വ്ര്തിയില്‍ ഉണ്ടാകുന്നത് കണ്ടപ്പോ തന്നെ ഒരു രാഹത് ,,, പല സ്ഥലങ്ങളിലെയും ഉണ്ടാകുന്ന സ്ഥലവും ആളുകളും കണ്ടാല്‍ ഒരു മുട്ടായിയും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കാന്‍ മടിയാണ് ,, ഇതേ പോലെ നല്ല പോലെ ഉണ്ടാകുന്ന സാടനങ്ങല്ക് ഒരു സെര്ടിഫികേശന്‍ നല്‍കുന്ന സിസറ്റം വരണം
എടാ കേരളം ആയാലും നോർത്ത് ഇന്ത്യ ആയാലും... വൃത്തി ഉള്ള സ്ഥലളും ഉണ്ട് ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്..... അപ്പോ നോർത്തിനെ മാത്രം എന്തിന് നീ പറയുന്നു... നീ ഡെയിലി കഴിക്കുന്ന വെജിറ്റബിൾ പിന്നെ മീറ്റും organic ആണ് എന്നു ഉറപ്പുണ്ടോ??? ഒരു കാര്യം കാണുമ്പോളേക്കും അപ്പോ താരതമ്യം ചെയ്യാൻ വരും.. നിന്നെ പോലെ ഉള്ളവരെ പേടിക്കണം...
@@new-world643 അതിനു ഇവടെ ആരു കേരളത്തെ തള്ളി പറഞ്ഞു... കേരളം ഇന്ത്യയിൽ ആണ് അല്ലാതെ ആഫ്രിക്കയിൽ അല്ല... കേരളത്തിലും വൃത്തി ഇല്ലായ്മ ഉണ്ട്.. നീ northil പോയി മാത്രം വൃത്തി ഇല്ലായ്മ കണ്ടു പിടിക്കണ്ട..... സ്വന്തം വീടും പരിസരവും വൃത്തി ആക്കിട്ടു.. മറ്റുള്ളവരെ കുറ്റം പറ....
ലാറ്റോ കിങ്ങ് എൻ്റെ ഫെവറേറ്റ്ആയിരുന്നു. പക്ഷേ ഇത് പുതിയ പേരിലേക് മാറിയത് അറിഞ്ഞില്ല കുറേ നാളായി ഞാൻ അത് തിരയുകയായിരുന്നു.😊 പച്ച കടലാസിൽ ഉള്ള മിട്ടായി അതിൻ്റെ പേര് ഒന്ന് കമൻ്റ് ചെയ്യുമോ ആദ്യം ക്കൈ അത് മഞ്ഞ കടലാസിൽ ആയിരുന്നു.
With clean, we saw firstly to make this mittai. In our northern and southern states. ❤inganeyulla sweeta vangan pediya. But ith kandappol oru santhosham thoni. ❤❤❤
എന്റെ ചെറുപ്പത്തിൽ ഉമ്മ വാങ്ങിതരുമായിരുന്നു, പിന്നീട് ഉമ്മാക്ക് പ്രായം ആയപ്പോൾ, ഇപ്പൊ ഇല്ല മരണപെട്ടു,4, മാസമായി, ഉമ്മാക്ക് വലിയ ഇഷ്ടമായിരുന്നു, മരിക്കുന്നതിന്റെ അടുത്ത ദിവസം വരെ എനിക്ക് തോന്നുന്നത് മരിച്ചതിനു ശേഷം ബാക്കി ഉണ്ടായിരുന്നു ഞാൻ മേടിച്ചു കൊടുക്കുമായിരുന്നു, ചെറിയ കുട്ടികളെ പോലെയായിരുന്നു പേര കുട്ടികൾക്ക് മിട്ടായി മേടിക്കുമ്പോൾ ഉമ്മാക്ക് ഈ നാരങ്ങ മുട്ടായി മേടിക്കും
Area is kept well, Should consider in making all tiled walls and with international standerds and tie up with schools for their field trips with enterance fee provide the students with samples from the fee charged which will be added marketing to the futre generation. Considering a cartoon logo also will create more intimacy to the kids like Jollibee and the characters size person in cartoon logo dress inviting the students through their visit.
