ഹിന്ദുക്കളുടെ ഏക ദൈവമായ പരബ്രഹ്മം പറയുന്നത് യത് ഭാവ തത് ഭവ_നീ എന്നെ ഏതു ഭാവത്തിൽ / ഭാവനയിൽ ആരാധിച്ചാലും അതു ഞാൻ തന്നെയാണ് സ്വീകരിക്കുന്നത്. ഹിന്ദു തത്വം അനുസരിച്ച് ദൈവവും, ദേവനും രണ്ടാണ്. എല്ലാം ഒന്നു തന്നെ - ശിവനും, യേശുദേവനും, ദേവിയേയും എല്ലാം അവർ ദേവഗണത്തിലാണ് കാണുന്നത് - ഇതിൻ്റെയെല്ലാം പൂർണ്ണ നിയന്ത്രണമുള്ള ഏക ദൈവം പരബ്രഹ്മമാണ്.
എന്ത് പറയാൻ അവരോളം കള്ളന്മാർ വേറെയില്ല ക്രിസ്തു പറഞ്ഞ എന്തെങ്കിലും പാലിക്കുന്നവരാണോ ഈ മത അധ്യക്ഷന്മാർ പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് ക്രിസ്തു പറഞ്ഞത് കോടിയുടെവണ്ടിയിൽ യാത്ര ചെയ്തുകൊണ്ട് കുഞ്ഞാടുകളെ മേയ്ക്കുന്ന ഇടയന്മാർ അവർക്ക് എന്ത് യോഗ്യത
ഞാൻ ഒത്തിരി ബഹുമാനിച്ചിരുന്ന മനുഷ്യനായിരുന്നു ശ്രീമാൻ ഉമ്മൻ ചാണ്ടി. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ സത്യ ദൈവത്തേ വിട്ട് വിഗ്രഹാരാധനക്കു പോയതിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. തൻ്റെ പിതാവിനേയും തന്റെ വിശ്വാസത്തേയും തള്ളിക്കളഞ്ഞതിൽ ഈചാണ്ടി ഉമ്മന് എന്തു ഗുണം ? തൻ്റെ മാതാവും ഒരു സുവിശേഷ പ്രഘോഷിതയാണല്ലോ. ഇവന് എന്തു പറ്റി? കഷ്ടം' വിനാശകാലേ വിപരീത ബുദ്ധി'
എന്റെ സഹോദരാ, ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്, പക്ഷെ ഞാൻ മുസ്ലിം പള്ളിയിൽ പോയി നേർച്ച ഇടുകയും, ക്രിസ്ത്യൻ പള്ളിയിൽ പോയി തിരി കത്തിക്കുകയും ചെയ്യുന്ന വിശ്വാസി കൂടിയാണ്. ശബരിമല ഏതൊരു വിശ്വാസിക്കും കയറി ചെല്ലാവുന്ന സ്ഥലമാണ്,. അവിടെ എഴുതി വച്ചിരിക്കുന്നത് തത്വമസി എന്നാണ്. അതായത് ഞാനും നീയും ഒന്നാകുന്നു എന്ന്. അതുകൊണ്ട് ചാണ്ടി ഉമ്മൻ കെട്ടുമായി മലക്ക് പോയതിന് ഇത്രയും മത സ്പർദ്ധത ഉണ്ടാവേണ്ട കാര്യമില്ല.
@@manjushabiju2955 യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
സ്വന്തം സഹോദരങ്ങളെ അവളുടെ പള്ളിയിൽ നിന്ന് ഇറക്കിവിട്ട് അതും പിടിച്ചെടുത്ത സുപ്രീം കോടതി വിധിയാണെന്ന് പറഞ്ഞ് 34 ഭരണഘടന എന്നൊരു സൂത്രം പൊക്കിപ്പിടിച്ച് ഭൂരിപക്ഷം ഉള്ള പള്ളികളിലെ യാക്കോബായക്കാരെ മരണപ്പെട്ടാൽ അവരുടെ മൃതശരീരം പോലും അടക്കാൻ സമ്മതിക്കാത്ത വൃത്തികെട്ടവരാണ് ഈ കൂട്ടർ ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്ന കാലത്തെ ഓർത്തഡോക്സുകാർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അദ്ദേഹം ഇതിനൊക്കെ എതിരായിരുന്നു ചീത്ത പറഞ്ഞ ഒരു ദിവസം പള്ളിയിൽ നിന്ന് ഓടിച്ചു സംഭവം ഉണ്ടായിട്ടുണ്ട് ജാതിമതഭേദമന്യേ എല്ലാവരും ഉമ്മൻചാണ്ടിക്കും ചാണ്ടിക്കും വോട്ട് ചെയ്താണ് ജയിപ്പിച്ചത് എടോ അവിടത്തെ ഹിന്ദുക്കളുടെ കൂടെ വോട്ട് ഇല്ലാതെ ഒന്നും ജയിക്കുകയില്ല യാക്കോബായക്കാരുടെ തിരുമേനിമാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യരുത് എന്ന്പറഞ്ഞിട്ട് പോലും അത് കേൾക്കാതെ ഓർത്തഡോക്സുകാരനായ ചാണ്ടിക്ക് വോട്ട് ചെയ്തവരാണ് ഓർത്തഡോക്സ് കാരുടെ വോട്ട് വേണ്ട അല്ലാതെ തന്നെ ജയിക്കും😂
യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
ഇന്ന് വഴിയേ പോകുന്നവർ എല്ലാം uncle ആണ്. അതുകൊണ്ട് ഒരു യഥാർത്ഥ uncle, uncle അല്ലാ എന്ന് വരികയില്ല. ഇത് സ്വാർഥത ആണ് എങ്കിൽ സ്വാർഥത എന്ന് തന്നേ ഇരിക്കട്ടെ. അയൽ വക്കക്കാരൻ്റെ അപ്പനും അപ്പൻ ആണ്. എന്നാൽ അവർ അരും എൻ്റെ അപ്പൻ അല്ല. എൻറെ അപ്പനെ മാത്രമേ ഞാൻ അപ്പൻ എന്ന് വിളിക്കുകയുള്ളൂ.
@@mathewl3871ഹിന്ദുക്കളുടെ ഏക ദൈവമായ പരബ്രഹ്മം പറയുന്നത് യത് ഭാവ തത് ഭവ_നീ എന്നെ ഏതു ഭാവത്തിൽ / ഭാവനയിൽ ആരാധിച്ചാലും അതു ഞാൻ തന്നെയാണ് സ്വീകരിക്കുന്നത്. ഹിന്ദു തത്വം അനുസരിച്ച് ദൈവവും, ദേവനും രണ്ടാണ്. എല്ലാം ഒന്നു തന്നെ - ശിവനും, യേശുദേവനും, ദേവിയേയും എല്ലാം അവർ ദേവഗണത്തിലാണ് കാണുന്നത് - ഇതിൻ്റെയെല്ലാം പൂർണ്ണ നിയന്ത്രണമുള്ള ഏക ദൈവം പരബ്രഹ്മമാണ്.
പക്ഷെ ക്രിസ്തൂവിൽ വിശ്വസിക്കുന്ന മാമോദിസ വെള്ളം തലക്ക് വീണിട്ട് ഉണ്ടെങ്കിൽ ഇത് പ്രമാണം ലംഘനം തന്നെ ആണ്, അന്യ ദേവൻമാരെ ആരധിക്കരുത് എന്ന് ആണ് ഏറ്റവും വലിയ കല്പന
@@AnandS-yd2zkയേശുക്രിസ്തു പറഞ്ഞതെല്ലാം അതേപടി പാലിക്കുന്ന വിദ്വാന്മാർ 8 കോടിയുടെ യാത്ര ചെയ്ത കുഞ്ഞാടുകളെ മേയ്ക്കുന്ന ഇടയന്മാർ സഹോദരങ്ങളുട പള്ളികൾ പിടിച്ചുപറിച്ച കണ്ണീരോടെ അവരെ അവിടെ നിന്നും ഇറക്കിവിടുന്ന കൂട്ടർ ഉമ്മൻചാണ്ടി ഇപ്പോൾ എന്താണ് ഇഷ്ടം ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ ഓർത്തഡോക്സ് ചീത്ത പറഞ്ഞു പള്ളിയിൽ നിന്ന് ഇറക്കി വിട്ടവരാണ് ഏതായാലും മറ്റ് സഭകളുടെ പള്ളികളിൽ നിന്നും ഒന്നും അദ്ദേഹത്തെ ഇറക്കി വിട്ടിട്ടില്ല😂
@@AnandS-yd2zkക്രിസ്തു എന്ന മനുഷ്യനെ കുറിച്ച് പഠിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങ നെ പറയില്ലായിരുന്നു, അദ്ദേഹം ഇവിടെ അല്ല ജനിച്ചത്, ഭാഷ വേറേ സംസ്കാരം വേറേ, രൂപം വേറേ, അതുമല്ല വളരെ കുറച്ച് ആയുസ്സ്, നമ്മളെ പോലെ ഒരു അമ്മയും അച്ഛനും ഉള്ള മനുഷ്യൻ .. കേരളത്തിൽ പോലും വന്നില്ല... സൃഷ്ടിയിൽ വിശ്വസിച്ചിരുന്നു.. അതു തന്നേയ് ആണ് നമ്മളും വിശ്വസിക്കുന്നത്.. നമ്മൾ നന്നായാൽ മതി.. മതം അഭിപ്രായം.. പിന്നെ വിഗ്രഹങ്ങൾ.. അതു മനുഷ്യന് നന്നാക്കാനുള്ള വഴി... ഇവിടെ ജനിക്കുന്നവൻ ഇവിടെ ഉള്ളവർ ആണ്.. നല്ല ഗുരുവിൻ്റെ വാക്കുകെട്ട്..വളരുന്നവൻ.. നല്ല അറിവ് നേടുന്നു.. ഇല്ലാം ഇത്തിരി നേരത്തെ സുഖങ്ങൾ...അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ.. ആരെയും അടിച്ചേൽപ്പികാതിരുന്നാൽ മതി.. ഞാൻ ആര് ഇവിടെ നിന്ന് വന്നു ഇനി ഇവിടേക്ക് പോകണം അത്രം ചിന്തിച്ചാൽ കുറച്ചൊക്കെ.. നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റും.... ഗുരു ധർമം വിജയിക്കട്ടെ....
യേശുദാസ് അമ്പലങ്ങളിൽ പോയി കീർത്തനം ആലപിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ പാടാനുള്ള കഴിവ് ഇതോടെ തീരും എന്ന് അന്നത്തെ പുരോഹിതർ ശപിച്ചു.. ശപിച്ചവർ മൺമറഞ്ഞു.. യേശുദാസ് ഇന്നും പാട്ടുകാരനായി തുടരുന്നു.. ഒരു സമയത്തു പെന്തക്കോസ്തുകാർ മരുന്ന് ചികിത്സക്ക് എതിരായിരുന്നു. അതുകാരണം പലരും മരണപ്പെട്ടു. ഇന്ന് അവർ അത് മാറ്റി പറയുന്നു.
