New model neck cutting & stitching tutorials in Malayalamഹാൾട്ടർ നെക്ക് സ്റ്റിച്ചു ചെയ്യാൻ പഠിക്കാം

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 240

  • @mayarajesh695
    @mayarajesh695 7 месяцев назад +5

    എത്ര മനോഹരമായിട്ടാണ് പറയുന്നത് ഒന്നും അറിയാത്ത വർക്ക് പോലും മനസ്സിലാക്കും👍👍👍🙏🙏.

  • @tressashannet9550
    @tressashannet9550 23 дня назад +1

    അടിപൊളി❤ നന്നായി മനസ്സിലാക്കുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്

  • @rekhakh644
    @rekhakh644 22 часа назад +1

    എന്തു ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് thank you mam

  • @RajaniBijumon
    @RajaniBijumon 9 месяцев назад +2

    നല്ല ക്ഷമയോടെ പറഞ്ഞു തന്നു thank you so much ❤❤❤❤❤❤❤❤❤

  • @SubhashSubhi-m4u
    @SubhashSubhi-m4u 27 дней назад +1

    ഞ്ഞാൻ oru tilor ആണ് അതു ദുബായ് ഇത് vere അടിച്ചില്ല ഇ നെക്ക് 👍🏽👍🏽👍🏽soooper

  • @sivandansivandan430
    @sivandansivandan430 2 месяца назад +1

    നന്നായി പറഞ്ഞു തന്നു... ചെയ്തു നോക്കട്ടെ... എന്നിട്ടു അറിയിക്കാം 🙏🙏🙏🙏

  • @jaaneezzworld2668
    @jaaneezzworld2668 Месяц назад +1

    നല്ലത് പോലെ മനസ്സിലാകുന്നുണ്ട് നല്ല അവതരണം

  • @dazzleladiestailoring2593
    @dazzleladiestailoring2593 Год назад +1

    Thanks mam നല്ല അവതരണം. തുടക്കക്കാർക്ക് പോലും മനസ്സിലാവുന്ന വിധത്തിലാണ് പറയുന്നത് 👍

  • @sunithasaravankumar1179
    @sunithasaravankumar1179 2 года назад +3

    മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Thankyou somuch mam

  • @nandu007u
    @nandu007u Год назад +1

    സൂപ്പർ, ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ❤️❤️❤️❤️

  • @tajmeel
    @tajmeel Год назад +2

    വളരെ നന്നായി വിശദീകരിച്ചു തന്നു. വളരെ വളരെ നന്ദി. 😍

  • @mayaanu7218
    @mayaanu7218 3 месяца назад

    ഞാനും stich ചെയ്തു സൂപ്പറായി. Thanku ❤️❤️❤️

  • @sreedevinibi5018
    @sreedevinibi5018 7 месяцев назад +1

    നല്ല വീഡിയോ. വളരെ നന്നിയുണ്ട്. എന്തു ഭംഗിയായിട്ടാണ് പറഞ്ഞു മനസിലാക്കിത്തന്നത്. ഒത്തിരി thanks

