No need to remove Kukku FM ad from your videos. It’s your source of income and there is nothing wrong in adding same to ur contents. Just make it short, that’s it.
@@Exclbr23 If I start a RUclips channel I will never remove promotion. It’s my source of income, extra source. If people who don’t want to watch that they can skip. RUclips gives one revenue and kukku fm gives u extra.
ബാച്ചിലർ പാർട്ടി കണ്ടത് മുതൽ ഇഷ്ടം ആയിരുന്നു ആസിഫിനെ പിന്നീട് സിനിമകൾ ഹിറ്റ് ആവാതിരുന്നപ്പോ കുറച്ചു വിഷമം ആയി ആസിഫ് ഒരു നല്ല നടൻ ആണെന്ന് പറഞ്ഞാൽ പോലും എന്റെ കൂട്ടുകാർ അംഗീകരിക്കില്ലായിരുന്നു പുള്ളിയുടെ വൈറസ് കെട്ടിയോളാണെന്റ മാലാഖ ഇതൊക്കെ കണ്ടപ്പോ ബോദ്യം ആയി 😌അതിന് മുമ്പും ചെയ്ത സിനിമകൾ മോശം ആയാലും പുള്ളിയുടെ അഭിനയം മോശമായിരുന്നില്ല 🤗ഇപ്പൊ വന്ന സിനിമയും കണ്ടാൽ ഉറപ്പിക്കാം ❤️ഒരു സിനിമ ഉണ്ട് കാറ്റ് സിനിമ ഹിറ്റ് ആയില്ല പക്ഷെ നൂഹ്കണ്ണൻ എന്ന കഥാപാത്രം ആയിരുന്നു അതിൽ ആസിഫിനെ വേറൊരു രീതിയിൽ കണ്ട ഫീൽ 🙏🏻
Ente mwone pwoly movie.. first half kurach lag und ennalum bor adikkilla.. 2nd half uffff... nammal thamne vijaarikkum aaraa aa psyconn .. worth of money.. soooper movie
സിനിമയ്ക്ക് ആവിശ്യമായ സ്ലോ പേസ് ആണ് ലാഗ് അനുഭവപ്പെടില്ല. പക്ഷേ ഇയാൾ പറയുന്നത് പോലെ എക്സൈറ്റിംഗ് കിളി പറക്കുന്ന പ്ലോട്ടും ട്വിസ്റ്റും ഒന്നും ഉള്ളതായി തോന്നിയില്ല. മുന്നറിയിപ്പ് സിനിമ പോലെ ഓക്കെ ചില സമയത്ത് തോന്നി. അമല പോൾ പെർഫോമൻസ് ഒക്കെ ആർട്ടിഫിഷ്യൽ ആയിരുന്നു. ആകെ മൊത്തത്തിൽ ഒരു ഓക്കേ ആവറേജ് അനുഭവം! 👍🏾
Avarage movie,, ഇതേ same plot, same story പണ്ട് bollywood ഇൽ പലതവണണ വന്നിട്ടുണ്ട്, ഒരുപാടു തവണ ഈ same പടം തമിഴ് തെലുഗ് ഒരുപാടു വന്നിട്ടുണ്ട്, അതുകൊണ്ട് നമുക്ക് ഊഹിക്കാവുന്നതേ ഒള്ളു
Ningal പഞ്ചായത്ത് ജട്ടി സിനിമ കണ്ടോ അതിൻ്റെ റിവ്യൂ ഇതുവരെ പറഞ്ഞില്ലല്ലോ. അതോ അതിൽ വമ്പൻ താരങ്ങൾ ഇല്ലാത്തതിനാൽ റിവ്യൂ പറഞ്ഞാൽ അത് അതികം ആളികൾ കാണില്ല എന്ന് കരുതിയിട്ടോ?