എന്റെ ഇഷ്ടപ്പെട്ട മിട്ടായി. എവിടെ കണ്ടാലും വാങ്ങി കഴിക്കും. ഷുഗർ കുറയുമ്പോൾ കൂട്ടാൻ ഏറ്റവും നല്ലത്. ഷുഗറിന് മരുന്ന് കഴിക്കുന്നവർക്ക് കൈവശം വെക്കാൻ നല്ലത് 👍👍👍👍👍👍👍👍
ഇത്രേം വർഷം കഴിഞ്ഞിട്ടും ആ നാരങ്ങ മുട്ടായിയുടെ രുചി നാവിൽ ഉള്ളപോലെ തന്നെ തോന്നി ഇത് കണ്ടപ്പോൾ.കുറച്ച് നേരം കൈയിൽ വച്ചിരുന്നാൽ നാരങ്ങാ മുട്ടായി കൈയിൽ ഒട്ടും ഓർമ്മയുണ്ടോ??
65 വയസ്സായ ഞാൻ നാരങ്ങാ മുട്ടായി എവിടെ കണ്ടാലും വാങ്ങിക്കും എറണാകുളo ബി സ്മയിൽ നിന്നായിരുന്നു സാധാരണ വാങ്ങിക്കാറ് ഇപ്പോൾ നിങ്ങളുടെ മിഠായി അവിടെയൊന്നും കാണുന്നില്ല
വ്ര്തിയില്‍ ഉണ്ടാകുന്നത് കണ്ടപ്പോ തന്നെ ഒരു രാഹത് ,,, പല സ്ഥലങ്ങളിലെയും ഉണ്ടാകുന്ന സ്ഥലവും ആളുകളും കണ്ടാല്‍ ഒരു മുട്ടായിയും കുട്ടികള്‍ക്ക് വാങ്ങി കൊടുക്കാന്‍ മടിയാണ് ,, ഇതേ പോലെ നല്ല പോലെ ഉണ്ടാകുന്ന സാടനങ്ങല്ക് ഒരു സെര്ടിഫികേശന്‍ നല്‍കുന്ന സിസറ്റം വരണം
🙏🙏🙏
Super
👍
Super
ഇവരുടെ മിട്ടായിയുടെ കടയുടെ പേര് എന്താണ് എന്നാൽ ആ മിട്ടായി മാത്രം വാങ്ങിയാൽ മതി നല്ല വൃത്തി
നല്ല വൃത്തിയിൽ ഉണ്ടാക്കുന്നു അഭിനന്ദനങ്ങൾ. God bless you
🙏🙏
ആശർക്കര മിട്ടായി മറ്റും. ആവശ്യപ്പെട്ടാൽ പോസ്റ്റലായി കിട്ടുമോ. ഫോൺ നമ്പരുണ്ടോ...
🤔
നല്ല വൃത്തിയുള്ള സ്ഥലം എന്റെെ ചെറുപ്പകാലത്തേക്ക് ഓർക്കാൻ കഴിഞ്ഞ തിൽ നസീർക്കക്ക് അഭിനന്ദനങ്ങൾ
🙏🙏🙏
ഇതാണ് മക്കളെ കേരളവും ഉത്തേരേന്ത്യയും തമ്മിലുള്ള വിത്യാസം
👍👍
എടാ കേരളം ആയാലും നോർത്ത് ഇന്ത്യ ആയാലും... വൃത്തി ഉള്ള സ്ഥലളും ഉണ്ട് ഇല്ലാത്ത സ്ഥലങ്ങളും ഉണ്ട്..... അപ്പോ നോർത്തിനെ മാത്രം എന്തിന് നീ പറയുന്നു... നീ ഡെയിലി കഴിക്കുന്ന വെജിറ്റബിൾ പിന്നെ മീറ്റും organic ആണ് എന്നു ഉറപ്പുണ്ടോ??? ഒരു കാര്യം കാണുമ്പോളേക്കും അപ്പോ താരതമ്യം ചെയ്യാൻ വരും.. നിന്നെ പോലെ ഉള്ളവരെ പേടിക്കണം...
@@gkznazi
Thikachum thett aanu..
Kerlathinte 100 il innu. Virthi polum avide illa..
