1996 ൽ എനിക്ക് പെട്രോൾ ബുള്ളറ്റ് ഉണ്ടായിരുന്നു 1995മോഡൽ ആയിരുന്നു എനിക്ക് ഒരാൾ വിറ്റത് ഞാൻ വാങ്ങി ഭയങ്കരം കംപ്ലാന്റ് ആയിരുന്നു ഒരു വർഷം ഒടിച്ചു വിറ്റ് മൈലേജ് 40കിലോമീറ്റർ ൽ കൂടുതൽ കിട്ടി ഇല്ല
ഒരു ഡിസൽ ബുള്ളെറ്റ് ഉണ്ട് .. 1962 മോഡൽ .... ഒരു വർക്ഷാപ്പിൽ ആണ് ഇരിക്കുന്നെ... അതു ഫുള്ള് ക്ലിയർ ആക്കി നല്ല മോഡൽസ് ആക്കി കൊടുക്കാൻ റെഡി ആണ്... പുതിയ ടയർ ട്യൂബ് പിന്നെ ടാങ്ക് എല്ലാം പുതിയത് ആക്കി...കിട്ടൂം...ഇഞ്ചൻ 100%ok ആണ്... അതു സിൽവർ കളർ ഓക്കേ ചെയിതു ബുക്കും പേപ്പറും എല്ലാം കുടി 1.50 rate പറയുന്നെ... താല്പര്യം ഉണ്ട് എങ്കിൽ പറഞ്ഞോളൂ.... സ്ഥലം മദ്യപ്രദേശ്... ഇന്തോർ. .. എന്റെ വീടിന്റെ അടുത്ത് ഒരു ഗ്യാരേജ് ഉണ്ട് അവിടെ ആണ് ഉള്ളെ വണ്ടി....
എടേ മോനേ 67 മോഡൽ എന്നുവച്ചാൽ 57 വയസ്സ്. നിന്നേക്കാൾ പ്രായമുണ്ട്. അതിനെ നീ ബഹുമാനിക്കുന്നത് പോയിട്ട് ഒന്ന് പരിഗണിച്ചതുപോലുമില്ലല്ലോ. നീ എന്തിനാ പിടക്കുന്നത്? എന്തിനാ ഇത്ര തിരക്ക് പിടിക്കുന്നത്? ഇതിപ്പൊ പല വീഡിയോസിലും ഈ പിടച്ചിൽ കാരണം നീ പലതും മിസ്സാക്കുന്നുണ്ട്. പലരും പല വീഡിയോയിലും ഇത്തരം കാര്യങ്ങൾ കമൻ്റിടാറുമുണ്ട്. ശ്രദ്ധിക്ക് മോനേ
ഗുജറാത്തിൽ ഫട്ഫട് എന്നു പറയുന്ന വണ്ടി ഇതേ എഞ്ചിനാണ് ഗുജറാത്തിൽ ഇത് ധാരളം കിട്ടും, ഇതും രാജ ദൂദ് എന്നഎസ്ടിയ്ക്ക മുൻപുള്ള മൂന്ന് ഗിയറുള്ള വണ്ടി അത് ' ഗുജറാത്തിൽ പാല്കച്ചോടത്തിന് ഉപയോഗിക്കുന്നു സ്റ്റാർട്ടിങ്ങിന് പെട്രൂളും, ഓട്ടത്തിന് മണ്ണെണ്ണയും 100 കിലോമിറ്റർ മണ്ണെണ്ണയിൽ രാജദൂദ് ഓടും. സെക്കന്തരാബാധിലാണ് ടീസൽ ബുള്ളറ്റ് നിർമ്മിയ്ക്കുന്നത്, സെൽഫി ല്ലെങ്കിൽ കിക്ക്, ഇല്ലെങ്കിൽ, കയറിട്ട് വലിച്ചും സ്റ്റാർട്ടാക്കാൻ കഴിയും. മൈലേജ് 100,
ഉയിരാണ് ഡീസൽ ബുള്ളറ്റ് ❤
റോയൽ എൻഫീൽഡ് ബുള്ളറ്റ്.... എന്നും രാജകീയ യാത്ര 👍👍👍👍
👍
@@shailanasar3824 🙏
പക്ഷേ, ഇപ്പോഴത്തെ ന്യൂ ജെൻ വാണങ്ങൾ ബുള്ളറ്റിന്റെ പേരുകളഞ്ഞു. പൾസറും, സ്കൂട്ടറും ഓടിക്കുന്ന പോലെയാണ് കൊണ്ടുനടക്കുന്നത്.
