ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദുക്കൾ ആണെന്ന് സന്തീപ് വാചസ്പതി | കിടിലൻ മറുപടി നൽകി അൻസാരി ഉസ്താദ്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 58

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 14 дней назад +2

    Back Ground മ്യൂസിക് കുറച്ചിരുന്നേൽ കൊള്ളാം. ഉസ്താദ് പറഞ്ഞത്💯💯💯 ശരി👌👌👌

  • @abdulrasak6308
    @abdulrasak6308 13 дней назад +2

    ഉസ്ത്താദിന്റെ മറുപടി സൂപ്പർ🙏👍.👍......🙏

  • @AbdulNazar-e4q
    @AbdulNazar-e4q 13 дней назад +3

    താങ്കൾ പറഞ്ഞ കാര്യങ്ങളി
    ലേക്ക് എത്തി നോക്കാൻ
    പശുക്കൾക്കാവില്ല ഉസ്താദേ ...!!

  • @nachuthekkil
    @nachuthekkil 13 дней назад +2

    100% agree

  • @AliAlikm-vk9ug
    @AliAlikm-vk9ug 14 дней назад

    ഉസ്താദെ കലക്കി. ഉസ്താദ് പറഞ്ഞത് മാനകവികഥയും അയാൾ പറഞ്ഞത്.. ചേഷ്ട്ടയുമാണ് രണ്ടും.. രണ്ടുതന്നെ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 14 дней назад

    الله يا رسول الله😢😢 استاذ❤❤❤

  • @rejigeorge2958
    @rejigeorge2958 13 дней назад +1

    എല്ലാ മതങ്ങളിലേയും തീവ്ര ചിന്താഗതിക്കാർ ദൈവവിശ്വാസം ഇല്ലാത്തവരായിരിക്കും....... നിരീശ്വരവാദികളേക്കാൾ ക്രൂരന്മാരായിരിക്കുന്നു അവർ മനസ്സുകൊണ്ട്.,.... സർവ്വശക്തനായ ദൈവം ആരെയെങ്കിലും കൊല്ലാൻ കൽപ്പിക്കുമോ..... അവിടുന്ന് നിസ്സാരമായി ചെയ്യാൻ കഴിവുള്ള കാര്യങ്ങൾ ദൈവം..... അല്പം ആയുസ്സ് മാത്രമുള്ള മനുഷ്യനെ ഏൽപ്പിക്കുമോ

  • @abubhakir3610
    @abubhakir3610 13 дней назад +1

    ഇതെല്ലാം ആരോട് പറയാൻ സംഗികൾക്ക് വല്ലതും അറിയുമോ
    മനുഷ്യരോട് പറഞ്ഞ് കൊടുക്കി ഉസ്താദേ

  • @salimsaleem7013
    @salimsaleem7013 13 дней назад +1

    Veryverycorect

  • @MasterCraft-g8l
    @MasterCraft-g8l 12 дней назад +2

    ഏതാനും ദിവസമോ മാസമോ വർഷമോ നീളുന്ന ഒരു ഒഴിവ് കാലം മാത്രമാണ് ഈ ജീവിതം എന്നൊന്ന് ചിന്തിച്ചാൽ ?

  • @ashraft2371
    @ashraft2371 14 дней назад

    ❤❤❤❤❤❤❤❤❤

  • @SiddikK-np4tm
    @SiddikK-np4tm 14 дней назад

    👌👌👌

  • @Skybluemedia808
    @Skybluemedia808 14 дней назад

    Good ❤

  • @shahulhameedhameed9308
    @shahulhameedhameed9308 14 дней назад

    👍👍👍♥️

  • @moanykk3296
    @moanykk3296 13 дней назад +1

    ഒരു അടിയുറച്ച ക്രിസ്ത്യാനിയായ ഞാൻ ഹിന്ദു എന്ന വാക്കിനെ ഒരു സംസ്കാരമായികൂടിയാണ് കാണുന്നത്. ആ നിലക്ക് ഞാനും ഹിന്ദു സംസ്കാരമുള്ളവനാണെന്ന് പറയുന്നതിൽ മടിക്കുന്നില്ല. കാരണം മഹാത്മാഗാന്ധി നല്ലൊരു ഹിന്ദുവായിരുന്നു...

