@@walkstorys ഈ വീഡിയോ വേറെ ലെവൽ , നസീർക്കായും ടീമും, അതേ പോലെ മീൻകൊട്ടയ്ക്ക് വില പറഞ്ഞ ചേട്ടൻ, അതേ പോലെ പോലീസ് കാരുടെ ബോട്ട് എന്ന് പറഞ്ഞ തൊപ്പി ഇട്ട ചേട്ടൻ അവരൊക്കെ യാണ് ചാലിയം ഹാർബറിലെ താരങ്ങൾ👍👍
കൊയിലാണ്ടി ഹാർബറിലെ ആളുകളെ സമ്മതിച്ചേ പറ്റൂ. എല്ലാരും പൊളിച്ചു. അതേ പോലെ മീൻ കൊട്ടയ്ക്ക് വില പറഞ്ഞ ചേട്ടൻ , തൊപ്പി ക്കാരൻ ചേട്ടൻ എല്ലാരും തകർത്തു .....
കുറച്ചും കൂടെ കഴിഞ്ഞിട്ട് നമ്മുടെ നസീർക്കാ ടീമിനെ യും അതേ പോലെ ഹാർബറിലെ തിരക്കും, ലേലം വിളിയും, , മീൻ പിടിക്കുന്ന ചെറിയ ബോട്ടിലെ തൊഴിയാളികളുടെ കടലിലെ മീൻ പിടിക്കുന്ന അനുഭവങ്ങളും എല്ലാം കൂടെ ഉൾപ്പെടുത്തി ഒന്നുകൂടെ ചെയ്താൽ നന്ന് കുറച്ചും കൂടെ കഴിഞ്ഞിട്ട് സാവധാനം .
Nammale swantham koyilandy😍😍😍✌🏻✌🏻
Ellaam bayenkaram.😁😁
നസീർക്കായും കൂട്ടുകാരും കൊയിലാണ്ടി ഹാർബറിലെ ചുണ കുട്ടികൾ, ഈ ചാനലിലൂടെ അവർ ലോകത്തിന്റെ പല കോണിലും അറിയപ്പെടുന്ന താരങ്ങളായി. സൂപ്പർ👍👍👍
Pinnalla ❤️
@@walkstorys ഈ വീഡിയോ വേറെ ലെവൽ , നസീർക്കായും ടീമും, അതേ പോലെ മീൻകൊട്ടയ്ക്ക് വില പറഞ്ഞ ചേട്ടൻ, അതേ പോലെ പോലീസ് കാരുടെ ബോട്ട് എന്ന് പറഞ്ഞ തൊപ്പി ഇട്ട ചേട്ടൻ അവരൊക്കെ യാണ് ചാലിയം ഹാർബറിലെ താരങ്ങൾ👍👍
Avide ulla aalukal poliya👍
കൊയിലാണ്ടി ഹാർബറിലെ ആളുകളെ സമ്മതിച്ചേ പറ്റൂ. എല്ലാരും പൊളിച്ചു. അതേ പോലെ മീൻ കൊട്ടയ്ക്ക് വില പറഞ്ഞ ചേട്ടൻ , തൊപ്പി ക്കാരൻ ചേട്ടൻ എല്ലാരും തകർത്തു .....
ഹാർബറിലെ നസീർക്ക , ടീം ആർമാദിച്ചു, കിടിലൻ,...... എല്ലാവർക്കും അഭിനന്ദനങ്ങൾ, എല്ലാവരും കാര്യങ്ങൾ വിശദീകരിക്കാൻ സഹായിച്ചു..
Ye Yes
@@walkstorys 100%👍
Polichu
😄😄😄 മത്തിക്ക് വേറെ പേര് ഇല്ല ട്ടോ . കുഞൻ മത്തി, മത്തി . വേറെ പേരില്ല ട്ടോ😄😄😇
നൈസ് ബ്രോ
വീഡിയോ നന്നായിട്ടുണ്ട്. ചോമ്പാല ഹാർബറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ..?
Cheyaam ❤️💯
Yes, കൊയിലാണ്ടി ഹാർബറിലെ ജോലിക്കാർ എല്ലാരും സൂപ്പർ താരങ്ങളാണ് നസീർക്കായും ടീമും പൊളിച്ചു . അതേ പോലെ എല്ലാവരും കിടിലൻ .....
ഒരിക്കൽ കൂടി കൊയിലാണ്ടി ഹാർബർ വീഡിയോ ചെയ്യണം ഇതിൽ നിന്ന് ഒന്നും മനസിലായില്ല നന്ദി ..
Theercha yayum
😊😊
അവിടെ ഡാൻസ് കളിച്ച ഇക്കയുടെ പെർഫോർമൻസ് കുറച്ചു കൂടി കാണിക്കണമായിരുന്നു . മച്ചാൻ പൊളിച്ചു.👍👍💪💪
ഹലോ രണ്ടുപേരും നാട്ടിലുണ്ടോ നിങ്ങളുടെ വീഡിയോ അടിപൊളിയായിരുന്നു പിനെ കൊയിലാണ്ടി ബീച്ചിൽ ഉത്സവമാണ് വരില്ലേ 2024, മാർച്ച് 27 താ ലപൊലി മഹോത്സവം
നാട്ടിൽ ഉണ്ട് വരാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും ശ്രമിക്കാം ❤️
ഇപ്പം ആരുടേതാ പോലീസിന്റെത് , ആരാ വാടകക്ക് എടുത്തത് ! പോലീസിന്റെ ത് ആണേ .....
Permeant ayittu police nte allaa. Avaru rentinnu edukkunnathaa
@@walkstorys aaaa ok sir
Harbour വന്നതിനു ശേഷം മീൻ കിട്ടാതായി നാട്ടുകാർക്ക്, വിലയും കൂടി
Ayoo angnne oru preshnnam undoo...?!
ആവോലിക്കും അയിലക്കും ഒരേ വിലയാണോ
നിങ്ങളുടെ നാട് എവിടെയാണ് .?
നരിക്കുനി