  • @aestheticlily3750
    @aestheticlily3750 Год назад +1

    Thanks ma'm💐💐valare nannayi cheithutto njan ee neck🙏🏼🙏🏼

  • @sumasuma-fl1vo
    @sumasuma-fl1vo Месяц назад +1

    നല്ലവണ്ണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്

  • @deepthip5484
    @deepthip5484 Год назад +2

    Thank you മാം 🙏.. ഞാൻ ഇതു പോലെ തന്നെ stich ചെയ്തു. Very nice... 👍🏼👍🏼👍🏼

    • @sajithascreation
      @sajithascreation  Год назад

      ഒത്തിരി സന്തോഷം ❤️❤️❤️🥰

  • @rijeshmuttikkattil7826
    @rijeshmuttikkattil7826 Месяц назад

    Njan cheythu perfect ayi kitti to😊

  • @parameswarig5233
    @parameswarig5233 7 месяцев назад +2

    നല്ല മനസ്സിലാകുന്നു ❤❤

  • @AmbiliCG
    @AmbiliCG 4 месяца назад

    നല്ലവണ്ണം മനസ്സിലാവുന്നു... 👌

  • @nomineejaison4464
    @nomineejaison4464 2 года назад +3

    നന്നായി പറഞ്ഞു തന്നു.. ഒരുപാട് താങ്ക്സ്.. 🙏🙏

  • @sindhurajsindhu7812
    @sindhurajsindhu7812 4 месяца назад

    നല്ല ക്ലിയർ ആയി പറഞ്ഞു തരുന്നു 🥰🥰🥰

  • @rajilak4845
    @rajilak4845 Год назад +2

    നല്ല ക്ലാസ്സ്‌ നന്നായി മനസിലായി 🥰🤝

  • @AYYAPPAGANAPATHITRUST
    @AYYAPPAGANAPATHITRUST 5 месяцев назад

    Nannayi manasilakkan pattunnundu 👍👍👍👍👍

  • @rosilyprince7626
    @rosilyprince7626 11 месяцев назад

    സുപ്പർ ക്ലാസ്സ് വളരെ നന്ദി ❤

  • @Kaztro-su5ey
    @Kaztro-su5ey Год назад +2

    Super nannayi paranjutannu❤❤❤❤❤

  • @superstyle-
    @superstyle- Год назад +4

    Thanks. ഇത് കണ്ടിട്ട് ഞാൻ.അടിപൊളിയായി സ്റ്റിച്ച് ചെയ്തു

  • @MARIANS441
    @MARIANS441 2 месяца назад

    I stitched perfect thanks 😊

  • @anu2069
    @anu2069 11 месяцев назад

    Njan thayichu nokkitto nannayirunnu thanks❤❤❤

  • @DonaSinoj
    @DonaSinoj 5 месяцев назад +1

    Nannayittu manassilayi God bless you

  • @HairunisaVh
    @HairunisaVh 3 месяца назад

    Good teaching❤❤❤

  • @mereena13
    @mereena13 Год назад +1

    ethra easy ayitt explain cheyyan arkum pattilla thank 🙏 u

  • @hemahandicrafts554
    @hemahandicrafts554 Год назад +1

    Fantastic 👍🏼 Mam very nicely explained I will try thanks a lot

  • @ushaasokan4008
    @ushaasokan4008 Год назад +2

    വളരെ നന്നായി സംശയം തീന്നു

  • @ccgptk
    @ccgptk Год назад

    Though i dont know malayalam, i could understand every detail. Excellent video, Thanks

  • @milanmajo5645
    @milanmajo5645 4 месяца назад

    വളരെ കൃത്യമായി പറഞ്ഞു തന്നു. കുട്ടികളുടെ neckന്റെ അളവ് പറഞ്ഞു തരാമോ?

  • @mercythomasmercythomas805
    @mercythomasmercythomas805 5 месяцев назад +2

    Thank you.....❤❤🎉🎉

  • @visionlive7421
    @visionlive7421 2 года назад +1

    Good.explanation.....easily understood....

  • @pushpalatha680
    @pushpalatha680 6 месяцев назад

    Nicely explained, even the minutest portion of joining back portion of neck🎉

  • @mariammaandrews1799
    @mariammaandrews1799 6 месяцев назад

    Super class 🙏🙏🙏

  • @rajanimadhu3132
    @rajanimadhu3132 Год назад

    വളരെ നന്നായി പറഞ്ഞു തന്നു thanks

  • @Leggaccy
    @Leggaccy Год назад +1

    അടിപൊളി. സൂപ്പർ. Well explained

    • @sajithascreation
      @sajithascreation  Год назад

      Thanks dear ❤️❤️

    • @Leggaccy
      @Leggaccy Год назад +1

      @@sajithascreation ഞാൻ തയ്ച്ചു നോക്കി. Correct ഫിറ്റിങ് ആരുന്നു

    • @sajithascreation
      @sajithascreation  Год назад +1

      @@Leggaccy 👍👍👍

    • @smitharanj97
      @smitharanj97 Год назад

      Halter neckinu shoulder sadharana edukunathinekkal kooduthal venamo

  • @minisiva9011
    @minisiva9011 8 месяцев назад

    നന്നായി മനസ്സിലായി.. താങ്ക്സ്

  • @Anithas-k6g
    @Anithas-k6g 3 месяца назад +1

    Nannay manassilakunn but choke use cheyyumol same colour use cheyyathe noku😊

  • @jincyjoby5565
    @jincyjoby5565 11 месяцев назад +15

    പറയുമ്പോൾ തന്നെ ഭംഗിയായ് മനസ്സിലാക്കുന്നു. ചെയ്യാൻ സാധിക്കും എന്ന ആത്മവിശ്വാസവു കിട്ടുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @jayareghu1572
    @jayareghu1572 2 года назад +1

