പൊന്നാങ്കണ്ണിച്ചീര തിരിച്ചറിയുന്നവിധവും ഉപയോഗിക്കേണ്ട രീതിയും| ഇങ്ങനെ തയ്യാറാക്കിയാൽ കൂടുതൽ ഗുണകരം
HTML-код
- Опубликовано: 6 фев 2025
- കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: സുൽഫത്ത് - 94 00 58 93 43
Sulfath's RUclips channel: / sulfathsgreendiary
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
42ൽ അധികം അവാർഡുകൾ ,ലക്ഷങ്ങളുടെ വരുമാനം.
ടെറസ് കൃഷി Part 1 : • 42ൽ അധികം അവാർഡുകൾ ,ലക...
ഇങ്ങനെ കൃഷി ചെയ്താൽ ടെറസിന് ദോഷമില്ല | ടെറസ് കൃഷി കൊണ്ടുള്ള പ്രയോജനങ്ങൾ | ടെറസ് കൃഷി Part 2
• ഇങ്ങനെ കൃഷി ചെയ്താൽ ടെ...
വ്യത്യസ്ത കൃഷികൾ | നിരവധി ചീരകൾ | മരുന്ന്ചെടികളുടെ ശേഖരം | Eco-Friendly Products | ടെറസ് കൃഷി Part 3
• വ്യത്യസ്ത കൃഷികൾ | നിര...
--------------------------------------------------------------------------------
ANTI-PIRACY WARNING
This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#പൊന്നാങ്കണ്ണിചീര #ponnangannicheera #livestories
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: സുൽഫത്ത് - 94 00 58 93 43
Hi ur mobile number send cheyyanay
❤
സുൽഫത്ത് അലുമിനിയം പാത്രം പാചകം ചെയ്യുവാൻ ഉപയോഗിക്കരുതേ
Sulfath
Dr. Allaparayunndu. Karivekkan. Mathram. Upayogikkuga. Dr. Parajadanu
തായ്ങ്കു വളരെ ഉപകാരപ്രദമായ അറിവു ഷെയർ ചെയ്തു തന്നതിന് നന്ദി❤❤❤
വളരെ നല്ല അറിവാണ് എനിക്ക് അയച്ചു തരുമോ എന്റെ കുട്ടികൾ 2 പേർക്കും കണ്ണിനു കാഴ്ച്ച പ്രേശ്നമുണ്ട് 🌹🙏🏻
വളരെ ഉപകാരപ്രദം നന്ദി. വീണ്ടും ഇതേ പോലുള്ള വിവരങ്ങൾ പ്രതീക്ഷിക്കുന്നു.
Super aatmarthayodeyulla vivaran Thank you itha
Thank you ... I'll try ..I've eye complaint ....🙏
ഇത്ത ഞാൻ മുൻപ് കമന്റ് ചെയ്തിരുന്നു. ഞാൻ കാലിക്കറ്റ് ആണ്. ഇപ്പോ ഞാൻ വളരെ happy ആണ്. കാരണം എനിക്ക് ഈ ചീര ഒരുപാട് കിട്ടി. ആർക്കും മനസിലാകാത്തതോണ്ട് ഒരുപാട് കിട്ടി എനിക്ക്. ഒരു പറമ്പിൽ റോഡ് സൈഡിൽ ഒരുപാട് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരി വിളിച്ചതായിരുന്ന. അവിടെ പോയി എല്ലാം പറച്ചു. എന്റെ വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഒരുപാട് നാട്ടു പിടിപ്പിച്ചു. എന്റെ അനിയത്തിക്കും കൂട്ടുകാരിക്കും ഒക്കെ വളർത്താനും കൊടുത്തു. താങ്ക്സ് ഇത്ത. ഇങ്ങനെ ഒരു വിലപിടിപ്പുള്ള വിവരം തന്നതിന്. With love ❤❤❤❤വിജില.
