അരി കുക്കറിൽ ഇടൂ എത്ര തിന്നാലും കൊതി തീരൂല

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 1,3 тыс.

  • @dayanandparapurath4590
    @dayanandparapurath4590 9 месяцев назад +97

    Looks very Inviting and delicious. Very simple recipe. Easily available ingredients in every household. Will definitely try this recipe for sure. Thanks for sharing.

  • @sonydavisvlogs
    @sonydavisvlogs 10 месяцев назад +1004

    സംസാരം കുറച്ചിട്ട് ചേരുവകൾ സമയത്തിന് പറഞാൽ നന്നായിരുന്നു😊

    • @tessy1407
      @tessy1407 10 месяцев назад +19

      Ellarum paranju paranju valare improvement undu 🎉❤

    • @Ponnu9757
      @Ponnu9757 10 месяцев назад +40

      Athe samsaram valare kooduthal aanu..

    • @sheelaviswanathan20
      @sheelaviswanathan20 10 месяцев назад +35

      Too much talk

    • @meharunnisa1235
      @meharunnisa1235 10 месяцев назад +6

      👍

    • @nabeelpv5803
      @nabeelpv5803 10 месяцев назад +11

      Correct

  • @malathigovindan3039
    @malathigovindan3039 10 месяцев назад +93

    ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുള്ള vegitable rice. നല്ല taste ആണ്. തക്കാളി അരയ്ക്കാതെ കഷണങ്ങളായിട്ട് ഇടും. തൈരും അച്ചാറും കൂടിയുണ്ടെങ്കിൽ കേമം. ശരിയും ഒരു healthy food.👍😋

  • @rakhigirishworld8238
    @rakhigirishworld8238 10 месяцев назад +27

    ഞാൻ ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നെ ആദ്യം കമെന്റ് നോക്കി എന്താണ് എല്ലാരുടേം അഭിപ്രായം എന്നറിയാൻ ശരിക്കും വീഡിയോ മുഴുവൻ കാണാതെ ചില കമെന്റ് കണ്ടു ഞാൻ വീഡിയോ മുഴുവൻ കണ്ടത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഇഞ്ചി ഇട്ടത് അപ്പോൾ പറഞ്ഞില്ല പിന്നീട് അത് നന്നായി പറഞ്ഞിട്ടുണ്ട് ഈ rice എങ്ങനെ ഉണ്ടാക്കി എന്ന് കറക്റ്റ് ആയി തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കും 👍 പാചകം ചെയ്യുന്നതും, അത് വീഡിയോ ആക്കി വോയ്‌സ് കൊടുത്തു ഇങ്ങനെ ഉള്ള റെസിപ്പി അറിയാത്ത ഞങ്ങളെ പോലെ ഉള്ളവരിൽ എത്തിക്കുന്നതിനു നന്ദി 🙏 സംസാരവും ഒരുപാട് ഇഷ്ടം തോന്നി 🥰❤️

  • @im_a_traveler_85
    @im_a_traveler_85 10 месяцев назад +45

    ഇത്ത ഈ സംഭവം ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വളരെ അടിപൊളിയാണ് പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു വിഭവവും ആണ് അടിപൊളി ടേസ്റ്റും ആണ്... ജസാക്കല്ലാഹ് ഖൈർ..

    • @FathimaRinsham456
      @FathimaRinsham456 10 месяцев назад +1

      Yes

    • @kunjolthathasworld7619
      @kunjolthathasworld7619 10 месяцев назад +2

      👍ഞാൻ ഉണ്ടാകാറുണ്ട് 🥰

    • @MaimoonaP-f5f
      @MaimoonaP-f5f 5 месяцев назад

      എന്റെ മങ്ങൾക്ക് ഇഷ്ടാ

    • @lillythomas9315
      @lillythomas9315 2 месяца назад

      8:29 -8:29 zhzzzhz 8:29 8:29 8:29 8:29 8:29 8:29 8:29

  • @shershasayedmohd341
    @shershasayedmohd341 9 месяцев назад +27

    എൻ്റെ താത്താ മനുഷ്യനെ വെറുപ്പിക്കൽ ഒന്ന് നിർത്തൂ ഇങ്ങനെ ആയാൽ അടുത്ത പാജകം കാണില്ല😢😢😢😅😅😅

    • @ragamsatheesh1824
      @ragamsatheesh1824 4 месяца назад

      😂😂😂

    • @SureshKumar-o2b5c
      @SureshKumar-o2b5c 4 месяца назад +1

      പിന്നല്ലാതെ.... താളം അടിയ... കണ്ടമാനം...

