കുടുംബമായും, കൂട്ടുകാരുമായും യാത്ര ചെയ്യുന്നവർ ഇവിടെ വരാൻ വൈകരുത് | Tent stay| Kallar Ponmudi | Tvm

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 76

  • @sree.r2284
    @sree.r2284 Год назад +6

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻 ഞങളുടെ വിതുരയും കല്ലാറുമൊക്കെ ഇനി ജനലക്ഷങ്ങൾ ഏറ്റെടുക്കും... കാരണം ഈ ചാനലിലൂടെ മൂന്നാറും ഗോവയുമൊക്കെ ഏറ്റെടുത്ത ജനലക്ഷങ്ങൾ ഞങ്ങളുടെ നാട്ടിലേയ്ക്കും എത്തുമെന്ന് ഉറപ്പാണ്... പക്ഷെ ഈ വീഡിയോ വന്നപ്പോഴാണ് ഞങ്ങളുടെ കല്ലാറിന് ഇത്രയും സൗന്ദര്യമുണ്ടെന്നു അറിയുന്നത്... എന്തായാലും കുടുംബത്തെ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം... ഇളയ മോൻ പാടിത്തകർക്കുക ആണല്ലോ... അവിടത്തെ ടെൻറ്റും അതുപോലെ അവിടെ കണ്ട ആളുകളെ കൂടി വിഡിയോയിൽ ഉൾപ്പെടുത്തിയതും അദ്ദേഹത്തിന്റെ പാട്ടുമൊക്കെ പൊളി... എന്തിനു പറയുന്നു അട്ട പോലും സ്റ്റാർ ആയില്ലേ... അതിന്റെ ഒരു പോക്ക് 😂 Skip ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്ന നല്ലൊരു വീഡിയോ 😍😍😍

  • @SkylineStoriesHongKong
    @SkylineStoriesHongKong Год назад +2

    കല്ലാറിന്റെ തീരത്തെ ക്യാമ്പിംഗ് അടിപൊളിയായിട്ടുണ്ട്. ഫാമിലിയായിട്ട് അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലം ആണെന്ന് എനിക്ക് തോന്നി. നാട്ടിൽ വന്നിട്ട് വേണം ഒരിക്കൽ അവിടം വരെ വരാൻ. എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞത് കൊണ്ട് ടെൻഷൻ ഇല്ലാതെ അവിടേക്ക് വരാം. അവിടുത്തെ പ്രകൃതിയുടെ സൗന്ദര്യം വേറെ ലെവൽ. പുഴയും മരങ്ങളും ടെൻറ്റും എല്ലാം കൂടെ കൂടി അടിപൊളി തന്നെ. ഈ അവതരണം കണ്ടു കഴിഞ്ഞാൽ ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നു. എന്തായാലും താങ്കൾ പൊളിയാണ് ബ്രോ.

  • @Krupashometips
    @Krupashometips Год назад +1

    കല്ലാറിന്റെ തീരത്തുള്ള ക്യാമ്പിംഗ് സൂപ്പർ ആയിരുന്നു അതുപോലെതന്നെ ഫാമിലിയും ആയിട്ടുള്ള യാത്ര വളരെ നന്നായിരുന്നു ഞങ്ങൾക്കും അവരെ കാണാൻ പറ്റ സൂപ്പർ വീഡിയോ നല്ല അവതരണം

  • @sajita658
    @sajita658 Год назад +4

    നല്ലൊരു ടെന്റ് ക്യാമ്പിന് പറ്റിയ സ്ഥലം... വീഡിയോ നന്നായി അവതരിപ്പിച്ചു.... 👍🏻

  • @mohammedasif7623
    @mohammedasif7623 Год назад +1

    Bisha Bro, super video. Liked much. Perfect location. Morning vibes was amazing.

