അമ്മേ എന്റെ മോൾക് എത്രയം വേഗം ഒരുജൊലി കിട്ടാൻപ്രാര്ഥിക്കണേ ഞങ്ങള്ക്ക് വേറെ ആരും ഇല്ല ഭാഗവാനല്ലാതെ ഡിവോഴ്സ് വേണ്ടി ഹസ്ബൻഡ് കേസ് കൊടുത്തിരിക്കുകയാണ് പ്രാർത്ഥിക്കണേ അമൃത അത്തം 8/6/1995
പ്രാർത്ഥിക്കാം ധൈര്യമായിട്ട് ഇരിക്കൂ ജോലി കിട്ടും.ഞാനൊരു പ്രിയ പറഞ്ഞുതരാം ഞാനിപ്പോൾ ക്ഷേത്രത്തിലേക്ക് പോകാൻ ഇറങ്ങിയിരിക്കുകയാണ്.വന്നിട്ട് പറഞ്ഞുതരാം അതുപോലെ ചെയ്യൂ
അന്നത്തെ ആവശ്യത്തിന് നമുക്ക് ഏകദേശം ഉപ്പ് എത്രമാത്രം ചിലവാകും എന്ന് അറിയാമല്ലോ അതിനനുസരിച്ച് മാത്രം ഒരു ചെറിയ സ്റ്റീലിന്റെ ഡെവലയിലേക്ക് ഇട്ടിട്ട് എടുക്കുക പാചകത്തിന് അത് ഉപയോഗിക്കുക അതിൽ ബാലൻസ് വരാതെ ഉപയോഗിക്കുക ഇനി അഥവാ ബാലൻസ് വന്നാൽ തന്നെ അത് അടുത്ത് മാറ്റി വെച്ചാൽ മതി പിറ്റേ ദിവസം അതുപോലെ ഉപയോഗിക്കുക അപ്പോൾ നിരന്തരം നമ്മുടെ ഒപ്പു കുപ്പി വൃത്തികേട് ആകാതിരിക്കും
നിങ്ങൾക്ക് അത് നാശായി എന്നോ അല്ലെങ്കിൽ ഒന്ന് കഴുകി വൃത്തിയിൽ ഒന്നും കൂടെ വയ്ക്കണമെന്ന് തോന്നുന്ന സമയത്ത് അതായത് നമുക്ക് അതൊരു അഴുക്കായിട്ട് ഇരിക്കുന്നുണ്ട് എന്ന് തോന്നുന്ന സമയത്ത് മാറ്റിവയ്ക്കാം അത് എപ്പോഴും വേണമെങ്കിലും മാറ്റി വയ്ക്കാം.
പ്ലാസ്റ്റിക് കുപ്പി മാറ്റിയതിനുശേഷം ഭരണി വാങ്ങുക ഉപ്പ് വയ്ക്കാൻ ഗ്യാസ് അടുപ്പ് ആയാലും വിറകടുപ്പായാലും എന്താണ് ഉപയോഗിക്കുന്നത് അതിൻറെ വലതുഭാഗത്ത് ഉപ്പുകുപ്പി വെക്കുക
എനിക്ക് 25പവൻ ഒരാളുടെ അടുത്ത് കുടുങ്ങിപ്പോയി എന്താണ് ചെയ്യേണ്ടത് പെട്ടന്ന് കിട്ടാൻ വേണ്ടി അയാൾക് മുഴുവനും തെരാൻ കഴിയില്ല എന്നാണ് പറയുന്നത് മുഴുവനും പെട്ടന്ന് കിട്ടാൻ വേണ്ടി ഒരുവഴി പറഞ് തരണം മം
നന്ദി മാഡം
Namaskkaram mam 🙏🏽🙏🏽
നമസ്കാരം അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്. വലിയ അറിവാണ് തന്നത് നാണയം വച്ചിട്ടില്ല ബാക്കി എല്ലാം mam paranjapolethanneyaanucheyyaru
🥰🥰🙏
നമഃ നാരായണായ ഓം നമോ 🙏🙏🙏🙏
നമസ്കാരം ഡിയർ 🙏❤️
🙏🙏🙏🙏🙏മാം താങ്ക്യൂ യൂണി വേഴസ് 🙏🙏🙏🙏🙏🙏🙏🙏
Namaskaram 👏
അമ്മേ എന്റെ മോൾക് എത്രയം വേഗം ഒരുജൊലി കിട്ടാൻപ്രാര്ഥിക്കണേ ഞങ്ങള്ക്ക് വേറെ ആരും ഇല്ല ഭാഗവാനല്ലാതെ ഡിവോഴ്സ് വേണ്ടി ഹസ്ബൻഡ് കേസ് കൊടുത്തിരിക്കുകയാണ് പ്രാർത്ഥിക്കണേ അമൃത അത്തം 8/6/1995