    • @fousiygafoor7275
      @fousiygafoor7275 3 месяца назад +1

      സംസാരത്തിന് ഒരു കുഴപ്പവുമില്ലല്ലോ. നന്നായി വ്യക്തമായി പാഞ്ഞു തന്നു. ഉണ്ടാക്കി നോക്കാം👍👍

    • @bijoytk8430
      @bijoytk8430 2 месяца назад

      Ningal kaananda

    • @shakkeelariyas2273
      @shakkeelariyas2273 Месяц назад

      Suprrr

  • @naseerek6110
    @naseerek6110 10 месяцев назад +14

    സംസാരം കുറച്ചാൽ ബിരിയാണി കൂടുതൽ ഭംഗി കിട്ടുമായിരുന്നു

  • @saleena859
    @saleena859 10 месяцев назад +9

    ഞാൻ ഉണ്ടാക്കി നോക്കി നല്ലടേസ്റ്റ് ഉണ്ട് മാഷ അല്ലാഹ് അല്ലാഹും ബർക്കത്ത് നൽക്കട്ടെ ആമീൻ

  • @joshymvarghese1183
    @joshymvarghese1183 3 месяца назад +1

    ഒരാഴ്ചക്കുള്ളിൽ ഞാൻ മൂന്ന് പ്രാവശ്യം ഉണ്ടാക്കി. വളരെ എളുപ്പം... അതിലേറെ രുചികരവും 👌👌❤️❤️

  • @ganeshnigamganeshqatar3121
    @ganeshnigamganeshqatar3121 10 месяцев назад +13

    മനോഹരമായ വിഭവങ്ങൾ തയ്യാറാക്കൽ
    ഫുൾ സപ്പോർട്ട്

  • @ferozkp-tg4lo
    @ferozkp-tg4lo 4 месяца назад +1

    അപ്പൊ ശരി ട്ടോ, ട്രൈ ചെയ്യാ ട്ടോ, usharayikinu ട്ടോ

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 8 месяцев назад +6

    സൂപ്പർ ആകും..❤️ കാണുമ്പോൾ തന്നെ അറിയാം..Will try this sooper recipe..🌹

  • @SamuelGerald-tt6jg
    @SamuelGerald-tt6jg 7 месяцев назад +3

    കണ്ടിട്ട് ഞാൻ ഉണ്ടാക്കിയിട്ട് പറയാം.... എന്ത് ആയാലും ഇത് നല്ലത് എണ്ണ വളരെ കുറവ് നെയ്യ് ഇല്ല.. എല്ലാ കൊണ്ടും നല്ലത് നന്ദി മോളെ നന്ദി ഏത് അസുഖക്കാർക്കും കഴിക്കാം വളരെ നല്ലത്.... 😘❤️🙏

  • @subikaja3536
    @subikaja3536 10 месяцев назад +16

    താത്ത ഞങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് ഇതിൽ ക്യാരറ്റ്, ബീൻസ് കൂടി ചേർക്കും pinne തൈരിന് പകരം നാരങ്ങ നീരാണ് ചേർക്കാറ് പിന്നെ സോയാബീനും ചേർക്കും മറ്റുള്ളതെല്ലാം ഇതേപോലെ തന്നെ ലാസ്റ്റ് നെയ്യ് ചേർക്കാറുണ്ട്. ഇതിനു പുതിയിനയില ചമ്മന്തിയും തൈര് സാലഡ് അച്ചാറുണ്ടെങ്കിൽ അതും അടിപൊളിയാണ്. ഞാൻ നോൺ വെജിനെക്കാൾ ഇഷ്ട്ടപെടുന്നത് ഇതാണ്. എല്ലാരും ട്രൈ ചെയുക കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടും

