ്റ്റിംഗ്... പ്രിയപ്പെട്ട ജെറി മാസ്റ്റർ... ലാലേട്ടാ... ഉത്തമമായ ഒരു ക്രിസ്മസ് സമ്മാനം തന്നെ... ഒരുപാട് സന്തോഷം. പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ..❤❤❤❤❤
this might be the top comment for this song...
Exactly❤️❤️
മനോഹരമായ ക്രിസ്തുമസ് ഗാനം❤❤❤ലാലേട്ടൻ. ജെറി അമൽദേവ് സർ❤
എങ്ക പാത്താലും നീങ്കൾ താൻ തലൈവരെ...🎉❤
ഈ വർഷത്തെ ക്രിസ്മസ് പാട്ട് ലലേട്ടൻ തൂക്കി..!!! 🎄❤️🔥
Thenga
അണ്ടിയിൽ തൂക്കി ഇടം 😂😂😂
ക്രിസ്മസ് ഗാനം അടിപൊളി ലാലേട്ടാ 🥰🥰🥰
OMG.Jerry amal dev Sir. Again taking us back to his those masterpiece(s) from 1980s. And Lalettan, wow the suitable voice for this song
ലാലേട്ടന്റെ ആദ്യ ഫിലിം 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ' music director ഈ പാട്ടിന്റെയും music director 😍.. Jerry Amaldev
ലാലേട്ടൻ നല്ലൊരു പാട്ടുകാരനായി മാറി.....
മനോഹര ഗാനം , ജെറി അമൽദേവിന് അഭിനന്ദനം പ്രഭാവർമ്മയ്ക്കും
Oh .. ലാലേട്ടാ... സിംപിൾ and ബ്യൂട്ടിഫുൾ... അവിടുത്തെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥനാണ്. പൈതലായ ഉണ്ണീശോയുടെ വിനയവും സ്നേഹവും ഉള്ളിൽ നിറയട്ടെ. അവിടുത്തെ സമാധാനം നിങ്ങളിൽ വസിക്കട്ടെ. Happy Christmas 🎉🎉🎉🎉🎉
ലാലേട്ടാ ,
ഗാനാലാപനവും
ചിത്രീകരണവും
മനോഹരം.👌👍
അഭിനന്ദനങ്ങൾ.💐
ആശംസകൾ.💐
സസ്നേഹം.
🙏😊🤍💐
ഈ പടം സൂപ്പർ ഹിറ്റ് ആകും. ഈ പടം 100%ലാലേട്ടൻ പടം മാണ്.
Ith cinema alla
Pottum😂🤣🤣
hi hi hi
Album song
Ookku 😂
My favrt part of the song from 2:27 to 2:46 ❤❤❤
Me too ❤
The Complete Actor 💎
Beautiful Blessed Christmas song, Respected Mohanlal, brother. Thank you with countless thothrams. God bless the team, abundantly.
ലാലേട്ടാ ആഘോഷം ഏതായാലും ലാലേട്ടന്റെ സാന്നിധ്യം അതു അനിവാര്യം എന്നും നമുക്ക്. ക്രിസ്മസ് പാട്ട് കലക്കി.❤❤
Wow 😍 Lalettan & Jerry Amaldev sir
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ ❤️🎅
ലാലേട്ടൻ പൊളിയാണ് ❤
നല്ല കളിയും ആണ് 😂
ചുമ്മാ പരദൂഷണം പറയാതെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പകുതിയെങ്കിലും ആവാൻ ശ്രമിക്കടോ@@santhoshps8927
Dear, Lal Ettan and Team Awesome may God bless you all🙏🙏😍😍
ക്രിസ്മസ് ദിനത്തിലെ ഈ മനോഹര ഗാനം
എക്കാലവും ഓർമ്മിക്കും ❤❤ എന്താഒരു visualisation! Super! ഗാനവും, lirics ഉം ഈണവും എല്ലാം സുന്ദരം! ഒപ്പം ലാലേട്ടനും 🙏🙏
ഏട്ടൻ ❤️❤️🥰🥰🥰😍😍😍
വരവായ്.. വരവായ്.. പുൽകൂടിൻ മടിയിലായ്..
