എന്നെ പോലെ നല്ല ഒരു ദുബായ് ജോലി ആഗ്രഹിക്കുന്നവർ ഉണ്ടോ.. എങ്ങനെ അപ്ലൈ ചെയ്യണം എന്ന് അറിയില്ല, സഹായിക്കാൻ ആരും ഇല്ല... വീട്ടുകാർ പോലും സപ്പോർട്ട് ഇല്ല.. എന്നാലും ആഗ്രഹിക്കുന്നിടത്ത് എത്തുക തന്നെ ചെയ്യും എന്ന് വിശ്വാസം ഉണ്ട് 🙂
ഹായ് ബ്രോ എന്നെ ഓർമ്മയുണ്ടോ നമ്മൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അഡ്നോക്കിൽ, നിങ്ങൾ പറഞ്ഞ താലിബിനെ ഞാൻ ഈ വീഡിയോ കാണിച്ചു കൊടുക്കുകയും അദ്ദേഹത്തിന് വളരെ സന്തോഷമാവുകയും ചെയ്തിട്ടുണ്ട് താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
Bro ee പറഞ്ഞ പോലെ കഴിഞ്ഞ ആഴ്ച interview പോയിരുന്ന്.. Alhamdulilla ella roundum clear ആയി..waiting for next steps. . . Information share cheythathil thanks
Innale nadanna interview pass aayi... Ath kazhin maths and English written testil ella answersum ariyam athum ezhuthi paper koduthu... Appol oru misri enne mathram vilich kond paper check polum cheyyathe you are failed ennum paranj seal cheythu🙂 vallatha avastha aayipoyi reason polum chodhichitt ayal paranjilla.. Thalen rathri 12 mani muthal orakkavum ozhich ninnatha endha cheyya avasanam kitty enn vijaricha job oru reasonum illathe poyi😶
നാട്ടിൽ നിന്നും agency വഴി വരുന്നവരുടെ കൈയിൽ നിന്നും 45k 50k 55k ഒക്കെ വാങ്ങുന്നുണ്ട്.. എന്നിട്ട് അവർ പൈസ വാങ്ങിയിട്ടില്ല എന്ന് പറഞ്ഞു പേപ്പർസ് ഒക്കെ ഒപ്പിട്ടു വാങ്ങുന്നുണ്ട് ഇതിനെതിരെ വല്ലതും ചെയ്യാൻ പറ്റുമോ.. പൈസ കൊടുത്തില്ലേൽ അവർ വിസ ക്യാൻസൽ ചെയ്യും എന്നാണ് പറയുന്നത്
Adnoc കിൽ എല്ലാം supply കമ്പനിയുടെ കോൺട്രാക്ട് വർക്കേഴ്സ് ആണ്, നേരിട്ട് വർഷങ്ങൾ ആയി ജോലിക്കാരെ എടുത്തിട്ട്.. ഇന്ത്യയിൽ ബോംബയിൽ ആണ് ഇന്റർവ്യു നടക്കുന്നത്.
Electrician vaccancy undo onshore or offshore 15above years experience und ippol naatil aan 4years gcc experience und c class license und.. ippol vacancy undo visit visa yil vannal job kittumo
Bro.. Rig ലേക്ക് ഒരു chance എനിക്ക് വന്നിട്ടുണ്ട്. കമ്പനിന്ന് നേരിട്ട് അല്ല. ഒരു watsupp വഴി മെസ്സേജ് കണ്ടതാ.1.5 ലക്ഷം ചോദിക്കുന്നു. വിശ്വസിക്കാൻ പറ്റുമോ!!.
Hlo, ende brotherinu adnocil selection kitti mail vannittund. But already avan dubai oru companyil joli cheyyanu. Offer letter vann ethra divasathinullil avide workinu kayaranam? Ingane mattoru companyil job cheyyunnundenkil avide kayaran seen endelum undo?