ആസിഫലി എന്ത് ചെയ്തൂന്നാ പറയണേ ... മേക്കപ്പ് & കോസ്റ്റ്യൂംസ് മാത്രം ... അഭിനയം എല്ലാം പഴയതു പോലെ ... സംഭാഷണം പോലും ഉന്നത വിദ്യാഭ്യാസം ഉള്ളയാൾ പറയുന്ന പോലെ ... ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ടിനു പാപ്പച്ചൻ്റെയും അതേ ഫ്രെയിമുകൾ ...ഒരു തരത്തിലും ത്രില്ലിംഗ് ഇല്ല ... ബോറടിച്ച് മരിച്ച് ... ഓരോരുത്തരുടെ കാഴ്ച്ചപ്പാടിൽ കഥ പറയുന്ന രീതി കണ്ടപ്പോഴേ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് കിട്ടും .. മാനസീക വൈകല്യമുള്ള രംഗങ്ങളിൽ ഷറഫുദ്ദീൻ ഗംഭീരമായി ... അതേ സീൻ റിവേഴ്സ് വരുമ്പോ അമലയ്ക്ക് അത്ര മികവ് പുലർത്താൻ പറ്റിയില്ല .. എങ്കിലും ടോട്ടലി അമല പോൾ നന്നായി ചെയ്തു. പൊതുവെ മേക്കപ്പിൽ എന്തെങ്കിലും പുതുമ കൊണ്ടു വന്നാൽ ഭയങ്കര അഭിനയമാണെന്ന വിലയിരുത്തൽ ഉണ്ട്. തെറ്റിദ്ധാരണയാണത്. ഒരു മേക്കപ്പ് ചെയിഞ്ചുമില്ലാതെ മായാമയൂരത്തിൽ മോഹൻലാലിൻ്റെ ഇരട്ട പെർഫേമസ് അഭിനയ വിദ്യാർത്ഥികൾക്ക് പാഠ പുസ്തകമാണ്. അടുത്തിടെ മേക്കപ്പിലും ശരീരത്തിലും മാറ്റം വരുത്തി ഞെട്ടിച്ച ഒരേയൊരു നടൻ ആടുജീവിതത്തിലെ പൃഥീരാജാണ്. . ഏത് സിനിമയുടെയും ആദ്യത്തെ ഒന്നു രണ്ടു ഫ്രയിം കണ്ടാലറിയാം സിനിമയുടെ വേഗവും ഗതിയും ...മടുപ്പിച്ച സിനിമ .. അലയും ഷറഫും കൊള്ളാം ... അവിശ്വസനീയമായ കഥ .. അമലയുടെ കഥാപാത്രം ഒരു തരത്തിലും കൺവിൻസിംഗവുന്നില്ല...
😂chirippikkalle.. asif educated alla enn movie il evidem parayanilla. Pinne ee English paper cuttings kandal manasilavum athyavashyam vivaram olla aal anenn. Athra basic things polum manasilakkand cinema kanditt aano bro asif nte acting ne kurich parayane 😂😂. Pinne Amala Paula kadha paranjappozhe last asif 2 perem kolloonn okke brokk kitti alle vallatha predictability
@@divinlk5356 സെർച്ച് ചെയ്ത് നോക്കീട്ട് പടം കാണാനാണെങ്കിൽ അത് ആദ്യമേ പറയണം ... എൻ്റെ കാശ് കൊടുത്ത് കണ്ടു എനിക്ക് കൺവിൻസിംഗ് ആയില്ല .. ടാക്കീസിലെ മിക്ക പേരും കോട്ടുവാ ഇട്ട് തകർക്കുന്നുണ്ടായിരുന്നു ... ഒടുക്കത്തെ ലാഗ് ആണ് ബ്രോ ... ഷറഫുദ്ദീൻ കൊള്ളാം അമല കുഴപ്പമില്ലാതെ ചെയ്തു ... But അമലയുടെ കഥാപാത്ര സൃഷ്ടി പരാജയമാണ് ... സിനിമ ബോക്സോഫീസിൽ മൂക്കും കുത്തി വീഴും ...
Dessert il enthnanu Level Cross ennu ethra mallus chinthichu. No logics in it , train nnu chadi vieraputhriyayathu amala Paul mathram aarikkum all world il !!!!
Njn ippo eee movie kand irangiyeyullu... Total waste of money and time.... Theatre il irunn urangi poyi.... Ende review nere opposite aanu.... Positive aanel movie 2 hour polum illa... Samadhanam.... Ath allathe movie il enikk postive aayi onnum tonniyilla.... Asif nalla perfomance.... 2nd half Amala Paul overacting at peak😂chirichu kandott
No kukku FM. Addi poookutti🎉🎉
😅😂
😂😂😂
The review start from 0:00 to 8:51
If there is any other AD other than kuku fm , please don’t forget me😂😂😂
Like me now n thank me later
No need to remove Kukku FM ad from your videos. It’s your source of income and there is nothing wrong in adding same to ur contents. Just make it short, that’s it.