    • @hadiya_nasar
      @hadiya_nasar 10 месяцев назад

      👍🏻

    • @kunjolthathasworld7619
      @kunjolthathasworld7619 10 месяцев назад

      അതെ dear ഞാനും ഉണ്ടാകാറുണ്ട് 👌👌😔❤️

  • @SureshKattunkal
    @SureshKattunkal 24 дня назад

    ഞാൻ Veg പുലാവു് ഇങ്ങനെ ഉണ്ടാക്കാറുണ്ട്. വ്യത്യാസം, തക്കാളി paste ന് പകരം മസാലമൂത്തു കഴിയുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി വഴറ്റിയെടുക്കും കൂടാതെ ചെറുപയർ പരിപ്പുകൂടി കുതിർത്ത് അരിയോടൊപ്പം ചേർക്കും. കിഴങ്ങ് ചേർക്കില്ല. ജീരകം എണ്ണ / നെയ്യി ൻ പൊട്ടിച്ചെടുത്ത aroma is wonderful. A mixed flavor. It's very healthy. കൂടാതെ nuts പൊടിച്ചു ചേർക്കും . ഒപ്പം കുറച്ചു flaxseed ഉം

  • @sindhupushpan8646
    @sindhupushpan8646 9 месяцев назад +2

    നല്ല സംസാരം എനിക്കിഷ്ടായീ 👌

  • @user-nz8pb6ko1b
    @user-nz8pb6ko1b 10 месяцев назад +9

    സൂപ്പർ വളരെ നന്നായിട്ടുണ്ട് വിശദമായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്യൂ

  • @meediyaworld5108
    @meediyaworld5108 8 месяцев назад +14

    ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് അപ്പോഴേ മടുത്തു സംസാരം ഒരു പാട് അധികമാണ് നിർത്തി ഇതോടെ നിർത്തി

  • @RazakAbdul-co7no
    @RazakAbdul-co7no 10 месяцев назад +33

    ഈ nonstop സംസാരം ഒന്നു നിർത്തി പൊടികൾ ഇടുമ്പോൾ എന്തൊക്കെ ആണെന്ന് പറഞ്ഞു കൂടെ.

    • @samsiamoris1158
      @samsiamoris1158 5 месяцев назад +1

      😂😂😂

    • @JASH-YT300
      @JASH-YT300 5 месяцев назад

      എല്ലാം അര ടിസ്പൂൺ എന്ന് പറഞ്ഞിട്ടുണ്ടല്ലോ വീഡിയോയിൽ

    • @mohdp100
      @mohdp100 5 месяцев назад

      Curect. Samsaram kurakkuka
      Nonstop. Lints. Stoppakkuka

    • @verityfamily5212
      @verityfamily5212 5 месяцев назад

      താത്ത അല്ലെ 😂😂😂

  • @sonofnanu.6244
    @sonofnanu.6244 10 месяцев назад +32

    തൈരും, മസാലകളുമൊന്നും ചേർക്കാതെ ബാക്കിയുള്ളതൊക്കെ ചേർത്ത്, ഇടയ്ക്കിടെ ഇങ്ങിനെ പാകംചെയ്ത് കഴിക്കാറുണ്ട്...... ഹെൽത്തിയാണ്, സൂപ്പർ ടേസ്റ്റിയുമാണ്.
    Very nice 👌.

  • @ShakkilaMuhammad
    @ShakkilaMuhammad 9 месяцев назад +4

    അസ്സലാമു അലൈക്കും. ഞാനിത് ഉണ്ടാക്കി നോക്കി, കൊള്ളാം, വളരെ എളുപ്പവും

  • @moideenkoothradanmoideenko2138
    @moideenkoothradanmoideenko2138 5 месяцев назад +1

    വർഷങ്ങളോളം കഴിച്ചത് ആണ്, നല്ല ടെസ്റ്റ് ആണ്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചെയ്ത് ആ എണ്ണയിൽ വറുത്തെടുക്കുക

  • @shabnatm1121
    @shabnatm1121 10 месяцев назад +7

    വല്യ വർത്താനം അല്ലെ...അപ്പോ പിന്നെ എല്ലാം മറക്കും 😅😅

  • @shivadasan8552
    @shivadasan8552 5 месяцев назад +1

    വീഡിയോ കണ്ടുട്ടോ.
    കുഴപ്പമില്ല എന്ന് തോന്നുന്നൂട്ടോ..
    ഏതായാലും ഒരു ദിവസം ഉണ്ടാക്കാൻ നോക്കട്ടെട്ടോ...
    താങ്ക്സ് ഉണ്ട് ട്ടോ..

