2016 മുതൽ മുകളിലോട്ടുള്ള വാഹനങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കുക ഞാൻ 2017 ഒമ്പതാം മാസം ടാറ്റ ഐറിസ് ഓടിക്കുന്ന ആളാണ് പണിഞ്ഞു പണിഞ്ഞ ഊപ്പാട് വന്നു ഇപ്പോൾ സ്കൂൾ ഓട്ടമാണ് ഓടുന്നത് ഈ വർഷം സ്കൂൾ ഓട്ടത്തിനുശേഷം വണ്ടി വിൽക്കപ്പെടുന്നതാണ്
ന്യായം ആയ വില തന്നെ ആണ് പിന്നെ വാങ്ങുമ്പോൾ അല്ലെ വില കുറച്ചു കുറക്കുക,, എന്റെ വണ്ടിയും വെള്ളിമൂങ്ങ തന്നെ ആണ് 10 കൊല്ലം ആയി മൂന്ന് ലക്ഷത്തി നാൽപ്പത്തിനായിരം കിലോമീറ്റർ കഴിഞ്ഞിട്ട് ആണ് എഞ്ചിൻ പണി എടുത്തത്
മലപ്പുറം ഭാഗത്ത് ആണേ വെച്ച് തരും 😅😅തലക്കു. ഇതു വൃത്തി ഉണ്ട് വില കൂടുതൽ ഉണ്ട് കുറച്ചു.. സ്റ്റിക്കർ വർക്ക് ഇല്ല മലപ്പുറം ഭാഗത്ത് ആണേ സ്റ്റിക്കർ മാത്രം കാണൂ 😪😪അനുഭവം ആണേ
എപ്പോഴും ആദ്യം പറയേണ്ടത് ജില്ലയാണ് ഏത് ജില്ലയാണ് എന്നാണ് പിന്നെ ബാക്കി കാര്യങ്ങൾ
കൊല്ലം ജില്ല...
സത്യസന്ധമായ കാര്യങ്ങളാണ് പറയുന്നത്. നേരിൽ അറിയാവുന്നതാണ്👍❤️
നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് രണ്ട് പേരുടെയും വളരെ ലളിതമായ രീതിയിലുള്ള അവതരണം ഇഷ്ടപ്പെടു❤
സേട്ടൻ ഒരേ പൊളി.. 4.20 നു വണ്ടി എടുക്കുന്നു ഓടി ഉപ്പാടു വരുത്തി 4.50 നു വിൽക്കുന്നു..😂😂😂
എല്ലാ വണ്ടികളും നല്ല വൃത്തിയിൽ തന്നെയുണ്ട് 👍
കമ്പനിയിൽ നിന്നും നേരിട്ട് വരുന്ന വണ്ടി ആണൊ😮
ഓരോ മാസം കൂടുംതോറും വില കൂടി വരും... അതെന്താ സ്വർണം ആണോ?
Price kathyichaaaa vilkunnaaa😅
Production stopped??? No substitution??? So?
സ്വർണം എല്ലാം പുള്ളി ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കിൽ ഇട്ടു വച്ചിട്ടുണ്ട്....
ചന്ദനമരം 😂😂😂
Super vellimungas❤❤👌🏻👌🏻
ഈ പഹയന്‍മാര്‍ക്ക് വില്‍ക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികളാണ് എന്ന ഓര്‍മ്മയില്ലെ.. ?😂. കുറച്ച് വില കുറച്ച് കൊടുത്തു കൂടെ...😢
2016 മുതൽ മുകളിലോട്ടുള്ള വാഹനങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കുക ഞാൻ 2017 ഒമ്പതാം മാസം ടാറ്റ ഐറിസ് ഓടിക്കുന്ന ആളാണ് പണിഞ്ഞു പണിഞ്ഞ ഊപ്പാട് വന്നു ഇപ്പോൾ സ്കൂൾ ഓട്ടമാണ് ഓടുന്നത് ഈ വർഷം സ്കൂൾ ഓട്ടത്തിനുശേഷം വണ്ടി വിൽക്കപ്പെടുന്നതാണ്
ജീറ്റോ 30 കിലോമീറ്റർ മൈലേജ് കിട്ടും പക്ഷേ രണ്ട് ലിറ്റർഡീസൽ അടിക്കണം
Pinne test athum keralathil start headlight indicator. Ithalle
Kolla Kolla Vila
വണ്ടികൾ എല്ലാം കൊള്ളാം 🫂🫂
ജീറ്റോ ഇറങ്ങൂമ്പോൾ മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ഉള്ളൂ ഇത് സെക്കൻറ്റ് വണ്ടി നാല് പത്ത് എന്താ സ്വർണ്ണം ആണോ?
