എനിക്കും ഒരുപാട് സ്വർണം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു 2വർഷമായിട്ടും കുഞ്ഞുണ്ടാവാതിരുന്നപ്പോൾ എല്ലാം വിറ്റു ഡോക്ടറെ കാണിച്ചു 9 കൊല്ലം ആയപ്പോൾ ഒരു മോനെ ദൈവം തന്നു. ഇന്ന് അവനാണ് എന്റെ സ്വർണം
25 പവൻ ഉണ്ടായിരുന്ന എനിക്ക് ഇന്ന് ഒരു തരി സ്വർണം ഇല്ല. എല്ലാം വിറ്റ് പോയി. അമ്മയുടെ അനുഗ്രഹത്താൽ നഷ്ടപെട്ടത്തൊക്കെ തിരിച്ചു കിട്ടാൻ കഴിയട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കാം 🙏🏻🙏🏻❤
സത്യം വീട്ടിൽ വെറുതെ ഇരിക്കുന്നത് എന്ന് വിചാരിച്ചു ഒരാളിന് സഹായിച്ചു അത് കഴിഞ്ഞു ഉണ്ടായിരുന്ന ബാക്കി സ്വർണ്ണം വേറെ ഒരാൾ വാങ്ങിച്ച് രണ്ട് വർഷം ആയിട്ടും തിരിച്ചു ഇതുവരെ എൻ്റെ കൈയിൽ കിട്ടിയില്ല ഒരു ഫംഗ്ഷന് ഇടാൻ വഴിയില്ല ലക്ഷ്മി ദേവി ശരണം 🙏🙏🙏🙏🙏🙏
എനിക്ക് 4 പവന്റെ അടുത്തു ഉണ്ടായിരുന്നു. ഞാൻ ജോലിക്ക് നിന്നിരുന്ന മാഡത്തിന് പണയം വയ്ക്കാൻ കൊടുത്തു അവരാണെങ്കിൽ ഒരുമുസ്ലിമിന്റെ കൂടെ പോയി 11 വർഷം കഴിഞ്ഞു ഇതുവരെയും തിരിച്ചു കിട്ടിട്ടുമില്ല വേറെ എനിക്ക് വാങ്ങാനും കഴിഞ്ഞിട്ടില്ല. നല്ല ആഗ്രഹം ഉണ്ട് ലക്ഷ്മിദേവീ...
എനിക്ക് ഒരു തരി സ്വർണമില്ല എന്റെ സ്വർണം നഷ്ടപെട്ടത് ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനു സ്വർണം ഇല്ലാതെ വന്നപ്പോൾ എന്റെ സ്വർണമെല്ലാം അവളുടെ വിവാഹം നടത്താൻ കൊടുത്തു. സ്വർണം ഇല്ലാതെ ഒരു കുട്ടിയുടെ വിവാഹം നടക്കാതെ പോകേണ്ട എന്നു കരുതി ചെയ്തതാണ്. പക്ഷെ ഇന്നുവരെ അതിനു ശേഷം സ്വർണം അണിയുവാൻ എനിക്ക് സ്വന്തമായി വ്സങ്സ്റൺ കഴിഞ്ഞിട്ടില്ല
സാരമില്ല ചിലർക്ക് സ്വർണ്ണം കൊടുത്തു കഴിഞ്ഞാലും ഇങ്ങനെ സംഭവിക്കും എന്തായാലും നല്ല മനസ്സോടുകൂടി ഒരു കുട്ടിക്ക് ജീവിതം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ചെയ്തതല്ലേ പ്രാർത്ഥിക്കുക എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കും ദൈവം കാണാതിരിക്കില്ല
@deepthya.r5897 ruclips.net/video/im-UlCaEENM/видео.html ഈ വീഡിയോ വ്യക്തമായിട്ട് കേൾക്കണം അപ്പോൾ മനസ്സിലാകും ബ്രഹ്മ മുഹൂർത്തം എത്ര ടൈമിൽ ആണെന്ന് ടൈം എങ്ങനെയാണ് മനസ്സിലാക്കിയെടുക്കാൻ പറ്റുക എന്നും വീഡിയോയിൽ പറയുന്നുണ്ട് കേട്ടോ