ചാണ്ടി ഉമ്മൻ കുറെ കൂടെ പക്വത കാണിക്കുക. എം എൽ എ എന്ന നിലയിൽ ശബരിമലയിൽ പോകുന്നതിൽ തെറ്റില്ല. ഉമ്മൻ ചാണ്ടി സാറിന്റെ ശവസംസ്കാര സമയം ചാണ്ടി പുതുപ്പള്ളി പള്ളിയിൽ വെച്ചു പറഞ്ഞത് കർത്താ വിലാണ് രക്ഷ, വിശ്വാസത്തിൽ ഉറപ്പും പറഞ്ഞതാണ്. ഇത് തികച്ചും നിർഭാഗ്യ കരമായി പോയി.
@@rejimarkose5361 ഹിന്ദുക്കളുടെ ഏക ദൈവമായ പരബ്രഹ്മം പറയുന്നത് യത് ഭാവ തത് ഭവ_നീ എന്നെ ഏതു ഭാവത്തിൽ / ഭാവനയിൽ ആരാധിച്ചാലും അതു ഞാൻ തന്നെയാണ് സ്വീകരിക്കുന്നത്. ഹിന്ദു തത്വം അനുസരിച്ച് ദൈവവും, ദേവനും രണ്ടാണ്. എല്ലാം ഒന്നു തന്നെ - ശിവനും, യേശുദേവനും, ദേവിയേയും എല്ലാം അവർ ദേവഗണത്തിലാണ് കാണുന്നത് - ഇതിൻ്റെയെല്ലാം പൂർണ്ണ നിയന്ത്രണമുള്ള ഏക ദൈവം പരബ്രഹ്മമാണ്.
സഹോദര രണ്ടാമത്തെ കൽപ്പന പ്രകാരം ഒരു വിഗ്രഹവും ഉണ്ടാക്കരുത് ഒരു വിഗ്രഹത്തെയും ആരാധിക്കരുത് എന്നാണെങ്കിൽ എന്തുകൊണ്ടാണ് യേശുവിന്റെയും മാതാവിന്റെയും ഔസേപ്പ് പിതാവിന്റെയും മറ്റ് പുണ്യാളന്മാരുടെയും പ്രതിമ അഥവാ വിഗ്രഹം ഉണ്ടാക്കി പള്ളിയിൽ സ്ഥാപിക്കുന്നത് പരസ്യ വണക്കത്തിന് വെക്കുന്നത്, തിരുവസ്തുക്കൾ ആക്കപ്പെട്ട യേശുവിന്റെ ശിരസ്സിൽ അണിയപ്പെട്ടു എന്ന് കരുതുന്ന മുൾക്കിരീടം എന്നിവയൊക്കെ പരസ്യ വണക്കത്തിന് വയ്ക്കുന്നത്... ഉത്തരം തരു
താങ്കളുടെ ചോദ്യം ശരിയാണ്. മേല്പറഞ്ഞ ബിംബങ്ങളും രൂപങ്ങളുമെല്ലാം സത്യ ദൈവ വചനപ്രകാരം ഉണ്ടാക്കാനോ ആരാധിക്കാനോ പാടില്ലാത്തതാകുന്നു. സത്യദൈവ വിശ്വാസികൾ ഇത്തരം തെറ്റുകൾ ഒരിക്കലും ചെയ്യകയില്ല, ഒരു ബിംബവും ഉണ്ടാക്കില്ല, ആരാധിക്കില്ല, വണങ്ങുകയുമില്ല.
@@dixondevassychemmacheryant2654 സഹോദരാ പിന്നെ എന്തുകൊണ്ട് ക്രിസ്തീയ പൗരോഹിത്യ സഭകളിൽ നിന്നും, മാർപാപ്പയിൽ നിന്നും ആകട്ടെ, ഓർത്തഡോക്സ് യാക്കോബായ സുറിയാനി സഭകളിൽ നിന്നാവട്ടെ... എന്തുകൊണ്ടാണ് ഇതിനെതിരെ ഒരു പ്രഖ്യാപനം ഇക്കാലമത്രയും ഉണ്ടാകാത്തത്....
കൊച്ചു ഹൃദയം ഉള്ള ചാണ്ടിക്കുഞ്ഞിന് ബുദ്ധി ഉറച്ചിട്ടില്ലാത്തത്തിന്നാൽ പോപ്പിൻ്റെ അടുത്ത് ചെന്നപ്പോഴാണ് നാട്ടിലുള്ള ശ്രീനാരായണ ഗുരുവിൻ്റെ മഹത്വം മനസ്സിലായത്....രാഹുലും സിദ്ധിക്കും ഒക്കെ ഉള്ള കാലത്തോളം തനിക്ക് മുഖ്യമന്ത്രിയാകാൻ പറ്റില്ല എന്ന് വെളിവു വീണ ചാണ്ടിക്കുഞ്ഞു ആൻറണിപുത്രൻ്റെ കൂടെ ബിജെപി യിലേക്കുള്ള യാത്രയകനാണ് സാധ്യത , ബിജെപി ക്കാരെ മാത്രം കൊണ്ടുപോയ ഇറ്റലി സംഘത്തിൽ ചാണ്ടിയും ...ഇങ്ങനെയും മനുഷ്യന് മന്ധബുദ്ധിയാകാം എന്ന് മലയാളികൾക്കും മനസ്സിലായി... 😢
IN WHERE EVER YOU ARE ,GOD IS THERE.GOD IS WITHIN YOU .WHEN GOD IS CALLED BY ANY ONE,HE WILL COME THERE .EVEN GOING TO ANY PLACE AND CALLING GOD HE WILL COME THERE TO HEAR THEIR PRAYER.
ഹിന്ദുവിന് മനസ്സിലാക്കാം ...... ഇതാണ് മറ്റുള്ളവരുടെ മതേതരത്വം ........ ഞങ്ങൾക്ക് ദൈവം സത്യമാണ് , നീതി ആണ് , ധർമ്മമാണ് ..... യേശുവും നബിയും സത്യമാണെണ് കരുതുകയും അവരെ ആരാധിക്കുന്നതിൽ മടിയും ഇല്ല ...... കാരണം ഞ്ഞങ്ങൾക്ക് അറിയാം ബ്രഹ്മം എന്താണെന്ന് ....... ഞങ്ങളുടെ ദൈവങ്ങൾക്ക് ego ഇല്ല ....'' ആരെ വേണമെങ്കിലും വിളിക്കാം ...... എല്ലാത്തിലും ഞാനാണ് എന്നാണ് പഠിപ്പിച്ചത് ....... സർവ്വത്തിലും ഞാനാണ് ........ God almighty....
For Christians it is not like that. Christians believe in Jesus Christ, the incarnated form of the Almighty God🙏 At the same time we love everyone without any religious or racial discrimination ❤
@@slaveofLORDJESUS Who's Jesus father....that is paramatma....the unknown...the shapeless.....Jyothi swaroop....paramatma.....if u learn the core truth ....u will understand....we are all in the way to that paramatma....
ശബരിമലയിൽ പോയതിനാൽ ഒരാളുടെ വിശ്വാസത്തിനു ഒന്നും സംഭവിക്കില്ല.... കാരണം ഞങ്ങൾ ഹിന്ദുക്കൾ മലയ്ക്ക് പോകുമ്പോൾ മറ്റുള്ള ദൈവങ്ങളെ ഉപേക്ഷിച്ചല്ല പോകുന്നത്..... അവിടെ ദൈവത്തിനും മതത്തിനും വലുപ്പചെറുപ്പമില്ല...അതിനാലാണ് അയ്യപ്പൻറെ അടുത്ത് എല്ലാ മത വിശ്വാസിക്കും പോകാൻ പറ്റുന്നത് .വ്യക്തിയ്ക്ക് ഏത് വിശ്വാസവും ആകാം... പക്ഷെ മലയിൽ എത്തുമ്പോൾ സ്വാമിയും സ്വാമി അയ്യപ്പനും ഒരാൾ തന്നെയാണ്.... അയ്യപ്പൻ എല്ലാത്തിനെയും ഒന്ന് ചേർക്കുകയാണ്...
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത് എന്ന് ഒരു ദൈവം പ്രസ്ഥാവിക്കുന്നുണ്ടെങ്കിൽ ആ ദൈവത്തിന് ഒരു കടമയുണ്ട്, എന്തെന്നാൽ എന്നെ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഞാൻ അനുഹ്രഹാനുഭവങ്ങൾ നൽകാൻ കടമപ്പെട്ടവനാണ്. എന്നാൽ എന്നിൽ നിന്ന് അങ്ങനെ ഒന്ന് ലഭിക്കാതെ വന്നാൽ മനുഷ്യൻ പുനരാലോചനയക്ക് നിർബന്ധിതനായി മാറേണ്ടി വരുക സ്വാഭാവികം മാത്രമാണ്. സെമെറ്റിക് മതങ്ങൾ ഇടുങ്ങിയ ചിന്താ ഗതികൾ വച്ചുപുലർത്തുന്നവരാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ പലപ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ്.
Ommanchandy received a nivadyam from the priest of Attukal, temple Tvm . I saw it from the Mayrubopmi daily years back. So its the strategy of every piticians.
ഒരു ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനി ആണ് എന്നു പറയാനും വിശ്വാസം അനുസരിച്ച് ജീവിക്കാനും അഭിമാനം വേണം. ഏതു മതസ്ഥനും തന്റെ മതത്തിൽ ഉറച്ചു നിൽക്കുന്നവനെ ആണ് പാർട്ടിയിൽ ഉറച്ചു നിൽക്കുന്നവൻ എന്നു പൊതു ജനം വിലയിരുത്തൂ.
Dear sir pastor sir I will respect your views on this matter. You have right to defending your religion and Orthodox sabha rule. If mr chandy oommen sir is visited our sabarimala so he is not converting into Hinduism. Mrs ommen chandy sir is our soul who served our society and our Kerala with irrespective of any religion. You should understand that every hindu community does visit every church and pray and celebrating Christmas with them. Even though he is not visiting Sabarimala temple every hindu community will vote him because he is son of our dearest ommen chandy sir.all Kerala hindu community will stand with chandy sir. Our hindu community has been considered all religion as truth. Nobody can appease our hindu community. Hindu has given every religion place to worshipping and building their worshipping centre. Hindu is no holy book and founder like you have. Thank you
എന്റെ ദൈവദാസനായ സാറെ ഇത്. പ്രതികരിക്കേണ്ട ആവശ്യം ഇത് ഒരു രാഷ്ടീയക്കാരന്റെ തന്ത്രമാണ് ഓർത്തോയേ ന്യായീകരിക്കേണ്ട കാര്യവും ഇല്ല. ഇവർ എല്ലാം വിഗ്രഹാരാധികൾ തന്നയല്ലേ
ഉമ്മൻ ചാണ്ടിക്ക് വിവേകം ഉണ്ടായിരുന്നു. ചാണ്ടി ഉമ്മൻെറ പേരു തിരിഞ്ഞതു പോലെ വിവേകവും തിരിഞ്ഞു. ഓർത്തഡോക്സ് സഭയിലെ യൂലിയോസ് മെത്രാൻ ഇതിലധികം വിഗ്രഹാരാധന നടത്തിയ ആളാണ്. അദ്ദേഹത്തിന് എതിരെ യാതൊരു നടപടിയും ഓർത്തഡോക്സ് സഭ എടുത്തിട്ടില്ല. ഒരു രഹസ്യശാസന പോലും കൊടുത്തതായി കേട്ടിട്ടില്ല. പിന്നെ ചാണ്ടി ഉമ്മനോട് ഓർത്തഡോക്സകാർ എന്തെങ്കിലും പറയുമോ? പറയുവാൻ ധൈര്യം ഉണ്ടാകുമോ?