@@RASHIDANJILLATH adnoc interview lndia/kerala varymbool ariyan valla markam indo njan ippol degree b.com kazhinj irikukaya oil and gas course nokiyalo enn und endann abiprayam
എന്നെ പോലെ നല്ല ഒരു ദുബായ് ജോലി ആഗ്രഹിക്കുന്നവർ ഉണ്ടോ.. എങ്ങനെ അപ്ലൈ ചെയ്യണം എന്ന് അറിയില്ല, സഹായിക്കാൻ ആരും ഇല്ല... വീട്ടുകാർ പോലും സപ്പോർട്ട് ഇല്ല.. എന്നാലും ആഗ്രഹിക്കുന്നിടത്ത് എത്തുക തന്നെ ചെയ്യും എന്ന് വിശ്വാസം ഉണ്ട് 🙂
Same avastha aan bro njanum oru dubai job n vendi kaathirikkan ipo naatil aan
bro try cheyyu kittum
@@pesolski5715 Yes.Hope 🥰
Same avastha bro😥.
Bro enne contact cheyy namukk rakshapedam😥
Full kand
Tnx for that valuable information
U r welcome bro
Use full video 😍
Ella chetttanmaarodum adnocil future Ella so better other company I am adnoc employee
May I know working time and off days
What about Supervisor post?
Njan kazhinja dhivasam interview inu poyirunnu
Daivathinte anungraham karanam selection kitty
Kochi ano
ഞൻ വർക്ക് ചെയുന്നത് അദ്നോക് ലൻ lades male
വാക്കൻസി ഇപ്പോൾ അടുത്ത് ഉണ്ടാവും ഇന്റർവ്യൂ
Petrol filer c store
Chettaa
മച്ചാനെ ഇന്നലെ ഇന്റർവ്യൂ ൽ പങ്കെടുത്തു, സെലെക്ഷൻ കിട്ടി 🥰അൽഹംദുലില്ലാഹ് 🥰
All the best bro 👍
Interview evide vechayirunnu
Mee too alsoo broo
Uae exchange
Hi
Chetta very very useful vide
ippo salary 2392 no room no food no transportation
Njan 2 year work cheythu filler ayitt
@@shameeremmi3552 engane nd
Risk anu
@@shameeremmi3552 why
Salary kuravanu pinne job filling tough anu
Trivandrum to kozhikode 8tavana interview poi pass ayi 3 year work cheythu Resign cheythu ippol valiya prayojanam illa salary okke kuracchu
Hi, ipo interview nadakkunundo
@@nafihmp6112 number ittek undenkil ariyikam
Tomorrow I am going to interview🙌🏻
Where
5 വർഷം ആയി lube change ഷോപ്പിൽ
അറബി അറിയാം ഹിന്ദി അറിയാം ഇംഗ്ലീഷ് അറിയാം
Adnoc ഇന്റർവ്യു നോക്കിയിട്ടില്ല 😃😃😃
avastha enne interview polum chythilla annit ninte interview kazinju ni failaanenn parnju reason choykaan chennappo ennod deshyapettu 😞
Raathri 11 mani thott raavile 10:30 vare verthe postadich ninnu
🤔🤔 ആരോട് പറയാൻ
Avide pani edutha aalkkaarokke athikavum cancel aaki naattil vannu .fillermaarkkokke choodinu pani edukkaan kazhiyilla .ipo main salary kuravaanu
Diploma in civilEngineer kazhinju 6th year work experience Lady worker
കോഴിക്കോട് മർകസ് വഴി adnoc ജോലി നോക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വല്ലതും അറിയണമെങ്കിൽ കമന്റ് ബോക്സിൽ വരാവുന്നതാണ്
കോഴിക്കോട് മർക്കസ് വഴി പോകുന്നവർ ഒന്ന് ശ്രദ്ധിച്ചോ അവന്മാരെ നമ്മുടെ കയ്യിൽ നിന്നും പരമാവധി പൈസ അടിച്ചു മാറ്റുന്നുണ്ട്
Whatsapp number tharamo
Iam selected chennai interview but no update
ഈ പ്രാവിശ്യം മർക്കസ് വഴി ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പൈസ ഒന്നും വാങ്ങുന്നില്ല
ട്രാവൽസ് വഴി പങ്കെടുത്തവർക്ക് 50k to 70k വരെ വാങ്ങുന്നുണ്ട്
@@fayisfayi4310 you resived visa??