Thanks For Watching...
keep supporting us
Nangal kanichadh ponnakanni cheers alla
Malayalam
Hallow
Ningade wats up no sendoo
ഈ വീഡിയോ യിൽ ആദ്യം കാണിച്ച വെള്ള പൂവ് ഉള്ള ത്... നല്ല അടിപൊളി ചീര യാണ് ഞാൻ തോരൻ വെച്ച് കഴിച്ചു.. കുഴഞ്ഞു പോവില്ല.. തളിരില നുള്ളി തോരൻ വെക്കണം ഒരു കുഴപ്പവും ഇല്ല 🥰🥰
Athe athu poovu akunnathinu munpeduth thoran vekkan nallanu😊😊
ഒരു കാരണവശാലും തിമിരം മാറിയതായി തെളിവില്ല
Hi Alumini പത്രത്തിൽ വേവിച്ചൽ രോഗം വേറെ ലെവൽ വരും അത് ശ്രെ ധിക്കാൻമറക്കരുത്
Pandu ente kuttikkalath njangal poonthottathinuathiruvechirunna. Cheeraysnith. Nalla taste ani. Orupadu. Thinnittund
വളരെ ഉപകാരപ്രദം
Very useful വീഡിയോ 👍👍🥰🥰🥰
Super idea.
Itrayum vilak kodukkunnudallo, ath thanne thettalle
Eganeya kittuka
Enikku ayachu tharumo please
Ee cheera kycha udane thanne kanninu chuvappu niram verunna Poole feel cheyyoo namukk
I started my first agriculture with this plant.But now recognize its name.
Is it? Glad to hear...
I am also starting to plant chilli, tomato etc... How is your experience?
Ponnakanni cheera ayachu tharo
ഞങ്ങളുടെ നാട്ടിൽ പേരാഴുതി ചെടി യന്നാണ് പറയുക. പെട്ടൊന്ന് വളരും
Itha. Enikkum. Venam. Ee. Chedi
ചപ്പാത്തി ഉണ്ടാക്കുമ്പോൾ പൊന്നാങ്കണ്ണി ചീര കൂടെ അരിഞ്ഞിട്ട് മാവ് കുഴച്ച് ചപ്പാത്തി ഉണ്ടാക്കാം
Or u ponnankanni cheers a ya chu tharumo
വ൪ത്തമാന൦ നീട്ടാ൭ത കാരൃ൦ ചുരുക്കി പറയു....
Super❤
Cheers venam
നിങ്ങൾ അയച്ചു തരുന്ന മിനിമം ക്വാണ്ടിറ്റി എത്രയാണ് 25 - 50 - 100 ഇതിൽ ഏതാണ് എത്രയാണ് വില
വളരെ വിലയാണ് അത്രയൊന്നും വിലയുടെ ആവശ്യമില്ല ഒരു ചെറിയ തണ്ട് നട്ടാൽ തന്നെ ഇഷ്ടം പോലെ ഉണ്ടാകും ഞാൻ കാഞ്ഞങ്ങാട് ആണ് വീട്ടിൽ ഇഷ്ടം പോലെ ഉണ്ട്
ഞാൻ മാഡത്തിൻ്റെ കയിൽ നിന്നു വാങ്ങിയ പൊന്നാണങ്കന്നി ചീര നല്ലരീതിയിൽ വളർന്ന് വരുന്നൂ thanks madam
Thanks For Watching...keep supporting us
Aadhyam kanichathu kaithonni
Ithu kitan vaziyundo njan plkd ullatha ithegina kitula ithinte chediyum venam valarthan
Anikku thaikal ayachu tharumo
Anikum venam ethaa cheera angineyaa kituka
Entekayyil2tharamponnggannicheeraudd
Thanks madam
Thanks For Watching...keep supporting us
Ethraya price. Enike. Send cheyyamo. Meppadi. Ya
Jazakkallah itha
ഇതിന്റെ ഒരു തൈ കിട്ടുമോ അക്ക..