  • @jsanju4143
    @jsanju4143 10 месяцев назад +24

    റെസിപ്പി നല്ലതാണ്. But ഓവർ സംസാരം ഒഴിവാക്കാൻ ശ്രമിക്കുക. ബോറിങ് ആകും. ഇത് പണ്ടേ ചെയ്തു കഴിച്ചിട്ടുണ്ട്. Noeth indian പുലാവ്

  • @JyothiRajan-g2l
    @JyothiRajan-g2l 9 месяцев назад +7

    Superb. Nyaan ondakkii. Perfect aayi. Nalla taste ❤

  • @pushparajan4348
    @pushparajan4348 8 месяцев назад +2

    കാണാൻ നല്ല രസമുണ്ട്. ഞാൻ sure ആയും ഉണ്ടാക്കി നോക്കും താത്ത 👍👍🥰🥰

  • @shahidp5561
    @shahidp5561 10 месяцев назад +13

    നല്ല താത്ത എല്ലാം പറഞ്ഞു തരുന്നുണ്ട് വ്യക്തമായിട്ട് സൂപ്പർ🥰👍🏻 ഒന്നുണ്ടാക്കി നോക്കണം Inshallah🤗

  • @jinumathew3752
    @jinumathew3752 9 месяцев назад +1

    അടിപൊളി ആണ് ഇതു ഈജിപ്ത് ഫുഡ്‌ ആണ്, ഞാൻ യെമനിൽ വച്ചു കഴിച്ചിട്ട് ഉണ്ട്

  • @vijayakrishnapillai9514
    @vijayakrishnapillai9514 9 месяцев назад +3

    Excellent....some scrambled Eddie,some fried nuts and kismiss,two papadam Kachina podichthukoodi cherthal more super.

  • @moncy156
    @moncy156 4 месяца назад

    അസ്സലാമു അലൈക്കും മറക്കത്തില്ല ഒരിക്കലും.

  • @renjualexander
    @renjualexander 9 месяцев назад +6

    Better to avoid curd in pressure cooker

  • @abdulAzeez-oc9nz
    @abdulAzeez-oc9nz 5 месяцев назад +2

    പാചകം ചെയ്യുമ്പോൾ അമിത സംസാരം കുറച്ച് അതിൽ ഉപയോകിക്കുന്ന ഐറ്റങ്ങളുടെ പേരു മാത്രം പറയുക

  • @Mareena-b2p
    @Mareena-b2p 10 месяцев назад +51

    മലപ്പുറം താത്ത മക്കൾക്ക് മാത്രം കൊടുത്താൽ പോര കുറച്ച് ബിരിയാണി താത്തയും കൂടെ തിന്നണം എന്നാലേ നന്നായി സംസാരിക്കാനുള്ള ശക്തി കിട്ടുകയുള്ളൂ😊😊😊

  • @hibafathima1012
    @hibafathima1012 10 месяцев назад +135

    സംസാരം കുറച്ചാൽ ഒന്നുകൂടി നന്നായിരിക്കും ബിരിയാണി 👍🏻❤️

  • @saifukalliyil3737
    @saifukalliyil3737 3 месяца назад

    തമിഴ് നാടൻ ഭക്ഷണം ആണ് ഇത്... തക്കാളി സാദം... ഞാൻ ഉണ്ടാക്കാറുണ്ട്

  • @seethaprabhakaran2665
    @seethaprabhakaran2665 10 месяцев назад +13

    ചാക്കയരിയാണെങ്കിൽ വെള്ളത്തിന്റെ അളവ് എത്ര ?

