🤣🤪 പിള്ളേരുടെ ഇടക്ക് പെട്ടുപോയ കാത്തുവിന്റെ അവസ്ഥ : puppies meting kathu kallu and happy

Поделиться
HTML-код
  • Опубликовано: 2 ноя 2023
  • 28 day old lab german shepherd mix puppies meeting kallu kathu and happy for first time.
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/contact/
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.com/store/apps/de...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD
  • ЖивотныеЖивотные

Комментарии • 151

  • @UshaKumari-zp8em
    @UshaKumari-zp8em 9 месяцев назад +52

    ആമി മോൾക്ക് ഒരു bigg salute 🙏👏

  • @paisworld7775
    @paisworld7775 9 месяцев назад +7

    ഭയങ്കര സന്തോഷം ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ...എനിക് ഇതുപോലെ ഇല്ലല്ലോ എന്നു സങ്കടം....എനിക് ഒരുപാട് ഇഷ്ടമാ പട്ടികളെ.... ഭയങ്കര സ്നേഹമാ അവർക്ക്😊

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 месяцев назад +19

    കുഞ്ഞുങ്ങളെ കണ്ട കാത്തു.... സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ, ഞാനിപ്പം മാനത്തു വലിഞ്ഞു കേറും......👍👍👍🤣🤣🤣🤣

  • @salini8797
    @salini8797 9 месяцев назад +3

    ടെസ്സ അമ്മച്ചിക്ക് കാത്തുവിനെ വലിയ കാര്യം ആണല്ലോ എത്ര ആയാലും മോളെ കുഞ്ഞല്ലേ കാത്തു അതായിരിക്കും. 👍😁😁❤❤🥰

  • @rajamani9928
    @rajamani9928 9 месяцев назад +8

    പ്രവീൺ സാറിന് big salute ഇവരെ മാനേജ് ചെയ്യുന്നത്🎉🎉❤❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 9 месяцев назад +20

    Laze media മിന്നുമണീസ്❤❤❤❤❤❤❤❤❤❤❤❤
    സത്യത്തിൽ കാത്തു ആരാ ആ കുഞ്ഞുങ്ങൾക്ക്😂😂ഒരു ദിവസം ചിന്തിച്ച് ഞാനും Confusion ആയി😅😅😅

    • @krishnendua.u1235
      @krishnendua.u1235 9 месяцев назад +6

      കാത്തുവിന്റെ അമ്മൂമ്മയുടെ കുട്ടികൾ❤❤❤

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 9 месяцев назад

      @@krishnendua.u1235 ഈ അമ്മൂമ്മ കുട്ടികൾക്ക് കാത്തു ആരായിട്ട് വരും?🤔🤔🤔

    • @jinnyjohn6174
      @jinnyjohn6174 9 месяцев назад +2

      kathunte kunjamma 😅atayathu Happy yude aniyathymar

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 9 месяцев назад

      @@jinnyjohn6174 👍👍👍

    • @sreelekshmi7157
      @sreelekshmi7157 9 месяцев назад

      Oru puppya tharumo

  • @sherryjohn8072
    @sherryjohn8072 9 месяцев назад +7

    Matured lady Tessa n her sweet kids, lazy Terry, lovely Tuna, beautiful girl s Happy, Kallu n Kathu ❤❤❤❤ and sweet Aami mole 🥰🥰👌👍

  • @rafisblog7169
    @rafisblog7169 9 месяцев назад +8

    ആമിക്കുട്ടി ട്യൂണയെ വഴക്കു പറയല്ലേ.... ലവൾ മ്മുടെ മുത്തല്ലേ .....