Atheyaa? Source of income aano. APo monetization kodkunnath kukku fm n aayirukulle
@@Exclbr23 If I start a RUclips channel I will never remove promotion. It’s my source of income, extra source. If people who don’t want to watch that they can skip. RUclips gives one revenue and kukku fm gives u extra.
Iyaal oru youtube channel undaakki nook, appo manassilaavum @@Exclbr23
@@akhil738 ooh right👍
@@Exclbr23pathram nammal Paisa koduth alle vaangunne. Pinne enthina avar parasyam kodukunne
Asifine ishtapettupovukkayanne😍
ബ്രോ ഈ പടത്തിന്റെ ഡീറ്റൈലിങ് & ബ്രില്ല്യൻസ് ഒക്കെ ഒന്ന് explained വീഡിയോ ചെയ്യാമോ 🙏🏻🙏🏻 🙏🏻🙏🏻പ്ലീസ് ഒരു റിക്വസ്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ബാച്ചിലർ പാർട്ടി കണ്ടത് മുതൽ ഇഷ്ടം ആയിരുന്നു ആസിഫിനെ പിന്നീട് സിനിമകൾ ഹിറ്റ് ആവാതിരുന്നപ്പോ കുറച്ചു വിഷമം ആയി ആസിഫ് ഒരു നല്ല നടൻ ആണെന്ന് പറഞ്ഞാൽ പോലും എന്റെ കൂട്ടുകാർ അംഗീകരിക്കില്ലായിരുന്നു പുള്ളിയുടെ വൈറസ് കെട്ടിയോളാണെന്റ മാലാഖ ഇതൊക്കെ കണ്ടപ്പോ ബോദ്യം ആയി 😌അതിന് മുമ്പും ചെയ്ത സിനിമകൾ മോശം ആയാലും പുള്ളിയുടെ അഭിനയം മോശമായിരുന്നില്ല 🤗ഇപ്പൊ വന്ന സിനിമയും കണ്ടാൽ ഉറപ്പിക്കാം ❤️ഒരു സിനിമ ഉണ്ട് കാറ്റ് സിനിമ ഹിറ്റ് ആയില്ല പക്ഷെ നൂഹ്കണ്ണൻ എന്ന കഥാപാത്രം ആയിരുന്നു അതിൽ ആസിഫിനെ വേറൊരു രീതിയിൽ കണ്ട ഫീൽ 🙏🏻
കൂമൻ 👌🏼
എനിക്ക് ഒരു ഹോളിവുഡ് സിനിമ കണ്ടത് പോലെ തോന്നി
ആദ്യമേ നോക്കിയത് comment box ആയിരുന്നു കുക്കു fm ഉണ്ടോന്ന് അറിയാൻ 😂
ഞാനും 😂
That is his source of income. He is not running RUclips for charity
😂✋
കുക്കു ഫിൻ ഇയാളുടെത് ആണ് അയാൾ അല്ലാതെ താൻ വന്നു പ്രൊമോഷൻ ചെയ്യുമോ മോനെ
Kuku fm ജീവിച്ചു പോകുന്നത് ഇയാൾ ഉള്ളതുകൊണ്ടാണ്😂😂😂
ഇന്നാണ് പടം കണ്ടത് വളരെ നല്ല പടം മലയാളികളായ നമുക്ക് ഇത് സഹിക്കാൻ പറ്റും എന്ന് തോന്നുന്നില്ല
ഹോളിവുഡ്ൽ ഇത് പോലെ ഒരു പാട് പടം ഉണ്ട് 🎉🎉🎉
amala nalla potential olla actress ahnnu but vendathra roles recognition kittunnilaa
ഇനി അങ്ങോട്ട് ott പ്രദീക്ഷിച്ചു ഇരിക്കേണ്ട തിയേറ്റർ wach തന്നെയാണ് നല്ലത്
*no one can replace asif💯🔥*
Roopanthara movie review cheyumo ❤ unni chetta ❤❤
Roopanthara is releasing in Cochin. On Sunday
asif ali❤
Explanation vedeo edamo
👌🏼മൂവി ആസിഫ് ❤️🔥
Unni mottaa 😂
Asif Ali adipoli abhinayam ❤
Padam❤️Asif ali👌🏼
Nalla movie 🎉
പുതുമ ഇഷ്ട്ടപെടുന്ന ഓഡിയൻസിന് നന്നായി ഇഷ്ടപെടും. 🔥
A film treating its viewers with most respect...salute to caste and crew❤❤❤
