HOC , BPCL പ്ലാന്‍റുകളുടെ പുക ശ്വസിച്ച് കഴിയുന്ന അയ്യന്‍കുഴി വാസികളുടെ ഏക പ്രതീക്ഷ സുരേഷ് ഗോപിയിൽ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • HOC , BPCL പ്ലാന്‍റുകൾക്ക് നടുവിലായി പുകവായു ശ്വസിച്ച് കഴിയുന്ന എറണാകുളം അമ്പലമുകളിൽ അയ്യന്‍കുഴി വാസികൾക്ക് ഇവിടെനിന്നും ഒരു മോചനത്തിനായുള്ള ഏക പ്രതീക്ഷ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിലെന്ന് നാട്ടുകാർ. LDFലും യു.ഡി.എഫിലുമുള്ള പ്രതീക്ഷ പൂർണമായും നഷ്ടമായെന്നും നാട്ടുകാർ പറയുന്നു. ഇവിടെയുള്ള 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഇതുവരെയും സംസ്ഥാന സർക്കാർ തയാറായിട്ടില്ല.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 3

  • @ms-yp3wp
    @ms-yp3wp 3 месяца назад +3

    നേതാക്കന്മാർ ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ. അവരും കുടുംബവും ബന്ധുക്കളും പരമാനന്ദത്തിൽ കഴിയുന്നു. Vote ശരിയായി വിനിയോഗിക്കണം. കഴിവുള്ളവരെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കണം. Party നോക്കാതെ ജനം എന്ന് vote ചെയ്യുന്നുവോ അന്ന് മാത്രം നീതി പ്രതീക്ഷിക്കുന്നു.

  • @jitheshpeter5790
    @jitheshpeter5790 2 месяца назад +1

    സുരേഷ് ഗോപി❤