പ്രിയപ്പെട്ട ലാലേട്ടന് ക്രിസ്തുമസ് ആശംസകൾ..
Advance Happy Christmas Lalettaa.🎉🎉🎉 ❤❤❤
ഹാപ്പി ക്രിസ്മസ് ലാലേട്ടാ ❤️
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
ഒരുപാട് നാളുകൾക്കു ശേഷം ജെറി അമൽ ദേവ് 🥰
No words to express my emotions... so exciting to listen to another Jerry Amaldev melody, the musician who made his debut alongside Fazil, Mohanlal and others. Thanks Mohanlal and crew for dishing out a song with all the exuberance of Christmas ❤ 🎅
എപ്പോഴും കൂടെയുണ്ട് ലാലേട്ടാ 🫂♥️
This is really superb...Lovely song ...by Jerry Amaldev sir... Lalettan has sung it nicely and nice video too
Wow, Amazing. So Gooo. 1st prize 🏆
*ഗായകൻ ❤സംവിധായകൻ ❤ആക്ടർ comedy, ആക്ഷൻ, സെന്റമെൻറ്സ് ❤❤ഒരൊറ്റ നടൻ തന്നെ പൂർണതയിൽ എല്ലാം ചെയുന്നു ❤കമ്പ്ലീറ്റ് ആക്ടർ ❤❤*
Like santhosh pandit🔥🤣
Comedian 💥🤣🤣
Complete actor ennu adhehathe vilikunathu overall ella charactersum cheyithondaanu allathe pattu padano anganonuala
@@mosfetgamingff9904Athin avan paranjo ellarekkalum nannayi padum enn 😂 adheham padum enne paranjollu 😂 avdennkuthithirupp kashtam
🤣🤣🤣🤣song poornathayil aano 😸😸🤣🤣🤣🤣🤣🤣😸🤣🤣🤣kunne
വളരെ നന്നായിട്ടുണ്ട്... ലാലേട്ടൻ ❤❤❤
യാ മോനെ ഏജ്‌ജാതി ലുക്ക് 😍😍😍
😍🎄An extraordinary Christmas gift
அற்புதமான கிறிஸ்மஸ் பாடல் ! லாலேட்டனின் கிறிஸ்மஸ் பாடல் தமிழகத்தின் கரைகளிலும் பட்டையைக் கிளப்பட்டும் ! அனைவருக்கும் இனிய கிறிஸ்து பிறப்பு நல்வாழ்த்துகள்
😂
@@Saleenarasheedകോയമാരുടെ certificate വേണ്ടാ
Happy christmas, super song laletta
എന്റെ ഏട്ടൻ ❤
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Beautiful song....❤❤❤ ക്രിസ്തുമസ് ചിന്തകൾ നല്ല രീതിയിൽ ചിട്ടപ്പെടുത്തിയ നല്ല വരികൾ അതിനോടൊപ്പം മാനോഹരമായ സംഗീതം ❤❤
Lalettan Best Christmas Songs Congratulations All the Best Wishes❤❤
കൊള്ളാം.Merry Christmas 🌟
Could not blink or breathe until the end of this beautiful rendition.....😮
ഇദ്ധേഹത്തെ ആരോ കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്😅😅
Lalettan so beautiful. Soothing music and nicely executed ♥️
താമര കുട്ടന്മാർക് കുരു പൊട്ടും 😜 അടിപൊളി സോങ് 😍
Oru kurum potila pottiyathu ante _____inu
Lal sir 👍👍👍👍❤️thank you for this beautiful song.......
Super song Laletta ❤
Jerry sir n lal sir🙏🙏🙏🙏🙏nice lyrics from parbha varma🙏🌹🌹🌹🌹🌹❤
Lovely...This song is nice laletta♥️
Wow👌super❤
Love you laletta❤.. happy x mas chetta...hope the movie barroz touched by Jesus..
merry christmas laletta♥️
സൂപ്പർ സോങ് ലാലേട്ടാ
Lalettaaa Happy Christmas ❤️ All the best for Barroz3D ❤️
കലക്കി ലാലേട്ടാ...❤
Happy Christmas
വളരെ നന്നായിട്ടുണ്ട്🎉
Super hit song.....no one can replace this great actor.....multi talented.....