    • @SibinShad-ls7bi
      @SibinShad-ls7bi 4 месяца назад

      Ne vekubol chak ari alavu noki chy keto😂

  • @JohnTitus-n2t
    @JohnTitus-n2t 24 дня назад

    എനിക്ക് വളരെ ഇഷ്ട്ടപെട്ടു

  • @SajnaRiyas-fj6nr
    @SajnaRiyas-fj6nr 10 месяцев назад +18

    നല്ല സംസാരം നല്ല റെസിപി നല്ല അവതരണം 🎉

  • @jacksonalexalex5142
    @jacksonalexalex5142 10 месяцев назад +1

    ഇതിന്റെ പേരാണ് ട്ടോ ട്ടോ ബിരിയാണി 😂😂

  • @BlissCouples
    @BlissCouples 10 месяцев назад +16

    വലിച്ചു നിട്ടാതെ സംസാരിക്കുയാണെൽ spr ayene food poli njan undakki adipoli

    • @arifa.n7156
      @arifa.n7156 7 месяцев назад

      അവർ പറഞ്ഞോട്ടെ.. നിങ്ങൾ മിണ്ടാതിരുന്നാൽ മതി

  • @niyassana9164
    @niyassana9164 7 месяцев назад +1

    സംസാരം കുറച്ചു കൂടിപ്പോയോ ന്നൊരു സംശയം.. അത് കുറച്ചാൽ നല്ല രുചി ആയിരിക്കും

  • @robinantony2612
    @robinantony2612 9 месяцев назад +59

    ഇറച്ചിയും മീനും ഇല്ലാതെ ആഹാരം ഇറങ്ങാത്ത ഒരു സാഹചര്യത്തിൽ വളരെ രുചികരമായ ഒരു വിഭവം പരിചയപ്പെടുത്തിയതിന് നന്ദി.

    • @lekharavindran3068
      @lekharavindran3068 7 месяцев назад

      ജീവികളെ വയറ്റിലോട്ടു തള്ളി നാവിന്റെ 30 സെക്കന്റ്‌ രുചിക്കുവേണ്ടി കൊല്ലാമല്ലോ.. എന്തിനാ ഇങ്ങനെ ബെജിറ്റബിൾ കഴിക്കുന്നേ..

    • @suharaabdullah
      @suharaabdullah 4 месяца назад

      Soopr

    • @MujeebkkvMujee
      @MujeebkkvMujee 4 месяца назад

      Sharia

  • @siyadhusain3405
    @siyadhusain3405 9 месяцев назад +1

    ഉഷാറായിന് ട്ടോ... എന്നാ ശരി ട്ടോ..😇

  • @alancy24
    @alancy24 10 месяцев назад +15

    Nalla samsaram ellam correct ayittu paraunnu❤

  • @asharajesh653
    @asharajesh653 8 месяцев назад +1

    ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു

  • @babusahadev9562
    @babusahadev9562 10 месяцев назад +25

    എനിക്ക്.... ഏറ്റവും കൂടുതൽ ഇഷ്ടായത്.... താങ്കളുടെ സംസാരമാണ്.... എന്നുവച്ചാൽ സ്ലാങ്ക്.... തനി മലപ്പുറം ഭാഷ.... ഞാനൊരു മലപ്പുറത്തുകാരൻ ആയതുകൊണ്ട് ആയിരിക്കാം എനിക്ക് അത് ഇഷ്ടപ്പെട്ടത്... താങ്ക്യൂ വെരി മച്ച്.... 👍👍👍

    • @sheejak7928
      @sheejak7928 10 месяцев назад

      സംസാരം എനിക്കിഷ്ടമാണ്

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 10 месяцев назад +1

      എന്റെ വീട് തുവൂരിലാണ് ഈ ഫുഡ് കണ്ടപ്പോൾ ഇഷ്ട്ടം തോന്നി ഉടക്കി നോക്കണം 👍

    • @methaar
      @methaar 10 месяцев назад

      ​@@kunjimuhammedmuhammed4726ഉണ്ടാക്കിയാൽ മതി,'ഉടക്ക 'രുത് 😂

    • @methaar
      @methaar 10 месяцев назад

      ​@@kunjimuhammedmuhammed4726 തുവ്വൂർ എവിടെയാ.. ഞാൻ ഹിറാ സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട് -പൂളമണ്ണ..