കിടിലൻ പടം 🔥
ആസിഫ് അലി 🔥🥵
Kidu movie🔥
Hi Unni other than Iblis which are the good experiential movies of Asif that I can watch can you pls suggest
Adventures of Omanakuttan
Deadpool is a directors movie... Not a typical marvel stuff.. Thats why pool is differnt.. And Ryan Raynolds.. Mwha🥰
Superb movie... what an experience!!!❤
Ente mwone pwoly movie.. first half kurach lag und ennalum bor adikkilla.. 2nd half uffff... nammal thamne vijaarikkum aaraa aa psyconn .. worth of money.. soooper movie
ലാഗ് മൂവി 😢
ഒരു കൊറിയൻ പടം കണ്ട പോലെ 👌👌
Gambheera padam aanu.multiple layers ulla film
Kukku fm add allio allathe jungle rummy allelllo😅
Oru English movie kaanunna feel 🖤
Ne ok ആണ് but.. ഈ ആവിഷ്കാരത്തിന്റെ ആന്തോളനം എന്നൊക്കെ പറയാതെ കാര്യം മനസിലാവുന്ന വിധത്തിൽ paray chagay
സിനിമയ്ക്ക് ആവിശ്യമായ സ്ലോ പേസ് ആണ് ലാഗ് അനുഭവപ്പെടില്ല. പക്ഷേ ഇയാൾ പറയുന്നത് പോലെ എക്സൈറ്റിംഗ് കിളി പറക്കുന്ന പ്ലോട്ടും ട്വിസ്റ്റും ഒന്നും ഉള്ളതായി തോന്നിയില്ല. മുന്നറിയിപ്പ് സിനിമ പോലെ ഓക്കെ ചില സമയത്ത് തോന്നി. അമല പോൾ പെർഫോമൻസ് ഒക്കെ ആർട്ടിഫിഷ്യൽ ആയിരുന്നു. ആകെ മൊത്തത്തിൽ ഒരു ഓക്കേ ആവറേജ് അനുഭവം! 👍🏾
But enik nalla exited ayitt thonni adipoli padam🥰
Ath Schizophrenia enthann ariyathond aavum
Exactly 💯.. മുന്നറിയിപ്പ് പോലെ എനിക്കും തോന്നി
പൊളി പടം.🔥🔥🔥🔥🔥
Copy aakaam
1:06 you are forgetting about pramod papanic approach
Good film ….
Avarage movie,, ഇതേ same plot, same story പണ്ട് bollywood ഇൽ പലതവണണ വന്നിട്ടുണ്ട്, ഒരുപാടു തവണ ഈ same പടം തമിഴ് തെലുഗ് ഒരുപാടു വന്നിട്ടുണ്ട്, അതുകൊണ്ട് നമുക്ക് ഊഹിക്കാവുന്നതേ ഒള്ളു
Athu eta aa movie?
Asif...woooow❤️❤️❤️
Ningal പഞ്ചായത്ത് ജട്ടി സിനിമ കണ്ടോ അതിൻ്റെ റിവ്യൂ ഇതുവരെ പറഞ്ഞില്ലല്ലോ. അതോ അതിൽ വമ്പൻ താരങ്ങൾ ഇല്ലാത്തതിനാൽ റിവ്യൂ പറഞ്ഞാൽ അത് അതികം ആളികൾ കാണില്ല എന്ന് കരുതിയിട്ടോ?
Irul movie yude oru feel
Brilliant movie 🍿❤🔥🔥🔥
സൂപ്പർ മൂവി
Super film..,
Nice movie.. ❤
Asif Ali fan from tamil nadu 🎉🎉❤
ഉണ്ണി അഭിപ്രായം സ്വീകരിക്കുന്നു.. പക്ഷേ പാളി പോയില്ലേ 🙏
ഉണ്ണി സൂപ്പർ പക്ഷെ കുക്കു നെ മറന്നത് ശെരിയായില്ല
Kuku FM review undo?
തിയേറ്റർ വാച് പടമാണോ, അതോ തനിച്ചിരുന്നു കാണാൻ പറ്റുന്ന പടമാണോ? Ott യിൽ കാത്തിരിക്കണോ?
OTT യിൽ കാണാനുള്ളതെയുള്ളു 😢
സത്യത്തിൽ ആ റെയിൽ വെ ഗേറ്റ് എന്തിനാ..,.....?