Checking njan malappuram Anne echeerakittanvallamarghavum
🥰💞👍🏻 ഇലയിൽ സൂചിക്കുത്ത് പോലെ കുത്തുകൾ വരുന്നതിന് എന്താ ചെയ്യുക :-i അങ്ങിനെയുള്ളവ ഉപയോഗിക്കാമോ " ഇത്ത പറഞ്ഞു തരുമോ "❤ ഞാൻ കൃഷി ചെയ്യാൻ തുടങ്ങീട്ടുണ്ട് :😊
പുഴുക്കുത്തുകൾ ആയിരിക്കും
മുളക് പൊടി ലേശം വെള്ളത്തിൽ കലക്കി spray ചെയ്താൽ മതി
Nallathan
Pink colour ullathu ponnkanni aano
Enthayea amma yikku vanum kittumo
Enteveettilnattupidippichittudd
Echeeravidhesathkilo2000rsaanu
Idellayidathumrodsidilishtampoleunduvaliyailayanennumathram
Any food in large quantity will damage your kidney
Red colour ponnankkani undo
നല്ലവെയിൽ ഏൽക്കുന്ന ഭാഗത്താണ് ചീര നടുന്നതെങ്കിൽ ഇല ചുവപ്പായി മാറും.തണലുള്ളഭാഗത്താണെങ്കിൽ ഇലയ്ക്ക് പച്ചനിറമാകും..
എങ്ങനെ തിരിച്ചു അറിയും
എനിക് വേണം
Uru samsayam.mooth kazhiyumbolano poove varunnath veettil ullathine poo vannittilla
ഇത് കിട്ടുന്ന സ്ഥലം പറഞ്ഞിത്തരുമോ...
അന്ന് cherucheera
ഉപയോഗിച്ച് കാഴ്ച്ച കിട്ടിയവർ ആരോക്കെയുണ്ട്
ഇതേ എവിടെ കിട്ടും
Evidaya. Place
കൊറിയർ ആയി അയച്ചു തരാൻ പറ്റുമോ
Ente veed Calicut anu
Ee cheera veettil orupaad und
Kittumo calicut aanu
ഒരു കണ്ണ് ഒപ്പറേഷൻ ചെയ്തു മാറ്റക്കണ്ണിൽ തിമിരം ഉണ്ട്.. അതിനു വേണ്ടി ഇത് കഴിക്കാൻ പറ്റുമോ
അലുമിനിയം എന്ത് യൂസ് ചെയ്യുന്നേ
പൊന്നാങ്കണ്ണി രണ്ടു തരം ഉണ്ട് ഞാൻ ചെന്നൈ ആണു ഇവിടെ കീര എന്നു പറയും നാട്ടുപൊണ്ണാങ്കണ്ണി, പൊന്നാങ്കണ്ണി
ഇത് കിട്ടാൻ എന്ത് ചെയ്യണം
Ithe adalodakam ane veluthapoove
ഇത് എങ്ങനെ കിട്ടും ഫോൺ നമ്പർ
എന്തായാലു൦ ഒരുതൈ അയച്ചുതുമോ?
Ithinu njangalude naattil thuduppacheera ennanu parayunnathu
എനിക്ക് ഓൺലൈൻ ആയി കിട്ടുമോ. 68 വയസ്സുള്ള ആളാണ്
🙏namaskaram🙏
Very informative thanku very much
Etkoyichir annupryum
ഇതു കണ്ടു പിടിക്കാൻ ആണ് പാട്, കുറെ ഐറ്റം und
കോണ്ടാക്ട് നമ്പർ tharumo
Ponnsksnnnicheerudevithuayachuthrumo.Tvpm.annugilla
ഈ ചീര അയച്ചു തരുമോ?
ഞാൻ ഇതിന് മുമ്പ് comment ഇട്ടു replay കിട്ടിയില്ല ഇത് എങ്ങനെ അയച്ചു തരും ഞാൻ Trichur dist. ആണ് എന്താ വില
: ഇതിന്റെ തണ്ട് മുറിച്ചാണൊ നടുന്നത്
Halo no tarumo enikuvenam ayachutarumo
Portblairilottayakumo
Address ayahuterumo
ഇത് എങ്ങനെ കിട്ടും
എനിക്ക് ചീര വേണം പോസ്റ്റ് വഴി അയച്ചു തരുമോ. കൊല്ലം ജില്ല ആണ്.
