പതിനെട്ടുകാരിയുടെ മരണം..ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | social media influencer | njaan pyaaruu

Поделиться
HTML-код
  • Опубликовано: 27 сен 2024
  • പ്രതി പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണം. പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. #njaan__pyaaruu #instagram #reels #influencer #ME008 #MM004

Комментарии • 403

  • @sherupp1234..-_
    @sherupp1234..-_ 3 месяца назад +538

    കൊച്ച് വീട്ടിൽ നിന്നും ഇറങ്ങി കണ്ട ഇടത്ത് പോകുമ്പോൾ വീട്ടുകാർ ഉറങ്ങാൻ പോയേക്കുവാരുന്നോ? ഇവിടെ മുപ്പത്തി രണ്ടു കഴിഞ്ഞിട്ടും എവിടെയെങ്കിലും പോയാൽ മുപ്പതുവട്ടം വിളിക്കും തിരക്കും വീട്ടുകാർ.ഇത് മൊട്ടേന്ന് വിരിഞ്ഞിട്ടില്ല അതിന് മുന്നേ റിസോർട്ട്,റീൽ , എന്തിന് ഗർഭഛിദ്രം വരെ...ഹൗ😮

    • @AjithAjoos-js4nt
      @AjithAjoos-js4nt 3 месяца назад +20

      ഹോസ്പിറ്റലിൽ ഡോക്ടർ ഇവരുടെ പ്രായം വെച്ച് കലക്കാൻ സമ്മതിച്ചുകൊടുക്കുമോ അപ്പോൾ പോലീസിനെ വിളിക്കില്ലേ...... 17ഉം 18ഉം ആണ് പ്രായം???

    • @anishabasheer1391
      @anishabasheer1391 3 месяца назад +1

      Athe

    • @Jackie44639
      @Jackie44639 3 месяца назад

      Tablets kittoole online kaalaam maripoyi​@@AjithAjoos-js4nt

    • @Jackie44639
      @Jackie44639 3 месяца назад +4

      Ingane okke cheyyan engane mans vann pakwatha illa oru jeevante vila ariyilla

    • @gopikaamakesh
      @gopikaamakesh 3 месяца назад +2

      Sathyam...

  • @vignesh.b7706
    @vignesh.b7706 3 месяца назад +740

    രണ്ടു കൊല്ലമായി റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു ഗർഭം ഉണ്ടാക്കി അലസിപിച്ചു വീണ്ടും പീഡനം ഇതൊന്നും വീട്ടുകാര് അറിഞ്ഞില്ല..... അവസാനം കുട്ടി മരിച്ച അപ്പോ കരച്ചില്മായി വന്നിരിക്കുന്നു വീട്ടുകാര്.... പുരോഗമനം ഒക്കെ നല്ലതാണ് പക്ഷേ ഒരിക്കലും തല മറന്നു എണ്ണ തെക്കൻ നിൽക്കരുത്

    • @magicalworld5203
      @magicalworld5203 3 месяца назад +30

      Avare relationship ll ayitt 1 year nu agathe avolu ennalle vettukare athiyam paranjath anitt ippo 2 year numbe peedipichann nthonaaa nthoo😬

    • @nithinpn9723
      @nithinpn9723 3 месяца назад +14

      Neeyokke enth kona thaalam adichalum 18 vayyasinu thaazhe aano thettu thannei aanu 😌

    • @mr.peabody9832
      @mr.peabody9832 3 месяца назад

      ​@@nithinpn9723 അവൾ നല്ലവൾ ആണോ? 18 ആവും മുൻപ് sexual relation, abortion എന്നിട്ട് ഇപ്പൊ കുറ്റക്കാരൻ അവൻ മാത്രം. ഇവൾ ജീവിച്ചിരുന്നു എങ്കിൽ അബോർഷൻ നടത്തിയതിന് കേസ് എടുക്കുമോ ഇല്ലേ

    • @SunithaMurali-m6q
      @SunithaMurali-m6q 3 месяца назад +13

      Avle kude poyi athe konde alle pedipiche appol avlum moshaom alla

    • @euginbruno6509
      @euginbruno6509 3 месяца назад +10

      ഇതൊന്നും പെൺകുട്ടി എന്താ വീട്ടുകാരോട് പറയാത്തത്... ഇത്രയും നാളും ഇയ്യാളുടെ അറിവില്ലാതെയാണോ..? ഇതൊക്കെ ചെയ്തത്...

  • @voiceofsangeet4411
    @voiceofsangeet4411 3 месяца назад +406

    18 വയസ് ഉള്ള കൊച്ചിന് അബോർഷൻ 🥹nowadays we are living in a very cruel society guys

    • @shebasuresh28
      @shebasuresh28 3 месяца назад +23

      Avaludem ishtathin anu ithellam whatever avante jeevithavum ithode poi( arhichath anengi anufavikkattee)

    • @kvdas4569
      @kvdas4569 3 месяца назад +4

      Kaalu akathi koduthittalle. Avan maathram vichaarichaal onnum nadakkillyallo

    • @lipinktr
      @lipinktr 3 месяца назад

      Nammude penkuttikalkku sex eppol akam akan padilla ennu parents or teacher thanne padippikkanam. Appol engane undavilla.

    • @JGeorge_c
      @JGeorge_c 3 месяца назад +5

      It's their choice backfire

    • @KRISHNARAJ-qr9vl
      @KRISHNARAJ-qr9vl 2 месяца назад +1

      എന്നിട്ട് അതുമാത്രമല്ല ഇത് പോലെ ഉള്ള ടീം ഒക്കെ കുറെനാൾ കഴിയുമ്പോൾ മറ്റുള്ളവരുടെ തലയിൽ ഇരിക്കുക ഇതുപോലെ ഇനി എത്രയെണ്ണം കാണുന്നു സാറേ