    Nannayi manasilayi...front part kuzhichu cut chaiyande

  • @sabithababuraj
    @sabithababuraj 11 месяцев назад +1

    നന്നായി മനസ്സിലാക്കി തന്നു... Thanks മാഡം ❤️

  • @ayshasboutique5365
    @ayshasboutique5365 2 года назад +2

    മാഷാ allah nanayitt മനസിലായി 🥰👍🏻

  • @deepajayan6303
    @deepajayan6303 2 года назад +2

    Thanks a lot 🙏. I did it 👍

  • @lissyfrancy6889
    @lissyfrancy6889 Год назад +1

    An excellent teacher.

  • @chindhubinoy7066
    @chindhubinoy7066 Год назад +1

    Nice to explain..... 👌🏻👍🏻

  • @thahira202
    @thahira202 Год назад +1

    Nallanam manassilaayi Tankyou

  • @thahiralatheef7990
    @thahiralatheef7990 2 года назад +1

    സാജി സൂപ്പർ 👌🏻👌🏻നന്നായിമനസിലായി.

  • @kalamohan9400
    @kalamohan9400 8 месяцев назад

    സൂപ്പർ ഗുഡ് സ്പീകിംഗ്.

  • @minijapa988
    @minijapa988 Год назад +1

    Very nice.. 😊

  • @sreenamanoj445
    @sreenamanoj445 2 года назад +1

    So easy to understand.super!!

  • @sadanandanp.k873
    @sadanandanp.k873 Год назад +1

    നല്ല അവതരണം , thanks

  • @jessyk5145
    @jessyk5145 2 года назад +1

    Very nice 👍 Thak you so much

  • @josepheenajoseph3480
    @josepheenajoseph3480 2 года назад +2

    നല്ല ക്ലാസ്സ്‌
    നന്നായി മനസിലായി

  • @ShahinshahiiShahii
    @ShahinshahiiShahii Год назад +1

    Super❤️❤️❤️❤️

  • @lathamol6491
    @lathamol6491 22 дня назад +1

    ❤super

  • @santhirkumar5005
    @santhirkumar5005 2 года назад +1

    നന്നായി മനസിലായി👌

  • @minijacob1494
    @minijacob1494 2 года назад +1

    Nannayi paranju thannu Thanks

  • @fathimashaifa2650
    @fathimashaifa2650 2 года назад +2

    നല്ല അവതരണം 💯

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    COLLAR STAND EANNU PARAYUM PANDU NJANUM ETHU UPAYOGICHIRUNU 😍😍😍😍😍😍

  • @sheelachandran5965
    @sheelachandran5965 2 года назад +1

    Very good explain thanks

  • @sheelaolikara5214
    @sheelaolikara5214 2 года назад +1

    Very nicely explained...thanks dear

  • @sinuliyasvlog9881
    @sinuliyasvlog9881 10 месяцев назад +1

    Sooper 👌

  • @sheelaradhakrishnan695
    @sheelaradhakrishnan695 2 года назад +1

    Very nice Thank you🙏💕

  • @HairunisaVh
    @HairunisaVh 3 месяца назад

    ❤❤❤thanks madam

  • @rintasabu4357
    @rintasabu4357 2 года назад +1

    Clear explanation, Thanks

  • @reenajose7609
    @reenajose7609 2 года назад +1

    Good explanation 👍

  • @DEEPABINUKUMAR
    @DEEPABINUKUMAR Год назад

    സൂപ്പർ ❤

  • @svt297
    @svt297 Год назад +1

    I can't understand your language but the way of showing is totally easy

  • @MARIANS441
    @MARIANS441 4 месяца назад +1

    Thanks for sharing

  • @rajipp9530
    @rajipp9530 Год назад +1

    Super👍👍👍

  • @ezioauditore2523
    @ezioauditore2523 6 месяцев назад

    Normal topnu edukkunna shoulder mathiyo? Illenkil collar necknu edukkunna shoulder veno edukkan