സെക്രടേറിയറ്റിൽ ഇത് അലങ്കാരച്ചീരയായി കണ്ടിട്ടുണ്ട്. മുമ്പ് എന്റേ വീട്ടിലുണ്ടായിരുന്നു. ഇപൊ ഇല്ല.
ചെറുചീര ano
ഇതിൽ vit A ധാരാളം അടങ്ങിയിട്ടുണ്ട് അത് കണ്ണിനു നല്ലതു.. അതേപോലെ ധാരാളം കാൽസ്യം ഓക്സലേറ്റ് ഉണ്ട് അത് kidney stone ഉണ്ടാകും. നന്നായി പാകം ചെയ്തേ കഴിക്കാവു... പാകം ചെയ്താൽ ഒരിക്കലും vitA നഷ്ടമാകില്ല..
ഞാൻ പച്ച തന്നെ ജ്യൂസ് രണ്ടു മാസം കുടിച്ചു.. കാഴ്ച.. ഒട്ടും കൂട്ടിയിട്ടേ.. ഇല്ല.. 😔...😢...😮
കരളും കിഡ്നിയും പോയിക്കിട്ടും ജ്യൂസ് കുടിച്ചാൽ.
Ithurodsidilund
Ponnagani 2 types undd.. green and red chennai jeevichavarkk ariyam..Google search cheytha ariyam
Video to Length
1:32 1:32 1:32 1:32 1:32
Etra reyt
Njanum vaaghi. Nannayi valarunnu
എന്റെ വീടിന്റെ അടുത്ത പാടത്തു ധാരാളം ഉണ്ടല്ലോ.. 🤷🏻♀️വന്നാൽ ആർക്ക് വേണോങ്കിലും പറിക്കാം.. ഇങ്ങോട്ട് വാ... തൃശ്ശൂർ ജില്ല.
ചാവക്കാട്.
പുന്ന. 🙌🏻🙌🏻
😅❤
ഇതെവിടെ കിട്ടും പാടത്താവും lle
ആഥ്യം കാണിച്ച ചെടി ഞങ്ങൾ തോരൻ വാക്കാറുണ്ട്
Njanum ippozhum jeevanodund😅😅
അടിപോളി
👍👍👍👍👌👌👌
Ponnamkannicheera വേണം. ഫോൺ നമ്പർ നിലവിലില്ല എന്നാണ് പറയുന്നത്
ഇത് കിട്ടാൻ എന്തേലും വഴിയുണ്ടോ കണ്ണ് തീരെ വയ്യാത്ത ആളിന് വേണ്ടിയാണ് 🙏
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: സുൽഫത്ത് - 94 00 58 93 43
@@Livestoriesofficial😊
എന്റെ വീട'TVM ആണ് താങ്കളുടെ വീട് എവിടെയാണ്? അടുത്താണെങ്കിൽ വന്നാൽ തരാം.
,
Ano.evedea veedu
Ippol vangan kittumo marupadi tharane
എന്റെ അമ്മയെപ്പോലെ ഒരു ഉമ്മ🙏
Ano🥰
Phone No. തരാമോ
പൊന്നാങ്കണ്ണി ചീര എന്റെ വീട്ടിൽ ഉണ്ട്ട്... വേണ്ടവർക്ക് കോറിയർ ചെയ്യ്തു തരാം... ന്യായമായ വില തന്ന മതി
തരുമോ
നമ്പർ share ചെയൂ. പ്ലീസ് ആവിശ്യം ഉണ്ട്
എൻ്റെ കയ്യിൽ ഉണ്ട് തരാം
@@moljirasheed8124 amount എത്ര?
എനിക്കും വേണം @@moljirasheed8124