🙏സത്യം പറഞ്ഞെ 30പവനോളം സ്വർ ണം ഉള്ള ഞാൻ ഇപ്പോൾ ഒരു തരി ഇല്ല..പണയം വെക്കാനും സഹോദരന്മാർക്ക് കൊടുത്തു ഒന്നും തിരിച്ചു കിട്ടിയില്ല ഇപ്പോൾ ഞാൻ മോശം. സത്യം ഞാൻ സ്വർണം ഊരി ചുമ്മാ ഇടുമരുന്ന് ഇപ്പോൾ മനസിലായി 🙏😢
അക്ഷയ തൃഥി സ്വർണം വാങ്ങു... ഒരു മില്ലി എങ്കിലും... വ്വർദ്ധനാവ് ഉണ്ടാകും... 12 മണിക്ക് മുൻപ് വാങ്ങണം... പലരും കളിയാക്കും... Mind ചെയ്യണ്ട നമ്മുടെ വിശ്വാസം അതാണ് വലുത്... 🙏🏻❤️
ഭർത്താവിൻ്റെ പിടി വാശി മൂലം നഷ്ടത്തിൽ വിൽക്കേണ്ടി വന്നു വാങ്ങി തരാം എന്ന് പറഞ്ഞു അന്ന്. ഇപ്പൊ എന്നെ കളിയാക്കുന്നു 😢😢 സത്യത്തിൽ എന്നെ ചതിക്കുക ആണെന്ന് ഇപ്പൊ മനസ്സിലായി😢😢
എന്റെ ജീവിതത്തിൽ 2സ്വർണ്ണവള യിടാൻ കൊതി യാണ്, ധനം കിട്ടാൻ ഒരു വഴി യും കാണുന്നില്ല, ഒരു സാമ്പത്തിക വും ഉള്ള കുടുംബം അല്ല, കൊതി യോട് എന്നും കാത്തിരിക്കുന്നു. 2വള യിടാൻ. 🥰🙏🙏🙏
സ്വർണ്ണം ഒരിക്കലും ആർക്കും പണയം വയ്ക്കാൻ കൊടുക്കരുത്.. കാരണം ഉള്ള ഭാഗ്യം പോയി കിട്ടും .. ഞാൻ ഇഷ്ടം പോലെ കൊടുക്കാമായിരുന്നു.. ഇപ്പോൾ ആർക്കും കൊടുക്കില്ല..
എന്റെയും എല്ലാ സ്വർണവും പണയത്തിലാണ് ഒന്നും ഇല്ല താലിപോലും ഇല്ല അത് എടുക്കാൻ എനിക്ക് ആഗ്രഹമുണ്ട് mam ഞാൻ പ്രഗ്നൻറ് ആണ് എനിക്ക് ഇതു ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Enik kitte oru kammal najn.ethu.kandu . 5tthivssam ayi
God bless you dear 🙏
സത്യം. ഒരു ചെറിയ കമ്മൽ ഇടാൻ കൊതിക്കുന്നു.
സത്യം
സത്യം
Sathyom
എനിക്കും ഒരുപാട് സ്വർണം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞു 2വർഷമായിട്ടും കുഞ്ഞുണ്ടാവാതിരുന്നപ്പോൾ എല്ലാം വിറ്റു ഡോക്ടറെ കാണിച്ചു 9 കൊല്ലം ആയപ്പോൾ ഒരു മോനെ ദൈവം തന്നു. ഇന്ന് അവനാണ് എന്റെ സ്വർണം
❤️❤️❤️❤️🥰🥰🥰👍👍👍👏👏👏👏👏
മി ടു
ഉള്ളത് പണയത്തിൽ ആണ്. എല്ലാം എടുക്കാൻ സഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ മാം.. 🙏❤️
സത്യം🙏 ഞാൻ സ്വർണ്ണത്തിന് ഒരു വിലയും കൊടുത്തിരുന്നില്ല. ഇപ്പോൾ വളരെ വിഷമിക്കുന്നു.