  • @SnehaPonnuzz-n3m
    @SnehaPonnuzz-n3m 3 месяца назад +27

    നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഇൻസ്റ്റ കോൺടെന്റ് ക്രീയേറ്റരായ ബിനോയ്‌, മരണപെട്ട ആദിത്യ എന്നിവരെ കുറിച്ചായിരിക്കും....
    ഇവർ രണ്ടുപേർക്കും 21 ന്നും 18 ട്ടും വയസ്സുമാത്രമാണ് പ്രായം....
    ആദിത്യയുടെ മരണശേഷം മാതാപിതാക്കളുടെ മൊഴിപ്രകാരം ബിനോയ് യെ പോലീസ് ചോദ്യം ചെയ്യുകയും തുടർന്ന് ഫോൺ പരിശോധനയിൽ ആദിത്യയുമായി ബിനോയ്‌ 18 വയസ്സ് തികയുന്നതിന്ന് മുന്നേ, രണ്ടു പേരുടേയും സമ്മതംപ്രകാരം പലതവണ sexualy ബന്ധപെട്ടിട്ടുണ്ട് എന്നാ സാഹചര്യത്തിൽ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യ്തു.....
    ഈ വിവരങ്ങകളെല്ലാം നിങ്ങൾ മുന്നേ അറിഞ്ഞിട്ട് ഉണ്ടാവുമല്ലോ...
    ഇരുവരുടെ മാതാപിതാക്കൾക്കും ഇവരുടെ പ്രണയബന്ധത്തെ കുറിച്ച് മുന്നേ അറിയാമായിരുന്നു....
    മകൾ മരിച്ചതിനു ശേഷം ആദിത്യയുടെ അച്ഛൻ പറയുന്നത് ബിനോയ്‌ തന്നെയാണ് മകളുടെ മരണത്തിന് കാരണം എന്നാണ്.....
    പക്ഷെ എനിക്ക് മനസ്സിലാവാത്ത കാര്യം.....
    എന്ത് കൊണ്ട് 18 വയസ്സ് തികയാത്ത മകളുടെ പ്രണയ ബന്ധം വീട്ടുകാർ എതിർത്തില്ല...
    ആദിത്യയുടെ അച്ഛൻ തന്നെ പറയുന്നു, break up ആവുന്നതിന്ന് മുമ്പ് ബിനോയ്‌ വീട്ടിൽ വരുമായിരുന്നു എന്ന്.... എന്ത് കൊണ്ട് അവർ അതിന്നു കൂട്ടുനിന്നു.....
    മക്കളുമായി birthday ആഘോഷിക്കാൻ വർക്കലയിൽ പോയപ്പോൾ എന്തുകൊണ്ട് അവർ വിട്ടു...
    നേർവഴി കാണിക്കേണ്ട പല സഹചാരിങ്ങളിലും മകളുടെ കൂടെ നിന്ന് കാര്യം വഷളാക്കിട്ട്.... ഇപ്പൊ എങ്ങനെയാണ് ഒരാളുടെ മാത്രം കുറ്റമായി പറയാൻ സാധിക്കുക.....
    ഇപ്പോൾ ബിനോയ്ക്ക് ഉള്ള കേസ് posco കേസ് ആണ് പ്രായത്തിന്റെ പരിമിതികൾ പറഞ്ഞു മനസ്സിലാക്കാതെ കുട്ടികളെ രാത്രി എന്നും പകലെന്നും നോക്കാതെ വിട്ടതിനു ശേഷം 'open minded ' ആണ് എന്ന് വിചാരിച്ചു നടക്കുന്ന മാതാപിതാക്കളെ നിങ്ങൾ തന്നെയാണ് നിങ്ങളുടെ മക്കളെ കൊലയ്ക്ക് കൊടുക്കുന്നത്.....
    ഇവിടെ ആ ആൺകുട്ടിയിലും മാത്രം അല്ല തെറ്റ് നിങ്ങളുടെ മകൾക്കും നിങ്ങൾക്കും കൂടെ തന്നെയാണ്....
    മക്കൾ പ്രണയിക്കുമ്പോൾ എതിർക്കണം എന്നല്ല പറയുന്നത്..... അവരുടെ പ്രായത്തെ കുറിച് അവരെ പറഞ്ഞു മനസ്സിലാക്കുക.....
    കൂടെ കിടന്നു തെളിയിക്കേണ്ടതല്ല പ്രണയം എന്ന് പറഞ്ഞു കൊടുക്കുക...
    അനാവശ കാര്യം മക്കൾ പറയുമ്പോഴും ചെയ്യുമ്പോഴും നിങ്ങൾ പറഞ്ഞു അവരുടെ തെറ്റ് തിരുത്തുക തന്ന വേണം.....
    അല്ലാതെ എല്ലാം കഴിഞ്ഞ് ജീവിതം നശിക്കുമ്പോൾ ആരായാണോ മക്കൾ സ്നേഹിച്ചത് അവരുടെ മേലെ കുറ്റം ഇട്ടാൽ മാത്രം പോരാ.....
    സത്യത്തിൽ നിങ്ങൾ തന്നെയാണ് നിങ്ങളുടെ മകളുടെ മരണത്തിന് കാരണം....
    ഒരാളുടെ ജീവിതം കൂടെ നശിപ്പിച്ചപ്പോൾ നിങ്ങൾക്ക് എന്ത് കിട്ടി....
    ഇനി എന്റെ പ്രിയപ്പെട്ട സഹോദരൻമാരോട്
    പെണ്ണിന്റെ സമ്മതത്തോടെ ആണെകികും 18 വയസ്സിന്ന് താഴെ ഉള്ളവരുമായിട്ട് ഉള്ള physical relation പീഡനം ആയിട്ടേ കണക്കാകുകയൊള്ളു... അത്കൊണ്ട് വീട്ടുകാരെയും നിങ്ങളെയും ഓർത്തു ആ പരിപാടിക്ക് പോവാതെ ഇരിക്കുക....
    നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കും മാത്രമാണ് നഷ്ടം.. അത് എപ്പോഴും ഓർക്കുക...... പെണ്ണ് case ഒക്കെ വന്നാൽ നിന്ന് ഉരുവേണ്ടി വരും........

  • @nishanthjayan9756
    @nishanthjayan9756 3 месяца назад +131

    ഇതൊക്ക എന്തോ ദുരൂഹത. ഈ പെണ്ണിനെ വീട്ടുകാർ അങ്ങു വീട്ടിരിക്കുക ആയിരുന്നോ?.കുറേ അളിഞ്ഞ യൂട്യൂബർമ്മാർ.

    • @sheebajacob1078
      @sheebajacob1078 3 месяца назад

      അതെ, സൗന്ദര്യം ശാപമാണ്, അതില്ലാത്തവർ ഭാഗ്യവാന്മാർ.

    • @SojiSojimol
      @SojiSojimol 3 месяца назад

      👍🏻👍🏻

    • @ichuszz123
      @ichuszz123 3 месяца назад

      ​@@sheebajacob1078 aynaarkkan soundaryam ullath😂 avalkk enth soundaryam aanullath

  • @pintoxavier4055
    @pintoxavier4055 3 месяца назад +144

    😒😒😒😒😒😒😒😒😒😒😒😒ഒന്നിനെ പഞ്ചറാക്കിയിട് അടുത്ത പെണ്ണിനെ എടുക്കാൻ പോയ ഇവനെ തളച്ച പോലീസ് നു നന്ദി
    കുറെ ആൺ കുട്ടികളുടെ ഭാവി ഭാര്യ മാർ രക്ഷപെട്ടു

    • @vignesh.b7706
      @vignesh.b7706 3 месяца назад +35

      ഇവനെ പോലെ 100 കണക്കിന് അമ്പുള്ളേര് ഉണ്ട് പുറത്ത്.....അവൻ്റെ കൂടെ പോകാൻ പെൺകുട്ടികളും

    • @kalippan.
      @kalippan. 3 месяца назад +17

      ഇക്കാലത്ത് showroom piece വണ്ടിയൊന്നും കിട്ടില്ല മോനേ😂

    • @Kozhikode...6024
      @Kozhikode...6024 3 месяца назад +9

      അവനെ support ചെയ്യാൻ കുറെ പെണ്ണുങ്ങൾ ലൈവ് വരുന്നുണ്ട് 😂

    • @nimalvlogs3608
      @nimalvlogs3608 3 месяца назад +6

      E kalath fresh kittan paada. Second hand vandiya koduthalum🙄

    • @AdvaithKumar-e5m
      @AdvaithKumar-e5m 3 месяца назад

      ​@@nimalvlogs3608second polum kittan chance illa

  • @hollycow8171
    @hollycow8171 3 месяца назад +221

    ഇൻസ്റ്റാഗ്രാം പോയി നോക്കിയാൽ ജനങ്ങൾക്ക് കാര്യം പിടി കിട്ടും. ഈ യൂട്യൂബ് ന്യൂസ് കേട്ട് ചെക്കനെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല.

