ഡെങ്കിപ്പനി | DENGUE FEVER

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ജീവിതത്തിൽ ഒരിക്കൽ എങ്കിലും പനി വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല . കൃത്യമായ സമയത്ത് തന്നെ പനിയുടെ കാരണം കണ്ടെത്തിയില്ലെങ്കിൽ ഒരുപക്ഷെ ചില പനികൾ മരണത്തിലേക്ക് തന്നെ നയിച്ചേക്കാം. അത്തരത്തിൽ ഉള്ള ഒരു പനിയായ ഡെങ്കിപ്പനിയെക്കുറിച്ച് അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇന്സ്ടിട്യൂട്ടിലെ സീനിയർ ജനറൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. അശ്വനികുമാർ സംസാരിക്കുന്നു.

Комментарии • 1

  • @PatrickGomez-t4n
    @PatrickGomez-t4n 3 месяца назад

    എനിക്കു ഡെങ്കി പനി ഇല്ല, അല്ലാതെ ബ്ലഡ്‌ ടെസ്റ്റ് ചെയ്തപ്പോൾ 52000കാണുന്നു, പപ്പായ ഇല നീരു കഴി ച്ചാൽ മതിയോ.