❤ഹരീഷ് ആശാനെ -❤ 1967 മോഡൽ വണ്ടി നിങ്ങൾ മൈൻഡ് ചെയ്തില്ല.😢 ആ ചേട്ടൻ്റെ വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്ത് കേൾപ്പിക്കാമായിരുന്നു.😢😢
മച്ചാനെ ആ വണ്ടി എന്റേതാണ്....കുറേ വണ്ടികളുടെ വിശേഷത്തിൽ വിട്ടു പോയതാകും..... ഹരീഷ് ഭായ് മനപ്പൂർവം ചെയ്തതല്ല.
@@shehingreat മനപൂർവ്വമല്ല - എന്നറിയാം -എന്നാലും കൂട്ടത്തിൽ❤️ Star❤️ അവനായിരുന്നല്ലോ?
Athe
@@shehingreat G2 വണ്ടിയല്ലെ ഇത് ഇതിൽ ഡീസൽ എഞ്ചിൻ കേറ്റിയതാണൊ?
@@shehingreatമുത്തേ കോണ്ടാക്ട് നമ്പർ തരുമോ
ഇതുപോലെ സ്നേഹബന്ധങ്ങൾ നില നിൽക്കട്ടെ ❤❤😍
ശബ്ദവും മണവും പുകയും ഒരു വെടിക്കെട്ട് ഫീൽ 😂😂😂
Nalla Asooya aanallo mone 😂😂 mon ku cycle thanne nallathu
അസൂയ ഒട്ടും ഇല്ല അല്ലെ.
അവരുടെ സന്തോഷം നോക്കൂ
അവർ happy ആണ്.
Le 2 stroke vandikal 😂
കൊള്ളാം ആശാൻ മാരേ!...!❤❤❤❤❤
Royal Enfield Diesel Riders Club ആശംസകൾ നേരുന്നു ❤
സൗണ്ട് പൊല്യൂഷൻഉം വായു മാലിനികരണവും ഒരുമിച്ച് 😁
Uff edhaaa saanam…… 🔥 🔥🔥🔥 ini kodkkan valladhum undooo
എൻ്റെ പൊന്നോ ഇജ്ജാതി❤❤❤❤
ഇത് പൊളിച്ചു 🎉🎉🎉🎉
Poli❤❤❤❤machaaaa
എല്ലാരും bhyankra ഹാപ്പി..❤
ഇനിയും പുരാതന വസ്തുക്കൾ നിലനിൽക്കട്ടെ
👍🏼 ബുള്ളറ്റ് രാജ
Wow pwoli ❤❤❤❤ super 👌🏽👌🏽🥰🥰💗
എനിക്കും വേണം ഒന്ന് 😊
Kurachoode lenght anenkil😍kaanamaayirunnu
Cheerri 👏🏼👏🏼👏🏼👏🏼Harish great job 👍
Puthiyath bullet alla.bike aan.pazayathaanu BULLET❤❤❤
Woooo❤❤❤❤❤ polichu
പരിസ്ഥിതി മലിനീകരണം 😅😅
അപ്പൊ ഡീസൽ ലോറിയിൽ നിന്നും വരുന്ന പുകയോ 😂😂
Beat like music for ears 🎵
@joyson bhai 👌
ഇരട്ടകുട്ടികളുണ്ടായി ❤❤❤
പെട്രോൾ ബുള്ളറ്റിന്റെ ഒരു വീഡിയോ കൂടി വെക്കണം.
പൊളി 👍👍🥰
Pertrol bulletinte oru feel ath vere level
94 മുതൽ ഉപയോഗിക്കുന്നു
അന്ന് petrol അടിക്കാൻ പൈസ ഇല്ലാത്തതുകൊണ്ടാണ് Diesel വണ്ടി വണ്ടിയത് - ഇന്ന് ഇത് ഒരു premium വണ്ടിയാണ് '
സത്യം 👌
Uff🤩❤
👍👍❤❤
Petrol Bullet ന്റെ ഒരു വീഡിയോ ചെയ്യണം Bro
ഐവ ഇത് പൊളിയാട്ടോ ബ്രോ
നിങ്ങൾ അമ്പല ഗ്രൗണ്ടിൽ ഉള്ളപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു
എന്റെ പെട്രോൾ ബുള്ളറ്റുമായി
സഭവം കളറായിട്ടാ😂😂😂❤❤❤
Super👌👌
Good 💐💐
2006 മുതൽ ബുള്ളറ്റ് ഉള്ള ആളാണ് ഞാൻ പെട്രോൾ
ചാലിശ്ശേരി ഉള്ളവർ ഉണ്ടോ ഇവിടെ ഞാൻ ഉണ്ട് ❤
67 model ❤
First time
Chetta enikum und vandi groupil enghane kerum?