Asif asif asif❤
Oru nalla padam
Bro panchayat jetty oru review cheyyy
സൂപ്പർ പടം
തീയേറ്ററിൽ പോയി കാണേണ്ടതുണ്ടോ 🤔🤔🤔ഇല്ല എന്നാണ് എന്റെ ഒരു ഇത്..... 🤪
And....... 🤣👌
Super 🔥🔥
Review panchayat jetty pls
കേറിക്കോ.. ചിരിക്കാൻ ഉണ്ട്. ഫീൽ good മൂവി ആണ്. മഹാ സംഭവം അല്ല.
കൂമനിൽ മോതിരം അടിച്ചു മാറ്റുന്നവൻ ആണോ ഇതിന്റെ സംവിധായകൻ
അതേ.. ആ ആള് തന്നെ
good movie
ഹായ് കുക്കുണ്ണി
ആസിഫലി എന്ത് ചെയ്തൂന്നാ പറയണേ ... മേക്കപ്പ് & കോസ്റ്റ്യൂംസ് മാത്രം ... അഭിനയം എല്ലാം പഴയതു പോലെ ... സംഭാഷണം പോലും ഉന്നത വിദ്യാഭ്യാസം ഉള്ളയാൾ പറയുന്ന പോലെ ... ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ടിനു പാപ്പച്ചൻ്റെയും അതേ ഫ്രെയിമുകൾ ...ഒരു തരത്തിലും ത്രില്ലിംഗ് ഇല്ല ... ബോറടിച്ച് മരിച്ച് ... ഓരോരുത്തരുടെ കാഴ്ച്ചപ്പാടിൽ കഥ പറയുന്ന രീതി കണ്ടപ്പോഴേ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് കിട്ടും .. മാനസീക വൈകല്യമുള്ള രംഗങ്ങളിൽ ഷറഫുദ്ദീൻ ഗംഭീരമായി ... അതേ സീൻ റിവേഴ്സ് വരുമ്പോ അമലയ്ക്ക് അത്ര മികവ് പുലർത്താൻ പറ്റിയില്ല .. എങ്കിലും ടോട്ടലി അമല പോൾ നന്നായി ചെയ്തു. പൊതുവെ മേക്കപ്പിൽ എന്തെങ്കിലും പുതുമ കൊണ്ടു വന്നാൽ ഭയങ്കര അഭിനയമാണെന്ന വിലയിരുത്തൽ ഉണ്ട്. തെറ്റിദ്ധാരണയാണത്. ഒരു മേക്കപ്പ് ചെയിഞ്ചുമില്ലാതെ മായാമയൂരത്തിൽ മോഹൻലാലിൻ്റെ ഇരട്ട പെർഫേമസ് അഭിനയ വിദ്യാർത്ഥികൾക്ക് പാഠ പുസ്തകമാണ്. അടുത്തിടെ മേക്കപ്പിലും ശരീരത്തിലും മാറ്റം വരുത്തി ഞെട്ടിച്ച ഒരേയൊരു നടൻ ആടുജീവിതത്തിലെ പൃഥീരാജാണ്. . ഏത് സിനിമയുടെയും ആദ്യത്തെ ഒന്നു രണ്ടു ഫ്രയിം കണ്ടാലറിയാം സിനിമയുടെ വേഗവും ഗതിയും ...മടുപ്പിച്ച സിനിമ .. അലയും ഷറഫും കൊള്ളാം ... അവിശ്വസനീയമായ കഥ .. അമലയുടെ കഥാപാത്രം ഒരു തരത്തിലും കൺവിൻസിംഗവുന്നില്ല...
😂chirippikkalle.. asif educated alla enn movie il evidem parayanilla. Pinne ee English paper cuttings kandal manasilavum athyavashyam vivaram olla aal anenn. Athra basic things polum manasilakkand cinema kanditt aano bro asif nte acting ne kurich parayane 😂😂. Pinne Amala Paula kadha paranjappozhe last asif 2 perem kolloonn okke brokk kitti alle vallatha predictability
Ith avashyasaneemaya kadha onnumalla first poyi schizophrenia nte psychotic symptoms ne kurich onn search cheyth nokk appo ariyaa.