ഞാനും
എനിക്കും
ഞാനും
ഞാനും
എനിക്ക് ഒരിക്കലും സ്വർണം വാഴില്ല
25 പവൻ ഉണ്ടായിരുന്ന എനിക്ക് ഇന്ന് ഒരു തരി സ്വർണം ഇല്ല. എല്ലാം വിറ്റ് പോയി. അമ്മയുടെ അനുഗ്രഹത്താൽ നഷ്ടപെട്ടത്തൊക്കെ തിരിച്ചു കിട്ടാൻ കഴിയട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കാം 🙏🏻🙏🏻❤
എനിക്കും 😢
Enikum
🙏നമസ്കാരം വളരെ സന്തോഷം ഇത്രയും വിലപ്പെട്ട കാര്യം പറഞ്ഞു തന്നതിന്. ലക്ഷ്മിദേവി എല്ലാരേം കാത്തുരക്ഷിക്കട്ടെ. നന്ദി 🙏🌹🙏🌹🙏
സത്യം ഞാനും സ്വർണത്തിന് ഒരു വിലയും കൊടുത്തിരുന്നില്ല. ഇപ്പഴാണ് അതിന്റ വില അറിയുന്നത്..വല്ലാതെ വിഷമിക്കുന്നു. 😌
സത്യം വീട്ടിൽ വെറുതെ ഇരിക്കുന്നത് എന്ന് വിചാരിച്ചു ഒരാളിന് സഹായിച്ചു അത് കഴിഞ്ഞു ഉണ്ടായിരുന്ന ബാക്കി സ്വർണ്ണം വേറെ ഒരാൾ വാങ്ങിച്ച് രണ്ട് വർഷം ആയിട്ടും തിരിച്ചു ഇതുവരെ എൻ്റെ കൈയിൽ കിട്ടിയില്ല ഒരു ഫംഗ്ഷന് ഇടാൻ വഴിയില്ല
ലക്ഷ്മി ദേവി ശരണം 🙏🙏🙏🙏🙏🙏
എന്റെയും അവസ്ഥ ഇത് തന്നെ 😭
ഇക്കാലത്ത് ഒരാളെയും സഹായിക്കാൻ പാടില്ല നമ്മൾ കുടുങ്ങും😢 എൻ്റെയും അവസ്ഥ ഇത് തന്നെ ' സഹായിച്ച ഞാൻ ഇപ്പോൾ ശത്രുവായി
സത്യം. എനിക്ക് ഉള്ളതെല്ലാം പണയത്തിലാ 😢. താലിപോലും ധരിക്കാൻ yogulla😔😔
സത്യം എൻ്റെ കൈയിൽ ഇപോൾ സ്വർണ്ണം കുറച്ചെയുള്ളൂ ബാക്കി എല്ലാം പണയത്തിലാണ് എല്ലാം അമ്മ ശെരിയാക്കി തരും
മാ൦ പറഞ്ഞതുപോലെ തന്നെ ചെയ്യാം ,എൻറെ താലി വരെ പണയമാണ് അത് എടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്
Enteyum athu thanne avastha..chilapozhokke vallathe kothi thonum😢
ദൈവമേ ഈ പറഞ്ഞതെല്ലാം സത്യം❤
സത്യം ഒരു തരി പൊന്ന് ഇല്ല എല്ലാം പണയം ആണ്
ഓം മഹാലക്ഷ്മിയെ നമഃ 🙏🙏
താങ്ക്യൂ സൂപ്പർ ❤️❤️❤️🌹🌹🌹🥰🥰🥰
വളരെ നല്ല കാര്യമാണ് പറഞ്ഞത്
എന്നിൽ നിന്ന് 10 പവൻ സ്വർണ്ണ വും ഒന്നരലക്ഷം രൂപയും പോയിട്ടുണ്ട് അത് തിരികെ കിട്ടണേ അമ്മേ മഹാലക്ഷ്മി അമ്മേ ശരണം ദേവി ശരണ o🌹🌹🌹🌹