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ 3 месяца назад +3

      ഏതാ പെണ്ണിന്റെ ഇൻസ്റ്റാ പേര്

    • @GokulKrishnan-u5y
      @GokulKrishnan-u5y 3 месяца назад

      ​@@ധർമ്മാ-ണ7ഞ njan pyaaru

    • @Cookwithme-e9h
      @Cookwithme-e9h 3 месяца назад

      ​@@ധർമ്മാ-ണ7ഞnjan pyaru.. എന്ന് search ചെയ്തു നോക്കു

    • @anjusurrendrann
      @anjusurrendrann 3 месяца назад

      ​@@ധർമ്മാ-ണ7ഞnjan pyaru

    • @nithinpn9723
      @nithinpn9723 3 месяца назад +24

      Insta nokkiyaal enth manasilaakan aanu 😂 . Avane support cheyyunna kore vaangalude kona thaalam allei

  • @aashnakshine4002
    @aashnakshine4002 3 месяца назад +200

    എന്തിനും ഏതിനും pocso നിയമം ഇടുന്നത് നിർത്തണം. 2 പേര് ഇഷ്ടത്തിൽ ഇരിക്കുന്ന സമയത്ത് ഓരോന്നൊക്കെ ചെയ്യും. Last എല്ലാം കഴിഞ്ഞിട്ടു ഒരാൾ മാത്രം കുറ്റകാരൻ. നിയമങ്ങൾ എല്ലാവർക്കും ഒരു പോലെ ഉള്ളതാണ് . With consent ഉള്ളത് ആണെകിൽ എന്തിന് ഒരാൾക്കു എതിരെ മാത്രം POCSO നിയമം ചുമത്തുന്നത്. ഒരു 7-ആം class മുതൽ നമ്മുടെ നാട്ടിൽ sex education കൊടുക്കണ്ടല്ലോ, എന്നിട്ടും ഒരാൾ മാത്രം കുറ്റക്കാരൻ.

    • @anuscrazythings2738
      @anuscrazythings2738 3 месяца назад

      Don't you have any sense? 18 vayasinu thaazheyullavare kuttikal aayanu treat cheyyunnath. Kuttikalkkethireyulla offence aanu pocso niyamathinu keezhil varunnath. Ath with concent aayalum pocso lawyude underil varum. Ee cherukkan ee rajyathu thanneyalle jeevikkunnath? Pocso law ithrem prayathinidakk oru thavanayengilum kettittundakuvallo. Appo 18 thikayatha kochine pizhappikkaan poyal punishment kittuvennum ariyamallo... Ennittum ingane cheythengil poyi jailil kidakkatte.

    • @Revathy_nair-96
      @Revathy_nair-96 3 месяца назад +22

      18 vayas ayilayrnu athaan

    • @johnson.george168
      @johnson.george168 3 месяца назад +15

      ആ ഒരാൾക്ക് അൽപം മാന്യത കാണിച്ചു കൂടെ.. നമ്മുടെ അച്ഛനോ,സഹോദരനോ,മകനോ ഇത് പോലെ പെൺകുട്ടികളെ കൊണ്ട് നടന്നു കാര്യം സാധിക്കുന്നത് നമ്മുക്ക് ഇഷ്ടപെടുമോ????

    • @haritha5908
      @haritha5908 3 месяца назад +18

      Aa kutti minor um payyan major um anegi case thanne an.... 18 vayas thikayatha kuttiyude consent undegilum peedanam thanne an....avan aa samayath 18 ayittillegilum niyamam angane an.... 18 aa samayath ayittundegi avan cheyythath thett thanne an.... 18 ayittillegil avanod sahathapam maathram law angane an.... Soo avan case varum.....

    • @4rjun9716
      @4rjun9716 3 месяца назад +10

      Edo... Avan major um aval minor um ahnu... Appo prayathin muthath enne nilayil avan control cheyyaendey... Pinne indian law anganeyan... Ath anusarika... Allel risk edkan ahnh plan enkil lyf engane moonjum 😂😂😂

  • @Athira-l3t
    @Athira-l3t 3 месяца назад +4

    പ്രണയത്തിൽ ഉള്ളപ്പോ കൂടെ കിടന്നാൽ അത് സ്നേഹം, അവരുടെ ഇഷ്ട്ടം. നാല് പേരറിഞ്ഞു പ്രശ്നമായാൽ അത് പീഡനം. കണ്ട ഇടത്ത് മുഴുവൻ പോയപ്പോ അറിഞ്ഞില്ലേ അത് തെറ്റ് ആണെന്ന്. അന്ന് അച്ഛനും അമ്മേം എവിടെ ആയിരുന്നു.

  • @AjithAjoos-js4nt
    @AjithAjoos-js4nt 3 месяца назад +19

    2 കൊല്ലം വീട്ടുകാർ നിശബ്ദം ആയിരുന്നു.. സഹോദരൻ മൊണ്ണ ആണോ അവന് എല്ലാം അറിയാമായിരുന്നു...

  • @Than_os
    @Than_os 3 месяца назад +74

    എന്തൊക്കെ ആരുന്നു കുറെ എണ്ണം കിടന്നു കരച്ചിൽ ആരുന്നു cyber bullying ആണേ തേങ്ങ ആണ്

  • @jayakumarnj6521
    @jayakumarnj6521 3 месяца назад +45

    കാമുകനോടൊപ്പം കറങ്ങി നടന്നുഅതു കഴിഞ്ഞപ്പോൾ എല്ലാ നഷ്ടപ്പെട്ടു എന്നത് മനസ്സിലായി +2 വിന് എങ്ങനെ വിജയിക്കും അതിനു പകരം വേറെ ക്ലാസ് നടക്കുന്നുണ്ടായിരുന്നു ക്ലാസ് കഴിഞ്ഞു 2 പ്രാവശ്യം ഗർഭഛിദ്രം നടത്തിയിട്ടും വീട്ടുകാർ അറിഞ്ഞില്ലെ കുറെ അധികം കാശ്യം അനാവശ്യ കൂട്ടുകെട്ടും. : വീട്ടുകാർ അറിഞ്ഞില്ലെ ഇത്തരത്തിലുള്ള കുറെയെണ്ണത്തിനെ ബസ്‌സ്റ്റാൻ്റിലും റെയിൽവേസ്റ്റേഷനിലും പാർക്കുകളിലും മാളുകളിലും ട്രയിൻ യാത്രയിലും കാണാം അവിടെയൊക്കെ പരിസരബോധമില്ലാത്ത പ്രവർത്തികൾ കാണിക്കുന്നത് കണ്ടാൽ ഇവറ്റകളെ അറപ്പ് തോന്നിപോകും പുന്നാര മക്കളെ പഠിക്കാൻ വിടുമ്പോൾ ശ്രദ്ധ വേണം അല്ലായെങ്കിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകും

  • @savithri196
    @savithri196 3 месяца назад +16

    വളർത്തുദോഷം !

  • @shaniatheed5446
    @shaniatheed5446 3 месяца назад +29

    ഇവിടെ 19 വയസുള്ള enta മോൻ എവിടാ പോയാലും ഞാൻ തിരക്കും അവൻ ഫോൺ എടുത്തില്ല എങ്കിൽ ഫ്രണ്ട്സിനെ ഞാൻ വിളിക്കും പിന്ന എല്ലാം അവന്റ വിധി പെൺകുട്ടിക്കളയും നന്നായി ശ്രദ്ധിക്കുക ഇത്രയും ഓക നടന്നിട്ടും വീട്ടിൽ പറയാത്ത കുട്ടി ലാസ്റ്റ് മരണം തിരഞ്ഞു പിടിച്ചു അവൻ അതിലും വലിയ %%&&മോൻ കുട്ടിയ കൊണ്ട് കാര്യം കഴിഞ്ഞിട്ടു അവൻ അവന്റ പണിക്ക് പോയ്യി

    • @user-jd3ob7th3x
      @user-jd3ob7th3x 3 месяца назад +4

      ഇത് കണ്ട ഉടനെ ഞാൻ മോനോട് പറഞ്ഞു 😂
      പെൺകുട്ടികൾ പല രീതിയിൽ വീഴ്ത്താൻ നോക്കും, പെട്ടേക്കരുത് ട്ടോ ന്ന് 😂😂