  • @rubiyaremeesrubiya7903
    @rubiyaremeesrubiya7903 Год назад +1

    Super vedio താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് .. അടി പൊളി അവതരണം

  • @memyspace7723
    @memyspace7723 Год назад +1

    Thanks for including us ...😁🤗
    Nice video

  • @fourrts7
    @fourrts7 Год назад +1

    നല്ലൊരു ടെന്റ് ക്യാമ്പിങ് വീഡിയോ, ഫാമിലിയുമൊത്തുള്ള നല്ലൊരു ഫീൽ തരുന്ന വീഡിയോയായിരുന്നു, കല്ലാറിന്റെ തീരത്ത് ഒരു വ്യത്യസ്ത അനുഭവം നൽകുന്ന വീഡിയോ, ഏതായാലും ഇവിടേക്ക് ഒരു യാത്ര പ്രകൃതിയുടെ എല്ലാ സൗന്ദര്യവും നുണഞ്ഞു കൊണ്ടു ആസ്വദിക്കാൻ ഒന്ന് പോകണം 👌🌹👍

  • @arunwave
    @arunwave Год назад +2

    Sherikkum ivide igane oru camping undenne ippazha ariyunne.. pwoli video.. njn um urappayum pokum 💯💯❤️❤️

    • @binshavlog
      @binshavlog  Год назад

      Sure 👍🏼 namukku pokaam

  • @KARIKKADEN
    @KARIKKADEN Год назад +1

    . കിടിലൻ സ്ഥലം, ഉഗ്രൻ വിഷ്വവൽസ് , സൂപ്പർ ടെൻഡ് , . തൂക്കുപാലം, എല്ലാം നന്നായി. ഉഗ്രൻ അവതരണം . അട്ടയെ വലിച്ച് ഊരരുത് അതിന്റെ കൊമ്പ് ഉള്ളിൽ ഇരിക്കും ചിലർക്ക് . അത് ചീത്തയാണ്.
    നല്ലകാഴ്ച്ചകൾ സമ്മാനിച്ച ബിൻഷാക്ക് അഭിനന്ദനങ്ങൾ

  • @sheejajagathi6914
    @sheejajagathi6914 Год назад +1

    നല്ലൊരു വീഡിയോ ആയിരുന്നു. കുടുംബത്തെ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം ടെൻറ്റും അവിടത്തെ കാഴ്ചകളും എല്ലാം super👍

  • @jessygeorge3180
    @jessygeorge3180 Год назад +1

    Binsha bro vidiyo super kanan nalla rasam mazayum 👌👌👌

  • @kishanr5032
    @kishanr5032 Год назад +1

    അടിപൊളി ബിൻഷ ❤❤❤

  • @dakshastips
    @dakshastips Год назад +1

    Mazha illayirunnenkil onnukoodi adipoli aakumayirunnu. Nalla bhangiyulla place. Family aayittokke pokan pattiya sthalam aanalle. Pokanam ennu moham thonunnu. Good video. Good presentation

  • @shabeerbl
    @shabeerbl Год назад +2

    അടിപൊളി.... ഇൻഫർമേഷൻ

  • @neethuarun3956
    @neethuarun3956 Год назад +2

    Binsha broi ടെ ഫാമിലിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😊നല്ലൊരു വീഡിയോ.. ടെന്റ് ഉണ്ടാക്കിയ സ്ഥലം വളരെ മനോഹരമായിട്ടുണ്ട്.. Beautiful river😍

  • @vipinunni4706
    @vipinunni4706 Год назад +1

    Powli experience anu njuam stay chyythitund 🥰🥰

    • @binshavlog
      @binshavlog  Год назад

      ആണോ.. എന്നായിരുന്നു stay ചെയ്തത്

  • @mollykallarackal2795
    @mollykallarackal2795 Год назад +2

    ടെന്റ് വാങ്ങിട്ടു തന്നെ കാര്യം 👌👌 അല്ല പിന്നെ😊 👌👌

    • @binshavlog
      @binshavlog  Год назад

      പിന്നല്ല 😍😍. Thank you

  • @HakunaMatataYOLO
    @HakunaMatataYOLO Год назад +1

    kure naalayi family aayittu purathokke poyittu, tent stay ennu kettapozhe exciting aayirunnu, pinne aa chettan avide enthokke experience cheyyam ennu paranappol pokan bhayangara aagraham aayi