എനിക്ക് ഒരു തരി സ്വർണം എന്ന് പറയാൻ ഒരു താലി മാത്രം ഉള്ളു 🙏🏽അത് ഇടാൻ ഒരു മാല ഇല്ല 🙏🏽 എനിക്ക് ഒരു സ്വർണമാലയിൽ ആ താലി ഇടാൻ ആഗ്രഹം ഉണ്ട് 🙏🏽
തീർച്ചയായിട്ടും നിങ്ങൾക്ക് ലഭിക്കും നിങ്ങൾക്ക് അതിനുള്ള ഒരു വഴി ലക്ഷ്മി ദേവി തുറന്നുതരും നിങ്ങൾ ആഗ്രഹിക്കുക ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യുക
ഒരു പ്രതേക സാഹചര്യത്തിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നവ മൊത്തം വിറ്റു, ഇനി താലി micham🥰🥰
ഇത് വരെ ഒരു തരി പൊന്നില്ല.. എല്ലാം പണയം 😔😔😔😢😢😢
കുറെ സ്വർണ്ണം ഉണ്ടായിരുന്നു എല്ലാം നഷ്ടപെട്ടു.എൻ്റെ മോൾക്ക് ഒരു കമ്മൽ എങ്കിലും വാങ്ങാൻ പറ്റിയാൽ മതി
എല്ലാം പണയത്തിൽ. തിരിച്ചു കിട്ടാൻ ബുദ്ധി മുട്ട്
ഉള്ളതെല്ലാം പണയത്തിലാണ്.എല്ലാം എടുക്കാനും അണിയാനും കഴിയണേ.
എനിക്ക് 4 പവന്റെ അടുത്തു ഉണ്ടായിരുന്നു. ഞാൻ ജോലിക്ക് നിന്നിരുന്ന മാഡത്തിന് പണയം വയ്ക്കാൻ കൊടുത്തു അവരാണെങ്കിൽ ഒരുമുസ്ലിമിന്റെ കൂടെ പോയി 11 വർഷം കഴിഞ്ഞു ഇതുവരെയും തിരിച്ചു കിട്ടിട്ടുമില്ല വേറെ എനിക്ക് വാങ്ങാനും കഴിഞ്ഞിട്ടില്ല.
നല്ല ആഗ്രഹം ഉണ്ട് ലക്ഷ്മിദേവീ...
Anik oru mala edanok adh aagrahdno😢😢jnan janichit ete ormayil janichit enik 15vayasil kalyanm kazhijnu an swarnam etit oru masam etun thonunu. En 25varsham kazhijnu ...oru thari polum pineed kiteella❤❤❤jnanid orupadu viswasathodu koodiyan kanunad.. prarthikane chechii❤❤
Sathyam..aane..mole
എല്ലാം പണയം ആണ് 😢😢 എടുക്കും വക്കും ഇത് തന്നെ അവസ്ഥ 😢😢🙏
നന്ദി ഉണ്ട്
Thank you Thank you Thank you
❤❤❤
Ellavarkkum nallathu varaan vendi vannu paranju manassilakki tharunna sahodharikku ennum nallathu varum. 🙏🏿👍🏿🙏🏿👍🏿🙏🏿👍🏿🙏🏿😍
Thanks dear God bless you and your family 🙏🙏🥰🥰
Amma paranjadhellam sathyamanu ❤
ബ്രെഹ് മ മുഹൂർത്തം
ഓം സർവ്വമംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ദേവീ നാരയണീ നമോസ്തു തേ....