Koora padam
@@divinlk5356 വെറുപ്പിച്ച പടം ..ആസിഫ് അലി എന്ത് മണ്ണാങ്കട്ട ചെയ്തെന്നാ
@@divinlk5356 സെർച്ച് ചെയ്ത് നോക്കീട്ട് പടം കാണാനാണെങ്കിൽ അത് ആദ്യമേ പറയണം ... എൻ്റെ കാശ് കൊടുത്ത് കണ്ടു എനിക്ക് കൺവിൻസിംഗ് ആയില്ല .. ടാക്കീസിലെ മിക്ക പേരും കോട്ടുവാ ഇട്ട് തകർക്കുന്നുണ്ടായിരുന്നു ... ഒടുക്കത്തെ ലാഗ് ആണ് ബ്രോ ... ഷറഫുദ്ദീൻ കൊള്ളാം അമല കുഴപ്പമില്ലാതെ ചെയ്തു ... But അമലയുടെ കഥാപാത്ര സൃഷ്ടി പരാജയമാണ് ... സിനിമ ബോക്സോഫീസിൽ മൂക്കും കുത്തി വീഴും ...
കാണാൻ പോവല്ലേ 🤮🤮🤮🤮
Why bro
നല്ല പടം ആണല്ലോ... പോയി കിളിച്ചുണ്ടൻ മമ്പയം കാണ്
ku ku ഇല്ല ഭാഗ്യം
Why you guys did not review panchayat jetty???
Kukkuu ❤
എന്താ തള്ള്
First+ ve is no kukku sound!
😊😊
Dessert il enthnanu Level Cross ennu ethra mallus chinthichu.
No logics in it , train nnu chadi vieraputhriyayathu amala Paul mathram aarikkum all world il !!!!
kukku evide
Nice Movie
Review parayanavan review paranja mathy kadha parayanda... avante oru review parachilu.
Bro roopantra movie review
😂 kukune 😂
😂😂😂 chalip
ഇതു കേട്ട് തിയേറ്ററിൽ പോയാൽ യാവഗം പോലെ ആവോ
ഇത് ജീത്തു ജോസഫിൻ്റെ സിനിമ അല്ലെ????
Production anenn thonnunn
First comment 🎉🥳
Njanjaayi😅
😂 enthina?🤷♀️
ഹാവൂ കുക്കു ഫ്‌എം ഇല്ല
review enn paranjit kadha parayuvano bro
എന്റെ ഉണ്ണീ, കുക്കു എഫ് എം ഇല്ലാത്ത റിവ്യൂ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ലേ 😀🙏
Oru decode video edamo
❤
Kollula
Money review
ഷറഫുദ്ദീൻ,അമലപോൾ ആക്ടിംഗ് ഗംഭീരം.ആസിഫ് അലി ഒരു ഫാൻസി ഡ്രസ് ആയിട്ടാണ് എനിക്ക് ഫീൽ ചെയ്ത്തത്
Kukku 😂
Athindake vetrimarnite
❤️❤️❤️
Elarum poyi kananam adipoli movie aah Veruthe negative koduth movieye thazthi kallayaruth
With out kuku 🎉
പൈഡ് റിവ്യൂ അല്ല എന്നുകൂടെ പറയണമായിരുന്നു അവസാനം.
@@rajeevtr8816 പറഞ്ഞാലും ഇല്ലെങ്കിലും ഇവിടെ paid review ഇല്ല
വെറുതെ വളാ വളാ എന്ന് പറയാതെ സിനിമയെ പറ്റി പറ
കേൾക്കാൻ നേരമില്ലെങ്കിൽ കളഞ്ഞിട്ട് പോടേ
സിനിമയെ കുറിച്ചല്ലാതെ അന്തർദേശീയ മാർക്കറ്റിലെ എണ്ണ വിലയെ കുറിച്ചാണോ ഈ പറഞ്ഞതൊക്കെ ?
@@Raajeevaa-og4cu നിന്നോട് പറഞ്ഞോ...ഇവിടെ ആർക്കും അഭിപ്രായം പറയാം..കേട്ടല്ലോ
@@abdulnazar9811 ശരിക്കും കെട്ടവർക്ക് മനസിലായി.അതാ പറഞ്ഞത്.
Such a worst movie. Mix of many Bollywood Hollywood thrillers without proper script or execution. Pathetic movie . So amaturish
Njn ippo eee movie kand irangiyeyullu... Total waste of money and time.... Theatre il irunn urangi poyi.... Ende review nere opposite aanu.... Positive aanel movie 2 hour polum illa... Samadhanam.... Ath allathe movie il enikk postive aayi onnum tonniyilla.... Asif nalla perfomance.... 2nd half Amala Paul overacting at peak😂chirichu kandott
Booking കണ്ടാൽ അറിയാം പടം കിടുവാനൊന്നു 😂
Don’t waste time and money . Only for ott