@@gkznazi കേരളത്തെ സ്നേഹിക്കുന്ന കേരളീയരോട് ആണ് പറഞ്ഞത് കേരളത്തെ തള്ളിപ്പറയുന്ന വർഗ്ഗത്തോടല്ല
@@new-world643 അതിനു ഇവടെ ആരു കേരളത്തെ തള്ളി പറഞ്ഞു... കേരളം ഇന്ത്യയിൽ ആണ് അല്ലാതെ ആഫ്രിക്കയിൽ അല്ല... കേരളത്തിലും വൃത്തി ഇല്ലായ്മ ഉണ്ട്.. നീ northil പോയി മാത്രം വൃത്തി ഇല്ലായ്മ കണ്ടു പിടിക്കണ്ട..... സ്വന്തം വീടും പരിസരവും വൃത്തി ആക്കിട്ടു.. മറ്റുള്ളവരെ കുറ്റം പറ....
ഒരു നല്ല കാഴ്ച്ച. പഴയ കാല ഓർമ്മകൾ വീണ്ടും മനസ്സിൽ. നാവിൽ രുചിയും.
🙏🙏🙏
നല്ല വൃത്തിയിൽ ഉണ്ടാക്കുന്നതിന് 👍🏻👍🏻
👍👍
പൊളിച്ചു..... അടുത്ത തലമുറയ്ക്ക് ഇതിന്റെ കൂട്ടുകൾ പങ്കുവയ്ക്കാൻ മറക്കാതിരിക്കുക.
ആയുർവേദത്തിൽ പല അറിവുകളും പങ്കുവയ്ക്കാതെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്
👍👍👍
നല്ല രീതിയിൽ വളരെ ചിട്ടയോടുകൂടി മിഠായി ഉണ്ടാക്കുന്ന ഇക്കാക്ക അഭിനന്ദനങ്ങൾ
🙏🙏🙏
nallavirhy
🙌.!.ഹായ് .!.നസീർ...ഭായ്.!!വായിൽ...കപ്പലോടുന്നു..😛!!താങ്കളെ...കേട്ടും.!.കണ്ടും.!.
വല്ലാത്തൊരു...മിഠായി രോമാഞ്ചം..!!.❤️🥀💚.!!
👍👍❤️❤️
എന്നാ പൈസ കൊടുത്ത് മേടിച്ച് മതിയാവോളം വാരിയെടുത്ത് തിന്ന് 🍬🍭😺
....അപ്പോൾ...പിന്നെ.. പൈസയുടെ..കാര്യം..??..😊.!!
.'സംഗതി'...പൂജ്യമല്ലേ..??.😂..!!!..
🙏thanks
ചങ്ങനാശേരിയിൽ എവിടയാ ഇക്കയുടെfactory super, 👍😃
Fathimapuram
near changanacherry railway station
fathimapuram
@@pippyssweets935 thanku 🥰
ലാറ്റോ കിങ്ങ് എൻ്റെ ഫെവറേറ്റ്ആയിരുന്നു.
പക്ഷേ ഇത് പുതിയ പേരിലേക് മാറിയത് അറിഞ്ഞില്ല കുറേ നാളായി ഞാൻ അത് തിരയുകയായിരുന്നു.😊
പച്ച കടലാസിൽ ഉള്ള മിട്ടായി അതിൻ്റെ പേര് ഒന്ന് കമൻ്റ് ചെയ്യുമോ
ആദ്യം ക്കൈ അത് മഞ്ഞ കടലാസിൽ ആയിരുന്നു.