  • @nandananandu9192
    @nandananandu9192 9 месяцев назад +9

    Pavam tuna😍njn aayirunnel tunaye kettipidich umma koduthene😘😘

  • @prathibhavidyalayam9287
    @prathibhavidyalayam9287 9 месяцев назад +9

    Kalluuss jumps up high 🎉🎉😂😂❤❤

  • @Arun-jy7rb
    @Arun-jy7rb 9 месяцев назад +1

    വളർത്തു മൃഗങ്ങളോടുള്ള നിങ്ങളുടെ സ്നേഹം എനിക്ക് ഇഷ്ടപ്പെട്ടു എനിക്കും വളർത്തുമൃഗങ്ങളുടെ ഭയങ്കര ഇഷ്ടമാണ്

  • @sindhukv8555
    @sindhukv8555 9 месяцев назад +13

    ടെസ്സയുടെ മോൾ ഹാപ്പി ഹാപ്പിയുടെ മോൾ കാത്തു കാത്തുവിന്റെ കുഞ്ഞമ്മമാരും മാമന്മാരും ആണ് ❤️

    • @LazeMedia
      @LazeMedia  9 месяцев назад +11

      Teriyude mol kathu ee kuttikalum teriyude makkal. Appo ee kuttikal kathuvinte sister brothers akamallo 😄

    • @ambarishks1510
      @ambarishks1510 9 месяцев назад +4

      അമ്മ എന്നത് സത്യവും അച്ഛൻ എന്നത് വിശ്വാസവും എന്നല്ലേ പറയാറ് so....

    • @anurenjini8357
      @anurenjini8357 9 месяцев назад +7

      ​@@LazeMediapsck polum choikola ithrem confusion aaya chodyam😂

    • @sindhukv8555
      @sindhukv8555 9 месяцев назад +4

      ടെറി അച്ഛന്റെ കാര്യം മറന്നുപോയി

    • @faizafami6619
      @faizafami6619 9 месяцев назад +2

      @@LazeMediaAngineum oru bandham aakam

  • @akhilmoncy1545
    @akhilmoncy1545 9 месяцев назад +1

    Very Complicated relationships 😂😂

  • @RobinZzz45
    @RobinZzz45 9 месяцев назад +4

    Tuna ammii combo ishtam ullavar like adii❤😂

  • @shanijohn6798
    @shanijohn6798 9 месяцев назад

    Gud afternoon sir..ഇപ്പോഴും കാണാറുണ്ട്. എല്ലാവരെയും ഇഷ്ട്ടം. കാത്തു കുഞ്ഞല്ലെ പാവം അവള് അധികം പ്രായം ഇല്ലല്ലോ. ടെസ്സ ടെറി ടുണ ഹാപ്പി കല്ലു കാത്തു ബേബീസ് ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @akshayakrishnakumar7735
    @akshayakrishnakumar7735 9 месяцев назад +2

    Ayyo paavam tuna mol

  • @drake_fx
    @drake_fx 9 месяцев назад +2

    Nte deiyvameee Kalu nte jump 😮...

  • @mollyselestian8147
    @mollyselestian8147 9 месяцев назад +2

    Kathu is sooo lovable. Avalude vaal is too long.

  • @jayanjayan5502
    @jayanjayan5502 9 месяцев назад +1

    ആമിമോളും ട്യൂണയും എന്താ പ്രശ്നം 😂😂😂❤❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 9 месяцев назад

    Aamikuttiku oru big salute 🙏♥️♥️♥️🙏. Enthoru sneham avar thammil ellavarum 🥰🥰🥰♥️♥️♥️🙏🙌👍. Innu manushyarkidayil nilaninnu poyi kondirikayanu ee koodapirappu sneham. Nammal animalsil ninnum orupadu padikanundu 🙏. Ithraum dog'sine manage cheyunna Praveen and family 👍💕💕💕🙏🙌