പ്രാർത്ഥിക്കാം ധൈര്യമായിട്ട് ഇരിക്കൂ ജോലി കിട്ടും.ഞാനൊരു പ്രിയ പറഞ്ഞുതരാം ഞാനിപ്പോൾ ക്ഷേത്രത്തിലേക്ക് പോകാൻ ഇറങ്ങിയിരിക്കുകയാണ്.വന്നിട്ട് പറഞ്ഞുതരാം അതുപോലെ ചെയ്യൂ
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌸🌸
നമസ്കാരം mam
Namastheji ❤
നമസ്തേ ജി
Mam njan ippozhanu ee vedio kandathu ente veettil virakadupp padinjaru bhagathum gas adupp thekk bhagathum aayittanullathu appol uppu pathram ethu vashathu vykkum adukkalayil soukaryam kuravayathu kondanu ingane vachiriykkunnathu athu enthenkilum prashnamundo athupole plastic pathrathilanu njan uppu vachiriykkunnathu
നമസ്കാരം മാം ഞാൻ കൽച്ചട്ടിയിൽ ആണ് ഉപ്പ് വെക്കുന്നത് സ്ഥി രമായി ഉപയോഗിക്കുന്നതിന് ചെറിയ ഭരണിയിലും പൊടി ഉപ്പ് ചില്ല് കുപ്പിയിലും ആണ് 👍👍🙏🙏
നല്ലതാണ് അത് മതി
🙏🙏🙏🙏
നമസ്കാരം 🙏🙏🙏🙏🙏
Vijayagopal -vishakam
Uppu vera pathrathil ettu eduthu upayogikkan paranjilla aa pathravum valthu vasm thanne vekkanno eduthathinta baki aakuppiyil thanne edan pattumo appol ethu parhrathil annuedukaka
അന്നത്തെ ആവശ്യത്തിന് നമുക്ക് ഏകദേശം ഉപ്പ് എത്രമാത്രം ചിലവാകും എന്ന് അറിയാമല്ലോ അതിനനുസരിച്ച് മാത്രം ഒരു ചെറിയ സ്റ്റീലിന്റെ ഡെവലയിലേക്ക് ഇട്ടിട്ട് എടുക്കുക പാചകത്തിന് അത് ഉപയോഗിക്കുക അതിൽ ബാലൻസ് വരാതെ ഉപയോഗിക്കുക ഇനി അഥവാ ബാലൻസ് വന്നാൽ തന്നെ അത് അടുത്ത് മാറ്റി വെച്ചാൽ മതി പിറ്റേ ദിവസം അതുപോലെ ഉപയോഗിക്കുക അപ്പോൾ നിരന്തരം നമ്മുടെ ഒപ്പു കുപ്പി വൃത്തികേട് ആകാതിരിക്കും
Thank you mam
Namaste mam🙏
നമസ്തേ
❤️🥰💖
Ente 35 pavan thirike kitanam
Somalatha
നമസ്കാരം മേം ചെയ്തു നോക്കാം 🙏👍❤️
Chillu kuppiyan
അതുമതി
Ennum ഉപ്പു പാത്രം തുടക്കാൻ പറ്റുമോ
ഉപ്പു കൊട്ടിയിട്ട് ഉൾഭാഗം തുടക്കാൻ അല്ല പറയുന്നത് ഉപ്പിന്റെ പാത്രത്തിന്റെ പുറംഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ആണ് പറയുന്നത്
🥰🥰🥰🥰👍👍👍🙏🙏🙏🙏💞
Ethu eppozhanu mattendathu
നിങ്ങൾക്ക് അത് നാശായി എന്നോ അല്ലെങ്കിൽ ഒന്ന് കഴുകി വൃത്തിയിൽ ഒന്നും കൂടെ വയ്ക്കണമെന്ന് തോന്നുന്ന സമയത്ത് അതായത് നമുക്ക് അതൊരു അഴുക്കായിട്ട് ഇരിക്കുന്നുണ്ട് എന്ന് തോന്നുന്ന സമയത്ത് മാറ്റിവയ്ക്കാം അത് എപ്പോഴും വേണമെങ്കിലും മാറ്റി വയ്ക്കാം.