    • @shaniatheed5446
      @shaniatheed5446 3 месяца назад

      @@user-jd3ob7th3x അങ്ങനെ പറയുന്നതിൽ തെറ്റില്ല അഭിമാനം ഇല്ലാതെ ജീവിക്കുന്നത്തിലും വലുത് പേരെന്റ്സ് മരിക്കുന്നത് അല്ലെ മോൻ ആയാലും മോൾ ആയാലും ഞാൻ നോക്കിയിരുന്നു എങ്കിൽ അവർ തെറ്റിൽ veezillayrinnu എന്ന കുറ്റബോധം വേണ്ട

    • @jaimyandrew8100
      @jaimyandrew8100 3 месяца назад +1

      Me too

  • @Mind_Fuel_z
    @Mind_Fuel_z 3 месяца назад +5

    Q:എന്തിന് വീട് മാറണം?1.27 വീട്ടിൽ അത്രക്ക് ഫ്രണ്ട്‌ലി അയ കുട്ടി .... വീടിലെ കലിപ്പ് ചെറുക്കൻ്റെ തലയിൽ കെട്ടി വെച്ചു ... പെണ്ണിൻ്റെ അച്ഛനെ പിടിച്ച് നല്ല പോലെ കുടഞ്ഞാൽ അയാൾ നടന്ന എല്ലാ കാര്യവും പറയും... മരിച്ച കൊച്ചിൻ്റെ അച്ഛൻ്റെ സംസാരത്തിൽ എന്തൊക്കെയോ പന്തി കേടു തോന്നുന്നു,... അയാള് പലതും മാറ്റി പറയുന്നു...

  • @sheelavs1799
    @sheelavs1799 3 месяца назад +5

    ഇതൊക്കെ നടന്നിട്ടും ഇത്രയും നാൾ പരാതിപ്പെടാത്തത് അത്ഭുതം തന്നെ

  • @Thulasi.kerala
    @Thulasi.kerala 3 месяца назад +11

    എന്ത് കൊണ്ട് നമ്മുടെ നാട് ഇങ്ങനെ ആയത്???അന്ന് ഒരു ആൺകുട്ടീ ഈ കാരണത്താൽ മരിച്ചപ്പോൾ ആരും തിരിഞ്ഞ് നോക്കിയില്ല ഇന്ന് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ അത് മുൻ കാമുകന്റെ കുറ്റം ആയി മാറിയിരിക്കുന്നു നിയമം എല്ലാവർക്കും ഒരുപോലെ അല്ലെങ്കിൽ പിന്നെ എന്തിനാണ് നിയമം!!??

  • @wilsoncherian257
    @wilsoncherian257 3 месяца назад +7

    Yes , she enjoyed as much us she wanted!!! So let her live peacefully.

    • @kukkoo111
      @kukkoo111 3 месяца назад +5

      How to live she dead

  • @Johnnyjohn-u8n
    @Johnnyjohn-u8n 3 месяца назад +46

    ഇൻസ്റ്റയിലെ പെർഫോമൻസ് , ആട്ടവും പാട്ടും കളിചിരി ക്രഥാപ്രസംഗം. എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം മിടുമിടുക്കിയായ മോളെയോർത്ത് അച്ചഛനും അനിയനുമൊക്കെ അഭിമാനിക്കാം.

  • @arunaroy-u2y
    @arunaroy-u2y 3 месяца назад +26

    ഇതാണ് സ്ത്രീ സ്വാതന്ത്ര്യം. പുരോഗമനം. വിവാഹ പ്രായം ഉയർത്തുന്നത്. അമ്മ ആകുന്നത്. പക്വത വന്ന പ്രായത്തിൽ തന്നെ ആകണം എന്ന് ഉള്ളത് കൊണ്ട് ആണ്. ഇത്. 16വയസ്സ് ആകുന്നതിന് മുമ്പ് കണ്ഡവൻ്റെ കൂടെ പോയി. ഗർഭം ഉണ്ടാക്കി. ഇങ്ങനെ നടക്കുന്നത്. പുരോഗമനം. എന്ന്

    • @suchithrav6359
      @suchithrav6359 3 месяца назад +1

      എല്ലാ പെൺകുട്ടികളും ഒരുപോലെയല്ല പഠിച്ച് സ്വാന്തം കാലിൽ നിന്ന് വീട്ടുകാർക്ക് സഹായമായി മാറിയിട്ട് കല്യാണം കഴിക്കുന്നവരും ഉണ്ട് പക്ഷേ അതൊന്നും വൈറൽ ആവില്ല

  • @letslearn3466
    @letslearn3466 3 месяца назад +1

    കുട്ടികളെ കയറുരി വിടുന്ന എല്ലാ മാതാ പിതാക്കൾക്കും ഉള്ളു മറുപടി..... ഇല വന്നു മുള്ളിൽ വീണാലും മുള്ളുവന്നു ഇലയിൽ വീണാലും ഇതായിരിക്കും അവസ്ഥ.....രണ്ട് വീട്ടുകാരും ഒരേ പോലെ തെറ്റുകാർ ആണ്. അവരെ സ്വന്തം താല്പര്യങ്ങൾക്ക്‌ വേണ്ടി കയറുരി വിട്ടു.. ഇപ്പോൾ ആർക്കും പ്രയോജനം ഇല്ല......... മക്കൾ പറഞ്ഞാൽ കേട്ടില്ല എങ്കിൽ വളർത്തു ദോഷം.

  • @supertopics9652
    @supertopics9652 3 месяца назад +145

    പെൺകുട്ടികൾ എന്തു കൊണ്ട് പല വാർത്തകൾ കേട്ടിട്ടും കണ്ടിട്ടും ഇതു പോലെ കറങ്ങാൻ കൂടെ പോകുന്നു... പോയി വന്നിട്ട് പീഡനം എന്നു പറഞ്ഞിട്ട് കാര്യമില്ല... ആണുങ്ങൾ ഗർഭിണികൾ ആകാത്തിടത്തോളം കാലം അവർ ഇതു തുടരും... അപ്പോൾ ശ്രദ്ധിക്കേണ്ടത് പെൺകുട്ടികളാണ്.. പഠിച്ചു ഒരു നല്ല ജീവിതം ഉണ്ടാക്കിയെടുക്കുന്നതിനു പകരം പ്രേമവും റിസോർട്ടും ഹോട്ടലും കൊണ്ട് നടക്കാതിരിക്കാൻ ഓരോ പെൺകുട്ടിയും ശ്രദ്ധിക്കുക... നിങ്ങളെ സംരക്ഷിക്കേണ്ടത് നിങ്ങൾ തന്നെയാണ് കുട്ടികളെ... അല്ലാതെ വേറെ ആരുമല്ല....

    • @lipinktr
      @lipinktr 3 месяца назад +2

      Premikkanda ennum sex cheyyan padillla ennum ella kto.... but eppol akam eppool akan padilla ennu paranju kodukkanam.

    • @supertopics9652
      @supertopics9652 3 месяца назад

      @@lipinktr നല്ല ആശയം 👍🏻ബ്രോ ഇവിടെങ്ങും നിൽക്കേണ്ട ആളല്ല... അമേരിക്കയിലോ ലണ്ടനിലോ ഒക്കെ ആടി പാടി നടക്കേണ്ട ആളാണ് 👍🏻മാതാപിതാക്കൾ മക്കൾക്ക്‌ പുസ്തകം വാങ്ങുമ്പോൾ condom കൂടി വാങ്ങി കൊടുക്കട്ടെ പഠിക്കാൻ പോകുമ്പോൾ... പിന്നെ സമയവും കാലവും നോക്കണ്ടല്ലോ..അല്ലെ?