ഹായ് ബ്രോ എന്നെ ഓർമ്മയുണ്ടോ നമ്മൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് അഡ്നോക്കിൽ, നിങ്ങൾ പറഞ്ഞ താലിബിനെ ഞാൻ ഈ വീഡിയോ കാണിച്ചു കൊടുക്കുകയും അദ്ദേഹത്തിന് വളരെ സന്തോഷമാവുകയും ചെയ്തിട്ടുണ്ട് താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
Thanks bro , thalib ji 👌
Adnocil accmdtion and food free ano
Ganu poyirunnu class itathu kondu kitiiyillaa Chennai vachayirunnu😔
class ettathu kondo ?
Iam working in AL RAWABI DAIRY COMPANY power🔥🔥🔥
ippo job vacancy indo
Hai bro contact no thramo
Further reply taa bro
Oil & gas, offshore walk in or vacancy vallathumm undooo chetta
ബ്രോ ഞാനും നിങ്ങൾ ജോയിൻ ചെയ്ത ടൈം തന്നെ കയറി 2 ഇയർ വർക്ക് ചെയ്തിരുന്നു... പറയുന്നത് എല്ലാം കറക്റ്റ് ആളാണ് 😁
നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ. ഞാൻ അങ്ങോട്ട് പോവാൻ നിൽക്കുകയാണ്.
Bro ee പറഞ്ഞ പോലെ കഴിഞ്ഞ ആഴ്ച interview പോയിരുന്ന്..
Alhamdulilla ella roundum clear ആയി..waiting for next steps.
.
.
Information share cheythathil thanks
Mail vannino
Enthokkeya interview questions?
Hy broo
Please interview questions onnu paraumo
Interview attend cheyth waiting for processing
very nice
12 year ❤
Filler ano
Food and accommodation company annooo,
Yearly one month cash leave annoo
Other company benefits please explain
No
Yes
Nothing
അനിയാ, എന്റെ മോന് വേണ്ടിയാ, oil and ഗ്യാസ് പഠിച്ചു, കൂടാതെ ബി, ബി, എ degree, 2 വർഷം ചെന്നൈ എക്സ്പീരിയൻസ് എന്തെങ്കിലും ചാൻസ്? 🙏🙏.
Eni Anna ullath interview
Innale nadanna interview pass aayi... Ath kazhin maths and English written testil ella answersum ariyam athum ezhuthi paper koduthu... Appol oru misri enne mathram vilich kond paper check polum cheyyathe you are failed ennum paranj seal cheythu🙂 vallatha avastha aayipoyi reason polum chodhichitt ayal paranjilla.. Thalen rathri 12 mani muthal orakkavum ozhich ninnatha endha cheyya avasanam kitty enn vijaricha job oru reasonum illathe poyi😶
വേറെ നല്ല വല്ല ജോബും കിട്ടാൻ വിധി ഉണ്ടായിരിക്കും 👍👍
Same avastha enne interview polum chythilla annit ninte interview kazinju ni failaanenn parnju reason choykaan chennappo ennod deshyapettu 😞
Raathri 11 mani thott raavile 10:30 vare verthe postadich ninnu
@@ansaj1438 മിസിരി ആണേൽ അവർ അങ്ങനെ ആണ് 😃അവരോട് രണ്ടെണ്ണം അങ്ങോട്ട് പറഞ്ഞാൽ അവർ മിണ്ടാതെ നിക്കും 😁👍
ഞൻ oil ഷോപ്പ് ആണ് 😃
Maths questions entharnnu
നാട്ടിൽ നിന്നും agency വഴി വരുന്നവരുടെ കൈയിൽ നിന്നും 45k 50k 55k ഒക്കെ വാങ്ങുന്നുണ്ട്.. എന്നിട്ട് അവർ പൈസ വാങ്ങിയിട്ടില്ല എന്ന് പറഞ്ഞു പേപ്പർസ് ഒക്കെ ഒപ്പിട്ടു വാങ്ങുന്നുണ്ട് ഇതിനെതിരെ വല്ലതും ചെയ്യാൻ പറ്റുമോ.. പൈസ കൊടുത്തില്ലേൽ അവർ വിസ ക്യാൻസൽ ചെയ്യും എന്നാണ് പറയുന്നത്
Same avastha aanu bro
ഏതാണ് ഏജൻസി?