മാതാവിനെ ആരാണ് ആരാധിക്കുന്നത്.. ഞങ്ങൾ കത്തോലിക്കരും ഓർത്തഡോക്സ്ഉം ജകൊബിറ്റ്സും മാതാവിനെ ആരാധിക്കുന്നില്ല... വണങ്ങുകയാണ് ചെയ്യുന്നത്.. നിങ്ങൾ പറയുന്ന പോലെ മാതാവ് ഒരു മണ്കുടം അല്ല ഞങ്ങൾക്കു കാരണം ഞങ്ങളുടെ യേശുവിന്റെ അമ്മയാണ്....
@ തിരുവനന്തപുരം zoo വില് വെടി വച്ചു മയക്കിയ സിംഹത്തെ ചിലര് പരിചരിക്കുന്നു. വെളിയില് ഒരു കൂറ്റന് സിംഹത്തിന്റെ പ്രതിമയുടെ മുകളില്, സന്ദറ്ശകരായിവന്ന സ്കൂള് കുട്ടികള് കളിക്കുന്നു-നീ ഇത്രയേ ഉള്ളോടാ എന്ന മട്ടില്. ആ കുട്ടികള് സാക്ഷാല് സിംഹത്തോട് കളിക്കുമോ, കളിക്കാന് അനുവദിക്കുമോ? സുഹൃത്തേ, ദൈവ പുത്രന് ഭൂമിയിലു വരാന് ദൈവം (പുത്രന് ഉള്പ്പെട്ട ത്രിത്വം) തെരഞ്ഞടുത്ത മാനൃ, വിശുദ്ധ മാതാവാണ് മറിയ. അവര് മരിച്ച് , ദൈവം ഒരുക്കിയ വിശ്രമ സഥലത്ത് വിശ്രമിക്കുന്നു. ആ മാനൃ വനിതയുടെ ആത്മാവോ ശക്തിയോ കവലതോറും വച്ചിരിക്കുന്ന മണ്കുടത്തില് ഉണ്ടോ? എംകില് എപ്പോഴ്, എംഗിനെ വന്നു ? ആ മാനൃ വനിത വസിക്കുന്ന ആ രൂപത്തെ നിംഗള് വണംഗുന്നു പക്ഷി കാഷ്ടിക്കുന്നു…അല്ലേ ? അല്ല, മാതാവിന്റെ സാന്നിദ്ധൃം ഇല്ലെംകില് , നിംഗള് വെറും കളിമണ് കുടത്തെ അല്ലേ വണംഗുന്നത് ? അതും, ആ രൂപത്തിന് സാക്ഷാല് മറിയയുമായി എന്ത് സാമൃം ? രണ്ടു പേറ്ക്കും രണ്ടു കണ്ണും കാതും മൂക്കും ഉണ്ട് എന്നല്ലാതെ ? മയക്കുവെടി ഏറ്റെംകിലും സിഹം സിംഹവും പ്രതിമ കുട്ടികള്ക്ക് കളിക്കാനുള്ളതും ആണ്.
ആരാധനയും വണക്കവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്? വണക്കം എന്നത് ആരാധനയുടെ പ്രകടീകരണം ആണ്. വിദ്വാന്മാർ യേശുവിനെ കുമ്പിട്ട് വണങ്ങി. അതാണ് ആരാധന. പിന്നെ! മാതാവ് ഭക്തർക്ക് ഇതൊന്നും മനസ്സിലാകുകയില്ല. മാതാവിൻ്റെ ഒരു രൂപം! അത് മണ്ണോ തടിയോ ആകട്ടെ! ദൈവ വചനം എന്താണ് പറയുന്നത്?. ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം, ഉണ്ടാക്കുകയോ അതിനെ നമസ്‌കരിക്കുകയോ ചെയ്യരുത്. അത് മാതാവോ പിതാവോ, അയ്യപ്പനോ അരും അയി കൊള്ളട്ടെ. നിങൾ ചെയ്യുന്നത് ശുദ്ധ അബദ്ധം ആണ്.
പെന്തകോസ്ത് രോഗ ശാന്തി ശുഷ്രൂഷ കൺവെൻഷനിൽ പ്രാർത്ഥിക്കാൻ പോയതിനു ഓർത്തഡോൿസ് സഭ പുറത്താക്കാൻ ശ്രമിച്ച... പിന്നീട് മാപ്പ് പറഞ്ഞു തിരികെ കയറിയ ഒരു കുടുംബത്തെ എനിക്ക് നേരിട്ട് പരിചയമുണ്ട്... യേശു ദാസിനെ ഇളയരാജയെ ഒന്നും പുറത്താക്കിയതായി അറിയില്ല... ചാണ്ടി ഉമ്മനെ പുറത്താക്കില്ല...
കഴിഞ്ഞ വർഷം കുമ്പനാടും ഈ പ്രാവശ്യം കോട്ടയത്തും വന്നു പെന്തകോസ്ത് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വന്നു പ്രസംഗിച്ചത് കൊണ്ടു ആ വ്യക്തി പെന്തകൊസ്തു കാരൻ ആയോ ഇല്ലല്ലോ ഈ അഭ്യാസം എല്ലാം രാഷ്ട്രീയ ക്കാരുടെ ഒരു അടവ് ആണ്
Vatikan ഇൽ പോകുന്നതും ശബരിമലയിൽ പോകുന്നതും തമ്മിൽ എന്താ വ്യത്യാസം??? യേശു ഉള്ളിൽ ഉണ്ടങ്കിൽ ഇതിന്റ ഒന്നും ആവശ്യം ഇല്ല. ഹൃദയം കൊണ്ട് യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുക, വാ കൊണ്ട് ഏറ്റു പറയുക. കല്പന അനുസരിച്ചു ജീവിക്കുക. (ഇത്രയും മതി ന്യായവിധിയിൽ നിവർന്നു നിൽക്കാൻ, ഇത്രയും മതി യേശു വരുമ്പോൾ നാം ചേർക്കപ്പെടുവാൻ )
Anil crook Antony, Shaun Pollock George, Chanty Oommeen are classic frauds trying to establish their credibility and stake in Kerala politics through these dirty gimmicks under the pretext that they can recreate their respective father's legacy!
എല്ലാം കല്പനകളും തെറ്റ് ഇല്ലാതെ അനുസരിച്ചു എന്ന് പറയുന്നില്ല, ഏറ്റവും പരമ പ്രദാനം ആയ കല്പന അന്യ ദേവൻമാരെ ആര്ദിക്കാൻ പാടില്ല എന്നാ സുപ്രധന കല്പന തെറ്റിക്കാത്ത ഒരുപാട് ക്രിസ്ത്യൻസ് ഉണ്ട്
@AnandS-yd2zk അതിൽ ഒരു കല്പന നീ നിൻ്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. ഞാൻ ശ്രമിച്ചു നോക്കി.എനിക്ക് മനസ്സിലായത് ഭൂമിയിൽ ഉളള എല്ലാത്തിനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്നു അത് എന്നത് ആണ്.😊❤️
@@kishorkumarkodapully1136 അന്യ ദേവൻമാരെ ആരാധിച്ചു അയൽകാരനെ സ്നേഹിക്കാൻ അല്ലല്ലോ പറയുന്നേ, യേശു മാത്രം ആണ് ദൈവം എന്ന് അദരം കൊണ്ട് ഏറ്റു പറയുന്നവൻ ഓട്ടോമാറ്റിക് ആയി തന്നെ പോലെ അയൽ കാരനെയും സ്നേഹിക്കും, പക്ഷെ അന്യ ദേവൻമാരുടെ പിന്നാലെ പോകുന്നത് തെറ്റ് തന്നെ ആണ്
യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
ചാണ്ടി ഉമ്മൻ കഴിഞ്ഞ ഇലക്ഷനിൽ താൻ ജയിക്കാൻ വേണ്ടി ഞങ്ങളൊക്കെ ചർച്ച് പ്രാർത്ഥിച്ചു വരാ ഈ കാണിച്ചത് ഇനിയും ഒരു വിജയത്തിലേക്ക് പോകില്ല നീയൊരു പരാജയത്തിലേക്ക് കടന്നുപോവുക. എത്രയെത്ര ദൈവമക്കൾ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് നീ മനസ്സിലാക്കുക. ദൈവത്തെ മറന്നു പോകുന്നവനെ ദൈവം കീറി കളയും. അന്യ ദൈവങ്ങളെ സേവിക അരുത് എന്ന സത്യവേദപുസ്തകം പറയുന്നു. ശാലോം മോൻറെ വീഴ്ച പോലെ നിന്നെ കാത്തിരിക്കുന്നു ഒന്നുകിൽ നീ ഏറ്റുപറഞ്ഞ് ദൈവസന്നിധിയിൽ മടങ്ങി വാ🎉🎉🎉🎉🎉😢🎉🎉🎉😢
യേശു ക്രിസ്തു ആരാണെന്നു അറിയാത്തവൻ/വിശ്വസിക്കാത്തവൻ/ഹൃദയത്തിൽ യേശുവിനെ സ്വീകരിച്ചു ഏറ്റുപറയാത്തവൻ എവിടെയും പോകും - അല്മീകമായി കാഴ്ചയില്ലത്തതാണ് ഇതിനു കാരണം. അപ്പനുകിട്ടിയ FAME മകൻ SHAME ആക്കുന്നു. ഇവൻ ആണത്വം ഇല്ലാത്തവൻ. ആരുടെയോ വാക്കുകൾ കേട്ടു ആക്റ്റ് ചെയ്യുന്നു. സമൂഹത്തിൽ സാക്ഷ്യം ഇല്ലാതാകുന്നു. ഇതല്ലായിരുന്നു ഇവന്റെ അപ്പൻ. പരസ്യമായി ചെയ്ത തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞെ മതിയാവൂ. മനുഷ്യർക്ക് നിത്യജീവൻ തന്ന ജീവനുള്ള ദൈവത്തെയും അതിൽ വിശ്വസിക്കുന്ന ജനസമൂഹത്തെയും വഞ്ചിക്കുകയാണ് ഇതിൽക്കൂടി ചെയ്തു കാണിച്ചിരിക്കുന്നത്. മനസാന്തരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഹിന്ദു പേരുള്ള ചിലർ നേതാക്കളടക്കം നോമ്പനുഷ്ടിക്കാതെ പോകുമ്പോൾ ചാണ്ടി ഉമ്മൻ നോമ്പെടുത്ത് ദീക്ഷ വളർത്തി പരസ്യമായി പോയ ചാണ്ടി ഉമ്മൻ നിങ്ങളാണ് യധാർത്ത വിശ്വാസി. മലയാള നാട്ടിലെ പ്രതീക്ഷ നൽകുന്ന കോൺ നേതാവ്
രാഷ്ട്രീയകാർക്ക് വോട്ട് bank ആണ് ലക്ഷ്യം അതുകൊണ്ട് ക്രിസ്ത്യൻ രാഷ്ടീയകാർ അമ്പലത്തിൽ കയറും Mock ലും കയറും , ഹിന്ദു രാഷ്ട്രീയകാർ , ക്രിസ്ത്യൻ പള്ളിയിലും കയറും , ഗണേഷൻ , VD സതീശൻ പെന്തി കോസ്ത് കൺവൻഷനിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട് അതൊക്കെ സോഭാവികം'
ഒരു വശത്ത് അയ്യപ്പനും ഒരുവശത്ത് യേശുക്രിസ്തുവുമായി വീടുകയറിയ പാഷാണം വർക്കി എന്ന കഥയിലെ നായകൻ ആവുകയാണ് ചാണ്ടി ഉമ്മൻ. അല്ലാതെ എന്ത് വിശ്വാസം. എല്ലാത്തിന്റെയും ഉദ്ദേശം അധികാരത്തിനു വേണ്ടിയുള്ള വയറ്റിപ്പിഴപ്പ്...