    • @sijuswaminathan8256
      @sijuswaminathan8256 3 месяца назад +1

      ​@@lipinktrvery good message. Sexum premavum mathram alla jeevitham sahodaraa

    • @anuanuz3959
      @anuanuz3959 3 месяца назад

      ​@@lipinktr ബെസ്റ്റ്, ഇപ്പോൾ പ്രേമം എന്ന് പറഞ്ഞു ഒരു പെണ്ണിനെ വീഴുതുന്നത് sex ന് വേണ്ടി ആണോ, പ്രേമം വേറെ sex വേറെ, ഞാഞാനും പ്രേമിച്ചിട്ടുണ്ട് എന്ന് വെച്ച് premichavan വിളിക്കുന്നിടത്തേക് പോകനോ, ആരും ഇല്ലത്ത ടൈമിൽ വീട്ടിൽ വിളിച്ചു കേറ്റനോ നിന്നിട്ടില്ല, വീട്ടുകാർ സമ്മതത്തോടെ ഒന്നിച്ചതിന് ശേഷം മതി എല്ലാം എന്ന് ആദ്യമേ പറഞ്ഞു, പക്ഷെ അവന്റ വീട്ടുകാർ എതിർത്തു ഞങ്ങൾ പിരിഞ്ഞു.

  • @shajijacob5974
    @shajijacob5974 3 месяца назад +37

    ഈ പെണ്ണിൻ്റെ അപ്പനെയും,അമ്മയെയും പറഞ്ഞാൽ മതിയല്ലോ.

  • @prayaan133
    @prayaan133 3 месяца назад +12

    ഇപ്പോൾ ksrtc ബസ്സിന്റെ പുറകിൽ ഉള്ള സീറ്റുകൾ മുട്ടേന്ന് വിരിയാത്ത ആൺ പെൺ പിള്ളേർ മിനി മണിയറ ആക്കുന്നത് പതിവാണ്...ഇതൊക്കെ കാണുന്ന യാത്രക്കാരും ബസ് ജീവനക്കാരും സദാചാര പോലീസ് ചമയുന്നു എന്ന ദുഷ്പേര് കിട്ടുമെന്നതിനാൽ കമാ നമാ മിണ്ടില്ല അഴിഞ്ഞാട്ടം കണ്ടാലും...നായകൾക്ക് വിവേചന ബുദ്ധി ഇല്ലാത്തത് കൊണ്ട് തോന്നുമ്പോൾ ഇണ ചേരുന്നത് പോലെയാണ് ഇവറ്റകൾ പരിസരം മറന്നുള്ള രതി ക്രീഡകൾ കാണിക്കുന്നത്... പച്ചക്ക് പറഞ്ഞാൽ നായ് കാതൽ...

    • @user-SHGfvs
      @user-SHGfvs 3 месяца назад +2

      18 വയസ് തികയാത്ത പിള്ളേരെ ഒക്കെ ചോദ്യം ചെയ്യുനതിൽ എന്ത് തെറ്റ് pocso ആണ് പിടിച്ചു police ഇൽ ഏൽപ്പിക്കണം 18 തികഞ്ഞവരെ അവരുട വഴിക്കും വിടണം

  • @aswathysreejith2524
    @aswathysreejith2524 3 месяца назад +11

    ആൺമക്കളാണേലും പെൺമക്കളാണേലും ഇത്രയും ഒന്നും ഓപ്പൺ ആയിട്ട് തുറന്നു വിടേണ്ട കാര്യമില്ല എല്ലാം വീട്ടുകാരുടെ ശ്രദ്ധ കുറവ് മക്കളെ വെറുതെ അങ്ങ് വളർത്തിയാൽ പോരാ അവരെന്തു ചെയ്യുന്നു എവിടെ പോകുന്നു ഒന്നും കൂടെ തിരക്കണം ഇതെല്ലാം ആ വീട്ടുകാരുടെ കുറ്റവാ

  • @anlybabu375
    @anlybabu375 3 месяца назад +5

    Avalkum avnum ith kitteddathanuu...arhichathanu kittiyathhh..so no worries

  • @gopikaamakesh
    @gopikaamakesh 3 месяца назад +7

    Hm......2 um kollaam.... evidey enthokky...nadakkunny.... counciling nadannapol ethonnum aaha kochu paranjille......

  • @sulekharaghu2332
    @sulekharaghu2332 3 месяца назад +4

    ഇത് എങ്ങനെ പീഡനം ആവുന്നു.... രണ്ടു പേരും ഒരുമിച്ച് ഇടുത്ത തീരുമാനം അല്ലേ..... ബലം പ്രയോഗിച്ച് ഒന്നും അല്ലല്ലോ..... എന്നിട്ട് ആ ചെക്കന് എതിരെ കേസും.......

  • @preethap1927
    @preethap1927 3 месяца назад +1

    വളർത്തു ദോഷവും ഒരു ഘടകമാണ്

  • @anoopdrisya91
    @anoopdrisya91 3 месяца назад +5

    വീട്ടിലെ രക്ഷകർത്താക്കളുടെ ഉത്തരവാദിത്വം കുറവ് മാത്രം 😊.

  • @soudaminypv3602
    @soudaminypv3602 3 месяца назад +1

    എന്തെല്ലാം വാർത്തകളാണ് വരുന്നത്. എന്നാലും നമ്മുടെ പെൺകുട്ടികൾ പാഠം പഠിക്കുന്നില്ലല്ലോ.

  • @Sansspace
    @Sansspace 3 месяца назад

    എന്റെ സിസ്റ്റർ ആയിരുനെങ്ങിൽ അള്ളാഹു ആണ് പൊട്ടിക്കും കുടുബത്തിൽ കയറി അതാണ്ടാ ആണുങ്ങൾ... സഹോദര നിങ്ങൾ അവൻ വെറുതെ വിട്ടാൽ നിങ്ങൾ മാപ്പു കിട്ടില്ല അല്ലാഹുവിന്റെ ഡയറിയിൽ

  • @molammaphilip1999
    @molammaphilip1999 3 месяца назад +33

    കുഴപ്പമില്ല അവൾക്ക് അങ്ങനെ തന്നെ വരണം

  • @josh5481
    @josh5481 3 месяца назад +4

    ബിനോയ്‌ പൊന്നു മോനെ ക്ലിപ്പ് njamglk thanne tharaneee🎉

  • @Lechuzz__vichuzz
    @Lechuzz__vichuzz 3 месяца назад +2

    ഇതൊക്കെ എങ്ങനാ പീഡനം ആകുന്നതു ആ പെണ്ണും കൂടി സമ്മതിച്ചിട്ട് അല്ലെ 😮

  • @user-mmdark
    @user-mmdark 3 месяца назад +10

    സ്വന്തം ഇഷ്ടത്തോടെ ഓരോന്ന് ചെയ്തിട്ട് ഇപ്പോ പീഡനം😮

  • @byjumi9844
    @byjumi9844 3 месяца назад +31

    ഇവൻ ഇനി പുറം ലോകം കാണരുത്

    • @candivet6319
      @candivet6319 3 месяца назад +5

      Athe

    • @nithinpn9723
      @nithinpn9723 3 месяца назад +4

      Yes

    • @Revathy_nair-96
      @Revathy_nair-96 3 месяца назад +4

      Avne mathrm nthina kuttam parayunath avlkm ithil pang und avne mathrm prnjit krym ila

    • @ArunSNarayanan
      @ArunSNarayanan 3 месяца назад

      ​@@Revathy_nair-96 Aa kuty marichille bro. Ine enkilum vitukalayu. Pocso case aanu. Police chumma case idilla.. athum ithrem charcha aaya case l

    • @Revathy_nair-96
      @Revathy_nair-96 3 месяца назад +1

      @@ArunSNarayanan bro ellarum ah checkane mathrm kuttam parayunath kond paranjath aan Bhai.. enikm vishamam und e generation ingane ayi pokunathil..