  • @hafsanashumayun4058
    @hafsanashumayun4058 Год назад +2

    👌👌👌avatharanam k ptp

  • @nehavlog6713
    @nehavlog6713 2 года назад +2

    Cot cuting &stiching കാണിക്കുമോ bignersin മനസിലാവുന്ന വിധത്തിൽ 😊

  • @mollys3002
    @mollys3002 11 месяцев назад +1

    Nallathu pole paranju thannu. Thanku.

  • @sreethuprasannan7326
    @sreethuprasannan7326 2 месяца назад +1

    ❤ thanks

  • @bijieldhose340
    @bijieldhose340 Год назад

    Very good. Understood well

  • @reshmarajesh3278
    @reshmarajesh3278 26 дней назад

    Ee neck cheyyumbol shoulder half inch kooduthal adukano

  • @ranianourinna4279
    @ranianourinna4279 2 года назад +1

    Ee neck kunhuduppil patumoo anenkil 3v, 4vayassinte alavu enganeyaanu

  • @alphonsageorge1817
    @alphonsageorge1817 6 месяцев назад

    very good

  • @vinodhiniomanakuttan1145
    @vinodhiniomanakuttan1145 Год назад +1

    👍supar

  • @BincyAntony-wm1ch
    @BincyAntony-wm1ch Месяц назад

    Ithinu color vekkan patumo

  • @shsmseehameedhameed4374
    @shsmseehameedhameed4374 19 дней назад +1

    Ethrayum nannnay aaara classum kiteeeekilllaenu

  • @reejasuresh6279
    @reejasuresh6279 Год назад +1

    ❤സൂപ്പർ

  • @SudheerSudheer-j9j
    @SudheerSudheer-j9j 2 месяца назад

    Blousinum idhupoleyalle cut cheyyendth

  • @sabeethasaleem2532
    @sabeethasaleem2532 2 года назад +3

    Kollam👌

  • @Nandanamgarden
    @Nandanamgarden 10 месяцев назад +1

    Thanku ♥️

  • @elsuantony3532
    @elsuantony3532 Год назад +1

    നല്ല അവതരണo

  • @minnyjoji2268
    @minnyjoji2268 Год назад

    Very good

  • @aleyammageorge6664
    @aleyammageorge6664 Год назад +1

    Nice class

  • @smitha4932
    @smitha4932 2 года назад +2

    Thank you so much for your video 🙏 halter neck kurti kke front and back armhole same ayittano cut cheyyuka? Front armhole kuzhicchu cut cheyyande?? Please clarify ma'am..

    • @sajithascreation
      @sajithascreation  2 года назад

      ഞാൻ എപ്പോഴും ഫ്രണ്ടും ബാക്കും armholes ഒരേ അളവിലാണ് കട്ട്‌
      ചെയാറുള്ളത് .നിങ്ങൾ എപ്പോഴും എങ്ങിനെ യാണോ കട്ട് ചെയ്യുന്നത് അതുപോലെ ചെയ്താൽ മതി

    • @smitha4932
      @smitha4932 2 года назад

      Thanks a ton..

  • @babithajaimon5015
    @babithajaimon5015 7 месяцев назад +1

    Stiff clothilott iron chaithu vakkunnath ethra inche gap venam

  • @nishaa-g2z
    @nishaa-g2z 11 месяцев назад

    Supperrrr

  • @afrhaamirfa5106
    @afrhaamirfa5106 2 года назад +1

    Ippalthe trendaayaa... Shirred high neck vedio cheyyumo... Elastic nool vechit cheyyunnad

  • @niyabellaboutique1370
    @niyabellaboutique1370 6 месяцев назад

    Well said

  • @shamilp3592
    @shamilp3592 2 года назад +1

    Mashaallah supetayi