    • @laijugeorgh6348
      @laijugeorgh6348 10 месяцев назад

      ​@@kunjimuhammedmuhammed4726ഉടക്കല്ലേ 😂😂😂

  • @sulochanak6462
    @sulochanak6462 Месяц назад

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി 👍🏻

  • @shyamnair5723
    @shyamnair5723 9 месяцев назад +4

    Excellent, Madam. Will definitely try it out.

  • @sheelababu8757
    @sheelababu8757 4 месяца назад +13

    മലപ്പുറം താത്ത... വർത്തമാനം നിറുത്തിയിട്ട് കാര്യങ്ങൾ പറയു.... സംസാരിച്ചു സമയം കളയാതെ...

  • @prapapapa2136
    @prapapapa2136 2 месяца назад

    Super my സ്പെഷ്യൽ ഡിഷ്‌

  • @mariammajacob130
    @mariammajacob130 10 месяцев назад +6

    Green peas frozen anno? Rice kuthirthu vakkano?

    • @Rashid-tt2du
      @Rashid-tt2du 6 месяцев назад

      Normal green pease. Rice kuthirkkanam first.

  • @jamsheerjamshi8962
    @jamsheerjamshi8962 4 месяца назад

    സൂപ്പർ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി നല്ല ടേസ്റ്റ് സൂപ്പർ 👌

  • @aleyammavarghese3736
    @aleyammavarghese3736 10 месяцев назад +18

    സംസാരം കുറച്ചാൽ ഇടണ്ടിയ സാധനങ്ങൾ പറയാന് മറക്കില്ല സംസാരം കൂടുതൽ ആയതുകൊണ്ട് അരോചകം തോന്നുന്നു

    • @joanz3710
      @joanz3710 6 месяцев назад

      Sathyam maaraka verppikkal

  • @ashalathaedassery2359
    @ashalathaedassery2359 9 месяцев назад +2

    ഇതാണ് പുലാവ്

  • @shibakm4359
    @shibakm4359 10 месяцев назад +6

    Cooking kollam pakshe Bala.. Blala.. Samsarichu.. Edunna masala endikkenu parayunilla... Verude manushya arude samayam data kalayalle thatha... Bala.. Balaba samaram onnu kurachoode.. Manasilakkam prayasamanu... 😂😂😂

  • @jayakrishna1038
    @jayakrishna1038 9 месяцев назад +1

    Vala valannu samsarirkkunnu

  • @sabiraks5195
    @sabiraks5195 10 месяцев назад +9

    Vegitables okke ariyunnathum arakkunnathum onnm knaikkathe kurachu koode speed aakiyal kollamayirnuu... Nalla recipie aanu. Thanks for this vedio❤. Hope to see more recipies like this.. But make it fast.. Talking m kurach korchal nannavm

  • @arunkumar.v7684
    @arunkumar.v7684 3 месяца назад

    Hello! OM Namaha shivaya ❤

  • @RajPereira-tt5ku
    @RajPereira-tt5ku 10 месяцев назад +9

    Also cashew nut and dry grapes can add. It add more taste.

  • @الحمدلله-ث9ع2ث
    @الحمدلله-ث9ع2ث 10 месяцев назад +7

    അരി കുതിരാൻ വെക്കണ്ടേ ???

  • @aquesh
    @aquesh 9 месяцев назад +2

    സംസാരം..... സമയം... രണ്ടും കുറയ്ക്കുക... ബാക്കി ഓക്കേ 😀

  • @sunitharajan1641
    @sunitharajan1641 8 месяцев назад +1

    നിങ്ങൾ ഉണ്ടാക്കുന്ന റെസിപ്പി യൊക്കെ കൊള്ളാം.. വാ തോരാതെ ഉള്ള സംസാരം മടുപ്പാണ്.. അത് അല്പം കുറച്ചാൽ വളരെ നന്നായി രുന്നു