@@mubarakmusthafa6830 ഇതിന്റെ റിക്രൂട്ട്മെന്റ് നടത്തിയ എല്ലാം ഏജൻസികളും.. മർകസ് വഴി പോകുന്നവര്ക്ക് ക്യാഷ് ഒന്നും കൊടുക്കണ്ട
മർക്കസ് വഴി ഉള്ള വിസ ഒക്കെ ഫ്രീ ആണ്
Bro eth agency anuu adaxa anoo??
Adnoc കിൽ എല്ലാം supply കമ്പനിയുടെ കോൺട്രാക്ട് വർക്കേഴ്സ് ആണ്, നേരിട്ട് വർഷങ്ങൾ ആയി ജോലിക്കാരെ എടുത്തിട്ട്.. ഇന്ത്യയിൽ ബോംബയിൽ ആണ് ഇന്റർവ്യു നടക്കുന്നത്.
Hii
Hello bro addnocil offshorilek barber mare edukarundo undenkil adh engane apply cheyaanam
Onnu paranjhu tharoo bro ippo abudhabiyil und
No idea bro , njan ഇപ്പൊ നാട്ടിൽ ആണ് 😊
, ho asa
Tatto plaster cheythal nadakoo kayyil aann ullathe tattoo oru kaaranavashalum accept cheyyileaa ?
ഇല്ല
Cheta adnoc il ente interview kazhinju inn pre medical ayrunnu athum kazhinju. Medical result ini enna ariyunnath next stage enthuva ini ollath ?
Job nthayirunu
oru paniyum illathvark kittiya kollam eann parayum but kitti kayinja ariya salary kk ulla pani ano eann
🤣🤣
Varalleaaa
??
👍👍👍👍
Bro rigg job engane und risk anoo? Reply tharo my frnd selection kitan try cheyunud atha choyikunae..reply me
I am working in adnoc refinery
👍👍
Ndaita
Hai sir evda vechayrunu interview..
Hai bro number tharumo🙏🫂
Bro c store selection kittiyutt njn specs use cheyyarund eye power kurach kuravnu medical il problem varuoo??
Bro adnoc nte success factor Company id ariyumoo
Eni epoya interview parayo please
Feel
Bro ഞാൻ കുറെ ആയി ഇതിൽ കേറാൻ ട്രേ ചെയുന്നു എന്താ അതിന് ഒരു വഴി
offshore ,onshore job junior empolyees thirdparty company edukkum...al.malehi,,,,,,zaa....agent naattilundu...3 lakhs to 5 lakhs vare medikkum,,,,,roustabout position,,salary 1800 dh56/28 rotation,,,ticket illa....2 years kazhimju kodutha cash muthallkkiyittu ellavarum nirthi pokum,,,,pnneyum aale edukkum,,,ithu oru business aanippol............
