Tata Ace Magic EXpress Van -CNG Mileage Test & Drivers Review Malayalam-AutosVlog

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 49

  • @Volvo2946
    @Volvo2946 2 месяца назад +18

    10 പേരെ വച്ച് Test drive ചെയ്യൂ, കാലി വണ്ടി മൈലേജ് ടെസ്റ്റ് ശരിയാകില്ല😊😊😊

  • @Harsha-p4r
    @Harsha-p4r 2 месяца назад +6

    സുപ്രോ മിനി വാൻ എങ്ങനെ ഉണ്ട്. ഫാമിലി
    അവശ്യങ്ങൾക്കുമ്പറ്റുമോ.

  • @Shameerjbl
    @Shameerjbl 6 дней назад

    Turning radius ? Kooduthalaanu

  • @dayanandnarsinge7021
    @dayanandnarsinge7021 Месяц назад +1

    Tata magic express cng 1st sarvice video please sir

  • @Excavator2006malayalam
    @Excavator2006malayalam Месяц назад +1

    Saaar onu Ashok leyland de bus review chiyo

  • @Shameerjbl
    @Shameerjbl 6 дней назад

    Cheriya tyre size upgrade cheythal adipoliya

  • @YashYadav-t5u
    @YashYadav-t5u Месяц назад

    Humare gaon main road nhi bane huye kya hum ise waha chalayenge to koi problem to nhi ayegi na pls bataye

  • @vaisakhani
    @vaisakhani 2 месяца назад +5

    വണ്ടി കൊള്ളാം
    But CNG പമ്പ് എങ്ങും ഇല്ല.
    അടൂരിൽ ഒരു പമ്പിലും CNG ഇല്ല.

  • @jacobmenachery
    @jacobmenachery 2 месяца назад +2

    Power stering kittumo

  • @Kssubeesh11
    @Kssubeesh11 2 месяца назад +4

    Pickup വാങ്ങുന്നത് ആണൊ passenger taxi വാങ്ങുന്നത് ആണൊ കൂടുതൽ ലാഭം ഇപ്പോഴത്തെ ഇവിടുത്തെ ഒരു സാഹചര്യത്തിൽ ? Please suggest.

    • @neog3461
      @neog3461 2 месяца назад +2

      ഒന്നും പറയാൻ കഴിയില്ല ബ്രോ. പാസഞ്ചർ ആണെങ്കിൽ സ്കൂൾ ഓട്ടം ഒക്കെ കിട്ടിയാൽ ഒരു മിനിമം പൈസ കിട്ടും. പക്ഷേ മറ്റു ട്രിപ്പുകൾ കിട്ടാൻ സാധ്യത കുറവ്. പിക്കപ്പ് ആയിരിക്കും കൂടുതൽ വരുമാനത്തിന് സാധ്യത. ഓട്ടം ആയി വന്നാൽ അതാണ് നല്ലത്. നമ്മളുടെ രീതി പോലെ ഇരിക്കും ഓട്ടം കിട്ടുന്നത്

    • @asimasim4467
      @asimasim4467 2 месяца назад

      പാസ്സൻജർ വാങ്ങൂ. അതാണ് ഉത്തമം. അനുഭവം കൊണ്ട് പറഞ്ഞതാ

    • @RahulVyas-j1q
      @RahulVyas-j1q Месяц назад

      Bhai taxi and pickup dono kamai ka source hai aap apne yahan dekhe kisme margen jyada hai aap wahi le lijiye.

  • @in__vip
    @in__vip 11 часов назад

    Ac ഇല്ലേ..?

  • @jasneerjasni520
    @jasneerjasni520 2 месяца назад +2

    Mahindra jeeto passenger CNG or Deisel new വരാൻ സാധ്യത ഉണ്ടോ

    • @mohammedshafeeq2906
      @mohammedshafeeq2906 2 месяца назад +4

      10+seating capacity ulla vaahangalkk mathrame air bag adakkamulla safety featuresukalil ilavukalollu athaanu jeetoyum, Irish um okke nirthiyath