Any body can go to Sabarimala. Yesudas is a Christian and he is going to Sabarimala every year. What is your problem in Chandi ommen to go any where. That is his personal interest.
നിന്റെ ദൈവമായ കർത്താവ് ഞാൻ ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത്
നിൻ്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത്.
Matoru.daivom.undayal.enthu.cheyyum.neeyellam.hinduvil.ninnu.margam.koodiyathanenna.karyam.marakkenda
ഹിന്ദുക്കളുടെ ഏക ദൈവമായ പരബ്രഹ്മം പറയുന്നത് യത് ഭാവ തത് ഭവ_നീ എന്നെ ഏതു ഭാവത്തിൽ / ഭാവനയിൽ ആരാധിച്ചാലും അതു ഞാൻ തന്നെയാണ് സ്വീകരിക്കുന്നത്.
ഹിന്ദു തത്വം അനുസരിച്ച് ദൈവവും, ദേവനും രണ്ടാണ്. എല്ലാം ഒന്നു തന്നെ - ശിവനും, യേശുദേവനും, ദേവിയേയും എല്ലാം അവർ ദേവഗണത്തിലാണ് കാണുന്നത് - ഇതിൻ്റെയെല്ലാം പൂർണ്ണ നിയന്ത്രണമുള്ള ഏക ദൈവം പരബ്രഹ്മമാണ്.
അങ്ങനെ ആർക്കും പറയാം. അള്ളാഹു എന്ന ഗോത്ര ദൈവവും അങ്ങനെ പറയുന്നു.
@@cbgm1000അള്ളാ പറഞ്ഞത് കാര്യമാക്കേണ്ട.
അഹം ബ്രഹ്മാസ്മി ........
ഓർത്തഡോൿസ് നേതൃത്വം അഭിപ്രായം പറയേണ്ടിയിരിക്കുന്നു
അവരെല്ലാം
ഫലത്തിലൊന്നല്ലേ
എന്ത് പറയാൻ അവരോളം കള്ളന്മാർ വേറെയില്ല ക്രിസ്തു പറഞ്ഞ എന്തെങ്കിലും പാലിക്കുന്നവരാണോ ഈ മത അധ്യക്ഷന്മാർ പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് ക്രിസ്തു പറഞ്ഞത് കോടിയുടെവണ്ടിയിൽ യാത്ര ചെയ്തുകൊണ്ട് കുഞ്ഞാടുകളെ മേയ്ക്കുന്ന ഇടയന്മാർ അവർക്ക് എന്ത് യോഗ്യത
Yes.
😂😂
എന്തിനു അവരും ഇതുപോലെ ഒക്കെ ആണ്...
ചാണ്ടി ഉമ്മൻ കുറച്ചൂടെ വിവാകത്തോടെ പക്വത യോട് പെരുമാറുക
ഞാൻ ഒത്തിരി ബഹുമാനിച്ചിരുന്ന മനുഷ്യനായിരുന്നു ശ്രീമാൻ ഉമ്മൻ ചാണ്ടി. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ സത്യ ദൈവത്തേ വിട്ട് വിഗ്രഹാരാധനക്കു പോയതിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. തൻ്റെ പിതാവിനേയും തന്റെ വിശ്വാസത്തേയും തള്ളിക്കളഞ്ഞതിൽ ഈചാണ്ടി ഉമ്മന് എന്തു ഗുണം ? തൻ്റെ മാതാവും ഒരു സുവിശേഷ പ്രഘോഷിതയാണല്ലോ. ഇവന് എന്തു പറ്റി? കഷ്ടം' വിനാശകാലേ വിപരീത ബുദ്ധി'
ജീവനുള്ള ദൈവം ഇതെല്ലാം കാണുന്നുണ്ട്, ന്യായമായി വിധി ക്കട്ടെ
Good message, പ്രതികരിച്ചതിനു നന്ദി, 🙏
എന്റെ കർത്താവേ ഈ മഹാപാപി എന്ത് ഉദ്ദേശിച്ചാ ഇവന്റെ അവസാനം അടുത്തു.. മറിയാമ്മ ഇതൊന്നും കാണുന്നില്ലേ😢😢
Mother and son are same no diffrenc
അമ്മക്ക് ഉപദേശിച്ചു കൂടെ, ഇതൊക്കെ മഹാ പാപമല്ലേ😢
രണ്ട് വള്ളത്തിൽ കാൽ വച്ചാൽ വെള്ളത്തിൽ വീണത് തന്നെ...
Verum show😂😂@@johnmathew8053
വെള്ളത്തിലല്ല.. നിത്യമായ അഗ്നിയായ നരകത്തിൽ😢
He is a very good man who unites every body.he is a great human being.a good son of a good father
മകനെ ബൈബിൾ നന്നായി വായിച്ചു പഠിക്കുക ദൈവത്തിന്റെ കയ്യിൽ വിഴുന്നത് ഭയങ്കരം ദൈവം പ്രവർത്തിയിൽ ഭയങ്കരൻ god bless paster 🙏🙏🙏👍
എന്റെ സഹോദരാ, ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ്, പക്ഷെ ഞാൻ മുസ്ലിം പള്ളിയിൽ പോയി നേർച്ച ഇടുകയും, ക്രിസ്ത്യൻ പള്ളിയിൽ പോയി തിരി കത്തിക്കുകയും ചെയ്യുന്ന വിശ്വാസി കൂടിയാണ്. ശബരിമല ഏതൊരു വിശ്വാസിക്കും കയറി ചെല്ലാവുന്ന സ്ഥലമാണ്,. അവിടെ എഴുതി വച്ചിരിക്കുന്നത് തത്വമസി എന്നാണ്. അതായത് ഞാനും നീയും ഒന്നാകുന്നു എന്ന്. അതുകൊണ്ട് ചാണ്ടി ഉമ്മൻ കെട്ടുമായി മലക്ക് പോയതിന് ഇത്രയും മത സ്പർദ്ധത ഉണ്ടാവേണ്ട കാര്യമില്ല.
അല്ല,,,
സർവ ജനതക്കും ഒരു ദൈവം മാത്രം,,, അതാണ് jesus christ
അതേ, ക്രിസ്തുവാണ് ഏകസത്യദൈവം🙏🙏🙏
@@manjushabiju2955 യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
സ്വന്തം സഹോദരങ്ങളെ അവളുടെ പള്ളിയിൽ നിന്ന് ഇറക്കിവിട്ട് അതും പിടിച്ചെടുത്ത സുപ്രീം കോടതി വിധിയാണെന്ന് പറഞ്ഞ് 34 ഭരണഘടന എന്നൊരു സൂത്രം പൊക്കിപ്പിടിച്ച് ഭൂരിപക്ഷം ഉള്ള പള്ളികളിലെ യാക്കോബായക്കാരെ മരണപ്പെട്ടാൽ അവരുടെ മൃതശരീരം പോലും അടക്കാൻ സമ്മതിക്കാത്ത വൃത്തികെട്ടവരാണ് ഈ കൂട്ടർ ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്ന കാലത്തെ ഓർത്തഡോക്സുകാർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു അദ്ദേഹം ഇതിനൊക്കെ എതിരായിരുന്നു ചീത്ത പറഞ്ഞ ഒരു ദിവസം പള്ളിയിൽ നിന്ന് ഓടിച്ചു സംഭവം ഉണ്ടായിട്ടുണ്ട് ജാതിമതഭേദമന്യേ എല്ലാവരും ഉമ്മൻചാണ്ടിക്കും ചാണ്ടിക്കും വോട്ട് ചെയ്താണ് ജയിപ്പിച്ചത് എടോ അവിടത്തെ ഹിന്ദുക്കളുടെ കൂടെ വോട്ട് ഇല്ലാതെ ഒന്നും ജയിക്കുകയില്ല യാക്കോബായക്കാരുടെ തിരുമേനിമാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യരുത് എന്ന്പറഞ്ഞിട്ട് പോലും അത് കേൾക്കാതെ ഓർത്തഡോക്സുകാരനായ ചാണ്ടിക്ക് വോട്ട് ചെയ്തവരാണ് ഓർത്തഡോക്സ് കാരുടെ വോട്ട് വേണ്ട അല്ലാതെ തന്നെ ജയിക്കും😂
യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
ഇതോടുകൂടി അവന്റെ അവസാനമായി തുടങ്ങി ഇനി അവൻ രാഷ്ട്രീയഭാവി ഇല്ല
കഷ്ടിച്ച് ഒരു തവണ കൂടെ ജയിച്ചേക്കാം.. അതോടെ തീരും.
Best.... അയാൾ ഉമ്മൻ ചാണ്ടിയുടെ മകനാണ് ......
@sr ഓ പിന്നേ,,, കർത്താവിനേക്കാൽ വലിയവനല്ല ഉമ്മൻ ചാണ്ടി അര് ഭരിക്കണം എന്ന് കർത്താവ് തീരുമാനിക്കും. ചാണ്ടി തോൽക്കും ഉറപ്പ്🤮🤮eekanthcp5047
രാഷ്ട്രീയ ജീവിതം ദൈവം തെറ്റ് എന്ന് പറയുന്നില്ല.. ദൈവം മനസ്സിൽ ഉൾക്കാഴ്ച്ച കൊടുക്കും. അത് അനുസാരിക്കാതെ പോയാൽ തീർച്ചയായും ദൈവത്തെ ദുഃഖിക്പ്പിക്കും
ഹിന്ദു ഏത് പള്ളിയിൽഏത് സങ്കല്പത്തി ൽ പോയാല് ഒരാളും ഇതുപോലെ അസ്വാസ്ഥത കാണിക്കാറില്ല
ഹിന്ദു മതം organised ആയ മതമല്ല. അതുകൊണ്ട് മറ്റു ആരാധിക്കുന്നത് തെറ്റല്ല.
ഇന്ന് വഴിയേ പോകുന്നവർ എല്ലാം uncle ആണ്. അതുകൊണ്ട് ഒരു യഥാർത്ഥ uncle, uncle അല്ലാ എന്ന് വരികയില്ല. ഇത് സ്വാർഥത ആണ് എങ്കിൽ സ്വാർഥത എന്ന് തന്നേ ഇരിക്കട്ടെ. അയൽ വക്കക്കാരൻ്റെ അപ്പനും അപ്പൻ ആണ്. എന്നാൽ അവർ അരും എൻ്റെ അപ്പൻ അല്ല. എൻറെ അപ്പനെ മാത്രമേ ഞാൻ അപ്പൻ എന്ന് വിളിക്കുകയുള്ളൂ.