  • @dreamwouldshorts2348
    @dreamwouldshorts2348 3 месяца назад +44

    ഇൻസ്റ്റാഗ്രാമിൽ അഴിങ് ആടുന്ന എല്ലാം ഇൻഫ്ലുവാന്സിന് ഒരു പാടം ആവട്ടെ 😂

  • @Heman11-2
    @Heman11-2 3 месяца назад +1

    Athu enganeya penkutty koodi arinjitalle orumichu room eduthathu.
    Appo enganeya athu peedanam aakum.
    Law pennungalku anukoolam ayathukondu onnum parayaan illa.

  • @Jordan-ne5pr
    @Jordan-ne5pr 3 месяца назад +19

    18 വയസിൽ അബോർഷൻ. ഇവിടെ ഭാര്യക്ക് ഒരു എമെർജസി പിൽ മേടിച്ച് കൊടുത്തപ്പോൾ ഞാൻ അടിച്ച ടെൻഷൻ😟. സമ്മതിക്കണം ഈ പിള്ളേരെ…(ഭാര്യ എന്റെയാ, ആദ്യത്തെ കുഞ്ഞ് ആയിട്ട് അധികം ആയില്ലാരുന്നു, അതാ പിൽ അടുത്തത്😂)

    • @SarithaJ-r5z
      @SarithaJ-r5z 3 месяца назад +1

      Kidannu orangikkoode manushya ningalk😂😂😂😂

    • @jinuknr999
      @jinuknr999 3 месяца назад

      നിന്നെ പോലീസിൽ പിടിപ്പിക്കട്ടെടാ ഇച്ചായ.. പോലീസിൽ പിടിപ്പിക്കട്ടെ 😂

    • @Jordan-ne5pr
      @Jordan-ne5pr 3 месяца назад

      @@SarithaJ-r5z 🤔

  • @nithyaanish8620
    @nithyaanish8620 3 месяца назад

    ആൺകുട്ടിക്ക് മാത്രം കുറ്റം.. ഓരോ നിയമങ്ങളെ.. കൂടെ പോയ പെൺകുട്ടിക്ക് കുറ്റമില്ലേ.. ആ പയ്യനെ maximum ഊറ്റി എടുത്ത്.. എല്ലാത്തിനും കൂടെ ഉണ്ടായിരുന്നതിന് പെൺകുട്ടിക്കു എതിരെയും , അഴിച്ചു വീട്ടിരുന്നതിന് parents നു എതിരെയും കേസെടുക്കണം.എന്നാലേ കേരളം ഇനിയെങ്കിലും നന്നാവുകയുള്ളു..

  • @vladimirp5260
    @vladimirp5260 3 месяца назад

    മക്കളെ നേർവഴിക്ക് നടത്താൻ ചുമതല ഉള്ളവർ ആണ് മാതാപിതാക്കൾ. അതിൽ അലംഭാവം വരുത്തിയാൽ ഇത്തരം ദുരനുഭവങ്ങൾ ഫലം...

  • @babus4614
    @babus4614 3 месяца назад +20

    ആ സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കഠിന ശിക്ഷ നൽകേണ്ടതാണ്.

    • @SandhyaKuttappan
      @SandhyaKuttappan 3 месяца назад +7

      എന്തിനാ ?പെണ്ണ് പോയിട്ടല്ലേ ചെറുക്കന്മാറ് പൂശിയത്, അവൾ എന്താ ഉറങ്ങുവായിരുന്നോ, വേലി ചാടിയ പോത്തിന് കൊലുകൊണ്ട് കിട്ടി 👌

    • @nithinpn9723
      @nithinpn9723 3 месяца назад +4

      ​@@SandhyaKuttappanavalukku 18 aanu ennu arinjittu allei avanmaaru poyath nalla siksha thannei avanu kittanam 🙌🏻😌

    • @TessaTessu
      @TessaTessu 3 месяца назад

      @@SandhyaKuttappan ebida oru pennum angott poyi prekadipichathalla aval athinu muthirnattundankil avalu avana atharakum trust cheythattund... Athond avanta ishttathin avalu kuttu ninnu enitt Avan ntha cheythath??? Parubol ellam parayanamallo Avan thett cheythattundanu il ath police kand pidichattund thett ath aru cheythalum purath varum

    • @Revathy_nair-96
      @Revathy_nair-96 3 месяца назад

      ​@@nithinpn972318 aayt ilayrnu athin munne relationship undayrnu 18 vayas akan oru divasam bakki nilke bandhathil erpettal polm ath peedanathil pedum angne aan law

  • @midhunlalp8238
    @midhunlalp8238 3 месяца назад +3

    ആൺകുട്ടിക്കും പെൺകുട്ടി ആവശ്യത്തിൽ കവിഞ്ഞ് ഫ്രീഡം നൽകിയ മാതാപിതാക്കൾ ആണ് ഇതിന് ഓകെ കാരണം അവര് കുറച്ച് ശ്രദ്ധ കാട്ടിയിരുന്നെങ്കിൽ ആ പെൺകുട്ടി ജീവിച്ചിരുന്നേ മക്കൾക്ക് വിദ്യഭ്യാസം മാത്രം നൽകിയാൽ പോരെ അത്യാവശ്യം ലൈംഗികപരമായ അറിവ് പകർന്നു കൊടുക്കാൻ ശ്രമിക്കയും വേണം ഒരു മാതാപിതാക്കളും അത് ചെയ്യുന്നില്ല അവര് സ്വയം ആർജിക്കേണ്ടതാണ് അവര് വിചാരിക്കുന്നത് അപ്പോഴേക്കും മക്കൾ തെറ്റായ പാതയിൽ പോയിരിക്കും അതിന് ഉദാഹരണം ആണ് മരിച്ച പെണ്ണും ആ പയ്യനും പ്രായപൂർത്തി ആയിട്ടും വിവാഹം നടക്കാത്തെ ഒരുപാട് സമൂഹത്തിൽ ഉണ്ട് അവര് ഇത്തരം കാര്യങ്ങൾ മുതിർന്നാൽ ഭാവിയിൽ വരുന്ന മോശം അനുഭവങ്ങളെ മുൻകൂട്ടി കാണുന്നു തെറ്റ് ചെയ്താൽ ആരായാലും ജയിലിൽ പോയി കിടക്കേണ്ടിവരും