  • @mayapadmanabhan956
    @mayapadmanabhan956 10 месяцев назад +3

    Super thatha jagal ellam ondakkarunde

  • @beenajoy9555
    @beenajoy9555 8 месяцев назад +1

    Super. വെരി simple

  • @deepanair8534
    @deepanair8534 10 месяцев назад +4

    We don't add tomato, masalas, curd in a pulao add some ghee as well as lemon... It's eaten with raita, pickle or papad..shahi Paneer is excellent with this pulao

  • @psk1410
    @psk1410 10 месяцев назад +2

    ചിക്കൻ മുളകിട്ടതിന്റെ റസിപ്പികാണിക്കാമോ

  • @Thacholi954
    @Thacholi954 10 месяцев назад +6

    നന്നായിട്ടുണ്ട്, ഇണ്ടാകണസമയത്തു എന്താചെയ്ക സംസാരം കുറച്ചങ്ങട് കുറക്കാ non stop garba ഡാൻസ് പോലേ 👍👍👍👍👍

  • @georgethampan3531
    @georgethampan3531 5 месяцев назад

    സൂപ്പർ 👍

  • @pushpaabraham2148
    @pushpaabraham2148 10 месяцев назад +6

    ഇത്രയും സംസാരം എന്തിനാണ്

  • @basheerkorolottil5049
    @basheerkorolottil5049 10 месяцев назад +24

    സൂപ്പർ, Veg ബിരിയാണി തന്നെ

  • @kamarudheenpanambra3463
    @kamarudheenpanambra3463 10 месяцев назад +1

    നല്ല ശ്രമം. കണ്ടിട്ട് കൊള്ളാം. ഉണ്ടാക്കാം.

  • @Aleema-t9u
    @Aleema-t9u 10 месяцев назад +4

    ഉണ്ടാക്കിനോക്കണം

  • @najmabeevi4305
    @najmabeevi4305 5 месяцев назад

    Super 💕😊💯

  • @akkalak7458
    @akkalak7458 10 месяцев назад +3

    ഗ്രീൻപീസ് വെള്ളത്തിൽ കുതിർത്ത് വെക്കണോ

  • @malinipr4845
    @malinipr4845 5 месяцев назад

    ഞങ്ങൾ ഇതുണ്ടാക്കാറുണ്ട്.തൈരു ചേർക്കാറില്ല.കുറച്ചു ചിക്കൻ മാസല കൂടി ചേർക്കും

  • @bindupauly5294
    @bindupauly5294 10 месяцев назад +4

    Pulavu Alle ith .👌

  • @balkis9862
    @balkis9862 4 месяца назад +1

    3:20

  • @sudharamachandransudharama6026
    @sudharamachandransudharama6026 7 месяцев назад +2

    ഞാൻ ഇന്ന് ഉണ്ടാക്കി.നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
    Thanks❤

  • @geethacg2262
    @geethacg2262 10 месяцев назад +11

    വാചകം അടിക്കുന്നതിനു ഇടക്ക് എന്തോ ഇട്ടുകൊടുത്തല്ലോ പച്ചക്കറികൾ ഇട്ട ശേഷം? ഇഞ്ചി വെളുത്തുള്ളി ആണോ... പറഞ്ഞില്ല.. സംസാരം ഇങ്ങനെ ശ്വാസം വിടാതെ പറയുന്നത് കൊണ്ട് പലതും മറന്നുപോകുന്നു..

  • @hashimsamad6590
    @hashimsamad6590 10 месяцев назад +1

    Itha vaithaalam kurachu indaakunna cheruvakalum undakunna Reethiyum maathram paranjaal nannaayirunnu

  • @samsonfra
    @samsonfra 10 месяцев назад +4

    Looks tasty, If you need to add paneer, when do we add it, Thanks for sharing- Samson Bangalore

  • @Chachans_Mission
    @Chachans_Mission 3 месяца назад

    Very nice cooking video simple explanation I liked it I will definitely try it love from Hyderabad 😊

  • @Joshuadickantony
    @Joshuadickantony 10 месяцев назад +4

    Food ellam poliyanu tto veendum blue hand😂👍🏼

  • @jimsongeorgep
    @jimsongeorgep 8 месяцев назад

    Awesome recipe. Two times made it...