All things are God for Hindus
@@mathewl3871ഹിന്ദുക്കളുടെ ഏക ദൈവമായ പരബ്രഹ്മം പറയുന്നത് യത് ഭാവ തത് ഭവ_നീ എന്നെ ഏതു ഭാവത്തിൽ / ഭാവനയിൽ ആരാധിച്ചാലും അതു ഞാൻ തന്നെയാണ് സ്വീകരിക്കുന്നത്.
ഹിന്ദു തത്വം അനുസരിച്ച് ദൈവവും, ദേവനും രണ്ടാണ്. എല്ലാം ഒന്നു തന്നെ - ശിവനും, യേശുദേവനും, ദേവിയേയും എല്ലാം അവർ ദേവഗണത്തിലാണ് കാണുന്നത് - ഇതിൻ്റെയെല്ലാം പൂർണ്ണ നിയന്ത്രണമുള്ള ഏക ദൈവം പരബ്രഹ്മമാണ്.
@@mathewl3871 സ്വന്തം അങ്കിളിനെ അല്ലാതെ വഴിയെ പോകുന്ന ആളിനെ യും അങ്കിൾ എന്ന് വിളിക്കുന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമല്ലേ?
ഗുഡ് മെസേജ്.. ചാണ്ടിയുടെ കലികാലം ആരംഭിച്ചിരുന്നു...
ശബരിമലയിൽ മനുഷ്യനാണ് പ്രാധാന്യം ജാതിക്കും മതത്തിനും പ്രാധാന്യമില്ല അത് നീ മനസ്സിലാക്ക്
ജാതിയേയും മതത്തിനേയും പറ്റിയില്ല അദ്ദേഹം പറഞ്ഞത്. ക്രിസ്ത്യാനികൾക്ക് നല്കപ്പെട്ട കല്പന ലങ്കിച്ചതിനെപ്പറ്റിയാണ്.
പക്ഷെ ക്രിസ്തൂവിൽ വിശ്വസിക്കുന്ന മാമോദിസ വെള്ളം തലക്ക് വീണിട്ട് ഉണ്ടെങ്കിൽ ഇത് പ്രമാണം ലംഘനം തന്നെ ആണ്, അന്യ ദേവൻമാരെ ആരധിക്കരുത് എന്ന് ആണ് ഏറ്റവും വലിയ കല്പന
@@AnandS-yd2zkയേശുക്രിസ്തു പറഞ്ഞതെല്ലാം അതേപടി പാലിക്കുന്ന വിദ്വാന്മാർ 8 കോടിയുടെ യാത്ര ചെയ്ത കുഞ്ഞാടുകളെ മേയ്ക്കുന്ന ഇടയന്മാർ സഹോദരങ്ങളുട പള്ളികൾ പിടിച്ചുപറിച്ച കണ്ണീരോടെ അവരെ അവിടെ നിന്നും ഇറക്കിവിടുന്ന കൂട്ടർ ഉമ്മൻചാണ്ടി ഇപ്പോൾ എന്താണ് ഇഷ്ടം ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ ഓർത്തഡോക്സ് ചീത്ത പറഞ്ഞു പള്ളിയിൽ നിന്ന് ഇറക്കി വിട്ടവരാണ് ഏതായാലും മറ്റ് സഭകളുടെ പള്ളികളിൽ നിന്നും ഒന്നും അദ്ദേഹത്തെ ഇറക്കി വിട്ടിട്ടില്ല😂
@AnandS-yd2zk അതേ വളരെ കറക്റ്റ്🙏🙏🙏🙏
@@AnandS-yd2zkക്രിസ്തു എന്ന മനുഷ്യനെ കുറിച്ച് പഠിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങ നെ പറയില്ലായിരുന്നു, അദ്ദേഹം ഇവിടെ അല്ല ജനിച്ചത്, ഭാഷ വേറേ സംസ്കാരം വേറേ, രൂപം വേറേ, അതുമല്ല വളരെ കുറച്ച് ആയുസ്സ്, നമ്മളെ പോലെ ഒരു അമ്മയും അച്ഛനും ഉള്ള മനുഷ്യൻ .. കേരളത്തിൽ പോലും വന്നില്ല... സൃഷ്ടിയിൽ വിശ്വസിച്ചിരുന്നു.. അതു തന്നേയ് ആണ് നമ്മളും വിശ്വസിക്കുന്നത്.. നമ്മൾ നന്നായാൽ മതി.. മതം അഭിപ്രായം.. പിന്നെ വിഗ്രഹങ്ങൾ.. അതു മനുഷ്യന് നന്നാക്കാനുള്ള വഴി... ഇവിടെ ജനിക്കുന്നവൻ ഇവിടെ ഉള്ളവർ ആണ്.. നല്ല ഗുരുവിൻ്റെ വാക്കുകെട്ട്..വളരുന്നവൻ.. നല്ല അറിവ് നേടുന്നു.. ഇല്ലാം ഇത്തിരി നേരത്തെ സുഖങ്ങൾ...അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ.. ആരെയും അടിച്ചേൽപ്പികാതിരുന്നാൽ മതി.. ഞാൻ ആര് ഇവിടെ നിന്ന് വന്നു ഇനി ഇവിടേക്ക് പോകണം അത്രം ചിന്തിച്ചാൽ കുറച്ചൊക്കെ.. നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റും.... ഗുരു ധർമം വിജയിക്കട്ടെ....
ഇനിയും ഈ ചാണ്ടി ഒരിക്കലും ജയിക്കില്ല.
MLA ആയതിനു ശേഷം ഫുൾ time വിദേശ journey.
അവന്റെ നാസ കാലം
വളരെ ശരിയാണ്😮
യേശുദാസ് അമ്പലങ്ങളിൽ പോയി കീർത്തനം ആലപിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ പാടാനുള്ള കഴിവ് ഇതോടെ തീരും എന്ന് അന്നത്തെ പുരോഹിതർ ശപിച്ചു.. ശപിച്ചവർ മൺമറഞ്ഞു.. യേശുദാസ് ഇന്നും പാട്ടുകാരനായി തുടരുന്നു.. ഒരു സമയത്തു പെന്തക്കോസ്തുകാർ മരുന്ന് ചികിത്സക്ക് എതിരായിരുന്നു. അതുകാരണം പലരും മരണപ്പെട്ടു. ഇന്ന് അവർ അത് മാറ്റി പറയുന്നു.
Purohithar shapichathu Maanushikam maathram. SatyaDaivathinte DAYAYE oru kuravo allenkil Daivavirusha pravrithikku "ALLOWANCE" aayittu kaanaruthu. Daivabhayam Venam Chandy bhai !
ചാണ്ടി ഉമ്മൻ കുറെ കൂടെ പക്വത കാണിക്കുക. എം എൽ എ എന്ന നിലയിൽ ശബരിമലയിൽ പോകുന്നതിൽ തെറ്റില്ല. ഉമ്മൻ ചാണ്ടി സാറിന്റെ ശവസംസ്കാര സമയം ചാണ്ടി പുതുപ്പള്ളി പള്ളിയിൽ വെച്ചു പറഞ്ഞത് കർത്താ വിലാണ് രക്ഷ, വിശ്വാസത്തിൽ ഉറപ്പും പറഞ്ഞതാണ്. ഇത് തികച്ചും നിർഭാഗ്യ കരമായി പോയി.
ചാണ്ടി ഒരു complet actor ആണ്
Aaa karthaavu aarenno evideea undenno inneavarea aarkum theliyikkaan saadhichillallo
@@rejimarkose5361 ഹിന്ദുക്കളുടെ ഏക ദൈവമായ പരബ്രഹ്മം പറയുന്നത് യത് ഭാവ തത് ഭവ_നീ എന്നെ ഏതു ഭാവത്തിൽ / ഭാവനയിൽ ആരാധിച്ചാലും അതു ഞാൻ തന്നെയാണ് സ്വീകരിക്കുന്നത്.
ഹിന്ദു തത്വം അനുസരിച്ച് ദൈവവും, ദേവനും രണ്ടാണ്. എല്ലാം ഒന്നു തന്നെ - ശിവനും, യേശുദേവനും, ദേവിയേയും എല്ലാം അവർ ദേവഗണത്തിലാണ് കാണുന്നത് - ഇതിൻ്റെയെല്ലാം പൂർണ്ണ നിയന്ത്രണമുള്ള ഏക ദൈവം പരബ്രഹ്മമാണ്.
വിശ്വാസത്തിൽ വെള്ളം ചേർക്കരുത്
അപ്പന്റെ പേര് കളയാൻ ഉണ്ടായ സന്തതി... സഭ വിശദീകരണം വാങ്ങി... പള്ളിയിൽ നിന്ന് പുറത്താക്കണം...
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ് ഇക്കാര്യത്തിൽ ഞാൻ ചാണ്ടി ഉമ്മനും ഒപ്പമാണ് ഇയാൾ പറയുന്നത് വർഗ്ഗീയതയാണ്.
SibThomas Thankal parayunnathu thani Rashtriyam aanu, Daiva Virudham aanu. Ok.
സഹോദര രണ്ടാമത്തെ കൽപ്പന പ്രകാരം ഒരു വിഗ്രഹവും ഉണ്ടാക്കരുത് ഒരു വിഗ്രഹത്തെയും ആരാധിക്കരുത് എന്നാണെങ്കിൽ എന്തുകൊണ്ടാണ് യേശുവിന്റെയും മാതാവിന്റെയും ഔസേപ്പ് പിതാവിന്റെയും മറ്റ് പുണ്യാളന്മാരുടെയും പ്രതിമ അഥവാ വിഗ്രഹം ഉണ്ടാക്കി പള്ളിയിൽ സ്ഥാപിക്കുന്നത് പരസ്യ വണക്കത്തിന് വെക്കുന്നത്, തിരുവസ്തുക്കൾ ആക്കപ്പെട്ട യേശുവിന്റെ ശിരസ്സിൽ അണിയപ്പെട്ടു എന്ന് കരുതുന്ന മുൾക്കിരീടം എന്നിവയൊക്കെ പരസ്യ വണക്കത്തിന് വയ്ക്കുന്നത്... ഉത്തരം തരു
Orthodox churches doesn't have statues.
Ivaru hindukalude സകല ആചാരങ്ങളും copy അടിച്ചാണ് ചെയുന്നത് എങനെ. Nilavilku കൊടിമരം thulabharam etc എന്നിട്ടാണ് kuttam പറയുന്നത്
താങ്കളുടെ ചോദ്യം ശരിയാണ്. മേല്പറഞ്ഞ ബിംബങ്ങളും രൂപങ്ങളുമെല്ലാം സത്യ ദൈവ വചനപ്രകാരം ഉണ്ടാക്കാനോ ആരാധിക്കാനോ പാടില്ലാത്തതാകുന്നു. സത്യദൈവ വിശ്വാസികൾ ഇത്തരം തെറ്റുകൾ ഒരിക്കലും ചെയ്യകയില്ല, ഒരു ബിംബവും ഉണ്ടാക്കില്ല, ആരാധിക്കില്ല, വണങ്ങുകയുമില്ല.
@@dixondevassychemmacheryant2654 സഹോദരാ പിന്നെ എന്തുകൊണ്ട് ക്രിസ്തീയ പൗരോഹിത്യ സഭകളിൽ നിന്നും, മാർപാപ്പയിൽ നിന്നും ആകട്ടെ, ഓർത്തഡോക്സ് യാക്കോബായ സുറിയാനി സഭകളിൽ നിന്നാവട്ടെ... എന്തുകൊണ്ടാണ് ഇതിനെതിരെ ഒരു പ്രഖ്യാപനം ഇക്കാലമത്രയും ഉണ്ടാകാത്തത്....