God bless u and everyone ❤
എനിക്ക് ഒരു തരി സ്വർണമില്ല എന്റെ സ്വർണം നഷ്ടപെട്ടത് ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനു സ്വർണം ഇല്ലാതെ വന്നപ്പോൾ എന്റെ സ്വർണമെല്ലാം അവളുടെ വിവാഹം നടത്താൻ കൊടുത്തു. സ്വർണം ഇല്ലാതെ ഒരു കുട്ടിയുടെ വിവാഹം നടക്കാതെ പോകേണ്ട എന്നു കരുതി ചെയ്തതാണ്. പക്ഷെ ഇന്നുവരെ അതിനു ശേഷം സ്വർണം അണിയുവാൻ എനിക്ക് സ്വന്തമായി വ്സങ്സ്റൺ കഴിഞ്ഞിട്ടില്ല
സാരമില്ല ചിലർക്ക് സ്വർണ്ണം കൊടുത്തു കഴിഞ്ഞാലും ഇങ്ങനെ സംഭവിക്കും എന്തായാലും നല്ല മനസ്സോടുകൂടി ഒരു കുട്ടിക്ക് ജീവിതം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ചെയ്തതല്ലേ പ്രാർത്ഥിക്കുക എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കും ദൈവം കാണാതിരിക്കില്ല
ബ്രഹ്മ മുഹൂർത്തം എപ്പോൾ ആണെന്ന് പറഞ്ഞു tharumo
@deepthya.r5897 ruclips.net/video/im-UlCaEENM/видео.html ഈ വീഡിയോ വ്യക്തമായിട്ട് കേൾക്കണം അപ്പോൾ മനസ്സിലാകും ബ്രഹ്മ മുഹൂർത്തം എത്ര ടൈമിൽ ആണെന്ന് ടൈം എങ്ങനെയാണ് മനസ്സിലാക്കിയെടുക്കാൻ പറ്റുക എന്നും വീഡിയോയിൽ പറയുന്നുണ്ട് കേട്ടോ
എനിക്ക് സൗർണം ഇടാനുള്ള ഭാഗ്യം ഇല്ല പ്രാർത്ഥിക്കണേ അമ്മേ ❤
പണയം എല്ലാം 🙏🙏🙏
എന്റെ വളകൾ തിരിച്ചു തരണേ 🙏🙏🙏
🙏സത്യം പറഞ്ഞെ 30പവനോളം സ്വർ ണം ഉള്ള ഞാൻ ഇപ്പോൾ ഒരു തരി ഇല്ല..പണയം വെക്കാനും സഹോദരന്മാർക്ക് കൊടുത്തു ഒന്നും തിരിച്ചു കിട്ടിയില്ല ഇപ്പോൾ ഞാൻ മോശം. സത്യം ഞാൻ സ്വർണം ഊരി ചുമ്മാ ഇടുമരുന്ന് ഇപ്പോൾ മനസിലായി 🙏😢
Ellaa bankil panayam annuu ellamm eduthu kittan prathikkane amme 🙏🏽🙏🏽
OruGramaUlluAthuPanaeam
എനിക്ക് 25 പവൻ തന്നിരുന്നു... പല ആവസികൾക് വിറ്റു പോയി... ഇനി എനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ ❤❤❤
🥰🥰🥰🙏
ചേച്ചി, എനിക്ക്, അരയിൽ, വെള്ളി അരഞ്ഞാണം കെട്ടി, ഇഷ്ടം ആണ് ചേച്ചി
Brahmamuhurtham?
ഓം മഹാലഷ്മി നമഃ
Gold illathavar engane ithu cheyyum.?