  • @saifunnisap.v9477
    @saifunnisap.v9477 9 месяцев назад +1

    Enthoru rasaa ee Ponnu makkalde sneham kaanan love you family' ❤❤❤❤

  • @prema104
    @prema104 9 месяцев назад +2

    കാത്തു ച്ചേ ച്ചി❤❤❤

  • @mepria
    @mepria 9 месяцев назад +1

    kathu & Tuna 😍🥰vaavamaar ellam cute aanu🥰

  • @funlifewithkunju
    @funlifewithkunju 9 месяцев назад +5

    ടെസ്സ വഴക്ക് പറയുമ്പോൾ ട്യൂണ യുടെ face കണ്ടോ 😂😂😂😂

  • @user-xg6pv8te2v
    @user-xg6pv8te2v 9 месяцев назад +1

    കാത്തു കുട്ടി ക്കു പപ്പിസ് നോട് 🥰🥰🥰🥰🥰🥰

  • @sreelathaachuthan8615
    @sreelathaachuthan8615 9 месяцев назад +2

    Beautiful family video of Tessa ❤her, baby happy❤' s baby kathu,❤ Tessa, babies❤️❤❤️❤❤️❤❤️❤ Terry ❤ Tuna ❤ Kalu ❤❤ Aami❤ Thank You ⛪

  • @usharadhakrishnan9777
    @usharadhakrishnan9777 9 месяцев назад +2

    കാത്തുവിന് ഉമ്മ❤

  • @achuchandran1790
    @achuchandran1790 9 месяцев назад +5

    Cute video baby also❤❤❤❤

  • @arunkc4262
    @arunkc4262 9 месяцев назад +3

    Kathu black gsd poole ഉണ്ട് ❤❤❤

  • @Pranav_770
    @Pranav_770 9 месяцев назад +2

    Kathunte val German Shepherdinte an ath pole back legsum athe

  • @geethugirija4097
    @geethugirija4097 9 месяцев назад +3

    ട്യൂണ കുഞ്ഞിനെ വഴക്ക് പറയല്ലേ ❤❤❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад +1

    എനിക്കി ഇതുപോലെ ഒരു വീടും സൗകര്യവും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇതുപോലെ നായകളെ വളർത്തിയിരുന്നു എനിക്കി ഒരുപാട് ഇഷ്ട്ടമാണ് എല്ലാ ജീവികളെയും

  • @lathap2
    @lathap2 9 месяцев назад

    Happy kutigalude chechi Yana ❤kathu de ammaman cheriyama marana ❤ nice video

  • @faizafami6619
    @faizafami6619 9 месяцев назад

    Kathuvinte santhosham

  • @chaithraupadhya9502
    @chaithraupadhya9502 9 месяцев назад +1

    Kaathu pavam ammede pal kittatta kunjalle...avalk kodi avunnu...tuna kk aami tanne venam😂...your are such a nice family...noki padikkanam❤❤❤❤

  • @shinyjomon5523
    @shinyjomon5523 9 месяцев назад

    Tessa Terry Tuna Happy Kallu Kathu vava kunjavas❤❤❤

  • @sujathamenon1443
    @sujathamenon1443 9 месяцев назад

    Kathu super

  • @sumeshsumesh3018
    @sumeshsumesh3018 9 месяцев назад

    Kathumolsuper

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад +1

    കാത്തുവിന് ഇങ്ങനെ കളിക്കാൻ കിട്ടിയപ്പോൾ നല്ല സന്തോഷം ആയി അതിന് പാവം അത്

  • @Smm0099
    @Smm0099 9 месяцев назад

    കാത്തു ❤

  • @tinyvlogswithachu2797
    @tinyvlogswithachu2797 9 месяцев назад

    RUclips il njan oru episodeum miss cheyyathe kanunna oreyoru channel😊...❤Laze Media ❤