കൃത്യമായ ലൊക്കേഷനും പറയുക
ജില്ലയും പറയുക
kollam , chathannoor
ചേട്ടൻ നടുവേ ഓടുമ്പോൾ മറ്റുള്ളവരുടെ നടുവൊടിയും ചേട്ടാ എല്ലാ വണ്ടിയും വലിയ വിലയാ
അനിയാ വണ്ടിയുടെ നിലവിൽ ഉള്ള വില തിരക്ക്...
വില കുറച്ച് കൂടുതൽ ആണ്
Moojiya vila
ജിറ്റോ പെട്രോൾ മോഡൽ മാർക്കറ്റിൽ ഉണ്ടോ
Jeeto ഗുഡ്സ് ഉണ്ട്
Jeeto 4.10 machan vere enthelum free kodukumo kooode kuzhi ulathu
❤
ന്യായം ആയ വില തന്നെ ആണ് പിന്നെ വാങ്ങുമ്പോൾ അല്ലെ വില കുറച്ചു കുറക്കുക,, എന്റെ വണ്ടിയും വെള്ളിമൂങ്ങ തന്നെ ആണ് 10 കൊല്ലം ആയി മൂന്ന് ലക്ഷത്തി നാൽപ്പത്തിനായിരം കിലോമീറ്റർ കഴിഞ്ഞിട്ട് ആണ് എഞ്ചിൻ പണി എടുത്തത്
👍
എന്റെ പൊന്നോ ഒടുക്കത്തെ വിലയാണ്
Price over
Rate കുഴപ്പം ഇല്ലാ....
ഞാൻ കോഴിക്കോട് ആണ് പക്ഷെ ദൂരം കൂടിപ്പോയി അല്ലെങ്കിൽ നേരിട്ട് പോകാമായിരുന്നു ബ്രാഞ്ച് തുടങ്ങുമോ?😮
പൂനൂർ എസ്ടെയ്റ്റ് മുക്കിൽ കിട്ടും
@@venugopalankp7917 അവിടെ ഇതുപോലെ നല്ല വണ്ടികളും കുറെ കളക്ഷൻസ് ഉണ്ടോ?-
കാണാൻ നല്ല വണ്ടികൾ പൈസ മന്യമനോ
കമ്മിഷൻ അല്ല. വില അല്ലെ പ്രശനം.
മലപ്പുറം ഭാഗത്ത് ആണേ വെച്ച് തരും 😅😅തലക്കു. ഇതു വൃത്തി ഉണ്ട് വില കൂടുതൽ ഉണ്ട് കുറച്ചു.. സ്റ്റിക്കർ വർക്ക് ഇല്ല മലപ്പുറം ഭാഗത്ത് ആണേ സ്റ്റിക്കർ മാത്രം കാണൂ 😪😪അനുഭവം ആണേ
Avidannu oru vandi aduthu mechanical paniyellam cheyyendi vannu 😢
താങ്കൾ ഏത് വണ്ടി എടുത്തത്...
Vila kooduthal 😂
Chumma paryuva full udyap pokaruth
താങ്കൾ എന്തിനാ വേവലാതി പെടുന്നെ...താങ്കളെ പരിചയം പോലും ഇല്ല...ഒറൊരുത്തർ അവവർക്ക് ആകുന്ന തൊഴിൽ ചെയ്ത് ജീവിക്കട്ടെ...
ജയപ്രകാശ് കുണ്ണൂൺ
Nalla.vandy.😢😢😢😢😢😢😢😢😢😢😢😢😢😢😢😢
കണ്ടുപ്
🔪🔪🔪🔪🔪🔪😂😂😂😂😂😂😂
🔪🔪🔪🔪🔪
❤