  • @Dora-1997
    @Dora-1997 Год назад +1

    Nicee🥰nammale tr ndy fam🥰

  • @catchyspicyenglish2595
    @catchyspicyenglish2595 Год назад +1

    Nice video bro ഫാമിലിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

  • @Ajmonworld
    @Ajmonworld Год назад +4

    Oru tent stay യേപോലും വെറുതെ വിടില്ല le
    മഴയത്ത് ഒരു പാട്ടൊക്കെ കേട്ട് ടെൻ്റിൽ ഒന്ന് തമാസിക്ക്കൻ വളരെ രസമാണ്
    ഇത് എപ്പോ ചെന്നാലും avalable ആണോ?? കണ്ടിട്ട് എനിക്കും ഒന്ന് experience ചെയ്യുവാൻ ആണ്

  • @sanoopkp815
    @sanoopkp815 Год назад +1

    ബ്രോ ഒരു ഗംഭീര യാത്രാ നടത്തി ലെ എൻജോയ്

  • @KokoBakeOfficial
    @KokoBakeOfficial Год назад +2

    അടിപൊളി വീഡിയോ 😍😍

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +2

    സൂപ്പർ സ്ഥലം ആണല്ലോ 👏🌹👌

  • @reenarajeeb891
    @reenarajeeb891 Год назад +1

    Super vidio teacher

  • @cpsvalleyoflove
    @cpsvalleyoflove Год назад +2

    നന്നായിരിയ്ക്കുന്നു 🎉

  • @sheejareshee7747
    @sheejareshee7747 Год назад +1

    Spr 👍👍👍

  • @Ayurloka
    @Ayurloka Год назад +1

    Good

  • @dakshastips
    @dakshastips Год назад +1

    പാട്ട് പൊളിച്ചു

  • @gramavasy
    @gramavasy Год назад

    എത്തിയ ടൈം മഴ ആയിയുന്നെങ്കിലും, മാക്സിമം എൻജോയ് ചെയ്യാൻ പറ്റി അല്ലെ? Nice video😍
    Nice presentation🤩

  • @FasalMusicAndVlog
    @FasalMusicAndVlog Год назад +5

    മൂന്ന് 6 ചേർന്നപ്പൊ 18 ആയില്ലേ🤪😀

    • @sree.r2284
      @sree.r2284 Год назад +2

      ഭയങ്കര കോമഡി ആണല്ലോ 😃

    • @binshavlog
      @binshavlog  Год назад +1

      🤣🤣

    • @binshavlog
      @binshavlog  Год назад +1

      പുള്ളി വലിയ ഒരു comedian ആണ്

    • @sree.r2284
      @sree.r2284 Год назад +2

      @@binshavlog അറിയാം ഞാൻ അദ്ദേഹത്തിന്റെ ചാനലിലെ സ്ഥിരം viewer ആണ്... സൂപ്പർ ആയി പാടുകയും ചെയ്യും... അതും Female Version... Fasal Music And Vlog🔥🔥🔥

    • @binshavlog
      @binshavlog  Год назад

      ആണോ ഞാനും കണ്ടിട്ടുണ്ട് നല്ല പാട്ടാണ് 😍

  • @HariPrasad-ge8om
    @HariPrasad-ge8om Год назад +2

    👍

  • @gtwhiteff5599
    @gtwhiteff5599 Год назад +1

    Hai njn ashik annu ansi tr

  • @yaseensubu4502
    @yaseensubu4502 Год назад +2

    Hai,
    Ansi teacher