Paris മിട്ടായി
@@ajoos6435 Parry’s aanu
Lacto Bon Bon
@@ShyjuVlogger ok
Lacto King,Kismi,CaraMilk,Melody,CoffeeBite,MangoBite,MangoMood,Poppins,Gems,Cadburys,MilkyBar- Once upon a time there was a childhood👌
Naseer mamade naranga muttayi kalakki adipoli
🙏🙏🙏
പഴകാലഓർമ്മകൾ 👏👏👏👏താങ്ക്സ് നസീർ സാർ പഴയമുട്ടായികൾ കണ്ടതിൽ സന്തോഷം കണ്ടുപഠിക്കട്ടെ ഫോറിൻ മുട്ടായികൾനിർമ്മിക്കുന്നവർ
🙏🙏
എന്റെ ബോയ് ഫ്രണ്ട് എനിക്കായി കൊണ്ടുവരുമായിരുന്നു. സ്കൂൾ ജീവിതമോർത്തുപോയി.......😮😮😮😮
🙏🙏
With clean, we saw firstly to make this mittai. In our northern and southern states. ❤inganeyulla sweeta vangan pediya. But ith kandappol oru santhosham thoni. ❤❤❤
👍👍👍🙏🙏
Neat and clean 👏🏻👏🏻
🙏🙏
നസീർക്ക.,.. പഴയ ഓർമ 💕💕💕
🙏🙏
ഇതുപോലെ ഹൈജിനിക് രീതിയിൽ ഉണ്ടാക്കുന്ന മിട്ടായി കമ്പനിയെ പ്രമോട്ട് ചെയ്യുക ! നസീർബായ് ❤
👍👍
Ikka ക്ക് noorayiram Nanni... Keralathil Ee Original Nilanirthaan ulla Shramam 😊🙏
🙏🙏
thanks 🙏
എന്റെ ചെറുപ്പത്തിൽ ഉമ്മ വാങ്ങിതരുമായിരുന്നു, പിന്നീട് ഉമ്മാക്ക് പ്രായം ആയപ്പോൾ, ഇപ്പൊ ഇല്ല മരണപെട്ടു,4, മാസമായി, ഉമ്മാക്ക് വലിയ ഇഷ്ടമായിരുന്നു, മരിക്കുന്നതിന്റെ അടുത്ത ദിവസം വരെ എനിക്ക് തോന്നുന്നത് മരിച്ചതിനു ശേഷം ബാക്കി ഉണ്ടായിരുന്നു ഞാൻ മേടിച്ചു കൊടുക്കുമായിരുന്നു, ചെറിയ കുട്ടികളെ പോലെയായിരുന്നു പേര കുട്ടികൾക്ക് മിട്ടായി മേടിക്കുമ്പോൾ ഉമ്മാക്ക് ഈ നാരങ്ങ മുട്ടായി മേടിക്കും
🙏🙏🙏
ക്കണ്ടപ്പോൾ ഓർമകൾ വളരെ പിന്നോട്ട് പോയി.❤നല്ല വ്റ്ത്തിയുള്ള ക്കമ്പനി 'അഭിനന്ദനങ്ങൾ ബ്രദർ🎉🎉🎉. മറ്റ് ക്കൂതറ കമ്പനികൾ ഈ ശുചിത്തം ക്കണ്ട് പടിക്കട്ടെ..
🙏🙏
🙏🙏
🙏thanks
നല്ല തഴ്മ ഉള്ള മുതലാളി നല്ല മനുഷ്യൻ
🙏🙏
Suuuuper 👌Nazeerkka adipoli
🙏🙏
നല്ല സുഖമുള്ള ഒരു കാഴ്ച 🤝👍🏻
🙏🙏
neat and clean place
congratulations
🙏🙏
പ്യാരി 💚💚💚
🙏🙏
പാരീസ് എന്നല്ലായിരുന്നോ പേര്?
നല്ല വൃത്തിയായിട്ടു ഉണ്ടാക്കുന്നു. .👌👌
🙏👍
നല്ല വൃത്തി. ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും ഇത് ഉണ്ടാക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നില്ല.
🙏🙏
ഫുൾ നൊസ്റ്റു 🥰🥰
👍👍🙏🙏
Jeeraka mittayi koodi undakkuna kaanikhayirunnnu plzplzplz😢😢😢😢
Yes 👍
Next time
Pippy’s Coconut Candy is superb…
🙏🙏
thanks for your support 🙏
thanks🙏
ടേസ്റ്റി ടേസ്റ്റി നാരങ്ങ മുട്ടായി 🥰🥰🥰🥰🥰😘😘😘😘😘😘
👍❤️
ഓര്‍മകള്‍.....ഓര്‍മകള്‍....... ഓടക്കുഴലൂതി❤❤❤❤😂🎉
🙏🙏
Very nice. Where's this brand available?