Plastic kuppiyilan ipo ഉപ്പ് irikkunath.gas stowe nte aduthan upp vechirikkunath so virak aduppinte aduth thane vekkanam ennundo ?
പ്ലാസ്റ്റിക് കുപ്പി മാറ്റിയതിനുശേഷം ഭരണി വാങ്ങുക ഉപ്പ് വയ്ക്കാൻ ഗ്യാസ് അടുപ്പ് ആയാലും വിറകടുപ്പായാലും എന്താണ് ഉപയോഗിക്കുന്നത് അതിൻറെ വലതുഭാഗത്ത് ഉപ്പുകുപ്പി വെക്കുക
വേറെ ഒരു പാത്രത്തിൽ ഉപ്പു എടുത്തു സ്പൂൺ ഉപയോഗിച്ച് എടുക്കാമെന്ന് അതും വലതുവാസം തന്നെ വെക്കണോ
ബാക്കി ഉപ്പു തിരിച്ചു ഉപ്പു പത്രത്തിൽ ഇടാൻ pattumo
എനിക്ക് 25പവൻ ഒരാളുടെ അടുത്ത് കുടുങ്ങിപ്പോയി എന്താണ് ചെയ്യേണ്ടത് പെട്ടന്ന് കിട്ടാൻ വേണ്ടി അയാൾക് മുഴുവനും തെരാൻ കഴിയില്ല എന്നാണ് പറയുന്നത് മുഴുവനും പെട്ടന്ന് കിട്ടാൻ വേണ്ടി ഒരുവഴി പറഞ് തരണം മം
ruclips.net/video/7vyQSlT8MnM/видео.html
ഈയൊരു കാര്യം ചെയ്തു നോക്കൂ എന്നതിനു ശേഷം മനസ്സിരുക്കി പ്രാർത്ഥിച്ചു നോക്ക് തീർച്ചയായിട്ടും നടക്കും
എന്റെ മോന്റെ സ്വഭാവം ഒരു തരത്തിലും നന്നാകുന്നില്ല എന്ത് ചെയ്യാനാമ്മ
എന്താണ് പറ്റിയത് എന്താണെങ്കിലും തുറന്നു പറയൂ പരിഹാരം പറഞ്ഞു തരാം
എപ്പോഴെങ്കിലും ഒരു രൂപ് coin മാറ്റണ്ണമെന്നുണ്ടെങ്കിൽ , ആദ്യം വച്ച കോയിൻ നെ എന്തു ചെയ്യും മാം
അത് നമുക്ക് ഉപയോഗിക്കുകയോ ക്ഷേത്രത്തിൽ കൊണ്ടുപോയി ഇടുകയും ചെയ്യാം അത് എങ്ങനെയായാലും കുഴപ്പമില്ല സോപ്പിട്ട് കഴുകി എടുത്താൽ മതി.
🙏🙏🙏
🙏🙏🙏🙏🙏❤️
🙏🙏🙏