  • @unaises4810
    @unaises4810 2 месяца назад

    Furio 8 വീഡിയോ ചെയ്യുമോ

  • @SiyadMA-g2r
    @SiyadMA-g2r 2 месяца назад

    Tata sfc 712 വിഡിയോ ചെയ്യുമോ

  • @fly_canvas2296
    @fly_canvas2296 2 месяца назад +1

    Delivery van undo

  • @gafoopoyil9406
    @gafoopoyil9406 2 месяца назад +1

    AC ഉണ്ടോ

  • @GeethaPrasad-lc4uh
    @GeethaPrasad-lc4uh 2 месяца назад +2

    ❤❤❤❤❤

  • @Reyyu-vi1sx
    @Reyyu-vi1sx 2 месяца назад

    Thank you

  • @Aaziyan
    @Aaziyan 2 месяца назад

    ഈ വണ്ടിയുടെ മാക്സിമം സ്പീഡ് (മീറ്ററിൽ അല്ല) എത്രയാണ്

  • @devkannan7714
    @devkannan7714 2 месяца назад +1

    👍👍

  • @ShyamVerma-i8m
    @ShyamVerma-i8m Месяц назад

    Milage kya hoga pls bataye

  • @SamJacob-u6n
    @SamJacob-u6n 5 дней назад

    പത്തു പേരെ വെച്ച് ഈ van വലിക്കുമോ

  • @ChiragRawat-r3r
    @ChiragRawat-r3r Месяц назад

    Sir kitni sawari lekar ja sakte hai

  • @ahmedhussain6449
    @ahmedhussain6449 2 месяца назад

    Enna vila😊

  • @ummerfarooq5738
    @ummerfarooq5738 2 месяца назад

    ac ഇല്ലല്ലോ ഇത്രയും പേർ എങ്ങനെ യാത്ര ചെയ്യും

    • @RohitKumar-z7f6g
      @RohitKumar-z7f6g Месяц назад

      Bhai optional hai maine bhi order se lagwaya hai

  • @ajeshappunniappu6708
    @ajeshappunniappu6708 2 месяца назад +5

    ടാറ്റായുടെ വണ്ടി നല്ലതാണ് പക്ഷേ സർവീസ് തോൽവിയാ🤣🤣🤣🤣

    • @KRP-y7y
      @KRP-y7y 2 месяца назад +1

      Vandiyum atra reliable alla

  • @SKP_0013
    @SKP_0013 2 месяца назад

    North Indian ൽ ഇത് ഇഷ്ടം പോലെ ഉണ്ട് പെട്രോൾ വണ്ടി സ്കൂൾ ഓട്ടം ഉപയോകിക്കുന്ന തു

  • @minitubemedia9494
    @minitubemedia9494 2 месяца назад +4

    മുടിഞ്ഞ ടാക്സ്

  • @anilputhiyaparampil
    @anilputhiyaparampil 3 дня назад

    ഞാൻ ഈ പമ്പിൽ വന്നാണ് എന്റെ ബൈക്കിനു cng അടിക്കുന്നത്

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +3

    സൈഡും ബാക്കും തറ ലുക്ക് 'ആ ഗ്ലാസ് ഒക്കെ ഒരു മെനയാക്കി വച്ചിരുന്ന എങ്കിൽ.

    • @AbdulJaleel-f5t
      @AbdulJaleel-f5t 9 дней назад +1

      അത് സത്യം ബാക്ക് ഗ്ലാസ് ഒക്കെ ഒന്ന് മോഡലാക്കാമായിരുന്നു

  • @biker__bro
    @biker__bro 2 месяца назад +1

    100 almost + 70 all total 😅

  • @ajayj2912
    @ajayj2912 2 месяца назад +3

    മാരുതി ഇക്കോ ആണ് ബെസ്റ്റ്

  • @georgechacko8063
    @georgechacko8063 2 месяца назад +2

    Yedo...po..tubere...
    Belt dharikku ka

  • @KRP-y7y
    @KRP-y7y 2 месяца назад +3

    Tatas vlogs 😂 promotion pro max

  • @SKN1127
    @SKN1127 2 месяца назад +7

    TATA കാണാൻ look മാത്രമെള്ളൂ വണ്ടി ചവറാണ് .

  • @dayanandnarsinge7021
    @dayanandnarsinge7021 Месяц назад

    Hindi

  • @PradeepKumar-ff9og
    @PradeepKumar-ff9og 2 месяца назад +1

    Don't buy TATA vehicles

    • @Aaziyan
      @Aaziyan 2 месяца назад

      അതെന്താ??

  • @sageercherpu7491
    @sageercherpu7491 2 месяца назад +1

    💖💖💖💖💖

  • @AbrahamVarghese-q5u
    @AbrahamVarghese-q5u Месяц назад

    👍👍