ഗാന്ധിസം... മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് കോൺഗ്രസ് കാർ.... അതിൽ എന്താണ് തെറ്റ്... വർഗ്ഗിയ വാദികൾക്ക് സഹിക്കില്ലാ...🙏🏻🙏🏻🙏🏻.
Sir, പറഞ്ഞത് ശരിയാണ്
ഒരിക്കലും ഒരു മുസ്ലിം രാഷ്ട്രീയ കാരൻ ഏതറ്റം പോയാലും ഇങ്ങനെ ഒരു പ്രവർത്തി ചെയില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ ദുർ മന്ത്രവാദം ചെയ്യുന്നത് ആരാണു... ജിന്ന് സേവ അറബി മന്ത്രവാദം, അങ്ങനെ അങ്ങനെ
@@j26649അള്ളാ ഒരു ജിന്നാണ്.
അത് ചാണ്ടി ഉമ്മന്റെ വ്യക്തിപരമായ കാര്യം. അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യം ഈ ഭരണഘടന നൽകുന്നുണ്ട്. ഏത് മതത്തിൽ വിശ്വസിക്കുവാനും അതിനെ പിൻപറ്റുവാനും.
മനുഷ്യർ ആണെങ്കിൽ ചാണ്ടി ഉമ്മെന്നു വോട്ട് ചെയ്യും
For What????
Vote alla ellam.... Ithu kazhinjum oru jeevitham undu bhai... ! Daivam sahayikyatte !
Chandy ummen താങ്കൾ പരാജയം ആണ്.
വിനാശകാലേ വിപരീത ബുദ്ധി..
നിനക്ക് എന്തിനാ കുരു പൊട്ടുന്നെ😊😅😅😮😮😮😮😢
അദ്ദേഹം ഒരു കോൺഗ്രസ് കാരനാണ്. ഗാന്ധിജി സർവമത സാറത്തിൽ വിശ്വസിച്ചിരുന്നു. സർവമത പ്രാർത്ഥന നടത്തിയിരുന്നു. ചാണ്ടി അതു പിന്തുടരുകയായിരിക്കും.
കൊച്ചു ഹൃദയം ഉള്ള ചാണ്ടിക്കുഞ്ഞിന് ബുദ്ധി ഉറച്ചിട്ടില്ലാത്തത്തിന്നാൽ പോപ്പിൻ്റെ അടുത്ത് ചെന്നപ്പോഴാണ് നാട്ടിലുള്ള ശ്രീനാരായണ ഗുരുവിൻ്റെ മഹത്വം മനസ്സിലായത്....രാഹുലും സിദ്ധിക്കും ഒക്കെ ഉള്ള കാലത്തോളം തനിക്ക് മുഖ്യമന്ത്രിയാകാൻ പറ്റില്ല എന്ന് വെളിവു വീണ ചാണ്ടിക്കുഞ്ഞു ആൻറണിപുത്രൻ്റെ കൂടെ ബിജെപി യിലേക്കുള്ള യാത്രയകനാണ് സാധ്യത , ബിജെപി ക്കാരെ മാത്രം കൊണ്ടുപോയ ഇറ്റലി സംഘത്തിൽ ചാണ്ടിയും ...ഇങ്ങനെയും മനുഷ്യന് മന്ധബുദ്ധിയാകാം എന്ന് മലയാളികൾക്കും മനസ്സിലായി...
😢
Pop thannea sree naraayana guruvintea grandangal padikkaan orungunnoo Ningalum
athellaam vaayichu nokkoo Daivathea kurichu arivu neadaam
Not at all matured man
Absolutely it's correct
😊
He is a good man
alla daivangalum onnanu. palliyil hindhukkal pokunnude appol ee
Prathikaranom onnum kanunilla@@jgkutty9268
Very very good
Very good. Do it such corrections. God bless you.
നല്ല വിശകലനം
IN WHERE EVER YOU ARE ,GOD IS THERE.GOD IS WITHIN YOU .WHEN GOD IS CALLED BY ANY ONE,HE WILL COME THERE
.EVEN GOING TO ANY PLACE AND CALLING GOD HE WILL COME THERE TO HEAR THEIR PRAYER.
ഹിന്ദുവിന് മനസ്സിലാക്കാം ...... ഇതാണ് മറ്റുള്ളവരുടെ മതേതരത്വം ........ ഞങ്ങൾക്ക് ദൈവം സത്യമാണ് , നീതി ആണ് , ധർമ്മമാണ് ..... യേശുവും നബിയും സത്യമാണെണ് കരുതുകയും അവരെ ആരാധിക്കുന്നതിൽ മടിയും ഇല്ല ...... കാരണം ഞ്ഞങ്ങൾക്ക് അറിയാം ബ്രഹ്മം എന്താണെന്ന് ....... ഞങ്ങളുടെ ദൈവങ്ങൾക്ക് ego ഇല്ല ....'' ആരെ വേണമെങ്കിലും വിളിക്കാം ...... എല്ലാത്തിലും ഞാനാണ് എന്നാണ് പഠിപ്പിച്ചത് ....... സർവ്വത്തിലും ഞാനാണ് ........ God almighty....
🎉
For Christians it is not like that. Christians believe in Jesus Christ, the incarnated form of the Almighty God🙏 At the same time we love everyone without any religious or racial discrimination ❤
Arhokondaanu hindhu matham ayitham , kadal kadakkan Padilla thudangiya thalathirinja acharangal palichu kond noottaandukalolam manushyare nikrushttar aayi kandu mrugathinte Anthas polum kodukkathirunnathu.
Ennittu Christian missionaries vendi vannu ee naadu shariyakan , athanu kristhyani mattu dhaivangalude purake pokathathu.
@@slaveofLORDJESUS Who's Jesus father....that is paramatma....the unknown...the shapeless.....Jyothi swaroop....paramatma.....if u learn the core truth ....u will understand....we are all in the way to that paramatma....
@@sreekanthcp5047 🤔🤔🤔🤔🙏
ശബരിമലയിൽ പോയതിനാൽ ഒരാളുടെ വിശ്വാസത്തിനു ഒന്നും സംഭവിക്കില്ല.... കാരണം ഞങ്ങൾ ഹിന്ദുക്കൾ മലയ്ക്ക് പോകുമ്പോൾ മറ്റുള്ള ദൈവങ്ങളെ ഉപേക്ഷിച്ചല്ല പോകുന്നത്..... അവിടെ ദൈവത്തിനും മതത്തിനും വലുപ്പചെറുപ്പമില്ല...അതിനാലാണ് അയ്യപ്പൻറെ അടുത്ത് എല്ലാ മത വിശ്വാസിക്കും പോകാൻ പറ്റുന്നത് .വ്യക്തിയ്ക്ക് ഏത് വിശ്വാസവും ആകാം... പക്ഷെ മലയിൽ എത്തുമ്പോൾ സ്വാമിയും സ്വാമി അയ്യപ്പനും ഒരാൾ തന്നെയാണ്.... അയ്യപ്പൻ എല്ലാത്തിനെയും ഒന്ന് ചേർക്കുകയാണ്...
ഒന്നു പോടോ. ആ പാസ്റ്റർ പറയുന്നത് കേട്ടോ.. 😅😅
ഹാഗിയാ സോഫിയ സംബന്ധയി ചാണ്ടി ഉമ്മന്റെ പ്രസംഗത്തിൽ ഈ മനുഷ്യന്റെ മാനസികാവസ്ഥ മലയാളികൾ മനസിലാക്കിയതാണ്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
നല്ല മനുഷ്യരാണ് അങ്നെ ചിന്തിക്കാൻ കഴിയുകയുള്ളു
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത് എന്ന് ഒരു ദൈവം പ്രസ്ഥാവിക്കുന്നുണ്ടെങ്കിൽ ആ ദൈവത്തിന് ഒരു കടമയുണ്ട്, എന്തെന്നാൽ എന്നെ വിശ്വസിക്കുന്ന ഓരോരുത്തർക്കും ഞാൻ അനുഹ്രഹാനുഭവങ്ങൾ നൽകാൻ കടമപ്പെട്ടവനാണ്. എന്നാൽ എന്നിൽ നിന്ന് അങ്ങനെ ഒന്ന് ലഭിക്കാതെ വന്നാൽ മനുഷ്യൻ പുനരാലോചനയക്ക് നിർബന്ധിതനായി മാറേണ്ടി വരുക സ്വാഭാവികം മാത്രമാണ്. സെമെറ്റിക് മതങ്ങൾ ഇടുങ്ങിയ ചിന്താ ഗതികൾ വച്ചുപുലർത്തുന്നവരാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ പലപ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ്.
സൂപ്പർ 👍
Semetic അല്ലാത്തവരുടെ എല്ലാ പ്രാര്‍ത്ഥനയും ദൈവം കേള്‍ക്കുന്നോ?
ഞാൻ ഒരു ഹന്ദു ആണ് ഞാർ കൃസ്റ്റ്യൻ പള്ളിൽ പൊഗാറുണ്ടു. വിസ്വാമുണ്ടങ്കി ആക്കും എത് ദെവാലാ ങ്ങളിലു വെഗാ
Samkutty .. അമ്പലത്തിൽ പോകുന്ന ക്രിസ്ത്യൻ ആളുകളിൽ കൂടുതൽ ഓർത്തഡോൿസ് കാർ.. ആണ് .
വളരെ ശരിയാണ് അച്ഛായ😮
Very good prathikaranm
ഉമ്മൻചാണ്ടിയും വിഗ്രഹാരാധിആയിരുന്നു....
Ommanchandy received a nivadyam from the priest of Attukal, temple Tvm . I saw it from the Mayrubopmi daily years back. So its the strategy of every piticians.
ഒരു ക്രിസ്ത്യാനിക്ക് ക്രിസ്ത്യാനി ആണ് എന്നു പറയാനും വിശ്വാസം അനുസരിച്ച് ജീവിക്കാനും അഭിമാനം വേണം. ഏതു മതസ്ഥനും തന്റെ മതത്തിൽ ഉറച്ചു നിൽക്കുന്നവനെ ആണ് പാർട്ടിയിൽ ഉറച്ചു നിൽക്കുന്നവൻ എന്നു പൊതു ജനം വിലയിരുത്തൂ.
എണീറ്റ്പോടാ എല്ലാദൈവവും ദൈവമാണ്. ദൈവത്തെ മറന്നു ആളൊന്നും ചെയ്തിട്ടില്ല.
ജീവനുള്ള ദൈവമാണ് ഞങ്ങളുടെ
God bless you 🙏🙏🙏 swami saranam
👍👍👍👏👏yesu appacha
ചാണ്ടി യുടെ താല്പര്യം ജനങ്ങളെ സേവിക്കാൻ ഇറങ്ങുക.. അപ്പോൾ എല്ലാവരെയും ആകർഷിക്കാൻ ഇത്തരം ചിന്തകൾ വരുന്നു..