  • @Sinjyo367
    @Sinjyo367 3 месяца назад +1

    വേലി ചാടിയ പശുവിന് കോലും കൊണ്ട് മരണം. അത്രതന്നെ

  • @ranjithkannath9213
    @ranjithkannath9213 3 месяца назад +6

    Both of them guilty...not only boy

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 3 месяца назад +1

    🙄+2പഠിക്കുന്ന കുട്ടി അബോർഷൻ 😮

  • @reejabiju8921
    @reejabiju8921 3 месяца назад +22

    Penkuttiyude arivode alle

    • @GokulKrishnan-u5y
      @GokulKrishnan-u5y 3 месяца назад +10

      Ellam chythitt case anungalkk

    • @candivet6319
      @candivet6319 3 месяца назад

      Pocso ann myrukle

    • @Sam_soloman99
      @Sam_soloman99 3 месяца назад

      ​@@GokulKrishnan-u5yPOCSO aahn and beeshaniyum und

    • @TessaTessu
      @TessaTessu 3 месяца назад

      ​@@GokulKrishnan-u5y aysheri enitt nthin Avan avale breakup cheyth???? Athond alle avalu depression um cyber attack um face cheyandi vannath last Life thanne maduthitt aval suiside cheythath 🤨 koode kond poyi athin oke Cheyan indaya intrest nth kond avalu marichapol oru nokku kaanan polum poyila??? Ithare oke aa kochinodu cheythitt Avan engana jeevikana athinta almavuu poruthalum god ennu parauna oral ond karma ath avanu thirichadi kodukum🙌 athond ane ithara pettan thanne avan anubavikan thudangiyathum...ningal paraunundalo avalum koode samathichond anenu avaluda samathathofu koode thanneyane sammathich aval samathikan Karanam avanodulla ishttam kond aval 💯% trust cheyth enittoo Avan kanichatho thenditharamalle??? Kuttapeduthundalo avale avalu depression enna stage ilott pokan karanam avalk Avan atharaum important ayirun enitt Avan avalodu kanicha chathi oke avalu arodelum paranja???? Avalku cyber attack vare indayit polum avalu arodelum ellam thuranuu paranjaruna??? Avana avida moshamakan nokkiyoo??? Orale kuttam paraubol enik ellam arinjatt vennam parayan allathe avida boy enno girl ennoo value kodukathe Sathyam ath ethara marakan sremichalum ath purath varuka thanne cheyum Avan thett cheythattundanu police kand pidich avanta phone il ninnum athil sthayam indankil Avan anubavikandath anubavikuka thanne cheyum 🙌

    • @universalkingdom5072
      @universalkingdom5072 3 месяца назад

      ​@@GokulKrishnan-u5yKaryam kanan vendi poya engnea irikum

  • @girijaV-d1i
    @girijaV-d1i 3 месяца назад +7

    ഇതുപോലെ യുള്ളതൊക്കെ തീരുന്നതാ നല്ലത്.

    • @ArunSNarayanan
      @ArunSNarayanan 3 месяца назад +4

      Ninte veetil varumpole nee padiku. Ingane parayan padilla,ennalum.. kashtam

    • @anlybabu375
      @anlybabu375 3 месяца назад +2

      💯 True...no more sentiments

  • @devarudra
    @devarudra 3 месяца назад +2

    അവളുടെ സമ്മതമില്ലാതെ വീട്ടിൽ കേറി പീഡിപ്പിച്ചോ? കുറ്റം രണ്ടുപേരും ചെയ്തു. കൂടെ വീട്ടുകാരും 😡

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад

    ആ പെണ്ണിന്റെ മൃതദേഹം കൊണ്ട് വന്നപ്പോൾ ഇവനെയല്ലേ തല കറങ്ങി ബോധം പോയി എടുത്തോണ്ട് പോന്നിരുന്നത്

  • @Kotharajuhhg
    @Kotharajuhhg 3 месяца назад +7

    Greeshma endhiye?

    • @dr.maanasi3507
      @dr.maanasi3507 3 месяца назад +3

      Aval avalde veetil sugaayt irikunundakum 😅...

  • @DollyJack
    @DollyJack 14 дней назад

    5890 Vandervort Road

  • @ThilaKVasavan
    @ThilaKVasavan 3 месяца назад +1

    18 ആയോ. എന്ന്.? പീഡനം എങ്ങിനെ ആയി. കൂടെ നടന്നു കിടന്നു കൊടുത്തതല്ലേ

  • @GilbertAugustine-x1v
    @GilbertAugustine-x1v 6 дней назад

    Hermiston Passage

  • @sabithanambiar3854
    @sabithanambiar3854 3 месяца назад +4

    വളർത്തുദോഷം

  • @SinuSinu-j3l
    @SinuSinu-j3l 3 месяца назад

    പൂർണമായി വിശ്വസിക്കാൻ പറ്റുന്നില്ല

  • @godsoncountrykerala
    @godsoncountrykerala 3 месяца назад

    മാതാപിതാക്കൾ ..ഒരു പരിധി വരെ അവരുടെ കഴിവില്ലായ്മയാണ് ..

  • @Sarath-zz9kz
    @Sarath-zz9kz 3 месяца назад

    Evane support cheytha kure teams und....

  • @rrtrrteditz9156
    @rrtrrteditz9156 3 месяца назад

    Sir aa resort etha not the point age 18 ayillallo arrest kazhinjalle aged ayathu 😂

  • @shyla6082
    @shyla6082 3 месяца назад +6

    രണ്ടു കൊല്ലം കൂടെ അഴിഞ്ഞാടി നടന്നപ്പോൾ ആരും അറിഞ്ഞില്ല.ഗർഭം ഉണ്ടായപ്പോൾ ഇങ്ങിനെയും ആയി. ഇവളുമാർ ഒക്കെ മരിക്കുന്നത് തന്നെ നല്ലത്..ഇങ്ങിനെ ഉള്ള ഓരോന്ന് ഉണ്ട് ലോകത്ത്.. ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിയും നല്ലത് ഇല്ല. സ്കൂൾ കോളേജ് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും പോകുന്നതോ വല്ല ലോഡ്ജിലും ആകും.. ലാസ്റ്റ് നാലാൾ അറിഞ്ഞാൽ പീഡനം ആയി.. പ്രത്യേകിച്ചും ഈ ഹോസ്റ്റലിൽ ഒക്കെ നിന്ന് പഠിക്കുന്ന കുട്ടികൾ ആണ്.

  • @Somemadwidpriyuz
    @Somemadwidpriyuz 3 месяца назад +2

    Annalum avan support 🌚👋

  • @anandmarryjisoo
    @anandmarryjisoo 3 месяца назад +1

    കൊച്ചു പിള്ളേർക്ക് വരെ കിട്ടി 🫤

  • @Udayamanu
    @Udayamanu 3 месяца назад +7

    ഓരോന്നിന് ഇറങ്ങി പുറപ്പെടുമ്പോൾ ഓർക്കണം. എത്ര വല്യ equality ondennu പറഞ്ഞാലും ആണ് ആണും. പെണ്ണ് പെണ്ണും തന്നെ.നഷ്ടം പെണ്ണിന് മാത്രം. ഇപ്പോ അവളുടെ ജീവനും പോയി. ith parents മാത്രം ശ്രെദ്ധിക്കേണ്ട കാര്യം അല്ല.. Parantsin എപ്പോഴും കൂടെ ഇരിക്കാൻ പറ്റില്ല. Atleast.. എവടെ പോകുന്നു എന്ന് അനേഷിക്കാമായിരിക്കും but അതിനുമപ്പുറം വഴി തെറ്റില്ല എന്നൊരു ഉറച്ച തീരുമാനം ഉണ്ടെങ്കിൽ ഒരു പെണ്ണും ഇതുപോലെ മരിക്കില്ല. ഈ കുട്ടിക്ക് ഇല്ലാതെ പോയതും അതാണ്. Lifeil straight for word ആയിരിക്കണം, charctor, personality വിട്ട് കളിക്കാതിരിക്കുക, ചതിക്കപെടാതിരിക്കുക..

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 3 месяца назад +1

    Veetikare chodhyam cheyanam

  • @preethap1927
    @preethap1927 3 месяца назад +1

    കുട്ടിയെ എറിഞ്ഞു കൊന്നവളെ നിങ്ങൾ വെറുതെ വിട്ടോ

  • @Rosemagic
    @Rosemagic 3 месяца назад

    ഇന്നലെ പരിചയപ്പെട്ട ചെറുക്കന്റെ കൂടെ കറങ്ങി നടന്നു എല്ലാം കളഞ്ഞു കുളിച്ചു, അടിച്ചു പൊളിച്ചു ജീവിച്ചിട്ട് അവസാനം എന്തെങ്കിലും പറ്റുമ്പോൾ ചെറുക്കന് എതിരെ pocso ചുമത്തും... മോള് പൈസ കൊണ്ട് അടിച്ചു പൊളിച്ചു നടക്കുമ്പോൾ ഈ മാതാപിതാക്കൾ എവിടെ ആയിരുന്നു...?