7:12 kickwril kal vechu pakshe strt aakan paranjilla🤣🤣🤣
സൂപ്പർ
ഇതിപ്പോ അന്തരീക്ഷം മലിനീകരണം ആകുമല്ലോ. ബുള്ളറ്റ് സോറൂംകാർക്ക് ഒരു പരസ്യം ആണെന്നാ തോന്നുന്നത് 😂
Adipoly 👌👍👍👌
🔥🔥🔥🔥
Good 👏
❤❤❤❤ DIESEL bullet
E club intte anthalum contact kituvo anik restore cheynaaa
Pollution, Sound 😬😬😬😬
ഡീസൽ ബുള്ളറ്റ് കേരളത്തിൽ കമ്പനി വിറ്റിട്ട് ഇല്ല. അന്ന് കോയമ്പത്തൂർ ഞാൻ പോയി നോക്കിയിട്ട് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല. അങ്ങനെ പിന്മാറി 1996 ല് 😊
ഞാൻ അടൂർ യമുനയിൽ നിന്നാണ് എടുത്തത്
പ്രകൃതി മലിനീകരണ കൂട്ടായ്മ
@@vijishk262 appol 2strock vandikal ithil pedilla alle
🔥 ksrtc I'll poovar undho?
Pwoli
Old royal Enfield ❤
Sweedun. Belt. Thirich itt. Kaanum...!?
Implumentery. Pinne thirichitt kaanum...!?
Super bro
Spare parts kittanundo?
പൊളിച്ചു
Vibration 😶
ജനറേറ്റർ വണ്ടി,അതും ഒരു വികാരം 😜
Mr Harish please upload a video for petrol bullet Old model
❤❤❤
1996 ൽ എനിക്ക് പെട്രോൾ ബുള്ളറ്റ് ഉണ്ടായിരുന്നു 1995മോഡൽ ആയിരുന്നു എനിക്ക് ഒരാൾ വിറ്റത് ഞാൻ വാങ്ങി ഭയങ്കരം കംപ്ലാന്റ് ആയിരുന്നു ഒരു വർഷം ഒടിച്ചു വിറ്റ് മൈലേജ് 40കിലോമീറ്റർ ൽ കൂടുതൽ കിട്ടി ഇല്ല
ഒരു ഡിസൽ ബുള്ളെറ്റ് ഉണ്ട് .. 1962 മോഡൽ .... ഒരു വർക്ഷാപ്പിൽ ആണ് ഇരിക്കുന്നെ... അതു ഫുള്ള് ക്ലിയർ ആക്കി നല്ല മോഡൽസ് ആക്കി കൊടുക്കാൻ റെഡി ആണ്... പുതിയ ടയർ ട്യൂബ് പിന്നെ ടാങ്ക് എല്ലാം പുതിയത് ആക്കി...കിട്ടൂം...ഇഞ്ചൻ 100%ok ആണ്... അതു സിൽവർ കളർ ഓക്കേ ചെയിതു ബുക്കും പേപ്പറും എല്ലാം കുടി 1.50 rate പറയുന്നെ... താല്പര്യം ഉണ്ട് എങ്കിൽ പറഞ്ഞോളൂ.... സ്ഥലം മദ്യപ്രദേശ്... ഇന്തോർ. .. എന്റെ വീടിന്റെ അടുത്ത് ഒരു ഗ്യാരേജ് ഉണ്ട് അവിടെ ആണ് ഉള്ളെ വണ്ടി....
1980. Model പെട്രോൾ ബുള്ളറ്റ് ഉപയോഗിക്കുന്ന ഞാൻ😅
Athika kalam odendi varillaa...
അസൂയ മൂത്തു പ്രാന്ത് ആകരുത്
1967 & 65 മോഡൽ ഒക്കെ അടിപൊളിയല്ലെ
ബുള്ളറ്റ് Lovers ലൈക്ക് Here ❤❤
നമ്മളെക്കുടിയൊന്നു കുട്ടോ, നമ്മക്കും ഉണ്ടൊരു 1999മോഡൽ
പുക സർട്ടിഫിക്കറ്റ്
എല്ലാത്തിനും ഉണ്ടോ
എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല 😊
Karacharaa..!?