  • @KK-tf1iz
    @KK-tf1iz 14 дней назад

    ❤❤❤

  • @shajishaju7769
    @shajishaju7769 14 дней назад

    👍

  • @ahammedkeeran6911
    @ahammedkeeran6911 14 дней назад +1

    1:07

  • @SurprisedArcticWolf-vp5rm
    @SurprisedArcticWolf-vp5rm 13 дней назад

    Gud speech

  • @aseemmessi3196
    @aseemmessi3196 13 дней назад +1

    He was born to Muslim

  • @rameshanu9438
    @rameshanu9438 13 дней назад

    ഒരാൾ സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു പോരാളി യുദ്ധത്തിനുവേണ്ടി സമാധാനം ചെയ്യുന്നു

  • @hamzamuttil-n8z
    @hamzamuttil-n8z 14 дней назад

    ചികിത്സിച്ചാൽ സുഖമാകും

  • @KamaljithMK
    @KamaljithMK 13 дней назад +1

    വനസ്പതി ഡാൽഡ

  • @haridasan-ew6gy
    @haridasan-ew6gy 13 дней назад

    JAI BHRATH JAI RSS

  • @afsal.kkpariyapuram5988
    @afsal.kkpariyapuram5988 14 дней назад

    പിന്നെ ആരാണ്പ്പോ പാകിസ്ഥാനിൽ പോവേണ്ടത്
    അതൊന്ന് പറഞ്ഞു തരൂ

  • @sureshs329
    @sureshs329 14 дней назад

    Mugalenmarum,Tippuvum, Variyam kunnenum aareyanu konbnathu,enthiunanu konnathu enthinanu konnathu, yetharth HINDUvinu ellam ariyam Usthade kouduthel white wash cheyyalle!?!!!???😮

  • @abdulrazack1222
    @abdulrazack1222 14 дней назад

    Buddhy bramam tettiya var palathum parayum Adu Nokkeanda. Nam chemichirikku ka deivam eannu Akkramikale pottilla Awarku deivam Akkramam koodiyaal Awarku Awaril ninnu tanney oru Maru marunnu deivam irakkum deivathoodu prarthikkuka

  • @basheerparampil8323
    @basheerparampil8323 14 дней назад

    Hindusindusamskarampalastalathilninumvannaranu

  • @haridasan-ew6gy
    @haridasan-ew6gy 13 дней назад

    Adapotta thulukkanolam dushtanalla Hindu

  • @PramoshPPramoshP
    @PramoshPPramoshP 12 дней назад

    Sandeep vachaspathi correct

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 13 дней назад +1

    Mr സാന്തീബ് ഞങ്ങൾ മുസ്ലിങ്ങളും കൃസ്ത്യാനികളും പ്രാർത്ഥിക്കുമ്പോൾ അയാളും ചുറ്റുമുള്ളവരും ആമീൻ എന്നും ആമേൻ എന്നും പറയും നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ ഉണ്ടെങ്കിൽ ആമീൻ എന്നതിന് പകരം നിങ്ങൾ എന്താണ് പറയാറ്? ഒന്ന് പറഞ്ഞതരണേ

  • @abunaeem313abdurahman5
    @abunaeem313abdurahman5 13 дней назад

    Apa shabdam കൂടെ koottunnath വളരെ mosham😮

  • @MuhammedPk-y6s
    @MuhammedPk-y6s 13 дней назад

    ❤️👍

  • @hyderpv8027
    @hyderpv8027 14 дней назад

  • @afluvlog4387
    @afluvlog4387 13 дней назад

  • @nizarak7158
    @nizarak7158 13 дней назад

  • @haseenahamza2045
    @haseenahamza2045 13 дней назад

    👍🏻