എന്റെ പണയത്തിലാണ്
ശരിയാ 🥲🥲🥲
Amme narayana devi narayana bhadre narayana lakshmi narayana🙏🙏🙏
Mantham onnuAyachutharumo
Nte 40 pavan swarnavum poyi thali ulppede... Athyavasym edan ulla swarnam ankilum kittan prarthikkanam
Ank gold anu parayan oru kujni mookuthi.und.athenkilum undallo anu santhoshichu pokunu.amme 😢😢anugrahikane
അമ്മേ
Enik kurachu swarnam undayirunnu ella panayathilanu thali polum athonnum thirichedukan Devi anugrahikaname
ഓം ലക്ഷ്മിദേവിയെ nama
Samsaram. Kurachal. Kollam
Yes
എനിക്കും തിരികെ എടുക്കാൻ അമ്മേ sahayikkaname
എനിക്കും 15പവൻ സ്വർണം ഉണ്ടായിരുന്നു നിമിഷ നേരം കൊണ്ട് എല്ലാം പണയം വച്ചു... പിന്നെ അത് വിറ്റും പോയി എല്ലാം നഷ്ടം ആയി 😢😢😢😢😢
എനിക്കു അത്യാവശ്യം ഗോൾഡ് ഉണ്ട്. നില നിർത്തി tharane
Thank you universe
Sathyaannu
എന്റെ സ്വർണ്ണം മുഴുവൻ പണയം ആണ് അത് എടുക്കാൻ പ്രാർത്ഥിക്കണം അത് എങ്ങനെ എടുക്കാം എന്ന് പറയണം
അക്ഷയ തൃഥി സ്വർണം വാങ്ങു... ഒരു മില്ലി എങ്കിലും... വ്വർദ്ധനാവ് ഉണ്ടാകും... 12 മണിക്ക് മുൻപ് വാങ്ങണം... പലരും കളിയാക്കും... Mind ചെയ്യണ്ട നമ്മുടെ വിശ്വാസം അതാണ് വലുത്... 🙏🏻❤️
സത്യമാണ് ഡിയർ
Sheri aanu
Periods time lu 7 days ozhivakkiyal 41 days engane ithu continue aaytu cheyum? Pls rply
OruKamalElatheVishamikunnu
Sathyam 5pavante kolusu ettatha eppol😢
Bhamma muhurtham time
ഞാൻ ഗൾഫിൽ വന്നിട്ട് 2 വർഷം കഴിഞ്ഞിട്ട് ഇതുവരെ ഒരു മൂക്കുത്തി പോലും വാങ്ങാൻ പറ്റിട്ടില്ല 😔😔😔😔
ഒരുപാട് ആഗ്രഹിക്കുന്നു ഒരുപാട് ഇട്ടിരുന്നു പക്ഷെ ഇപ്പൊ ഇല്ല 🥺
Ohm hreem namashivaya
Vijayagopal -vishakam
🎉 ഇപ്പോഴാണ് കാണുന്നത് ഞായർ എപ്പോഴാണ് ബ്രഹ്മമുഹൂർത്തം എന്ന് പറയാമോ
എനിക്ക് എല്ലാം ഉണ്ട് പക്ഷേ ഇന്ന് വരെ ഒന്നും ഇടാൻ സാധിച്ചിട്ടില്ല പണയം വച്ചും വിറ്റും എല്ലാം പോയി 🙏
Eppozan aa മുഹൂർത്തം
Kulikkathe cheyyan kazhiyile.