Lulu, reliance
Adipoli നാരങ്ങ മിട്ടായി
🙏🙏
Ikka Paari parakk Ee... Oruppad pazhagiyathonnum alla Naranga Muttai... Kerala pillarede naavinn orikkalum pazhagathilla Ee Naranga Muttai... 😊❤️
🙏🙏
🙏🙏
Area is kept well, Should consider in making all tiled walls and with international standerds and tie up with schools for their field trips with enterance fee provide the students with samples from the fee charged which will be added marketing to the futre generation. Considering a cartoon logo also will create more intimacy to the kids like Jollibee and the characters size person in cartoon logo dress inviting the students through their visit.
👍👍👍
Nalla vrithi👌
🙏🙏
Masha Allah
🙏
ആ വൃത്തി ❤👌
🙏🙏
Kozhikode evide kittum💓💓
+91 884-8975607
All good ingredients and also clean manufacturing
👍👍
ഞാൻ ഇപ്പോളും വാങ്ങാറുണ്ട് എനിക്കിഷ്‌ടമാണ് നഷ്‌ടപ്പെട്ടത് ഇഞ്ചി മിട്ടായി
🙏🙏
സൂപ്പർ 🌹
🙏
Can we get this online?
+91 884-8975607
എന്റെ ഇഷ്ടപ്പെട്ട മിട്ടായി. എവിടെ കണ്ടാലും വാങ്ങി കഴിക്കും. ഷുഗർ കുറയുമ്പോൾ കൂട്ടാൻ ഏറ്റവും നല്ലത്. ഷുഗറിന് മരുന്ന് കഴിക്കുന്നവർക്ക് കൈവശം വെക്കാൻ നല്ലത് 👍👍👍👍👍👍👍👍
👍👍
Location plz
വടക്കെ ഇന്തൃക്കാർ തോഴിത്തിൽ ഇട്ട് ഉണ്ടാക്കുന്നത് പോലല്ലൊ നമ്മടെ നാട്ടിൽ.
അത്ൽ അതിയായ സന്ദോഷമുണ്ട്.
🙏🙏
Very clean
🙏🙏
Pandokke ethra maduramulla മിഠായി kazhichalm ഒരു kuzhappm illa 😊
👍👍
ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ കോൺടാക്ട് ചെയ്താൽ ഈ ഐറ്റംസ് കിട്ടുമോ
Yes👍
yes❤
Pyari mitai nanhale kasaragod ill kittunilla thonun
🙏🙏
@@ShyjuVlogger korach online delivery undo
Chetta parle k oru rose mint indaayi athonnu erakkaamo
👍🙏
What was the company name?I didn't get it.
Pippys
Poppy’s Changanachery
@@NiyasYousef Poppy's or Pippy's?
മുതലാളി അടിപൊളി
🙏🙏
നസ്റ്റാൾജിയ ❤️❤️❤️
മിട്ടായി പാക്കിങ് ഏത് പേരിൽ അറിയപ്പെടുന്നത്. എവിടെ എങ്കിൽ കാണുമ്പോൾ വാങ്ങാൻ ആണ്
Pippys ennu kanum
ഞാൻ ഇപ്പോളും വാങ്ങാറുണ്ട് 👍
🙏🙏
🙏
Nice
🙏🙏
Super.....
🙏
Product name
Pippys Sweets
Evry condcte no kittump
Lacto king..❤ അതിന്റെ മഞ്ഞ പൊതി ശേഖരിച്ചു കമ്പനിക്ക് അയച്ചു compliment വാങ്ങിയവർ ഉണ്ടോ..😂
🙏🙏
Nostalgia 😂😂❤❤
🙏
Ithu kittan enthu cheyyanam
+91 884-8975607
Pippys sweets
Thankyou
Last ikka entho parayaan vannappol vlog end cheithu. Parayaan anuvadikkayirunnu.
👍
MASK COMPULSORY USE..
OTHER WISE NOT EXPECT HYGIENE...
👍
Hygeinic making👏👏👍
🙏🙏
ഓർഡർ ചെയ്‌താൽ കൊറിയർ അയച്ചു തരോ?
+91 884-8975607
@@ShyjuVlogger❤
👌👌👌
🙏🙏
Chetta avide eniku oru joli tharumo plźzzzzz,,,,🙏🙏🙏🙏🙏🙏🙏🙏
🙏🙏
How can we order?
+91 884-8975607
Yippol demand undo?
