KSRTC ബസ് പുഴയിലേക്ക് മറിഞ്ഞത് ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞത് ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ എന്ന് പ്രാഥമിക നിഗമനം

Комментарии • 3

  • @mariyarajan9418
    @mariyarajan9418 Час назад +3

    കേരളത്തിലെ മുഴുവൻ റോഡുംപണി പൂര്‍ത്തിയാകി
    കണ്ണടച്ച് വണ്ടി ഓടിക്കാവുന്ന
    രീതിയിലാക്കി എന്നു റിയാസ് വീമ്പിളക്കിയിട്ട്, ദിവസവും ഇതേ കേൾകാനുളളു .

  • @anilakshay6895
    @anilakshay6895 2 часа назад +1

    മെമ്പർ പറഞ്ഞത് 100 % സത്യം ഓടി നാറിയ ബസുകളാണ് ഓർഡിനറിയായി ഓടിക്കുന്നത് പാവം ട്രൈവർറുടെയും കേറുന്ന ജനങ്ങളുടെയും ആയുസ്സ് വലിപ്പം കൊണ്ട് ഓടുന്നു

  • @SuharabiAshraf-r6y
    @SuharabiAshraf-r6y Час назад

    ഇന്നലെ രാവിലെ അല്ലെ ഈ അപകടം നടന്നത് 😢