Ente hus te chain mathram panayam edukan kaziyane amme. Ente edukan kazinjella ekulum
Ethoke chechiude swrnamano
സത്യം എനിക്ക് സ്വർണം ഇല്ല... കുറച്ചു പണയത്തിൽ.. കുറച്ചു വിറ്റ് പോയി 🙏🙏🙏🙏 ദൈവമേ എനിക്ക് തിരിച്ചു കിട്ടണേ
ഭർത്താവിൻ്റെ പിടി വാശി മൂലം നഷ്ടത്തിൽ വിൽക്കേണ്ടി വന്നു വാങ്ങി തരാം എന്ന് പറഞ്ഞു അന്ന്. ഇപ്പൊ എന്നെ കളിയാക്കുന്നു 😢😢 സത്യത്തിൽ എന്നെ ചതിക്കുക ആണെന്ന് ഇപ്പൊ മനസ്സിലായി😢😢
Idakku mudagiyalo
ഉള്ളത് ബിറ്റ് ഇപ്പോൾ കൊതി ആണ്
ചേച്ചി, എനിക്ക് അരയിൽ, വെള്ളി അരഞ്ഞാണം, വേണം, ചേച്ചി, കെട്ടിയൻ, ഇഷ്ടം ചേച്ചി
എന്റെ ജീവിതത്തിൽ 2സ്വർണ്ണവള യിടാൻ കൊതി യാണ്, ധനം കിട്ടാൻ ഒരു വഴി യും കാണുന്നില്ല, ഒരു സാമ്പത്തിക വും ഉള്ള കുടുംബം അല്ല, കൊതി യോട് എന്നും കാത്തിരിക്കുന്നു. 2വള യിടാൻ. 🥰🙏🙏🙏
സമാധാനമായിട്ടിരിക്കുക നന്നായിട്ട് ആഗ്രഹിക്കുക പ്രാർത്ഥിക്കുക കിട്ടും ഏതെങ്കിലും ഒരു വഴി തെളിഞ്ഞ് രണ്ടു വളയിടാനുള്ള അനുഗ്രഹം ലഭിക്കും
Om amme narayana devi narayana lakshmi narayana badhte narayana 🙏🙏🙏🙏
Ente thali mala H loan adakkan vittu, nalla agrahamunde gold thali mala
Idan 🙏🙏🙏🙏
❣️
Onnnum ellatha avastha
Enik thali und.athinte chein പണയത്തിലാണ്..പണയത്തിൽ vecha സ്വർണം എടുക്കാൻ എനിക് വേണ്ട് പ്രാർഥികനെ
സ്വർണ്ണം ഒരിക്കലും ആർക്കും പണയം വയ്ക്കാൻ കൊടുക്കരുത്.. കാരണം ഉള്ള ഭാഗ്യം പോയി കിട്ടും .. ഞാൻ ഇഷ്ടം പോലെ കൊടുക്കാമായിരുന്നു.. ഇപ്പോൾ ആർക്കും കൊടുക്കില്ല..
എനിക്കും ഇല്ല ഗോൾഡ് വാങ്ങാനും മാർഗം ഇല്ല 🙏
Brahma muhurtham all braahma muhurthm anu
എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ oruകമ്മൽ പോലും ഇല്ല എനി ath കിട്ടുമെന്ന് ഒരുറപ്പും ഇല്ലാ
Engane 64 thavana ennum
Tomarrow bramamuhurtham eppol anu
Promise njan golding oru vilayum nalkitilla eppo athillathu kaiyilum ella moham mathram
സ്വർണ്ണ 40 പവൻ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നുമില്ല വെറും അഞ്ച് മാസമാണ് ഇട്ടത്
എനിക്ക് ധാരാളം സ്വർണം ഉണ്ട് പക്ഷെ എന്നും പണയത്തിലാണ്. ഒന്നും ഇടം സാധിക്കുന്നില്ല.. തലി മാ കമ്മലും ഒഴികെ... 🙏🙏😔😔😔
അത്രയെങ്കിലും ഉണ്ടല്ലോ
Brahma muhurthathil mathrame pattukayullu 😊😊
Athy
എന്റെയും എല്ലാ സ്വർണവും പണയത്തിലാണ് ഒന്നും ഇല്ല താലിപോലും ഇല്ല അത് എടുക്കാൻ എനിക്ക് ആഗ്രഹമുണ്ട് mam ഞാൻ പ്രഗ്നൻറ് ആണ് എനിക്ക് ഇതു ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Nale eppol
എന്താണ്
Nalatha muhoortha time eppaza
Amme sornm ellm panaythilla ammyude anughram kondu etrayumpettenu eduknpattane
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇന്നു മുതൽ ഇത് സാധിക്കണം
🙏🏻🙏🏻🙏🏻
Ella goldum panayathilanu
Mam phponenumber onnutharumo