Yes
yes nalla demand und
വൃത്തിയിൽ കാണാൻ കഴിഞ്ഞ ഏക ആശ്വാസം നമ്പർ ഒന്ന് അയക്കുമോ?
+91 884-8975607
Ithupolatthe videokal kaanumbol kannunirayum.Enthaanennariyilla
🙏🙏🙏
ഓർമകൾക്ക് നാരങ്ങ മിഠായിയുടെ രുചി
😍😍നസീർക്ക ❤️🔥🔥🔥
❤❤❤❤❤❤❤❤❤
🙏🙏🙏
ജീരക മിട്ടായി ഉണ്ടാകുന്നതു കാണിക്കാമോ
ഇത്രേം വർഷം കഴിഞ്ഞിട്ടും ആ നാരങ്ങ മുട്ടായിയുടെ രുചി നാവിൽ ഉള്ളപോലെ തന്നെ തോന്നി ഇത് കണ്ടപ്പോൾ.കുറച്ച് നേരം കൈയിൽ വച്ചിരുന്നാൽ നാരങ്ങാ മുട്ടായി കൈയിൽ ഒട്ടും ഓർമ്മയുണ്ടോ??
👍👍
Hope the colors are good. To eat for kids
തീർച്ചയായും ക്വാളിറ്റിയുള്ള ചേരുവകൾ ആണ് ഉപയോഗിക്കുന്നത്
yes we are using permitted food colours
What's the industry's name? Please give the office address?
Pippys
+91 884-8975607
ചങ്ങനാശ്ശേരിയിൽ എവിടെയാണ്
ഫാത്തിമാപുരം
പിന്നെ ഒരു icestick ഏലയ്ക്ക രുചി ഉള്ള പാലൈസ്. കോളജിൽ class കഴിഞ്ഞ് bus വരാൻ കാത്തു ഇരിക്കുമ്പോൾ വരുന്ന ഐസ് കാരൻ
നൊസ്റ്റാൾജിയ❤️
Company name
Pippys sweets
നസീരിക്കാ മൊബൈൽ നമ്പർ തരുമോ?.
Sooper
🙏
Super
🙏🙏
മൊത്തത്തിൽ നസീർക്ക ഈ വിഡിയോയിൽ ഒന്നരക്കിലോ കടലമിട്ടായി തിന്നു😂😂
😀😀😀🙏🙏
65 വയസ്സായ ഞാൻ നാരങ്ങാ മുട്ടായി എവിടെ കണ്ടാലും വാങ്ങിക്കും എറണാകുളo ബി സ്മയിൽ നിന്നായിരുന്നു സാധാരണ വാങ്ങിക്കാറ്
ഇപ്പോൾ നിങ്ങളുടെ മിഠായി അവിടെയൊന്നും കാണുന്നില്ല
🙏🙏
lulu hypermarket and reliance അവിടെ കിട്ടും ബിസ്മിയിൽ ഇപ്പൊൾ കൊടുക്കുന്നില്ല
നൊസ്റ്റു 👌😍
👍👍❤️❤️
Bro ഇത് ഇവിടെ യാണ്
ചങ്ങനാശ്ശേരി
Ithengine kittum
+91 884-8975607
Iyalkethire kesukodukananam ithrayum kalam naranga mittayi enn paranj naranga illathe mittayi undakki
🙏
എൻറെ ബാല്യകാലത്ത് പ്രേമലേഖനം കൊടുത്തു കഴിഞ്ഞാൽ പിന്നീട് കൊടുക്കുന്നത് നാരങ്ങ മുട്ടായികൾ ആണ് മൺമറഞ്ഞ കാലങ്ങൾ😢😢
🙏❤️❤️❤️
Stalam evidayane
changanacherry
Changanacherry
Wholesale ayi kittumo ividunn
Lacto king 😍😋
🙏🙏
👍👍👌
🙏
uk യിലേക്ക് അയക്കാനുള്ള വഴി ഉണ്ടോ?
👍
സത്യം ഇക്കാ
🙏🙏
🙏🙏
കളറിനു എന്ത് ചേർക്കുന്നു?
approved food colour of high quality
നല്ല വൃത്തിയിൽ ആണ് ഉണ്ടാക്കുന്നത് അഭിനന്ദങ്ങൾ
🙏🙏