Suuuuuuper Laleta, God bless you. 🥰🥰🥰
അടിപൊളി ❤️❤️❤️
ജെറി അമൽ ദേവ്, ലാലേട്ടൻ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️
Beautifully Sung, Mohan Lal
May God Bless You
❤❤❤
കൊള്ളാം ❤❤
what a feel…😊 the divine feel..☺️
Happy Christmas Laletta ❤❤
Superb song, Lalettaa❤
❤BEAUTIFUL ❤
Super Laletta ❤️ Thank you for this song❤️ well sung❤️
Beautiful ❤❤❤
ജെറിസർ താങ്കൾ ഞെട്ടിച്ചു ലാലേട്ടൻ ഒരു തരംഗം തന്നെയാണ് വീണ്ടും വീണ്ടും കേൾക്കാൻ കാണാൻ കൊതിക്കുന്ന മനോഹര ഗാനം, അവതരണം പിന്നെ മിഴിയോരം എന്ന പാട്ടിൻ്റെ ഛായകയറി വരുന്നുണ്ടുതാനും
അഴകേ.. അഴകേറും ഈ വനാന്തരം എന്ന ലൈൻ പോലെ ഒരു സംഭവം ഇടക്ക് കേറി വന്നു.
HaPpy X'mas 🎉
Gloria, vannatte, ponnottte - le Remanan❤
Bravo MohanLal
അടിപൊളി പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി❤
great....Happy Christmas to the Mankind...🥰🥰🥰
ലാലേട്ടാ.. സൂപ്പർ.... 🔥
Nice Song, God bless you Laletta🥰🙏
നിങ്ങളിത് എന്ത് ഭാവിച്ചാണ് ലാലേട്ടാ..🎉🎉
Suuuuper ഇത് കിടിലൻ❤
ലാലേട്ടൻ ❤️
Lovely Christmas song from the Master Jerry sir and of course the icing on the cake is Mohanlal's peculiar style of rendition. Love this. ❤❤❤❤❤
HAPPY CHRISTMAS LALETTA❤❤❤❤❤
Super, Happy Christmas, 🙏🙏🙏🌷🌷🌷💕💕💕🥞🥞🥞
Beautiful Christmas song.
Super Lalettaa 💕💕💕💕💕
Lalettan. ❤ Happy Merry Christmas 🎄
You made this day Wonderful.... Love you ❤
ലാലേട്ടൻ ഇത്ര നന്നായിപ്പാടുമെന്നറിയില്ലായിരുന്നു.❤️
എത്രയോ സിനിമകളിൽ, സ്റ്റേജ് ഷോകളിൽ പടിയിരുക്കുന്നു... 🥰👍🏻
ലാലേട്ടാ നിങ്ങൾ പൊളി ആണ്.... പാട്ട് പൊളി 👌👌... അടിപൊളി വരികൾ 🙏🙏❤️🌟💫🌟💫 ലാലേട്ടാ..merry christmas
Super song 😊❤ merrry chirstmas to all 🥰
ഒറ്റ പേര്,, മോഹൻലാൽ,,❤❤🎉
ജെറി അമൽ ദേവിൻ്റെ music excellent
Happy Chirstmas 2024🎉❤
എല്ലാം ഒന്നിനൊന്ന് suuuper ❤
😂
Ningal ishtamullathokke cheyy lalettaaa❤️❤️❤️ Aareyum drohikkathe ishtamullathokke cheyth jeevikkan pattunnath Thanne aanu oru jeevithathile ettavum valiya bhagyam❤ Ith pole lokath otta piece mathre ullu💯
Merry christmas laletta
God bless you
Super voice Mohanlal sir❤👏😊
Happy Christmas lalettaa ❤
Super Lyrics And Music. Congratulations Entire Team. ❤🌹🙏
❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤nice rendering
വിന്റേജ് വൈബ്!! Happy Christmas ❤
Real jerry master touch
❤❤🎉🎶🎉💫🙏spr. Song. lalettan... 🙏