  • @sainabasamad2261
    @sainabasamad2261 10 месяцев назад +7

    മക്കളുചിക്കൻ ഉണ്ടെങ്കിൽ കഴിക്കും ഇതൊന്നും ഇഷ്ടപ്പെടില്ല

    • @MadhavSunil-x8l
      @MadhavSunil-x8l 10 месяцев назад

      Same😂...chicken illenkil poyi pani Nokan parayum..ennalum onnu try cheyyam...

    • @AbdulKareem-uu4kc
      @AbdulKareem-uu4kc 10 месяцев назад +1

      ചിക്കൻ ക്യൂബ് ഇട്ടാൽ ചിക്കൻ്റെ മണം ഉണ്ടാകും

    • @kunjolthathasworld7619
      @kunjolthathasworld7619 10 месяцев назад

      Yes

  • @afisvlog5580
    @afisvlog5580 6 месяцев назад

    അടിപൊളി 👍👍👍

  • @zainudheenvc6538
    @zainudheenvc6538 10 месяцев назад +6

    എനിക്ക് ഇഷ്ടായി ❤

  • @SabiAli-c2h
    @SabiAli-c2h Месяц назад

    Super. Thank you

  • @sudhansudhakaran
    @sudhansudhakaran 7 месяцев назад +1

    ഞാന്‍ ഇത് ഉണ്ടാക്കാറുണ്ട് ഇത്ര items ഉണ്ടാകാറില്ല സൂപ്പര്‍ ആണ്‌

  • @Ghost-no4qv
    @Ghost-no4qv 10 месяцев назад +10

    ടോ ... ടോ ..പറച്ചിൽ കുറച്ച് മതി ട്ടോ ..😂

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 10 месяцев назад

      അത് ഓരോ പ്രദേശത്തിന്റെ സംസാര ശൈലി ആണ് "ട്ടോ"

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  10 месяцев назад

      Athe sharya tto❤️❤️❤️❤️❤️

  • @saraswathysarayu
    @saraswathysarayu 4 месяца назад

    നല്ല റെസിപ്പി ഇത് പുലവാണോ അതോ ബിരിയാണി ഓ

  • @indqrashru2844
    @indqrashru2844 10 месяцев назад +3

    ആ ട്ടോ 😁😁😁സൂപ്പർ

  • @MohammadAli-ir6hd
    @MohammadAli-ir6hd 3 месяца назад +1

    Ponnarande thathaa varthanonn kurakuoo.. indemmaaa ചെവി

  • @kunjimohammedkm620
    @kunjimohammedkm620 10 месяцев назад +9

    Ginger idan marannadhano ozhivaakkiyadho endhayaalum super 😊😅😂

    • @Thepulians
      @Thepulians 10 месяцев назад

      Ginger garlic paste cherthu

    • @rajeswarychandrasekhar5683
      @rajeswarychandrasekhar5683 10 месяцев назад +1

      വർത്തനത്തിൽ അപ്പോൾ പറയാൻ മറന്നതാണ്

  • @sumanair9778
    @sumanair9778 5 месяцев назад

    Pachakum Nallathane,Pakshe Please Varthamanam Solppam Onnu Kurachal Sambavam Adipoli Thanne,,, ok Thanks

  • @ziyadmt3490
    @ziyadmt3490 10 месяцев назад +4

    ശുദ്ധമലയാളവും പച്ചമലയാളവും കൂട്ടിയുള്ള സംസാരം എന്തോ കിടു

  • @usharajasekar9453
    @usharajasekar9453 5 месяцев назад

    Super recipe nan vegitables vangitu enthu cheyum enthu cheyumnu alojichu oru poriyal undakum . Pillerku poriyal athraishtamalla. Ingane cheythu kodukanom. Ingane samsarichale manasilavollu. Mindathirunnal potan kottu kandapole yagum.God bless you mole🙏♥️🙏

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen 10 месяцев назад +24

    നല്ല റെസിപ്പി.. കിടുക്കി ❤️❤️👍

    • @rahfa3945
      @rahfa3945 10 месяцев назад +1

      5:19 6:02

  • @devammak8033
    @devammak8033 10 месяцев назад

    വളരെ ഭംഗി ഞാനുണ്ടാക്കാം'