  • @chikkusimbumittumom356
    @chikkusimbumittumom356 9 месяцев назад +1

    Tuna kutty❤❤❤

  • @kunjumolplement891
    @kunjumolplement891 9 месяцев назад +2

    ട്യൂണമോൾ ❤❤❤❤

  • @user-ed5ex2yf7y
    @user-ed5ex2yf7y 9 месяцев назад +1

    Ellarum adipoli👌

  • @sobhav390
    @sobhav390 9 месяцев назад +1

    So sweet really enjoyed your video ❤❤❤❤❤❤

  • @thujeerakhan7343
    @thujeerakhan7343 9 месяцев назад +1

    Cute baby puppy ❤❤❤

  • @sruthi-o4j
    @sruthi-o4j 9 месяцев назад +1

    Pavam Tuna🥺

  • @jimmyjacob8891
    @jimmyjacob8891 9 месяцев назад +2

    ❤❤❤❤❤ adipoli bro puppy

  • @suvithnair1556
    @suvithnair1556 9 месяцев назад +1

    Tuna comedy.. 👌🏻👌🏻

  • @rajanisuresh5037
    @rajanisuresh5037 9 месяцев назад

    അടിപൊളി 👍👍👍

  • @Archi.x002
    @Archi.x002 8 месяцев назад

    കാത്തുവിന്റെ കളർ കണ്ടു കൊച്ചുങ്ങൾ ചേച്ചിയാണെന്ന് വിചാരിച്ചതാ 😅

  • @user-ho4tw5zu3d
    @user-ho4tw5zu3d 9 месяцев назад

    Cute babies❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sureshsindhu121ss4
    @sureshsindhu121ss4 7 месяцев назад

    അന്നും ഇന്നും എന്നും നുട്രെൽ ഗിയറിൽ മാത്രം കാര്യങ്ങൾ നടത്തുന്ന ഡീസൻ്റ് ടെറി

  • @fathimahasi8017
    @fathimahasi8017 9 месяцев назад +1

    Aaami Mol tuna❤😂

  • @preethapreetha9224
    @preethapreetha9224 9 месяцев назад

    Ohhh video spr spr👏👏👏🔥🔥🔥🔥🔥🔥🔥🔥

  • @rajamani9928
    @rajamani9928 9 месяцев назад

    കാത്തുവിനെ കാണാനില്ല എന്ന് പറയാൻ വിചാരിച്🎉

  • @rahulkrishna1996
    @rahulkrishna1996 9 месяцев назад

    Terry❤❤❤

  • @abhiramibinu2606
    @abhiramibinu2606 9 месяцев назад +1

    Tuna paavam😅 nth sneham ahn athine.......❤

  • @malaanilal3641
    @malaanilal3641 9 месяцев назад

    Poli video

  • @krishnendua.u1235
    @krishnendua.u1235 9 месяцев назад +3

    ആമിമോൾ❤❤❤❤❤❤ ഇഷ്ടം
    ഹാപ്പി❤❤❤❤❤
    കാർത്തു
    കല്ലു
    ടെറി
    ട്യൂണ
    ടെസ
    എല്ലാവരും ഇഷ്ടം
    കുഞ്ഞു മണികൾ❤❤❤❤❤❤

  • @user-jh2yt9pz6c
    @user-jh2yt9pz6c 9 месяцев назад +3

    Oru family tree ondakkendi varumallo 😅❤

  • @ranjugishiburaj9898
    @ranjugishiburaj9898 9 месяцев назад

    Ammakkum molkum oru hus

  • @jay.k586
    @jay.k586 9 месяцев назад

    Happy chechiya 😂

  • @nandan9390
    @nandan9390 9 месяцев назад

    അടിപൊളി ❤😂

  • @serilmathew206
    @serilmathew206 7 месяцев назад

  • @febingeorge7006
    @febingeorge7006 9 месяцев назад

    Ente GS ntr first heat aanu. Enthokketaanu ee timeil venda care and food

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 9 месяцев назад +1

    ❤❤❤❤

  • @sajicheriyan4205
    @sajicheriyan4205 9 месяцев назад

    ❤❤❤

  • @donamartin1427
    @donamartin1427 9 месяцев назад +1

    ❤😊

  • @sumayyabiju1376
    @sumayyabiju1376 9 месяцев назад

    ❤❤❤❤super

  • @user-lc8zo9jn9d
    @user-lc8zo9jn9d 9 месяцев назад

    👌👌👌👌

  • @MyReelz143
    @MyReelz143 9 месяцев назад

    ❤super

  • @sachidanandanayiraveetil2917
    @sachidanandanayiraveetil2917 9 месяцев назад