Hello...agganaya e vacancy vathu...parayamo sir
Dubai prince face similarity ullathu pole thonunnu
ശ്ശോ , എനിക്ക് വയ്യ
Interview question share cheiyan patumo
I got selected to work with National Oilwell Varco last 22
I got interviewed at NOV for service engineer.
CivilEngineeringDiploma kszhinju
🙏
Rousabout eganeya
Chetta ekm sai krishna interview undarnnu..... total 3k to 4k aed parayunnnu
Ithil food and accommodation undo ennariyilla illelnkil chelav kazhich 1600 aed kittum athayath 27000 to 34000 rs salary kittum aganano?
Interview mail vanno?
@@anilmathew77 wait cheyy allel vilikam ennanu paranjath enkil nokanda
Rejected anu
@@anilmathew77 me also
Broh which post you apply? Enike Offer letter vannu
@@Marco-p9k5c ningalude interview eppo aaayirunnu
Salary details paryan patuo
Sales attend
2400
@@RASHIDANJILLATH startng ano
Seniors avnnene incrs avuo
@@haifahifa55 chance kuravaanu
ADNOC DISTRIBUTION
LUBE ATTENDANT
Salary ethra kittum bro
Chetta inni walk in vallathummm undddo
Electrician vaccancy undo onshore or offshore 15above years experience und ippol naatil aan 4years gcc experience und c class license und.. ippol vacancy undo visit visa yil vannal job kittumo
no idea
Diploma in civilEngineer
50 % fillers nu short varunnad card payment machine means ppt problem an its verey slow and not updated
S
Same avastha
Moon flower
👍
ഞാനും 2011മുതൽ 2019വരെ adnoc ഇൽ ഉണ്ടായിരുന്നു abudhabi യിൽ.
Hi
Bro.. Rig ലേക്ക് ഒരു chance എനിക്ക് വന്നിട്ടുണ്ട്. കമ്പനിന്ന് നേരിട്ട് അല്ല. ഒരു watsupp വഴി മെസ്സേജ് കണ്ടതാ.1.5 ലക്ഷം ചോദിക്കുന്നു. വിശ്വസിക്കാൻ പറ്റുമോ!!.
Pl sent number??
@@Ainu797 illaa
@@Ainu797 ക്യാഷ് ചോദിക്കുന്ന ഒരു ജോബും വിശ്വസിക്കരുത്
Adnoc petrol filler nu. Acomadation foodmm illa. Ellamm poyitt mothly ethra kanumm salary??
ഡിപെൻസ് ഓൺ യുവർ എക്സ്പെൻസ്
Bro.. 3 session intreview enthokkeya chothiche....
Adnocil barista ayit anel.height tatoo oke problem anoo
S
Angioplasti kazhinjavark pato
Petrol fillers avatha enthane
ചെലോൽക്ക് പറ്റും ചെലോൽക്ക് പറ്റില്ല
Bro selection ayitund supervisor anu waiting visa
👍👍
Naatil ninnu aano attent cheide. Supervisork visa varillla ennu paranju
@@ashifanees1785 Ath entha bro angane paranje, varilla enn information vallom kittiyo ?
@@lifeexplorer08 priority ullath fillersinu aanu second c store. Ivar ithu vare poi kazhinjitilla. Ivar poi theernale suprvsors pokullu... Nilavil avide ullavare thanne promotion koduth supervisors aakuvanu.. Orupaad delay aakum suprvsrk.. Agency aethanu?
Supervisor visa varum...👍🏻 Don't worry
Bro engane aanu apply cheyyanath. Namukku online apply cheyyan pattumo
Ipol nov 2 nd week ernakulam nadakkunnud
Eekadhesam eethu masangalilanu interview vararu? Angane into?
moon flower athoru missing aayrnnu 😢
💯
Hlo, ende brotherinu adnocil selection kitti mail vannittund. But already avan dubai oru companyil joli cheyyanu. Offer letter vann ethra divasathinullil avide workinu kayaranam? Ingane mattoru companyil job cheyyunnundenkil avide kayaran seen endelum undo?