Dear sir pastor sir
I will respect your views on this matter. You have right to defending your religion and Orthodox sabha rule. If mr chandy oommen sir is visited our sabarimala so he is not converting into Hinduism. Mrs ommen chandy sir is our soul who served our society and our Kerala with irrespective of any religion. You should understand that every hindu community does visit every church and pray and celebrating Christmas with them. Even though he is not visiting Sabarimala temple every hindu community will vote him because he is son of our dearest ommen chandy sir.all Kerala hindu community will stand with chandy sir. Our hindu community has been considered all religion as truth. Nobody can appease our hindu community. Hindu has given every religion place to worshipping and building their worshipping centre. Hindu is no holy book and founder like you have. Thank you
No Idolatry. A true follower of Christ will never bow down in front of any idol
One should be sincere in his belief.Ten Commandments is the primecondition one has to belief.
HE ,AS EVERYBODY,SEARCHES FOR NOT ALL RELIGIOUS GODS ,BUT EVEN MAGICIANS AND MANTRAVADIKAL IN A SITUATION HE IS PUT.
Very good message,
Yesudas ethrayo thavana sabarimala poi athinenthu ?
Ommen Chandy was an extraordinary personality beyond political affiliation. Cha
മനുഷ്യരെ അവരുടെ വഴിക്ക് വിടുക!മാതാന്ധത കുത്തിവച്ച് തമ്മിലടിപ്പിക്കാതിരിക്കുക!
@@anilkumarja5421 💯
Very correct
❤Chandy ommen
🤑🤑😪😪
എന്റെ ദൈവദാസനായ സാറെ ഇത്. പ്രതികരിക്കേണ്ട ആവശ്യം ഇത് ഒരു രാഷ്ടീയക്കാരന്റെ തന്ത്രമാണ് ഓർത്തോയേ ന്യായീകരിക്കേണ്ട കാര്യവും ഇല്ല. ഇവർ എല്ലാം വിഗ്രഹാരാധികൾ തന്നയല്ലേ
Well said brother
ഓർത്തഡോക്സ് സഭ സമാധാനം പറയണം. രണ്ട് വള്ളത്തിലും കാല് വെക്കരുത്. എത് എങ്കിലും ഒന്നിൽ മാത്രം.
തിരിച്ചറിയാൻ ബോധം ഇല്ലാ എങ്കിൽ എന്തും ആകാം.
താങ്കൾ 10 കല്പന അനുസരിക്കുന്നുണ്ടോ ഓർത്തോഡോക്സ് സഭയും ഹിന്ദുക്കൾ ഒരുപോലെയാണ്
അവന്റെ അവസാനത്തെ mla സ്ഥാനം ആണ്..,,.. ഇനിയും mla ഒരിക്കലും ആകില്ല.വിനാശ കാലേ വിപരീത ബുദ്ധി
ഉമ്മൻ ചാണ്ടിക്ക് വിവേകം ഉണ്ടായിരുന്നു. ചാണ്ടി ഉമ്മൻെറ പേരു തിരിഞ്ഞതു പോലെ വിവേകവും തിരിഞ്ഞു. ഓർത്തഡോക്സ് സഭയിലെ യൂലിയോസ് മെത്രാൻ ഇതിലധികം വിഗ്രഹാരാധന നടത്തിയ ആളാണ്. അദ്ദേഹത്തിന് എതിരെ യാതൊരു നടപടിയും ഓർത്തഡോക്സ് സഭ എടുത്തിട്ടില്ല. ഒരു രഹസ്യശാസന പോലും കൊടുത്തതായി കേട്ടിട്ടില്ല. പിന്നെ ചാണ്ടി ഉമ്മനോട് ഓർത്തഡോക്സകാർ എന്തെങ്കിലും പറയുമോ? പറയുവാൻ ധൈര്യം ഉണ്ടാകുമോ?
പ്രിയ സാംകുട്ടീ, മാതാവ് എന്നു പറഞ്ഞ്, ഒരു കളിമണ് കുടത്തെ ആരാധിക്കുന്നതും ഇതില് നിന്ന് എന്ത് വൃത്ൃാസം ? എല്ലാം ഒന്ന്.
മാതാവിനെ ആരാണ് ആരാധിക്കുന്നത്.. ഞങ്ങൾ കത്തോലിക്കരും ഓർത്തഡോക്സ്ഉം ജകൊബിറ്റ്സും മാതാവിനെ ആരാധിക്കുന്നില്ല... വണങ്ങുകയാണ് ചെയ്യുന്നത്.. നിങ്ങൾ പറയുന്ന പോലെ മാതാവ് ഒരു മണ്കുടം അല്ല ഞങ്ങൾക്കു കാരണം ഞങ്ങളുടെ യേശുവിന്റെ അമ്മയാണ്....
@ തിരുവനന്തപുരം zoo വില് വെടി വച്ചു മയക്കിയ സിംഹത്തെ ചിലര് പരിചരിക്കുന്നു. വെളിയില് ഒരു കൂറ്റന് സിംഹത്തിന്റെ പ്രതിമയുടെ മുകളില്, സന്ദറ്ശകരായിവന്ന സ്കൂള് കുട്ടികള് കളിക്കുന്നു-നീ ഇത്രയേ ഉള്ളോടാ എന്ന മട്ടില്.
ആ കുട്ടികള് സാക്ഷാല് സിംഹത്തോട് കളിക്കുമോ, കളിക്കാന് അനുവദിക്കുമോ?
സുഹൃത്തേ, ദൈവ പുത്രന് ഭൂമിയിലു വരാന് ദൈവം (പുത്രന് ഉള്പ്പെട്ട ത്രിത്വം) തെരഞ്ഞടുത്ത മാനൃ, വിശുദ്ധ മാതാവാണ് മറിയ. അവര് മരിച്ച് , ദൈവം ഒരുക്കിയ വിശ്രമ സഥലത്ത് വിശ്രമിക്കുന്നു.
ആ മാനൃ വനിതയുടെ ആത്മാവോ ശക്തിയോ കവലതോറും വച്ചിരിക്കുന്ന മണ്കുടത്തില് ഉണ്ടോ? എംകില് എപ്പോഴ്, എംഗിനെ വന്നു ? ആ മാനൃ വനിത വസിക്കുന്ന ആ രൂപത്തെ നിംഗള് വണംഗുന്നു പക്ഷി കാഷ്ടിക്കുന്നു…അല്ലേ ?
അല്ല, മാതാവിന്റെ സാന്നിദ്ധൃം ഇല്ലെംകില് , നിംഗള് വെറും കളിമണ് കുടത്തെ അല്ലേ വണംഗുന്നത് ? അതും, ആ രൂപത്തിന് സാക്ഷാല് മറിയയുമായി എന്ത് സാമൃം ?
രണ്ടു പേറ്ക്കും രണ്ടു കണ്ണും കാതും മൂക്കും ഉണ്ട് എന്നല്ലാതെ ?
മയക്കുവെടി ഏറ്റെംകിലും സിഹം സിംഹവും പ്രതിമ കുട്ടികള്ക്ക് കളിക്കാനുള്ളതും ആണ്.
ആരാധനയും വണക്കവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്? വണക്കം എന്നത് ആരാധനയുടെ പ്രകടീകരണം ആണ്. വിദ്വാന്മാർ യേശുവിനെ കുമ്പിട്ട് വണങ്ങി. അതാണ് ആരാധന. പിന്നെ! മാതാവ് ഭക്തർക്ക് ഇതൊന്നും മനസ്സിലാകുകയില്ല. മാതാവിൻ്റെ ഒരു രൂപം! അത് മണ്ണോ തടിയോ ആകട്ടെ! ദൈവ വചനം എന്താണ് പറയുന്നത്?. ഞാൻ അല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾ നിങ്ങൾക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം, ഉണ്ടാക്കുകയോ അതിനെ നമസ്‌കരിക്കുകയോ ചെയ്യരുത്. അത് മാതാവോ പിതാവോ, അയ്യപ്പനോ അരും അയി കൊള്ളട്ടെ. നിങൾ ചെയ്യുന്നത് ശുദ്ധ അബദ്ധം ആണ്.
@@mathewl3871പുറപ്പാടിന്റെ പുസ്തകത്തിൽ മറ്റദ്ധ്യായങ്ങൾ കൂടി വായിച്ചു നോക്ക്. അപ്പോൾ ഈ ചോദ്യത്തിന് ഉത്തരം കിട്ടും.
2nd commandment law says, you shouldn't make , bow or worship anything or anyone.
പെന്തകോസ്ത് രോഗ ശാന്തി ശുഷ്രൂഷ കൺവെൻഷനിൽ പ്രാർത്ഥിക്കാൻ പോയതിനു ഓർത്തഡോൿസ് സഭ പുറത്താക്കാൻ ശ്രമിച്ച... പിന്നീട് മാപ്പ് പറഞ്ഞു തിരികെ കയറിയ ഒരു കുടുംബത്തെ എനിക്ക് നേരിട്ട് പരിചയമുണ്ട്... യേശു ദാസിനെ ഇളയരാജയെ ഒന്നും പുറത്താക്കിയതായി അറിയില്ല... ചാണ്ടി ഉമ്മനെ പുറത്താക്കില്ല...
എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി. ചാണ്ടി ഉമ്മന്റെ കാര്യം തീർച്ചയായി. പുതുപള്ളി ഇനിയും ജയ്കിന്റെ കയ്യിൽ ആയി ആയി.
വിശുദ്ധ വേദപുസ്തക ത്തിൽ 10 കല്പനയിൽ ആദ്യ കല്പന M L A തെറ്റിച്ചു, അദ്ദേഹം ഉള്ളുരുകി പ്രാർത്ഥI ച്ചാൽ ഒരു പക്ഷെ ദൈവം മാപ്പ് തരുമായിരിക്കും
കഴിഞ്ഞ വർഷം കുമ്പനാടും ഈ പ്രാവശ്യം കോട്ടയത്തും വന്നു പെന്തകോസ്ത് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വന്നു പ്രസംഗിച്ചത് കൊണ്ടു ആ വ്യക്തി പെന്തകൊസ്തു കാരൻ ആയോ
ഇല്ലല്ലോ
ഈ അഭ്യാസം എല്ലാം രാഷ്ട്രീയ ക്കാരുടെ ഒരു അടവ് ആണ്
സമ്മേളനത്തിൽ പ്രസംഗിക്കുന്നതും അമ്പലത്തിൽ പോയി തൊഴുന്നതും രണ്ടും രണ്ടാണ്.
എല്ലാ മതവും ഒരുപോലെ കാണുന്ന ആളാണ് ഏറ്റവും നല്ല വിശ്വാസി 🙏
അവൻ വിശ്വാസി തന്നേ ആണ്. എന്നൽ യഥാർത്ഥ ദൈവ വിശ്വാസി എല്ലാ
Ellavarem onnupole kanam...but Viswasam Onnalla.Sorry.
എല്ലാം ഒന്ന് പോലെ കാണുന്നത് അല്ല ക്രിസ്താനിറ്റി
സത്യദൈവത്തെ തിരിച്ചറിയുന്നവനാണ് ക്രിസ്ത്യാനി. അല്ലാതെ അപ്പപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്നവനല്ല യഥാർഥ ക്രിസ്ത്യാനി.