    ❤️❤️

  • @satheeshkrishna3432
    @satheeshkrishna3432 9 месяцев назад

    Nic 🤩

  • @rafisblog7169
    @rafisblog7169 9 месяцев назад

    ❤❤❤❤❤

  • @puma1989
    @puma1989 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @nishanithyan6710
    @nishanithyan6710 9 месяцев назад

    ❤❤👌

  • @sindhusindhu986
    @sindhusindhu986 9 месяцев назад +1

    Ivare arkenkilum kodukathe ningale valarthiyal nannayirunnu ❤❤❤❤

  • @premakp1981
    @premakp1981 9 месяцев назад

    ❤️❤️🥰🥰🥰

  • @geethavidyadharan2990
    @geethavidyadharan2990 9 месяцев назад

    ഈത് എന്ന സൗത്ത് ആഫ്രിക്ക കാരണേ മൊത്തം ❤❤😂

  • @ranjugishiburaj9898
    @ranjugishiburaj9898 9 месяцев назад

    Aghaneem paraghude praveen etta😧🤭

  • @sruthiok4633
    @sruthiok4633 9 месяцев назад

    ❤😘😘😘😘

  • @sumathisoman6305
    @sumathisoman6305 9 месяцев назад +1

    Njan ennum video kaanumbol orkkum aami aaranennu chettan nta mol aano

  • @jayasreenair8398
    @jayasreenair8398 9 месяцев назад

    😘😘💕❤️❤️❤️

  • @amalpramod1428
    @amalpramod1428 9 месяцев назад +2

    Chetta oru male puppiye nammude packil add akkanam❤

  • @Simbaleo832
    @Simbaleo832 9 месяцев назад +1

    Tunaye vazhaku parayalle aami😂

  • @nijishak6530
    @nijishak6530 9 месяцев назад +1

    😂❤

  • @petzoo583
    @petzoo583 8 месяцев назад

    Uncle aniku ഒരു കുഞ്ഞ് പപ്പിയാ tharmo free ayitu😁

  • @amrithaanand6239
    @amrithaanand6239 9 месяцев назад +1

    Pavam Tunnayod mathrentha Tessak ithra deshyam 🥲

  • @ajilalsivan253
    @ajilalsivan253 9 месяцев назад

    🥰🥰🥰❤️❤️❤️🥰🥰🥰

  • @joysimathew09
    @joysimathew09 9 месяцев назад +1

    ഹാപ്പിടെ കെട്ടിയോനും ഹാപ്പിടെ അമ്മയും ഹാപ്പിയെ ചതിച്ചു അവിഹിതത്തിൽ ഉണ്ടായ മക്കൾ 😜

  • @pWORDxFNT
    @pWORDxFNT 9 месяцев назад

    Bro oru 2 yr age aya golden retriever vaghan plan und.... Ath nmalod enaguvo? Pls reply

  • @sibinpalakkal2565
    @sibinpalakkal2565 9 месяцев назад +3

    ബന്ധം പറഞ്ഞ ടെറിയെ ഓടിച്ചിട്ട് തല്ലേണ്ടി വരും

  • @vibinaer2570
    @vibinaer2570 9 месяцев назад

    ❤❤❤😂😂

  • @classic_6505
    @classic_6505 9 месяцев назад

    Kathunem pillerem mathram onnu vidu it will more beautiful and better

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 месяцев назад

    ആമിക്കുട്ടിക്കി നല്ല സ്നേഹമാണ് അവരോട് ചക്കര വാവ ആമിക്കുട്ടി

  • @leomathewshajixe3576
    @leomathewshajixe3576 9 месяцев назад +1

    fairy enthiye

  • @Shibinike
    @Shibinike 9 месяцев назад

    ❤😂

  • @bgygufr2109
    @bgygufr2109 9 месяцев назад

    ഇതിൽ നിന്ന് ഒന്നിനെ തരോ 😊

  • @lbgamer..1841
    @lbgamer..1841 9 месяцев назад

    😂😂😂