  • @ChurchillGeorge-m1c
    @ChurchillGeorge-m1c 21 день назад

    465 Nienow Fall

  • @BinduDeepesh
    @BinduDeepesh 3 месяца назад

    പെൺകുട്ടി എന്തിന് കിടന്ന് കൊടുത്തു

  • @MortonFaithe-z4t
    @MortonFaithe-z4t 8 дней назад

    Theodora Drives

  • @Raveendran-e3k
    @Raveendran-e3k 2 месяца назад +1

    Ithe thirrich ayyirunenkil avanan marichirunenkil evide arum onnum parayulla. Ellarum parayum avl orru penn alle enn ithan ividatha society😂

  • @noname-yk9gl
    @noname-yk9gl 3 месяца назад +1

    Aa kuttyude insta nokkiyal ariyam relationship kurichu...Ennittum veetukar arinjille...😢

  • @sathish395
    @sathish395 3 месяца назад +1

    Influencer❌️

  • @kishorevenugopal6191
    @kishorevenugopal6191 3 месяца назад

    "Influencer" ine kettan nadakunne payyanmaark..

  • @user-jt9jb5dd1v
    @user-jt9jb5dd1v 3 месяца назад

    പീഡിപ്പിച്ചു 😂😂😂 അവൾ എന്താ കിടന്ന് ഉറങ്ങുക ആയിരുന്നോ 😮

  • @user-qz7tu9ne5z
    @user-qz7tu9ne5z 3 месяца назад +4

    Ningal enthina instagram influencer enna tag kodukunne? Just call her by her name!! No offence but honestly ee kutty engana aanu and enthu reethiyil aanu public ine influence cheythathu! Enthu impact aanu ee so called influencers through their reels or whatsoever oru society ileku kondu varunathu? Korae make overum background music ittu lip sync cheyunathilum filter ittu nirakkunathil onnum influencing aayitu personally enniku thonunilla..
    Pinna ee kuttyku sambhavichathu valare unfortunate aayitulla kaaryam aanu! I feel so sorry for her and her parents…
    Parents are to be blamed too, freedom kodukunathu nallathu aanu, but athinokka oru limit venam! Freedom koduthollu, but make sure your kids do not cross the boundary!

  • @GillappisGillappis
    @GillappisGillappis 3 месяца назад

    ഇതൊക്കെ ഒരുപാടു നടക്കുന്നു ഉണ്ട് ചെറിയ പിള്ളാര്‌ അങ്ങോട്ടും ഇങ്ങോട്ടും. വേറാരൊ ഇതിൽ പെട്ടിട്ടുണ്ട് shore ആണ്

  • @dewdrops6114
    @dewdrops6114 3 месяца назад

    Aankuttikale maryadak valarthanum madhapithakkal sradhikkuka. Allel jeevithakalam mizhuvan jailil kidakkandi varum

  • @stephywilson5012
    @stephywilson5012 3 месяца назад

    35 vayasanelum allarodum paranjale appurathe vtl polum pokan patullu

  • @snehakraj4755
    @snehakraj4755 3 месяца назад +1

    Plus two fail 😊😊 influencer😂

    • @userxxx123
      @userxxx123 3 месяца назад

      Abortion polum.. enthonnn

  • @gireeshgireesh3028
    @gireeshgireesh3028 3 месяца назад +1

    Koppa kidannu kodukkumbol ariyille ...veettukaarum kutakar alle..

  • @Ziya..R
    @Ziya..R 3 месяца назад

    ഇപ്പോഴത്തെ കാലം പഠിക്കാൻ വിടുന്നത് ഇതിന് വേണ്ടിയാണല്ലോ ബോയ് ഫ്രൻഡ് girl ഫ്രൻഡ് കളിക്കാൻ

  • @Beehles12
    @Beehles12 3 месяца назад +1

    വളർത്തു ദോഷം 😂

  • @geethadevice7710
    @geethadevice7710 3 месяца назад +2

    Aval enthinu poy.illakkunju allallo

  • @SharonWells-f9e
    @SharonWells-f9e 10 дней назад

    Fadel Inlet

  • @skumark2338
    @skumark2338 3 месяца назад

    Online pranayam...end result

  • @jeny1693
    @jeny1693 3 месяца назад

    Ithoke pekyttyude sammathathode anu

  • @Abcabc_12354
    @Abcabc_12354 3 месяца назад

    +2 fail ayathoke sathyam ano😮

  • @musthfamusthafa9730
    @musthfamusthafa9730 3 месяца назад

    എന്ത് പീഡനം ഈദ് അറിഞ്ഞുകൊണ്ട് രണ്ടാളെ സുഖിച്ച് അത്രതന്നെ ഇപ്പോഴത്തെ പെൺകുട്ടികളുടെ ഒരു😅😅😅😂😂😂 തെറ്റ് ചെയ്തെങ്കിൽ അതിൻറെ ശിക്ഷ അനുഭവി😅

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 месяца назад

    Ee aropanangal onnum viswasayogyam alla

  • @FelixDean-s9j
    @FelixDean-s9j 5 дней назад

    247 Brakus Oval

  • @nidhinzs5651
    @nidhinzs5651 3 месяца назад

    Influenceoliii..avalude influence.. Binoyude kidakaamaniyodu arnuu avalude influence.
    . Influenceoliii enna peru nithaavao online maman mare

  • @neethusaji6709
    @neethusaji6709 3 месяца назад +1

    Nannayi

  • @DhanyaSukumaran
    @DhanyaSukumaran 3 месяца назад +1

    Makkale oru paruthiyil kooduthal vishwasikaruthu

  • @ajithsudheer
    @ajithsudheer 3 месяца назад

    Achan illayma parayaathada naari

  • @vismayatk5452
    @vismayatk5452 3 месяца назад

    Evale karagan povupool vittularke chothichude avarude makalelle

  • @QueenBae-uu3wq
    @QueenBae-uu3wq 3 месяца назад +3

    Ore idath parayunnu penkuttiyude athmahathya kurippil achanum ammayum happy ayittirikanam ennane ezhuthiyirunnathennn ee channelil mathram ahne ath avlude ex boyfriendinte perilaki matiyirikkunnath avashyillathee fake news ittu janangale thettidharippikaruth. Ippo ellarum aa chekkane kuttam parayunnuu avare pirinjatt masangal aayathane, aa kutti vtlundaya vazhakinte perilan ith chythath. Achanum ammayum thammilundaya vakutharkathinidayil keriya penkittiye achan social mediayilum natiklum okke avlkulla vimarshanathe kurich parayukayum ath manasikamayi thalarnirunna kuttiye athmahathya cheyyan prerippikukayum aayrunnu. Veetile vazhakinte perilundaya maranathe avar valachodich aa chekkante peril aakan nokkhnnu. Ippo avnte peril peedana casum aayirikkunnuu palathavana enn parayunnundallo enthayalum aa kuttiyude sammatham illathe ayrikkillaa onnum karaanam athrayk bold aaya ore kutty aarunnu ath...

  • @naseefaripra
    @naseefaripra 3 месяца назад

    Love krisangi

  • @karthiayanim2970
    @karthiayanim2970 3 месяца назад

    21കാരൻ

  • @gayathrivs6539
    @gayathrivs6539 3 месяца назад

    കഷ്ടം