Kodungallur ullavar undo njan und
എല്ലാം സൂപ്പർ. ഓടിക്കുമ്പോൾ മുക്കിയ മന്ത്രി മുന്നിൽ ചാടാതിരുന്നാൽ മാത്രം മതി.
മുക്കി മുടിപ്പിച്ച മഹാനെ കാണാൻ വയ്യ
missed the event ..
bullet Kayattam ninnal panikittum.Automattic gear vandikal kayattathinu anuyogium.
❤❤❤
👍👍👍👍👍👍👍👍👍
🥰🥰😍😍😍
എന്താ ഇപ്പൊ കമ്പനി ഡീസൽ വണ്ടി ഇറക്കാതിരിക്കാൻ കാരണം?
👍👍👍
👌👌👌👌👌❤️👍
ഞാൻ വിചാരിച്ചു വെടിക്കെട്ട് ആണെന്ന്😂😂
Any diesel bullet riders group?
I have a diesel bullet , i am from kannur how can i join your gang.
Give your number pls
സൾഫ് ഇവ്ഡിഎന് ആൺ വച്ച്ഡ്
👌👌👌🙏🙏🙏👌👌♥️♥️
Thali
👍
👍🥰😍
❤❤❤🎉
കരിമ്പ് ജൂസ് മെഷീൻ സൗണ്ട് ആണ്
ഗ്രൂപ്പിൽ ഉള്ള ആരുടെയെങ്കിലും നമ്പർ കിട്ടുമോ?
എടേ മോനേ 67 മോഡൽ എന്നുവച്ചാൽ 57 വയസ്സ്. നിന്നേക്കാൾ പ്രായമുണ്ട്. അതിനെ നീ ബഹുമാനിക്കുന്നത് പോയിട്ട് ഒന്ന് പരിഗണിച്ചതുപോലുമില്ലല്ലോ. നീ എന്തിനാ പിടക്കുന്നത്? എന്തിനാ ഇത്ര തിരക്ക് പിടിക്കുന്നത്? ഇതിപ്പൊ പല വീഡിയോസിലും ഈ പിടച്ചിൽ കാരണം നീ പലതും മിസ്സാക്കുന്നുണ്ട്. പലരും പല വീഡിയോയിലും ഇത്തരം കാര്യങ്ങൾ കമൻ്റിടാറുമുണ്ട്. ശ്രദ്ധിക്ക് മോനേ
Latheesh
😮😮
ഗുജറാത്തിൽ ഫട്ഫട് എന്നു പറയുന്ന വണ്ടി ഇതേ എഞ്ചിനാണ് ഗുജറാത്തിൽ ഇത് ധാരളം കിട്ടും, ഇതും രാജ ദൂദ് എന്നഎസ്ടിയ്ക്ക മുൻപുള്ള മൂന്ന് ഗിയറുള്ള വണ്ടി അത് ' ഗുജറാത്തിൽ പാല്കച്ചോടത്തിന് ഉപയോഗിക്കുന്നു സ്റ്റാർട്ടിങ്ങിന് പെട്രൂളും, ഓട്ടത്തിന് മണ്ണെണ്ണയും 100 കിലോമിറ്റർ മണ്ണെണ്ണയിൽ രാജദൂദ് ഓടും. സെക്കന്തരാബാധിലാണ് ടീസൽ ബുള്ളറ്റ് നിർമ്മിയ്ക്കുന്നത്, സെൽഫി ല്ലെങ്കിൽ കിക്ക്, ഇല്ലെങ്കിൽ, കയറിട്ട് വലിച്ചും സ്റ്റാർട്ടാക്കാൻ കഴിയും. മൈലേജ് 100,
ഡീസൽ ബുള്ളറ്റ് ഒരണ്ണം കൊടുക്കാൻ ഉണ്ട് തൃശൂർ റെജിസ്ട്രൈഷൻ ആണ്
Ethra rate
ചേച്ചിക്കും നന്ദനക്കും ഉള്ള വീടിന്റെ കാര്യം എന്തായി.പിന്നീട് ഒന്നും അറിഞ്ഞില്ലല്ലോ
Tvs radeon s getting Almost 80 km, y carry this heavy vehicle & pollution too