Whatsapp me
Broooo... Experience ano education ano important. I have diploma+3 yr experience. Should I need btec too to get a job ?
experience 👍
Roustabout nte vacancy open ayo adnoc il
Bro latest interview eppozha..pls onnu parayamo
No idea
Bro ,, Enikk car fuel helper aytt invitation thannittund interview nu .. !! Ithinu oru normal prepration mathiyakille
s
Salary 1200 aano. room .food undo..അവിടെ ഒരു ചാൻസ് വന്നിട്ടുണ്ട് റൂം ഉണ്ട് ഫുഡ് ഇല്ല എന്നാണ് പറഞ്ഞത്
Nthe brok kitti
Adnoc L&S job
മോനെ ഫിറ്റർ ജോലി കിട്ടുമോ എക്സ്പീരിയൻസ് ഉണ്ട് കൊച്ചിൻ ഷിപ്പിയാട്
Ipazha vedio kandath😁
Qualifications nganayaa
Online application allee
Bro cmpny accomadation transpotaion onnum thanne provide cheyyunnillannanello innale interview cheithavar paranjath nammal swanthamayi room eduth thamasikkumpol ethra chilavu varum angne nkil
550 to 850
Kochiyilano interview
Bro enni eppo അടുത്തു ഇന്റർവ്യൂ ഉണ്ടോ
No idea
Bro C-Store Vacancy undakumo?
How to apply bro andoc store job?
Bro medical kahinju ini ethraa aavum visa varan
അതൊക്കെ അവരുടെ കയ്യിൽ അല്ലെ ബ്രോ
Nthaayi broh any updates?
Adnoc contact no kittumo ente monu vendiya interview date enganeya ariyunnath
eppo natil vachu interview nadakkunnu
44yrs ay enikku.gulf experience 10yrs undu.enikku electrician vecancy engane kittum
Bro ippozhum avide work cheyyunundo ? Njanum ente frndum supervisor job aanu nokunath kittaan paadaano ? Degree completed aanu
no
no
Experience illaand kittilla
Dubai petrol pumbil filler job enganeyaanu kittuka evide apply cheyyanam
Come on ma insta
Food & Accomodation indoo ?
Adnoc il kayaran 4lakh kodukendathundo....ente sissinte monk dubai adnocilek oru vacancy vannitund....ithinte kurichonn paranju tharumo
9645493763 whatsapp me
Don't give me
Bro interview questions nthoke aanu chothika
sir , interview pass ayal avar passport vagich vekumo,brother inale attend cheytu papers collect cheytu but they don’t collect passport
reject ആണോ?
Passport vangi vekkum
@@RASHIDANJILLATHselected ay ena parajat documents vagi vachtnd but passport vagitlya
photo collect cheyttnd mail within one month varum ennum paraju
Interview from were ?
ippol company vacancy undo
Office work engane kittum🥺
Over time salary how much bro per hour
എന്നെ first🌹ൽ reject chythu
Enjeyum. Nthptyatha
Can we get hike afer 3 yrs???
Eye power problem ano avdethe medicalil?
ഇല്ല , ഞാൻ കണ്ണട ഉപയോഗിക്കാറുണ്ട്
Enne 30 age aayad kond reject cheydu. Interview n mumb tanne
🤔🤔☺️☺️
adnoc interview evidaya varuka
adnoc interview evidaya varuka
@@shamnasa5948 വീട്ടിൽ വരും 😂😂 , യുഎഇ യില് പല സ്ഥലങ്ങളിലും ഉണ്ടാകാറുണ്ട് , കേരളത്തിലും ഉണ്ടാകാറുണ്ട്
@@RASHIDANJILLATH adnoc interview lndia/kerala varymbool ariyan valla markam indo njan ippol degree b.com kazhinj irikukaya oil and gas course nokiyalo enn und endann abiprayam
Hlo bro
Tip kitto pump illl?????