തോമസ് ചെറിയാന്റെ മൃതദേഹം സൈന്യം കണ്ടെത്തിയത് ശ്രമകരമായ ദൗത്യത്തിനൊടുവിൽ

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 30

  • @sanals811
    @sanals811 Месяц назад +46

    സൈന്യത്തിന്റെ മഹത്വം ഇനിയെങ്കിലും കേരള സമൂഹം തിരിച്ചറിയട്ടെ...

    • @sajadtopline1186
      @sajadtopline1186 Месяц назад +4

      അതെന്താ കേരളം മാത്രം ബാക്കിയുള്ള സംസ്ഥാനങ്ങൾ എല്ലാം തികഞ്ഞവർ ആണോ. എല്ലാ രാജ്യങ്ങൾക്കും രാജ്യ സുരക്ഷയ്ക്കും സേവനത്തിനും വേണ്ടി പല രീതിയിൽ ഉള്ള സെക്യൂരിറ്റി സിസ്റ്റം ഉണ്ട് ജനങ്ങളുടെ നികുതി പണം കൊണ്ടു നിലനിർത്തി പോകുന്ന സെക്യൂരിറ്റി സിസ്റ്റം അത് പോലെ തന്നെയാണ് ഇന്ത്യയ്ക്കും ഉള്ളത് അതിന് പ്രത്യേകതകൾ ഒന്നും ഇല്ല, ആകെയുള്ള വൃത്യാസം ഉപയോഗിക്കുന്ന ആയുധ സാമഗ്രികളുടെയും എണ്ണത്തിന്റെയും മാത്രം.

    • @imvega2023
      @imvega2023 Месяц назад +2

      ​@@sajadtopline1186 their attitude towards the commitments that make Indian army special to us .

    • @themusicfestivalganamela2446
      @themusicfestivalganamela2446 Месяц назад +2

      @@sajadtopline1186 it is not a simple thing that a soldiers dead body recovered after 56 years! It is definitely a big thing. Not all other countries do this!

    • @LEOVARGHESE-h2p
      @LEOVARGHESE-h2p Месяц назад

      ​@@sajadtopline1186 reason unde dnt feel bad ,we service person didn't get respect when v visit any office in state.even police always misbehave with us.with respect jai hind

    • @Robin99999
      @Robin99999 Месяц назад +2

      Respect ഒന്നും ചെയ്യണ്ട അപമാനിക്കാതെ ഇരുന്നാൽ മതി. പണം വാങ്ങിയിട്ട് തന്നെ ആണ് പട്ടാളക്കാർ പണി എടുക്കുന്നത്... പക്ഷേ സ്വന്തം ജീവൻ ആണോ പണം ആണോ വലുത്??? എല്ലാവർക്കും ജീവൻ ആവും...എന്നിട്ടും സ്വന്തം ജീവൻ പോകും എന്ന് അറിഞ്ഞിട്ടും എത്രയോ സൈനികർ തീവ്രവാതികളോട് ഏറ്റ് മുട്ടുന്നു.... എന്നേലും ഒരു പട്ടാളക്കാരൻ മരണം ഭയന്ന് സ്വന്തം രാ ഒറ്റ് കൊടുത്തിട്ട് ഇല്ല

  • @jcadoor204
    @jcadoor204 Месяц назад +16

    ധീര സൈനികന് ജന്മനാടിൻ്റെ അന്ത്യാഞ്ജലികൾ🌹🙏

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Месяц назад +3

    ധീര ജവാൻ കേരള ക്കരയുടെ ഓർമ്മകളിൽ ഇനി എന്നും

  • @gopalkasergod2700
    @gopalkasergod2700 Месяц назад +18

    ദയവ് ചെയ്ത് മൃതദേഹ അവശിഷ്ടം എന്നു പറയരുതെ

  • @joseprakash5917
    @joseprakash5917 Месяц назад +1

    We all the lndians are proud lndian army who find out their colleague after 56 years. We keralites should respect our armed forces persons who are guarding our motherland throughout 24*7 .

  • @VinodKumar-wm8cc
    @VinodKumar-wm8cc Месяц назад +3

    Veera swargam praapicha DHEERA Yodhaavinu VEERA PRANAMAM,JAI HIND 🇮🇳 BHARAT MATA KI JAI 🇮🇳✊🪖🪖✊🪖✊🪖✊✊✊✊✊✊✊✊✊✊✊

  • @ajithchandran8211
    @ajithchandran8211 Месяц назад +4

    Jai hindh❤💪❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 Месяц назад

    All prayers

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Месяц назад +1

    🙏🏻

  • @AswinAshok-q5r
    @AswinAshok-q5r Месяц назад

  • @raj9067
    @raj9067 Месяц назад

    🙏🏻🌹

  • @anithagangadharan9693
    @anithagangadharan9693 Месяц назад

    😢

  • @sasikumar7224
    @sasikumar7224 Месяц назад +1

    സൈന്യം എന്തു കൊണ്ട് ഈ 56 കൊല്ലം കാ ത്തിരുന്നു എന്ന് ചോദിക്ക് മാമാ നെറ്റേ!!!!!!

    • @sasikumar7224
      @sasikumar7224 Месяц назад

      @KarthiSk-n8x എന്നാ മോഡി രാജി വക്കണം..... എന്ന് മാമാ നെറ്റ് 🤣🤣🤣🤣🤣🤣

  • @rafeekk9913
    @rafeekk9913 Месяц назад

    Rip

  • @mahadev268pv
    @mahadev268pv Месяц назад +2

    🇮🇳 🫡

  • @Adv_SilentKiller
    @Adv_SilentKiller Месяц назад +1

    Wayanad il athra shariram kand pidikan pattathe kidakunund enn ariyamo?? Arjun inte body kand pidichathe Karnataka Govt ane 😡😡

    • @deepakmr5307
      @deepakmr5307 Месяц назад

      അതിന് ?

    • @sethumadhavanmp9544
      @sethumadhavanmp9544 Месяц назад +1

      എന്നാ ഇനി അതിർത്തിയിൽ സൈനികരെ നിർത്തേണ്ട ഓരോ ഗവണ്മെന്റ് നെ കൊണ്ട് പോയി നിർത്താം

  • @gaminginmalayam6788
    @gaminginmalayam6788 Месяц назад +2

    🇮🇳 🫡🫡🫡🫡🫡

  • @TheRanju001
    @TheRanju001 Месяц назад

    ❤❤❤