Vatikan ഇൽ പോകുന്നതും ശബരിമലയിൽ പോകുന്നതും തമ്മിൽ എന്താ വ്യത്യാസം??? യേശു ഉള്ളിൽ ഉണ്ടങ്കിൽ ഇതിന്റ ഒന്നും ആവശ്യം ഇല്ല. ഹൃദയം കൊണ്ട് യേശുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുക, വാ കൊണ്ട് ഏറ്റു പറയുക. കല്പന അനുസരിച്ചു ജീവിക്കുക. (ഇത്രയും മതി ന്യായവിധിയിൽ നിവർന്നു നിൽക്കാൻ, ഇത്രയും മതി യേശു വരുമ്പോൾ നാം ചേർക്കപ്പെടുവാൻ )
ഉമ്മൻ ചാണ്ടി ക്ക് സാത്താൻ യിൽ ഉണ്ടായ മകൻ ആണ് ചാണ്ടി ഉമ്മൻ
അപ്പൻ ചെയ്ത പാപങ്ങൾ തീരാൻ
സർവ്വ മതസാരവും ഏകം. മതത്തിന് അപുറം മനുഷ്യൻ മതാതീത അധ്യത്മിയയിലേക്ക് ❤ സ്നേഹം,കാരുണ്യം,സത്യം ഉണ്ടാവട്ടെ
Anil crook Antony, Shaun Pollock George, Chanty Oommeen are classic frauds trying to establish their credibility and stake in Kerala politics through these dirty gimmicks under the pretext that they can recreate their respective father's legacy!
അങ്ങിനെ താങ്കൾ പറയുക ആണെങ്കിൽ 10 കല്പനകൾ അനുസരിക്കുന്ന എത്ര ക്രിസ്ത്യാനികൾ ഈ ലോകത്ത് ഉണ്ട്.💝😊
ഏറ്റവും പ്രധാന കൽപ്പന തന്നെ പരസ്യമായി ലംഘിക്കുന്നത് തീരെ ശരിയല്ല.
എല്ലാം കല്പനകളും തെറ്റ് ഇല്ലാതെ അനുസരിച്ചു എന്ന് പറയുന്നില്ല, ഏറ്റവും പരമ പ്രദാനം ആയ കല്പന അന്യ ദേവൻമാരെ ആര്ദിക്കാൻ പാടില്ല എന്നാ സുപ്രധന കല്പന തെറ്റിക്കാത്ത ഒരുപാട് ക്രിസ്ത്യൻസ് ഉണ്ട്
@AnandS-yd2zk അതിൽ ഒരു കല്പന നീ നിൻ്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. ഞാൻ ശ്രമിച്ചു നോക്കി.എനിക്ക് മനസ്സിലായത് ഭൂമിയിൽ ഉളള എല്ലാത്തിനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്നു അത് എന്നത് ആണ്.😊❤️
@@kishorkumarkodapully1136 അന്യ ദേവൻമാരെ ആരാധിച്ചു അയൽകാരനെ സ്നേഹിക്കാൻ അല്ലല്ലോ പറയുന്നേ, യേശു മാത്രം ആണ് ദൈവം എന്ന് അദരം കൊണ്ട് ഏറ്റു പറയുന്നവൻ ഓട്ടോമാറ്റിക് ആയി തന്നെ പോലെ അയൽ കാരനെയും സ്നേഹിക്കും, പക്ഷെ അന്യ ദേവൻമാരുടെ പിന്നാലെ പോകുന്നത് തെറ്റ് തന്നെ ആണ്
യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
ചാണ്ടി ഉമ്മൻ കഴിഞ്ഞ ഇലക്ഷനിൽ താൻ ജയിക്കാൻ വേണ്ടി ഞങ്ങളൊക്കെ ചർച്ച് പ്രാർത്ഥിച്ചു വരാ ഈ കാണിച്ചത് ഇനിയും ഒരു വിജയത്തിലേക്ക് പോകില്ല നീയൊരു പരാജയത്തിലേക്ക് കടന്നുപോവുക. എത്രയെത്ര ദൈവമക്കൾ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു എന്ന് നീ മനസ്സിലാക്കുക. ദൈവത്തെ മറന്നു പോകുന്നവനെ ദൈവം കീറി കളയും. അന്യ ദൈവങ്ങളെ സേവിക അരുത് എന്ന സത്യവേദപുസ്തകം പറയുന്നു. ശാലോം മോൻറെ വീഴ്ച പോലെ നിന്നെ കാത്തിരിക്കുന്നു ഒന്നുകിൽ നീ ഏറ്റുപറഞ്ഞ് ദൈവസന്നിധിയിൽ മടങ്ങി വാ🎉🎉🎉🎉🎉😢🎉🎉🎉😢
യേശു ക്രിസ്തു ആരാണെന്നു അറിയാത്തവൻ/വിശ്വസിക്കാത്തവൻ/ഹൃദയത്തിൽ യേശുവിനെ സ്വീകരിച്ചു ഏറ്റുപറയാത്തവൻ എവിടെയും പോകും - അല്മീകമായി കാഴ്ചയില്ലത്തതാണ് ഇതിനു കാരണം. അപ്പനുകിട്ടിയ FAME മകൻ SHAME ആക്കുന്നു. ഇവൻ ആണത്വം ഇല്ലാത്തവൻ. ആരുടെയോ വാക്കുകൾ കേട്ടു ആക്റ്റ് ചെയ്യുന്നു. സമൂഹത്തിൽ സാക്ഷ്യം ഇല്ലാതാകുന്നു. ഇതല്ലായിരുന്നു ഇവന്റെ അപ്പൻ. പരസ്യമായി ചെയ്ത തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞെ മതിയാവൂ. മനുഷ്യർക്ക് നിത്യജീവൻ തന്ന ജീവനുള്ള ദൈവത്തെയും അതിൽ വിശ്വസിക്കുന്ന ജനസമൂഹത്തെയും വഞ്ചിക്കുകയാണ് ഇതിൽക്കൂടി ചെയ്തു കാണിച്ചിരിക്കുന്നത്. മനസാന്തരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
യേശു മാത്രമാണ് ഏകദൈവം എന്ന ക്രിസ്ത്യാനികൾ പറയുന്നു മുസ്ലിങ്ങൾ പറയുന്നു അവരുടെ ദൈവം മാത്രമാണ് ഏകദൈവം. ഓരോരുത്തരും പറയുന്നത് വച്ച് നോക്കിയാൽ ക്രിസ്ത്യാനികളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ ക്രിസ്ത്യാനികളും മുസ്‌ലിംകളുടെ കാഴ്ചപ്പാടിൽ സ്വർഗത്തിൽ മുഴുവൻ മുസ്ലീങ്ങളും മാത്രമാണ്. ഇങ്ങനെ ഓരോ മതത്തിൽ പെട്ടവരും അവരവരുടെ ദൈവം മാത്രമാണ് ഏകദൈവം എന്ന് പറഞ്ഞാൽ ബാക്കി മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ലേ
ചാണ്ടി ഉമ്മൻ സ്വയം കുളത്തിൽ ചാടി ഒരിക്കലും ഇനി MLA യുടെ വാലുപോലും ആകത്തില്ല
പുതുപ്പളളിയിൽ കണ്ണീർ വാർക്കും 😂
You are right.. but who teaches Bible in Orthodox churches…?????
ജാതി മതം തീവ്രവാദം ഒന്നും ഇല്ലാത്ത ഏക ദൈവം അയ്യപ്പൻ മാത്രം
പോട പൊട്ടാ കോവുഡു വന്നപ്പോൾ ഈ എകദൈവം എവിടെയായി രുന്നു
ഗംഭീരം മതേതരം തന്നെപ്പോലെ തൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞത് എന്തിനാണ്
ജാതിയും മതവും അയ്യപ്പന് ഇല്ലല്ലൊ? നമ്മുടെ പ്രിയപ്പെട്ട ഗാനഗന്ധർവ്വൻ യേശുദാസ് എത്ര തവണപോയതാണ്.
Religion and politics mingled together 😢😮
7:25-8:00 explanation ❤️
ഹാഗിയാ സോഫിയ തുർക്കി ചർച്ച് മാറ്റി മ്യൂസിയം ആക്കിയപ്പോൾ ചാണ്ടി പറഞ്ഞിരുന്നതും ഓർക്കണം.
തോൽവി തുടങ്ങുമെന്നാണ് തോന്നുന്നത്.
ഹിന്ദു പേരുള്ള ചിലർ നേതാക്കളടക്കം നോമ്പനുഷ്ടിക്കാതെ പോകുമ്പോൾ ചാണ്ടി ഉമ്മൻ നോമ്പെടുത്ത് ദീക്ഷ വളർത്തി പരസ്യമായി പോയ ചാണ്ടി ഉമ്മൻ നിങ്ങളാണ് യധാർത്ത വിശ്വാസി. മലയാള നാട്ടിലെ പ്രതീക്ഷ നൽകുന്ന കോൺ നേതാവ്
ഈ വക ചോദ്യങ്ങൾ അനാവശ്യം ആണ്,
രാഷ്ട്രീയകാർക്ക് വോട്ട് bank ആണ് ലക്ഷ്യം അതുകൊണ്ട് ക്രിസ്ത്യൻ രാഷ്ടീയകാർ അമ്പലത്തിൽ കയറും Mock ലും കയറും , ഹിന്ദു രാഷ്ട്രീയകാർ , ക്രിസ്ത്യൻ പള്ളിയിലും കയറും , ഗണേഷൻ , VD സതീശൻ പെന്തി കോസ്ത് കൺവൻഷനിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട് അതൊക്കെ സോഭാവികം'
ഏകം സത് വിപ്രാ ബഹു ധാവദന്തി ജയ് ശ്രീ രാം
ഒരു വശത്ത് അയ്യപ്പനും ഒരുവശത്ത് യേശുക്രിസ്തുവുമായി വീടുകയറിയ പാഷാണം വർക്കി എന്ന കഥയിലെ നായകൻ ആവുകയാണ് ചാണ്ടി ഉമ്മൻ. അല്ലാതെ എന്ത് വിശ്വാസം. എല്ലാത്തിന്റെയും ഉദ്ദേശം അധികാരത്തിനു വേണ്ടിയുള്ള വയറ്റിപ്പിഴപ്പ്...
2കോരിന്ത്യർ 5ന്റെ 10
വായിച്ചു നോക്കണം.
Eyakhu ethra areya ullallo karthave🙏
ഓർത്തഡോക്സ് സഭയിൽ വ്യത്യാസം എന്താ ഉള്ളത്... നിത്യത കിട്ടുമോ, പിന്നെ നിങ്ങൾ എന്തിനാണ് സമയം കളയുന്നത്..
ക്ഷേത്രം പണിതത് ക്രിസ്ത്യാനി. അയ്യപ്പൻ ജാതി മതങ്ങൾക്ക് അതീതൻ. സ്വാമി ശരണം!
Any body can go to Sabarimala. Yesudas is a Christian and he is going to Sabarimala every year. What is your problem in Chandi ommen to go any where. That is his personal interest.
ചാണ്ടി ഉമ്മന്റെ കാര്യം തീർപ്പായി 😶
താങ്കൾ ആദ്യം തന്റെ സഭയിലെ കാര്യങ്ങൾ നേരെയാക്ക്. ഹിന്ദുക്കളെയെല്ലാം ബൈബിൾ പിടിപ്പിക്കാൻ താങ്കളെ പോലെ ഉള്ളവർ ശ്രമിക്കുന്നുണ്ടല്ലോ........!
Heart breaking news about Chandy Oommen
Yeshudas sabarimalayil ponundallo😊